പാൽ പൊടി വീട്ടിൽ ഉണ്ടാക്കാം 2 ചേരുവ മതി || Home Made Milk Powder Recipe In Malayalam

Поділитися
Вставка
  • Опубліковано 19 жов 2024

КОМЕНТАРІ • 300

  • @EmayasBeautyMagic
    @EmayasBeautyMagic  4 роки тому +4

    ua-cam.com/video/GizJE4A4ovE/v-deo.html ലിങ്കിൽ ക്ലിക്ക് ചെയ്താൽ വീഡിയോ കാണാം
    പാൽ മാത്രം മതി പിസ്സക്കുളള ചീസ് ഈസിയായി ഇനി വീട്ടിൽ ഉണ്ടാക്കാം Homemade Mozzarella Cheese with proof

  • @umaambily2813
    @umaambily2813 2 роки тому

    നന്നായി ഇഷ്ടപ്പെട്ടു 👍👍പാൽപ്പൊടി എങ്ങിനെയാ ഉണ്ടാക്കുക എന്നറിയില്ലാരുന്നു... അറിഞ്ഞതിൽ സന്തോഷം 👍👍🙏🙏😍😍😍😘😘😘

  • @mariammaabraham8436
    @mariammaabraham8436 4 роки тому +6

    ഇത്രയും ക്ഷമ ഉണ്ടായിരുന്നേൽ ഞാൻ ആരൊക്കെയോ ആയി മാറിയെനേം.... ഇത്രയും കണ്ടപ്പോഴേ ക്ഷമ നശിച്ചു.. സഹോദരിയെ സമ്മതിച്ചു തന്നിരിക്കുന്നു. താങ്ക്സ് 😃😃

  • @pachusvlog675
    @pachusvlog675 4 роки тому +5

    Nalla manom nalla taste m aanenn manasilavunnundu....bcoz its color .....thank u chechi for this precious recipe

  • @eldhoshana9694
    @eldhoshana9694 4 роки тому +63

    ക്ഷമ എന്നാ ഒരു ഇൻഗ്രീഡിഎന്റ് കൂടി വേണം
    താങ്ക്സ് ഫോർ the ഇൻഫർമേഷൻ

  • @antonyjaison2920
    @antonyjaison2920 4 роки тому +10

    നന്നായി
    ഞാൻ ഒരുപാട് അന്വേഷിച്ചു ഇപ്പഴാ കിട്ടിയത്. Thanks

  • @prasadbabupoothali5019
    @prasadbabupoothali5019 4 роки тому +1

    ഇന്നലെ കർഷകർ പാൽ ഒഴുക്കിക്കളഞ്ഞത് കണ്ടപ്പോൾ ചിന്തിച്ചതാണ്.,ഇവർക്ക് ഇത് പൊടിയാക്കി കൂടെയെന്ന്. ഞാൻ ഇന്നലെ വിചാരിച്ചതാണ് എന്താണ് ഇതിന്റെ '' ടെക്നോളജി എന്ന്. Spray dried എന്നു കേട്ടിട്ടുണ്ടായിരുന്നു പണ്ട് chemistry യിൽ. Nice , Thank you Mam.

    • @EmayasBeautyMagic
      @EmayasBeautyMagic  4 роки тому

      അവർക്ക് കൂടുതൽ അളവിൽ ചെയ്യുമ്പോൾ mechine ന്റെ സഹായം ഇല്ലാതെ ചെയ്യാൻ പറ്റില്ല അതുകൊണ്ട് ആകും.1lt പാൽ തന്നെ ചെയ്യുമ്പോൾ time എടുക്കും.Thank you so much

  • @littleflower7893
    @littleflower7893 4 роки тому +70

    പാൽപ്പൊടി എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് ഞാൻ പലപ്പോഴും ആലോചിക്കാറുണ്ട്. ഇപ്പോഴാണ് മനസ്സിലായത്

  • @jolimmachacko7096
    @jolimmachacko7096 4 роки тому +2

    ഒരു പണിയും ഇല്ലാത്തവർക്ക് വളരെ നല്ല ജോലി. താങ്ക്സ്. ഇനിയും കാണാം

    • @EmayasBeautyMagic
      @EmayasBeautyMagic  4 роки тому

      🙏

    • @chinjumohan9993
      @chinjumohan9993 4 роки тому

      വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും. സമയം കണ്ടെത്താൻ ശ്രമിക്കണമെന്ന് മാത്രം.

  • @momslittlekitchenandcrafts
    @momslittlekitchenandcrafts 5 років тому +6

    home made milk powder suuuuper
    nalla useful video dear friend

  • @maryvidyanandan574
    @maryvidyanandan574 4 роки тому +3

    Superb. But very tough. Your efforts deseves appreciation

  • @muneermuneer5676
    @muneermuneer5676 4 роки тому +2

    Enikk valare ishtamayi milk powder making

  • @leyjamaryvarghese6868
    @leyjamaryvarghese6868 4 роки тому +6

    I have seen so many videos in you tube, but this is really a new ida

  • @TheCompassTipsonTrips
    @TheCompassTipsonTrips 5 років тому +4

    superb home made milk powder..time eduthaalum healthy milk powder thanne kittumlo..good useful share

  • @sankaranarayanannagampalli5346

    സൂപ്പർ ഐഡിയ 👌👍

  • @fadiltp4912
    @fadiltp4912 4 роки тому +1

    കമെന്റ് ചെയ്തവർക്കെല്ലാം മറുപടി കൊടുത്തിട്ടുണ്ട്. 👍 ഞാനിന്നാണ് കാണുന്നത്.... എനിക്കിഷ്ടമായി

  • @pakrumpm4416
    @pakrumpm4416 3 роки тому +2

    Super idea 👌👍

  • @Milkyway22
    @Milkyway22 4 роки тому

    very good information. I want to try this

  • @Gamercrizzyt
    @Gamercrizzyt 4 роки тому +3

    പൊളി palpodi

  • @paramasivan2024
    @paramasivan2024 5 місяців тому +1

    ഒരു ലിറ്റർ പാലിൽനിന്ന് എത്ര ഗ്രാം പാൽപ്പൊടി ഉണ്ടാക്കാൻ പറ്റും?

  • @hngogo9718
    @hngogo9718 4 роки тому +1

    dehydrator ഉപയോഗിച്ച് ഉണക്കി ജലാംശം വറ്റിച്ചെടുത്തൽ എളുപ്പമല്ലേ. അതുപോലെ പഞ്ചസാരയ്ക്ക് പകരം പൊടിച്ച പഞ്ചസാര (ഐസിങ് ഷുഗർ) ചേർക്കുന്നതല്ലേ നല്ലതു?

  • @maryjackilen1710
    @maryjackilen1710 4 роки тому +3

    Oru litters milkil ninnu ethra palppodi kittum ennu paranjillallo

  • @Nikha1814
    @Nikha1814 4 роки тому

    Chechi ithu eghane sukshikkanam.fridgil vaykkano atho airtight jaril adachu purathu vaykkano.plzz must rply chechi

  • @nigarsiddique3089
    @nigarsiddique3089 4 роки тому +7

    Omg, do much effort, is it worth it? What about the shelf life of this precious thing?

  • @hemavishwanathan9029
    @hemavishwanathan9029 4 роки тому +4

    ovenil vekkamo ?

  • @litchimedia6216
    @litchimedia6216 4 роки тому +5

    എത്ര grams കിട്ടും 1ltr milk ഇല്‍ നിന്നും....

  • @joeljohnson470
    @joeljohnson470 4 роки тому +2

    Nicely made👌👌👌👌

  • @minipradip914
    @minipradip914 4 роки тому

    Is it possible to do it without adding sugar? Thanks for the video

  • @sajanpanoor5974
    @sajanpanoor5974 4 роки тому +1

    എത്ര ദിവസം ഉപയോഗിക്കാം...

  • @Rajeev8888
    @Rajeev8888 4 роки тому +2

    Eniyum nammal orupad prathishikunnu

  • @susanjohn8737
    @susanjohn8737 4 роки тому +2

    Reply tharumo
    How much quantity is this

  • @ashaletha6140
    @ashaletha6140 4 роки тому +1

    I litre , how much gram you will get ? Good effort

  • @rihanamv349
    @rihanamv349 4 роки тому +1

    പാൽ മുഴുവനും കുറുകി വരാൻ എത്ര സമയം വേണം.

  • @RanaAnjumAshraf
    @RanaAnjumAshraf 5 років тому +1

    Ani makkalk kolayi. Varity super

  • @arshanafathimam5204
    @arshanafathimam5204 4 роки тому

    Foil paper illankilll kuzhappam undo

  • @SruthisCookery
    @SruthisCookery 5 років тому +1

    Nannayit undu.. simple recipe

  • @FaslaKpa
    @FaslaKpa 4 роки тому +1

    It's very long video..but useful. 😘😍😘

  • @shajahanaliakbar1004
    @shajahanaliakbar1004 4 роки тому

    Yellow coller milk direct azhi use chezhthittakum

  • @saparnasr4085
    @saparnasr4085 3 роки тому +1

    അടി പൊളി

  • @reshmarechuz5917
    @reshmarechuz5917 4 роки тому +1

    Kavar paal use cheyyavo chechii

  • @sreeparvathyvallabhoms5218
    @sreeparvathyvallabhoms5218 4 роки тому +2

    thank u .super

  • @kunjurv5737
    @kunjurv5737 4 роки тому +2

    Sambavam super..

  • @faisalkhadar913
    @faisalkhadar913 4 роки тому

    Thanks for y
    the information

  • @shameejch5434
    @shameejch5434 4 роки тому +2

    Milma Packet പാൽ പറ്റുമോ..??

  • @MHCreationsWorldIndia
    @MHCreationsWorldIndia 5 років тому

    palpodi engane undakan patto.intersting video

  • @shahidanujum4969
    @shahidanujum4969 4 роки тому

    Ithu engganaya sookshikkunna fridgil aano

  • @Alhamdhulillah-e4x
    @Alhamdhulillah-e4x 9 місяців тому

    പണിയില്ലാത്തവർക്ക് super idea എന്നെ പോലെയുള്ളവർക്ക് ഇത് ഒരു സ്വപ്നം മാത്രം 😂

  • @aravindtj8837
    @aravindtj8837 4 роки тому +5

    Nice making... Thank you 😊❤️😊

  • @renjithsuni5539
    @renjithsuni5539 4 роки тому +4

    Milma milk mathyakumoo. 1 liter il ninn ethra gram powder kittum.

  • @jayanair5900
    @jayanair5900 4 роки тому +4

    What is the shelf life of the home made milk powder?

    • @EmayasBeautyMagic
      @EmayasBeautyMagic  4 роки тому

      Fridge il 1 month vare irikkum.milk alle adhikam days store cheyyanda

  • @kannukkari
    @kannukkari 5 років тому +1

    kurach samayam eduthalum maayam cherkathe veetil tahnne undakalo nannayi

  • @m.duraipandithenmozhi8162
    @m.duraipandithenmozhi8162 4 роки тому

    Sister Thanks.
    Language problems. English Subtitles are very essentials.Although Your Demonstrates are helpful.

  • @thinkbrand6374
    @thinkbrand6374 3 роки тому

    Nice idea

  • @Jifnajude
    @Jifnajude 5 років тому +3

    Wow super 😍😋👏👏👏👏

  • @lubabarafi9519
    @lubabarafi9519 4 роки тому +2

    Super milk powder

  • @santhoshellikulam8710
    @santhoshellikulam8710 4 роки тому

    Is this possible for steel plate

  • @helanmariajomon7327
    @helanmariajomon7327 4 роки тому +2

    Sugar edade

  • @meenakshidas5878
    @meenakshidas5878 4 роки тому +7

    ഇഷ്ടം ആയീ

  • @vicibhomely3317
    @vicibhomely3317 4 роки тому +1

    Woo super

  • @jaisyajoseph6984
    @jaisyajoseph6984 4 роки тому +6

    Super 👍👍

  • @zayan5272
    @zayan5272 4 роки тому +1

    Supper👍👍 enik eshttappettu

  • @prasadbabupoothali5019
    @prasadbabupoothali5019 4 роки тому +7

    ഒരു ലിറ്റർ പാൽ പൊടിയാക്കിയാൽ തിരിച്ചു എത്ര പാൽ കിട്ടുo ?

  • @arundhathyanil3186
    @arundhathyanil3186 4 роки тому

    ആട്ടും പാൽ USe ചെയ്യാമോ

  • @amruthambwayanadamruthambw7791
    @amruthambwayanadamruthambw7791 4 роки тому

    Adipoli chechi

  • @kumaranmangalam822
    @kumaranmangalam822 4 роки тому +1

    diabatics patientsinu nallathalla.

  • @susypaul9548
    @susypaul9548 4 роки тому

    Nannayiund Take you

  • @ayaanfiros3613
    @ayaanfiros3613 4 роки тому

    ഒന്നര വയസ് ആയ കുട്ടിക്ക് കൊടുക്കാൻ പറ്റോ?

    • @EmayasBeautyMagic
      @EmayasBeautyMagic  4 роки тому +1

      No milk powder ethalla kuttikalkkullathe separate vangan kittumallo .

  • @arunpk198
    @arunpk198 4 роки тому +1

    It etra divasam kedkoodathe irikkum

  • @AbdulRazak-wl8en
    @AbdulRazak-wl8en 4 роки тому +2

    Supper

  • @adhilaadhi4755
    @adhilaadhi4755 4 роки тому +1

    Milma palond cheyyan patvo

  • @arunanmuniandy4449
    @arunanmuniandy4449 4 роки тому +1

    tq very much maa..

  • @Thejuzz2019
    @Thejuzz2019 4 роки тому

    Fridgil etra day erikkum

  • @artandcolours296
    @artandcolours296 5 років тому +2

    Yummy milk powder

  • @shikha_unni27
    @shikha_unni27 4 роки тому +1

    wow good recipe

  • @nazeeraubaid3928
    @nazeeraubaid3928 4 роки тому +3

    Chechiyudea kshamayea sammathikkanam.

  • @FathimaFathima-nc2oo
    @FathimaFathima-nc2oo 4 роки тому

    Supper chechiii

  • @tdokartha
    @tdokartha 4 роки тому +1

    Good information

  • @njoywithmia4318
    @njoywithmia4318 5 років тому +1

    Kollallo. Nice share

  • @_hiba__fathima_1805
    @_hiba__fathima_1805 4 роки тому +1

    Kalakkii

  • @aleyammajacob4672
    @aleyammajacob4672 4 роки тому

    Super Ayittunu

  • @moydupmoydu6573
    @moydupmoydu6573 4 роки тому +1

    എത്ര ദിവസം വരേ വെക്കാം

  • @FeastRecipe
    @FeastRecipe 5 років тому +2

    Good recipe sister

  • @m4mithra30
    @m4mithra30 4 роки тому +1

    Milk cream kondu undakamo

  • @sabimanaf3950
    @sabimanaf3950 4 роки тому +1

    പുറത്ത് നിന്ന് വാങ്ങുന്ന പാൽ പറ്റുമോ.. eg. അമുൽ thaza

  • @aiswaryavs3618
    @aiswaryavs3618 4 роки тому +1

    Ithu etra days irikkum

  • @anaconda223
    @anaconda223 4 роки тому

    ഒരു ലിറ്റർ പാലിൽ എത്ര ഗ്രാം പാൽ പൊടി കിട്ടും

  • @anandhukrishnans8535
    @anandhukrishnans8535 4 роки тому

    Supper ati poli

  • @Jailama-fm6sj
    @Jailama-fm6sj 4 роки тому

    1litteril ethra podi kittum

  • @vincentantony9245
    @vincentantony9245 4 роки тому +1

    Thx

  • @moydupmoydu6573
    @moydupmoydu6573 4 роки тому +4

    ഒരു ലിറ്റർ പാലിന് എത്ര പാൽപൊടി കിട്ടുമെന്ന് പറഞ്ഞില്ല

    • @EmayasBeautyMagic
      @EmayasBeautyMagic  4 роки тому

      100 gm

    • @noushadnousu1331
      @noushadnousu1331 4 роки тому +3

      20രൂപ കൊടുത്താൽ 100gm കിട്ടും
      വിലയൊതുച്ചം ഗുണമോ മെച്ചം
      ടൈമും.... 😃😝🙄😋

    • @musfiram2633
      @musfiram2633 4 роки тому +1

      @@noushadnousu1331 പക്ഷെ നല്ലത് കിട്ടുമല്ലോ ഹോം made ആവുമ്പോ

  • @sairahaira7458
    @sairahaira7458 4 роки тому

    കൊള്ളാല്ലോ

  • @fashionandbeautyfashionand9034
    @fashionandbeautyfashionand9034 4 роки тому

    Nannayi kashtapettallooo

  • @resikuttymon7800
    @resikuttymon7800 3 роки тому

    പാക്കറ്റ് പാൽ പറ്റോ

  • @padmasfoodcourt6352
    @padmasfoodcourt6352 5 років тому +1

    Very useful information abt milk Powder

  • @ruksana1421
    @ruksana1421 4 роки тому +1

    Chechi eth Nido palpodi poleyund

  • @HealthyRasoi
    @HealthyRasoi 5 років тому +2

    Simply awesome...thanks for sharing buddy

    • @EmayasBeautyMagic
      @EmayasBeautyMagic  5 років тому

      Thank you so much

    • @Abdumtl
      @Abdumtl 4 роки тому

      ua-cam.com/video/ljaFFr6KrX8/v-deo.html. ഒന്ന് സബ്സ്ക്രൈബ് ചെയ്യാമോ പ്ലീസ്

  • @rasinayoosuf1402
    @rasinayoosuf1402 4 роки тому +1

    Kshama nalllonam venam😄

  • @nishadmoonniyur.parakkavu1761
    @nishadmoonniyur.parakkavu1761 4 роки тому +1

    Thanks

  • @pramodcrafttipsfood3488
    @pramodcrafttipsfood3488 4 роки тому +2

    സൂപ്പർ

  • @aparnak6058
    @aparnak6058 4 роки тому +1

    മിൽമാ പാൽ പറ്റുമോ