നിത്യ ഹരിത നായകന്റെ അവസാന നാളുകൾ ......!Lights Camera Action - Santhivila Dinesh

Поділитися
Вставка
  • Опубліковано 7 вер 2024
  • മൺമറഞ്ഞിട്ട് 34 വർഷം പിന്നിട്ടിട്ടും മലയാളി മറക്കാത്ത മുഖവും പേരുമാണ് പ്രേം നസീറിന്റേത്.......! 63ാം വയസിൽ നിനച്ചിരിക്കാതെ വിട പറഞ്ഞ പ്രേം നസീറിന്റെ അവസാന നാളുകളാണിവിടെ......!
    subscribe Light Camera Action
    / @lightscameraaction7390
    All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.

КОМЕНТАРІ • 282

  • @vishnumohan6984
    @vishnumohan6984 Рік тому +74

    *മലയാള സിനിമ കണ്ട ഏറ്റവും വലിയ മനുഷ്യ സ്നേഹി താരം അതായിരുന്നു നസീർ സാർ...*

  • @varghesepj5840
    @varghesepj5840 Рік тому +48

    നസീർ സാറിനെപോലെ സൗന്ദര്യമുള്ള ഒരു നാടനില്ല മലയാളത്തിൽ. 🎉🎉🎉നല്ലമനസുള്ള വേറെ നഡ്ഡനില്ല ❤❤🎉🎉

  • @unnikrishnan2394
    @unnikrishnan2394 Рік тому +95

    ചരിത്ര സിനിമകളിൽ പ്രേം നസീർ ചരിത്ര പുരുഷനായി വേഷമിട്ടാൽ ഇപ്പോഴും ഒരാളും അദ്ദേഹത്തിന്റെ ഏഴയലത്തു വരില്ല 👍

  • @mohammedvaliyat2875
    @mohammedvaliyat2875 11 місяців тому +13

    എത്ര തവണ കണ്ടാലും മടുപ്പ് തോന്നാത്ത മതിയാവാത്ത ഒരേയൊരുമുഖം പ്രേംനസീർ സാർ ❤❤❤

  • @Sharu201
    @Sharu201 Рік тому +51

    എത്ര കേട്ടാലും മതിയാകില്ല നസീർ സാറിന്റെ ജീവിതകഥ. അങ്ങിനെ ഭൂമിയിൽ പടർന്നു പന്തലിച്ചു നിന്നആ വടവൃക്ഷം നിലം പതിച്ചു. പ്രണാമം 🙏🙏🙏🙏🙏♥️♥️♥️♥️♥️♥️

  • @unnikrishan3318
    @unnikrishan3318 Рік тому +22

    എന്റ ജീവിതത്തിൽ ഇഷ്ടപെട്ട ഞാൻ സ്നേഹിക്കുന്ന ഒരു നടനാണ് പ്രേമനസിർ സർ എന്റെ ജീവിതകാലവേര ഞാൻ ആരതിക്കും

  • @mohankumar-il2if
    @mohankumar-il2if Рік тому +40

    അദ്ദേഹം ഒരു ഇസ്ലാം മത വിശ്വാസി ആയിരുന്നു. പക്ഷെ ഹിന്ദുക്കളോടും ഹിന്ദു ആചാരങ്ങളെയും ഹിന്ദു ആരാധനാലയങ്ങളോടും എന്നും അദ്ദേഹത്തിന് ബഹുമാനവും ആദരവും ആയിരുന്നു. നല്ല ഒരു മനുഷ്യൻ ആയിരുന്നു.

    • @abdulnasser2304
      @abdulnasser2304 7 місяців тому +1

      ശാർക്കര ദേവീ സന്നിധിയിൽ അദ്ദേഹം ആനയെ കൊടുത്തിട്ടുണ്ട്.

  • @ignatiouskattoor3240
    @ignatiouskattoor3240 Рік тому +30

    ഞാൻ കണ്ടിട്ടുണ്ട് ആ എളിമ. പച്ചയായ മനുഷ്യൻ. സ്നേഹം നിറഞ്ഞ ഹൃദയത്തിൻ ഉടമ. താങ്കളുടെ അഭിപ്രായം പൂർണമായും യോജിക്കുന്നു.

  • @pushkalab2700
    @pushkalab2700 Рік тому +16

    അക്കാലത്ത് കുറെ ഓൺലൈൻ മാധ്യമങ്ങൾ ഇല്ലാത്തതുകൊണ്ട് നസീർ സാർ രക്ഷപ്പെട്ടു ഞാൻ കണ്ടിട്ടുണ്ട് സാറിനെ നേരിട്ട് എന്ത് നല്ല മനുഷ്യനാണ് അദ്ദേഹം സത്യത്തിൽ സിനിമ നടന്മാരിലും ഇങ്ങനെ ഒരു മനുഷ്യൻ ജീവിച്ചിരുന്നു എന്ന് പലപ്പോഴും ഞാൻ ഓർക്കാറുണ്ട് സിനിമയിലെ അന്നും ഇന്ന് എന്റെ ഹീറോ നസീർ സാർ തന്നെയാണ്

  • @niralanair2023
    @niralanair2023 Рік тому +25

    നിറകുടം തുളുമ്പില്ല, അതാണ് പ്രിയപ്പെട്ട നസിർ സാർ.

  • @ksabdulla1410
    @ksabdulla1410 Рік тому +12

    പ്രേം നസീർ മഹാ
    മനുഷ്യ സ്‌നേഹി.
    എത്ര മേന്മ പറഞ്ഞാലും ബാക്കി.
    പിന്നെയും പറയുവാൻ ബാക്കി.
    മലയാള സിനിമയുടെ
    കാഴ്ച ഓർമയിലെ
    നിത്യ വസന്തം.
    കറുപ്പും വെളുപ്പും സിനിമാ കാലത്ത്
    വെള്ളിത്തിരയെ ഇളക്കി മറിച്ച മഹാ നടൻ.
    മനുഷ്യ സ്‌നേഹി. തന്റെ ധനം മറ്റുള്ളവർക്ക് കൂടി ഉപകാരപ്പെടണം എന്ന് അറിഞ്ഞു നൽകിയ സിനിമക്കാരൻ.
    അഭിനയത്തോടൊപ്പം കുടുംബ ജീവിതവും ഒത്തു കൊണ്ട് പോയവൻ. മാതൃകാ സിനിമാക്കാരൻ.
    മലയാള സിനിമ കളർ ആയി.
    പണം വാരി എറിഞ്ഞു സിനിമ പിടുത്തം തുടങ്ങിയപ്പോൾ നസീർ മെല്ലെ തഴയപ്പെട്ടു.
    മലയാളിയുടെ സിനിമാ കാഴ്ച അനുഭവരുചി മെല്ലെ മാറുവാൻ തുടങ്ങി.
    old is gold,
    പഴകും തോറും ഓർമ പുതുക്കിവെക്കുന്ന ഒരു മലയാള നടൻ മാത്രം. പ്രേം നസീർ മരിക്കില്ല. നസീർ എന്നും ഓർമ്മകളിൽ.
    നന്ദി
    ദിനേശ് സാർ,
    സിനിമയിലെ സ്നേഹ ഓർമകൾ നിലനിർത്തുന്ന താങ്കളുടെ സമയത്തിന്.

  • @MhmdUnni-dl2wd
    @MhmdUnni-dl2wd Рік тому +18

    അന്നും ഇന്നും ഇനി എന്നും super താരം ഒന്നേ ഉള്ളു അത് പ്രേംനസിർ സർ ആണ് ഒരു ഗാന രംഗമെങ്കിലും ദിവസം കാണാതെ കടന്നു പോകില്ല അഭ്രലോകത്തെ ഒരേ ഒരു ഇതിഹാസ താരം പ്രണാമം

  • @suneeshkumar9495
    @suneeshkumar9495 Рік тому +8

    പ്രേം നസീർ സാറിനെ കുറിച്ച് ഇനിയും ഇനിയും പറയണം ഈ മമ്മൂട്ടി യെയും മോഹലളിനെയും ഒരു പാട് ഹെൽപ് ചെയ്തു അവരെല്ലാം അദേഹത്തെ മറന്നു താങ്കൾ ഇനിയും പറയണം sarikum ഒരു ഈശ്വരാ അവതാരം തന്നെ ആയിരുന്നു പുള്ളിക്കാരന് പാടി അഭിനയിക്കുന്നത് കാണാൻ എന്ത് ഭംഗി ആണു ഒരു മടുപ്പും ഉണ്ടാകില്ല അദേഹം പാടുക ആണെന്ന് തന്നെ തോന്നും ഇപ്പോഴും അതെ പോലെ പാടി അഭിനയിക്കാൻ ആരുമില്ല❤❤❤

  • @vishnunr1024
    @vishnunr1024 Рік тому +35

    പച്ച മനുഷ്യൻ, മനുഷ്യസ്നേഹി, നിത്യഹരിത നായകൻ നസീർ സർ ഇപ്പോളും ജീവിക്കുന്നു നമ്മളുടെ ഒക്കെ ഓർമകളിലൂടെ..... 🌹🌹

  • @sandhyajasmin8850
    @sandhyajasmin8850 Рік тому +10

    അതെ എനിക്കും നസിർ സർ ണെ ഇഷ്ട്ടമാണ് നല്ല മനുഷ്യൻ മനുഷ്യ സ്‌നേഹി ഗന്ധർവ സൗന്ദര്യത്തിന് ഉടമ... ഗന്ധർവ്വ ഗാനം എന്ന സിനിമ എത്രയോ തവണ കണ്ടു അദ്ദേഹം ഗന്ധർവ്വൻ ആണോ എന്ന് പോലും തോന്നിയിട്ടുണ്ട് ❤️❤️❤️❤️❤️🙏🙏🙏🙏🙏🙏

  • @abdulnazarnazar607
    @abdulnazarnazar607 Рік тому +48

    ഇന്ത്യൻ സിനിമയുടെ 100ആം വാർഷികത്തിൽ രാജ്യം പോസ്റ്റൽ സ്റ്റാമ്പ് ഇറക്കി അദ്ദേഹത്തെ ആദരിച്ചു

  • @csunil9963
    @csunil9963 Рік тому +19

    ഇത്രയും തുറന്ന മനസുള്ള അഭിനേതാക്കൾ ഒരുപക്ഷേ ഉണ്ടാകില്ല. നസീർ സാറിന്റെ ഹൃദയവിശാലതയോടും വലിയ ബഹുമാനം.

  • @pkp5290
    @pkp5290 Рік тому +10

    *പ്രേംനസീർ* ആ സിംഹാസനം ഇന്നും ഒഴിഞ്ഞു കിടക്കുന്നു. മലയാളത്തിൻ്റെ എക്കാലത്തെയും സൂപ്പർ സ്റ്റാറിന് പ്രണാമം.

  • @kamarubanu8176
    @kamarubanu8176 Рік тому +8

    ഞങ്ങളുടെ നസീർക്കാ നെ കുറിച്ച് എവിടെ കണ്ടാലും കാണും, നന്ദി ദിനേശേട്ടാ❤❤❤

  • @smuhammad7445
    @smuhammad7445 Рік тому +6

    എന്റെ കുട്ടിക്കാലത്തു നസീർ സാറിനെ കോൺഗ്രസ്‌ സ്ഥാനർത്തിക്കു വേണ്ടി പ്രസംഗിക്കുന്നത് കണ്ടിട്ടുണ്ട്... നല്ല സുന്ദരനായ മനുഷ്യൻ...

  • @himaanand4844
    @himaanand4844 Рік тому +7

    ഇത് കണ്ടപ്പോൾ വല്ലാത്ത വേദന തോന്നി..... ഒരു പക്ഷെ സന്ദർശകരെ നിയന്ത്രിച്ചിരുന്നെങ്കിൽ അദ്ദേഹം കുറെ നാൾ കുടി ഉണ്ടാകുമായിരുന്നു 😢😢😢

  • @govindannamboothiry135
    @govindannamboothiry135 Рік тому +48

    നസീർ സാർ ജൂറി ചെയർമാൻ ആയിരുന്ന വർഷമാണ് ഭാവഗായകനായ പി.ജയചന്ദ്രന് ഏറ്റവും നല്ല ഗായകനുള്ള രജത് കമൽ അവാർഡ് കിട്ടുന്നത്. നസീർ സാറിനോട് താങ്ക്സ് പറഞ്ഞപ്പോൾ അസ്സേ ഞാൻ ഒരു നിമിത്തo മാത്രം. ജയന് അർഹിച്ച അംഗീകാരം കിട്ടി എന്നായിരുന്നു നസീർസാർ പറഞ്ഞത്.

  • @prasadr3534
    @prasadr3534 Рік тому +3

    എത്ര ആസ്വാധ്യകരമായ വിവരണം താങ്കൾക്ക് വളരെ വളരെ നന്ദി ലോകം ഉള്ളിടത്തോളം മലയാളികൾ ഉള്ളിടത്തോളം നസിർ സാറിനെ മറക്കില്ല

  • @sudhacpsudha
    @sudhacpsudha Рік тому +8

    ദിനേശ് സാറിന്റെ
    ഓരോ എപ്പിസോഡിലെയും
    അമൂല്യങ്ങളായ അറിവുകൾ
    വളരെ ഹൃദ്യമാണ്
    അതി മനോഹരങ്ങളായ കഥകൾ
    അവ ജീവിതത്തിന്റെ
    നേർക്കാഴ്ചകളാണ്
    പ്രോഗ്രാം കൂടുതൽ ജനകീയമാവട്ടെ
    അഭിനന്ദനങ്ങൾ🙏🙏❤❤❤❤🙏
    ആശംസകൾ

  • @abdullapp2489
    @abdullapp2489 Рік тому +12

    മോഹൻ ലാൽ അഭിനയം നിർത്തേണ്ട കാലം കഴിഞ്ഞു

    • @csatheesc1234
      @csatheesc1234 7 місяців тому

      ഇക്കയ്ക്ക് കുഴപ്പമില്ല അല്ലേ 🤣🤣🤣🤣
      അറ്റംവെട്ടപെട്ടവന്റെ യൊക്കെ ഒരു മനസ്സ് കാണാതെ പോകരുത്
      ഇക്കയ്ക്ക് 63 കഴിഞ്ഞിട്ടു എത്രയോ കൊല്ലമായി 😍😍😍😍

    • @starlingantonygeorge3849
      @starlingantonygeorge3849 3 місяці тому

      വളരെ ശരി

  • @7MohanRaj
    @7MohanRaj Рік тому +6

    When സത്യൻ അന്തിക്കാടു was a new comer, his first film.. It was raining. Nazeer Sir shared his umbrella with him. Wow! ❤🌹

  • @gayathri.raveendrababu
    @gayathri.raveendrababu Рік тому +26

    ആ ഹരിതം വാടും മുന്നേ കൊഴിഞ്ഞു പോയല്ലോ😢🙏

  • @7MohanRaj
    @7MohanRaj Рік тому +4

    നസീർ സാർ was a legend. No replacement ❤, വലിയ മനുഷ്യ സ്‌നേഹി ❤️

  • @prabhakarankhd8389
    @prabhakarankhd8389 Рік тому +3

    ദിശേഷ് സാർ🙏 താങ്കൾ നസീർ സാറിന്റെ കഥ പറയുമ്പോൾ . നസീറിന്റെ ഒരോ കഥ പത്രത്തെയും ഇന്നും ഓർക്കുന്നു. അദ്ദേഹത്തെ ഒരിക്കൽ . അബുദാബിയിൽ മലയാളി സമാജത്തിൽ വെച്ച് കണാൻ പറ്റി.🙏 തങ്കളുടെ അവതരണ ശൈലിയും . ശബ്ദവും.വളരെ നന്നായിട്ടുണ്ട്❤👏👏

  • @raveendranrr5760
    @raveendranrr5760 Рік тому +30

    ലോക ന്റെ നിത്യഹരിത നടൻ 🌹🌹🌹... ♥️♥️♥️... 🙏🙏🙏.

  • @viswanathanv1320
    @viswanathanv1320 Рік тому +6

    നസീർ സാറിനെ ഞാൻ മൂന്ന് നാല് പ്രാവശ്യം കണ്ടിരുന്നു.. ഇത്രയും ഭംഗിയുള്ള ഒരാളെ ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല .. അന്നും, ഇന്നും..

  • @naseernaseer-ji3fu
    @naseernaseer-ji3fu Рік тому +6

    ഞാൻ ദിനേഷ് ചെട്ടന്റെ കഥ കെൽ ക്കുക അല്ലായി രുന്നു നെരിട്ട് കാണുകയാണ് ചെയ്തത് നല്ല അവതരണ ശൈലി ഇനിയും ഒരുപാട് കെ ൽക്കാൻ അവസരം ഉണ്ടാകട്ടെ

  • @rollmedia355
    @rollmedia355 Рік тому +36

    നിത്യഹരിതത്തിന് പകരം നിത്യഹരിതം മാത്രം ....

  • @jayarajank2830
    @jayarajank2830 Рік тому +16

    നസീർ. സാറിന്. പ്രണാമം. 🙏🙏🙏

  • @shajahanp6786
    @shajahanp6786 Рік тому +30

    ഓർമ്മകൾ മരിക്കുമോ ഓളങ്ങൾ നിലക്കൂമോ

  • @infotech1182
    @infotech1182 Рік тому +11

    വലിയ ഒരു മനുഷ്യ സ്‌നേഹി ❤

  • @mashoor7421
    @mashoor7421 Рік тому +4

    ഞങ്ങ നാടായ പെരുവണ്ണാമൂഴി ഡാം സൈറ്റിൽ വച്ചായിരുന്നു സാറിന്റെ അവസാന ചിത്രമായ ധ്വനി എന്ന സിനിമ ഷൂട്ടിംഗ് ചെയ്തത് സാറിനെയും ശോഭനയെഴും ജയറാമിനെയും അവിടെ കണ്ട ഓർമ്മ ഇന്നുമുണ്ട്

  • @starlingantonygeorge3849
    @starlingantonygeorge3849 3 місяці тому

    മഹാനായ നസീർ സാറിനെക്കുറിച്ചുള്ള വിലപ്പെട്ട വിവരങ്ങൾ വളരെ ഹൃദയസ്പർശിയായ വിധത്തിൽ അവതരിപ്പിച്ച ശാന്തിവിള ദിനേശ് സാറിന് ഒത്തിരിയൊത്തിരി നന്ദി ***

  • @premarakkamparambil4025
    @premarakkamparambil4025 Рік тому +29

    Even today Prem Nazir is Kerala's greatest romantic superstar....

  • @almfjj
    @almfjj Рік тому +3

    നമസ്കാരം ദിനേശേട്ടാ ഞാൻ താങ്കളുടെ ഒരുവിധ എപ്പിസോഡുകളും കാണുന്ന ഒരുവ്യക്തിയാണ് ആയതിനാൽ എനിക്കൊരു അപേക്ഷയുണ്ട്
    നമ്മുടെ പ്രിയപ്പെട്ട ലോകംകണ്ട ഗായകൻ മുഹമ്മദ്‌ റഫി സഹാബിനെക്കുറിച്ചു ഒരു എപ്പിസോഡ് ചെയ്യുവാൻ അപേക്ഷിക്കുന്നു എല്ലാഭവുകങ്ങളും നേരുന്നു

  • @surendranath358
    @surendranath358 Рік тому +11

    Too good a presentation done by mr.Dinesh sir.. congrats.

  • @gigyjames6060
    @gigyjames6060 Рік тому +3

    എൻ്റെ വീട്ടിലെ വലിയ പേരമ്മയുടെ മൂത്ത സഹോദരൻ്റെ കൂടെ ചങ്ങനാശ്ശേരി SB college il പഠിച്ച കാര്യം ഇപ്പോഴും പറയും pavappettavane സഹായിക്കുന്ന കാര്യത്തിൽ എപ്പോഴും മുൻപന്തിയിൽ ആയിരുന്നു.....

  • @mythoughtsaswords
    @mythoughtsaswords Рік тому +7

    The greatest Hero, Malayalam cinema has ever seen,also a great human being

  • @ajitht8596
    @ajitht8596 Рік тому +1

    നിങ്ങളുടെ ഈ വിവരണങ്ങളിൽ നിന്നും ചിത്രങ്ങളിൽ നിന്നുമാണ് ഞങ്ങളെപ്പോലുള്ളവർ ഇതെല്ലാം കാണുന്നതും അറിയുന്നതും. നല്ല വിവരങ്ങളും വിവരണവും. ഇനിയും ഒരുപാടൊരുപാട് പുതിയ കാര്യങ്ങൾ പ്രതീക്ഷിക്കുന്നു.

  • @chakkare100
    @chakkare100 Рік тому +4

    Dinesh, ningalude avtharanam super. Avasaana bhagam kettappol kannu niranju poyi. Hats off to you.🙏🙏🙏

  • @sreejithmanghat6202
    @sreejithmanghat6202 Рік тому +5

    Thankyou dinesh etta for this naseer sir episode.avatharana reethiyiloode oru nimisham aa kalagatathiloode poya pole❤

  • @antonycongratulationsfrben6408

    ഒരു മനുഷ്യ സ്‌നേഹി ആയിരുന്നു 🙏🙏

  • @beenababu7367
    @beenababu7367 Рік тому +4

    Premnazir sir nte vivarangal ethra kettalum mathiyavilla. Adhehathe athra mele ishttam. Adhehathinte nalla vivarangal tharunnathinu thankalkku thanks.

  • @vinurajrvraj2301
    @vinurajrvraj2301 Рік тому +12

    ഇതാണ് പഴമക്കാർ പറയുന്നത്... ദുഷ്ടന്മാരെ പനപോലെ വളർത്തും. നല്ലവരെ ദൈവം നേരത്തെ വിളിക്കും

  • @francisbabubabu
    @francisbabubabu Рік тому +5

    Very tru sir this my personal experience from Mumbai Airport 1987 Nasir sir one of the Best human ❤️ being

  • @jomonvengalloor
    @jomonvengalloor Рік тому +2

    മറ്റുള്ളവർക്ക് വേണ്ടി ഒത്തിരി കാരുണ്യ പ്രവർത്തികൾ ചെയ്ത ആളായിരുന്ന നസീർ സാർ

  • @shanmughathanupillai9660
    @shanmughathanupillai9660 Рік тому +10

    Happy to note that you have done lot of research and old photos ❤

  • @user-jv4rz8ik2g
    @user-jv4rz8ik2g Рік тому +8

    പ്രേ നസീർ സാർ ❤️🙏🏻

  • @beenababu7367
    @beenababu7367 Рік тому +4

    Njan premnazir sir nte 3,movie's enkilum oru divasam kaanathe yurangarilla.2years aay utube il kudy adhehathinte movie's kaanan njan thudangiethu.aa,njan adhehathe ithrum aaradhikkunnu enkil pazhaya aalkkarude karyam paraeno. Nalla manasinte yudama aayathu kondu aanu adheham pettennu ente manasil sthanam pidichathu.

  • @leelammajose6235
    @leelammajose6235 5 місяців тому

    പ്രേം നസീർ sir... അദ്ദേഹം ഒരു നല്ല മനുഷ്യ സ്‌നേഹി ആയിരുന്നു, beautiful from internal and external,/handsome artist/evergreen ♥️👌🏻👌🏻👌🏻😘

  • @user-yj5fr3tq1r
    @user-yj5fr3tq1r Рік тому +2

    നല്ല രീതിയിലുള്ള അവതരണം

  • @vikramakumarmv8609
    @vikramakumarmv8609 Рік тому +4

    You're briefed the story beautifully. Thank you 🙏.

  • @vimalsachi
    @vimalsachi Рік тому +10

    Thank u dineshan sir 👌 Prem naseer sir a very good human being 🙏🇮🇳

  • @santosh5684
    @santosh5684 Рік тому +3

    Prem Nazir was one of the greatest actors from Kerala

  • @kiranrs6831
    @kiranrs6831 Рік тому +5

    ഈ മനോഹര തീരത്തു വരുമോ ഇനിയൊരു ജന്മം കൂടി എനിക്ക് ഇനിയൊരു ജന്മം കൂടി

  • @ramanarayanan7866
    @ramanarayanan7866 Рік тому +2

    .മരിച്ച് കഴിഞ്ഞാൽ എങ്ങിനെ കൊണ്ടു വന്നാലും ഇവിടെ എത്തിയല്ലോ - മകൻ പറഞ്ഞത് ശരി -

  • @monishthomasp
    @monishthomasp 6 місяців тому

    Great video Dineshetta.. ❤ He was a great human - one and only irreplaceable Prem Nazir.

  • @bhaskaranmuraliasha3540
    @bhaskaranmuraliasha3540 Рік тому +8

    കോടി കോടി പ്രണാമം 🙏🙏🙏

  • @mohanannair9846
    @mohanannair9846 Рік тому +3

    Dear dinesh
    നല്ല അവതരണം..
    യാഥാർഥ്യം..

  • @ashokthoniyil9516
    @ashokthoniyil9516 Рік тому +3

    keralthnte keda vilakk, hard worker, simple man very kind person he is still living great great great ever star 🙏🙏🙏

  • @ameensadikh2854
    @ameensadikh2854 Рік тому +4

    നല്ല ഒരു മനുഷ്യ സ്നേഹി

  • @shajunp7277
    @shajunp7277 Рік тому +4

    Innum jeevithathil oru prathyasa thonnunnathu prem nazir orkkumbozhum adhehathinte cinemakal kanumbozhumanu..... Real legend..... Pachayaya manushyan.... Ente, hero.

  • @royJoseph-lx6uq
    @royJoseph-lx6uq Рік тому +4

    U r right sir nazir sir is immortal. Sprb. Sry to say.... "Mulliyappam thericha vakayile bandhukkal". Athu pole annum ethra artistkal air portil wait cheythu. Avar vicharichirunnenkil body charterd flightil kondu varamayrunnu

  • @rajannairg1975
    @rajannairg1975 11 місяців тому +1

    Dinesh സാറിന് നന്ദി!

  • @kkravikalikadavath308
    @kkravikalikadavath308 Рік тому +10

    പ്രേംനസീർ - നിത്യഹരിതം - നിത്യവസന്തം.

  • @abduljabbarjabbar4711
    @abduljabbarjabbar4711 Рік тому +3

    ഇഷ്ടപ്പെടാൻ തുടങ്ങിയിട്ടു വർഷങ്ങൾ ഒരുപാട് കടന്നു പോയി 💕💞 ഇന്നും നസീർ സാർ എന്ന പ്രേംനസീർ മരിക്കാതെ എൻറെ മനസ്സിൽ എൻറെ കൂടെ 👌👌 അതിനുശേഷം എത്രയോ നടന്മാർ..... നസീർ സാറിനൊപ്പം വെക്കാൻ മറ്റൊരു നടനും ഇല്ല.... നടനം ജീവിതത്തിൽ ഇല്ലാതിരുന്ന ഒരേ ഒരു സിനിമാ നടൻ...... ആ ഓർമകൾക് മുന്നിൽ ഇന്നീ പാതിരാവിലും ഒരുപിടി കണ്ണീർ പൂക്കൾ 😑😐😞🌹🌹 പ്രാർത്ഥനയും 🤲🤲🤲🤲🙏🙏14/7/2023

  • @user-ri4mq6ei8s
    @user-ri4mq6ei8s Рік тому +2

    ദിനേശ് സാറിന്റെ ഓരോ വെളിപ്പെടുത്തലും അത് ദുതപ്പെടുത്തുന്ന അറിവാണ് എനിക്ക്.

  • @remadevi195
    @remadevi195 7 місяців тому

    നസീർ സാറിനെ കാണാൻ ഒന്ന് രണ്ടു അവസരം കിട്ടിയിട്ടുണ്ട്. ആ വലിയ കലാകാരന് കണ്ണീർ പ്പൂക്കൾ അർപ്പിക്കുന്നു. ഒരു ദൈവത്തിന്റെ അവതാരം ആയിരിക്കാനാണ് സാത്യത. Ap

  • @joyabraham7183
    @joyabraham7183 Рік тому +3

    സാറെ ഒത്തിരി സന്തോഷം

  • @anumvk5642
    @anumvk5642 Рік тому +7

    He is great a person

  • @saigathambhoomi3046
    @saigathambhoomi3046 Рік тому +12

    , പ്രേനസീർ 🙏🙏🙏🌹🌹🌹🌹

  • @kuttansrikuttan505
    @kuttansrikuttan505 Рік тому +5

    മലയാള സിനിമയിലെ നല്ല വ്യക്തിത്വത്തിന് ഉടമയായ ടിജി രവി സാറിനെ കുറിച്ച് സാർ ഒരു എപ്പിസോഡ് ചെയ്യണം

  • @midhunmidhu7084
    @midhunmidhu7084 Рік тому +3

    Outspoken santhivila.. Keep going..

  • @puthiavilasanjeevan4801
    @puthiavilasanjeevan4801 Рік тому +6

    PreamNaseer padayottam. No one equal to the evergreen super star.

  • @sarathmenon8190
    @sarathmenon8190 Рік тому +5

    Good morning sir sarathmenon Delhi good

  • @ashmeerbabuashmeer2312
    @ashmeerbabuashmeer2312 Рік тому +8

    ❤ only 1

  • @vargheseabraham6002
    @vargheseabraham6002 Рік тому +9

    Dinesh sir, Prem Nasir sir was admitted in Vijaya Hospital on December 31, 1988, not on December 31,1986 as you stated.

  • @heavenlygodmelodies5248
    @heavenlygodmelodies5248 Рік тому +2

    Super hearttouching. Being human is important in life. Keep going. From Sathish Japan Malayalee ありがと😆💕✨

  • @leelammajose6235
    @leelammajose6235 5 місяців тому

    Cargo ൽ body വച്ചത് ശരിയായില്ല, ബന്ധുക്കൾ അദ്ദേഹത്തെ ആ നിമിഷം ബഹുമാനിച്ചില്ല ഒരു വേദന തോന്നുന്നു thanks dinesh sir

  • @themusicfestivalganamela2446
    @themusicfestivalganamela2446 Рік тому +4

    Prem Nazir, always my super hero, no one else😍

  • @premkumarpremkumar69
    @premkumarpremkumar69 Рік тому +1

    ദിനേശഏട്ടാ പഴയ നടന്മാർ നടിമാർ അവരുടെ പരിപാടി ' പറയണം എല്ലാവർക്കും ഓർമ്മിക്കാം

  • @ShajuNP-et8ow
    @ShajuNP-et8ow Рік тому +3

    Prem nazir sir the only one beautiful handsome person in malayalam movie and life.... Non of person like that till now..

  • @Sharafshann
    @Sharafshann Рік тому +4

    Niithya vasantham. Naseer ❤❤❤❤❤

  • @lalithanpspullarkat4848
    @lalithanpspullarkat4848 Рік тому +3

    Thanks.

  • @sajikumar5871
    @sajikumar5871 Рік тому +6

    Nazeer sir 😢❤❤❤❤❤❤❤

  • @kamalajayanthi717
    @kamalajayanthi717 7 місяців тому

    നല്ലൊരു നന്മ മരം 🙏💓🙏

  • @ChiefRedEarth
    @ChiefRedEarth Рік тому +4

    Great great video,Chetta.

  • @user-gz8ni6my7g
    @user-gz8ni6my7g Рік тому +4

    Love Prem Nazir sir 👏💯👌💐💪🙏👏

  • @kabeermb8865
    @kabeermb8865 Рік тому +1

    Dear Dinesh. Naseer sir, a wonderful star as well as a human being. I got a chance to accate him in our home when Shahul karapuzha who was my brother invited Nasir sir to our house. After touching the food he asked me whether I know to Sing. I agreed to sing a song. and sanga song of his film Bhadra Deepam. I have seen most of his film. Just like that I have seen Sathyan mashs film also. I like Madhu sirs film also.

  • @gireeshgiri8211
    @gireeshgiri8211 Рік тому +5

    Sir എന്ത് ചാപ്റ്റർ എടുത്താലും കേട്ട് ഇരുന്നു പോവും

  • @babychittedam6466
    @babychittedam6466 Рік тому +6

    Now also I try to watch one movie of Prem Nazir ,the only actor I respect .

  • @mohammedkattippara5201
    @mohammedkattippara5201 Рік тому +5

    വിണ്ണിൽ നിന്നും മണ്ണിലേക്ക് ഇറങ്ങി വന്ന പച്ചയായ മനുഷ്യൻ,

  • @subaidanassar5196
    @subaidanassar5196 Рік тому +2

    Super

  • @nazeerkavumkara8232
    @nazeerkavumkara8232 Рік тому +3

    അഞ്ചാംപനി സമ്മാനിച്ചത് കരുണാകരൻ ആയിരുന്നു അയാളുടെ ശരീരത്തിൽ അഞ്ചാംപനി ഉണ്ടായിരുന്നു പിന്നീട് വർഷങ്ങൾക്ക് ശേഷം തിരുവനന്തപുരത്ത് പുലർച്ചെ നടന്ന ഒരു കാറപകടത്തിൽ പരിക്കേറ്റപ്പോൾ കരുണാകരൻറെ ശരീരത്തിൽ ഉറങ്ങികിടന്ന അഞ്ചാംപനി തലപൊക്കുകയും അദ്ദേഹം ഗുരുതരാവസ്ഥയിലാവുകയും ചെയ്തത്

  • @aryands9636
    @aryands9636 Рік тому +2

    Excellent episode 👌👌👍