വെറും 2 ചേരുവകൾ കൊണ്ട് എളുപ്പത്തിൽ പാൽപ്പൊടി വീട്ടിൽ ഉണ്ടാക്കാം | home made milk powder

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 388

  • @musthafacherupurath103
    @musthafacherupurath103 5 років тому +163

    Super പാൽ എങ്ങനെയാണ് പൊടിയായി വരുന്നത് എന്ന് കുറെ ചിന്തിച്ചിട്ടുണ്ട്. അതിന് ഉത്തരമായി. Thanks

  • @sajithalemu5361
    @sajithalemu5361 5 років тому +42

    ഇഷ്ടപ്പെട്ടു. First time ആണ് കാണുന്നത് ithu

  • @shajisha1949
    @shajisha1949 4 роки тому +5

    വളരെ നല്ലൊരു അറിവാണ് കാണിച്ചു തന്നത് ബിഗ് താങ്ക്സ്.. ഞാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയിതിട്ടുണ്ട് കേട്ടോ ഇതുപോലുള്ള നല്ലനല്ല വീഡിയോസ് പ്രെതീഷിക്കുന്നു...

  • @reshmaks7823
    @reshmaks7823 4 роки тому +1

    Super chechyyy ithu aadhyamaaa kannuneee pakshe nalla. Ishttayy ttoooo

  • @ruksananisar9193
    @ruksananisar9193 5 років тому +164

    Njn first tym aanu milkpowder undakunnayh kannunne

    • @deepasrecipes
      @deepasrecipes  5 років тому +1

      🙂

    • @shifamuhammed5507
      @shifamuhammed5507 5 років тому

      njanum

    • @Himasreekitchen
      @Himasreekitchen 5 років тому

      Super... ente ccheriya chanel koodi support cheyth sahayikane dear frinds... thirichum help cheyyatto

    • @nasrinasri8082
      @nasrinasri8082 5 років тому

      @@Himasreekitchen Aano... Enna link viduu... Nte link vidaam

    • @VijayKumar-sx8pp
      @VijayKumar-sx8pp 5 років тому

      Pal kurukki itupole palpeda undakkamallo

  • @srilaxmynacharya6828
    @srilaxmynacharya6828 4 роки тому +2

    Super ....first tym aanu milk powder undakkunnathu kanunne..

  • @kkitchen4583
    @kkitchen4583 2 роки тому +1

    Ethu kollamallo eny palpodi kadayil ninnum vangandallo Suupper

  • @sruthipv9441
    @sruthipv9441 5 років тому +8

    Aha good njan adhyamayita milkpowder making kanunne thanks

  • @beenarajesh4081
    @beenarajesh4081 5 років тому

    Kollalo adyama kanunne. Epolm karuthum engana palpodi undakunne ennu. Thanks kto

  • @harisha.r.3262
    @harisha.r.3262 5 років тому +2

    Hi chechi .Nice recepie , can you please let us know how many days I can preserve this milk powder?

  • @ShivathmikaCreations
    @ShivathmikaCreations 3 роки тому +2

    നല്ല അവതരണം... ഇഷ്ടായി... Thanks for Sharing... ചാനൽ ഇഷ്ടം ആയി... ഞാൻ വന്നിട്ടുണ്ട് ട്ടോ... ഇനി എന്നും ഉണ്ടാകും... തിരിച്ചും പ്രതീക്ഷിക്കുന്നു...🙏🏼🙏🏼 🙏🏼🥰

  • @abdulrazaq8784
    @abdulrazaq8784 4 роки тому +3

    അടിപൊളി❤️❤️❤️. ഞാൻ try ചെയ്തു നോകാം

  • @Dulquersalmaan12
    @Dulquersalmaan12 5 років тому +15

    ഇനിക്ക് ഇഷ്ട്ടമുള്ള സാതനമാണ് പാൽപൊടി കൊള്ളാം

  • @rubyjas9358
    @rubyjas9358 3 роки тому

    First time igney oru receipe nannayitund onnu try cheyund keep doing such videos really interesting

  • @veenaarun2747
    @veenaarun2747 5 років тому +13

    Arum parayatha recipe 😘😘😘ethupole ulaa nalla kandupidithagal enniyum prethishikunnuu........

  • @sunilgpillai2634
    @sunilgpillai2634 3 роки тому

    കൊള്ളാം . വെള്ളം ചേർത്ത പാല് പാൽപ്പൊടി ആക്കാമോ

  • @fathimashamsu5826
    @fathimashamsu5826 5 років тому +14

    Adyaytanu ingane oru recipy kaanunnad....super

  • @unnimayarenjith6936
    @unnimayarenjith6936 5 років тому +9

    Nice recipe...
    ഇത് ഒരുപാട് days കേടാകാതെ ഇരിക്കുമോ ??...
    അതോ fridge ൽ സൂക്ഷിക്കേണ്ടിവരുമോ ??

  • @leemafaizal9161
    @leemafaizal9161 5 років тому +9

    പുതിയ അറിവാണ് . Super

  • @junaidthazhayil4955
    @junaidthazhayil4955 5 років тому +9

    2 ചേരുവകളും ഒരു ലോഡ് സമയം ചിലവാക്കാനുള്ള ക്ഷമയും ഉണ്ടെങ്കിൽ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ശുദ്ധമായ പാൽപ്പൊടി. ചേച്ചി സംഗതി ജോറാണ്... ✌️🤙

  • @sajithamanoharan6987
    @sajithamanoharan6987 5 років тому

    Nalla boratippikkatheyulla presentation.eshtappettu.njan subscribe cheythutto.

  • @rinsina2000
    @rinsina2000 5 років тому +1

    സൂപ്പർ, ഞാൻ ആലോചിച്ച സാധനം

  • @jintofrancis2605
    @jintofrancis2605 4 роки тому

    Unakkan newspaper use cheyyan pattumo

  • @basheerpm991
    @basheerpm991 5 років тому +7

    ഉത്തരം കിട്ടാത്ത ചോദ്യത്തിന് ഉത്തരം ആയി Thanks sis

  • @teamwinners2878
    @teamwinners2878 5 років тому +1

    Kollaalo. Njan othiri agrahicha recipe. Engane undakkunne arrinjapo santhoshai

  • @Prini.M
    @Prini.M 5 років тому +2

    Maayam cherkkatha pal podi.good

  • @sofiyasofiya2438
    @sofiyasofiya2438 5 років тому +3

    Thank you പറഞ്ഞു തന്നതിന് ഇനി ഞാൻ ഉണ്ടാകും 👍👍👍👍👍

  • @subashcksubashck7227
    @subashcksubashck7227 4 роки тому

    Tnq chchi use full video anu

  • @sajanky8168
    @sajanky8168 4 роки тому

    Super... njan try cheythu nokkatte.

  • @bibu5030
    @bibu5030 4 роки тому +3

    Thank you

  • @vimimanu5322
    @vimimanu5322 4 роки тому +2

    ithu ethrakalam purathu kedavathe vekkam?

  • @roshnarashiju3835
    @roshnarashiju3835 5 років тому +1

    Superb... 1ltr milk kond etra amount milknpowder kitta

  • @HauteCuisinebyJilu
    @HauteCuisinebyJilu 5 років тому +1

    Nannayittundu

  • @anjalikunju1596
    @anjalikunju1596 5 років тому +1

    superb.....paalu orupad undel waste akkathe ingane use cheiyalloo?? 👌

  • @thufailkunjappi5595
    @thufailkunjappi5595 5 років тому +2

    Aadhymayittanu palpodi undakunne kanunne polichu

  • @assortedchannel9981
    @assortedchannel9981 5 років тому +4

    വളരെ ഇഷ്ടമായ വീഡിയോ

  • @harikrishnannair6804
    @harikrishnannair6804 5 років тому +9

    1 liter palil ethra gram palpodi kitti ennu paranjilla

  • @sajeevk6156
    @sajeevk6156 4 роки тому +2

    ഇത് എത്ര ദിവസം കേടാകാതെ ഇരിക്കും....?

  • @ponnusmunnas3661
    @ponnusmunnas3661 5 років тому +1

    idhevidunnu Padichua?superb.....super
    yenikk kundappol albhudham thonnisooo....per

  • @raphelvarghese1779
    @raphelvarghese1779 4 роки тому

    Chechiii. Oure cake undako Red velvet

  • @gjgj7837
    @gjgj7837 5 років тому +4

    1ltr milk upayogichu Etta gram pouder undakam

  • @aslamkannambraaslamkannamb7470
    @aslamkannambraaslamkannamb7470 5 років тому +2

    vaangaanelum nalla Vila kodukanam

  • @aromalsworld5622
    @aromalsworld5622 3 місяці тому

    അടിപൊളി

  • @muhemmadhadi4913
    @muhemmadhadi4913 Рік тому +1

    Aivaa
    അടിപൊളി

  • @asifpt3030
    @asifpt3030 5 років тому +12

    1 ലിറ്റർ പാലിൽ എത്ര പൊടിക്കിട്ടും

  • @JayasreePb-x7e
    @JayasreePb-x7e 8 місяців тому

    താങ്ക്സ് . super

  • @sofiyabasheer5135
    @sofiyabasheer5135 5 років тому +3

    Adi Poli✌️

  • @vidyabthulasi7773
    @vidyabthulasi7773 4 роки тому

    മിൽമ Cover പാലിൽ ചെയ്യാൻ pattumo

  • @sheejashivakumar9820
    @sheejashivakumar9820 5 років тому +2

    Super chechi super

  • @smileplease9572
    @smileplease9572 4 роки тому

    Aathyayitta ee channel kanunne.interested .subscribed

  • @indulekhavayalar6310
    @indulekhavayalar6310 5 років тому +8

    ഞാനുംഇങ്ങനെപാൽപ്പൊടിഉണ്ടാക്കിനോക്കാം,എന്നിട്ട് അഭിപ്രായംഎഴുതാം
    വ്യത്യസ്ത മായതുകൊണ്ട ഇഷ്ടം

  • @ashirafmpm2770
    @ashirafmpm2770 5 років тому +6

    Njammale malapuram ano 👍

  • @ShabnaFazilHabeebShabusVlog
    @ShabnaFazilHabeebShabusVlog 5 років тому +9

    Wonderful video dear.. Please stay connected 👍👍🤝

    • @Himasreekitchen
      @Himasreekitchen 5 років тому

      . ente ccheriya chanel koodi support cheyth sahayikane dear frinds... thirichum help cheyyatto

  • @vinodtt1697
    @vinodtt1697 5 років тому +8

    Super milk powder

  • @lellasara94
    @lellasara94 5 років тому +1

    Wowwww first time egana oru video.. Loveuuuu chechii...

  • @يوتوب-ر6ي
    @يوتوب-ر6ي 5 років тому +7

    My First time seen super thanks

  • @shaheenafaisal9939
    @shaheenafaisal9939 5 років тому +3

    Milk powder recipe polichu....

  • @rasheednp6290
    @rasheednp6290 5 років тому +7

    എത്ര നാൾ കേടു കൂടാധേ നിൽക്കും

  • @preemamol7489
    @preemamol7489 5 років тому

    Super... Ith onnu undaki nokitte vere karyam ullu...

  • @lissyeldho2270
    @lissyeldho2270 5 років тому +3

    good idea thanks🙂☺️

  • @anjanajibi5608
    @anjanajibi5608 4 роки тому

    Pal pirich cheyyamo

  • @fsf8831
    @fsf8831 5 років тому +2

    good idea.

  • @KenzasworldBySafwana
    @KenzasworldBySafwana 4 роки тому +1

    കടയിൽ നിന്നും വാങ്ങിക്കുന്ന അതെ ടേസ്റ്റ് തന്നെയാണോ ഇത്

  • @anooppta1827
    @anooppta1827 5 років тому +3

    Nalla avatharanam...thanks chechi

  • @binithabinitha9395
    @binithabinitha9395 5 років тому +3

    Thankyou

  • @sreelethakrishnankutty9693
    @sreelethakrishnankutty9693 5 років тому +2

    സൂപ്പർ.. അഭിനന്ദനങ്ങൾ

  • @safusufi6072
    @safusufi6072 5 років тому +2

    wery use full

  • @jazzkidzz4337
    @jazzkidzz4337 5 років тому +5

    wow....sambhavam super ketto....

  • @quangvuyoutube
    @quangvuyoutube 5 років тому +6

    *_home made milk powder vey tasty. Thanks for sharing_*

  • @suhailavv8352
    @suhailavv8352 Рік тому

    Pal vattichu veyilthu vechal adile vitamin povum athu kondu gunam undaavilla chechi

  • @sherlyrasheed5985
    @sherlyrasheed5985 5 років тому +2

    Superb... Theerchayayum try cheyyum

  • @albintombaby7768
    @albintombaby7768 5 років тому +1

    Thanks chechi

  • @beevikb8924
    @beevikb8924 5 років тому +14

    Super very nice

  • @sruthivinod940
    @sruthivinod940 9 місяців тому

    സൂപ്പർ dr

    • @deepasrecipes
      @deepasrecipes  7 місяців тому

      Please watch this video and support ua-cam.com/video/DcSqWhfLoTM/v-deo.htmlsi=2YgCvNObUfBxLtVP

  • @sakethasatvika4537
    @sakethasatvika4537 5 років тому

    Njan Horlicks um palpodiyum super exciting and exlent

  • @aneeshosm8512
    @aneeshosm8512 5 років тому +5

    കൊള്ളാം

  • @azeebanzahir4003
    @azeebanzahir4003 5 років тому +2

    Super

  • @trendingfashion220
    @trendingfashion220 5 років тому +3

    Wow, super 🥰

  • @jaseenan7732
    @jaseenan7732 5 років тому

    ഇതൊരു പുതിയ അറിവാണ്. 1 ലിറ്റർ പാലിൽ നിന്ന് എത്ര ഗ്രാം പാൽ പൊടി ഉണ്ടാക്കാം?

  • @Thahanizworld
    @Thahanizworld 5 років тому +2

    Adhyayittu kanunne...entethum kanane

  • @atlsaj8421
    @atlsaj8421 5 років тому +4

    അടിപൊളി താങ്ക്സ്

  • @chandhusooraj3493
    @chandhusooraj3493 5 років тому

    Full fat milk thanne vano

  • @enayathkhan1207
    @enayathkhan1207 5 років тому

    ഓവനിൽ വെച്ച് ചൂടാക്കി എടുക്കാൻ പറ്റുമോ

  • @parvathyvinod8294
    @parvathyvinod8294 5 років тому +1

    Super.useful video

  • @ajeedmuhammed9655
    @ajeedmuhammed9655 5 років тому +1

    സംഭവം കലക്കി

  • @rejik5505
    @rejik5505 5 років тому +1

    Pirinja pal nte katti kond undakn patumo

    • @deepasrecipes
      @deepasrecipes  5 років тому

      Pattileda. Paal pirunju kazhinjal pinne patila

    • @vcrpayyoli4860
      @vcrpayyoli4860 5 років тому

      പാൽ പിരിഞ്ഞാൽ അത് കൊണ്ട് പനീർ ഉണ്ടാക്കാം

  • @abdulsalim2366
    @abdulsalim2366 4 роки тому +1

    Thanks 👌👌👌👌👍🏻👍🏻

  • @sakethasatvika4537
    @sakethasatvika4537 5 років тому

    Endayalum super ayi

  • @helensophia3352
    @helensophia3352 4 роки тому +1

    Good

  • @rinikalesh2523
    @rinikalesh2523 4 роки тому

    Super chechi

  • @mayar3120
    @mayar3120 5 років тому +2

    really adipoli..... super....👍👍👍👍👌👌👌👌

  • @Pk7464-m4c
    @Pk7464-m4c 4 місяці тому

    Nise

  • @shifanashifu7815
    @shifanashifu7815 5 років тому +1

    Nice milk powder I like this milk powder

  • @theartofmykitchen
    @theartofmykitchen 4 роки тому

    Try cheyyanollo

  • @mrudhulabalan3195
    @mrudhulabalan3195 5 років тому +4

    Onnum പറയാനില്ല 👌👌👌👌

  • @RaminsAmansDreamworld
    @RaminsAmansDreamworld 5 років тому +3

    Super recipe.... Frst veiw.. stay connected

  • @kakidaskt6512
    @kakidaskt6512 4 роки тому

    Super adipoli

  • @filmyworld1382
    @filmyworld1382 4 роки тому +1

    ഉണക്കിയത് തിന്നാൻ മിൽകി ബാർ പോലുണ്ടാവോ

  • @rajalakshmigireesh2487
    @rajalakshmigireesh2487 5 років тому +2

    Sooper

  • @smileplease9572
    @smileplease9572 4 роки тому

    No lag.good presentation .👌👌