hema commission report malayalam | Renjith Siddique | 230 പേജുകൾ ഏറ്റവും ചുരുക്കത്തിൽ ഹേമ കമ്മീഷൻ

Поділитися
Вставка
  • Опубліковано 11 вер 2024
  • നിങ്ങളുടെ ഒഴിവുസമയം ഉപയോഗപ്പെടുത്തികൊണ്ട് പ്രഗത്ഭരായ അധ്യാപകരുടെ സഹായത്തോടെ ഈസിയായി ഇംഗ്ലീഷ് /അറബി /ഹിന്ദി ഇനി WhatsApp ലൂടെ പഠിക്കാം
    100% Guaranteed and Certified courses
    EMTEES ACADEMY PRIVATE LIMITED, an initiative of MT Vlog
    Mob +918848956899
    WhatsApp wa.me/91884895...
    mtvlog,mtblog,malayalam motivational video,educational video,psychometric tests,career guidance,language training,personality development training,study techniques,best malayalam motivatioal videos

КОМЕНТАРІ • 135

  • @keralastoryofficial
    @keralastoryofficial 23 дні тому +68

    ഇത്ര കൃത്യമായി ചാനലുകളിൽ പോലും കാണാൻ പറ്റിയിട്ടില്ല. ഇത്രയും വലിയ റിപ്പോർട്ട് സാർ 24 മണിക്കൂറിനുള്ളിൽ സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ പറഞ്ഞതിന്.

    • @MTVlog
      @MTVlog  23 дні тому +6

      നന്ദി സുഹൃത്തേ.

    • @akbarvc
      @akbarvc 23 дні тому +3

      സാർ,വളരെ പ്രസക്തിയുള്ള വീഡിയോ ആണിത്.❤❤❤

    • @arunp2214
      @arunp2214 18 днів тому

      ജനത്തെയാണ് ആദ്യം ശിക്ഷിക്കേണ്ടത്. പെൺമക്കളെ വളർത്തുന്നത് മുതൽ എല്ലാം ജനാധിപത്യ വിരുദ്ധമായാണ്. ഇവിടെ എല്ലാവരും തെറ്റുകാരാണ്. ആരോപണം ഉന്നയിക്കുന്ന ആളുകളടക്കം. അവരൊന്നും ജനാധിപത്യ മൂല്യങ്ങൾക്ക് അനുസരിച്ചല്ല ജീവിക്കുന്നത്. യഥാർത്ഥ ജനാധിപത്യം ഉള്ള രാജ്യങ്ങളിൽ എങ്ങനെയാണ് ലൈംഗികത നേടിയെടുക്കുന്നത്? അതൊക്കെ ഇവിടെ നടക്കുമോ? അതൊക്കെ നടപ്പിലാക്ക് എന്നിട്ട് ശിക്ഷിക്കാൻ നടക്ക്.

    • @arunp2214
      @arunp2214 18 днів тому

      ​@@MTVlogജനത്തെയാണ് ആദ്യം ശിക്ഷിക്കേണ്ടത്. പെൺമക്കളെ വളർത്തുന്നത് മുതൽ എല്ലാം ജനാധിപത്യ വിരുദ്ധമായാണ്. ഇവിടെ എല്ലാവരും തെറ്റുകാരാണ്. ആരോപണം ഉന്നയിക്കുന്ന ആളുകളടക്കം. അവരൊന്നും ജനാധിപത്യ മൂല്യങ്ങൾക്ക് അനുസരിച്ചല്ല ജീവിക്കുന്നത്. യഥാർത്ഥ ജനാധിപത്യം ഉള്ള രാജ്യങ്ങളിൽ എങ്ങനെയാണ് ലൈംഗികത നേടിയെടുക്കുന്നത്? അതൊക്കെ ഇവിടെ നടക്കുമോ? അതൊക്കെ നടപ്പിലാക്ക് എന്നിട്ട് ശിക്ഷിക്കാൻ നടക്ക്.

    • @Cr7-o9l7m
      @Cr7-o9l7m 16 днів тому

      ​​@@arunp2214pennmakkale engine valarthanam. penn ayathu kond vittil erikanam enn anno
      .Drug kanjavu vare use cheeyunna sreegalu und athu avide nilkatte maniyanmayi pennine joli evide ann ullathu. Penn ayal private sector ellam discrimination und. Govt joli ann kuarch safe ullathu ella sreegalukum aa joli kittanam ennu ella

  • @ABINSIBY90
    @ABINSIBY90 12 днів тому +2

    മുജീബ് സാർ സൂപ്പറാണ്.. ഈ റിപ്പോർട്ടിനെ കുറിച്ച് ഇത്രയും detailed ആയി വിവരണം തന്നതിന് നന്ദി.

  • @shafeenaabbas7089
    @shafeenaabbas7089 22 дні тому +21

    Good sir👍
    ഇതാണ് പറഞ്ഞത് പല നാൾ കള്ളം ഒരുനാൾ വെളിപ്പെടും
    സത്യം പുറത്തു വരുമെന്ന് പറയുന്നത് 👍👍👍👍

  • @nasiruddinmohammedmustafa9372
    @nasiruddinmohammedmustafa9372 20 днів тому +7

    സുദീർഘമായ ഒരു റിപ്പോർട്ട്
    സമർത്ഥമായി സംക്ഷേപിച്ചു അവതരിപ്പിച്ചിരിക്കുന്നു.
    My hats off to you Dear Mr.Mujeeb

  • @lajcreation6292
    @lajcreation6292 23 дні тому +38

    തെറ്റ് ചെയ്തവർ ശിക്ഷിക്കപെടുക തന്നെ വേണം അത് എത്ര വലിയ സ്റ്റാർ ആയാലും അവരുടെ പേരുകൾ പ്രസിദ്ധീകരിക്കണം അല്ലെങ്കിൽ എല്ലാവരുടെ പേരിലും സംശയം പോകും.
    ഇത്രയും വൃത്തിക്കെട്ട ഫീൽഡ് സ്ത്രീകൾ ഒഴിവാക്കുകയാണ് വേണ്ടത് സ്ത്രീകൾ ഇല്ലാതെ അവന്മാർ പടം പിടിക്കട്ടെ, ഇനി തുണിയുരിഞ്ഞു സിനിമ പിടിക്കുന്നതിലും അന്തസ് വേശ്യ വൃത്തിയാണ്

    • @MTVlog
      @MTVlog  23 дні тому +4

      നീതി വ്യവസ്ഥയിൽ നമ്മുക്ക് വിശ്വസിക്കാം

    • @lajcreation6292
      @lajcreation6292 23 дні тому +4

      @@MTVlog ഇവിടെ എത്ര പേർക്ക് എന്നിട്ട് നീതികിട്ടി

    • @Kuthi_
      @Kuthi_ 22 дні тому

      അല്ലാതെ വേറെ വഴിയുണ്ടോ ബ്രോ ​@@lajcreation6292

    • @user-nu6zb4du8i
      @user-nu6zb4du8i 21 день тому

      ഓ... പണത്തിനു മേൽ പരുന്തും പറക്കില്ല എന്നല്ലേ... പിണറായിക്ക് അല്പം കൂടി കാശുണ്ടാക്കാൻ ഒരു ചാൻസായി 😂😂😂😂​@@lajcreation6292

  • @geethamohan8947
    @geethamohan8947 22 дні тому +5

    ഇത്രയും വിശദമായി ഞങ്ങളെ അറിയിക്കാൻ തോന്നി യതിനു പ്രത്യേകം നന്ദി പറയട്ടെ. പണം ഉണ്ടേൽ എന്തും ആകാം എന്ന് ചിലർക്ക് ഒരു തോന്നൽ ഉണ്ട്. പക്ഷേ സത്യത്തിന്റെ വിലവലുതാണ്. പാവങ്ങൾ ജീവിക്കാൻ വേണ്ടി ഒരു തൊഴിൽ ചെയ്യുന്നു. അവരെ മുതൽ എടുക്കാൻ ഒരു പറ്റം നികൃഷ്ട ജീവികൾ. ഇവനെ ഒന്നും വെറുതെ വിടരുത്. നല്ല ശിക്ഷ കൊടുക്കണം. നല്ലവർ ഇതിൽ ഉണ്ട് അവർ വിഷമിക്കേണ്ട. ജനം അറിയുന്നു അവരെ.

  • @mfkmfk5549
    @mfkmfk5549 22 дні тому +11

    സാർ അവസാനം പറഞ്ഞത് ഒരു ചോദ്യമാണ്..
    ഞാനും ചിന്തിച്ചത് അതാണ്..

  • @NavasIndia
    @NavasIndia 21 день тому +8

    സാർ അവസാനം പറഞ്ഞത് 👍👍 രാഷ്ട്രീയക്കാരൊ മറ്റു നേതാക്കളോ പീഡനക്കേസിൽ പെട്ടാൽ രാത്രിയും പകലും അത് ചർച്ച ചെയ്യുമ്പോൾ സിനിമക്കാർ ചെയ്ത ചെറ്റത്തരങ്ങൾ മാത്രം എന്തിനു പേര് പറയാതെ മൂടിവെക്കുന്നു. സിനിമക്കാർക്ക് എന്താണ് പ്രത്യേകത

  • @bindusuresh869
    @bindusuresh869 23 дні тому +35

    സ്ത്രീകളുടെ ഒരവസ്ഥ.... 😢 തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം..

  • @sunilkollam.4986
    @sunilkollam.4986 18 днів тому +4

    സർക്കാർ ഇത് മുടിവയ്ക്കുന്നതിന്റെ കാരണം ഈ റിപ്പോർട്ട്‌ പൂർണ്ണമായി പുറത്ത് വിട്ടാൽ സിനിമാ വിവസായം തകർന്ന് സർക്കാരിന് ലഭിക്കുന്ന വലിയ ഒരു വരുമാനം നഷ്ടപ്പെടും എന്നുള്ള ചിന്തയാണ്. നമ്മൾ കാണുന്നത് സിനിമയുടെ ഒരു നല്ല മുഖം മാത്രം ആണ് ഇതിന് പിന്നിൽ ചതിയുടെയും ആഭാസത്തിന്റെയും, വൃത്തികേടിന്റെയും ഒരു വൃത്തികെട്ട ഒരു മുഖം ഉണ്ടെന്ന് ഉള്ള ഒരു യാഥാർഥ്യം ജനങ്ങൾക്ക് മനസിലാക്കി കഴിഞ്ഞു. ഉള്ളിൽ സൗന്ദര്യം ഇല്ലാത്ത ഒരു കുട്ടർ ആണ് സിനിമാ ലോകത്ത് ഉള്ളത്. യഥാർഥ്യങ്ങളെ ഗോസിപ്പ് എന്ന മറവിൽ ആണ് ഇവർ രക്ഷപ്പെട്ടിരുന്നത്.....

  • @knalatheef7528
    @knalatheef7528 23 дні тому +13

    നമ്മൾക്ക് ചെയ്യാൻ പറ്റുന്നത് സിനിമയുടെ മോഹവലയത്തിൽ പെട്ട് ഈയാം പാറ്റകൾ ആവാൻ നമ്മുടെ വീട്ടിൽ നിന്ന് ഒരു കുട്ടിയെ വിടില്ല എന്ന് തീരുമാനിക്കുക .
    പിന്നെ ഇതൊന്നുമില്ലാതെ ഒരു നടി രണ്ടോ മൂന്നോ ചിത്രത്തിൽ അഭിനയിച്ചത് വിജയിക്കുകയും ചെയ്താൽ പിന്നെ അവർക്ക് സമ്പത്ത് പ്രശസ്തി പിന്നെ താങ്കൾ പറഞ്ഞ പോലെ സമയത്ത് സെറ്റിൽ വരാതിരിക്കുക എല്ലാവരോടും അഹങ്കാരത്തോടെ പെരുമാറുക ഇതൊക്കെ തന്നെയാണ് അവസ്ഥ
    അപ്പോൾ പിന്നെ ആരെയും പറഞ്ഞിട്ട് കാര്യമില്ല .
    എല്ലാവർക്കും ഫീൽഡിൽ നിലനിൽക്കണം പ്രശസ്തിയും സമ്പത്തും വേണം പക്ഷേ ആരെയും വിരൽ ചൂണ്ടി തങ്ങൾ നേരിട്ടത് പറയാനും വയ്യ .
    അത് ശരിയല്ല .
    പിന്നെ കാലങ്ങളായി കേൾക്കുന്നതാണ് ഇതൊക്കെ അതിലൊന്നും ഒരു അൽഭുതവും ഞെട്ടലും സഹതാപം പോലും തോന്നുന്നില്ല .
    സിനിമാല രംഗത്ത് മിക്ക നടിമാരും വളരെ ഹാപ്പി ആയിട്ടാണ് ഏതു പരിപാടിയിലും കാണുന്നത് . കോടികൾ മറിയുന്ന എല്ലാ ബിസിനസ്സിലും ഉണ്ടാവും ഒരു മാഫിയ അതുതന്നെയാണ് ഇവിടെയും അതിനെ കൈകാര്യം ചെയ്യാൻ സർക്കാരും പരാതി നൽകാൻ ഇരകളും തയ്യാറായാൽ തീരും വിഷയം . ഇതൊരു രാഷ്ട്രീയക്കാരനോ മതരംഗത്ത് ഉള്ളവരോ ആയാൽ എന്തായിരിക്കും അവസ്ഥ .
    ഇവരാണ് സാംസ്കാരിക നായകന്മാരും നായികമാരും .

  • @user-to3nv9hc9q
    @user-to3nv9hc9q 21 день тому +6

    ഇത് ലോക സിനിമയിൽ മുഴുവൻ ഉള്ള കാര്യമാണ്,സിനിമ എന്ന മേഖലയിൽ എല്ലാ ലഹരികൾ ഉണ്ട്

  • @Nandakumar_ck
    @Nandakumar_ck 22 дні тому +5

    കാര്യങ്ങൾഇങ്ങനെഒക്കെആണെങ്കിൽ ഇതിൽരാഷ്ടീയമോ, മതമോ, ജാതിയോ ഉൾപ്പെടുത്തി മാറ്റിനിർത്താതെ ഒറ്റകെട്ടായിനിന്ന് സത്യസന്ധമായി തന്നെ ,ഇത്തരം തെറ്റ്ചെയ്തുകൊണ്ടിരിക്കുന്നവർഉണ്ടെങ്കിൽ അവർക്ക്. വള० വെച്ചുകൊടുക്കാതെ അവരെ തേടിപിടിച്ച് മുഖം നോക്കാതെ നിയമത്തിന് മുമ്പിൽകൊണ്ടുവരിക (അത് സ്ത്രീ ആയാലു०,പുരുഷനായാലു०) കൂടുതലായി വഷളായി നാഥനില്ലാപടയിലെത്തുന്നതിനുമുമ്പ് ആ മേമേഖലയെ രക്ഷിക്കുക

  • @nimisadanandan5925
    @nimisadanandan5925 19 днів тому +4

    Fans നെതിരെ യും case എടുക്കണം വിവരം ഇല്ലായ്മ യ്ക്ക്

    • @MTVlog
      @MTVlog  19 днів тому

      വിവരം ഇല്ലായ്മക്ക് എതിരെ ഒക്കെ കേസ് എടുക്കാൻ പറ്റുവോ നിമ്മി 🥹

  • @highn773
    @highn773 20 днів тому +8

    അർജുൻ ഇല്ല, വയനാട് ഇല്ല.. കാഫിർ വിവാദം ഇല്ല... ഇപ്പോൾ ഹേമ...

  • @shamonpn9257
    @shamonpn9257 20 днів тому +4

    ചുഷണം ഏറ്റുവാങ്ങാൻ തയാറായിട്ട് തന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നവർ പിന്നെ അതിനെ ചൊല്ലി പരാതിപ്പെടുന്നത് ശാശ്വതമാണോ എന്ന് സംശയം ഉണ്ട്. നമ്മുടെ കാര്യങ്ങൾ നേടിയെടുക്കാൻ നമ്മൾ എന്തിനും തയാറാകുന്നു ശേഷം നാം പറയുന്നു ഞാൻ ചൂഷണത്തിന് ഇരയായി എന്ന്. ശെരിയാണ് വേറേ വഴിയില്ലെങ്കിൽ ഒന്നേൽ ഉപേക്ഷിക്കുക അല്ലേൽ അതും ആയി മുന്നോട്ട് പോവുക പിന്നെ ആരേം കുറ്റം പറയാൻ നിൽക്കരുത്, എല്ലാ കലാകാരൻമാരും ഇങ്ങനെ തന്നെയല്ല അവസരങ്ങൾ നേടിയത്. ഇത് ഓർമയിൽ വെക്കുന്നത് നല്ലതാണ്

    • @anandababuchathoth7531
      @anandababuchathoth7531 19 днів тому

      This is not a justification for doing fraud. Some times people are forced and the situations demands. An industry work like this in a society is not allowed

  • @anoopanand7619
    @anoopanand7619 21 день тому +6

    ദാരിദ്ര്യമല്ല അമിതമായ കാമം മൂലമുള്ള ഒരു അസുഖം

  • @abhiramb5802
    @abhiramb5802 19 днів тому +4

    I feel Vineeth Sreenivasan's crew only have a standard in this scenario...

  • @JacobJoseph-py9of
    @JacobJoseph-py9of 3 дні тому +1

    Good reporting sir

  • @nizashakirshakir3381
    @nizashakirshakir3381 13 днів тому +1

    എന്തോക്കെയാണെങ്കിലും നാളെ സിനിമയിൽ അഭിനയിക്കാൻ താല്പര്യം ഉള്ളവരുടെ എൻട്രി കൾ സ്വീകരിക്കുന്നു end പറഞ്ഞാൽ കിട്ടുന്ന abheshakal എത്രയോ എണ്ണം ആയിരിക്കും എങ്ങനെ ആണേലും ഒന്ന് സ്‌ക്രീനിൽ കണ്ടാൽ മതി എന്തുള്ളവർ എത്രയാണ് ഇതൊക്കെ അല്ലെ എല്ലാവരും മുതലെടുക്കുന്നത്

  • @mindhackerpro-_-7794
    @mindhackerpro-_-7794 20 днів тому +5

    ഒന്നും ഇല്ലാതെ വരുന്ന പുതിയ നടിമാർ 2 സിനിമ ചെയ്ത കഴിഞ്ഞാൽ size കൂടുന്നത് ഇതുകൊണ്ടാണല്ലേ 😅

  • @user-lr8mm5tl5k
    @user-lr8mm5tl5k 22 дні тому +13

    അറിയാൻ വയ്യാതെ ചോദിക്കുവാ, നമുക്കു വേണ്ടെന്നു വെച്ചാൽ തീരുന്ന കാര്യങ്ങൾ അല്ലെ,

  • @adhikunjan4247
    @adhikunjan4247 23 дні тому +6

    Nalla kaaryam ee meghalayilek enthina pogunne..... Ivde itha nadakkane ennu ethu pottanum ariyaam... Ee report nte aavashyam ila....

  • @sajinpa6395
    @sajinpa6395 14 днів тому +1

    സിനിമ കാണുന്നില്ല എന്നുവച്ച് പ്രശ്നം തീർന്നില്ലേ

  • @nizashakirshakir3381
    @nizashakirshakir3381 13 днів тому +1

    എന്തൊക്കെയാണെന്റ് പറഞ്ഞാലും സിനിമയിൽ പുതു മുഖങ്ങളെ തേടുന്നു end ഒരു പരസ്യം കണ്ടാൽ എത്രയോ പേർ ആണ് അതിനു മത്സരിച്ചു നിൽക്കുന്നത് ഇതൊക്കെയല്ലേ എല്ലാവരും മുതലെടുക്കുന്നത്

  • @thusharthushar7834
    @thusharthushar7834 21 день тому +3

    സാർ എടുക്കാത്ത സബ്ജക്ട് ആയത് കൊണ്ട് ആവാം കേട്ടുകൊണ്ട് ഇരിക്കാൻ ഒരു പ്രത്യേകഫീൽ തോന്നുന്നു

  • @varghese3
    @varghese3 21 день тому +3

    It is Not poverty, it is luxury of sex, liquor, money and glamour. Before only Kings and their circle enjoyed it. Both men and women are equally responsible for this phenomenon. 😮

  • @mariyammaliyakkal9719
    @mariyammaliyakkal9719 14 днів тому +1

    പണവും ആരോഗ്യവും കൂടിയവർ രണ്ടു വിവാഹം ചെയ്തു രണ്ടു കുടുംബത്തിന് സുരക്ഷിതത്വം നൽകുന്നത് തന്നെയാണ്, വരുന്ന പെൺകുട്ടികളെ മുഴുവൻ ഉപദ്രവിക്കുന്ന അവസ്ഥയെക്കാൾ നല്ലത്.
    നടികൾ ആണെന്ന് വച്ച് haney റോസിനെയും അമലയെപോലെയും ബേക്കറിയിൽ വില്പനക്കു വച്ച ഹൽവയും ജിലേബിപോലെയും നടക്കാതിരിക്കുക.
    സിനിമഭ്രാന്ത് പാടില്ല എന്ന് പ്രേക്ഷകർ മനസിലാക്കുക. സെലിബ്രിറ്റികൾ നമ്മളെക്കാൾ തരം താണവർ ആണെന്ന് തിരിച്ചറിയുക

  • @vishakjayakumar248
    @vishakjayakumar248 17 днів тому +1

    Ithil ullavanmaarude okke padangal van paraajayam aakunnum und. Nalla aalukal cheyyunna padangal aan ippo hit aavunnath.

  • @saijuasary8223
    @saijuasary8223 19 днів тому +2

    സർ, ഇതുപോലുള്ള വാർത്തകളും താങ്കളുടെ ചാനലിൽ പ്രതീക്ഷിക്കുന്നു…. സാർ ഇതൊക്കെ ഞെട്ടിക്കുന്നതാണെന്നു പറഞ്ഞു എന്നാൽ കൊല്ലം തുളസിക്കുപോലും അവിടെ രക്ഷയില്ല … അപ്പൊൾ ചെറുപ്പക്കാരായ ആൺകുട്ടികളുടെ അവസ്ത എന്തായിരിക്കും… വളരെ ഭീകരമായ അവസ്തയാണീ ഫീൽഡ്‌

    • @MTVlog
      @MTVlog  19 днів тому +2

      കൊല്ലം തുളസി 😂🥹🙏🏼

    • @saijuasary8223
      @saijuasary8223 19 днів тому +1

      @@MTVlog 😂😂😂🙏🙏

    • @MTVlog
      @MTVlog  19 днів тому +1

      പ്രിയപ്പെട്ട സൈജു തീർച്ചയായും ചെയ്യും. നിങ്ങളെ പോലെ ഉള്ളവരുടെ സപ്പോർട്ട് അല്ലേ എല്ലാം ❤️

    • @saijuasary8223
      @saijuasary8223 18 днів тому

      @@MTVlog 🙏🙏🙏

  • @Wealthismm
    @Wealthismm 22 дні тому +4

    RIP to all cinema world.
    Including Tamil Malayalam Hindi Telugu Kannada etc

  • @shameerali5840
    @shameerali5840 11 днів тому

    ഒരു സ്ത്രീയുടെ നിസ്സഹായാവസ്ഥ മുതലെടുത്ത് ക്രൂരത ചെയ്തവരെ അതി കഠിനമായി തന്നെ സിക്ഷിക്കണം...
    പക്ഷേ സിനിമാ മേഖലയുടെ Culture തന്നെ ഇത്തരം കുറ്റകൃത്യങ്ങൾക്ക് പ്രേരണ നൽകുന്നതാണ്.

  • @thinker9875
    @thinker9875 20 днів тому +2

    ഇപ്പോഴാണ് ഇത് എന്ത് ആണ് എന്ന് മനസ്സിലായത് ❤

  • @shilpap6056
    @shilpap6056 20 днів тому +2

    Sooper sirr well explained

  • @aswani2684
    @aswani2684 14 днів тому

    Male newly coming actors are also affecting casting couch
    By female senior actor and producers like manju warrior and sheelu abhraham

  • @sumisk6872
    @sumisk6872 21 день тому +7

    സിനിമ മാത്രമല്ല.. സീരിയൽ കൂടി ഇതിൽ ഉൾപ്പെടണം..

  • @muhammedrafi2327
    @muhammedrafi2327 21 день тому +3

    നിങ്ങൾ പറയുബോൾ ആണ് ഇതിന്റെ ഒരു വെക്തം ഉള്ളത്

  • @aamuhammedrafi
    @aamuhammedrafi 20 днів тому +2

    കാര്യം കാണാൻ വേണ്ടി എന്തിനും തയ്യാറായിട്ട് അവസാനം അവസരങ്ങൾ കുറയുമ്പോൾ കിടന്നു മോങ്ങിയിട്ട് എന്ത് കാര്യം? ശരിക്കും പറഞ്ഞാൽ ഞാൻ എന്തിനും റെഡിയാണ് സാറേ എനിക്കൊരു അവസരം തന്നാൽ മതി എന്ന് പറഞ്ഞുകൊണ്ട് സിനിമാക്കാരെ വഴിതെറ്റിച്ച ആദ്യകാല നടിമാർ മുതൽ ഇതിൽ ഉത്തരവാദികൾ തന്നെയാണ്.

    • @MTVlog
      @MTVlog  20 днів тому +1

      ഒരു പരിധി വരെ ശരി എന്ന് തോന്നിപ്പോകും

  • @itsmeaadhoos5093
    @itsmeaadhoos5093 23 дні тому +5

    chukkaamani chethikkalayanam avarde

  • @rafeekkh6288
    @rafeekkh6288 22 дні тому +1

    ഈ സംഭവങ്ങൾ ഇന്ന് തൂടങ്ങിയതല്ല വർഷങ്ങൾക്കു മുമ്പ് ഇതാണ് സ്ഥിതി

  • @shadowspeaks.6652
    @shadowspeaks.6652 23 дні тому +3

    What you are saying is right

  • @keralastoryofficial
    @keralastoryofficial 23 дні тому +4

    അവസ്ഥ 🥹

  • @ramakrishnapillai330
    @ramakrishnapillai330 21 день тому +4

    അഭിനയത്തിന് കേസെടുക്കാൻ ഇന്ത്യൻ നിയമത്തിൽ എന്ത് വകുപ്പ് ആണുള്ളത്. ഇവരെല്ലാം അഭിനയിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്.

  • @mhb-zm8xx
    @mhb-zm8xx 15 днів тому +1

    Committee Only

  • @prabharainbow9133
    @prabharainbow9133 11 днів тому

    Very good 👍 continue

  • @abdulrasheed.p9521
    @abdulrasheed.p9521 22 дні тому +1

    Well done sir
    .. Super. Good information 👍👏

    • @MTVlog
      @MTVlog  22 дні тому

      Thanks and welcome

  • @maryabraham1310
    @maryabraham1310 23 дні тому +2

    Why are the accuseds spared and protected in cinema fields?

  • @finiantony225
    @finiantony225 19 днів тому +2

    Good sir❤

    • @MTVlog
      @MTVlog  19 днів тому

      Thanks dear

  • @rajendranv2582
    @rajendranv2582 22 дні тому +4

    ഇത്രയും സെക്സ് ദാരിദ്ര്യം ആണോ? ഇത് commission എതിനാണ് priority നൽകിയിരിക്കുന്നത്.

  • @indrasathyan7351
    @indrasathyan7351 19 днів тому +1

    Dr Vandana anu avede wound dress cheyyunnathu

  • @suchithrakk4505
    @suchithrakk4505 22 дні тому +3

    ഇതിനെ പറ്റി പറയാതെ ഇരിക്കുന്നത് ആണ് നല്ലത് 😃

  • @jomonjoseph3339
    @jomonjoseph3339 23 дні тому +2

    Yes🎉

  • @JeesJoy-hg1tc
    @JeesJoy-hg1tc 20 днів тому +2

    Mothathil cinema, serial Neecham Aanu.prashnam aanu😮😮😮😮

  • @manikandankadavathraghavan1652
    @manikandankadavathraghavan1652 20 днів тому +1

    Nothing will going to happened. The show must go.ithrem sahichu nthinu junior artist ee patty panikk ponam.

  • @prakashpr3199
    @prakashpr3199 20 днів тому +3

    വിദേശത്ത് ഈ മേഘലയിൽ കൂടുതൽ തൊഴിൽ സാധ്യത ഇവർക്കു കൊടുക്കാൻ നമ്മുടെ പ്രവാസികൾ ഒരു കൈ താങ്ങു കൊടുക്കില്ലേ 😂😂😂😂😂

  • @sarathk7247
    @sarathk7247 23 дні тому +1

    Well explained sir 👌🏼👌🏼👌🏼

    • @MTVlog
      @MTVlog  23 дні тому

      Thanks and welcome

  • @hummingbird_productions
    @hummingbird_productions 19 днів тому +3

    Koduthaal kollathum kittum ...
    Maatti chollaam.
    Koduthaal cinemayum kittum...
    ... Fight it out ladies...

  • @user-nu6zb4du8i
    @user-nu6zb4du8i 21 день тому +6

    ഇത്രേം കഷ്ട്ടപ്പെട്ടു ജീവിക്കണോ.... അഭിമാനത്തോട് കൂടി വേറെ ഏതെങ്കിലും ജോലി ചെയ്തു ജീവിച്ചു കൂടെ...? സമ്മതത്തോടെ കൂടിയല്ലാതെ ഒരുത്തനും നമ്മുടെ ശരീരത്തിൽ തൊടില്ല.... അപ്പോൾ വഴങ്ങി കൊടുത്തിട്ടു പിന്നീട് കംപ്ലയിന്റ് പറയുന്നത് തന്നേ തറവാടിത്തം ഇല്ലായ്മയാണ്..... പണം പ്രശസ്തിക്കു വേണ്ടി... ഒന്നും നോക്കില്ല.... അഭിമാനമുള്ള മറ്റു ആർട്ടിസ്റ്റുകൾക്ക് ഇവർ മൂലം അപമാനം..... വഴങ്ങി കൊടുത്തേ പറ്റൂ എന്നുണ്ടെങ്കിൽ അപ്പോഴേ അന്തസ്സായി ഇറങ്ങി വരണമായിരുന്നു.... പിന്നെ പബ്ലിക്കിനെ അറിയിക്കണമായിരുന്നു.. അവർ അന്ന് അത് ചെയ്തിരുന്നെങ്കിൽ പിന്നെ എത്ര പെൺകുട്ടികൾ അതിൽ പെടാതെ മാറി നിന്നേനെ.... നടന്മാരും പൊതുജനം അറിയും എന്ന് കണ്ടാൽ ഒതുങ്ങിയേനെ.... ഞാൻ ഒരു ലേഡി ആണ്... ഇവിടെ ലേഡീസിനെ തന്നെയാണ് ഞാൻ കുറ്റം പറയുക... ചെറിയ കുട്ടികൾക്ക് കഷായം കൊടുക്കുന്ന പോലെ നിർബന്ധിച്ചു ചെയ്യേണ്ട ഒന്നുല്ലല്ലോ സെക്സ്.... നടൻ തിലകന്റെ ആത്മാവ് ഇത് കാണുന്നുണ്ടാവും... ആ മഹാനാടനെ ഒതുക്കിയ ഇവർക്ക് കാലം കാത്ത് വച്ചതാണ് ഇത്...... ഉപ്പു തോന്നുന്നവർ വെള്ളം കുടിക്കും.....

    • @SA-rx3ez
      @SA-rx3ez 21 день тому

      നാളെ govt job ladies കിട്ടാൻ adjust ചെയ്യണം എന്ന് പറഞ്ഞാൽ .... അതിനു എതിരെ പ്രതികരിക്കാണോ വേണ്ടയോ.... പുരുഷന് സിനിമ job ആയി എടുക്കാമെങ്കിൽ സ്ത്രീകൾ കു അവിടെ job എടുത്താൽ എന്താ problem.... പീഡിപ്പിക്കുന്നവൻ തറവാടി..... കൊള്ളാം... നിയമം നടപ്പാക്കാൻ support ചെയ്യുന്നതിന് പകരം ഇങ്ങനെ comment ചെയുമ്പോൾ ആലോചിക്കുക എല്ലാരുടെയും വീട്ടിൽ ladies ഉണ്ട്‌...

    • @user-nu6zb4du8i
      @user-nu6zb4du8i 20 днів тому +1

      Gov. Job പഠിച്ചു യോഗ്യത നേടിയതിനു ശേഷം വാങ്ങിയെടുക്കേണ്ടതാണ്.... യോഗ്യത ഉണ്ടെങ്കിൽ പിന്നെന്തിനു അഡ്ജസ്റ്മെന്റ്...😂?

    • @SA-rx3ez
      @SA-rx3ez 20 днів тому

      @@user-nu6zb4du8i artist kalku യോഗ്യത യും വിദ്യാഭ്യാസം ഇല്ല എന്ന് ആര് പറഞ്ഞു... Govt office ഇൽ ഇതുപോലെ crime നടന്നാൽ നായികരിക്കുമോ.... Education ഉള്ളത് കൊണ്ടാണ് ഇതൊക്കെ പ്രതികരിക്കുന്നത്...

    • @aamuhammedrafi
      @aamuhammedrafi 20 днів тому

      ​@@SA-rx3ezഞാനെന്തിനും റെഡിയാണ് സാറേ എനിക്കൊരു ചാൻസ് തന്നാൽ മതി എന്ന് പറഞ്ഞുകൊണ്ട് 90% പെണ്ണുങ്ങൾ തന്നെയാണ് അങ്ങോട്ടേക്ക് ചെല്ലാറുള്ളത്. അപ്പോൾ പിന്നെ ഒരു അഡ്ജസ്റ്റ്മെന്റിനും തയ്യാറല്ലാത്ത പെണ്ണുങ്ങൾക്ക് എന്തിന് ചാൻസ് കൊടുക്കണം, വേറെ നൂറായിരം പെണ്ണുങ്ങൾ എന്തിനും തയ്യാറായി നിൽക്കുമ്പോൾ?

  • @allusworldallusworld5076
    @allusworldallusworld5076 23 дні тому +4

    ഈ റിപ്പോർട്ട് കേരളത്തിലെ എല്ലാവരും വായിക്കാൻ അവസരം നൽകണം. ഈ നക്ഷത്രതെ ഒന്നു കാണണം നടൻ അത് മതി

    • @MTVlog
      @MTVlog  23 дні тому +3

      തോന്നുന്നുണ്ടോ പുറത്ത് വരും എന്ന് 🥹

  • @user-qc9gc7uy2b
    @user-qc9gc7uy2b 22 дні тому +1

    👍

  • @nithilareekode2253
    @nithilareekode2253 22 дні тому +4

    ഈ അമ്മ ഷോ ഒന്നും ആരുപോയി കാണരുത്,അവര് തിരിച്ചു അറിയണം ആ ഒറ്റപ്പെടൽ

  • @AbdurahmanBadri
    @AbdurahmanBadri 14 днів тому

    Good

  • @tkrajan4382
    @tkrajan4382 21 день тому +1

    ഇതിനൊന്നും നടപടി ഇല്ലേ ഇവിടെ?

  • @littlesingam6905
    @littlesingam6905 22 дні тому +1

    Thettu cheyathavar kaalu eriyatte

  • @azharucalicut9998
    @azharucalicut9998 23 дні тому +3

    No sound

    • @keralastoryofficial
      @keralastoryofficial 23 дні тому +2

      ഒന്ന് കൂടി നോക്കുവോ

    • @_shamim____mohamed_
      @_shamim____mohamed_ 23 дні тому +2

      Sound undallo🤔

    • @MTVlog
      @MTVlog  23 дні тому +3

      സൗണ്ട് ഉണ്ട് ഒന്നുകൂടി നോക്കുവോ, volume ചെക്ക് ചെയ്യൂ

  • @nayantharapulickasserimana7319
    @nayantharapulickasserimana7319 20 днів тому +1

    ❤❤❤❤❤

  • @RamshadmtpRam
    @RamshadmtpRam 23 дні тому +1

    No chance yany where

  • @AbdulHameed-iq6nx
    @AbdulHameed-iq6nx 21 день тому +1

    Pavam cheyyathavar kallu eriyatte

  • @osologic
    @osologic 20 днів тому +1

    ഒരു മഹതിയായ നീ അത് തരാമെങ്കിൽ ഒരു മഹാനായ ഞാൻ ഇതു തരാമെന്നു പറയുന്ന 'സിനിമ വ്യവസായം' ആർക്കും വ്യക്തിപരമായ ഉത്തരവാദിത്വമില്ലാത്ത മാഫിയ സംഘടനയാക്കി നിലനിർത്തുന്നതിന് പിന്നിൽ നടക്കുന്നത് ഒരു സംസ്കൃത സമൂഹത്തിൽ നടക്കുവാൻ പാടില്ലാത്ത സാമൂഹ്യ ദുരന്തമാണ്.

  • @Bindhuqueen
    @Bindhuqueen 23 дні тому +1

    ❤️❤️👌👌

  • @VSKPS80
    @VSKPS80 21 день тому +1

    If nobody is acting we can act. We shouldn’t watch the movies of these artists. We should completely boycott movies that spread wrong message in society. It is clear that why unnecessary scenes are included in movies. Unless we viewers punish them by boycotting,no one is going to punish them. These criminals are spoiling our future generations.

  • @rajendranv2582
    @rajendranv2582 22 дні тому +2

    Report കൊള്ളാം. ഇനി ഷൂട്ടിംഗ് നടക്കുന്ന സ്ഥലത്ത് പബ്ലിക് ഏരിയാ അവർക്ക് ടിക്കറ്റ് വച്ച് ആൾക്കാരെ കയറ്റാം.

  • @nimisadanandan5925
    @nimisadanandan5925 19 днів тому +3

    ആദ്യം ഇവന്മാരുടെ സ്വത്തിന്റെ കണക്കു edukanam

  • @rolex8577
    @rolex8577 22 дні тому +2

    ബാറിൽ ജോലി ചെയ്തിട്ട് ഒരു തുള്ളി മദ്യം പോലും കുടിക്കാൻ കിട്ടിയില്ലെന്നു പറയുന്നത് പോലെ 😂മലയാള സിനിമയിലെ താരങ്ങൾക്ക് മുന്നിൽ ഗോവിന്ദ ചാമി ഒന്നുമല്ല

  • @coolboyTV-ur5qx
    @coolboyTV-ur5qx 23 дні тому +3

    🤷‍♀️🤷‍♀️

  • @mahamoodcp
    @mahamoodcp 23 дні тому +2

    കുറച്ചു ദിവസത്തേക്കുള്ള കടുക്

  • @Usr-i1t
    @Usr-i1t 11 днів тому

    Correct 💯

  • @saranyadileep190
    @saranyadileep190 21 день тому +1

    Daridryam alla.. Avarathinu vendittan cinema edukunath thanne.. Pinne hittayal panam vereyum

  • @user-nc3we1nv1d
    @user-nc3we1nv1d 23 дні тому +1

    Nadi.😄😄😄

  • @ashrafas4820
    @ashrafas4820 22 дні тому +1

    Ningale njan inn kandirunnu bharath matha college nde avide hotel l same dress l

    • @MTVlog
      @MTVlog  22 дні тому

      Yes👍

    • @ashrafas4820
      @ashrafas4820 22 дні тому +1

      Video kanarund subscribe anu adh kond evideyo kandapole channel name orma illayirunnnu angane room l vann phone edthappo youtube k kand

  • @muhammedshafi2779
    @muhammedshafi2779 22 дні тому +2

    ഒന്നും മുണ്ടണ്ട അമ്മയിൽ നിന് പുറത്താക്കും 😂

  • @annammaeyalil4702
    @annammaeyalil4702 17 днів тому +1

    😂😂😂😂
    🎉🎉🎉🎉

  • @valsammamk4291
    @valsammamk4291 20 днів тому +2

    പറയാൻ യോഗ്യതയുള്ള ഒരാൾ

    • @MTVlog
      @MTVlog  20 днів тому

      🙏🏼🥹

  • @arunlal5254
    @arunlal5254 18 днів тому +1

    Society need sex education

  • @Navas21Sd
    @Navas21Sd 10 днів тому

    ലിപ് ലോക്ക് ചെയ്യുന്നത് നടിയുടെ താൽപര്യം ഇല്ലാതെയാണെന്ന് ഞാനൊരിക്കലും വിശ്വസിക്കുന്നില്ല മലയാള സിനിമയിൽ ലിപ് ലോക്ക് ചെയ്ത നടിമാരുണ്ട് ഇതുവരെ ലിപ് ലോക്ക് ചെയ്യാത്ത നടിമാരുണ്ട് ഒരു സിനിമയിൽ അഭിനയിക്കുന്നതിന് മുമ്പ് നായിക നായകനോ ഡയറക്ടറോഡ് പറയാറുണ്ട് ഞാൻ ലിപ് ലോക്ക് സീനിലോ സെക്സ് സീനിലോ അഭിനയിക്കില്ല അല്ലെങ്കിൽ ഡയറക്ടർമാർ അവരുടെ ചോദിക്കും ഈ സിനിമയിൽ ലിപ് ലോക്ക് സീനും സെക്സ് സീനും ഉണ്ട് അഭിനയിക്കാൻ താൽപര്യമുണ്ടോ എന്ന് അവരോട് ചോദിക്കും മലയാള സിനിമയിൽ ലിപ് ലോക്ക് ചെയ്യാത്ത നടിമാരെ നിങ്ങൾ നോക്കൂ അവർ സിനിമയിൽ അഭിനയിക്കുന്നതിന് മുമ്പ് ഞാൻ ലിപ് ലോക്ക് ചെയ്യില്ല ഡയറക്ടറോട് പറഞ്ഞത് കൊണ്ടല്ലേ അവരുടെ സിനിമയിൽ ലിപ് ലോക്ക് ഇല്ലാത്തത്

  • @RK-fs8vo
    @RK-fs8vo 22 дні тому +2

    എന്താ സുഹൃത്തേ, എന്നും അവിയൽ മാത്രം തിന്നാൽ മതിയോ. 😂വല്ലപ്പോഴും ആരെങ്കിലും പൊരിച്ച മീനും കാന്താരി മുളക് ചമ്മന്തിയും ഇങ്ങോട്ട് വിളിച്ചു തന്നാൽ തിന്നാതിരിക്കാൻ പറ്റുമോ..പിന്നല്ല 👺👹🤡💩☠️
    മറ്റ് മേഖലകളിൽ നടക്കുന്നത് ആരും കാണുന്നില്ല, കാണിക്കാറുമില്ല എന്നേയുള്ളൂ.. ചിലപ്പോൾ സമ്മതിച്ചില്ലെങ്കിൽ കൊല്ലുകയല്ലേ ചെയ്യുന്നത്. Hospital ഡോക്ടർസ്ന് പോലും... കഷ്ടം.. ദയനീയം..