നല്ല ഒരു stress buster ആണ് അളിയൻസ്. ഓഫീസിൽ നിന്ന് ഇറങ്ങുമ്പോൾ "ഇന്ന് അളിയൻസ് ഉണ്ടല്ലോ"എന്നോർക്കുമ്പോൾ തന്നെ ഒരു സന്തോഷം ആണ്. വെള്ളിയാഴ്ച കൂടി വേണം എന്നാണ് ഒരു റിക്വസ്റ്റ്. 🩷
👏👏അടിപൊളി ആയിരുന്നു 👏👏ഇവരുടെ കഥയിൽ ഇഴുകിച്ചേർന്നുള്ള അഭിനയമികവ് തന്നെയാണ് ഇതിന്റെ വിജയം... അത്രയും പെർഫെക്ട് ആണ്... 👌 അളിയൻസും നാത്തൂൻസും മച്ചമ്പിയും അമ്മാവനും 👌👌👌👌 കണക്കിന്റെ പുറത്തു ലിസ്റ്റ് എഴുതി വച്ചിട്ട് മുത്ത് എവിടെ മുങ്ങി 😊 😊മുത്തേ 😊തക്കിളി മോളെ
ചിരിച്ചു പണ്ടാര മടങ്ങി 🤣🤣🤣🤣താറാവ് കഥ 🤣🤣🤣🤣🤣🤣ഒത്തിരി ഇഷട്ടം ഈ ഫാമിലിയെ, ജോഡിക്കു ജോഡി 👍👍👍👍👍👍👍ചില സമയത്ത് തങ്കത്തിനിട്ടു ഒന്ന് കൊടുക്കാൻതോന്നും 🤣🤣🤣🤣🤣🤣👌👌👌👌👌👌👌 ലില്ലി പെണ്ണ് പാവം ❤❤❤
. ഇപ്പോൾ വരുന്ന പല എപ്പിസോഡുകളിലും തങ്കത്തിന്റെ അഭിനയത്തിൽ കൃതൃമത്വം നിറഞ്ഞ് നിൽക്കുന്നു. നല്ല കഴിവുകളുള്ള നടിയാണ് പക്ഷേ കോൺഫിഡന്റ് കൂടിപ്പോയതിന്റെ കുഴപ്പമാണ്. സൗമ്യ എന്ന ലില്ലിക്കുട്ടിയുടെ അഭിനയം വളരെ മെച്ചപ്പെട്ടിട്ടുണ്ട്.
തങ്കത്തിന് കുറച്ചു അഹങ്കാരം കൂടുതൽ ആണ് എപ്പോഴും ലില്ലിയെ ആങ്ങളയും ചേർന്ന് പൊട്ടിയാക്കും. ലില്ലിക് എന്തു കിട്ടിയാലും തങ്കതിന് കൊടുക്കാൻ ആണ് ഇഷ്ട്ടം കനകന് പെങ്ങളുടെ അഹങ്കാരത്തിന് കൂട്ടു നില്കും
കലക്കൻ എപ്പിസോസ്❤തങ്കത്തിൻ്റ ത്ര കുശുമ്പ് ലില്ലിക്കില്ല. ഓണം കഴിഞ്ഞിട്ടും ഓണത്തല്ല് ബാക്കിയായല്ലോ മച്ചമ്പീ😂 റൊണാൾഡ് പറഞ്ഞത് കേട്ടു ചിരിച്ചു പോയി. എന്നാലും റൊണാൾഡേ മറ്റേ താറാവ് എവിടെപ്പോയി?😅😅 അളിയൻസ് ടീമേനമിച്ചു🎉
ക്ലീറ്റോക്ക് എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ അന്ന് തങ്കത്തിന് മീറ്റിംഗ് എന്നും ഒരേ കഥ എന്തെങ്കിലുമൊക്കെ അങ്ങോട്ടും ഇങ്ങോട്ടും മാറ്റും അത്ര തന്നെ.. ഇപ്പോൾ കനകൻ പോലീസിന് ഡ്യൂട്ടിയില്ലേ എന്നും വീട്ടിൽ ഉണ്ടല്ലോ.. പ്രസിഡന്റ് ആകാൻ എന്ത് കൊണ്ടും യോഗ്യത ലില്ലിക്കാണ് 👍
ഞാനുണ്ട് 😂... തങ്കം ഒരു രക്ഷയുമില്ല... അപാരം 😅. ഇവരൊന്നും അഭിനയിക്കുകയല്ല... ജീവിക്കുകയാണ്.. ഓരോ എപ്പിസോടും ഒന്നിനൊന്നു മിച്ചം.... ഞാനിപ്പോൾ ഇതിന് edict ആയിരിക്കുകയാണ്.. ഓരോ എപ്പിസോടും വരാൻ കാത്തിരിക്കുകയാണ്.... 👌👌👌👌👌 ഓരോ കഥാപാത്രങ്ങളും....😅😅😅😅😂😂
ഇത് എന്ത് പിണ്ണാക് ആണ്... തങ്കത്തിന്റ വീട്ടിൽ മഴ തൊട്ട് മുകളിൽ ഉള്ള ലില്ലി പെണ്ണിന്റ വീട്ടിൽ നല്ല വെയിലും. കൊള്ളാം ഉടായിപ്പ് ആണെന്ന് അറിയുകയേ ഇല്ല 😂😂😂😂😂😂😂😂😂😂
എനിക്കൊരു ദിവസം ഈ വീട്ടിൽ വരണമെന്നുണ്ട് ഇതെവിടാണ് എന്റെ മോൾക്ക് 5yrs അവൾക്കും അളിയൻസ് വലിയ ഇഷ്ടമാണ് അവളുമ്പറയും ക്‌ളീറ്റടെയും kanakanteyum മുത്ത് ചേച്ചിയെയും veetil pokanamennu
റൊണാൾഡ് പറഞ്ഞത് correct ആണ് ഈ തങ്കത്തിൻ്റെ വീട്ടിൽ ഒന്നും കാണില്ലാലോ...റിപ്പോർട്ട് എഴുതിയാൽ അത് കാണില്ല ..ലോട്ടറി അടിച്ചാൽ അതും കാണില്ല ...😅...നോട്ടീസ് ബോർഡ് വെക്കേണ്ടി വരും 😂
തങ്കം ഭയങ്കര സാധനം ചിലസമയം തങ്കത്തിന് പരട്ട സ്വഭാവം കാണുമ്പോൾ ദേഷ്യം വരാറുണ്ട്
നല്ല ഒരു stress buster ആണ് അളിയൻസ്. ഓഫീസിൽ നിന്ന് ഇറങ്ങുമ്പോൾ "ഇന്ന് അളിയൻസ് ഉണ്ടല്ലോ"എന്നോർക്കുമ്പോൾ തന്നെ ഒരു സന്തോഷം ആണ്. വെള്ളിയാഴ്ച കൂടി വേണം എന്നാണ് ഒരു റിക്വസ്റ്റ്. 🩷
തങ്കം ഇച്ചിരി ഓവർ ആവുന്നു ബാക്കി എല്ലാം സൂപ്പർ
വിവരക്കേടും
സത്യം
👏👏അടിപൊളി ആയിരുന്നു 👏👏ഇവരുടെ കഥയിൽ ഇഴുകിച്ചേർന്നുള്ള അഭിനയമികവ് തന്നെയാണ് ഇതിന്റെ വിജയം... അത്രയും പെർഫെക്ട് ആണ്... 👌
അളിയൻസും നാത്തൂൻസും മച്ചമ്പിയും അമ്മാവനും 👌👌👌👌
കണക്കിന്റെ പുറത്തു ലിസ്റ്റ് എഴുതി വച്ചിട്ട് മുത്ത് എവിടെ മുങ്ങി 😊
😊മുത്തേ 😊തക്കിളി മോളെ
കനകൻ എപ്പോഴും തങ്കതിനെയാ സപ്പോർട്ട് ചെയുന്നത്... അത് ശെരി അല്ല ചിലപ്പോഴൊക്കെ ലില്ലിയേം സപ്പോർട്ട് ചെയ്യണം
ചിരിച്ചു പണ്ടാര മടങ്ങി 🤣🤣🤣🤣താറാവ് കഥ 🤣🤣🤣🤣🤣🤣ഒത്തിരി ഇഷട്ടം ഈ ഫാമിലിയെ, ജോഡിക്കു ജോഡി 👍👍👍👍👍👍👍ചില സമയത്ത് തങ്കത്തിനിട്ടു ഒന്ന് കൊടുക്കാൻതോന്നും 🤣🤣🤣🤣🤣🤣👌👌👌👌👌👌👌 ലില്ലി പെണ്ണ് പാവം ❤❤❤
😂😂😂😂😂😂😂😂😂
😂😂😂😂😂😂😂😂😂😂
😊
പാവം ലില്ലി.എല്ലാവരും എപ്പോഴും തങ്കതിൻെറ കൂടെയാണ്.
Kanakan ആൻഡ് ലില്ലി ബെസ്റ്റ് combo❤
Kanakan and Thankam is best combo to me.
ലില്ലി തങ്കം രണ്ടു പേരും സൂപ്പർ. പിന്നെ കനകന്റെ ചോദ്യം ഞാനും ചോദിക്കുന്നു, മറ്റെ താറാവ് എവിടെ ?😂❤❤❤❤
തങ്കത്തിനു അഹങ്കാരം ഇച്ചിരി കൂടുതൽ ആണ്.
1@@
തങ്കം ഭയങ്കര അഹങ്കാരി ആണ്. ലില്ലി നല്ല ഡീസന്റ് കുട്ടി.😅
അടിപൊളി എപ്പിസോഡ് എല്ലാപേരും തകർത്തു റൊണാൾഡ് സൂപ്പർ 👍👌തങ്കം കുറച്ചു ഓവർ ആകുന്നോ എന്നൊരു സംശയം
Yes thankam is very much over
തങ്കം എപ്പോഴും ഓവർ ആണ്. വെറും ബോർ
എത്ര നല്ല ഒറിജിനൽ അഭിനയം🥰❤ കണ്ട് ഇരുന്നു പോകും എല്ലാവരും ❤❤
ഓന്തമ്മാവനല്ല ശരി ഓന്ത്... തങ്കം അക്കച്ചിയാണ് യഥാർത്ഥ ഓന്ത്😅😅😅
. ഇപ്പോൾ വരുന്ന പല എപ്പിസോഡുകളിലും തങ്കത്തിന്റെ അഭിനയത്തിൽ കൃതൃമത്വം നിറഞ്ഞ് നിൽക്കുന്നു. നല്ല കഴിവുകളുള്ള നടിയാണ് പക്ഷേ കോൺഫിഡന്റ് കൂടിപ്പോയതിന്റെ കുഴപ്പമാണ്. സൗമ്യ എന്ന ലില്ലിക്കുട്ടിയുടെ അഭിനയം വളരെ മെച്ചപ്പെട്ടിട്ടുണ്ട്.
തങ്കമാണ് ഇതിൽ ഏറ്റവും നാച്ചുറൽ അഭിനയം. മറ്റാരും മോശമാണെന്നല്ല പറഞ്ഞത്.
Athu ninte puzhutha kannu kondu nokkiyathu kondu anu
Thangathinu.kothi.kooduthala
@@SajeevKJ-en5tlകറക്റ്റ് ഇപ്പോൾ തങ്കം ഓവർ ആണ്
Soumya natural acting ❤
🙏കനകൻ ലില്ലി റൊണാൾഡ് സൂപ്പർ തങ്കംഓവറാണ്
തങ്കത്തിന് കുറച്ചു അഹങ്കാരം കൂടുതൽ ആണ് എപ്പോഴും ലില്ലിയെ ആങ്ങളയും ചേർന്ന് പൊട്ടിയാക്കും. ലില്ലിക് എന്തു കിട്ടിയാലും തങ്കതിന് കൊടുക്കാൻ ആണ് ഇഷ്ട്ടം കനകന് പെങ്ങളുടെ അഹങ്കാരത്തിന് കൂട്ടു നില്കും
ലില്ലിക്ക് തീരെ illallo😂😂
@@thetruth2819 👍🥰
Lilly -yude kushumbu anu kushumbu . Athu vechu nokkimbol, Thankam othiri bhetham .
@@sushantrajput6920 അല്ലപിന്നെ
ലില്ലിയുടെ ആങ്ങളമാർ എല്ലാം തികഞ്ഞവരാണല്ലോ 🤣🤣
കലക്കൻ എപ്പിസോസ്❤തങ്കത്തിൻ്റ ത്ര കുശുമ്പ് ലില്ലിക്കില്ല. ഓണം കഴിഞ്ഞിട്ടും ഓണത്തല്ല് ബാക്കിയായല്ലോ മച്ചമ്പീ😂 റൊണാൾഡ് പറഞ്ഞത് കേട്ടു ചിരിച്ചു പോയി. എന്നാലും റൊണാൾഡേ മറ്റേ താറാവ് എവിടെപ്പോയി?😅😅 അളിയൻസ് ടീമേനമിച്ചു🎉
അഭിനയ കുലപതികൾ പൊളിച്ചടുക്കി. 👍
ലില്ലിയുടെ അഭിനയം സൂപ്പർ തകർത്തു 👍👌അഭിനന്ദനങ്ങൾ
ക്ലീറ്റോക്ക് എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ അന്ന് തങ്കത്തിന് മീറ്റിംഗ് എന്നും ഒരേ കഥ എന്തെങ്കിലുമൊക്കെ അങ്ങോട്ടും ഇങ്ങോട്ടും മാറ്റും അത്ര തന്നെ..
ഇപ്പോൾ കനകൻ പോലീസിന് ഡ്യൂട്ടിയില്ലേ എന്നും വീട്ടിൽ ഉണ്ടല്ലോ.. പ്രസിഡന്റ് ആകാൻ എന്ത് കൊണ്ടും യോഗ്യത ലില്ലിക്കാണ് 👍
തങ്കത്തിന്ന് തെളിവുകൾ വേണ്ട, ലില്ലിക്ക് തെളിവുകൾ വേണം , അടിമ സഹോദരൻ.വല്ലാത്ത തിരകഥ
pawam kanakan took lot of efforts..nice character...excellent act by all...❤❤
തങ്കം ലില്ലിയോട് കണക്കു അവതരിപ്പിച്ചോളാൻ പറഞ്ഞപ്പോൾ പെൺപുലി പോയി കുടുംബശ്രീയായി 😂
അവരുടെ കുടുംബശ്രീയുടെ പേരല്ലേ പെൺപുലി. അല്ലെ??
തങ്കവും ലില്ലിയും വഴക്ക് കൂടുമ്പോൾ നമ്മൾ ആരുടെയും പക്ഷം പിടിക്കരുത് 🙏🏾 കാരണം അവസാനം നമ്മൾ ശശിയാകും🤣🤣🤣
Sathyam
തങ്കം over
ലില്ലി സൂപ്പർ.Ronald, ക്ലിറ്റോ സൂപ്പർ 😂
👍
തങ്കം ഓവർ ആണ്... നോർമൽ ആയി തോന്നുന്നത് സൗമ്യ ആണ്
എന്നാലും ആ താറാവിന്റെ കണക്കു അങ്ങ് ശേരിയായില്ലല്ലോ...? 🤔🤭
റൊണാൾഡോ 😂🥰❤❤🥰
Lilly pennum Ronald machambiyum combo ❤❤ Kanakan and Lillykkutty combo ❤❤❤❤
Superb!!
Fabulous acting by everyone..superb script 👏🏻👏🏻👏🏻
May Aliyans be forever…
പാവം ആ ചേട്ടൻ ചായ ചോദിച്ചിട്ട് കൊടുത്തില്ല താങ്ക ചേച്ചി 😄🤭
ചായ കിട്ടാത്തതിന്റെ ദേഷ്യത്തിൽ ചേട്ടൻ കൊഞ്ഞനം കുത്തിയത് അടിപൊളിആയി. 😄😄😄
അമ്മായി നോർമലായോ 😄😄, ഇന്നലത്തെ എപ്പിസോഡ് പൊളിയായിരുന്നു. 👌👌👌
ലില്ലിയെ കുറ്റം പറയുന്ന തങ്കം ഒരു ഓന്ത് തന്നെ. ലില്ലി സൂപ്പർ
Very well acted-- very entertaining.-- I love this family❤❤❤❤
തങത്തിന്റെ ചെവികുറ്റിക് ഇട്ട് ഒന്ന് കൊടുത്തു കൂടായിരുന്നോ ലില്ലിക് ?
ഓന്ത് എന്ന് അമ്മാവന്റെ പേര് മാറ്റി അത് തങ്കത്തിനു ഇടണം അതാണ് ചേരുന്നത് 🤣🤣r🤣😅
*അതേയ് അളിയൻസ് ന്റെ 703 എപ്പിസോഡ് കണ്ട ആരൊക്കെ ഉണ്ട് 😌odi❤വന്നേ 😌സ്വകാര്യം പറയാനുണ്ട് 😌*
Podaa
Poda oolee
ഞാൻ
My
Oru joliem ella alle kashttam
Today Lily scored, super six. Kanakan super hit. 🎉🎉
Thankam Villlathi,😡 Lilly Naayika.🥺💜
ഞാനുണ്ട് 😂... തങ്കം ഒരു രക്ഷയുമില്ല... അപാരം 😅. ഇവരൊന്നും അഭിനയിക്കുകയല്ല... ജീവിക്കുകയാണ്.. ഓരോ എപ്പിസോടും ഒന്നിനൊന്നു മിച്ചം.... ഞാനിപ്പോൾ ഇതിന് edict ആയിരിക്കുകയാണ്.. ഓരോ എപ്പിസോടും വരാൻ കാത്തിരിക്കുകയാണ്.... 👌👌👌👌👌 ഓരോ കഥാപാത്രങ്ങളും....😅😅😅😅😂😂
Eth polulla nature ulla ladies...Oh my God...Thankathinte nature,....Aa pavam Lilly....
തക്കുടു, തക്കുള് ❤️ഇഷ്ടം പറക്കും ലല്ലുവിനെ കണ്ടിട്ട് ഒരുപാട് നാളായി.. 🤣
ലല്ലു പട്ടായേൽ പോയില്ലേ ആപ്പിൽ നിന്ന് ലോൺ എടുത്തിട്ട്...😂😂
Thankam showing real character
Edi, ninakku Manju - vine eshtam ellenkil, pinne enthinadi, olichu erunnu Manju-vinte serial kanunnathu? Asooya koodi, kuttam parayan nilkkunna kure thendikal undu. Ninte vrethiketta character kanikkunnu.
തങ്കതിനു ഇത്തിരി അഹങ്കാര് കൂടുതലാ
Yes
അതിന് kanakan കൂട്ട് നിൽക്കുന്നത് കാണുമ്പോഴാണ് ദേഷ്യം വരുന്നത്
Yes
Lilly and kanakan combo adipoli
തക്കുടു വാവ ❤❤🥰🥰🥰
തങ്കം പറഞ്ഞു പറഞ്ഞു പെൺ പുലി യുടെ കണക്ക് എന്നുള്ളത് (10.31)കുടുംബ ശ്രീ കണക്കനെന്നണ് പറഞ്ഞത്
Everyone has performed very well. 🎉🎉🎉🎉
Super kanaga cheta Lily chechi cleeto cheta thagam chechi ammavan ammai Muthu thakudu mon nallu saiyu mol Ronaldo thambi Anna Sulu chechi Ansar netrajan adipoli 💖
Innathe episode kalakki. Innalathe sanyasi kathayekkal super 👌 👍 😍
അടിപൊളി എപ്പിസോഡ് 😆😆
Thankam showing her real colour (തനിനിറം കാണിക്കുന്നു) in this episode as usual
ഒക്കെ എന്തായാലും വരുന്നുണ്ട് കുടുംബക്കാരെ ❤🥰🥰🥰🥰പോലെയുള്ള ടീമിനെ കാണാൻ നവംബറിൽ എന്തായാലും വരുന്നുണ്ട്
മറ്റൊരാൾ കഴിക്കാനുള്ള ആഹാരത്തിൽ 8:22 ഊതരുത്. ഇത്രയും വൃത്തികെട്ട ഏർപ്പാട് വേറെ ഇല്ല.
This is one of the cutest episode. ☺
Manju❤❤lilly❤️❤️😆 സ്ഥിരം Y tube പ്രേഷേക..
റൊണാൾഡോയുടെ കോഞ്ഞനം കുത്ത് 😂അടിപൊളി 😊
Superb episode ❤
ഇത് എന്ത് പിണ്ണാക് ആണ്... തങ്കത്തിന്റ വീട്ടിൽ മഴ തൊട്ട് മുകളിൽ ഉള്ള ലില്ലി പെണ്ണിന്റ വീട്ടിൽ നല്ല വെയിലും. കൊള്ളാം ഉടായിപ്പ് ആണെന്ന് അറിയുകയേ ഇല്ല 😂😂😂😂😂😂😂😂😂😂
2 daysil shoot cheythatha
I watched it twice already. Will watch again after a few days. Pure class comedy. Hats off to the entire crew ❤❤
Adipoli...entha abhinayam...orginality natural acting karyathil ellarum competition ann ..well done ..super episode .
ഈ കണക്ക് മനസിലാകുന്നില്ല 3500 ൽ നിന്നും 1750 കുറച്ചാൽ എങ്ങിനെ 1800 ബാലൻസ് വരും 😂😂
Ethrum kusumb pidicha Thanklam
തങ്കത്തിന് ഇത്ര അഹങ്കാരം പാടില്ല
Ha........ ha .... Enthayakum shariayi , pavam Ronald 😆
ലില്ലി, റൊണാൾഡ് സൂപ്പർ 🥰🥰🥰🥰🥰
അടിപൊളി എപ്പിസോഡ് 🔥🎈🎈🎈🎈🎈🎈🙏
Bigg boss manju real behavior
എല്ലാടത്തും ലില്ലിക്ക് ഞെളിയനം 😁
നിറുത്തുകയാണ് നല്ലത്*** മടുത്തു🙏🙏🙏🙏🙏
Nirthikko kanunnathu. Njangalu kanum. Alle guys😅😅😅😅😅😅
മടുത്തു എങ്കിൽ കാണണോ ചന്ദ്ര 😁
എനിക്കൊരു ദിവസം ഈ വീട്ടിൽ വരണമെന്നുണ്ട് ഇതെവിടാണ് എന്റെ മോൾക്ക് 5yrs അവൾക്കും അളിയൻസ് വലിയ ഇഷ്ടമാണ് അവളുമ്പറയും ക്‌ളീറ്റടെയും kanakanteyum മുത്ത് ചേച്ചിയെയും veetil pokanamennu
Trivandrum..Edappazhanji near S.K. Hospital. (Milatary camp road.)
Best one ammavan
2 kleeto
3 lilly
4 kanakan
5 thankam
6 muth
Not this episode but all
"Mathematics" episode kalakkii🎉😂
അളിയൻസ് ഉഷാറാകുന്നുണ്ട് 🎉🎉🎉
ആ ഒന്നാമത്തെ താറാവ് എന്തിയെടാ top scene
Athe, kure naalay parayanam nnu karuthunu.. Thankathinte veedinte portion aa colour onu maatuo? Mate veed nte paint mathi.. Cream colour... Ee orange colour kollula. Pine floor oke kurach redoxide idu.. Allel paint adik.. Kurachude kanan bangi aayrikum🤷🏼♀️
തങ്കം ഓവർ വെറുപ്പിക്കലാണെന്ന് തോന്നിയവരുണ്ടോ 🤦♂️
Ninne pole kure thendikalkku mathram 😅
എന്നേ തോന്നി തുടങ്ങി കനകനും ആ റൂട്ടിലായിരുന്നു ഇപ്പോ ചെറിയ മാറ്റം വന്നിട്ടുണ്ട്
@@sushantrajput6920 ശെരിയാകും🙂
നിന്നെപോലത്തെ ഊളകൾക്ക് തോന്നില്ല
Elya
Kattuvediya eval
Uppu Undo Yaynnu Nokkiya Shaaysham 🤜Kazhukanam. (. 😍Allaathaay Uduppil Thodakkaruthu. )
തങ്കം ഭയങ്കര അഭിനയം തന്നെ😮😮😮😮😮
Girirajan ammavan girijaye kettumpol അവര്‍ക്കു ആരും illayirunnu, ഇപ്പൊ benthukkal ozhinja നേരം illa
അടിപൊളി.ഇന്നത്തെ എപ്പിസോഡ് നല്ല റിയാലിറ്റിയുണ്ട്.
എല്ലാവരും സൂപ്പർ ❤🥰❤❤🥰🥰
റൊണാൾഡിന്റെ കൊഞ്ഞനം 😂 റൊണാൾഡ് ❤
Fantastic acting of each and every team members of aliyans❤❤❤
സൂപ്പർ തങ്കo മച്ചമ്പി കള്ളൻ എന്ന് പറഞ്ഞത് അത് അടിപൊളി
ഇത്രയും നമ്മളെ കീഴടക്കി യ വേറെ സീരിയൽ ഉണ്ടോ. നിങ്ങളുടെ അഭിപ്രായം എന്താണ്
Indalo verem ethilum adipoli athrayo pgms ind onu podoo
ബോർ
🎉🎉എൻ്റെ പോന്നോ തകർത്തു സൂപ്പർ
ലില്ലി തന്നെ സൂപ്പർ
റൊണാൾഡ് പറഞ്ഞത് correct ആണ് ഈ തങ്കത്തിൻ്റെ വീട്ടിൽ ഒന്നും കാണില്ലാലോ...റിപ്പോർട്ട് എഴുതിയാൽ അത് കാണില്ല ..ലോട്ടറി അടിച്ചാൽ അതും കാണില്ല ...😅...നോട്ടീസ് ബോർഡ് വെക്കേണ്ടി വരും 😂
പാവം തഘം എല്ലാ പ്രശ്നതിന്നും സ്വന്തം ആ ങ്ങള കനകൻ സഹായിയിക്കും
Adipoli 😍😍😍
കൊച്ചു മോനും വലുതായി വരുന്നു - അവനായി ഒരു എപ്പിസോസ് ആയാലോ? റൊണാൾഡ് ന് അഭിനയസിദ്ധി നന്നായി കാട്ടാർ അവസരം നൽകണം -
Ronald ne nganelum onnu purathaako ethrem valip
@@vkumar667correct
Ronald 😂😂😂
Thaaravu pooye😂😂😂
Thangam vs lilly😂😂😂❤
20:41 ഇപ്പ താക്കോൽ എവിടെയുണ്ട് അവിടെത്തന്നെ ഇരിക്കട്ടെ...😂 തങ്കവും ലില്ലിയും അടി കൂടുന്നത് കാണാൻ ഒരു പ്രത്യേക രസം..😂😂
Kanakan at 3:41 😂😂😂😅
തങ്കം എന്തൊരു വെറുപ്പിക്കലാ 🤑🤑
Yes yes yes yes yes yes
Super episode. Lilly great performance 👍
Super Episode, everybody is good
Manju patrose Entu pati
Etra nalla acting ayirunu pandu
Personal issues karanamano atho over confidence. Ano
Entayaum ngagalku pazhaya manjuvine venam
Lilly ❤❤❤❤❤paavam
One of the best episode