എന്തുകൊണ്ടാണ് ക്ലീറ്റസിന് ഇത്തരമൊരു വേഷം നൽകുന്നത്, സ്ത്രീകൾ എപ്പോഴും ക്ലീറ്റസിൻ്റെ പക്ഷം പിടിക്കുകയും കനകനെ പിന്നിലാക്കുകയും ചെയ്യുന്ന ഈ സീരിയൽ കാണുന്നത് നിർത്തേണ്ടി വരും.
ഈ എപ്പിസോഡ് ഒട്ടും ഇഷ്ടം ആയില്ല.. കാരണം, സസ്പെന്ഷൻ ആയി എന്ന് പറഞ്ഞു കളിയാക്കും, എന്നിട്ട് ആ പാവത്തിനെ ഇങ്ങനെ വിഷമിപ്പിച്ചു... ഒട്ടും ശരിയല്ല ഇന്നത്തെ മെസ്സേജ്...
എന്തിനാ ക്ലീറ്റോയെ കുറ്റപ്പെടുത്തുന്നതു ?ക്ലീറ്റോ ആരാകണം എന്നതിന് ഇതിനു സ്ക്രിപ്റ്റ് എഴുതുന്നവർക്കു വ്യക്തമായ ലക്ഷ്യമുണ്ട്. മേലനങ്ങാതെ ഭാര്യയുടെ തുച്ഛവരുമാനത്തിലും ഭാര്യാ സ്വത്തിലും കണ്ണുവെച്ചു ജീവിക്കുന്ന പങ്കുപറ്റുന്ന ഇത്തിൾ കണ്ണി.കൂടെ ആവശ്യത്തിന് മോഷണവും തട്ടിപ്പും. പണ്ടൊക്കെ "കോട്ടയം ക്രിസ്താനി", "കോട്ടയം ക്രിസ്താനി" എന്ന് ഇടക്കിടെ പരിഹസിക്കാറുണ്ട് .പിന്നെ ക്ലീറ്റോയുടെ പെങ്ങളെ അളിയനെക്കൊണ്ട് കല്യാണം കഴിപ്പിച്ചിട്ടുണ്ട് .ഇപ്പോൾ സെറ്റപ്പ് ഒന്ന് മാറ്റി, തീറ്റി പണ്ടാരം, ഒരനിയനെ കൊണ്ടു വന്നിട്ടുണ്ട്.മൊത്തം തറഫാമിലിയാണ് എന്ന് പ്രേക്ഷകർ മനസ്സിലാക്കാനാണ് .

എന്തു തേങ്ങ ആണ് നിങ്ങൾ ഈ കാണിക്കുന്നെ ഇതിന്റെ അനിയരപ്രവർത്തകർ ഈ കമന്റ്സ് ഒന്നും വായിക്കുന്നില്ലേ?.kanakane പറ്റിച്ചു ജീവിക്കുന്ന ഒരു കുടുംബം... ഓഞ്ഞ ഒരു എപ്പിസോഡ്...
Cleetus oru real character aanu... Ithilum bhayangaranaya oraale enik nerittariyam..athe mannerism n udayippukal.. So it's not an exaggerated character... 👌💯👍🤩
നാണമില്ലാത്ത ക്ലീറ്റോ ഒരു കാലത്തും നന്നാകാൻ ഭാവമില്ലല്ലേ. Suspension ൽ ആയിരിക്കുന്ന കനകൻ്റെ പാത്രത്തിൽ കയ്യിട്ടുവാരുന്ന ക്ലീറ്റോ. കഷ്ടം. ഇന്നത്തെ രാഷ്ട്രീയക്കാരും തഥൈവ.🥴
നമസ്തേ തങ്കത്തിൻ്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കിലും ഈ ക്ലീറ്റോയെപ്പോലെയുള്ള ഒരാളെ എന്തെങ്കിലും എടുത്തു അടിച്ചു പോയേനേ. ഇത്രയായിട്ടും ക്ലീറ്റോ തെറ്റു ചെയ്താൽ വീണ്ടും പിന്തുന്ന കൊടുക്കുന്നതുകാണ്ടാണ് ഇങ്ങനെയായപ്പോകുന്നത്
എന്തിനാ ക്ലീറ്റോയെ കുറ്റപ്പെടുത്തുന്നതു ?ക്ലീറ്റോ ആരാകണം എന്നതിന് ഇതിനു സ്ക്രിപ്റ്റ് എഴുതുന്നവർക്കു വ്യക്തമായ ലക്ഷ്യമുണ്ട്. മേലനങ്ങാതെ ഭാര്യയുടെ തുച്ഛവരുമാനത്തിലും ഭാര്യാ സ്വത്തിലും കണ്ണുവെച്ചു ജീവിക്കുന്ന പങ്കുപറ്റുന്ന ഇത്തിൾ കണ്ണി.കൂടെ ആവശ്യത്തിന് മോഷണവും തട്ടിപ്പും. പണ്ടൊക്കെ "കോട്ടയം ക്രിസ്താനി", "കോട്ടയം ക്രിസ്താനി" എന്ന് ഇടക്കിടെ പരിഹസിക്കാറുണ്ട് .പിന്നെ ക്ലീറ്റോയുടെ പെങ്ങളെ അളിയനെക്കൊണ്ട് കല്യാണം കഴിപ്പിച്ചിട്ടുണ്ട് .ഇപ്പോൾ സെറ്റപ്പ് ഒന്ന് മാറ്റി, തീറ്റി പണ്ടാരം, ഒരനിയനെ കൊണ്ടു വന്നിട്ടുണ്ട്.മൊത്തം തറഫാമിലിയാണ് എന്ന് പ്രേക്ഷകർ മനസ്സിലാക്കാനാണ് .
പെൺകുട്ടികളെ കഴിച്ചുവിട്ടാൽ ഭർത്താവിന്റെ വീട്ടിൽ പോയി താമസിക്കണം ഇല്ലെങ്കിൽ ഈ അളിയൻ എന്ന് വിളിക്കുന്ന, ഇതുപോലുള്ള നാണം കേട്ട മനുഷ്യരെ സഹിക്കേണ്ടിവരും.. അടികൊടുക്കേണ്ടത്, ആ തങ്കത്തിനും, ലില്ലി ക്കും ആണ്.. ഈ ക്‌ളീറ്റോയെ നല്ല അടി കൊടുത്തു പറഞ്ഞു വിട്..
കനകനും അമ്മയും മാത്രമാണ് ഇതിൽ പെർഫെക്ട് ആയിട്ടുള്ളത് ബാക്കി എല്ലാം ഉഡായിപ്പ്... തങ്കത്തിന്റെ ഒരു പ്രഹസനം എന്റെ ക്ലീറ്റോ അങ്ങനെ ചെയ്യില്ല..... ലാസ്റ്റ് ക്ലീറ്റോയ്ക്ക് ഇട്ട് കനകൻ രണ്ടെണ്ണം പൊട്ടിച്ചെങ്കിൽ പൂർത്തിയായേനെ. അമ്മ എന്നും ഉണ്ടാവണം ❤️❤️
ഗീതയിൽ ശ്രീകൃഷ്ണൻ അർജുനനോട് പറയുന്നുണ്ട്.. ഏതു ചതിയും വഞ്ചനനയും, ലക്ഷ്യം ധർമ്മം ആണെങ്കിൽ ആ ചതിയും വഞ്ചനയും ധർമ്മം ആകുന്നതാണ്... ക്ലിറ്റോയും അത് തന്നെ ആണ് ച്യ്തത്..... ക്ലീടോയുടെ കൂടെ ♥️♥️♥️
ഡയറക്ടർ, സ്ക്രിപ്റ്റ് റൈറ്റ്ർ, ഈ ക്‌ളീറ്റോ എന്ന കഥാ പാത്രം അളിയനോടും പെങ്ങളോടും അമ്മയോടും ഭാര്യയോടും, കുട്ടികളോടും എല്ലാ റിലേറ്റീവ്സ്നോടും വളരെ സ്നേഹം ഉള്ള ഒരു നല്ല മനസ്സിന്റെ ഉടമ ആയിരുന്നു, ഈ സീരിയലിന്റെ കുറച്ചു നാൾ മുമ്പ് വരെ എപുസോഡസ്ഇൽ. ഇപ്പോൾ എന്തിനാണ് ക്‌ളീറ്റോ യെ ഇങ്ങിനെ എപ്പോഴും മോശം ആയ്‌യി ചിത്രികരിക്കുന്നത്. ശരിക്കും Kanakanum, Thankavum ആണ് ഈഗോ, അഹംകാരം, പോരാത്തതിന് സ്വന്തം ഭാര്യയോടും, ഭർത്താവ്ഇനോടും സ്നേഹം ഇല്ലാത്തത്. കനകൻ, തങ്കം ഇവരെ ബൂസ്റ്റ് ചെയ്യുവാൻ വേണ്ടി ക്‌ളീറ്റോ, Lilly യെ വെറുതെ തരം താഴത്തണ്ട. Kanakantey പോലീസ് യൂണിഫോം ആർകെങ്കിലും വാടകക്ക് കൊടുത്തിരിക്കുകയാണോ. അല്ല ഇത് വരെ സസ്പെന്ഷൻ കഴിഞ്ഞില്ലേ.
എൻ്റെ കെട്ടിയോൻ ക്ലീറ്റസ്നേക്കൾ കഷ്ടം ആണ്. ഒരു പ്രാവശ്യം പഞ്ചായത്ത് മെമ്പർ ആയി. അമ്മോ വായ തുറന്നാൽ കള്ളം മാത്രമേ പറയൂ. ആദ്യ സമയത്തൊക്കെ ഞാൻ എന്ത് മാത്രം സഹിച്ച് എന്ന് എനിക്ക് മാത്രേ അറിയൂ. എനിക്ക് നല്ല ജോലി ഉളളത് കൊണ്ട് ജീവിച്ച് പോകുന്നു. പക്ഷേ തരം കിട്ടിയാൽ വീട്ടിൽ നിന്ന് മോഷ്ടിക്കും .
കഴിഞ്ഞ രണ്ട് എപ്പിസോഡ് കണ്ടപ്പോൾ ക്ളീറ്റസിനോട് ശെരിക്കും ദേഷ്യം തോന്നി ... ഇങ്ങനെയുള്ള ആൾക്കാരെ എത്ര എന്ന് വെച്ചാണ് വീട്ടുകാർ സഹിക്കുകയും സഹായിക്കുകയും ചെയ്യേണ്ടത്? കനകൻ ക്ളീറ്റസിനെ വിളിച്ചു വരുത്തി കാര്യങ്ങൾ ചോദിക്കാതെ ആ പണം കൊടുക്കാൻ പാടില്ലായിരുന്നു.
ഈ സീരിയൽ തുടങ്ങിയിട്ട് വർഷങ്ങൾ ആയി. ക്ളീടോവിന്റെ ഈ ഉടായിപ്പുകൾ കണ്ടു മടുത്തു. പിന്നെ ഇയാളെ ന്യായികരിക്കുന്ന പെങ്ങൾ ലില്ലിയും ഭാര്യ തങ്കവും!! വയ്യ മടുത്തു ( നെടുമുടി വേണുവിന്റെ പഴയ ഡയലോഗ്. ഈ ഉണ്ടക്കണ്ണൻ റിയാസിനെ മാറ്റിയാൽ ഈ characterinu മാറ്റം വരുത്താമ്മോ രാജേഷ് സാറെ?
*മരം ഒരു വരം ആയിരിക്കും. പക്ഷേ 788 എപ്പിസോഡ് കണ്ട എത്ര ആളുകൾ ഉണ്ട് എന്നത് ഒരു ഹരം 😌ആയിരിക്കും 😌ഓടി വന്നേ 788 എപ്പിസോടും കണ്ട കുഞ്ഞുങ്ങൾ കിളവി സ് 😌okke 🤒🤒😌*
ക്ളിറ്റോക്ക് ഒരു കീറു വച്ചു കൊടുക്കാൻ എനിക്ക് മാത്രമാണോ തോന്നിയത്
എനിക്കും തോന്നി
എനിക്കും തോന്നി... തലമണ്ട തല്ലിപ്പൊളിക്കണം
എൻറെകൈയിൽകിട്ടിയാൽഒറ്റ അടിഞാൻകൊടുത്തേനെ
Enikum thonunnondu
Enikku kollananu thonniyathu.
ഒരാളെ എപ്പോഴും എല്ലാവരും കൂടി ഒറ്റപ്പെടുത്തുന്നു... ക്ളീറ്റോയുടെ എല്ലാ തെറ്റുകൾക്കും മറ്റുള്ളവർ എല്ലാം കൂട്ട് നിൽക്കുന്നു..
Yes
Maichi foot mare!!!!!
അതെ
Yes
നിങ്ങൾക്ക് എല്ലാവർക്കും ക്ലിറ്റൊയോടു വെറുപ്പ് തോന്നുന്നെങ്കിൽ അത് ആ മനുഷ്യന്റെ അഭിനയമികവാണ് 👌👌
സത്യം
സത്യം
അഭിനയത്തിന്റെ കാര്യത്തിൽ ആരും ആരുടെയും പിന്നിലല്ല. പക്ഷെ ക്ളീറ്റസിന്റെ മുഖം കൊണ്ടുള്ള ഗോഷ്ടി കളി അത്ര രസല്ല. എല്ലാരും സൂപ്പർ ആണ്.
ഇങ്ങനെയുള്ള ഭർത്താവിനെ കൊണ്ട് ബുദ്ധിമുട്ടുന്ന പെണ്ണുങ്ങൾ ottereyund.പണിക്ക്കും പോകുല,
ക്ലീറ്റസിന് രണ്ടു പൊട്ടിക്കാത്തതിന്റെ കുറവുണ്ട്....
Cleto യുടെ മുഖം ഭിത്തിയിൽ ഉരച്ചെടുക്കാൻ തോന്നി 🙆🏻♀️
എനിക്കും😅
തങ്കം കലക്കി.....
അടിപൊളി face expression
എനിക്ക് വളരെ ഇഷ്ടമായി.....
ക്ലീറ്റസ്..... ഒരിക്കലും നേരെ ആവില്ല..... എന്ന് തങ്കത്തിനു അറിയാം.....
.
എന്തുകൊണ്ടാണ് ക്ലീറ്റസിന് ഇത്തരമൊരു വേഷം നൽകുന്നത്, സ്ത്രീകൾ എപ്പോഴും ക്ലീറ്റസിൻ്റെ പക്ഷം പിടിക്കുകയും കനകനെ പിന്നിലാക്കുകയും ചെയ്യുന്ന ഈ സീരിയൽ കാണുന്നത് നിർത്തേണ്ടി വരും.
👌🏻👌🏻👌🏻👌🏻വെറും കൂതറ സീരിയൽ... കാണികളെ പൊട്ടന്മാർ ആക്കുന്നു ഇതോടെ നിർത്തി
യാതാർത്ഥ്യവുമായി ബന്ധമുള്ള ഒരു വിഷയം മനോഹരമായി അവതരിപ്പിച്ചു അഭിനന്ദനങ്ങൾ അളിയൻ സ് ❤❤❤❤❤
ഒരു അടിയുടെ കുറവ് ഒണ്ട് ക്‌ളീറ്റോക്ക്
ഒന്ന് പോരാ
Onnu pora ath onnum aavilla
ഈ എപ്പിസോഡ് ഒട്ടും ഇഷ്ടം ആയില്ല.. കാരണം, സസ്പെന്ഷൻ ആയി എന്ന് പറഞ്ഞു കളിയാക്കും, എന്നിട്ട് ആ പാവത്തിനെ ഇങ്ങനെ വിഷമിപ്പിച്ചു... ഒട്ടും ശരിയല്ല ഇന്നത്തെ മെസ്സേജ്...
എന്തിനാ ക്ലീറ്റോയെ കുറ്റപ്പെടുത്തുന്നതു ?ക്ലീറ്റോ ആരാകണം എന്നതിന് ഇതിനു സ്ക്രിപ്റ്റ് എഴുതുന്നവർക്കു വ്യക്തമായ ലക്ഷ്യമുണ്ട്. മേലനങ്ങാതെ ഭാര്യയുടെ തുച്ഛവരുമാനത്തിലും ഭാര്യാ സ്വത്തിലും കണ്ണുവെച്ചു ജീവിക്കുന്ന പങ്കുപറ്റുന്ന ഇത്തിൾ കണ്ണി.കൂടെ ആവശ്യത്തിന് മോഷണവും തട്ടിപ്പും. പണ്ടൊക്കെ "കോട്ടയം ക്രിസ്താനി", "കോട്ടയം ക്രിസ്താനി" എന്ന് ഇടക്കിടെ പരിഹസിക്കാറുണ്ട് .പിന്നെ ക്ലീറ്റോയുടെ പെങ്ങളെ അളിയനെക്കൊണ്ട് കല്യാണം കഴിപ്പിച്ചിട്ടുണ്ട് .ഇപ്പോൾ സെറ്റപ്പ് ഒന്ന് മാറ്റി, തീറ്റി പണ്ടാരം, ഒരനിയനെ കൊണ്ടു വന്നിട്ടുണ്ട്.മൊത്തം തറഫാമിലിയാണ് എന്ന് പ്രേക്ഷകർ മനസ്സിലാക്കാനാണ് .
സത്യം
Ninte ആങ്ങള ആണോ
Kanakanu2kodukkanam
ഈ നാണം കെട്ട ക്ളീറ്റോക്കും തങ്കത്തിനും നല്ല തല്ലിൻ്റെ കുറവുണ്
Clitoyude ella tendithartinum kuttu nilkunna oru thakkam😂😂
ലില്ലിയും
നമ്മുടെ ഈ reply ആണ് ഇതിന്റെ വിജയം
@@mediamedia9694😢
...ലില്ലി എന്താ മോശമാണോ...😉
ഇതിലും നല്ലത് കുഴഞ്ഞു തളർന്നു നടക്കാൻ കഴിയാതെ ഭർത്താവ് ആണ് ഭാര്യയെയും അളിയനെയും പറ്റിച്ചു ജീവിക്കുന്ന ഭർത്താവ് ഉണ്ടായിട്ട് എന്തിനാ
എന്തിനാ ക്ലീറ്റോയെ കുറ്റപ്പെടുത്തുന്നതു ?ക്ലീറ്റോ ആരാകണം എന്നതിന് ഇതിനു സ്ക്രിപ്റ്റ് എഴുതുന്നവർക്കു വ്യക്തമായ ലക്ഷ്യമുണ്ട്. മേലനങ്ങാതെ ഭാര്യയുടെ തുച്ഛവരുമാനത്തിലും ഭാര്യാ സ്വത്തിലും കണ്ണുവെച്ചു ജീവിക്കുന്ന പങ്കുപറ്റുന്ന ഇത്തിൾ കണ്ണി.കൂടെ ആവശ്യത്തിന് മോഷണവും തട്ടിപ്പും. പണ്ടൊക്കെ "കോട്ടയം ക്രിസ്താനി", "കോട്ടയം ക്രിസ്താനി" എന്ന് ഇടക്കിടെ പരിഹസിക്കാറുണ്ട് .പിന്നെ ക്ലീറ്റോയുടെ പെങ്ങളെ അളിയനെക്കൊണ്ട് കല്യാണം കഴിപ്പിച്ചിട്ടുണ്ട് .ഇപ്പോൾ സെറ്റപ്പ് ഒന്ന് മാറ്റി, തീറ്റി പണ്ടാരം, ഒരനിയനെ കൊണ്ടു വന്നിട്ടുണ്ട്.മൊത്തം തറഫാമിലിയാണ് എന്ന് പ്രേക്ഷകർ മനസ്സിലാക്കാനാണ് .
Oru serial aanu ith enn marannu പോകുന്നു😅😅😅
ചവിട്ടി പുറത്ത് ആക്കണം ക്ളീറ്റസ് ------മോനേ 🤣🤣
അസ്സല്‍ ആയി വെറുപിച്ച് Cleetus 😅
എന്തു തേങ്ങ ആണ് നിങ്ങൾ ഈ കാണിക്കുന്നെ ഇതിന്റെ അനിയരപ്രവർത്തകർ ഈ കമന്റ്സ് ഒന്നും വായിക്കുന്നില്ലേ?.kanakane പറ്റിച്ചു ജീവിക്കുന്ന ഒരു കുടുംബം... ഓഞ്ഞ ഒരു എപ്പിസോഡ്...
സത്യം പറഞ്ഞാൽ ക്ളീറ്റോ ഭയങ്കര ബോറാണ്.പുള്ളിയെ കണ്ടു മടുത്തു ചീഞ്ഞ വളിപ്പാണ്!
സത്യം
Cleetus oru real character aanu... Ithilum bhayangaranaya oraale enik nerittariyam..athe mannerism n udayippukal.. So it's not an exaggerated character... 👌💯👍🤩
...മറിമായത്തിൽ കൊള്ളാം.ഈയിടെ 'സോമൻ്റെ കൃതാവ്' എന്നൊരു സിനിമ കണ്ടു.ചെറിയ റോളെ ഉള്ളൂ.പക്ഷെ സാമാന്യം ബോറാക്കി ഇയാൾ!
ഈ ക്‌ളീറ്റോക്കു ആരെങ്കിലും രണ്ടു അടി കൊടുക്കുന്ന ഒരു എപ്പിസോഡ് പ്ലീസ്
2 പോരാ അടിച്ചു പൊട്ടിച്ചു കളയണം
ഞാൻ വല്ലാദേ ആഗ്രഹിക്കുന്നു
സത്യം 😂
തങ്കം ക്ലിറ്റോ ചെയ്യുന്ന എല്ലാ ചെറ്റത്തരങ്ങൾക്കും കുനിൽകന്നു മഹാബോറൻ കഥ കഥയില്ലാ കഥ
രാജീവ് കരുമാടി എവിടെ???? നിലവാര തകർച്ച ഒഴിവാക്കാൻ ശ്രമിച്ചു കൂടെ എന്റെ ഡയറക്ടർ സർ...
കമന്റ് നോക്കിയാൽ അറിയാം. നേരും നെറിവും ഉള്ള കുറെ മലയാളികൾ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട്.😔
🤣🤣🤣ഞാനും
Udaips like him can be seen everywhere
നാണമില്ലാത്ത ക്ലീറ്റോ
ഒരു കാലത്തും നന്നാകാൻ ഭാവമില്ലല്ലേ. Suspension ൽ ആയിരിക്കുന്ന കനകൻ്റെ പാത്രത്തിൽ കയ്യിട്ടുവാരുന്ന ക്ലീറ്റോ. കഷ്ടം. ഇന്നത്തെ രാഷ്ട്രീയക്കാരും തഥൈവ.🥴
If Thankam slapped Cleeto ,she would have been a good wife..a good wife is she who r corrects her husband
നമസ്തേ
തങ്കത്തിൻ്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കിലും ഈ ക്ലീറ്റോയെപ്പോലെയുള്ള ഒരാളെ എന്തെങ്കിലും എടുത്തു അടിച്ചു പോയേനേ.
ഇത്രയായിട്ടും ക്ലീറ്റോ തെറ്റു ചെയ്താൽ വീണ്ടും പിന്തുന്ന കൊടുക്കുന്നതുകാണ്ടാണ് ഇങ്ങനെയായപ്പോകുന്നത്
ഇത് എന്തോന്ന്... തീരെ നിലവാരമില്ല.. ഒരു നല്ല Message ഇല്ല..ഞാൻ ഇനി കാണാൻ ഇല്ലേയ്....
This episode scripted by Manju Psahrose.. Abhilash's script better.
ഞാൻ ആയിരുന്നു കനകൻ എങ്കിൽ ലില്ലിയെ എന്നേ divorce ചെയ്തേനെ... ഇങ്ങനെ ഒരു സപ്പോർട്ട് കൊടുക്കാത്ത ഭാര്യ 😐😐😐😐
മുത്തിനെ miss ചെയുന്നവർ like അടി
Najn valare miss ccheyyunnu
കനകൻ ഒരു മൊണ്ണയാണ് ''
ലില്ലിയുടെയും ക്ലീറ്റോയുടേയും തലവെട്ടിയെടുത്ത് പണ്ടേ ജയിലിൽ പോയിരുന്നെങ്കിൽ ഇപ്പോൾ ശിക്ഷ കഴിഞ്ഞ് ഇറങ്ങേണ്ട സമയമായി!
എന്തിനാ ക്ലീറ്റോയെ കുറ്റപ്പെടുത്തുന്നതു ?ക്ലീറ്റോ ആരാകണം എന്നതിന് ഇതിനു സ്ക്രിപ്റ്റ് എഴുതുന്നവർക്കു വ്യക്തമായ ലക്ഷ്യമുണ്ട്. മേലനങ്ങാതെ ഭാര്യയുടെ തുച്ഛവരുമാനത്തിലും ഭാര്യാ സ്വത്തിലും കണ്ണുവെച്ചു ജീവിക്കുന്ന പങ്കുപറ്റുന്ന ഇത്തിൾ കണ്ണി.കൂടെ ആവശ്യത്തിന് മോഷണവും തട്ടിപ്പും. പണ്ടൊക്കെ "കോട്ടയം ക്രിസ്താനി", "കോട്ടയം ക്രിസ്താനി" എന്ന് ഇടക്കിടെ പരിഹസിക്കാറുണ്ട് .പിന്നെ ക്ലീറ്റോയുടെ പെങ്ങളെ അളിയനെക്കൊണ്ട് കല്യാണം കഴിപ്പിച്ചിട്ടുണ്ട് .ഇപ്പോൾ സെറ്റപ്പ് ഒന്ന് മാറ്റി, തീറ്റി പണ്ടാരം, ഒരനിയനെ കൊണ്ടു വന്നിട്ടുണ്ട്.മൊത്തം തറഫാമിലിയാണ് എന്ന് പ്രേക്ഷകർ മനസ്സിലാക്കാനാണ് .
Athu correct...kankan monna തന്നെ
പൊട്ടന്മാരും പൊട്ടികളും ഉള്ള ഒരു കുടുംബം
തങ്കത്തിൻ്റെ കവാല കുറ്റിക്ക് ഒന്ന് പൊട്ടിക്ക്💫 തലച്ചോറ് വർക്ക് ചെയ്യട്ടെ
തൻമയത്വമുള്ള പച്ചയായ സത്യം. ഇതു പോലുള്ള കുറെയെണ്ണത്തിനെ അറിയാവുന്നതുകൊണ്ട് എഴുതിയതാണ്. Super
എപ്പോഴും കനാകാനെ കുറ്റപ്പെടുത്തി ക്‌ളീറ്റോയെ സപ്പോർട്ട് ചെയുന്ന പെണ്ണുങ്ങൾ സ്ഥിരം കാഴ്ച ആകുന്നു. ഡയറക്ടർ സർ പറ്റിയാൽ മാറ്റങ്ങൾ varuthane
Lilliyum thankavum kleettokk kooott paavam kanakan
മൂന്ന് ഉണക്ക തേങ്ങ ഒന്നിച്ചു കണ്ടതിൽ പെരുത്തു സന്തോഷം😅😅😅😅😅
തേങ്ങ മൂന്നാണ്ന്ന് മനസ്സിലാക്കി ...... കള്ളൻ🥰
😅😅
😂😂😂😂😂😂
കഥയും കഥാപാത്രങ്ങളും അഭിനയവും മികച്ചത് ഇനി ഒന്നും പറയാനില്ല.. ഗംഭീരമായിട്ടുണ്ട്......!👍👍👍👍👍💚💙💙💙💜💜💜💛💕👍
YES❤️🌹🙏
ക്‌ളീറ്റോയുടെ ആമുഖം കേൾക്കുമ്പോൾ തന്നെ മനസ്സിലാകും എന്തോ ഉഡായിപ്പിനാണ് എന്ന്.
പെൺകുട്ടികളെ കഴിച്ചുവിട്ടാൽ ഭർത്താവിന്റെ വീട്ടിൽ പോയി താമസിക്കണം ഇല്ലെങ്കിൽ ഈ അളിയൻ എന്ന് വിളിക്കുന്ന, ഇതുപോലുള്ള നാണം കേട്ട മനുഷ്യരെ സഹിക്കേണ്ടിവരും.. അടികൊടുക്കേണ്ടത്, ആ തങ്കത്തിനും, ലില്ലി ക്കും ആണ്.. ഈ ക്‌ളീറ്റോയെ നല്ല അടി കൊടുത്തു പറഞ്ഞു വിട്..
cleeettooo... oru rakshayumillaa... aliyanmarayal ingane venam...
കൈ തരിക്കുന്നു രണ്ടു കൊടുക്കാൻ വർത്തമാനവും അങ്ഷ് നും കണ്ടാൽ മതി
വീട്ടിനു പുറത്തെ - ഈ തുറന്ന ഇടവും കാഴ്ച്ചയിൽ എത്രയോ അനുഭൂതി നിറയ്ക്കുന്നു.
ഹോ വല്ലാത്തൊരു ജന്മം തന്നെ ക്ലീറ്റസ്... തല്ലിക്കൊല്ലാൻ തോന്നും
അതിനു പറ്റിയ ഒരു ഭാര്യയും
കനകനും അമ്മയും മാത്രമാണ് ഇതിൽ പെർഫെക്ട് ആയിട്ടുള്ളത് ബാക്കി എല്ലാം ഉഡായിപ്പ്...
തങ്കത്തിന്റെ ഒരു പ്രഹസനം എന്റെ ക്ലീറ്റോ അങ്ങനെ ചെയ്യില്ല..... ലാസ്റ്റ് ക്ലീറ്റോയ്ക്ക് ഇട്ട് കനകൻ രണ്ടെണ്ണം പൊട്ടിച്ചെങ്കിൽ പൂർത്തിയായേനെ.
അമ്മ എന്നും ഉണ്ടാവണം ❤️❤️
ഭർത്താവിനെ വിലയില്ലാത്ത ലില്ലി
Sathyam ullavarkku innu jeevikan padu annu kanakane pole but udayappu cleeto ye pole ullavar innu society il nallavar ayi jeevikunu
ഈ എപ്പിസോഡ് മനസ്സിൽ വിഷമം ഉണ്ടാക്കി ലില്ലിയുടെയും തങ്കത്തിന്റെയും പെരുമാറ്റം ശരിയായില്ല
ജീവിക്കുന്ന കഥാപാത്രങ്ങൾ...❤ അഭിനയത്തികവ് പ്രതിഫലിപ്പിക്കുന്ന എപ്പിസോഡ്.👍
ഗീതയിൽ ശ്രീകൃഷ്ണൻ അർജുനനോട് പറയുന്നുണ്ട്.. ഏതു ചതിയും വഞ്ചനനയും, ലക്ഷ്യം ധർമ്മം ആണെങ്കിൽ ആ ചതിയും വഞ്ചനയും ധർമ്മം ആകുന്നതാണ്... ക്ലിറ്റോയും അത് തന്നെ ആണ് ച്യ്തത്..... ക്ലീടോയുടെ കൂടെ ♥️♥️♥️
ലില്ലിയുടെ ചില ഉച്ചാരണം ശരി അല്ല
അടക്കുക - അടയ്‌ക്കുക അർത്ഥ വ്യത്യാസം മനസ്സിലാക്കി ഉച്ഛരിക്കണം
ഫീസ് അടയ്ക്കുക
ഇത് വൃത്തികെട്ട കഥ യാകുന്നു, kanakan ഒരു ബലിയാട്, പെറ്റ തള്ള പോലും അവനെ മനസ്സിലാക്കാത്തത് വിവരക്കേടാണ്
Sathyam yennum cash preshnam varumbol allarum kanakanod kodukkan parayum. Ath ott thirich kodukkathum illa. Innalatha ep kandillea kanakanu oru cash preshnam vannappo aarum illa. Innalatha preshnam athrem vashalamakkiyath lilly aanu annit avl ulppade kanakane kuttamm paranju😡
Muthe vegam varuuu kasnam kothiyayi. Paavan kanakan, engane aakkalle episode . Cleetocku nalla pani kodukkanam. Oru episode enkilum angane kaanan kothickunnu
Lalli is so sweet: her acting is wonderful.. Great ..What an acting ..🌹
കണകനെ എല്ലാവരും കൂടി പട്ടിച്ചൊണ്ടിരികുന്ന്.ലില്ലികുപോലും സ്നേഹമോ ബേഹുമണമോ ഇല്ല
ക്ളീറ്റോ ഉരുണ്ടുകളിയ്ക്കാൻ സൂപ്പർ തന്നെയാണ്.. കളിയിൽ വിജയം വരിക്കുകയും ചെയ്യും...😅😅😅😅😅💚💙💙💜👍
അളിയന്‍ എന്തോ കണ്ട് പേടിച്ചിട്ടുണ്ട്___________😂❤❤❤❤❤❤❤❤❤
ക്ലീറ്റോ ഉള്ള എപ്പിസോഡ് കാണാൻ ഇപ്പോ തീരെ താല്പര്യമില്ല..
ക്ലിച്ചോക്ക് എന്നോ ഒരു അടിയുടെ കുറവുണ്ട് അത് നടക്കുന്നില്ല അത് എന്നേലും നടക്കോ ആവും അപ്പൊ പൊളിക്കും
ഡയറക്ടർ, സ്ക്രിപ്റ്റ് റൈറ്റ്ർ, ഈ ക്‌ളീറ്റോ എന്ന കഥാ പാത്രം അളിയനോടും പെങ്ങളോടും അമ്മയോടും ഭാര്യയോടും, കുട്ടികളോടും എല്ലാ റിലേറ്റീവ്സ്നോടും വളരെ സ്നേഹം ഉള്ള ഒരു നല്ല മനസ്സിന്റെ ഉടമ ആയിരുന്നു, ഈ സീരിയലിന്റെ കുറച്ചു നാൾ മുമ്പ് വരെ എപുസോഡസ്ഇൽ. ഇപ്പോൾ എന്തിനാണ് ക്‌ളീറ്റോ യെ ഇങ്ങിനെ എപ്പോഴും മോശം ആയ്‌യി ചിത്രികരിക്കുന്നത്. ശരിക്കും Kanakanum, Thankavum ആണ് ഈഗോ, അഹംകാരം, പോരാത്തതിന് സ്വന്തം ഭാര്യയോടും, ഭർത്താവ്ഇനോടും സ്നേഹം ഇല്ലാത്തത്. കനകൻ, തങ്കം ഇവരെ ബൂസ്റ്റ് ചെയ്യുവാൻ വേണ്ടി ക്‌ളീറ്റോ, Lilly യെ വെറുതെ തരം താഴത്തണ്ട. Kanakantey പോലീസ് യൂണിഫോം ആർകെങ്കിലും വാടകക്ക് കൊടുത്തിരിക്കുകയാണോ. അല്ല ഇത് വരെ സസ്പെന്ഷൻ കഴിഞ്ഞില്ലേ.
നിങ്ങൾക്ക് പറ്റുമെങ്കിൽ aa cleeto ye കൊന്നുകള Mr Kanakan...
😂😂
🤣🤣🤣👍
കഥ ആയത് കൊണ്ട് കൊല്ലുന്നില്ല എന്നെ ഉള്ളൂ. Real life ആണെങ്കിൽ ക്വട്ടേഷൻ കൊടുത്ത് തല്ലിച്ചിട്ട് ഉണ്ടാവും 😂😂
🤣🤣🤣
എൻ്റെ കെട്ടിയോൻ ക്ലീറ്റസ്നേക്കൾ കഷ്ടം ആണ്.
ഒരു പ്രാവശ്യം പഞ്ചായത്ത് മെമ്പർ ആയി.
അമ്മോ വായ തുറന്നാൽ കള്ളം മാത്രമേ പറയൂ.
ആദ്യ സമയത്തൊക്കെ ഞാൻ എന്ത് മാത്രം സഹിച്ച് എന്ന് എനിക്ക് മാത്രേ അറിയൂ. എനിക്ക്
നല്ല ജോലി ഉളളത് കൊണ്ട് ജീവിച്ച് പോകുന്നു.
പക്ഷേ തരം കിട്ടിയാൽ വീട്ടിൽ നിന്ന് മോഷ്ടിക്കും .
കനകൻ കുറച്ചു കൂടി bold ആകണം. ഒരു പോലീസ്‌കാരന്റെ പവർ എങ്കിലും കാണിക്കണം. പ്ലീസ് പ്ലീസ്
മഞ്ജുവിന്റെ കഥ നന്നായിട്ടുണ്ട്. സസ്പെൻസ് നന്നായി. എന്നാലും എവിടെയോ അല്പം പാളിപ്പോയത് പോലെ! ചിലപ്പോൾ പുതിയ കഥാപാത്രങ്ങൾ കാരണം ആയിരിക്കും.
ക്ളീറ്റോക് ഒരു അടി കൊടുക്കണം.
കഴിഞ്ഞ രണ്ട് എപ്പിസോഡ് കണ്ടപ്പോൾ ക്ളീറ്റസിനോട് ശെരിക്കും ദേഷ്യം തോന്നി ... ഇങ്ങനെയുള്ള ആൾക്കാരെ എത്ര എന്ന് വെച്ചാണ് വീട്ടുകാർ സഹിക്കുകയും സഹായിക്കുകയും ചെയ്യേണ്ടത്? കനകൻ ക്ളീറ്റസിനെ വിളിച്ചു വരുത്തി കാര്യങ്ങൾ ചോദിക്കാതെ ആ പണം കൊടുക്കാൻ പാടില്ലായിരുന്നു.
🙆♀️🙆♀️വല്ലാത്തൊരു ക്ളീറ്റോ
😊😊
Super episode 🥰🥰🥰🥰🥰🥰🥰🥰🥰🥰
നല്ല മെസ്സേജ് ആയിരുന്നു എല്ലാവരും നല്ല രീതിയിൽ അവതരിപ്പിച്ചു❤❤❤❤❤❤
Enik ithil ettavum deshyam thangathinodum lilliyodumanu. Pavam kanakan ippo kure ayi ottappedunna pole thonna
ഹാഹ... സ്ക്രിപ്റ്റ് പൊളിച്ചു
ലില്ലിയുടെ കള്ളം ഒളിപ്പിക്കൽ സൂപ്പറായി
മരം ഒരു വരം അളിയൻസ് ഒരു ഹരം❤
എങ്ങനെ തങ്കത്തിൻ്റെ മനസ് വരുന്നു - ഞാൻ എൻ്റെ ഭർത്താവിൻ്റെ ഇങ്ങനെത്തെ സ്വഭാവം ഞാൻ നിർത്തി - സഹായം -മനുഷ്യൻ്റെ സമാധാനം കെടുത്താൻ
സകലത്തിനും കെട്ട്യോനെ തങ്ങുന്ന ആ താങ്കത്തിനിട്ട് പൊട്ടിക്ക് 🤨🤨
ക്ളീറ്റോ ഒരു കഥാപാത്രം മാത്രമാണ് മാക്രികളെ
ഇതിനെക്കാളും നല്ലത്, കിളി റ്റോക്ക് തൂങ്ങി ചാവാനല്ലത്,,, അത്രക്കും ,കനകനെ ബുദ്ധിമുട്ടിക്കുന്നുണ്ട്,, പാവം കനകൻ
ക്ളീറ്റസിനെക്കാൾ വിവരം ഉണ്ട് റൊണാൾഡിന്
Thankathinte script super🎉🎉🎉🎉🎉🎉
Last അമ്മയെ കൊണ്ട് ക്‌ളീറ്റോക്ക് ഒരെണ്ണം കൊടുപ്പിക്കാമായിരുന്നു. ഒരെണ്ണത്തിന്റെ കുറവ് ഉണ്ട് 😁
Ammaum aneeshettanum poli ❤️
ഇതുപോലൊരെണ്ണം ഞങ്ങടെ വീട്ടിലും ഉണ്ട്. എന്ത് ചെയ്യണമെന്നാണ് ആലോചിക്കുന്നത്..
Nandiyillatha thankavum lilliyum
ഇത് എന്തോന്ന് എഴുത്തു. എന്തെഴുതിയാലും ഏതായാലും എന്തിനും ഒരു ന്യായം വേണം.
Supr epidode ❤❤❤ . Kleetto adipoli😂😂😂
ഇതുപോലുള്ള അളിയന്മാരും കുടുംബത്തിൽ ഉണ്ടെങ്കിൽ ആ കുടുംബം കുളം തോട്ടും
ലില്ലി കുറച്ചെങ്കിലും കനകനെ മനസ്സിലാക്കണം
മരം വെട്ടു ചേട്ടൻ അടിപൊളി
ക്‌ളീറ്റോ എന്ത് അലമ്പ് കാട്ടിയാലും സപ്പോർട്ട് ചെയ്യുന്ന ഭാര്യയും പെങ്ങളും. പ്രേക്ഷർക്ക് സന്തോഷം നൽകുന്ന ഒരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു 🙏🙏🙏
ഈ മനുഷ്യൻ നന്നാവില്ലേ? ഇയാൾക്ക് ഇട്ടു ഒന്ന് പൊട്ടിക്കാൻ ആരും ഇല്ലേ? കുറച്ചു ഓവർ ആവുന്നണ്ട്!!! ബോർ ആണ് ക്ളീറ്റോ!!!
നന്നാവണം എന്ന് അവനും കൂടി തോന്നണം അവൻ ഒരിക്കലും നന്നാവൂല്ലാ
ഈ സീരിയൽ തുടങ്ങിയിട്ട് വർഷങ്ങൾ ആയി. ക്ളീടോവിന്റെ ഈ ഉടായിപ്പുകൾ കണ്ടു മടുത്തു. പിന്നെ ഇയാളെ ന്യായികരിക്കുന്ന പെങ്ങൾ ലില്ലിയും ഭാര്യ തങ്കവും!! വയ്യ മടുത്തു ( നെടുമുടി വേണുവിന്റെ പഴയ ഡയലോഗ്. ഈ ഉണ്ടക്കണ്ണൻ റിയാസിനെ മാറ്റിയാൽ ഈ characterinu മാറ്റം വരുത്താമ്മോ രാജേഷ് സാറെ?
ബോർ lilly manju ക്‌ളീറ്റോക്ക് ഏല്ലാ തരികിടക്കു സപ്പോർട്ട്
Script - Manju Pathrose❤
Manju chechi anno script
@@DevikaAnil-jz1vx Yes
*മരം ഒരു വരം ആയിരിക്കും. പക്ഷേ 788 എപ്പിസോഡ് കണ്ട എത്ര ആളുകൾ ഉണ്ട് എന്നത് ഒരു ഹരം 😌ആയിരിക്കും 😌ഓടി വന്നേ 788 എപ്പിസോടും കണ്ട കുഞ്ഞുങ്ങൾ കിളവി സ് 😌okke 🤒🤒😌*
🙄😂😂
,😏sammanam undo aniya
@@suhudankk4291 um
@@aryaponnutinukurian1511 kinikalle😌
Ee cmnt idunna ninne kandavar arokke und
ഏതവനാടെ തിരക്കഥ.. കേമം ❤
Alla nalla samarthyam thankathinu m thangamanu cleettone cheethayakunne
അടിപൊളി സൂപ്പർ ❤️❤️
Camera puthiyathu aayo? Innu nalla quality & color undu
ഡയറക്ടർ കുറച്ച് ശ്രദ്ധിക്കണം.. വളരെ ബോറായി വരുന്നുണ്ട്
വള, വളം, വളിഞു ക്‌ളീറ്റോ 😂😂😂
ഇതിൻ്റെ ബാക്കി കൂടി വേണം
ക്ലീറ്റസ്ന്. ഒരടി. കനക് ൻ്റെ കയ്യിൽ നിന്നും. പ്രതീക്ഷ
Same as my story aliyans.. but i have no kind brother or property... Super episode
ഒന്നിനും കൊള്ളാത്ത ക്ലിട്ടസ്
Govt School ൽ പഠിക്കുന്ന കൊച്ചിന് ഇത്രയും ഫീസോ
പൊന്മാൻ മീൻ പിടിക്കാൻ കിണറ്റിൽ ചാടിയപ്പോൾ അതിനെ രക്ഷിക്കാൻ കൂടെ ചാടിയ പാവമാണ് ക്ളീറ്റസ് 😂😂😂😂
😂😂😂
കമന്റ് വായിച്ചു കാണാൻ ഉള്ള മൂഡ്പ്പോയി
കുടിയൻ ചേട്ടൻ നന്നായിട്ടുണ്ട് 👍
Trending no 1 ayath ini muthal .....😅
ക്‌ളീട്ടോയെ ഡിവോഴ്സ് ചെയ്യൂ തങ്കം. ഇങ്ങനെ ഒരു ഹുസ്ബൻഡ് വേണ്ട