ദാരിദ്ര്യം പേറുന്ന സൗദിയിലെ വടക്കൻ പ്രദേശങ്ങളിലൂടെ | Buraidah Qassim

Поділитися
Вставка
  • Опубліковано 9 бер 2024

КОМЕНТАРІ • 448

  • @askmajeed
    @askmajeed 3 місяці тому +326

    ശരിക്കും ഞാൻ താങ്കളെ അഭി ന ന്ദി ക്കു ന്നു. ഇത്തരം വീഡിയോകൾ വളരെ അപൂർവമായി മാത്രമേ യൂട്യൂബിൽ ഉണ്ടാകാറുള്ളൂ. ഇത്തരം വീഡിയോകൾ എടുക്കുന്നതിനും താങ്കൾ എടുക്കുന്ന എല്ലാ പ്രയാസങ്ങൾക്കും ഒരായിരം ആശംസകൾ

    • @sidheequevs6106
      @sidheequevs6106 3 місяці тому +3

      Abinandhikk😮

    • @muhammedcp6293
      @muhammedcp6293 3 місяці тому

      Gulfi rageyagalela vathene eganathanayani adikodutha evR paurXnega seshtathela jeeveku hiretage e kallasubar u tubel alakootan kalavi parYukayani kallasubar hamuki

    • @zubairbilal8458
      @zubairbilal8458 2 місяці тому +4

      എന്നാലും ഇവിടെ പൗരന്മാരെ ഗവണ്മെന്റ് നല്ലോണം ശ്രദ്ദിക്കും നമ്മുടെ നാട് പോലെയല്ല

    • @chinnuzebaph
      @chinnuzebaph 2 місяці тому +1

      ഒരുപാട് സ്പീഡിൽ ക്യാമറ ചലിപ്പിക്കുമ്പോ കാണാൻ ഒരു ബുദ്ധിമുട്ട് 😊

    • @zeenasfamily
      @zeenasfamily 2 місяці тому +1

      valare nalloru kaycha

  • @jibyalexanderjoseph5700
    @jibyalexanderjoseph5700 3 місяці тому +63

    സാധാരണക്കാരന്റെ വിശദീകരണം, ഇത് തന്നെ ധാരാളം മുത്തേ, നിന്റെ ചിത്രീകരണമാണ് ഹൈലൈറ്റ് ഒരു സന്തോഷ്‌ ജോർജ് ടച്ച്

    • @sebastianmjsebastianmj8884
      @sebastianmjsebastianmj8884 Місяць тому

      സന്തോഷ്‌ ജോർജ്ടച്ച്‌😂😂😂 കോപ്പാണ് 😂😂

  • @saralatp5119
    @saralatp5119 2 місяці тому +54

    ഞാൻ 1993 മുതൽ 1997 വരെ ബുക്കരിയയിൽ ഉണ്ടായിരുന്നു. ഇതു പോലുള്ള വീടുകൾ ധാരാളം കണ്ടിരുന്നു. നാട്ടിൽ വന്ന് ആരോ ടെങ്കിലും പറഞ്ഞാൽ ബഡായി എന്നേ പറയൂ' ഒരു പാട് പഴയ ഓർമ്മകൾ അയവിറക്കി. അഭിനനങ്ങൾ സഹോദരാ

    • @user-vj5oj4rh7b
      @user-vj5oj4rh7b 2 місяці тому +1

      Saudiyil ethu pole ulla veedukali undennu kettittundu viswasam vannila Arabi vivaham chaitha malayalees ethu pole Ulla veedukalil kandu enokke oru frd paranju avidathe prince ethonum ariyunnimlle vedeo presentation okke nannaittundu

  • @user-ym5zb7fi2c
    @user-ym5zb7fi2c 2 місяці тому +9

    ഗൾഫ് കാണാൻ വിദൂരസാധ്യത പോലുമില്ലാത്ത ഞാനും കണ്ടു സുഹൃത്തേ ഗൾഫ്.ആഹാ അതിസുന്ദരം തന്നെ.

  • @shafeekh6223
    @shafeekh6223 3 місяці тому +153

    ഞാൻ 7 വർഷം ഉനൈസയിൽ ഉണ്ടായിരുന്നു. ഇതുപോലൊരു മൺവീട് എൻ്റെ അറബിക്ക് ഉണ്ട്. അതിൽ ഇപ്പോഴും labours താമസിക്കുന്നുണ്ട്. മൺവീടിനെ ദാരിദ്ര്യം എന്ന് പറയരുത്. അന്നത്തെ സാങ്കേതിക വിദ്യ അനുസരിച്ചുള്ള വീട് ആണിത്

    • @bijlikumar123
      @bijlikumar123 3 місяці тому +14

      മൺ വീടുകളിൽ താമസിക്കുന്നവർക്ക് ആരോഗ്യം നന്നാവും .

    • @Muneerap-pg1to
      @Muneerap-pg1to 3 місяці тому +14

      മണ്ണ് കൊണ്ട് തേച്ച വീടും ഓല പുരയും ഒരു തറവാട് 👍🏻 മിക്കവാറും അത് ഒരു 5.8 മക്കൾക്ക് ഒക്ക ജന്മം നൽകിയ ഫാമിലി ആയിരിക്കും

    • @user-ws3zi8cd6x
      @user-ws3zi8cd6x 2 місяці тому

      വളരെ ശെരിയ

    • @user-ry3mx4to5l
      @user-ry3mx4to5l 2 місяці тому +4

      ഇന്നും അറബികളും വീട് പലതും മണ്ണ് കൊണ്ട് തന്നെയാണ് പുറം തേക്കാറ് പോലും ഇല്ല നമ്മുടെ ഞാട്ടിൽ പുറം ആർഭാടം അംഗം പൊള്ളയും ആയിരിക്കും ഇവിടെ പുറം കുടിൽ ആയും ഉള്ളം കൊട്ടാരം ആയിരിക്കും പലരും ക്രിഷിയും ആടു മേക്കലും ആയി പൊരുത്തപെട്ടു പോവുന്നതാ മറ്റു ജോലി ഉണ്ടങ്കിലും അവർ ഇത് ഒഴിവാക്കില്ല

  • @user-vb7kv1iu1s
    @user-vb7kv1iu1s 3 місяці тому +122

    അമേരിക്കയിൽ പോലും സാധാരണ പാവങ്ങൾ ആയ ആളുകൾ ഉണ്ട് ലോകത്തു എല്ലാ രാജ്യത്തു സാധാരണ പാവങ്ങൾ ഉണ്ട്

    • @cosmicnomad9324
      @cosmicnomad9324 3 місяці тому +10

      Athenta ameriacail polum? Americail athe ollu😂..

    • @gsnipernew3.070
      @gsnipernew3.070 3 місяці тому

      @@cosmicnomad9324 നീ മണ്ടനാണോ അതോ മണ്ടനായി അഭിനയിക്കുന്നതാണോ?

    • @aneesklmnpanees1419
      @aneesklmnpanees1419 2 місяці тому +3

      Americayil nalla oru veebakam theruvil aan poverty nallonam und

    • @masfi318
      @masfi318 2 місяці тому +10

      അമേരിക്ക സൗദി ഉള്ളത് കൊണ്ട് പിടിച്ചു നില്കുന്നു......😂

    • @basclouds1912
      @basclouds1912 2 місяці тому +2

      പക്ഷേ അവിടെ പിച്ചക്കാർ വരെ ഇംഗ്ലീഷ് ആണ് പറയുന്നത്

  • @ibrahimmkl204
    @ibrahimmkl204 3 місяці тому +39

    ദിൽ സാദെ ബുകരിയ എനിക്കും എന്റെ കുടുംബത്തിനും അനംതന്ന നാടാണ്❤❤❤❤❤

  • @krishnakripa388
    @krishnakripa388 2 місяці тому +14

    ദാരിന്ദ്രം ഒഴിവാക്കാൻ കഴിയില്ല എല്ലാവരും സമ്പന്നരാകുക എന്നത് മനുഷ്യ സങ്കൽപം മാത്രമാണ് അങ്ങിനെ ഒരു സങ്കൽപം മാണ് മഹാബലി മാവേലി നാടു വാണിട്ടും കാലം എന്നോക്കെ പാടി കേൾക്കാം എന്നല്ലാതെ യാദാർഥ്യം ആക്കാൻ കഴിയില്ല

    • @haneefalsaalem2604
      @haneefalsaalem2604 2 місяці тому

      സമ്പന്നത ആഗ്രഹിക്കാത്ത അറബികൾ ഇഷ്ട്ടം പോലെ പല അറബ് രാജ്യത്തും ഉണ്ട് അവർ മരൂഭൂമിയിൽ ആണ് താമസം .
      പുരോഗന പരമായ കാര്യങ്ങളിൽ അവർ ശ്രദ്ദ്‌ പതികാറില്ല .

    • @satheesana1487
      @satheesana1487 Місяць тому

      1:08 1:1 2

  • @user-vw6fr2oy9w
    @user-vw6fr2oy9w 2 місяці тому +12

    1985 മുതൽ 2011 വരെ സഊദിയിൽ ഉണ്ടായിരുന്നു ജിദ്ദയിൽ ജോലി സുഖമായ സ്ഥലം മക്ക മദീന എപ്പോ ാൾ വേണമെങ്കിലും പോവാം സദിപാവപ്പെട്ടവരും പണക്കാരുമുണ്ട് അതു ലോകം മുഴുവൻ അങ്ങിനെത്തന്നെ അളളാഹുവിൻ്റെ മുമ്പിൽ അൽ ഹുദുലില്ല കാവലുണ്ടാവട്ടെ ആ മിൻ ആമീൻ യാ സ്വൽആലമീൻ

    • @cs73013
      @cs73013 18 годин тому

      അല്ലാഹു ...കോമഡി പീസ്

  • @alivm4831
    @alivm4831 3 місяці тому +8

    ഇത്. പോലെ. തന്നെയാണ്. നമ്മുടെ. നാട്ടിലും. കളികളെ. ഉപയോഗിച്ചാണ്ണേ. കൃഷിക്ക്. വെള്ളം. കോറിയിരുന്നത്...പിന്നിടാണ്.മണ്ണണ്ണ. മിഷൻ. വന്നു. പിന്നീട്. കറണ്ട്. വന്നു. മോട്ടോർ. വന്നു. ഇപ്പോൾ. കറണ്ട്. ഇല്ലങ്കിൽ. വെള്ളം. കിണറ്റിൽ. ഉണ്ടാവും. അവിടെ. എത്തി. നമ്മൾ... മോനെ..... ഇനി. എങ്ങനെ. എന്നറിയില്ല......

  • @Berlin-cj5ly
    @Berlin-cj5ly 3 місяці тому +35

    😊ഇത് കാണുമ്പോൾ പണ്ടത്തെ ഓർമ്മകൾ വരും വീഡിയോ തുടരുക അൻസാരീങ്ങൾ മുഹജിരീങ്ങൾ താമസിച്ച തും അവരുടെ ചരിത്രങ്ങളും വീഡിയോ യില ഉൾപെടുത്തുക 😊

    • @pp-od2ht
      @pp-od2ht 2 місяці тому

      Histories are all fakes
      Written by fake o
      Peoples fir their selfishness u fool

  • @rameshanu9438
    @rameshanu9438 3 місяці тому +15

    4:08 സൗദി അറേബ്യയെ കുറിച്ച് നന്നായി പറഞ്ഞുതന്ന താങ്കൾക്ക് നന്ദി ഞാൻ 86 മുതൽ 92 വരെ സൗദി അറേബ്യയിൽ ഉണ്ടായിരുന്നു ഭാരതത്തെ മാത്രംമാത്രം കുറ്റം പറയുന്ന കുറച്ചുപേർ ഇവിടെയുണ്ട് സൗദി അറേബ്യയിൽ എത്രയോ കാട്ട് അറബികൾ ഉണ്ട് ശരിയായി ഭക്ഷണം കിട്ടാതെ കുടിക്കാൻ വെള്ളമില്ലാതെ ഉടുക്കാൻ തുണിയില്ലാതെ ഒരു വസ്ത്രം തന്നെ ആഴ്ചകളും മാസങ്ങളും ഉപയോഗിക്കും ഇതെല്ലാം അറിയുന്ന എത്ര പേർ നമ്മുടെ നാട്ടിലുണ്ട്

  • @sunilbabu9102
    @sunilbabu9102 3 місяці тому +20

    ഇതൊരു സത്യം ആണ് നമ്മുടെകാളുംകഷ്ടതകൾ അനുഭവിക്കുന്ന ആളുകൾ അവിടെ ഉണ്ട് പുറംലോകം അറിയുന്നില്ല നമ്മുടെ നാട്ടിൽ ഇതൊക്കെ കൊട്ടി ആഘോഷിക്കും എല്ലാം പുറംലോകത്തെ അറിയിക്കുകയും ചെയ്യും

  • @LovelyBabyOctopus-ve4cw
    @LovelyBabyOctopus-ve4cw 3 місяці тому +34

    ഇങ്ങനെ ഉള്ള വീഡിയോ ചെയ്യുമ്പോൾ കുറച്ചെങ്കിലും അറിയുന്ന ആൾ കൂടെ വേണം

  • @user-mf2ov3yl5c
    @user-mf2ov3yl5c 2 місяці тому +2

    ഇങ്ങനെ എങ്കിലും സൊദിയ കാണാന്‍ കഴിഞ്ഞത് വലിയ സന്തോഷം

  • @Indian-od4zf
    @Indian-od4zf 3 місяці тому +9

    ഞാൻ ആദ്യം കാണുന്നു, നല്ല വീഡിയോ 🙏

  • @user-bb1ly6tq1h
    @user-bb1ly6tq1h 10 днів тому

    ഈ വീഡിയോ ഇത്ര നല്ല രീതിയിൽ എടുത്ത് മനസ്സിലാക്കി തന്നതിന് ഒരു big salute❤️👍👍👍

  • @annammaphilipose211
    @annammaphilipose211 3 місяці тому +9

    Thank you Brother👍

  • @venusgarden7524
    @venusgarden7524 3 місяці тому +2

    It was my wish to know about village life of Arabia. You fullfiled that. Thanks

  • @myidea5354
    @myidea5354 3 місяці тому +16

    ആദ്യമായി കാണുന്ന സബ്സ്ക്രൈബ്ർ ആണ്..ഒന്നും പറയാനില്ല അടിപൊളി വീഡിയോ ❤

  • @user-px2ti5gu3y
    @user-px2ti5gu3y 3 місяці тому +13

    ഒരു കാലത്ത് നമ്മുടെ നാട്ടിലും ഉണ്ടായിരുന്നു കാളത്തേക്ക് എന്നാണ് പറയുക ഒട്ടകത്തിനു ബദൽ കാളകളായിരുന്നു

    • @Indian-od4zf
      @Indian-od4zf 3 місяці тому +1

      ആ കാളത്തേക്ക് തേവിയ ഈ ഞാൻ 😄

  • @bushravelliyengal8225
    @bushravelliyengal8225 2 місяці тому +1

    ഞാൻ ആദ്യമായി ഇന്നാണ് താങ്കളുടെ വീഡിയോ കാണുന്നത് സൂപ്പർ സംസാരം എനിക്ക് ഇഷ്ട്ടായി👌🏻 ഇനി എന്നും കാണണം അവിടെ ഒക്കെ പോകാൻ എന്തായാലും കഴിയില്ല ഫോണിലെങ്കിലും കാണാലോ

  • @ushausha6787
    @ushausha6787 20 днів тому

    നല്ല വീഡിയോ 🙏🙏 നല്ല വിവരണം 🙏🙏 എല്ലാം രാജ്യത്തും ഉണ്ട് പണക്കാർ പാവപെട്ടവർ 🙏❤️

  • @saiju.rrasheed1089
    @saiju.rrasheed1089 3 місяці тому +3

    Thanks

  • @k.c.thankappannair5793
    @k.c.thankappannair5793 3 місяці тому +2

    Happy journey 🎉

  • @mumtazismail298
    @mumtazismail298 2 місяці тому +1

    Superb vlog. Very informative

  • @naushatsalim1
    @naushatsalim1 2 місяці тому +3

    MASHA ALLAH.... GOOD VIDEO

  • @geethanambudri5886
    @geethanambudri5886 2 місяці тому +2

    സത്യസന്ധമായ വീഡിയോ, നല്ല അവതരണം

  • @dr.parunachalamp940
    @dr.parunachalamp940 2 місяці тому +1

    beautiful location and museum.

  • @sethunairkaariveettil2109
    @sethunairkaariveettil2109 Місяць тому +2

    എല്ലാ രാജ്യങ്ങൾക്കും രണ്ടു മുഖം ഉണ്ട്. എത്ര സമ്പന്നാരാജ്യമെന്നു ലോകം വാഴ്ത്തിയാലും സത്യം അതാണ്‌. അതിനാൽ നമ്മുടെ രാജ്യത്തെ ഇകഴ്ത്തുന്നവർ ഈ ലോക സത്യം ഓർത്താൽ നല്ലത്.
    പിന്നെ ഒട്ടകത്തെ മാത്രം ഇത്രക്കും പുകഴ്ത്തരുത്. എല്ലാ പ്രദേശങ്ങളിലും അവിടത്തെ ഭൂപ്രകൃതിക്കനുസരിച്ചാണ് ജീവികൾ, മനുഷ്യൻ അടക്കം ഉള്ളത്, സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്..മരുഭൂമിയിലെ ജീവിയാണ് ഒട്ടകം..അതിനു അവിടത്തെ കാലാവസ്ഥയിൽ ജീവിക്കാനുള്ള കഴിവ് പ്രകൃതി നൽകിയിട്ടുണ്ട്..അതൊന്നും അതിശയം അല്ല. ഈ വീട് പുതുക്കിപ്പണിതതാണ്. അല്ലാതെ ഇങ്ങിനെ ഫിനിഷിങ് ഒന്നും പഴയ വീടുകൾക്കില്ല.

  • @ameenmohmdansar1514
    @ameenmohmdansar1514 Місяць тому

    Watching from onaizah alqassim..ivde ithu pole ulla kure veedukal und...peaceful place anu..pinne kooduthalum krishi stalangalum anu...

  • @skyMachan
    @skyMachan 3 місяці тому +5

    Riyadhil ninnum ❤❤

  • @noushadali7465
    @noushadali7465 3 місяці тому +1

    Super video ❤

  • @zeenasfamily
    @zeenasfamily 2 місяці тому +1

    valare nalloru kaycha

  • @mithunnair8304
    @mithunnair8304 3 місяці тому +4

    Ottagam adhinde hump l alla vellam store cheyyunnadh

  • @nazeeribrahimkutty8397
    @nazeeribrahimkutty8397 3 місяці тому +12

    ഇതാണ് വേണ്ടത്.. ഇതന്നെയാ വേണ്ടത് ❤❤❤❤

  • @user-ne7ek8zd9y
    @user-ne7ek8zd9y 3 місяці тому +55

    എന്നെപോലെ സൗദിയിലിരുന്ന് വീഡിയോ കാണുന്നവർ ഉണ്ടോ 😘
    Nizam from madina❤

  • @winnerspoint8373
    @winnerspoint8373 3 місяці тому

    Welcome to Al hassa!

  • @EllysMalayalam
    @EllysMalayalam 3 місяці тому +23

    ഇതേ ശൈലിയിൽ തുടരുക കാണികളൊക്കെ പിന്നാലെ കൂടിക്കോളും........❤
    .

  • @ajithp2178
    @ajithp2178 2 місяці тому +3

    നിങ്ങളുടെ ചില സംസാരം കേൾക്കുമ്പോ ചിരിവരും 😅

  • @travelopedia3425
    @travelopedia3425 Місяць тому

    commendable videos...congrats!

  • @mujeebidl
    @mujeebidl 3 місяці тому +14

    സൂപ്പർ വിഡിയോ. ദിവസവും ഉണ്ടായിരുന്നെങ്കിൽ

  • @varghesemo7625
    @varghesemo7625 Місяць тому

    നല്ലതും ചീത്തയുo എല്ലാസ്ഥലത്തും ഉണ്ട് 30 വർഷത്തെ അനുഭവങ്ങൾ എങ്കിലും സൗദിയോട് എന്നും സ്നേഹം മാത്രം❤❤❤

  • @muhammedkp3532
    @muhammedkp3532 3 місяці тому +3

    മുത്ത് ദിലു ❤️🥰💐

  • @SHUHAIBPVOMAN
    @SHUHAIBPVOMAN 3 місяці тому +3

    ഇങ് ഒമാനിൽ നിന്ന് 👌👌👌👌👌👌👌💪💪💪💪

  • @raghuramachandrannai
    @raghuramachandrannai 3 місяці тому +6

    ഇത്തരം വീട്ടിൽ ഞാൻ 2വർഷം താമസിച്ചിട്ടുണ്ട് ഇതിൽ ചൂടും തണുപ്പും കയറില്ല

  • @FaisalVemmulli
    @FaisalVemmulli 3 місяці тому +2

    Super ❤❤❤

  • @nisayousef9440
    @nisayousef9440 2 місяці тому +1

    Masha allha

    • @jareerpullangod3726
      @jareerpullangod3726 2 місяці тому

      അൽഹ ന്ന് പറഞ്ഞാൽ എന്താ?

  • @user-of1rocky007rockybhai0
    @user-of1rocky007rockybhai0 3 місяці тому +30

    😂പണ്ടത്തെ ആളുകളുടെ എല്ലിന് പകരം 8 Mm കമ്പി ആയിരുന്നു 😂മച്ചാ ഇടക്കിടക്ക് ഉള്ള ഈ counter ആണ്‌ high light 😂keep it up

  • @shibili625
    @shibili625 2 місяці тому +1

    masha alla

  • @bluestar4298
    @bluestar4298 3 місяці тому +2

    Hi machu,ningal riyadil undo😊

  • @sonusuroor9570
    @sonusuroor9570 3 місяці тому +2

    Super

  • @haqibansari
    @haqibansari 3 місяці тому +2

    സഹോദരാ ഇതിനേക്കാൾ നല്ല കാഴ്ചകൾ മദായിൻസലാഹിൽ പോയാൽ കാണാം. മദായിൻസാലഹ് and അൽ ഹുല and ജഹറ ഒക്കെ കാണാൻ നല്ല സ്ഥലങ്ങളാണ്. 1985 ൽ ഞാനവിടെയൊക്കെ പോകുമായിരുന്നു . സാധിക്കുമെങ്കിൽ വിഡിയോ എടുക്കാൻ ശ്രമിക്കുക .

  • @techteam565
    @techteam565 3 місяці тому +1

    ഇഷ്ടപ്പെട്ടു,, തുടരുക. നാഥൻ കനിയട്ടെ.

  • @user-sl2bf6mk9b
    @user-sl2bf6mk9b 2 місяці тому

    Good vedio❤

  • @torpidotorpido3081
    @torpidotorpido3081 3 місяці тому +2

    Nice &genuine videos

  • @athirav6918
    @athirav6918 2 місяці тому +1

    Your comment makes mental relaxation for me

  • @vkvk300
    @vkvk300 3 місяці тому +6

    പത്തു റിയാലിന്റെ ടാക്സി ഓട്ടത്തിന് വേണ്ടി അറബികൾ അടി കഴിയുന്ന കാലം ഉണ്ടായിരുന്നു 1987കാല ഘട്ടം
    സദ്ദാമിന്റെ യുദ്ധം ക്രൂഡ് വിലകൂടി
    പതിമുന്ന് ഡോളർ ഉണ്ടായിരുന്ന ക്രൂഡ് നുറിൽ അധികമായി

  • @siddiquekm8234
    @siddiquekm8234 3 місяці тому

    Ishtaayi to😊👍

  • @blueworldcartoongame9149
    @blueworldcartoongame9149 3 місяці тому +1

    മോനെ 😘കലാകളാരം 👍🏻👍🏻കുമ്മനം 😒😒പറപ്പിച്ചു 😘👍🏻👍🏻

  • @hamzap457
    @hamzap457 3 місяці тому +3

    ഇക്കഴിഞ്ഞ ഡീസമ്പറിൽ ഞങ്ങൾ പതിനഞ്ചു ദിവസം ഉനൈസിൽ താമസിച്ചിരുന്നു, അന്ന് ഞങ്ങൾ ഈ മ്യൂസിയം സന്ദർശിച്ചിരുന്നു, അപൂർവ ഇനം പക്ഷികളെയും, കുരങ്ങിനെയും, ആടിനെയു, മറ്റു ജീവികളെയും കണ്ടു, മലയാളികൾ ഇതിനെ പൂച്ച മ്യൂസിയം എന്നാണ് പറയാറ്,

    • @Rajivaava
      @Rajivaava 2 місяці тому

      പൂച്ച ചത്തതിന് എന്താ കളയാത്തെ 🤔

  • @shanuchamchu
    @shanuchamchu 3 місяці тому +1

    Richest business magnet living location aanu buraidah qassim region and clean region good peoples and agriculture government nalla support aanu avare life style angane aanu avare vandi land cruise or nissan patrol petrol thanne nala chilava aayirikkum valiya veed ullavar yaris or hyundai (not all but now everyone equal aanu kurach per koodi und illannalla ) riyadh business ullavark samadanathil jeevikan pattiya location aanu qassim region from al ghat to hail evide pokanum elupam aanu makkah madeena kuwait jordan riyad two half hours nalla sugamulla 140speed road njan qassimil alla now in abha aseer region in sha allah barkath rahmath ulla sthalam aanu qassim

  • @syamvlmr8855
    @syamvlmr8855 18 годин тому

    Njan 3 year buraidh il ondayirunnu 2 year quassim ilum 1 year shaqra il 😊

  • @jishnuvijayan6537
    @jishnuvijayan6537 3 місяці тому +5

    Cheta അവിടെന്ന് പോകല്ലേ അവിടെ ഇനിയും ഉണ്ട്‌ കാണാൻ.. Bukkariya, uoyon Al juwa, അങ്ങിനെ കുറെ സ്ഥലം കുടി ഉണ്ട്‌ അവിടെ ഒരുപാട് തോട്ടങ്ങളും മാനിന്റെ fam എല്ലാം ind

  • @cosmicnomad9324
    @cosmicnomad9324 3 місяці тому +1

    Poocha engana ingane chakunnath?

  • @Sami-fh6yg
    @Sami-fh6yg 3 місяці тому +7

    ഇത് ബുകൈരിയ എന്ന സ്ഥലം എന്റെ ഫാദറിന്റെ കഫീൽ ആയിരുന്ന അൽറാജിഹിന്റെ മുതലാളി ആള് ഇപ്പോ ജീവനോടെ ഇല്ല ,, നമ്മുടെ കൊട്ടക്കൽ വന്നിട്ട് ഉണ്ട്‌ ആ വെക്തി

  • @kumarsugu1852
    @kumarsugu1852 3 місяці тому +9

    Hi dishad brother God bless you 🙏🤝👌👍❤️ happy journey

  • @MALIMM606
    @MALIMM606 3 місяці тому +4

    ഞാൻ ഇയാളിൽ കണ്ട ഒര് പ്രത്യേകത വായിൽ തോന്നിയ എന്ത് വിവരക്കേടും ചളിയും ഒര് മടിയും കൂടാതെ അങ്ങ് തട്ടി വിടും

  • @user-zb6iw6rx3m
    @user-zb6iw6rx3m 2 місяці тому +1

    Nammade nattil kalathekk ennuparayum ottakathinupakaram kalakayirunnu vellamthevan upayogichirunnath

  • @tpsameer7917
    @tpsameer7917 3 місяці тому

    പൊളിച്ചു മോനെ

  • @hamsaps3637
    @hamsaps3637 3 місяці тому

    1982ൽ ബുറൈദ ലും ഖസീമിലും ഉണ്ടായിരുന്നു ഹംസ തൃശൂർ കൂരികുഴി

  • @shijuvattoli4311
    @shijuvattoli4311 3 місяці тому +3

    ❤❤❤

  • @prasanthvs1237
    @prasanthvs1237 29 днів тому

    ഞാൻ ഖസീമിൽ നിന്നും 60 കിമിദൂരത്തുള്ള അൽ അസിയായിലുണ്ടായിരുന്നു. ബലദിയ ഡ്രൈവറായിരുന്നു. തീർത്തും വ്യത്യസ്തമായ ഒരു ഗ്രാമ പ്രദേശം ജാല ബന്ദരിയ തനുമ ഇതൊക്കെ ചുരുക്കം ചില സ്ഥലപ്പേരുകൾ മാത്രം.

  • @sameerponnani446
    @sameerponnani446 3 місяці тому +3

    ❤❤❤❤

  • @ummerkolakkad3269
    @ummerkolakkad3269 3 місяці тому +6

    ഇത് പണ്ട് അടക്കതോട്ടത്തിൻ വെള്ളം നനക്കാൻ ഉബയോഗിച്ചിരുന്ന തേക്ക് കോട്ട എന്ന് പറയും

  • @krishnanthottipparambil5030
    @krishnanthottipparambil5030 2 місяці тому +8

    ചങ്ങാതി ഒട്ടകം വെള്ളം കോരുന്നതുപോലെ നമ്മുടെ നാട്ടിൽ നീ കണ്ടിട്ടില്ല കാളയും പോത്തുംവലിക്കുന്നത്- കാ ളത്തേക്ക്;200 ലിറ്ററോളം വെള്ളം ഒരു തവണ കയറി വരും - 92 ൽ ഞാൻ സൗദിയിലുണ്ടായിരുന്നു - അൽ ഖർജിൽ നിന്ന് കുറച്ച്, അപ്പyറം' സഹ് നയിൽ'തോട്ടം ഏരിയ ഇതുപോലത്തെ ഒരു പാട് വീടുകൾ ഉണ്ടവിടെ ഞങ്ങൾ താമസിച്ചിരുന്നത് ഇങ്ങനത്തെ വീട്ടിലായിരുന്നു.' തനിക്ക് ഒരു മലപ്പുറം ടച്ച് ഉണ്ടല്ലോ

    • @moloosworld8544
      @moloosworld8544 2 місяці тому

      ദിൽഷാദ് മലപ്പുറം കാരൻ ആണ്

    • @krishnanthottipparambil5030
      @krishnanthottipparambil5030 2 місяці тому

      @@moloosworld8544 ഞാൻ കുറ്റിപ്പുറം -

  • @KuttanKuttan-kx5du
    @KuttanKuttan-kx5du 3 місяці тому

    Good

  • @linshavattaparambil1270
    @linshavattaparambil1270 3 місяці тому +1

    ആദ്യമായി കണ്ടു

  • @shinasshafi4140
    @shinasshafi4140 2 місяці тому +1

    Ente ponno 22 vayassil kamees mushayathil ninnnu ariyatha vayi truck odich jeddah ethiya njan night annu pedich pole pinne pedichatillla

  • @moideenkutty9330
    @moideenkutty9330 3 місяці тому +1

    Buraidak aduth usaila enna sthalathu idu mathri veettil pathu varsham thaamasichittund.

  • @MohammedAshraf-sz6eb
    @MohammedAshraf-sz6eb 3 місяці тому +1

  • @P.KTechGamers
    @P.KTechGamers 3 місяці тому +1

    👍❤️

  • @ratheeshbalakrishnan3107
    @ratheeshbalakrishnan3107 3 місяці тому +8

    ഒട്ടകം ചിലപ്പോ രണ്ടു മാസം മുൻപ് വെള്ളം കുടിച്ചതായിരിക്കും,പിന്നെ ഇപ്പോഴാവും കുടിക്കുന്നുണ്ടാവാ...😊

  • @musthafakn9500
    @musthafakn9500 2 місяці тому

    Sawahulful ❤❤❤❤ musthafa so muhammad

  • @sivadershcs5521
    @sivadershcs5521 2 місяці тому +1

    Sprr

  • @basheerkung-fu8787
    @basheerkung-fu8787 3 місяці тому +1

    ❤❤🎉

  • @user-dy3ho5zt6d
    @user-dy3ho5zt6d 3 місяці тому +1

    ❤❤❤❤❤

  • @rafeeqqatar7712
    @rafeeqqatar7712 3 місяці тому +1

    ❤️🙏🏻🙏🏻🙏🏻

  • @hussainvalapra818
    @hussainvalapra818 2 місяці тому

    Subscribed ❤

  • @user-nr7do7lh4k
    @user-nr7do7lh4k 3 місяці тому +1

    ❤❤❤❤❤❤

  • @sahalkp3174
    @sahalkp3174 3 місяці тому +1

    🎉🎉🎉❤

  • @abcdchchkk6651
    @abcdchchkk6651 3 місяці тому

    മാഷാ അല്ലഹ് അടിപൊളി

  • @user-xk6mv6iz7k
    @user-xk6mv6iz7k 3 місяці тому +2

    👍👍👍👍👍❤❤❤

  • @user-xm8ir7zz6u
    @user-xm8ir7zz6u 3 місяці тому +1

    😍😍😍😍

  • @Anilkumar.Cpillai
    @Anilkumar.Cpillai 3 місяці тому +2

    ഹസീമിൽ മജ്മ എന്നൊരു ഗ്രാമമുണ്ട് അവിടെ ഞാൻ ജോലി ചെയ്തിട്ടുണ്ട് ഒട്ടക ഫാമിൽ

  • @nsf_22
    @nsf_22 2 місяці тому

    Al Qassim Buraydah

  • @GeethaLekshmi-ol6iu
    @GeethaLekshmi-ol6iu 18 днів тому

    👌

  • @firosfiros474
    @firosfiros474 3 місяці тому +2

    ഫിറോസ് മേപ്പാടി ഹാജർ ❤️

  • @user-rd2sj5ns9e
    @user-rd2sj5ns9e 2 місяці тому

    Your sense of humour is the one thing to complete the otherwise horror vlog

  • @junaidcm4483
    @junaidcm4483 3 місяці тому +2

    🙏💞💞💞👑