Aliyans - 785 | ഹാർട്ട് അറ്റാക്ക് | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 1 січ 2025

КОМЕНТАРІ •

  • @shyamalahariharan6018
    @shyamalahariharan6018 10 місяців тому +222

    അമ്മാവൻ്റെ ചീര തോട്ടം കാണാൻ നല്ല ഭംഗിയുണ്ട്. Beautiful sight.

    • @Dreams-jm7hl
      @Dreams-jm7hl 10 місяців тому +4

      അതൊക്കെ ആണുങ്ങള തോട്ടം 😅

    • @lowesthigh
      @lowesthigh 10 місяців тому +1

      Not spinach it's Amaranth farm😂😂

    • @shyamalahariharan6018
      @shyamalahariharan6018 9 місяців тому +3

      @renjithgk88 ആയിരിക്കാം. പക്ഷേ നമ്മൾക്ക് അളിയൻസിലെ അമ്മാവനെ അറിയുള്ളു.

  • @Suresh-tu3sw
    @Suresh-tu3sw 10 місяців тому +67

    കുറേ ചീത്ത പറഞ്ഞെങ്കിലും അമ്മാവന് വയ്യെന്നറിഞ്ഞപ്പോ ക്ലീറ്റോ ചേട്ടൻ ഓടി വന്നു 👏👏👏നാത്തൂൻസിന്റെ വെപ്രാളം 😊മുടിയൻ 👌👌👌ഇന്ന് മച്ചമ്പിയെ കണ്ടില്ല... എന്തായാലും സൂപ്പർ 👌👌👌

  • @viswanathanvaliyavalappil
    @viswanathanvaliyavalappil 10 місяців тому +55

    വെള്ളിയാഴ്ച കൂടി ഉൾപ്പെടുത്തണം , നല്ല രചന , പ്രഗത്ഭരായ താരങ്ങൾ സംവിധാന മികവ് അപാരം

  • @chandranmancheyil254
    @chandranmancheyil254 10 місяців тому +27

    ദേഷ്യം അമ്മാവനെ തന്നെ താങ്ങി നല്ല മരുമക്കൾ😂 ഈ ആഴ്ചയിലെ സൂപ്പർ എപ്പിസോഡ്❤🎉 എല്ലാവരെയും ഒരുമിച്ചു കാണാൻ കഴിഞ്ഞു അഭിനന്ദനങ്ങൾ

  • @sheeenajibu4276
    @sheeenajibu4276 10 місяців тому +33

    ഇന്ന് ആദ്യമായിട്ടാ ലിലി കനകനെ സപ്പോർട്ട് ഇത്രയും ചെയ്തിട്ട് ക്‌ളീറ്റോയെ കുറ്റപ്പെടുത്തുന്നെ എപ്പിസോഡ് വരുന്നേ

  • @Siyaxkim-pbs
    @Siyaxkim-pbs 10 місяців тому +58

    കുടുംബത്തുള്ളവരോട് പോലും ചതി ചെയ്യുന്നതിന് ക്ലീറ്റസിഒരു മടിയുമില്ല എന്ത് വൃത്തികെട്ട സ്വഭാവം

  • @sachu6338
    @sachu6338 10 місяців тому +17

    ഓവർ ആക്റ്റിംഗ്..തങ്കം......കളഞ്ഞിട്ട് പോടെ അ പഴയ അളിയൻസ് എന്ത് അടിപൊളി ആയിരുന്നു 😊.താങ്കത്തിന്റെ ഓവർ ആക്റ്റിങ് ജനങ്ങൾ.വെറുക്കുകയാണ് അത് മനസിലാക്കുക..ok അല്ലെ...

  • @krishnapriya7888
    @krishnapriya7888 9 місяців тому +2

    Vishnu ...best of luck...win ചെയ്യണേ എന്ന് പ്രാർത്ഥന ..100 ദിവസം കഴിഞ്ഞ് കാണാം ❤❤

  • @suhrakallada3874
    @suhrakallada3874 10 місяців тому +75

    😂 ഇനി ഇതിൻ്റെ ബാക്കി എപ്പിസോഡിനായി കാത്തിരിക്കുന്നു. ക്ലീറ്റോയുടെ കള്ളത്തരം കണ്ട് പിടിച്ചിട്ട്. ടിവിയിൽ അമ്മാവൻ്റെ ചിര തോട്ടത്തിൻ്റെ പ്രോഗ്രാം വരണം' ക്ലീറ്റോയുടെ പണി പാളണം'😅

    • @sakariyasakar943
      @sakariyasakar943 10 місяців тому +3

      Cract ഇതു കാണിക്കണം

    • @sakariyasakar943
      @sakariyasakar943 10 місяців тому +3

      ഞാൻ സ്ഥിരം കാണുന്ന ആൾ ആണ് എന്റെ ഒരു അബേക്ഷ ആണ്

    • @naseeraputhuvalappil2768
      @naseeraputhuvalappil2768 10 місяців тому +4

      Yes

    • @sakariyasakar943
      @sakariyasakar943 10 місяців тому

      ഇവന്റ മോറിനു കൊടുക്കണംഅടി

    • @Aneesh.Jose250
      @Aneesh.Jose250 10 місяців тому +3

      Yes

  • @KavyaAbhilash
    @KavyaAbhilash 10 місяців тому +83

    ഇനി 3 ഡേയ്‌സ് അളിയൻ miss ആവുമല്ലോ

  • @ponnusworld9309
    @ponnusworld9309 10 місяців тому +31

    ഇന്നത്തെ എപ്പിസോഡ് കണ്ട് ഒരുപാട് ചിരിച്ചു😂

  • @sujamundaplackal5170
    @sujamundaplackal5170 9 місяців тому +2

    ആഹാ.ചീരത്തോട്ടം എന്ത് ഭംഗിയാ കാണാൻ.♥️🥰സൂപ്പർ.പൊളിച്ചു.അളിയൻസിലെ എല്ലാവരെയും ഒത്തിരി ഇഷ്ട്ടമാ ♥️കാണാനും ആഗ്രഹമുണ്ട് ♥️🥰🌹.

  • @chinnammus3257
    @chinnammus3257 9 місяців тому +1

    ഇത് സൂപ്പർ 😃😃😃😃👍🏻
    പിന്നെ ലില്ലി പറഞ്ഞപോലെ തന്നെ എല്ലാ പെണ്ണുങ്ങളും കാര്യം ആശുപത്രിയിൽ ഒരാളെ കൊണ്ട് പോയ കൂടുതൽ കാര്യങ്ങൾ ചിന്തിച്ചു കൂട്ടും വീട്ടിലെല്ലാ ഒതുക്കണം തീർക്കണം തീർക്കണം വാരണം നല്ല ബഹളം ആയി 🙆‍♀️🙆‍♀️🙆‍♀️

  • @avovlog1976
    @avovlog1976 9 місяців тому +1

    എജ്ജാതി അമ്മാവൻ 😀😂എജ്ജാതി മരുമകൻ 😀😂ലെ അമ്മാവൻ എല്ലാം കഴിഞ്ഞപ്പോൾ ക്‌ളീട്ടോ മോനെ 😀😀😂😜

  • @ShabanaShajahanCrazyPrincess
    @ShabanaShajahanCrazyPrincess 10 місяців тому +31

    Kanakan chettan so handsome ❤😘😚

  • @mahendramachandran2242
    @mahendramachandran2242 8 місяців тому +2

    മഞ്ജു,,,, വിനെ മലയാള സിനിമ ഉപയോഗിക്കുന്നില്ല,,, എന്തോരു,,, അഭിനയമാണ്,,❤

  • @faisalramla
    @faisalramla 10 місяців тому +25

    ബിരിയാണി + aliyans=uff✨️

    • @Sugarplumz
      @Sugarplumz 10 місяців тому

      Eh appo aliyans kaanan ella dayum biriyani thinno 😮

  • @MrJoy8888
    @MrJoy8888 10 місяців тому +20

    വെറുതെയിരുന്ന ഡോബർമാൻ്റെ മൂട്ടിൽ പടക്കം വച്ച ക്ലീറ്റോ😅😅😅😅😅

    • @gv8359
      @gv8359 10 місяців тому +2

      Haha😊😅

  • @ushadhanyatha1813
    @ushadhanyatha1813 10 місяців тому +9

    Beautiful episode...പഴയ Aliyan Vs Aliyan നെ ഓർമ്മപ്പെടുത്തുന്നു🥰

  • @harikrishnanu2147
    @harikrishnanu2147 10 місяців тому +3

    നല്ലൊരു എപ്പിസോഡ് ആയിരുന്നു അളിയൻസ് ഓരോ ദിവസവും നല്ലൊരു എപ്പിസോഡ് ആയി മാറിക്കൊണ്ടിരിക്കുന്നു

  • @ravichandrannaicker4428
    @ravichandrannaicker4428 10 місяців тому +1

    ஆரோக்கியமான வாழ்க்கைக்கு சிரிப்பு தான் மருந்து. இன்று சிரித்து கண்களில் கண்ணீர் வந்துவிட்டது மகிழ்ச்சி.

  • @safoorasana9933
    @safoorasana9933 10 місяців тому +8

    വീഴാതെ തല എടുത്തു വെക്കാനാ... വിഷ്ണു 😂😂😂

  • @thejagaming3231
    @thejagaming3231 10 місяців тому +1

    നിങ്ങൾ അഭിനയിക്കല്ല ജീവിക്കുകയാണ് 👍🏻👍🏻👍🏻👍🏻👍🏻

  • @Dreams-jm7hl
    @Dreams-jm7hl 10 місяців тому +2

    എപ്പിസോഡ് സൂപ്പർ 👍👏✨💚 ക്ലീറ്റസ് തേഞ്ഞു പോയി.. ക്ലീറ്റസിന് നാണമില്ലേ ഇങ്ങനെ വലിഞ്ഞു കയറി പോകാൻ....
    നേരം വെളുത്ത് ഇത്രയും സമയമായിട്ടും തലേന്നത്തെ പാത്രം കഴുകാൻ സമയം കിട്ടിയില്ലേ ലില്ലിക്ക് കുഞ്ഞു വാവയൊന്നും ഇല്ലല്ലോ പരദൂഷണം പറയാൻ അല്ലേ സമയമുള്ളു.....

  • @anithavinod37
    @anithavinod37 10 місяців тому +1

    Super episode 😂 aadhyam paathram kazhikeettu hospital poya mathi allegil varunnavar edhu vichaarikkum 🤣🤣🤣🤣🤣

  • @AnandhiDas
    @AnandhiDas 10 місяців тому +1

    Just like a priyadarshan movie.... adipoli 😂🎉❤

  • @chikkuchikkuz8674
    @chikkuchikkuz8674 9 місяців тому +2

    Food +aliyan ❤ ahhh

  • @sreenitha
    @sreenitha 10 місяців тому +2

    ചീര തോട്ടം കാണാൻ നല്ല ഭംഗി 😊

  • @sathibs8424
    @sathibs8424 10 місяців тому +4

    ഇന്നത്തേത് എന്തായാലും പൊളിച്ചു ❤❤❤

  • @rijilvijayan2237
    @rijilvijayan2237 10 місяців тому +4

    അങ്ങനെ അമ്മാവന്റെ ചീരത്തോട്ടം ഒന്ന് കാണാൻ പറ്റി.....😁❤️

    • @Orange-wn9xl
      @Orange-wn9xl 10 місяців тому +1

      Ithinu munne kandittille

  • @shajeebmehabinsaj6890
    @shajeebmehabinsaj6890 10 місяців тому +15

    നാട്ടിൽ വന്നിട്ട് എനിക്ക് ആ ചീരത്തോട്ടം ഒന്ന് കാണണം എന്നുണ്ട് അതിൻറെ ലൊക്കേഷൻ ഒന്ന് വിട്ടു തരുമോ ബ്യൂട്ടിഫുൾ plays❤❤❤❤❤

    • @army12360anoop
      @army12360anoop 10 місяців тому +5

      Tv m, പാപ്പനംകോട്, പുല്ലാചിറ വയൽക്കര

    • @Mary-ds4xc
      @Mary-ds4xc 10 місяців тому

      Beautiful place

  • @velayutham.k1929
    @velayutham.k1929 9 місяців тому +1

    நல்ல எபிசோட்.யதார்த்தமான நடிப்பு.வாழ்த்துகள்.

  • @gireeshchira5799
    @gireeshchira5799 10 місяців тому +4

    നിങ്ങളുടെ കുടുംബത്തിൽ വന്നിട്ട് ചാനലുകാര് മുൻപ് കനകന്റെ ഇന്റർവ്യൂ എടുത്തിട്ടുണ്ടല്ലോ അതിൽ നിങ്ങളുടെ കുടുംബത്തിലെ ക്ളീറ്റോ ഒഴിച്ച് ബാക്കി എല്ലാവരും അൻസാറും നടരാജനും ഒക്കെയുണ്ടായിരുന്നു പിന്നീട് ലില്ലി ഒന്നു ഫെമിനിസ്റ്റ് ആയപ്പോഴും ഉണ്ടായി ഇന്റർവ്യൂ അതൊന്നും tv യിൽ അല്ലെ വന്നത് തങ്കം അതൊന്നും ഓർമയിൽ ഇല്ലാത്തതു കൊണ്ടാണോ നമ്മുടെ കുടുംബത്തിൽ നിന്ന് Tv യിലൊക്കെ തല കാണിക്കാനുള്ള ഭാഗ്യം അമ്മാവനാണ് കിട്ടിയെതെന്നു പറഞ്ഞത് അതൊക്കെ നിങ്ങൾ മറന്നാലും ഞങ്ങൾക്ക് ഓർമയുണ്ട് 😂

  • @hamzakarimbanakkal
    @hamzakarimbanakkal 10 місяців тому +7

    എന്റെ പൊന്നു ക്ലീറ്റസ് എവിടുന്നാണ് അഭിനയം കിട്ടുന്നത് അഭിനയിച്ച് തകർക്കുകയാണ്

  • @VKLAKSHMANAN-pc1rp
    @VKLAKSHMANAN-pc1rp 10 місяців тому +5

    സൂപ്പർ ❤️❤️

  • @sarasam7642
    @sarasam7642 10 місяців тому +7

    Adipoli episode. But Thankathine kurachu neat aayittu dress cheyyuthu mudiyum nannayi vechu koode? Ee hair style nallathanennano vicharam. Aa Lilly nallathayi nadakkunnallo.

    • @alexusha2329
      @alexusha2329 10 місяців тому +1

      False hair attach cheythathalle

    • @MridulaUmanath
      @MridulaUmanath 9 місяців тому

      ഏത് നേരവും മുടി പറച്ചിട്ടു ഉറങ്ങി എഴുന്നേറ്റപോലെ തോന്നും asreekaram

    • @shylajasreedharan897
      @shylajasreedharan897 9 місяців тому

      അതെ നല്ല dress ഇട്ടുടെ തങ്കത്തിനു

  • @sirajc7362
    @sirajc7362 10 місяців тому +6

    തങ്കത്തിന്റെ അഭിനയം ❤❤❤❤

  • @Shibikp-sf7hh
    @Shibikp-sf7hh 10 місяців тому +5

    മുടിയൻ വന്നല്ലോ ❤️❤️. അമ്മാവൻ അമ്മായിയും കൂടെ വേണം. മുത്തിനെയും കുട്ടികളെയും miss ചെയ്യുന്നു. ചീരത്തോട്ടം 👌👌

  • @iddlylovers1276
    @iddlylovers1276 10 місяців тому +30

    ഈ രണ്ടു വീടും ഒന്നാണ് എത്ര പേർക്കറിയാം.. ലില്ലിയുടെ വീട്ടിൽ നിന്നും ഒരു കണക്ഷൻ ഉണ്ട് താങ്കത്തിന്റെ വീട്ടിലേക്ക്. ഈ വീട് രണ്ട് വീടല്ല ഒരു വീടാണ്.. ഒരു സീരിയലിൽ ഞാൻ കണ്ടിട്ടുണ്ട് അതാ പറഞ്ഞത്

    • @divyabalachandran7388
      @divyabalachandran7388 10 місяців тому +3

      സീരിയലിന്റെ പേര് മഞ്ഞുപേയ്യും കാലം

    • @baluvbabu1822
      @baluvbabu1822 10 місяців тому

      ​@@divyabalachandran7388മഞ്ഞുരുകും കാലം

    • @nandananandu4819
      @nandananandu4819 10 місяців тому +1

      മൗനരാഗം 😊

    • @lissythomas7493
      @lissythomas7493 10 місяців тому +3

      മഞ്ഞുരുകുംകാലം

    • @pinkeymathew9593
      @pinkeymathew9593 10 місяців тому +2

      Athe ottu mikka allarkkum ariyam nne thonnunnu

  • @sajeevkumars9820
    @sajeevkumars9820 10 місяців тому +5

    ആയോ ചിരിച്ചു ചത്തു 😍😍😍😍😍😄😄😄

  • @princebalu8643
    @princebalu8643 10 місяців тому +10

    എന്റെ ക്ലു..
    അല്ല ക്‌ളീറ്റോ 👍🏿

  • @janaki-wn4lq
    @janaki-wn4lq 9 місяців тому

    അമ്മയും അമ്മാവനും ക്‌ളീറ്റോയും നടരാജനും, അൻസാരും, പുരുഷു കൂടി ഒരു എപ്പിസോഡ്. 👍👍👍👍👍.ഇവരിൽ ആരെങ്കിലും ഉണ്ടെങ്കിലേ ഞാൻ ഇപ്പോ എപ്പിസോഡ് കാണാറുള്ളൂ തലേ ദിവസത്തെ പാത്രം വരെ wash basinil ഇട്ടേക്കുന്ന ഇവരെ എന്ത് പറയണം.. ഒരാൾക്കു സീരിയസ് ആയി ഹോസ്പിറ്റലിൽ കിടക്കുമ്പോഴാണോ പാത്രം തെക്കൻ പോകുന്നതും ചോറ് പാക്ക് ചെയ്യുന്നതും.

  • @zoyazai3634
    @zoyazai3634 9 місяців тому

    എല്ലാവരും കിടു അഭിനയം ❤❤

  • @sanjuvr2889
    @sanjuvr2889 9 місяців тому +1

    Sooper episode

  • @sachu6338
    @sachu6338 10 місяців тому +7

    ആവിശ്യം ഇല്ലാത്ത കതപാത്രത്തെ. എന്തിനാണ് ഉൾപ്പെടുത്തുന്നെ..😊 മുടിയൻ റോണട് ഇതൊക്കെ അളിയൻസിന് ആവിശ്യം..ഉണ്ടോ 😊

  • @sujithapappan7776
    @sujithapappan7776 10 місяців тому

    Kure eppisodine shesham inn nalloru eppisode kandu chirich oru aruvayi😅😅😅

  • @dszashalini
    @dszashalini 10 місяців тому +10

    🤣🤣🤣🤣cleeto de oru kaaryam 😝😝😝😝😝😝😝😝 ...Adipoli episode 👏👏👏👏👏👏👏

  • @im_a_traveler_85
    @im_a_traveler_85 9 місяців тому +1

    തങ്കം, ക്ലീറ്റസ്, ജിത്തു ഈ ഹാർട്ട് അറ്റാക്ക് ഇത്ര വഷളാക്കിയതര് ഒരു പിടുത്തവും കിട്ടുന്നില്ലലോ..😂 22:18 ഇതാ പറയുന്നത് ആട് കിടന്നിടത്ത് പൂട പോലുമില്ല😂😂

  • @greenapple4025
    @greenapple4025 9 місяців тому

    ഇന്ന് അടിപൊളി ആയിരുന്നു.... സൂപ്പർ

  • @സുഷമസുഷമ
    @സുഷമസുഷമ 9 місяців тому

    മുടിയനെ ഇതിൽ യാതൊരു ആവശ്യമില്ലാത്ത റോൾ ആണ്.... കുറച്ചെങ്കിലും പ്രേക്ഷകർ കുറഞ്ഞത് മുടിയൻ വന്നതുകൊണ്ടാണ്

  • @abhilashkerala2.0
    @abhilashkerala2.0 10 місяців тому +8

    Beautiful agricultural land❤
    Ammavan😂😂😂❤
    Cleeto😂😂😂😂❤❤❤
    Thangam vs Lilly 😂😂😂❤

  • @sakariyasakar943
    @sakariyasakar943 10 місяців тому +12

    ഈ ക്ലിറ്റസ് എന്തിനാ വലിഞ്ഞു കേറിയത്

  • @RenjithgopinathGopinath-we9eb
    @RenjithgopinathGopinath-we9eb 10 місяців тому +5

    അമ്മാവന്റെ ചീര തോട്ടം എവിടാണ്.. കുറച്ചു ചീര വാങ്ങനാരുന്നു 😂😂😂🥰🥰🥰

  • @lathaanilkumar1057
    @lathaanilkumar1057 10 місяців тому +2

    സൂപ്പർ എപ്പിസോഡ്

  • @anbalaganp2930
    @anbalaganp2930 10 місяців тому +4

    Lilly looks pretty good…!!

  • @mjsmehfil3773
    @mjsmehfil3773 10 місяців тому +8

    Dear Loving Rajeshji
    Fantastic content and super Script..no lagging at all...Super direction...
    Tail end was Outstanding...🎉🎉🎉
    A standing ovation to Director and Script writer...🌹🌹🌹
    Congratulations..🎉🎉🎉
    My precious method actors performed very well...❤️❤️❤️
    Congratulations to all...🎉🎉🎉
    A request to Manjuji please wipe your sweat before taking...🎉🎉🎉
    Today Maniji Riyasbhai and Aneeshji Scored...
    Special Congrats...🌹🌹🌹
    Since Aliyans premiered on Kaumudy TV on 24 February 2020 onword I am a big fan...❤️❤️❤️
    Waiting for next Monday...
    God bless you all...❤️❤️❤️
    With regards prayers
    Sunny Sebastian
    Ghazal Singer
    Kochi.
    ❤️🙏🌹

  • @vayaloram6447
    @vayaloram6447 9 місяців тому

    നിങ്ങളെ യൊക്കെ നേരെ ഒന്ന്
    കാണാൻ ആഗ്രഹ ഓ
    സൂപ്പർ ആണ് അളിയൻസ്

  • @prajup1736
    @prajup1736 10 місяців тому +1

    ഇന്നത്തെ എപ്പിസോഡ് suppppeeer

  • @snehalathanair427
    @snehalathanair427 10 місяців тому

    Nice to see the love in the family-- ❤❤❤❤❤

  • @MridulaUmanath
    @MridulaUmanath 10 місяців тому +5

    ലില്ലിയെ സിനിമാക്കാർ ആരും കണ്ടില്ലേ അപാര ടാലെന്റ്റ് ഉള്ള ആക്ടര്സ് കാണാനും സുന്ദരി ❤️❤️❤️❤️❤️

  • @Aneesh.Jose250
    @Aneesh.Jose250 10 місяців тому +1

    അമ്മാവൻ, ക്ളീറ്റോ, കനകൻ ❤️❤️❤️❤️

  • @sobhanasunilkumar829
    @sobhanasunilkumar829 10 місяців тому +4

    Cheera thottam kanam nalla bhangi❤

  • @rahulreji8531
    @rahulreji8531 10 місяців тому +3

    Super episode 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @AnilKumar-xx5yo
    @AnilKumar-xx5yo 10 місяців тому +1

    ചീരത്തോട്ടം സൂപ്പർ👍

  • @FaisyMohamed
    @FaisyMohamed 7 місяців тому

    ചീര തോട്ടം ബ്യുട്ടി ഫുൾ അമ്മാവൻ സൂപ്പർ

  • @sreelaksh7683
    @sreelaksh7683 10 місяців тому +2

    എന്റെ ക്ലീറ്റോയെ...😂😂😂😂😂😂😂😂😂

  • @selina6564
    @selina6564 10 місяців тому

    Superr episode, all team ❤❤❤❤❤❤

  • @deekxitha
    @deekxitha 10 місяців тому +7

    പണ്ട് ഫെമിനിസ്റ്റ് episode il lilliye interview ചെയ്തത് ആണല്ലോ...പിന്നെന്താ ആദ്യം എന്ന് പറഞ്ഞത്....

    • @gireeshchira5799
      @gireeshchira5799 10 місяців тому +1

      അതുപോലെ കനകനെയും ഇന്റർവ്യൂ ചെയ്തിട്ടുണ്ട് അതിൽ കുടുംബത്തിലെ എല്ലാ അംഗങ്ങളും അൻസാറും നടരാജനും ഒക്കെ ഉണ്ടായിരുന്നു

  • @geethashridharan7749
    @geethashridharan7749 10 місяців тому

    😂😂😂😂 cleto...is superb ...he created confusion...n fell on him only...
    from where do ur team get this script...😅😅.deserves an award for the director n the story script writer....
    above all acted well...great n good work ...Ayn Team

  • @LaluLalu-hd5be
    @LaluLalu-hd5be 10 місяців тому +2

    സൂപ്പർ espisode

  • @Jaleel9747-rg8bq
    @Jaleel9747-rg8bq 10 місяців тому +268

    ലില്ലി മോളെ ഇഷ്ടം ഉള്ളവർ

    • @user-kirukkal
      @user-kirukkal 10 місяців тому +2

      Me also ❤

    • @BelgiumDiaries
      @BelgiumDiaries 10 місяців тому +2

      Beautiful lilly

    • @chameleon6120
      @chameleon6120 10 місяців тому

      Ammachi Lilly molde aara....

    • @viveksnair9349
      @viveksnair9349 10 місяців тому +1

      ലില്ലിമോളെ മാത്രമല്ല എല്ലാവരെയും ഇഷ്ടമാണ്... 😍ambili

    • @vijayanck1324
      @vijayanck1324 10 місяців тому +1

      Ronnald❤

  • @AifaHaneefa
    @AifaHaneefa 9 місяців тому

    Enikk bhayankara ishta ee familiye .oru dhivasamenkilum ivarude koode spend cheyyan ishtam .ith evideya shooting.

  • @vinuvinus872
    @vinuvinus872 9 місяців тому

    ക്ലീറ്റസ് കൊള്ളാം😂😂😂

  • @Hasbi-216
    @Hasbi-216 10 місяців тому +5

    Ghost story വേണം

    • @supriyap5869
      @supriyap5869 10 місяців тому +1

      അതെ പ്രേതകഥ വേണ൦

  • @Johnmary85
    @Johnmary85 10 місяців тому +4

    Hi
    Aliyans team
    was waiting❤

  • @samkutty5007
    @samkutty5007 10 місяців тому +2

    Super ❤❤❤

  • @kasturiranganchakravarthy1888
    @kasturiranganchakravarthy1888 10 місяців тому +1

    Clito rocks, kanakan super. What a performance. 🎉🎉🎉

  • @unnitp30
    @unnitp30 10 місяців тому +2

    മുടിയൻ ഈ സീരിയലില്‍ എത്തിയിട്ട് എത്ര കാലമായി ?
    മുടിയന് എന്താണ് റോൾ ?

  • @sreedevid2247
    @sreedevid2247 9 місяців тому

    ക്ലീറ്റോയ്ക്ക് ഇത് തന്നെ വേണം

  • @anithamohan9268
    @anithamohan9268 10 місяців тому +8

    Tap വെള്ളത്തിൽ ആണോ വയസ്സായ അമ്മക്ക് നാരങ്ങ വെള്ളം കലക്കിയത്.തിളപ്പിച്ചാറിയ വെള്ളം എടുക്കു ലില്ലി

    • @anithamohan9268
      @anithamohan9268 10 місяців тому

      @renjithgk88 ennalum തിളപ്പിക്കണം..

  • @nishagareekkal
    @nishagareekkal 10 місяців тому

    സൗമ്യയെ കണ്ടാലും കണ്ടാലും മതിവരില്ല 😌😌

  • @snehalathanair427
    @snehalathanair427 10 місяців тому +2

    Will miss aliyans from friday to sunday

  • @GirijaS-qd9hk
    @GirijaS-qd9hk 10 місяців тому +6

    മുത്തിനെ വേഗം കൊണ്ടു വരൂ😢😢

  • @risukinaloor4219
    @risukinaloor4219 3 місяці тому

    Super❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @manjulakp8002
    @manjulakp8002 10 місяців тому +3

    Ennale thodangi thinna pathrangal kazhukathe vakko?😊😊😊😊😊

  • @aadhydev1658
    @aadhydev1658 10 місяців тому +2

    ഹല്ല പിന്നെ ക്ലീറ്റസ് മത്തായിയോടാ കളി😅😅😅😅😅

  • @sidharthanmasidhartha736
    @sidharthanmasidhartha736 10 місяців тому +20

    ഇന്റർവ്യൂ എടുക്കാൻ വന്നവർ മന്ദബുദ്ധി കളാണോ

  • @jamshidjamshi5139
    @jamshidjamshi5139 10 місяців тому

    അടിപൊളി സ്ക്രിപ്റ്റ്..

  • @mariyammajoseph3332
    @mariyammajoseph3332 10 місяців тому +2

    Amma,s acting resl feel 😢

  • @manu-pc5mx
    @manu-pc5mx 10 місяців тому

    എല്ലാവരോടും ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @shyjushyju1604
    @shyjushyju1604 9 місяців тому +2

    Kanakan അമ്മാവനോട് സ്നേഹമില്ല ക്‌ളീറ്റോന് സ്നേഹം ഉണ്ട്

  • @SaraSara-xu5hu
    @SaraSara-xu5hu 10 місяців тому +2

    Good episode..

  • @sudhamani3907
    @sudhamani3907 10 місяців тому +4

    Amma kayyu polliyo ❤❤❤

  • @karthikeyanr5641
    @karthikeyanr5641 10 місяців тому

    😂😂😂🥰🥰🥰🥰🥰🥰😂👍👍👏👏👏👏❤️❤️❤️അടിപൊളി
    ഒത്തിരി ചിരിച്ചു 🙏🙏😄😄😄😄😄

  • @prasanth057
    @prasanth057 10 місяців тому

    സംഭവം പൊളിച്ചു 👍

  • @LEENAADHI
    @LEENAADHI 10 місяців тому +7

    മുടിയൻ വേണ്ട അളിയൻസിൽ.. മുടിയനേക്കാൾ സൂപ്പർ ലല്ലു ആയിരുന്നു

  • @brotherandsistershomelyvid2953
    @brotherandsistershomelyvid2953 10 місяців тому +1

    എന്തായാലും ക്ലീറ്റോനെ മോശമാക്കണം എന്നാലേ കഥ മുന്നോട്ടുള്ളൂ😂 ക്ലിറ്റോനോടാ കളി😅

  • @deekxitha
    @deekxitha 10 місяців тому +11

    രക്ഷ്ട്രീയകാരൻ എന്നും രക്ഷ്രീയകരൻ തന്നെ enth naariya pariapdi aanu cleeto

  • @sreedevid2247
    @sreedevid2247 9 місяців тому

    എന്തായാലും ക്ലീറ്റോ കൊള്ളാം

  • @sajikumarrkumarr6691
    @sajikumarrkumarr6691 9 місяців тому

    അമ്പോ സൂപ്പർ എപ്പ്പിസോഡ്