മലപ്പുറം പൊലീസ് എന്ന അധോലോകം | Police-RSS conspiracy in Malappuram to surge cases? | Out Of Focus

Поділитися
Вставка
  • Опубліковано 16 вер 2024
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam #outoffocus #saajims #nishadrawther #cdawood
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 928

  • @saidalaviak874
    @saidalaviak874 7 днів тому +416

    പ്രിയപ്പെട്ട അമ്പു (അൻവർ )താങ്കളുടെ ഒറ്റയാൻ പോരാട്ടത്തിന് എല്ലാവിധ വിജയാശസകളും നേരുന്നു...... 🥰💞

    • @mangalasseril604
      @mangalasseril604 7 днів тому +4

      ഇതിന് മുമ്പും കുറേ അഭാസത്തരങ്ങൾ നടന്നിട്ടുണ്ട്.. അന്ന് അമ്പുജാഷനെ കണ്ടില്ല

    • @beeyem7093
      @beeyem7093 7 днів тому +4

      ​@@mangalasseril604അപ്പൊ നീ എവിടെ പോയി

    • @hamsatk-j2i
      @hamsatk-j2i 7 днів тому

      @@mangalasseril604 അങ്കിളിന്റെ പി.ശശിയേ മറന്നാലും പോലീസ് ഉപദേശകൻരമൺ ശ്രീവാസ്തവയേ മറക്കരുത് സി.പി.എംമ്മേ അങ്കിളിനു രമൺ ശ്രീവാസ്തവയേ വേണം പോലീസിൽആർ എസ് എസ് അജണ്ട നടപ്പാക്കാൻ.

    • @mansooralikkmansooralikk5584
      @mansooralikkmansooralikk5584 7 днів тому +1

      ​@@mangalasseril604... ആണൊ നന്നായി ഏതായാലും

    • @Steephen098
      @Steephen098 7 днів тому

      കണ്ണൂർ centrel ജയിലിൽ ഏറ്റവും കൂടുതൽ മുസ്ലിങ്ങൾ ഉള്ളത് മലപ്പുറം ജില്ലയിൽ ആണ്. യാഥാർഥ്യം ആണ്. ക്രിമിനൽസ് ഒരുപാട് ഉണ്ട്. സുജിത് ദാസും അജിത് കുമാറും പുണ്യാളൻമാർ എന്നല്ല.. മീഡിയ one

  • @ദിക്കറിയാതെനടന്നകലുന്നസഞ്ചാരി

    ഇതൊക്ക മീഡിയ വൺ ഒരു കൊല്ലം മുന്നേ പറഞ്ഞ കാര്യങ്ങളാണ് 👌👌

    • @user-ko5rd7du3g
      @user-ko5rd7du3g 4 дні тому +2

      അൻവർ സഖാവിന്ന് ആയിരം മായിരം അഭിനന്തനങ്ങൾ

  • @malimali20
    @malimali20 7 днів тому +81

    *കാലങ്ങളായി പ്രയോഗിച്ചുകൊണ്ടിരുന്ന "മലപ്പുറം കത്തി" എന്നതിന് പകരം "മലപ്പുറം പോലീസ്" എന്ന് തിരുത്തി ഉപയോഗിക്കാൻ അപേക്ഷ.*

  • @AbduljaleelAk-j5i
    @AbduljaleelAk-j5i 7 днів тому +437

    മലപ്പുറത്തു ഇങ്ങനെ ആണ് പോലിസ് എങ്കിൽ കാശ്മീരിൽ എന്താവും എന്ന് ഊഹിച്ചു നോക്കൂ.

  • @KabeerVKD
    @KabeerVKD 7 днів тому +144

    മലപ്പുറത്തെ ജനങ്ങള് നല്ലവരും പോലീസുകാർ ക്രിമിനലുകളും ആണ് എന്നതാണ് അവസ്ഥ എന്ന് തോന്നുന്നു

    • @Udaynadal
      @Udaynadal 7 днів тому +2

      😂

    • @ShamsudheenShm
      @ShamsudheenShm 6 днів тому +5

      കറക്റ്റ്

    • @mssuccespoint
      @mssuccespoint 6 днів тому +4

      Yes correct💪

    • @user-pz7do8yi4m
      @user-pz7do8yi4m 4 дні тому

      പോലീസ് തെമ്മാടികളെ സങ്കിസം ഉള്ളവരെ കുത്തിനിറച്ചതല്ലെ ,, മലപ്പുറത്ത്

    • @Haris-vpz
      @Haris-vpz 3 дні тому +2

      അതെ👌👌👌👌

  • @Varunni123
    @Varunni123 7 днів тому +104

    കൊടിഞ്ഞി ഫൈസൽ വധക്കേസിലെ പോലീസിന്റെ നടപടി സംശയാസ്പദമാണ്

  • @AseezSubaida-no9jt
    @AseezSubaida-no9jt 7 днів тому +178

    കാര്യങ്ങൾ ഇപ്പോഴെങ്കിലും തെളിച്ചു പറയുന്നുണ്ടല്ലോ നിങ്ങൾക്ക് സന്തോഷം ഒരുപാട് അഭിനന്ദനങ്ങൾ നിങ്ങൾക്ക് 🙏🙏🙏

  • @PhpneHi
    @PhpneHi 7 днів тому +274

    നട്ടെല്ലുള്ള നേതാവ് പിവി അൻവർ mla ഫുൾ സപ്പോർട്ട് 👍🙏👍👍🙏🙏🙏👍👍👍🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍🙏🙏👍👍👍👍👍👍👍👍👍👍🙏🙏👍👍👍🙏🙏🙏👍👍👍👍🙏🙏👍👍👍👍🙏🙏🙏

    • @mushrurockzusRockz
      @mushrurockzusRockz 7 днів тому +8

      ഇതൊക്കെ പ്രതിപക്ഷം ഉന്നയിച്ചപ്പോ ആരും ചെവിക്കൊണ്ടില്ല. ഭരണ പക്ഷ MLA ഉന്നയിച്ചപ്പോൾ എല്ലാവരുടെയും ചെവി തുറന്നു😏😏😏 മുഖ്യമന്ത്രി കേരളത്തിലെ കൊടും കൃമിനൽ

    • @mohammedbasheer3301
      @mohammedbasheer3301 6 днів тому +1

      അതികം ഒരു support ഒന്നും കൊടുക്കേണ്ട , കാരണം ആളും അത്ര വെടിപ്പല്ല. അഹങ്കാരം വരാത്ത കോലത്തിൽ മാത്രമേ ആർക്കും സപ്പോർട്ട് കൊടുക്കാവൂ .

    • @jaisonthomas4401
      @jaisonthomas4401 5 днів тому

      Anwarinum gold poyikaanum ....appo pinne kundiverikaanulo...hahahaah

    • @jaisonthomas4401
      @jaisonthomas4401 5 днів тому

      Anwarinde kalatharangal udane puratu varum......

    • @abdhullaabdhu7161
      @abdhullaabdhu7161 5 днів тому

      theliv.undhenkil.purath.KONDHUVA.​@@jaisonthomas4401

  • @navaslipi6982
    @navaslipi6982 7 днів тому +39

    ദാവൂദിന്റെ വിശകലനം ദിവസവും കണ്ടാൽ കേരളത്തിനെ വർഗീയ വൽക്കരിക്കാൻ കളിക്കുന്ന ഏകദേശ രൂപം മനസ്സിലാക്കാൻ പറ്റും , "ചങ്ങൂറ്റം ഉള്ള പത്രാധിപൻ "❣️

  • @aliashraf4663
    @aliashraf4663 7 днів тому +115

    അക്കാര്യം പാനായിക്കുളം കേസിൽ വെച്ച് ഇപ്പോഴത്തെ മലപ്പുറം എസ്പി ശശിധരനിലൂടെ വെളിവായന്നല്ലേ മുൻ മജിസ്ട്രേറ്റ് ത്വാഹാ പറയുന്നത്

  • @KsmKarippa
    @KsmKarippa 7 днів тому +97

    സത്യസന്ധമായ അന്വേഷണം വന്നാൽ പോലീസിൽ അനീതി പ്രവർത്തിച്ചവരാണ് കൂടുതലെന്ന് കണ്ടെത്തിയേക്കാം

  • @PhpneHi
    @PhpneHi 7 днів тому +143

    ദാവൂദ് സത്യം പറഞ്ഞു 👍🙏🙏🙏🙏🙏👍👍🙏🙏🙏🙏👍👍🙏🙏👍

    • @ajeshv369
      @ajeshv369 7 днів тому

      ദാവൂദ് നിക്കറിൽ തൂറും 😂😂😂

    • @santhoshvp7665
      @santhoshvp7665 7 днів тому

      ദാവൂദിന്റ, ഉമ്മ യുടെ പൂറ്റിൽ, ദാവൂദ് തീവ്രവാദി

    • @shuhaivmtr2243
      @shuhaivmtr2243 6 днів тому

      Davood jamath islamiyide ameer anu one vishwasikan kazhiyilla...

    • @user-gr8ek6ok1u
      @user-gr8ek6ok1u 6 днів тому +1

      അൻവറിൻ്റെ റോപ്പ് കളവ്പോയപ്പോൾ ആണല്ലോ രംഗത്തിറങ്ങിയത് അതിന് ഒരു വർഷം മുമ്പ് ഫിറോസും നവാസും പത്രസമ്മേളനം വിളിച്ച് മാലോകരോട് പറഞ്ഞ കാര്യമാണിത് അന്ന് അൻവറും ജലീലുമൊക്കെ പോലീസിനെ ന്യായികരിക്കുന്ന തിരക്കിലായിരുന്നു ദാവൂദ് സാറെ

  • @faisalp7703
    @faisalp7703 7 днів тому +52

    സത്യം തുറന്ന് പറയാന്‍ എന്നും Mediaone 🔥🔥🔥🔥

  • @fukaralimp
    @fukaralimp 7 днів тому +69

    മലപ്പുറത്തെ നിഷ്കളങ്കരായ മനുഷ്യരുടെ തലയിൽ കയറുന്നത് പോലെ മറ്റു ജില്ലകളിൽ നടക്കില്ലന്ന് ഈ ക്രിമിനൽസിനു അറിയാം...

  • @fathimathasneem2375
    @fathimathasneem2375 7 днів тому +42

    ഈ പറഞ്ഞതൊക്കെ 100% ശെരിയാണ്, മലപ്പുറത്തു ഇങ്ങനെയൊക്കെ ആണ്.

  • @Asdpdkl
    @Asdpdkl 7 днів тому +60

    ശരിധരൻ ഇപ്പോഴും മലപ്പുറത്തുണ്ട്.

  • @user-sk8bx4gn3l
    @user-sk8bx4gn3l 7 днів тому +47

    കൊടിഞ്ഞി ഫൈസ ന് നീതി നടപ്പാക്കണം..

  • @padar9444
    @padar9444 7 днів тому +165

    വർഗീയത തുലയ്യട്ടെ

  • @Metoo8819
    @Metoo8819 7 днів тому +28

    ഒരു മുസ്ലിം ലീഗ് കാരനായ ഞാൻ ദാവൂദ് സാഹിബ് പറഞ്ഞ ഈ കാര്യത്തോട് പൂർണ്ണമായും യോജിക്കുന്നു
    ലീഗിന് ഒരു ദോഷമുണ്ട് എവിടെ എന്ത് പ്രശ്നമുണ്ടായാലും അവർക്ക് അധികാരികളിൽ നിന്ന് അർഹതപ്പെട്ട കാര്യങ്ങൾ പൊരുതി നേടി കൊടുക്കുന്നതിന് പകരം പാവപ്പെട്ട പ്രവാസികളിൽ നിന്ന് പിരിച്ചെടുത്ത് സഹായിക്കുന്ന പരിപാടി
    അതുകൊണ്ട് പാർട്ടി വളരും ആയിരിക്കും
    പക്ഷേ അതുകൊണ്ട് സർക്കാരിന് സൗകര്യവും നാട്ടുകാരുടെ കൈയിലെ പണം നഷ്ടപ്പെടലും മാത്രമാണ് ഉണ്ടാവുന്നത്
    ഇങ്ങനെ സോപ്പിട്ടു വച്ചുകൊണ്ട് ആരൊക്കെ എന്തൊക്കെ ഏതൊക്കെ പാർട്ടികളിലെ നേതാക്കളെ പലതരം കുഴികളിൽ കൊണ്ട് ചെന്ന് ചാടിച്ചിട്ടുണ്ടാകുമെന്ന് ആർക്കറിയാം
    ഉള്ളിനുള്ളിൽ വർഗീയതയുമായി നടക്കുന്ന ഇത്തരം വിഷ ജന്തുക്കളെ നിർബാധം ഇത്തരം ഇടങ്ങളിൽ വിഹരിക്കാൻ വേണ്ടി വിട്ടുകൊടുക്കുന്ന ഉള്ളിനുള്ളിൽ സംഘപരിവാർ മനസ്സുള്ള കമ്മ്യൂണിസ്റ്റ് ഗവൺമെൻറ് എത്രമാത്രം ദുരന്തമാണ് എന്ന് മാപ്പിള സഖാക്കൾ മനസ്സിലാക്കുന്നില്ല

    • @AbdulRahmanva-is9vf
      @AbdulRahmanva-is9vf День тому

      സുഹൃത്തെ അധികാരം കൈയിലുണ്ടായിട്ടും തപൊരുതാതെ തന്നെ വാങ്ങികൊടുക്കാൻ കഴിവുണ്ടായിട്ടും നിൻ്റെ പാർട്ടിയും CPM പാവപ്പെട്ട പ്രവാസിക ളോടാണ് പിരിവ് എടുക്കുന്നത്. അവർ പണം കൊണ്ട് പ്രവാസലോകത്ത് വലിയ വലിയ
      വ്യവസായങ്ങൾ തുടങ്ങുന്നു .
      സ്വർണ്ണം ഡോളർ ഇതൊക്കെ
      അങോട്ടും ഇങ്ങോട്ടും കടത്തുന്നു. ഇതൊന്നും കാണാതെ ലീഗ് പിരിക്കുന്നു
      എന്നത് വലിയൊരു ആഷേപമായി അവതരിപ്പിക്കുന്നത് താങ്കളുടെ വികൃത മനസ്സിനെയാണ് കാണിച്ചു
      തരുന്നത്.
      ഉരുൾ പൊട്ടൽ പ്രളയം ഒക്കെ സംഭവിക്കുമ്പോൾ അധികാരികളിൽ നിന്നും പിടിച്ച് വാങ്ങാൻ ശ്രമിക്കലല്ല വേണ്ടത് ഉള്ളവരിൽ നിന്ന് പാർട്ടിപ്രവർത്തകരിൽ നിന്നും പിരിച്ചെടുത്ത് സന്ദർഭികമായി ചെയ്യേണ്ടുന്നത് ചെയ്യുക. അതാണ് ബുദ്ധിപരം.....
      cpm പിണറായ സർക്കാർ
      ഇവരിക്കെയും ചെയ്യുന്നതും
      ഇത് തന്നെയാണ് '
      ലീഗ് പിരിവെടുക്കുന്നതിനെ
      മാത്രം താങ്കൾ ഹൈലൈറ്റ് ചെയ്തത് താങ്കളുടെ ലീഗ് വിരോധമോ ധിക്കാരമോ ആണ് .

  • @youdontKnowme405
    @youdontKnowme405 7 днів тому +31

    ഇപ്പോ ജയിലിൽ ഉള്ളതിനേക്കാൾ ക്രിമിനൽസ് പോലീസിൽ ആണല്ലോ ദൈവമേ.

  • @anjabbar1490
    @anjabbar1490 7 днів тому +51

    കൂടുതൽ കേസ് ചാർജ് ചെയ്താൽ നല്ല പോലിസ് ഓഫീസർ എന്ന പുകമറ സൃഷ്ടിച്ചു അതിന്റെ മറവിൽ സ്വർണ തട്ടിപ്പും, ഗുണ്ടാ പണിയും നടത്തുന്നു.
    പൊതുവെ സർക്കാരിനും സംതൃപ്തി,കാരണം മലപ്പുറത്തിന് ക്രിമിനൽ പേര് പോലിസ് ചാര്ത്തുന്നു.
    സർക്കാറിന് വേറെ എന്തു വേണം

  • @Mujeeb735
    @Mujeeb735 7 днів тому +38

    കാവിപ്പാട പോലീസ് ന് മലപ്പുറത് പ്രതേക അജണ്ട

  • @Remy-sb7cd
    @Remy-sb7cd 7 днів тому +39

    RSS CPIM ബദ്ദം ഇനി ഒഫീഷ്യലി ഡിക്ലർ ചെയ്യണം

    • @MoideenThayyil-f1r
      @MoideenThayyil-f1r 6 днів тому +1

      തലശ്ശേരിയിലും നാദാപുരത്തും അത് തെളിഞ്ഞല്ലോ മാപ്പിള സഖാക്കൾക്ക് ബോധ്യം വന്നില്ല.

    • @mahelectronics
      @mahelectronics 5 днів тому

      ​​@@MoideenThayyil-f1rഅത് തിരിയാത്തവർ ഇപ്പോഴും കുറെ ഉണ്ട് 88 ൽ കണാരൻ നേതൃത്വത്തിൽ ചുവപ്പ് ചെയ്ത് കൂട്ടിയത്.

  • @raq4u701
    @raq4u701 7 днів тому +39

    എല്ലാം മറ നീക്കി പുറത്തു വരട്ടെ

  • @fathimathasneem2375
    @fathimathasneem2375 7 днів тому +29

    അടുത്ത ഇലക്ഷന് കാണിച്ചു തരാം

  • @sahadsahad673
    @sahadsahad673 7 днів тому +43

    മുസ്ലിം ലീഗ് ഇത് കേൾക്കുന്നുണ്ടെങ്കിൽ.. ഇനിയെങ്കിലും അബദ്ധം മനസ്സിലാക്കി ശക്തമായി തിരിച്ചു പ്രതികരിക്കൂ.... ഞാനൊരു മുസ്ലിം ലീഗ് അനുഭാവിയാണ്.😢

    • @nishadjas7814
      @nishadjas7814 7 днів тому +2

      nattellu panayam vechavar enthu manasilakkana sahodhara

    • @EarthHero-qc6xh
      @EarthHero-qc6xh 5 днів тому

      Poda panni thittm🐷

    • @user-mu5jv6ly1e
      @user-mu5jv6ly1e 4 дні тому +3

      മുസ്ലിം ലീഗ് നന്നാകണമെങ്കിൽ കുഞ്ഞാപ്പയെ പുറത്താക്കണം

  • @user-oy5pk2pb2w
    @user-oy5pk2pb2w 6 днів тому +4

    Media one 💪💪💪
    ഇത്പോലെ എല്ലാം തുരന്ന് പറയണം 👏👏👏👏

  • @PhpneHi
    @PhpneHi 7 днів тому +57

    നിഷാദ് സത്യം പറഞ്ഞു 🙏🙏🙏👍👍👍👍👍🙏🙏👍🙏🙏🙏👍

  • @alavikalattingal4208
    @alavikalattingal4208 7 днів тому +36

    മലപ്പുറം കശ്മീർ ആയി കാണാൻ കൊതിയുള്ളവർ എല്ലാപാർട്ടിയിലും ഉണ്ട് Be care

    • @Sk-pf1kr
      @Sk-pf1kr 7 днів тому +5

      അങ്ങിനെ കാണാൻ ആഗ്രഹിക്കുന്ന രണ്ടാമത്തെ പാർട്ടി cpm ഒന്ന് BJP

    • @thinkright0
      @thinkright0 6 днів тому +1

      Iuml&Sdpi ഒഴിച്ചു... 👍

    • @jabirali3809
      @jabirali3809 4 дні тому

      ​@@thinkright0 അതിനു വഴി ഒരുക്കുന്നത് sdpi യും rss ഉം ചേർന്ന് ആണ്

    • @thinkright0
      @thinkright0 3 дні тому

      ​@@jabirali3809rss ഉണ്ടാവുമ്പോ sdpi യം വേണ്ടേ..

  • @sameerkpuram
    @sameerkpuram 7 днів тому +13

    Good, ഇത്തരം പോലീസ് ഭീകരത മലപ്പുറം ജില്ലയിൽ മാത്രം നടത്തുന്നു, കേരള പോലീസ് പൂർണ്ണമായും സംഘിപോലീസ് ആയിക്കഴിഞ്ഞു.

  • @incredibleworld345
    @incredibleworld345 7 днів тому +28

    I am from malappuram..support media one

  • @illiashamza6436
    @illiashamza6436 6 днів тому +6

    വാസ്തവത്തിൽ ലീഗ് പറയേണ്ടത് അൻവർ പറഞ്ഞ് പറഞ്ഞ് വിപ്ലവമുണ്ടാക്കി. അൻവർ സാഹിബിന് അഭിനന്ദനങ്ങൾ.

  • @Lord.Curzon
    @Lord.Curzon 7 днів тому +159

    മലപ്പുറം ജില്ലയിലെ കേസുകൾ എണ്ണം പെരുപ്പിച്ച് കാണിക്കുന്ന പോലീസിലെ കാവിപ്പട 🧡 ഗ്രൂപ്പ്

    • @SalahudheenAyyoobi-mt6lr
      @SalahudheenAyyoobi-mt6lr 7 днів тому +3

      നിന്റെ വാലിലും പിടി വീഴും ഒരു ദിനം

    • @SalahudheenAyyoobi-mt6lr
      @SalahudheenAyyoobi-mt6lr 7 днів тому +3

      ഒരുനാൾ നിന്റെ വാലിലും പിടിവീഴും.

    • @ashiquemohammed8257
      @ashiquemohammed8257 7 днів тому +4

      Poaada sanghi​@@SalahudheenAyyoobi-mt6lr

    • @Mbappe10-j7z
      @Mbappe10-j7z 7 днів тому

      സംഘികളേ ഓടിക്കാൻ കേരള ജനത ഒരുമിക്കണം, അല്ലാ എങ്കിൽ ഈ രാജ്യ ദ്രോഹികൾ നാടിനെ നശിപ്പിക്കും

    • @muhammedrazithalayad7545
      @muhammedrazithalayad7545 7 днів тому

      ​@@SalahudheenAyyoobi-mt6lrആരെയാ പേടിപ്പിക്കുന്നത് സങ്കി. അതൊക്കെ ശാഖയിൽ പോയാൽ മതി

  • @afsaltoobas9747
    @afsaltoobas9747 7 днів тому +8

    Sri ദാവൂദ് 👍
    ഒരു രക്ഷയുമില്ലാത്ത അവലോകനം 👍

  • @marzooqahmed6158
    @marzooqahmed6158 7 днів тому +21

    സാമ്പത്തികമായി തകർക്കുക... അതാണുദ്ദേശം... ഭീകരം...😮

    • @thinkright0
      @thinkright0 6 днів тому +3

      സാമ്പത്തികമായി തകർന്നാൽ പിന്നെ ബാക്കിയുള്ള മേഖലയിൽ അവരെ തകർക്കാൻ വളരെ സുഖമായിരിക്കും.. 💯

  • @AseezSubaida-no9jt
    @AseezSubaida-no9jt 7 днів тому +62

    അൻവർ സാഹിബ് നിങ്ങൾ ഇതെല്ലാം വൈകി പോയല്ലോ ഇതെല്ലാം മുമ്പേ പറഞ്ഞെങ്കിൽ കുറെ പാവപ്പെട്ട ആളുകൾ രക്ഷപ്പെടുമായിരുന്നു കഷ്ടം ഇടതുമുന്നണി സർക്കാർ എത്ര സന്തോഷത്തിലാണ് നിങ്ങൾക്ക് ഞങ്ങൾ വോട്ട് ചെയ്തത് ഇതിനാണെങ്കിൽ വോട്ട് ചെയ്യില്ലായിരുന്നു കഷ്ടം സർക്കാർ 🙏🙏🙏

    • @Usr-i1t
      @Usr-i1t 7 днів тому +8

      ഇനി ഒരിക്കലും ഇടത് മുന്നണിക്ക് എൻ്റെ കുടുംബത്തിൽ നിന്നും ഒരു വോട്ട് പോലും കിട്ടില്ല

    • @abdulkalam-kl1582
      @abdulkalam-kl1582 7 днів тому

      😂

    • @mohammedbasheer3301
      @mohammedbasheer3301 6 днів тому

      വെറുതെ പറഞ്ഞാൽ പോരല്ലോ തെളിവ് വേണ്ടേ . ഇപ്പൊ അയാൾക്ക് കിട്ടി .

    • @abdulkalam-kl1582
      @abdulkalam-kl1582 6 днів тому

      @@AseezSubaida-no9jt ഇജ്ജ് വോട്ട് ചെയ്യണ്ട 🤣🤣

  • @Sakurasakura-g7g
    @Sakurasakura-g7g 7 днів тому +125

    എന്റെ ശത്രു കമ്മൂണിസിറ്റ് പാർട്ടിയുടെ അടിമകൾ ആയ മാപ്പിള സഖാക്കൾ അവരാണ് എന്ന് ഞാൻ പറയുന്നത് 101% ശരി ആയി.

    • @AnwarJublee
      @AnwarJublee 7 днів тому +12

      മലപ്പുറത് ഇതൊക്കെ നടക്കുന്നു എന്ന് അറിഞ്ഞിട്ടും എന്ത് കൊണ്ട് മുസ്‌ലിം ലീഗ് പ്രതികരിച്ചില്ല

    • @delisgeorgeplayboy1318
      @delisgeorgeplayboy1318 7 днів тому

      ​@@AnwarJublee ithokke cheyyunnath aara .. mair ath nokk

    • @haneefmasai3537
      @haneefmasai3537 7 днів тому +2

      ഗുഡ്‌നൈറ്റ്

    • @Sakurasakura-g7g
      @Sakurasakura-g7g 7 днів тому

      @@AnwarJublee നിങ്ങളുടെ വീട്ടിൽ വന്നു പറയണോ? ഈ പറഞ്ഞത് ഒന്നും പോരേ? ലീഗ് പറയുമ്പോൾ ലീഗിനെ വളഞ്ഞു നിന്നു അരിവാളും മാപ്പിള സഖാക്കൾ. സംഘികൾ ക്രിസംഘികൾ വർഗീയ വാദി ഭീകര വാദി തീവ്രവാദി എന്ന് പറഞ്ഞു വരൂലേ? ലീഗിന്റെ ഏറ്റവും വലിയ ശത്രു ആയി ഞാൻ കണ്ടത് മാപ്പിള സഖാക്കൾ അവരെ ആണ്. ഐഎൻഎൽ എങ്ങനെ ഉണ്ടായി?? എന്തായി? മാപ്പിള സഖാക്കൾ അവർക്ക് ശരീഅത്ത് വേണ്ട ? കമ്മ്യുണിസം മതി? ഇപ്പം മുസ്ലിം സമുദായം അവരുടെ ശത്രു മുസ്ലിം തന്നെ. എക്സ് മുസ്ലിം? പിന്നെ നിരീശ്വരവാദി? യുക്തി വാദി? ലിബറൽ? നാസ്തികൻ? ഫെമിനിസ്റ്റ്? ഇപ്പം ഒരു മുസ്ഥഫ സിഎച്ച്??

    • @indrans5487
      @indrans5487 7 днів тому

      ​@@AnwarJubleeED😅

  • @sajeeva3088
    @sajeeva3088 7 днів тому +10

    PV അൻവറിനൊപ്പം ഈ നാട്ടിലെ ജനാധിപത്ത്യ മതേതര വിശ്വാസികൾ ഉണ്ടാകും ജനങ്ങൾ വിഡ്ഡികളല്ലാ ജാഗ്രതൈ🔥🔥🔥🔥

  • @sha3908
    @sha3908 7 днів тому +46

    മലപ്പുറത്തെ കൊള്ളയടിക്കാൻ നിയോഗിക്കപ്പെട്ട കാവിപട

    • @786-Mrillikkal42_
      @786-Mrillikkal42_ 7 днів тому +1

      നിയോഗിക്കപ്പെട്ടവരെ നോക്കി സപ്പോർട് ചെയ്ത് പിന്തുണറിയിച്ച പച്ചപ്പട 💚💚💚

  • @saidusaidu2888
    @saidusaidu2888 7 днів тому +56

    പൊതുജനം എന്നേ ഈ ക്രിമിനൽ പോലീസ് ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യേണ്ടിയിരിക്കുന്നു..

  • @rafeeqmannayilrafeeqmannay385
    @rafeeqmannayilrafeeqmannay385 7 днів тому +10

    മാറി വരുന്ന പോലീസ് ഏമാന്മാർ അതിനേക്കാൾ വലിയ മഹാന്മാർ ആരാണ് ഇവരെ നിയമിക്കുന്നത് അവർ അതിനേക്കാളും വലിയ മഹാന്മാർ....

  • @rizwanmohammed8086
    @rizwanmohammed8086 7 днів тому +11

    മുസ്ലിം ലീഗ് ചാരിറ്റി പാർട്ടിയായി മാത്രം മാറുന്നത് വളരെ ഖേദകരമാണ്. അണികളിൽ നിന്ന് എപ്പോഴും പിരിവെടുത്ത് പാവപ്പെട്ടവരെ സഹായിക്കുന്നതിന് പകരം അതൊക്കെ സമരം ചെയ്ത് ഗവൺമെൻറിന് അടുത്തുനിന്ന് നമ്മുടെ അവകാശങ്ങൾ നേടിയെടുക്കണം. വയനാട് ശരിക്കും ആരാണ് പുനർനിർമാണം നടത്തേണ്ടത് . സർക്കാറല്ലേ, 100 കോടിയിലധികം അവർ പിരിവെടുത്തു ട്ടുണ്ട്. എത്ര പൈസ അതിൽ നിന്ന് ചെലവാക്കി എന്ന് കണക്കുണ്ടോ.മുസ്ലിം ലീഗ് ശക്തമായ രാഷ്ട്രീയ പാർട്ടിയായി മാറണം. ജനങ്ങളുടെ രാഷ്ട്രീയ പ്രശ്നങ്ങളിൽ ശക്തമായി ഇടപെടണം. എന്നാൽ മാത്രമേ ജനങ്ങളിൽ വിശ്വാസം ഉണ്ടാകു..

    • @rizwanmohammed8086
      @rizwanmohammed8086 7 днів тому +2

      മറ്റുള്ളവരുടെ ഗുഡ് സർട്ടിഫിക്കറ്റ് കിട്ടാനും മറ്റുള്ള ആളുകളിൽ നിന്നും മതേതരത്വ സർട്ടിഫിക്കറ്റും നേടാനല്ല നടക്കേണ്ടത്. ഇന്നവർ എത്ര നല്ലത് പറഞ്ഞാലും നാളെ അവർ തിരിഞ്ഞു കൊത്തും. അതിനാൽ പാർട്ടി ശക്തമായ രാഷ്ട്രീയ കാഴ്ചപ്പാടുകളിൽ കൂടി മുന്നോട്ടു പോകണം. ശക്തമായ തീരുമാനങ്ങൾ കൈക്കൊള്ളണം. അർഹതപ്പെട്ടത് മുന്നണിയിൽ നിന്നും നേടിയെടുക്കണം.ഇന്ന് യുഡിഎഫ് മുസ്ലിംലീഗിനെ കാണുന്നത് ഒരു സാമ്പത്തിക സ്രോതസ്സ് എന്ന രീതിയിൽ മാത്രമാണ്. മുന്നണിയിൽ അനാവശ്യ വിട്ടുവീഴ്ച നടത്തി പാർട്ടിയെ ചില നാടുകളിൽ മാത്രം ഒതുക്കുകയാണ്. മുസ്ലിംലീഗ് ശക്തമായ നിലപാടുകൾ എടുത്താൽ ഇങ്ങ് മലബാറിൽ മാത്രമല്ല അങ്ങ് തെക്ക് കേരളത്തിൽ വരെ സ്വാധീനം ഉണ്ടാകാൻ ഈ പാർട്ടിക് കഴിയും. അത് ഇല്ലാത്തതിനാലാണ് എസ്ഡിപിഐയും പോപ്പുലർ ഫ്രണ്ട് അടങ്ങുന്ന മുതലെടുപ്പ് രാഷ്ട്രിയതിന്. സ്വാധീനം ഉണ്ടാകാൻ പറ്റുന്നത്.

  • @Sakurasakura-g7g
    @Sakurasakura-g7g 7 днів тому +13

    ഇഎംഎസ് നമ്പൂതിരിപ്പാട് ചെകുത്താൻ എന്ന് ഞാൻ പറയുന്നത് അത് വളരെ കൃത്യമായി ശരി ആണ്.

  • @m.pmohammed9366
    @m.pmohammed9366 7 днів тому +5

    പോലീസ് സ്റ്റേഷനിൽ പിടിച്ചിടുന്ന വാഹനങ്ങളെ കോടതിയിലുള്ള അതിൻ്റെ കേസ് തീരുന്നത് വരെ തുരുമ്പടിപ്പിക്കുന്നത് ശെരിയാണോ? ഈ കേസോടെ ഇവൻ്റെ കുടുംബം നശിച്ച് പോകട്ടെ എന്നാണോ സർക്കാർ വിചാരിക്കേണ്ടത്? വണ്ടിയുടെ ലോണടക്കണം കുടുംബത്തിൻ്റെ നിത്യ ചെലവ് കണ്ടെത്തണം. അതിന് ജോലി വേണം. ഈ വാഹനമല്ലേ അവരുടെ വരുമാന മാർഗം. ജാമ്യമായി നിശ്ചയിക്കുന്ന തുക കോടതിയിൽ കെട്ടിവെച്ച് വണ്ടി വിട്ടുകൊടുത്താൽ ഒരു കുടുംബത്തിൻ്റെ ജീവിതമാണ് രക്ഷപ്പെടുന്നത്. കേസിൽ വിധി വന്നാൽ കെട്ടിവെച്ച തുകയിൽ നിന്ന് പിഴ സംഖ്യ പിടിച്ചെടുക്കാമല്ലോ. ഈ കാര്യത്തിൽ സർക്കാർ ഉദാരമായ നയം സ്വീകരിക്കണം. 11:22

  • @englishhelper5661
    @englishhelper5661 7 днів тому +28

    *നിങ്ങളുടെ വോട്ട് നിങ്ങളുടെ വിധി നിർണയിച്ചു അനുഭവക്കുക*

    • @skq4715
      @skq4715 7 днів тому +1

      Udf ഭരിക്കുന്ന സമയത്തും ഇത് തന്നെ അവസ്ഥ

    • @ashviralcut
      @ashviralcut 7 днів тому

      ​@@skq4715മാറ്റം വേണം

  • @UsmanK-od4if
    @UsmanK-od4if 7 днів тому +4

    പാസ്പോർട്ട് ഓഫീസിൽ ചെന്ന് നോക്കിയാൽ മലപ്പുറത്തു നിന്നാണെങ്കിൽ ഒരു പ്രത്യേക അന്വേഷണം തന്നെ നടത്തും...എന്തൊരു വിവേചന൦!

  • @ShafeequePathutara-zu1bo
    @ShafeequePathutara-zu1bo 7 днів тому +3

    പാർട്ടി സഖാക്കൾ അൻവർ നൊപ്പം ❤️❤️❤️സത്യം അൻവർ

  • @basheermohammed9197
    @basheermohammed9197 7 днів тому +16

    സ്ത്രീകൾ മാത്രം താമസിക്കുന്ന വീട്ടിൽ രാത്രിയിൽ കയറി വരുന്നവരെ തടയാൻ കഴിയാത്ത പരിസരവാസികൾ ഷണ്ഡന്മാർ തന്നെ.
    കൂട്ട ബലാൽസംഗത്തിന് വന്നതാവും കഴുവേറികൾ.
    അൻവർ പറഞ്ഞേൽപ്പിച്ച 'സഖാക്കൾ' എവിടെപ്പോയി ????

  • @haidarali9948
    @haidarali9948 7 днів тому +30

    അങ്കിളും LDF ഉം ഉണ്ട് ആരും പേടിക്കേണ്ട

  • @riyasriyas6908
    @riyasriyas6908 7 днів тому +7

    സത്യങ്ങൾ
    യാഥാർത്ഥ്യങ്ങൾ തുറന്നു പറയട്ടെ

  • @AbdulMajeed-wn1eg
    @AbdulMajeed-wn1eg 7 днів тому +33

    MEDIA ONE ❤️❤️❤️
    DAVOOD SIR❤️❤️❤️

    • @Amazonian__________
      @Amazonian__________ 7 днів тому

      Methan vaanam channel 😂

    • @Varunni123
      @Varunni123 7 днів тому

      ​@@Amazonian__________ജനം ഊമ്പിയ ചാനൽ

    • @delisgeorgeplayboy1318
      @delisgeorgeplayboy1318 7 днів тому

      ​@@Amazonian__________ ninte ammede poor jai chiri poor raam

    • @Amazonian__________
      @Amazonian__________ 6 днів тому

      @@delisgeorgeplayboy1318 ninte ummade vattapooril kond oyichkoduk mammadoli muri kunne thollahu vali poora

  • @thsalim966
    @thsalim966 7 днів тому +12

    മലപ്പുറത്തെ പാവങ്ങളെ എൻത് ചെയ്താലും എല്ലാ പാർട്ടികളും ആഘോഷിക്കും. അവർ മുസ്ലിം കളാണല്ലോ..

  • @Reaalll689
    @Reaalll689 7 днів тому +8

    പോലിസ് കാർക്ക് ടാർഗറ്റ് നിശ്ചയിച്ച് കൊടുക്കുന്നത് നിർത്തലാക്കണം

  • @azeezka4031
    @azeezka4031 7 днів тому +9

    പോലീസിൽ സുജിത്ത് ദാസനെ അഞ്ച് ശതമാനം ആളുകൾക്ക് ഇഷ്ടമുള്ള എന്ന് അറിഞ്ഞു

  • @cppkd
    @cppkd 6 днів тому +2

    സഖാക്കൾക്ക് വേണ്ടിയെങ്കിലും ഈ ഭരണകൂടം നിന്നില്ലെങ്കിൽ പിന്നെ ഈ ഭരണകൂടം ആർക്കുവേണ്ടി ഭരിക്കുന്നു എന്ന് ഇതിൽ നിന്ന് വ്യക്തമല്ലേ

  • @MohammedRafi-nr1pu
    @MohammedRafi-nr1pu 7 днів тому +6

    ഇത്തരം ക്രിമിനൽ പോലീസ്സുകാർക്കെതിരിൽ എന്തുകൊണ്ട് കൗണ്ടർ പെറ്റീഷൻ കൊടുത്തുകൂടാ ?

  • @Fazal-c2j
    @Fazal-c2j 6 днів тому +2

    ഒരു കൊല്ലം മുമ്പ് ഇത് ഞാനും മീഡിയ വണ്ണിലൂടെ കേട്ടിരുന്നു

  • @abdulnazar7592
    @abdulnazar7592 7 днів тому +4

    Mr. ദാവുദ് സർ... മുസ്ലിം ലീഗ്... വെരി വെരി Correct... Salute...

  • @hello2020
    @hello2020 5 днів тому +2

    Dawood is very good journalist.

  • @mufeed7526
    @mufeed7526 7 днів тому +12

    Davoode, msf സംസ്ഥാന പ്രസിഡന്റ്‌ 2022 നടത്തിയ പ്രസ്താവന കണ്ടിട്ടില്ലേ. മലപ്പുറത്ത് കേസുകൾ കൂട്ടുന്നതിനെ കുറിച് ആദ്യം പറഞ്ഞത് നവാസ് സാഹിബ്‌ ആണ്

    • @cyabrahman7461
      @cyabrahman7461 7 днів тому +1

      Mla ، മാർക്ക് നാവില്ലേ

    • @vr1zmart-yx7iw
      @vr1zmart-yx7iw 6 днів тому

      യോഗത്തിൽ പറഞ്ഞിട്ടെന്താ...അതിനെതിരെ പ്രതികരിച്ചു ആക്ഷനിലേക്ക് കടന്നോ.. ഇല്ല..സുഖലോലുപരായി ജീവിക്കുന്ന നിങ്ങളുടേ നേതാക്കൾക്ക് ഒരു പ്രശ്നവുമില്ല.. മലപ്പുറം ജില്ലക്കെതിരെ അവിടത്ത സാധാരണക്കാർക്കെതിരെ ആസൂത്രിതമായി അജണ്ട വെച്ച് ചെയ്യുന്നത് സമുദായത്തിൻ്റെ ഔദ്യോഗിക പാർട്ടി എന്ന നിലയിൽ എന്തെങ്കിലും ഫലപ്രദമായി ചെയ്തോ.. ഒരു ചുക്കും ചുണ്ണാമ്പും ചെയ്യില്ല.. വിഐപി പാർട്ടി അല്ലേ ലീഗ്...vip കൾക്ക് മാത്രമുള്ള പാർട്ടി..ബാക്കിയുള്ളവർക്ക് എന്തെങ്കിലും അപ്പാക്കഷ്നം ഔദാര്യം പോലെ കൊടുത്ത് എല്ലാ കൊള്ളരുതായ്മകൾ കണ്ടില്ലാന്നു വെച്ച് ഭരണം കിട്ടും വരേ ചുമ്മാ വീട്ടില് ഇരിക്കും..vip കല്യാണത്തിനും പാർട്ടി അോഷത്തതിനും മീറ്റിംഗിനും പോകും.. തിന്നു കുടിച്ച് സുഖമായി കഴിയും .. ഇലക്ഷൻ വരുമ്പോൾ രംഗത്ത് വരും.. അത്ര തന്നെ

    • @thesiblife2854
      @thesiblife2854 6 днів тому

      ​@@vr1zmart-yx7iw കേരളo ഭരിക്കുന്നത് ബിജെപി അല്ല സിപിഎം ആണ് അതു മറക്കരുത്

    • @sanoobhussainar9277
      @sanoobhussainar9277 6 днів тому

      ദാവൂദ് പി കെ നവാസ് നടത്തിയ പ്രതിഷേധം കാണില്ല. അവർ നടത്തുന്ന കേസ് കാണില്ല. ഇവർ എന്നും ഇങ്ങനെ തന്നെയാണ് മുസ്ലിം ലീഗ് പ്രതിഷേധം കാണില്ല കണ്ടാൽ തന്നെ ജെനങ്ങളെ കാണിക്കില്ല. ഇപ്പോഴത്തെ പ്രശ്നം വർഷങ്ങൾക് മുൻപേ മുസ്ലിം ലീഗും, യൂത്ത് ലീഗും, എം എസ് എഫും ജെനങ്ങൾക് മുൻപിൽ തുറന്നു വെച്ചതാണ്. അന്ന് അൻവറും മാദ്യമങ്ങളും അത് കണ്ടില്ല എന്ന് വെച്ച്. ഇന്ന് അത് കൊത്തി കൊത്തി മുറത്തിൽ എത്തി അപ്പോൾ ഇവരും ഇറങ്ങി. പിന്നെ മീഡിയ വൺ വാർത്ത കളിൽ ലീഗ് വിരുദ്ധത എന്നും പുട്ടിനു പീര പോലെ ഉണ്ടായിരുന്നു. അത് മനസിലാക്കിയവരാണ് ലീഗ് കാർ.

  • @Sakurasakura-g7g
    @Sakurasakura-g7g 7 днів тому +13

    ഷംസീറും അവനെ മുസ്ലിം സമുദായം സൂക്ഷിക്കുക.

  • @knalatheef7528
    @knalatheef7528 7 днів тому +7

    മലപ്പുറം ജില്ലയുടെ ഈ വിഷയങ്ങളിൽ. മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിൻറെ നിലപാടുകൾ ഇടപെടലുകൾ അറിയാൻ താൽപര്യമുണ്ട് . പക്ഷേ അത് പറയാനും ഇടപെടാനും ആ പാർട്ടിയിൽ ആളില്ല എന്നതാണ് തോന്നുന്നത്

    • @smartcreat1
      @smartcreat1 7 днів тому

      അവർ കീശ വീർപ്പിക്കുന്നു.

    • @mansooralikkmansooralikk5584
      @mansooralikkmansooralikk5584 7 днів тому

      കൊടികൾ അസ്ഥിയുള്ള. കുറച്ചു ജന്മി നാടുവാഴികളുടേ സ്വത്ത് സംരക്ഷിക്കാൻ. മാത്രമുള്ള പാർട്ടിയാണ് മുസ്ലിം ലീഗ്....

  • @Mohammedhaneef1
    @Mohammedhaneef1 7 днів тому +4

    Out of focus 💯❣️👍

  • @sulaimsrambikkalsulaim2558
    @sulaimsrambikkalsulaim2558 7 днів тому +6

    പുലാമന്തോൾ 31 കൊല്ലം ജീവച്ചിട്ട് ഞാൻ ഇതുവരെ മലപ്പുറം കത്തി കണ്ടിട്ടില്ല.😂

    • @Shibu-f3g
      @Shibu-f3g 7 днів тому +2

      Vettila murukunnavare kayyil adaka vettan kathi undavum

  • @sensefirst475
    @sensefirst475 6 днів тому +1

    *പോലീസിലെ അധോലോകത്തെ തുറന്നുകാട്ടിയതിനു അഭിനന്ദനങ്ങൾ!*

  • @malimali20
    @malimali20 7 днів тому +4

    *100%സത്യം.*

  • @abbasalikaraparambu1045
    @abbasalikaraparambu1045 3 дні тому

    ഏത് ഉദ്യോഗസ്ഥരായാലും ജോലിയിൽ കൃത്യ വിലോപം കാണിക്കുന്നവരെ ജയിലിലടക്കണം

  • @NuzhaBlog
    @NuzhaBlog 7 днів тому +6

    കേരള പോലീസിൽ അധികവും ക്രിമിനലുകളാണ്

  • @Hhghjj981
    @Hhghjj981 5 днів тому +1

    മലപ്പുറത്ത്‌ പോലീസും പോലീസ് സ്റ്റേഷനും ആവശ്യമില്ല. ഒരു ക്രൈമും നടക്കാത്ത സ്ഥലമാണ്.

  • @tkmustafawayanad104
    @tkmustafawayanad104 7 днів тому +29

    മലപ്പുറം ജില്ലയിൽ വികസനം വേണമെങ്കിൽ അവർ ചോര നീരാക്കിയ പൈസ collect ചെയ്തു ചെയ്തോളണം. മലപ്പുറം കാർ സർക്കാരിലേക്ക് നി കുതി ഒടുക്കുന്നില്ലേ. വിദ്യാഭ്യസ സ്ഥാപനങ്ങൾക്ക് ഭൂമി പ്രശനം മാത്രമല്ല . സീററുകൾ അനുവദിക്കാൻ യുദ്ധം ചെയ്യണം. അലിഗഡ് യൂണി : യുടെ Campus. മറ്റുള്ള ജില്ലകളിൽ മറ്റു വിഭാഗക്കാർക്ക് കണ്ണായ സർക്കാർ ഭൂമി പാട്ടത്തിനും അല്ലാതെയും യഥേഷ്ടം കൊടുക്കുന്നു. ഒരു വിഭാഗകത്തെ ഇ കഴ്ത്താൻ ആരും ശ്രമിക്കുന്നതു നല്ലതിനല്ല.മറ്റാരപ്പോലെയും, ചിലപ്പോൾ അതിനെക്കാളും അന്തപ്പോടെ ഈ നാട്ടിൽ ജീവിക്കാൻ അർഹതയുള്ളവരാണ്. രാജ്യദ്രോഹികൾക്ക് അവരുടെ മേൽ കുതിര കയറാൻ ഇനിയും വിടരുത്. പ്രതിരോധം മാത്രമല്ല അവകാശം നേടുക തന്നെ വേണം

    • @libertysales8138
      @libertysales8138 7 днів тому +1

      എന്നും മൂരി ലീഗിനെ മാത്രം ജയിപ്പിച്ചു വിട്ട് അങ്ങനെ ആണ്..
      😂😂😂

  • @MohammedAshraf-dx2kc
    @MohammedAshraf-dx2kc 7 днів тому +4

    Muslim league is keeping criminal silence against police cruelties in Malappuram

  • @leebird2257
    @leebird2257 7 днів тому +3

    Well Said...

  • @sajidkp6187
    @sajidkp6187 6 днів тому +1

    മലപ്പുറതുക്കാർ ഇനി സൂക്ഷിക്കുക, ഉയർന്ന പോലിസ്കാരെ നമ്മൾ അടുപ്പിക്കരുത്

  • @user-sk8bx4gn3l
    @user-sk8bx4gn3l 7 днів тому +7

    മലപ്പുറത്തു ള്ള. വർ ഉറക്കത്തിൽ ആ ണോ.. നിങ്ങൾ ഉണരൂ..

  • @Ali_Dubaix
    @Ali_Dubaix 7 днів тому +3

    C ദാവൂദ് നാട്ടുകാരനായതിൽ അഭിമാനിക്കുന്നു 🥰

  • @fasiltirur4945
    @fasiltirur4945 7 днів тому +16

    ദാവൂദ് സാർ പൊളിച്ചു

  • @rahzinhamiz4572
    @rahzinhamiz4572 7 днів тому +13

    നമ്മുടെ പാർട്ടി ലീഗ് എവിടെ

    • @rahnacp1261
      @rahnacp1261 7 днів тому

      Avarum avarde. Nethakkalum. Uthghadana. Thirakkilaanu.....

    • @addressefor4352
      @addressefor4352 7 днів тому

      ക്രിസങ്കികൾ ക്ക് ഭരിക്കാൻ ഭരിക്കാൻ ഏണി വെച്ചു കൊടുത്തു പ്രമാണിമാർ ആണ്

    • @thesiblife2854
      @thesiblife2854 6 днів тому

      ലീഗ് കുറെ ആയി ഇതിനു എതിരെ പ്രതിഷേധിക്കുന്നു... പിണറായി സഖാവ് എല്ലാം rss ന് കണിക വെച്ചിലെ

  • @AbubakkarCkd
    @AbubakkarCkd 2 години тому

    കളിക്കാവ് സ്റ്റേസനിൽ ഞാനൊരു കേസുമായി ചെന്നപ്പോൾ എനിക്ക് ഒരുഅനുഭവം ഉണ്ടായിട്ടുണ്ട്

  • @abdulhameed3295
    @abdulhameed3295 7 днів тому +9

    മലപ്പുറത്തെ ഭീകര വൽകരിക്കുക പിന്നെ കശ്മീരിനെ ചെയ്തപോലെ ചെയ്യാനുള്ള പരിപാടി പോലീസ് ഒന്നാംതരം ക്രിമിനൽ ആയി ഭീകരത നടത്തി മുസ്ലിമിനെ വേട്ടയാടുന്നു.ഏതായാലും അൻവർ M LA വേണ്ടിവന്നു സത്യം പുറത്ത് എത്തിക്കാൻ .ലീഗ് ആകുന്ന സിംഹം ഉറക്കത്തിൽ😂

  • @sask2570
    @sask2570 2 дні тому

    1970- കളിൽ ഒരു അറ്റമിക് റിയാക്ടർ സ്ഥാപിക്കാൻ ആലോചന ഉണ്ടായപ്പോൾ, കൂടുതൽ ജനസംഖ്യയുള്ള മലപ്പുറത്ത് നിർമിക്കാൻ ആണ് നിർദേശം വന്നതെന്നതെന്ന് ഒരു റിപ്പോർട്ട്‌ ഉണ്ടായിരുന്നുവത്രേ!

  • @AnsarMattu
    @AnsarMattu 7 днів тому +3

    ഉപ്പ് തിന്നവർ വെള്ളം കുടിക്കുക തന്നെ ചെയ്യും..

  • @smartcreat1
    @smartcreat1 7 днів тому +7

    ഇതാണ് RSS അജണ്ട, ഇതിന് പിണറായി സർക്കാർ കൂട്ട്നിൽക്കുന്നു.

  • @fmgaming3900
    @fmgaming3900 6 днів тому +1

    നമ്മുടെ നാട്ടിലെ ഈ ഭീകര സത്യങ്ങൾ ഒക്കെ കേൾക്കുമ്പോഴും, കാണുമ്പോഴും എനിക്ക് തോന്നുന്നത് കേരളത്തിലെ, മുസ്ലിം, മത രാഷ്ട്രീയ, സാമുദായിക, പാർട്ടികളുടെ, സംഘടനകളുടെയും അജണ്ടയും, റോളും, കേവലം തമ്മിൽ തല്ലും, പാര വെപ്പും, കസേര കളിയും, ഒന്ന് കൂടി സജീവമാക്കി മുന്നോട്ട് പോകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നാണ്. കഷ്ടം എന്നല്ലാതെ എന്ത് പറയാൻ.?

  • @namalteams2198
    @namalteams2198 7 днів тому +4

    Dawood❤

  • @mohammedfahis165
    @mohammedfahis165 7 днів тому +3

    Davud sir Uffe ❤❤❤❤

  • @zubairpalakkad8083
    @zubairpalakkad8083 7 днів тому +3

    മലപ്പുറത്ത് പാവങ്ങൾക്ക് അറിയില്ല ല്ലോ...ഇവൻ വർഗ്ഗിയതക്ക്.. വേണ്ടി ഇവനെ... പിണറായി ഇങ്ങോട്ട് ഇട്ടത് എന്ന്...അറിഞ്ഞിരുന്നു എങ്കിൽ...അവനെ എന്നോ എമ ലോകത്തേക്ക് സ്ഥലം മാറ്റിയേനേ

  • @thomasjohn7309
    @thomasjohn7309 7 днів тому +22

    Correct Muslim league is silent ..only lime juice politics

    • @dawoodthekkan4129
      @dawoodthekkan4129 7 днів тому

      Biriyani

    • @lamya5428
      @lamya5428 7 днів тому +2

      Not correct
      All these cases Muslim league complained already

    • @jibiriyas268
      @jibiriyas268 7 днів тому

      Poda myre. Abyantharam sangigalk koduthathu thamara vijayan anu. Leagu alla

    • @delisgeorgeplayboy1318
      @delisgeorgeplayboy1318 7 днів тому

      Kafir vediyamma. Kootikodupp പിണു.

  • @cmabdulrahman4659
    @cmabdulrahman4659 20 годин тому

    ശരിയാണോന്ന് അന്വേഷിക്കുക അതാണ് പത്രധർമ്മം

  • @voiceofstraight3261
    @voiceofstraight3261 7 днів тому +2

    അൻവറിനെ പാർട്ടി പരമായി എനിക്ക് ഇഷ്ടമില്ല പക്ഷെ അൻവർ ഇപ്പോൾ ചെയ്യുന്ന പ്രവർത്തി എനിക്ക് വളരെ ഇഷ്ട്ടമായി അഭിനന്ദനങ്ങൾ

  • @alwayswithaperson4737
    @alwayswithaperson4737 7 днів тому +3

    ദാവൂദ് സാഹിബ് ❤

  • @Lulan2022
    @Lulan2022 7 днів тому +1

    കുഴൽപ്പണക്കാർക്ക് വേണ്ടി യോഗം വിളിച്ച ആള് ആണ് ഞങ്ങളുടെ അൻപറിക്ക😂

  • @MuneebOxOx
    @MuneebOxOx 7 днів тому +9

    *Media one ☝🏻 the real true news channel* ❤❤

  • @siraj7204
    @siraj7204 7 днів тому +3

    മലപ്പുറത്തെ മപ്ലിള സഖാക്കളെ നിങ്ങൾ ഉണരുക

    • @user-zo9wn1mn4n
      @user-zo9wn1mn4n 5 днів тому

      Not comrades. Stupid muslim population must act. If you follow muslim leage you are finished.

  • @mohamedniyasudheenp8813
    @mohamedniyasudheenp8813 7 днів тому +1

    മൂരികൾ ഇപ്പോഴും ഉറങ്ങുകയാണ് 😪

  • @mssuccespoint
    @mssuccespoint 6 днів тому +4

    ലീഗുകാർ മൂരികൾ മാത്രം അല്ല😂 പോത്തുകൾ തന്നെ😢😢😢

  • @haleemasaidumohamed8688
    @haleemasaidumohamed8688 6 днів тому

    Absolutely right ✅️

  • @sharafudheenb
    @sharafudheenb 7 днів тому +3

    മലപ്പുറ ത്തിനു മുസ്‌ലിം അല്ലെങ്കിൽ ന്യനപക്ഷ കാറ്റഗറി യിൽ ഉള്ള sp വേണം.... ന്യൂനപക്ഷങ്ങളെ പീഡിപ്പിച്ചു നശിപ്പിക്കുന്നതു അവസാനിപ്പിക്കുക

  • @sahapadi7017
    @sahapadi7017 5 днів тому +1

    ഇതിനൊരു അറുതി വരണമെങ്കിൽ ത്രിപുര പോലെ ബംഗാൾ പോലെ കേരളത്തിൽ നിന്നും ഈ വർഗത്തെ തുരത്തണം.....

  • @iaternatte6174
    @iaternatte6174 7 днів тому +43

    ലീഗിനോട് പുച്ഛം തോന്നുന്നു... ☹️

    • @Dad00000
      @Dad00000 7 днів тому +4

      Cpm inod bahumanamayrikum le 🤌🏻

    • @jamshadnk6574
      @jamshadnk6574 7 днів тому +1

      ​@@Dad00000avar aanh opposition party Malappuram adhond paranje aavum .

    • @basheerov9752
      @basheerov9752 7 днів тому

      ലീഗാണോ ആഭ്യന്തര മന്ത്രി

    • @kingdomofheaven9729
      @kingdomofheaven9729 6 днів тому

      സത്ത്യം

    • @thesiblife2854
      @thesiblife2854 6 днів тому

      ലീഗ് ഇതിനെതിരെ കോടതിയിൽ പോയത് ഒന്നും താൻ അറിഞ്ഞില്ലേ

  • @RajeshBabu-t5x
    @RajeshBabu-t5x 11 годин тому

    പാലക്കാട്ട് ആന മലപ്പുറത്ത് എത്തിയത് മറക്കാൻ കഴിയില്ല