Actor Prithviraj Sukumaran in Nere Chowe - part 1 | Old episode | Manorama News

Поділитися
Вставка
  • Опубліковано 1 лют 2025

КОМЕНТАРІ • 1,1 тис.

  • @Yshhhhhhhh
    @Yshhhhhhhh 10 місяців тому +247

    Who all are here after “Aadujeevitham” ?

  • @anurudh.e.s4063
    @anurudh.e.s4063 5 років тому +1772

    പൃഥ്വിരാജ് എന്ന നടനേക്കാൾ എനിക്കിഷ്ടം പൃഥ്വിരാജ് എന്ന മനുഷ്യനെയാണ്

  • @amanshafeek9732
    @amanshafeek9732 3 роки тому +580

    10വർഷം മുൻപ് ഇദ്ദേഹം പറഞ്ഞ ഈ കാര്യങ്ങളിൽ പലതും ഇന്ന് മലയാള സിനിമയിൽ പ്രകടമാണ്. ❤️

  • @peaceofland4069
    @peaceofland4069 5 років тому +905

    പ്രായത്തിനേക്കാളും പക്വതയുള്ള ....അറിവും വിവേകവും ഉള്ള സത്യസന്ധനായ മനുഷ്യ൯.....God bless you sir(etta)....

  • @മായാവി-പ6ഡ
    @മായാവി-പ6ഡ 2 роки тому +45

    ഇതു പറഞ്ഞിട്ട് ഇപ്പോൾ 12 വർഷം ആവുന്നേയുള്ളൂ ഒരക്ഷരം പോലും തെറ്റിയില്ല🔥വേറെ ലെവൽ കോൺഫിഡൻസ്😍 അന്ന് പലരും അഹങ്കാരം എന്ന് പറഞ്ഞു പക്ഷേ അയാളുടെ സത്യമായ സ്വപ്നമായിരുന്നു അതെന്ന് അയാളുടെ കാലത്തിനു മുന്നേ തെളിയിച്ചു കൊടുത്തു കൊടുക്കുന്നു ✨❤️

  • @VinuArackalJerome
    @VinuArackalJerome 6 років тому +1969

    ഇദ്ദേഹത്തിന്റെ ഇംഗ്ലീഷ് പ്രാവീണ്യം പരിഹാസ രൂപേണ പലരും വിമർശിച്ചിരുന്നു.എന്നാൽ ഇത്ര ഭംഗിയായി അനായാസേന മലയാള ഭാഷ കൈകാര്യം ചെയ്യുന്ന ഒരു നടൻ മലയാള സിനിമയിൽ ഇല്ല എന്ന് തന്നെ പറയാം.വ്യക്തമായ കാഴ്ചപ്പാടുള്ള , ഉറച്ച നിലപാടുള്ള ഒരു ജന്റിൽ മാൻ. പ്രിഥ്വി സ്വന്തം പരിശ്രമം കൊണ്ട് പടവെട്ടി നേടിയ സ്ഥാനം ആണിത് അല്പം അഹങ്കരിചാലും അതിൽ തെറ്റില്ല

  • @mohammedansarkummali1019
    @mohammedansarkummali1019 4 роки тому +784

    26 വയസായ ഒരു വെക്തി സംസാരിക്കുന്നത് 56 വയസായ ഒരാളെ പോലെ.. നല്ല വായന നല്ല അറിവാണെന്നു പ്രൂവ് ചെയ്തു.. ഭാവിയെ കുറച്ച് നല്ല വിഷൻ ഉള്ള വെക്തി

    • @farishtheymannath7028
      @farishtheymannath7028 4 роки тому +12

      Not 26... അന്ന് 30

    • @meee6145
      @meee6145 4 роки тому +8

      Annu 26

    • @avner5287
      @avner5287 4 роки тому +13

      ഇദ്ദേഹം ചെയ്‌ത ലൂസിഫർ അതും ഇതേ പോലെ തന്നെ ഉള്ള മൂവി അല്ലെ

    • @powerfulmindsoulandbody9411
      @powerfulmindsoulandbody9411 4 роки тому +7

      He is 37 now.. Apo annu 34 aanu 26 alla

    • @meee6145
      @meee6145 4 роки тому +5

      @@powerfulmindsoulandbody9411 Athil idakk paraunnund..age 26 enn

  • @onedayyouwillbemyfan
    @onedayyouwillbemyfan 6 років тому +3034

    ഇന്റർവ്യൂ കണ്ട്‌ ഒരാൾ ആരാധകനായി മാറുന്നുണ്ടെങ്കിൽ അത് താങ്കളുടേതായിരിക്കാം

    • @aswinirahul7783
      @aswinirahul7783 6 років тому +9

      Abhinav Ashok 52 correct

    • @onedayyouwillbemyfan
      @onedayyouwillbemyfan 6 років тому +4

      aswini prabakar mmm

    • @roopinik8798
      @roopinik8798 6 років тому +51

      വിദ്യാഭ്യാസവും വായനയും ഉണ്ട് എന്നത് ഇന്റർവ്യൂ കാണുമ്പോൾ തന്നെ മനസിലാവും. എനിക്ക് ഏറെ ഇഷ്ടം

    • @arunvijay3314
      @arunvijay3314 5 років тому +4

      Sathyam

    • @jasirjasi8841
      @jasirjasi8841 5 років тому +7

      Nan eyalude fanayeth interw s kandita

  • @PradeepKumar-gn2es
    @PradeepKumar-gn2es 3 роки тому +130

    നമ്മുടെ എത്ര യുവനടന്മാർക്ക് ഇതുപോലെ നല്ല മലയാളത്തിൽ സംസാരിക്കാനറിയാം? മലയാള സിനിമയുടെ ചക്രവർത്തി ആയിത്തീരട്ടെ
    നന്മകൾ നേരുന്നു

  • @ajianandan3026
    @ajianandan3026 5 років тому +382

    ഇദ്ദേഹത്തിന്റെ സ്വരം കേൾക്കാൻ വേണ്ടി മാത്രം ഇവടെ വന്ന ഞാൻ....
    ഒത്തിരി ഇഷ്ടമാണ് പ്രിത്വി

  • @pradeepachary8866
    @pradeepachary8866 6 років тому +131

    സത്യാവസ്ഥ വിളിച്ചുപറയുകയും നല്ല കാര്യങ്ങൾ ചെയ്യുകയും എല്ലാത്തിനും പെർഫെക്റ്റ് ആയിട്ടുള്ള ഒരു മലയാള യുവതാരമാണ് ഒരുപാട് ഇഷ്ടമാണ് നിങ്ങളെ

  • @Nostilohacker
    @Nostilohacker 2 роки тому +82

    ഇത്രെയും ദീർഘ വീക്ഷണം ഉള്ള ഒരു നടൻ മലയാളത്തിൽ അല്ലെ ഒരു സ്ഥലത്തും കാണില്ല.....2022 ഇൽ രാജുവേട്ടൻ അന്ന് പറഞ്ഞതെല്ലാം നടന്നു..... Real inspiration 🔥✨

  • @AKM93
    @AKM93 7 років тому +455

    വളരെ നന്നായി സംസാരിക്കുന്ന, വളരെ വ്യക്തമായ കാഴ്ചപ്പാടുകള്‍ ഉള്ള അപൂര്‍വ്വം ഒരു നടന്‍.

  • @preethajanardhanan7643
    @preethajanardhanan7643 5 років тому +223

    സത്യം പറയാൻ ആരെയും പേടിക്കേണ്ട...അതാണ് പൃഥ്വിരാജ്..
    🙏🙏🙏

  • @dimples4571
    @dimples4571 6 років тому +315

    ഹയ്യ പൃഥ്‌വി ..ഇവനാണ് ഞങ്ങൾ ചില സ്ത്രീകളുടെ മനസ്സിലെ ധീരനായ പുരുഷൻ. ഇപ്പോൾ വീണ്ടും ഈ ഇന്റർവ്യൂ കാണുകയായിരുന്നു

  • @akhilam81
    @akhilam81 4 роки тому +82

    പേരുകൾ ആവശ്യപ്പെടരുത് പറയാതിരിക്കാൻ ഞാൻ ബാധ്യസ്ഥനാണ്.👌👌🔥

  • @farisfaris5303
    @farisfaris5303 4 роки тому +61

    ഇതിൽ പറഞ്ഞ പലകാര്യങ്ങളും ഇന്ന്
    ഇയാൾ തന്നെ നടത്തികാണിച്ചു കൊണ്ടിരിക്കുകയാണ് ഇജ്ജാതീ മനുഷ്യൻ 💪

  • @althafsalam3843
    @althafsalam3843 5 років тому +342

    എന്താ മറുപടി.. ആദ്യം അന്തർ മുഖൻ എന്നായിരുന്നു അതു പിന്നെ അഹങ്കാരം ആയി ആ അഹങ്കാരം ആണ് ഇന്ന് ചങ്കൂറ്റം ആയിരിക്കുന്നത്... 😎🥰

  • @ammu19822
    @ammu19822 3 роки тому +40

    പ്രിത്വിരാജ് ഇനെപൊലെ ഇത്ര intelligant and matured ആയി സംസാരിക്കുന്ന ഒരു actor മലയാള film industriyil ഇല്ല.

  • @potAssIumKRyptoN_kkr
    @potAssIumKRyptoN_kkr 5 років тому +779

    2020 ൽ ആരൊക്കെ???

  • @renjithreghunath3871
    @renjithreghunath3871 7 років тому +284

    During the time when this interview was being taken he was considered as a prejudice and most hated person in Kerala... See where he is now!! Cause it took 8 years for Keralites to acknowledge his knowledge and personality.... Hats off to this guy❤🙌 we need more youngsters like him in every field...

    • @dravidanmalayali6363
      @dravidanmalayali6363 3 роки тому +7

      And you're getting a kudos comment to your comment after 4 years 🙂

  • @saleemkadans
    @saleemkadans 4 роки тому +130

    പ്രായത്തെ തോൽപ്പിക്കുന്ന പക്വത .

  • @ashikkunjava9434
    @ashikkunjava9434 4 роки тому +172

    എത്ര സുന്ദരമായി മലയാളം സംസാരിക്കുന്നു 🧡👌

  • @dieudonneo7162
    @dieudonneo7162 4 роки тому +60

    വ്യക്തമായ നിലപാടുള്ള ഒരു നടനാണ് Mr.പൃഥ്വിരാജ് .. 👍

  • @amrutha1699
    @amrutha1699 6 років тому +768

    "Experience is rated higher than efficiency".. wow👏👏👏

  • @safutm6314
    @safutm6314 3 роки тому +173

    മോഹൻലാലും, മമ്മൂട്ടിയും കഥാ മൂല്യമുള്ള സിനിമകൾ എടുക്കണം, stardom വിട്ട്. തുറന്നു പറയാൻ കാണിച്ച guts

  • @dalibainterior4000
    @dalibainterior4000 5 років тому +270

    ഞാൻ ഇദ്ദേഹത്തോളം മറ്റൊരു കലാകാരനേയും സ്നേഹിച്ചിട്ടില്ല.
    അള്ളാഹു ഇദ്ദേഹത്തെ അനുഗ്രഹിക്കട്ടെ ദൃഢ നിശ്ചയത്തിന്റെ പ്രതീകം ആണ്.

  • @riyas694
    @riyas694 4 роки тому +112

    എന്തൊക്കെ ആയാലും പ്രിത്വിരാജ് ന്റെ ഇന്റർവ്യൂ കാണാൻ ഒരു പ്രത്യേക രസം ആണ്

  • @savadsavutechy5162
    @savadsavutechy5162 10 місяців тому +20

    ആടു ജീവിതം (2024) ഇറങ്ങിയതിന്ന് ശേഷം ഈ ഇന്റർവ്യൂ കാണാൻ വന്നവർ ആരൊക്കെ. .!?⁉️😉

  • @vibecatcher4416
    @vibecatcher4416 4 роки тому +59

    10:15 ഈ ചോദ്യത്തിന്റെ ഉത്തരം നിങ്ങൾ കേട്ടോ.. മലയാള സിനിമയിലെ ഒരു നടനെങ്കിലും തന്റെ സിനിമ ഭാവി പോലും നോക്കാതെ, ഇങ്ങനെ മറുപടി പറയാൻ പറ്റുവോ. ഒള്ള കാര്യം ഒള്ളത് പോലെ പറയുകേം അതിൽ ഉറച്ച് നിക്കുകേം ചെയ്യുന്ന ഒരു മനുഷ്യൻ... RajU Eattan ❣️🤩

  • @gouthamravikumar5636
    @gouthamravikumar5636 6 років тому +177

    his communication skills are on a different league

    • @davidkennedy8036
      @davidkennedy8036 6 років тому +15

      gautam LR outstanding knowledge in every topic. I like his personality ana attitude apart from acting.,ofcs he is a brilliant actor.

    • @elinmaryroy247
      @elinmaryroy247 3 роки тому

      Yes

  • @tnt7298
    @tnt7298 6 років тому +276

    പൃഥ്വി രാജ് പറഞ്ഞത് സത്യം ആണ്. സൂപ്പർ സ്റ്റാർ കാല കഴിയണം. നല്ല കഥ ആണ് നല്ല സിനിമ, അല്ലാതെ സൂപ്പർ സ്റ്റാർ അല്ല

    • @gg-ij2rz
      @gg-ij2rz 5 років тому +12

      Ennitu oru superstar ne vech thanne direct cheyithu. Kollam

    • @vishnusuresh1821
      @vishnusuresh1821 5 років тому

      @@gg-ij2rz mandanmare pattikkatt

    • @SureshBabu-iu6kx
      @SureshBabu-iu6kx 5 років тому +2

      @@gg-ij2rz 😀😀

    • @stanleyjr_
      @stanleyjr_ 4 роки тому +3

      You know mohanlal enna brand kandittaanu lucifer irangikke...Prithvi parayunnathil conflicts und

    • @tnt7298
      @tnt7298 4 роки тому +1

      @@stanleyjr_ നല്ല സിനിമ എന്നൽ നല്ല കഥ ആണ് അല്ലാതെ സൂപ്പർ മൻ അല്ല

  • @JazeelKp
    @JazeelKp 5 років тому +100

    മലയാള സിനിമയുടെ അഹങ്കാരം പ്രിത്വി 💯😍
    ഈ ഇന്റർവ്യൂ എന്റെ പൊന്നോ 👌👌👌👌
    രാജുവേട്ടൻ 😘😘😘😘😘😘

  • @kazhikkaam2942
    @kazhikkaam2942 5 років тому +126

    Introvert ayyavarkk ivide👇👇Neelam mukkam

  • @rahulnath9991
    @rahulnath9991 6 років тому +178

    തന്റെ ഭാവിയെ കുറിച്ച് ഇത്ര വെക്തമായ കാഴ്ചപ്പാടുള്ള വെക്തി, #inspiration #rajuetta

  • @moiducheroor277
    @moiducheroor277 4 роки тому +208

    മരം ചുറ്റി പ്രേമത്തിലല്ല ലുസിഫെർ പോലോത്ത സിനിമകളിലാണ് മോഹൻലാലിനെയൊക്കെ ഉപയോഗിക്കേണ്ടതെന്ന് കാണിച്ചു തന്നു

    • @muhammadmusthafa2084
      @muhammadmusthafa2084 4 роки тому +2

      ദത്താണ്

    • @aBhi-oz4hu
      @aBhi-oz4hu 4 роки тому

      ങേ

    • @akhilam81
      @akhilam81 4 роки тому +1

      Ys lucifer lude kanichukoduthu egane use cheyyanam nne😊

    • @arjunlionheartz6864
      @arjunlionheartz6864 3 роки тому +15

      @@akhilam81 mohanlalinte stardom engane use cheyyam enn kanichu thannu.abhinedhavine use cheyyunna oru padam ennenkilum varumaayirikkum

    • @akhilam81
      @akhilam81 3 роки тому +3

      @@arjunlionheartz6864 award padam edukkendi varum abhinayam motham purath edukkanel😂

  • @kuriangeorge834
    @kuriangeorge834 4 роки тому +189

    "അടുത്ത കൊല്ലം ഞാനും മമ്മൂക്കയും ഒരു പടം ചെയ്യുന്നുണ്ട്..പോക്കിരിരാജ"💥💥
    ഹോ രോമാഞ്ചം 🙆‍♂️🙆‍♂️

  • @Hamsalakshimi
    @Hamsalakshimi 8 років тому +167

    I'm wondering how he is sooo unique!! Amazing !! Media are the ones who troubled r cornered him a lot, but he is dare enough to face them again with same modulation, straight forward, very futuristic, honest & down to earth answers. These are the reasons for his victories. We can learn a lot from this young actor, Hats off Prithvi !

  • @Rahul-tc1nx
    @Rahul-tc1nx 4 роки тому +55

    14:15 ഇവരെ രണ്ട് പേരെയും ട്രോളിട്ട് കളിയാക്കുമ്പോൾ എല്ലാരും മനസ്സിലാക്കേണ്ട കാര്യം ... Prithvi has a great observation

  • @SoloSanchariOfficial
    @SoloSanchariOfficial 10 місяців тому +10

    പല തവണ കണ്ട ഇൻ്റർവ്യൂ ആണെങ്കിലും ഒന്നുകൂടി കാണാം എന്ന് കരുതി. Confidence and Vision. 😇✨

  • @vijeshvijayan1852
    @vijeshvijayan1852 6 років тому +151

    ഇന്റർവ്യൂ ചെയ്യുവാണേൽ പ്രിത്വിരാജിനെ തന്നെ ചെയ്യണം എന്നാ സൂപ്പെറാ

  • @techtalktvm9884
    @techtalktvm9884 5 років тому +45

    അതെ, സിനിമകൾ കഴിയും തോറും കുറഞ്ഞ് കുറഞ്ഞ് ആ അകൽച്ച ഇപ്പൊ പൂർണമായും മാറി ജനങ്ങൾക്കിടയിൽ.. 💓💓

  • @bikustechmedia3158
    @bikustechmedia3158 4 роки тому +94

    സൂപ്പർ താരങ്ങൾ എന്ന് അവകാശപ്പെടുന്നവർ പോലും മാതൃക ആക്കേണ്ട വ്യക്തിത്വം അതാണ് പ്രിത്വി

    • @LoL-oz7qw
      @LoL-oz7qw 2 роки тому

      രാജൂ യു are great

  • @najumanajuma9777
    @najumanajuma9777 3 роки тому +17

    എനിക്കിഷ്ടം തോന്നുന്നത് പൃഥ്വിരാജ് എന്ന് മനുഷ്യനോട് ആണ് നല്ലൊരു മനുഷ്യൻ

  • @spiceeat7280
    @spiceeat7280 4 роки тому +41

    അച്ഛനെ പോലെ പക്വതയോടെ സംസാരിക്കുന്നു രാജു ഏട്ടൻ ഉയിർ ❤️🥳

  • @nibin_vjoseph
    @nibin_vjoseph 6 років тому +93

    My goodness what a practical and mature man. Totally agree with his comparison with Australian cricket team. Malayalam cinema has to move beyond Mamooty and Mohanlal

  • @ratheesh216
    @ratheesh216 4 роки тому +118

    ഇതുപോലെ കാര്യങ്ങൾ വ്യകതമായി പറയുന്ന മറ്റൊരു നടനും മലയാളസിനിമയിലില്ല..❤

    • @Universal5-g5e
      @Universal5-g5e Рік тому

      Prithvi bjp aano ?

    • @patrick-si4em
      @patrick-si4em Рік тому

      ​@@Universal5-g5ejana gana mana kandoo 😂😂 ingere pole ithrayum idea ulla Aal bjp aavum nne thonnindo

    • @patrick-si4em
      @patrick-si4em Рік тому

      ​@@Universal5-g5ejana gana mana kandoo 😂😂 ingere pole ithrayum idea ulla Aal bjp aavum nne thonnindo

    • @Universal5-g5e
      @Universal5-g5e Рік тому

      @@patrick-si4em aa umbiya padamokke aaru kaanan. Appo ivan sakhav aanalle.

  • @MsAnto70
    @MsAnto70 7 років тому +81

    My favourite actor.
    Bold guy.Hats off Prithvi.

  • @pankajamjayaprakash6427
    @pankajamjayaprakash6427 6 років тому +155

    A real gentleman in malayalam film industry..

  • @sravzzz3743
    @sravzzz3743 6 років тому +44

    Oru positive parentingnte result aanu pritviraj enna ee vyakthy..... I am so much inspired by the attitude of his mother towards vyakthy swadandryam .... adehathinte wordsil thanne adu vyakthamaanu...

  • @prajeesha7045
    @prajeesha7045 6 років тому +169

    പൃഥ്വിയേപ്പോലെ ഇത്ര സെൻസിബിളായ നായക നടന്മാർ മലയാളത്തിൽ ഇതുവരെ കുറവായിരുന്നു. പിക്കാ-പേട്ടൻ പേൻസിനെക്കൊണ്ട് സഹികെട്ട് നിന്ന കാലത്താണ് പൃഥ്വിയുടെ വരവ്.... ഇന്ന് വളർന്ന് പന്തലിച്ചൊരു സിനിമാപരിസരമുണ്ട് പൃഥ്വിക്ക്. ഹോളിവുഡ് ഫിലിം മേക്കേഴ്സായ സോണി പിക്ച്വേഴ്സിന് ഇന്ത്യയിൽ നിന്ന് ഒപ്പംകൂട്ടാൻ തോന്നിയത് ഈ താരത്തെ മാത്രമാണ് എന്നത് മലയാളികൾക്കൊന്നാകെ അഭിമാനകരമായ നേട്ടമാണ്.
    #Salute_U_Prithvi

  • @cnsaheen
    @cnsaheen 7 років тому +416

    Fans of all superstars crucified him after this interview. See his foresight! All of his words turned out to be a fact and truth now! The fact that Ankamaly Diaries is a superhit and Laila O Laila becomes a flop, no one else could have predicted 8 years ago other than Prithviraj! I supported him that time and fans of superstars mocked me, "Dhe nokkada Rajappan Fan"! Now i can hold my head high and straight to laugh at them :)

    • @gudluckmovies6389
      @gudluckmovies6389 6 років тому +5

      Saheen C Najeeb true broo

    • @abhishek1978
      @abhishek1978 5 років тому +7

      This comment made my day

    • @ajaygmathew2615
      @ajaygmathew2615 4 роки тому +12

      SAME HERE.. Annu Rajappan Fan enn vilichavar ippo Rajuettan Fan.. First Show ticket venam enn pirake nadakunu... The Rebel Hero... My Hero... Prithviraj

    • @cnsaheen
      @cnsaheen 4 роки тому +6

      @@ajaygmathew2615 That's why they say "If you believe in yourself then no one can say no to you"

    • @arjunlionheartz6864
      @arjunlionheartz6864 4 роки тому

      ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @Theperson12isdead
    @Theperson12isdead 3 роки тому +26

    ഞാൻ ബോധം ഇല്ലാത്ത പ്രായത്തിൽ എല്ലാരും പറയുന്ന കേട്ട് പുള്ളി ജാഡ ആണ് വിശ്വസിച്ചു പക്ഷെ ഇപ്പൊ കുറച്ചു ബോധം വന്നപ്പോ മനസ്സിൽ ആയി പുള്ളി പറയുന്ന point ആണ് എന്നും, ഇപ്പൊ respect തോന്നുന്നത് എല്ലാം എങ്ങനെ തുറന്ന അടിച്ചു പറയാൻ പറ്റുന്ന അത്‌ കൊണ്ട് ഉണ്ടായ പ്രേശ്നങ്ങൾ എല്ലാം നേരിടാനും ധൈര്യം!👍👍

  • @nidhinmohans2028
    @nidhinmohans2028 6 років тому +228

    2019ൽ ആരൊക്കെ കാണുന്നു

  • @Malayali_Poliyalle_Official
    @Malayali_Poliyalle_Official 5 років тому +102

    ഇന്ത്യൻ സിനിമയ്ക്ക് മലയാളം സമ്മാനിച്ച താരകം .....ലാലേട്ടൻ .....ലൂസിഫർ കണ്ടതിനു ശേഷം ഇത് കാണുന്ന ചങ്കുകൾ ലൈക്കടിച്ചേ 💕💕💕💕💕

    • @actradd4556
      @actradd4556 5 років тому +4

      Oorikalumilla 😂😂 😂😂 😂. Rajuettanee kaanaan maathram 💪🏻💪🏻

  • @moosavattolli6532
    @moosavattolli6532 5 років тому +85

    ലൂസിഫർ കണ്ടിട്ട് ആരെങ്കിലും ഇത് കാണാൻ വന്നോ..😜😜

    • @firozdilshida2842
      @firozdilshida2842 5 років тому +3

      moosa vattolli ഉണ്ടെങ്കിൽ താൻ മൂക്കിൽ കയറ്റുമോ

  • @NINU..SHAIJU695
    @NINU..SHAIJU695 5 років тому +161

    ഒട്ടും പരുങ്ങാതേ മുഖത്ത നോക്കി കാര്യം പറയാനുള്ള ചങ്കൂറ്റം👍👍👍

  • @abdullahashil1027
    @abdullahashil1027 4 роки тому +177

    ആദ്യമൊക്കെ പ്രിഥ്വിരാജ് ഫാന് എന്ന് പറയുമ്പോൾ ഒരുപാട് friends കളിയാക്കിയിട്ടുണ്ട്

    • @filmhub6050
      @filmhub6050 3 роки тому +1

      Enneyum

    • @nidafathimaakkaraparamban8597
      @nidafathimaakkaraparamban8597 3 роки тому +2

      Same to you

    • @hashilmuhammed182
      @hashilmuhammed182 3 роки тому +2

      Your lastname is my firstname

    • @abdullahashil1027
      @abdullahashil1027 3 роки тому

      @@hashilmuhammed182 oh.... My.... God... For the first time in my fucking life.. IAM finally knowing that someone else also has my name. No bro my original name is "Hashil Kunjumon". Bro pls respond.

    • @abdullahashil1027
      @abdullahashil1027 3 роки тому

      @@hashilmuhammed182 bro pls respond, where is your home? Where are you from?

  • @GeoMariaGeorge
    @GeoMariaGeorge 3 роки тому +42

    This guy is an amazing analyst. Wow. Impressed!

  • @mossad7716
    @mossad7716 5 років тому +76

    കൃത്യം, ശക്തം, സ്പഷ്ടം, ഓരോ വാക്കും ആറ്റിക്കുറുക്കിയെടുക്കുന്നു. ഒരു മറുപടി പോലും രണ്ടാമതൊരിക്കൽ ചോദിച്ചു വേരിഫൈ ചെയ്യേണ്ട ആവശ്യമില്ല.

  • @salmancr7548
    @salmancr7548 6 років тому +18

    14:22 പ്രിഥ്വിരാജ് പറഞ്ഞത് 100% സത്യമാണ്. ലോകസിനിമയിലെ ഏറ്റവും മികച്ച നടന്മാരുടെ ലിസ്റ്റെടുത്താല്‍ അതില്‍ മുന്‍പന്തിയില്‍ തന്നെ കാണും നമ്മുടെ ലാലേട്ടനും മമ്മൂക്കയും. ഈ രണ്ട് അഭിനയ കുലപതികളെ ഒരുമിച്ച് കിട്ടിയ നമ്മള്‍ മലയാളികളാണ് ഇന്ത്യയിലെ തന്നെ ഏറ്റവും ഭാഗ്യം ചെയ്ത പ്രേക്ഷകര്‍..!

  • @j__v5304
    @j__v5304 6 років тому +58

    Experience is rated higher than efficiency.... Well said

  • @gokulsasidharan169
    @gokulsasidharan169 6 років тому +270

    പേരുകൾ ആവശ്യപ്പെടരുത്.. പറയാതിരിക്കാൻ ഞാൻ ബാധ്യഷ്ഠനാണ്.. Wow

    • @loveandloveonly9393
      @loveandloveonly9393 6 років тому +10

      പുലിമുരുകൻ

    • @kryptonclark1274
      @kryptonclark1274 5 років тому +17

      @@loveandloveonly9393 nee enthe oola aaneda pulle... Ithe you tubil publish cheytha date aane 2017 ..interview cheythathe pokkiri rajakke 1yr munne aane... Interview kandu nokke...

    • @kryptonclark1274
      @kryptonclark1274 5 років тому +3

      16:14

    • @nandagopankv7485
      @nandagopankv7485 4 роки тому +1

      Dileep movies😀

    • @arunchirakkal5263
      @arunchirakkal5263 4 роки тому +1

      In 2020.the statement relevence in neeraj issue

  • @akbarlatheef7832
    @akbarlatheef7832 4 роки тому +49

    Prithviraj is so brave and true man ❤️

  • @athul459
    @athul459 3 роки тому +45

    13:50 mahnnn , this is a pakka genius guy , he just predicted the change which I think actually happened in Mollywood 🔥
    movie standards um maari , sweekarikunna preekshakarum vannu🤙
    Kala moolyam evidem pokilla ❤️

  • @കുറവിലങ്ങാട്ടുകാരൻ

    നല്ല പക്വതയുള്ള ഒരു വ്യക്തി ഒരു നടൻ... വലിയ സന്തോഷം... പല നവാഗത നടന്മാരും നടികളും..എല്ലാരേയും സുഖ്പിച്ചു മുന്നേറുമ്പോൾ ഉള്ളത് ഉള്ളപോലെ പറയാൻ പ്രിത്വിക്ക് മടിയില്ല...അവിടെയാണ് എന്നിലെ സിനിമ ആരാധകനു ഉള്ളിൽ ഈ വ്യക്തി ഈ നടൻ ഒരു വിഗ്രഹമായി പ്രതിഷ്ഠിക്കപ്പെട്ടത്

  • @anaswaras3718
    @anaswaras3718 7 років тому +82

    Wonderful... You are great Rajuetta

  • @gokul147
    @gokul147 10 місяців тому +7

    പറഞ്ഞ കാര്യം എല്ലാം ഇപ്പോൾ സാധിച്ചുകൊണ്ട് ഇരിക്കുന്നു ❤❤

  • @Thirdeye-inkerala
    @Thirdeye-inkerala 5 років тому +295

    Lucifier kande....ithu kandavar Ndo

  • @S_12creasionz
    @S_12creasionz 3 роки тому +23

    കാലത്തിനു മുന്നേ അദ്ദേഹം പറഞ്ഞ വാക്കുകൾ സത്യമായി കൊണ്ടിരിക്കുന്നു 😍

  • @amiyaraveendran7636
    @amiyaraveendran7636 5 років тому +46

    The Great Actor 😍The Great Human being,The Great Personality.. The Great Attittude.. 👍👍😍😘

  • @justinkunjumon3967
    @justinkunjumon3967 4 роки тому +134

    ഇത്രയും പക്വമായി സംസാരിക്കുന്ന ഒരു നടൻ മലയാളത്തിൽ ഉണ്ട് എന്ന് തോന്നുന്നില്ല.

    • @Naveen-ut4ft
      @Naveen-ut4ft 3 роки тому +12

      Indayirnu. Murali and Thilakan

    • @Bhooyaa
      @Bhooyaa 3 роки тому

      @@Naveen-ut4ft athe

  • @vishnues7497
    @vishnues7497 4 роки тому +8

    പൃഥ്വിരാജ് എന്ന് നടനെയും അതിൽ ഉപരി ഈ മനുഷ്യനെയും ഇഷ്ട്ടമാണ്...... 💕💕

  • @faizabdulla6062
    @faizabdulla6062 4 роки тому +22

    11:55 -12:05 note cheyth vecho ,20 years kazhinjaal exact nadakaan pokunna kaaryamaayirikm 😍

  • @skrktk5675
    @skrktk5675 6 років тому +47

    He literally predicted the future nearly a decade ago

  • @mallu_wpstatus3500
    @mallu_wpstatus3500 2 роки тому +7

    അന്ന് പറഞ്ഞത് എല്ലാം നേടി എടുക്കുകയാണ് ഈ മനുഷ്യൻ🥰🥰

  • @roymammenjoseph1194
    @roymammenjoseph1194 7 років тому +38

    You are an excellent thinker.

  • @thejusvs3653
    @thejusvs3653 7 років тому +33

    Damn Bold in every moments thought the interview .. hats off maintaining till today his opinions

  • @oceannidhin
    @oceannidhin 10 місяців тому +5

    Goatllife❤️❤️ You proved it Prithvi❤️❤️ A man with clear vision, passion and dedication👍👍All the best dear❤️

  • @georgeoman9658
    @georgeoman9658 8 років тому +369

    ippol nadakunna karyangal prithvi 9 varsham mumbu paranju...extra ordinary

    • @kukkusafwan6310
      @kukkusafwan6310 7 років тому

      George Oman

    • @arunkrishna8358
      @arunkrishna8358 7 років тому +1

      ആറ്റുകാൽ രാമ കൃഷ്ണൻ പണി നിർത്തി പോവേണ്ടി വരുമോ... സേട്ടാ...
      9 വർഷം മുന്നേ പ്രവചിക്കുന്നു എന്നൊക്കെ തള്ളുന്നു...

    • @russellbrian5434
      @russellbrian5434 7 років тому +1

      George Oman athu ahakaram aanennum paranju athil njanum ulpedum

    • @harimohanmg6238
      @harimohanmg6238 6 років тому

      Yss

    • @amalrajk.r9447
      @amalrajk.r9447 6 років тому

      Yes Valare valiya sathyam

  • @Monster-uh4xc
    @Monster-uh4xc 5 років тому +20

    I'm also an introvert.
    A self motivater.
    🔥🔥🔥🔥💖💖💖💖

  • @rajeshexpowtr
    @rajeshexpowtr 5 років тому +21

    100% bold truth openly stated...

  • @sarangcm7062
    @sarangcm7062 10 місяців тому +7

    AFTER AADUJEEVITHAM 🔥🔥

  • @j__v5304
    @j__v5304 6 років тому +201

    John Britas should learn something from this interviewer

  • @mylifemyrules8992
    @mylifemyrules8992 2 роки тому +15

    Our Kerala needs a chief minister like him..a real fighter... Salute you sir...

  • @udayanpk8991
    @udayanpk8991 6 років тому +35

    Hats off to you Prithvi... You are a Real Hero... Straight from Heart

  • @sanusmvk5584
    @sanusmvk5584 4 роки тому +61

    ലോക്ക് ഡൗൺ സമയം ആരൊക്കെ ?

  • @trailerzone791
    @trailerzone791 5 років тому +65

    Maturity എന്ന വാക്കിന്റെ പൂർണരൂപം

  • @martinjacob4916
    @martinjacob4916 5 років тому +39

    2019 October il eeinterw kanditte പോക്കിരിരാജ movikku മുൻപുള്ള രാജുവിന്റെ ഇൻറർവ്യൂ ആണെന്ന് കണ്ട് ഞെട്ടിയപോയി😲😲😲😲

  • @henricjames
    @henricjames 6 років тому +36

    Huge respect for this guy..

  • @കുറവിലങ്ങാട്ടുകാരൻ

    15:01 what he says is so right...

  • @thomaspaul5504
    @thomaspaul5504 4 роки тому +8

    13:20 ആ സിനിമകളിൽ ഒന്ന് ഞാൻ പറയാം... പോക്കിരി രാജ... ഈ ഒരു ഇന്റർവ്യൂ നടക്കുന്ന ടൈം വെച്ച് നോക്കിയാൽ ആ സിനിമ ആയിരിക്കും പുള്ളി ഉദ്ദേശിച്ചത്
    ഇപ്പോഴും മമ്മൂക്ക തന്നെയാണ് ആ ടൈപ്പ് കൂടുതൽ ചെയ്യുന്നതും
    Eg: rajathi raja
    Madhura raja
    Kasaba
    Shylock
    Masterpiece
    ഒരു തമിഴ് പടം കണ്ട feel ആണ് ഈ പടങ്ങൾ കാണുമ്പോള് കിട്ടിയത്....
    എന്ന് ഒരു കടുത്ത മമ്മൂട്ടി ആരാധകൻ
    ഒപ്പ് 😬😬😬

    • @Koshikurien
      @Koshikurien Рік тому

      Pokkiri Raja alla udheshichath
      College kumaran , tharadas ingnthe padam aavm pulli udheshichath 😊

  • @MuniMunimon
    @MuniMunimon 10 місяців тому +6

    Watching in 2024😂

  • @ammaalu_s
    @ammaalu_s 4 роки тому +27

    ആദ്യം അന്തർമുഖൻ ആയി കണ്ടു.... പിന്നീട് അഹങ്കാരം ആയി.. അതേ അഹങ്കാരം ആണ് ഇപ്പോൾ ചങ്കൂറ്റം ആയത്.
    .....സമൂഹത്തിന്റെ കാഴ്ചപ്പാടുകൾ മാറി വരുന്നത് പ്രവചനാധീതമാണ്. 🤷

  • @georgeking315
    @georgeking315 5 років тому +26

    The Young MegaStar Complete Actor Prithviraj Sukumaran 😍

  • @famnazchinnu3616
    @famnazchinnu3616 7 років тому +90

    ithrayum nalla reethiyil samsarikkunna nadan malayalam indrustiyil vere ill.....spr

  • @preethachakrapani3826
    @preethachakrapani3826 7 років тому +161

    നല്ല കാഴ്ചപാടുള്ള നല്ല നടൻ

    • @sebastiankj3915
      @sebastiankj3915 6 років тому +7

      മലയാളം അതിന്റെ പൂർണ്ണതയിൽ സംസാരിക്കുന്നു ആശംസകൾ .....

  • @takiyons218
    @takiyons218 3 роки тому +23

    ഈ ചോദ്യകർത്താവ് അടിപൊളി ആണ് എല്ലാകാലവും❤️❤️പ്രിഥ്വിരാജ് പോളി ആണ്..തോൽവിയിൽ നിന്ന് ഉയർന്ന് വന്നവൻ

  • @SureshBabu-iu6kx
    @SureshBabu-iu6kx 4 роки тому +23

    Nobody can beat him in anyway.. 💪

  • @navajithjames6801
    @navajithjames6801 6 років тому +189

    Doubt: prithvi de kazhyil time traveller undo..? 8 years ago.. What he said..which is happening right now.. 👏