Your recipe of bread turned out so very well. I wanted to share the pics too. I baked on stove. The sandwiches I made out of those bread were out of the world. My children are never going to like market bread ever. Thank You really. 💕
@@loveshoremattul get a visiting visa to Canada and try for a job in a Restaurant …or work in a cruise ship and get off where the ship stops.. Find a job.. you should find a friend or an agency
അവിശ്വസനീയമാം വിധം സൗമ്യവും സുന്ദരവുമായ അവതരണം. മുറിച്ചു മാറ്റാൻ ഒരു വാക്കില്ല. വിഷയത്തിൽ സമഗ്രമായ അറിവ്, നിങ്ങളെ പോലുള്ളവർ ആണ് ഒരു തലമുറയെ വാർത്തെടുക്കേണ്ട അധ്യാപകർ ആവേണ്ടത്.
ബ്രഡ് നന്നായി വന്നു. പക്ഷേ ഒരു പ്രശ്നം വരുന്നു. 1-ഈസ്റ്റിൻ്റെ മണം നന്നായി ഉണ്ട്.കടയിൽ നിന്ന് വാങ്ങിക്കുന്നതിന് ഇത്ര ഉണ്ടാവില്ല. 2. ഈ ബ്രണ്ടിൻ്റെ മുകൾവശം ബൌൺ ആവുന്നില്ല. ഞാൻ തിരിച്ചിട്ട് കൊടുക്കുകയാണ് ചെയ്തത്. പേടിയും ഉണ്ട്. കരിയുമോ എന്ന്. അതു കൊണ്ട് വേഗം എടുത്തു. 3- ബ്രഡിൻ്റെ മുകൾവശം മരുഭൂമിയിലെ മണ്ണ് വിണ്ട് കീറിയതുപോലെ ആയിരുന്നു iമുകളിൽ ഞാൻ പാലും ബട്ടറും എല്ലാം തേച്ചിട്ടുണ്ടായിരുന്നു. മറുപടി പ്രതീക്ഷിക്കുന്നു. എന്നാൽ അടുത്ത തവണ ഉണ്ടാക്കു മ്പോൾ നന്നാക്കാമായിരുന്നു
Hi Vadumathi, 1.breadnu yeast smell ഉണ്ടാകാൻ കാരണം complete aayi baking നടക്കാത്തത് കൊണ്ട് ആണ്. 2.ഓവനിൽ ആണോ bake ചെയ്തത്? 3.മാവ് kuzhachappol കൂടുതൽ പൊടി ചേർത്തോ?ടിൻ size ചെറുതായാലും,proofing time കുറഞ്ഞു പോയാലും cracks ഉണ്ടാകും.
എന്തു നല്ല വിനയം... എത്ര bagiayanu എല്ലാ കാര്യവും പറഞ്ഞു തരുന്നത്... bread ഉണ്ടാകുമ്പോൾ അതിനെ പറ്റിട്ടുള്ള എല്ലാ ഡീറ്റെയിൽസ് ഉൾപ്പെടെ പറഞ്ഞു തന്നു.. iam impressed.. all the best
ഒത്തിരി ബ്രെഡ് റെസിപ്പി കണ്ടിട്ടുണ്ട് പക്ഷെ ആരും ചെയ്യാത്ത ഒരു രീതിയിലാണ് ചെയ്യുന്നത് അതിന്റെ ഓരോ വശങ്ങളും പഠിപ്പിച്ചാണ് ചെയ്യുന്നത് സൂപ്പർബ് അതുകൊണ്ട് തന്നെ ഫൈനൽ പ്രോഡക്റ്റ് ഉഗ്രൻ 👍👍
I have never come across such a perfectly detailed explanation of every step in any cooking tutorial with such a perfect melodious narration. Thank you so much.
Perfect narration with the science behind bread making.. ! I have followed this and came out very well. It was my first try in baking :) Thanks a lot!!
അതുപോലെ വേറെ ഒരു doubt ഉണ്ട്. Njan ഷോപ്പിൽ പോയപ്പോൾ gluten & bread improver കണ്ടു njan 1/4 kg വീതം വാങ്ങി. അത് bread ഉണ്ടാക്കുമ്പോൾ ചേർത്താൽ എങ്ങനെയാവും എന്നറിയാത്തതിനാൽ വെച്ചോണ്ടിരിക്കയാണ് എന്താണ് അതിന്റെ usage എങ്ങിനെയാണ് എന്നൊക്കെ ഒന്നു പറഞ്ഞു tharumo? 😊
The best bread recipe i have come across so far. After many failed attempts, and after going through your comment section, i tried it today. And its a perfect recipe. I had been searching for the kerala style bakery bread recipe and this one is just perfect! Thank you so much for explaining in detail and giving the exact measurements in grams! I made this in a stand mixer ...and i wanted it a little bit sweeter , so increased the sugar. Finally i got my perfect bread! Wish i could share the pic too.
tried your version of bread. came out really well. I have been trying so many recipes of bread for a long time. all recipes are more or less the same. my bread baked nice. looked good and soft. but I couldn't get rid of the taste of yeast. in your video you precisely said about the baking time . so I increased my baking time. the bread tasted wonderful without yeasty taste. I am very happy. thank you
Real professionalism in baking your bread. Needs a lot of patience which you have shown in abundance. Touched every nook and corner of baking with all the tips to test also. Good job. Keep it up.
ഞാൻ കരുതി റേഡിയോ ഓൺ ചെയ്തോ ഞാനെന്നു 😄.... എത്ര സൗമ്യമായ സംസാരം.... പുതുതലമുറയുടേതായ ഒരു അലങ്കാരമോ അഹങ്കാരമോ ഇല്ലാത്ത അവതരണം..... പല യൂട്യൂബ്ഴ്സും കണ്ടുപഠിക്കേണ്ട അവതരണം..... നന്നായിരിക്കുന്നു ഇതുപോലെ മുന്നോട്ടു പോകുക 😊😊😊😊
The best thing about you is how precise and to the point you are. I have stopped watching some of the famous cooking channels as they started straying off the topic. You are very technically accurate. Just out of curiosity- do you have a lab related job?
Hi Bindu, thank you very much for your feedback. I'm so glad it came out perfectly for you.This was not a branded maida, bought from supermarket,packed by themselves
Hi Shanza thank you so much for sharing your feedback 💞. ശരിയാണ്,പാൽ ചേർക്കുമ്പോൾ കുറച്ച് കൂടുതൽ ചേർക്കണം. കാരണം പാലിൽ 87 ശതമാനം മാത്രമേ വെള്ളം ഉള്ളൂ, ബാക്കിയുള്ളത് solids ആണ്.അത് കൊണ്ടാണ്. വീഡിയോയിൽ അതേപ്പറ്റി പറയാൻ പറ്റിയില്ല
Appreciated!!! Well explained video with all pros & cons .. infact ths s the first video i m seeg with clear explanation.. even a new cook can bake with ths info... thank u so much ... i will try & let u know 😍😍😍 hope to see yr videos on cakes & biscuits pls 😊😊
such a good pesentation .. love the way u softly explain the procedure.. you have an indepth knowlede dear .. keep it up .. do we have to keep a water bowl in the oven while baking
@@PACHAKAMCHANNEL ഞാൻ ഉണ്ടാക്കിനോക്കി കേട്ടോ. Perfect bread ആണ്. വളരെ soft ആണ്. ഞാൻ കുറെ റെസിപി നോക്കിയതാണ്. ഇത്രയും പെർഫെക്റ്റ് വേറെ കിട്ടിയില്ല. ഇവിടെ ഫോട്ടോ ഇടാൻ പറ്റില്ലല്ലോ . അല്ലെങ്കിൽ കാണിക്കാമായിരുന്ന്. ഇൗ കമെന്റ് കാണുന്ന എല്ലാവരും ഇതിൽ പറഞ്ഞിരിക്കുന്ന അളവിൽ അതെ method എൽ ചെയ്തു നോക്കൂ.... നല്ല റിസൾട്ട് കിട്ടും. ഇപ്പൊ ഞാനും gaurantee... ഞാൻ panil ആണ് ചെയ്തത്.
Your recipe of bread turned out so very well. I wanted to share the pics too. I baked on stove. The sandwiches I made out of those bread were out of the world. My children are never going to like market bread ever. Thank You really. 💕
Hi Asha, I'm so glad you liked it. thank you very much for your feedback 😍
@@PACHAKAMCHANNEL I added grated garlic for one and oregano and spices for another, that also turned out really tasty.
That's great.thank you very much for sharing your experience with us 💖
Good
@@PACHAKAMCHANNEL 0
I am a Professional chef working in Europe I really appreciate your presentation and detailed narration
Thank you very much for your appreciation
Europe
🙄
Me too chef
Can I get job there
@@loveshoremattul get a visiting visa to Canada and try for a job in a Restaurant …or work in a cruise ship and get off where the ship stops.. Find a job.. you should find a friend or an agency
@@samuelthomas2138 ok
Thanks for your cooperation
അവിശ്വസനീയമാം വിധം സൗമ്യവും സുന്ദരവുമായ അവതരണം. മുറിച്ചു മാറ്റാൻ ഒരു വാക്കില്ല. വിഷയത്തിൽ സമഗ്രമായ അറിവ്, നിങ്ങളെ പോലുള്ളവർ ആണ് ഒരു തലമുറയെ വാർത്തെടുക്കേണ്ട അധ്യാപകർ ആവേണ്ടത്.
ഇത്രയും നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി
Very good explanation
God bless you
Chemical and physical change പറഞ്ഞു തരുന്നതാണ് മറ്റ് യൂടൂബ് റെസിപ്പീസിൽ നിന്ന് താങ്കളെ വ്യത്യസ്തയാക്കുന്നത്. വളരെ വളരെ നന്ദി💐💐
Thank you very much 😍
ബ്രഡ് നന്നായി വന്നു. പക്ഷേ ഒരു പ്രശ്നം വരുന്നു. 1-ഈസ്റ്റിൻ്റെ മണം നന്നായി ഉണ്ട്.കടയിൽ നിന്ന് വാങ്ങിക്കുന്നതിന് ഇത്ര ഉണ്ടാവില്ല. 2. ഈ ബ്രണ്ടിൻ്റെ മുകൾവശം ബൌൺ ആവുന്നില്ല. ഞാൻ തിരിച്ചിട്ട് കൊടുക്കുകയാണ് ചെയ്തത്. പേടിയും ഉണ്ട്. കരിയുമോ എന്ന്. അതു കൊണ്ട് വേഗം എടുത്തു. 3- ബ്രഡിൻ്റെ മുകൾവശം മരുഭൂമിയിലെ മണ്ണ് വിണ്ട് കീറിയതുപോലെ ആയിരുന്നു iമുകളിൽ ഞാൻ പാലും ബട്ടറും എല്ലാം തേച്ചിട്ടുണ്ടായിരുന്നു. മറുപടി പ്രതീക്ഷിക്കുന്നു. എന്നാൽ അടുത്ത തവണ ഉണ്ടാക്കു മ്പോൾ നന്നാക്കാമായിരുന്നു
Hi Vadumathi,
1.breadnu yeast smell ഉണ്ടാകാൻ കാരണം complete aayi baking നടക്കാത്തത് കൊണ്ട് ആണ്.
2.ഓവനിൽ ആണോ bake ചെയ്തത്?
3.മാവ് kuzhachappol കൂടുതൽ പൊടി ചേർത്തോ?ടിൻ size ചെറുതായാലും,proofing time കുറഞ്ഞു പോയാലും cracks ഉണ്ടാകും.
ഒന്നാന്തരം അവതരണം, ഒരു കൺഫ്യൂഷനുമില്ലാതെ മനസിലാക്കുന്നു... സൂപ്പർ
നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി
പഞ്ചസാര ചേർക്കാതിരുന്നാൽ ബ്രഡ് ഉണ്ടാക്കാൻ പറ്റുമോ?
@yogagurusasidhranNair പറ്റും
എന്തു നല്ല വിനയം... എത്ര bagiayanu എല്ലാ കാര്യവും പറഞ്ഞു തരുന്നത്... bread ഉണ്ടാകുമ്പോൾ അതിനെ പറ്റിട്ടുള്ള എല്ലാ ഡീറ്റെയിൽസ് ഉൾപ്പെടെ പറഞ്ഞു തന്നു.. iam impressed.. all the best
Thank you very much 😍
ഇത്രയും ലളിതമായി വിവരിക്കുന്നത്
ആദ്യമാണ് ഞാൻ കാണുന്നത്.
Bjm..👍
Thank you very much 😍
ഓ.... എത്ര നന്നായിട്ടാണ് ബ്രെഡ് ചെയ്തത്.... അഭിനന്ദനങ്ങൾ 🌹👍🏻👍🏻👍🏻👍🏻👌🏻👌🏻👌🏻👌🏻👏🏻👏🏻
Thank you very much 💞
ആ ശബ്ദവും അവതരണവും പിന്നെ എല്ലാം വളരെ സോഫ്റ്റ്‌തന്നെ
Thank you very much 😍
S
Undaakkiyillenkilum vdo kaanum. Athupole kaanunna veroru channel aanu suma sivadas teacher nte😀
@@bindusuresh8088 Thank you very much
ഒത്തിരി ബ്രെഡ് റെസിപ്പി കണ്ടിട്ടുണ്ട് പക്ഷെ ആരും ചെയ്യാത്ത ഒരു രീതിയിലാണ് ചെയ്യുന്നത് അതിന്റെ ഓരോ വശങ്ങളും പഠിപ്പിച്ചാണ് ചെയ്യുന്നത് സൂപ്പർബ് അതുകൊണ്ട് തന്നെ ഫൈനൽ പ്രോഡക്റ്റ് ഉഗ്രൻ 👍👍
Thank you very much 💖
എന്തൊരു സോഫ്റ്റ് ആയിട്ടാ പറഞ്ഞു തരുന്നേ... എല്ലാം വിശദമായി parayunnum ഉണ്ട്. ആർക്കും ബോറടിക്കാതെ.. thank you.. super
Thank you so much 😍
മാവ് കുഴയ്ക്കുന്നത് സംബന്ധിച്ച് ഒരുപാട് കര്യങ്ങൾ മനസ്സിലാക്കാൻ പറ്റി, വളരെ ഉപകാരപ്രദമായ വീഡിയോ. Thank you very much dear friend 🙏
You are most welcome
ഏറ്റവും essential ആയ കാര്യങ്ങൾ foccus ചെയ്ത് വലിച്ചു നീട്ടാതെയുള്ള അവതരണം..
Thank you very much 😍🙏
Shariya.... super
Thank you very much
Excellent
Nice.... ഒരു doubt.. 2 cup dough കൊണ്ട് ഒരു ബ്രെഡ് ആണോ ഉണ്ടാക്കിയത്..
ഇതിലും നല്ല വിശദീകരണം സ്വപ്നങ്ങളിൽ മാത്രം.
Thank you very much 💞
വളരെ നല്ല രീതിയിൽ പറഞ്ഞ് തന്നു എന്തായാലും ഞാൻ ഇത് ഉണ്ടാക്കും തീർച്ച 👍👏
Thank you very much 🥰
പാചകവും ഡയറ്റീഷ്യൻ കോഴ്സ് ഉം എല്ലാം നന്നായി പഠിച്ചു ഇതിനെപ്പറ്റിയുള്ള എല്ലാം നല്ല ഭംഗിയായി അവതരിപ്പിച്ചു.. 🌹🌹🌹❤
Thank you very much 💞
The narration is beautiful and to the point... even the technical aspects are explained so well.. Perfect as the bread in this video 😁👍👍
Thank you very much 😍🙏
Hii friend puthiya chanalanne onne kande kuttagane
ഭക്ഷണത്തെ പറ്റി നല്ലവണ്ണം അറിഞ്ഞ് ചെയ്യുന്ന ആളാണെന്ന് തോന്നുന്നു. എന്തായാലും മാശാ അല്ലാഹ്
Thank you very much🙏🏻
ഞാൻ ഉണ്ടാക്കു വാൻ പോവുന്നു ഉണ്ടാക്കി കഴിഞ്ഞാൽ പറയാം.
I have never come across such a perfectly detailed explanation of every step in any cooking tutorial with such a perfect melodious narration. Thank you so much.
I'm so glad you like this video. Thank you so much❤
നല്ല തെളിവായി ട്ടുള്ള ഉച്ചാരണം, നല്ല ടിപ്സ്, മൊത്തത്തിൽ ഗംഭീരം👍
Thank you very much 💞
അടിപൊളി.... ഓരോ കാര്യങ്ങൾ എന്തിനാണ് ചെയുന്നത് എന്ന് വ്യക്തമായി പറഞ്ഞു തന്നു 👍
Thank you very much 💞
Very impressive! Just loved your presentation. No stupid dragging which is the hallmark of most of the cooking videos out there!
Thank you very much 😍🙏
വളരെ നല്ല അവതരണം.എല്ലാം വ്യക്തമായി പറഞ്ഞ് തന്നു. സൂപ്പർ 👍👍👌👌👌
Thank you very much 😍
Excellent narration! You explain everything scientifically. Also expect a whole wheat bread recipe from you. And a sourdough bread recipe too.
Thank you very much.. definitely I will try to upload those recipes.. thank you for the suggestion
Soo per
സൂപ്പർ.... ഈ ഒരൊറ്റ വീഡിയോ കണ്ടാൽ തന്നെ ഒരാൾക്ക് ബ്രെഡ് ഉണ്ടാക്കാൻ പറ്റും
Thank you very much 😍🙏
നിങ്ങളുടെ അറിവും അവതരണവും അപാരം തന്നെ എല്ലാ ടെക്നിക് സു മനസ്സിലാക്കിത്തന്നു many many താങ്ക്സ്
Thank you very much 💞
Any teacher can show students how to count; great teachers show them what counts. thanks for sharing the chemistry behind it..
Thank you very much for those kind words of appreciation 🙏🏻
Technical points have explained well. Great work.
Thank you very much 😍
Perfect narration with the science behind bread making.. ! I have followed this and came out very well. It was my first try in baking :) Thanks a lot!!
Hi Ansila,glad to hear that you liked it. thank you for your encouraging words.
Paa
വളരെ നല്ല അവതരണം എളുപ്പത്തിൽ മനസിലായി ,ബ്രഡ് ഉണ്ടാക്കാനുള്ള ധൈര്യം വന്നു
Thank you dear. All the best 👍
Nighal nalaa Intelligent aayitanue pachakam cheythath. Good Vedio
Thank you very much 💞
You are a best teacher. I am expecting more recipes from you. GOD bless you and your family.
Thank you so much
Wow! Wonderful! Beautifully presented.
Thank you very much 😍
Well explained Ma'am. Especially technical terms.. Interesting
Thank you very much 😍
ഞാൻ ഉണ്ടാക്കി നോക്കി mam top അൽപം hard ആയി അകത്തു നല്ല സോഫ്റ്റ് ആയിരുന്നു thank you mam 😊🙏
Top hard aayo?bake ചെയ്ത ഉടൻ ടോപ് കുറച്ച് കട്ടി ആയിരിക്കും..തണുക്കുമ്പോൾ സോഫ്റ്റ് ആകും..അങ്ങനെ ആയില്ലേ?
Soft ayi 👍thank you😍
അതുപോലെ വേറെ ഒരു doubt ഉണ്ട്. Njan ഷോപ്പിൽ പോയപ്പോൾ gluten & bread improver കണ്ടു njan 1/4 kg വീതം വാങ്ങി. അത് bread ഉണ്ടാക്കുമ്പോൾ ചേർത്താൽ എങ്ങനെയാവും എന്നറിയാത്തതിനാൽ വെച്ചോണ്ടിരിക്കയാണ് എന്താണ് അതിന്റെ usage എങ്ങിനെയാണ് എന്നൊക്കെ ഒന്നു പറഞ്ഞു tharumo? 😊
The best bread recipe i have come across so far. After many failed attempts, and after going through your comment section, i tried it today. And its a perfect recipe. I had been searching for the kerala style bakery bread recipe and this one is just perfect! Thank you so much for explaining in detail and giving the exact measurements in grams!
I made this in a stand mixer ...and i wanted it a little bit sweeter , so increased the sugar. Finally i got my perfect bread! Wish i could share the pic too.
Thank you so much for sharing your feedback 💞 I'm so glad you like this video 🥰👍
Amazing. Excellent. Professional.
Thank you very much
Super explain👌❤️. But small request Sisy how to cook without oven pls video upload...
Sure.. thank you for your suggestion
Sooo well explained with all the technicalities..👌👍👍 ❤️
Thank you very much 😍
ua-cam.com/video/hkXXEa3b9q0/v-deo.html
മനോഹരം 💕അല്ലാതെ എന്ത് പറയാൻ. തീർച്ചയായും ട്രൈ ചെയ്യും
Thank you very much 💞
Super chechi... valare vyekthamayittanu paranjirikunnathu . E steps follow cheythu undakam thanku....😘
Thank you very much 😍🙏
What a professional approach
Thank you very much 💞
Nannayittu vannu.. Thank you for this recipe.. if I need extra sweetness when should I add sugar?
Thank you very much for your feedback
..you can add one or two tablespoons of extra sugar while making the dough
You have good knowledge to make bread, I do appreciate very much.
Thank you very much
ഞാൻ ഇന്ന് ഉണ്ടാക്കി ട്ടോ . Super 👌 നല്ല soft ആയിരുന്നു. Aluminium foil കൊണ്ടാണ് ഞാൻ baking tray ഉണ്ടാക്കിയത്.
Wow that's great! thank you for your feedback
Bread undakan vijarichirikumbozhanu ee video kandath..ipo onnude interested ayi..athrem nannayittanu parnjath👍👍
Thank you very much 😍
മാം
നിങൾ ഇതിലൂടെ എഴുതി ഇട്ടാൽ എല്ലാവർക്കും ഗുണം ചെയ്യും. നന്ദി.
Nannayi explain cheyunnd very good all the best God bless you
Thank you very much 😍🙏
tried your version of bread. came out really well. I have been trying so many recipes of bread for a long time. all recipes are more or less the same. my bread baked nice. looked good and soft. but I couldn't get rid of the taste of yeast. in your video you precisely said about the baking time . so I increased my baking time. the bread tasted wonderful without yeasty taste. I am very happy. thank you
I'm so glad you liked it.. thank you so much for your feedback
P⁰ò0
😂😂😂😍😍
Jk9
Awesome
എന്ത് clear ആയി പറഞ്ഞ് തന്നു. Super 👍🏻👍🏻
Thank you very much 💞
വിശദമായി പറഞ്ഞു തന്നു. നല്ല അവതരണം! താങ്ക്യൂ😍
🥰 you are most welcome
Real professionalism in baking your bread. Needs a lot of patience which you have shown in abundance. Touched every nook and corner of baking with all the tips to test also. Good job. Keep it up.
Thank you very much 😍🙏
Thank you , Thank you , Thank you.
You are most welcome 🤗
A perfect cooking vloger ✌️✌️💓
Thank you very much for those kind words 🤗
ഞാൻ കരുതി റേഡിയോ ഓൺ ചെയ്തോ ഞാനെന്നു 😄.... എത്ര സൗമ്യമായ സംസാരം.... പുതുതലമുറയുടേതായ ഒരു അലങ്കാരമോ അഹങ്കാരമോ ഇല്ലാത്ത അവതരണം..... പല യൂട്യൂബ്ഴ്സും കണ്ടുപഠിക്കേണ്ട അവതരണം..... നന്നായിരിക്കുന്നു ഇതുപോലെ മുന്നോട്ടു പോകുക 😊😊😊😊
🥰💕 Thank you so much.
@@PACHAKAMCHANNEL 😊😊😊👍
കമന്റ് ഇടണം എന്ന് തോന്നി
ഓരോ കാര്യങ്ങളും എടുത്ത് പറഞ്ഞു എന്നാൽ സമയം കളയാതെ തന്നെ
ഓരോ പ്രോസസ്സിനും പറയുന്ന പേരുകൾ പറഞ്ഞു
വളരെ നന്ദി 👍👍
Thank you very much 💞
The best thing about you is how precise and to the point you are. I have stopped watching some of the famous cooking channels as they started straying off the topic. You are very technically accurate. Just out of curiosity- do you have a lab related job?
Thank you very much..I'm so excited to hear that you like my videos..lab related job alla🙂..cooking and baking വലിയ ഒരു passion ആണെന്ന് മാത്രം.
Explained very well and vedio was very good I will try
Only one who has cent percent passion can produce such results and be successful in this field. God bless you.
Thank u for such a perfect recipe. I tried today and it came out superrr...👍
Please tell me which brand maida u use .
Hi Bindu, thank you very much for your feedback. I'm so glad it came out perfectly for you.This was not a branded maida, bought from supermarket,packed by themselves
Nice, thank you for giving this benificial video😊
Thank you very much 😍
കാണുബോൾ ബോർ ടിക്കുന്നി ല്ലാ. മുഴുവനും കണ്ടു. സുപ്പർ. 😍
Thank you very much 🥰
Adipoli 👌
Kazhichadh pole feel cheithu.
Eadh sadharanakarkkum cheyan pattunadh pole avadharippichu....
Thank you very much 💞
Good voice and perfect ingredients
Thank you very much
റേഡിയോ.. കേൾക്കുന്ന പോലെ
Thanks for the compliment 🙂
👍🤣
Enikum thoni
Very true
I think you have used noise cancellation in audition
നല്ല അവതരണം. നന്നായി മനസ്സിലാകും. Thanks 🥰❤
🥰🥰👍
Haiii.. chechi..... first time aanu njn ee video kandathu. Nalla clean avatharanam kondum ella scientific aayulla details aayathukondum theere bore aayi thonniyilla. Njn ee recipe vachu bread undakki... nalla adipowli aayi kittiii... thank you so much Chechiiiii.... 💝 pinne njn water vachum milk vachum angine 2 reedhiyilum dough undakki. Ennal milk vachundakkiya dough il 180ml milk pora ennu thonni.karanam athu ottunna aa paruvam aayilla pakaram chappathi maavu paruvam aayullu.shesham njn kurachu koodi paal add cheythu ottunna paruvam aakkiyeduthu pinne dough rest chythu bake cheytheduthappol nalla adipowli aayi kitty... enthayalum kooduthal adipowli recipes pratheekshikkunnu...💐💐💐
Hi Shanza thank you so much for sharing your feedback 💞. ശരിയാണ്,പാൽ ചേർക്കുമ്പോൾ കുറച്ച് കൂടുതൽ ചേർക്കണം. കാരണം പാലിൽ 87 ശതമാനം മാത്രമേ വെള്ളം ഉള്ളൂ, ബാക്കിയുള്ളത് solids ആണ്.അത് കൊണ്ടാണ്. വീഡിയോയിൽ അതേപ്പറ്റി പറയാൻ പറ്റിയില്ല
Eee technical terms okke evdnnu oppikkunnu ...? Sambavam Poli ,👌👌👌👌
Thank you very much
Excellent detailing 👌
Thank you very much 😍
Wt a presentation 🤷♀️👌✌👍
Thank you very much 😍
Faru Faru
Thanks a lot dear....It is a huge success....Nalla soft aayi kitti....Adyamayittanu success aayath....thankuuuuu
വളരെ സന്തോഷം. Thank you dear for sharing your feedback 💞🥰
അനാവശ്യ വാചകമടിയോ,ബാക്ക്ഗ്രൗണ്ട് മ്യൂസിക്കോ ഇല്ലാതെ,വളരെ വ്യക്തമായ കൃത്യമായ അവതരണം!
നല്ല റെസിപ്പി, നല്ല ശബ്ദം
congrats! 🌹🌹
Thank you very much 💞🙏
Appreciated!!! Well explained video with all pros & cons .. infact ths s the first video i m seeg with clear explanation.. even a new cook can bake with ths info... thank u so much ... i will try & let u know 😍😍😍 hope to see yr videos on cakes & biscuits pls 😊😊
Thank you very much 😍🙏🏻 sure
Good explanation
Thank you very much 💞
such a good pesentation .. love the way u softly explain the procedure.. you have an indepth knowlede dear .. keep it up .. do we have to keep a water bowl in the oven while baking
Thank you very much 😍..you can place a water bowl in the oven to get a crispy crust.
Well said, well explained!! Well presented! Well done!! 🎓😄
I'm so glad you liked it.Thank you very much
Superb explanation.valichu neettathe,Ella pointsum paranchu.very nice👏👏
Thank you very much 😍
Nalla perfect bread nice 👍👍explanation njan vannuto 24hrs kazhinj marakkathe ingotum varne 🙏
Such a good presentation...keep it up..😊
Thank you very much
Very nicely prepared the 🍞bread. Looks very perfect and tasty.
Thank you very much
Can we make the bread using whole grain wheat 🌾
Yes,but the bread will be little more dense,as whole wheat flour has less gluten content..
Maybe half half will be helpful
Leaha
Beautifully explained all the mechanics in simple uncomplicated way.thank you.you are great.
Thank you very much 😍
Valary bhangiyi paranju nalla avathranam, nallathupole cheythu kanichu nalla shamayode kudi, nalla perfection und God bless
Thank you very much for those kind words 🙏🏻
ഒരു ഗ്ലാസ് ഇളം ചൂടുള്ള പാലിന് മൈദഎത്ര ഗ്ലാസ് എടുക്കണം
ഏകദേശം രണ്ടര ഗ്ലാസ്സ്
പ്ലീസ് ഒന്ന് ഗ്യാസിൽ കാണിക്കുന്നത് കാണിച്ചു തരുമോ
Sure,video cheythittund
ua-cam.com/video/kEyMB9L-5Mw/v-deo.html
Gluten network
Window Paine test
Chemistry teacher 😧
🙂
Eanikkum thonnii
വളരെ നല്ല റെസിപി .well explained.
Thank you very much
Ee recipe njn innale try cheythu. Nannayit vannutto. Ellarkkum ishtayi.
Thank you dear for sharing your feedback 💞
Enneyum sapot cheyyo plz
30 രൂപയുടെ ബ്രഡിന് 300 രൂപയുടെ പണിയുണ്ടല്ലോ സിസ്റ്റർ😂😂
,😂but it's more taste hygiene
🤔
30 രൂപക്ക് അപ്പി Bread ആണ് കിട്ടുക മുഹമ്മദേ! ഇത് സ്വന്തം സാധനം
@@kizhakkayilsudhakaran7086 സീരിയസ് ആയി പറഞ്ഞതാണോ എങ്കിൽ കോമഡി ആയിട്ടുണ്ട്..... കഷ്ടം
@@Shanishani-cm4mz സീരിയലോ.. ചേച്ചി ഇത് hotstar alla youtube ahnu.. സിരിക്
Paniyedukkadu thinnan pattumo setta.. 🙄🙄
Today I tried both bun and bread. It turned out well. I am so happy😍. Thank you dear. God bless ❤️
Thank you so much 🥰🙏 very happy to hear that.
കാണാന് വൈകിയെങ്കിലും, ഈ പാചക വിധിയാണ് കാത്തിരുന്നത്. നന്ദി
Thank you very much
Adhyam aayitta odichu vidaathe oru full video kaanunne. Supr chechi
Thank you dear💞
Good presentation
Thank you very much 😍
നന്നായി പറഞ്ഞു മനസ്സിലാക്കി തന്നതിന് thanks... ഞാൻ ഇന്ന് ഉണ്ടാക്കി നോക്കട്ടെ.....
Thank you very much..all the best 👍
@@PACHAKAMCHANNEL ഞാൻ ഉണ്ടാക്കിനോക്കി കേട്ടോ. Perfect bread ആണ്. വളരെ soft ആണ്. ഞാൻ കുറെ റെസിപി നോക്കിയതാണ്. ഇത്രയും പെർഫെക്റ്റ് വേറെ കിട്ടിയില്ല. ഇവിടെ ഫോട്ടോ ഇടാൻ പറ്റില്ലല്ലോ . അല്ലെങ്കിൽ കാണിക്കാമായിരുന്ന്. ഇൗ കമെന്റ് കാണുന്ന എല്ലാവരും ഇതിൽ പറഞ്ഞിരിക്കുന്ന അളവിൽ അതെ method എൽ ചെയ്തു നോക്കൂ.... നല്ല റിസൾട്ട് കിട്ടും. ഇപ്പൊ ഞാനും gaurantee... ഞാൻ panil ആണ് ചെയ്തത്.
@@Thankamsfamilykitchen
ആഹാ....തന്റെ കമെന്റ് വായിക്കുമ്പോൾ തന്നെ കൊതിയാവുന്നു.സത്യം...👍
ഞാൻ കാര്യമായി പറഞ്ഞതാണ്👍
വളരെ നന്ദി,ട്ടോ,feedback തന്നതിന്
നന്നായിട്ടുണ്ട്.വൃത്തിയായ അവതരണം 👍🏻❤
Thank you 🥰
WOW SUPER ENTHAYALUM Try Chithu Nokkum Ennittu Feedback Ayakkam 👍👍👍
Thank you very much 😍👍
20 rs റൊട്ടി കിട്ടും.. പക്ഷേ... ഇത് പോലെ ഒരു അവതരണം.. കാശ് കൊടുത്താൽ കിട്ടില്ല... 💞✨😍👍
Thank you very much 💞
Waw polichutto nannayittund super try cheyyam thanks
Thank you very much 😍
wwaaw കണ്ടിട്ട് വിശ്വസിക്കാൻ പോലും കഴിയുന്നില്ല അത്രയും നല്ല ബ്രെഡ്..... നമ്മൾ ഉണ്ടാക്കിയാലും ഇതുപോലെ തന്നെ ഉണ്ടാകുമോ🤔🤔😂😂😂😂👍👍👍👍👍👍👍👍
തീർച്ചയായും ഉണ്ടാക്കാൻ കഴിയും
നല്ല ശബ്ദം. ബ്രെഡ് പോലെതന്നെ വളരെ സോഫ്റ്റ്
Thank you very much
Very soft bread ,nalla panjipolirikkunnu ,kaanumpol thanne kazhikkan thonunnu ,nalla avatharanam 🤗🤗🤗
Thank you very much 😍🙏
വളരെ നന്നായിരിക്കുന്നു bread recipe..
Thank you very much 💞