പ്ലാൻ ചെയ്യുന്നവർ വരുത്തുന്ന 4 അബദ്ധങ്ങൾ !!! How To Plan a Home effectively ??

Поділитися
Вставка
  • Опубліковано 4 лют 2025

КОМЕНТАРІ •

  • @CivilEngineerMalayalam
    @CivilEngineerMalayalam  2 місяці тому +1

    Part 2 Link : [ Check Below ]
    CAD Mastery Course DECEMBER മാസത്തെ ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു...
    To Register:
    www.civilengineermalayalam.com/courses/AutoCAD-Mastery-2023-648716dee4b0fec59afda87b-648716dee4b0fec59afda87b
    പ്രധാനപ്പെട്ട ടോപ്പിക്ക്കൾ ഇവിടെ നൽകാം :
    ~Professional Architectural Drawings
    ~Professional Structural Drawings
    ~Introduction to Electrical Drawings
    ~Permit Drawings
    ~Basic to Advanced AutoCAD tools
    Doubt Clearing Session ആദ്യത്തെ 50 പേർക്കാണ് ലഭ്യമാകുക .
    അതിനാൽ doubt clearance ആവശ്യമുള്ളവർ നേരത്തെ
    Seat book ചെയ്യണേ
    For Register:
    www.civilengineermalayalam.com/courses/AutoCAD-Mastery-2023-648716dee4b0fec59afda87b-648716dee4b0fec59afda87b
    Part 2 Link : ua-cam.com/video/9vQasNWg1Qs/v-deo.html [ FREE CLASS ]

    • @yvpsnow9975
      @yvpsnow9975 2 місяці тому

      Please upload ksmart commercial building layer

    • @jeethusteephen9094
      @jeethusteephen9094 Місяць тому

      Laptop or system compulsory aano class attend chaiyan
      Mobile possible alley
      Please reply this sir

  • @പുണ്യാളൻ-ഡ6ഠ
    @പുണ്യാളൻ-ഡ6ഠ 10 днів тому

    I think you linked that ദ്യുതി home a lot....എനിക്ക്. ഒരു പാട് ഇഷ്ടമായ ഒരു വീട് അണ്....ഞാന് വെക്കുമ്പോ അഹ വീട് തന്നെ വെയ്ക്കാൻ ആണ് വിചാരിക്കുന്നത് അധ്യവിശ്യം നല്ല വീഥിയും നിളവും ഉള്ള സ്ക്വയർ പ്ലോട്ട് അയോണ്ട് ഈ വീട്ൻ്റെ പ്ലാൻ ചെയ്യാൻ പറ്റും എന്ന് ഉറപ്പണ്...❤❤❤

  • @jeethusteephen9094
    @jeethusteephen9094 2 місяці тому +2

    Full estimation nta oru vedio chaiyamo please 🙏

  • @kichuzzworldbyathi4149
    @kichuzzworldbyathi4149 13 днів тому

    Hi sir ksmart updation vanna layer il cheyyunna oru video idamo please

  • @Anand_mew
    @Anand_mew 2 місяці тому +1

    Full plan drawing & setbacks
    Tips & mistakess
    Okke video cheyyammo

  • @yatrapremi7612
    @yatrapremi7612 2 місяці тому +9

    ഒരു പ്ലോട്ടിനു അനുയോജ്യയമായ പ്ലാൻ എങ്ങനെ വരക്കാം എന്നുള്ളതിന്റെ ഒരു വീഡിയോ ചെയ്യുമോ

  • @sinijashariq8182
    @sinijashariq8182 2 місяці тому

    Ningal kochiyil budget freindly aayi construct cheydu kodukumo

  • @castleforbuildingmaterials8039
    @castleforbuildingmaterials8039 2 місяці тому +1

    E parayunnathilonnum valiya kayamilla ennu njan paranjal ningal enthu parayum bangloorilo bombayilo flatil undayirunna kitchente valuppam etra aanu .. pazhaya kaalathu central hall ennu parayunnidathu dining table central positionil idumayirunnu .. bed rooming 2 window aanu nallathu but angine etra bed rooming kittum ? Ella veettilum 6 perko 8 perko irikkavunna dining table undavum .but ella dhivasavum etra per orumichirunnu food kazhikkum .gust vannal matrAm .. alle ? .. orikkalum 100% thrpti aayitt oru veedu vekkan sadikkilla pinne window nte karyam paranjille etra per ella dhivasavum window open aakkunnundu window open aakkiyal kothuku vannu nirayum ..

  • @svjplumbing
    @svjplumbing 2 місяці тому +1

    Excellent video. Music is too loud, hurting my ears.

  • @suhanasunu5054
    @suhanasunu5054 2 місяці тому

    Sketch up course start cheyyumo

  • @alfiyashamnad9763
    @alfiyashamnad9763 2 місяці тому +6

    Hi sir plan varachu kodukundo?

    • @samrudhsebastian2869
      @samrudhsebastian2869 2 місяці тому +2

      Njn varakyum

    • @LekshmiDev-cs1pw
      @LekshmiDev-cs1pw 2 місяці тому

      Rate etrayaan​@@samrudhsebastian2869

    • @NISHAPLANDESIGNCONCEPTSTRICKS
      @NISHAPLANDESIGNCONCEPTSTRICKS 7 днів тому

      വീടിൻ്റെ Plan ചെയ്യുവാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ എന്നെ സമീപിക്കാം. കാരണം പ്ലാൻ എന്നാൽ നിർബന്ധമായും ഒരു പാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. .. ഏതൊരു സാധാരണക്കാരായ വ്യക്തിയും Life ൽ ഒരു തവണയെ വീടുവയ്ക്കാറുള്ളു.അതും ലക്ഷങ്ങൾ ചിലവാക്കി അത് നല്ല വെട്ടവും വെളിച്ചവുമെല്ലാം തോന്നുന്നതാണെങ്കിൽ അതിലാണ് നമുക്ക് ആ വീട്ടിൽ താമസിക്കാൻ തോന്നുന്ന നല്ല അന്തരീക്ഷം കൂടാതെ ഒരു പ്ലാൻ ഡിസൈനിങ്ങിൽ ഒരു പാട് കാര്യങ്ങൾ നിങ്ങൾ ഓരോരുത്തരും ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം ഓരോ സൈറ്റ് പ്ലാനും ചുറ്റുപാടും കാലാവസ്ഥയും അയൽസ്ഥലങ്ങളുടെ പ്രത്യേകത ,കാഴ്ച ദിക്കുകളുടെ കിടപ് , സൂര്യന്റെയും വായുസഞ്ചാരം, പ്രകൃതിയുടേതായ കാറ്റിൻ്റെ ദിശ എന്നിവയെ അടിസ്ഥാനം ആക്കിയും അതിലുപരി വീട്ടുടമയുടെ ആവിശ്യങ്ങൾ അവരുടെ ജീവത രീതിയെ ആകർഷിതവും ആയിരിക്കണം. എല്ലാ വീടുകളും വ്യത്യസ്തം ആയിരിക്കും. ഓരോരുത്തരുടെ യും ദർശനം മാറുന്നതനുസരിച്ച് കന്നിമൂലയുടെ direction ഉം വ്യത്യാസമായിരിക്കും പിന്നെ ഓരോന്നിനും ഓരോ സ്ഥാനങ്ങളുമുണ്ട്. പിന്നെ നിങ്ങൾ എല്ലാവരുടെയും പ്ലോട്ട് പലവിധത്തിലുള്ള Shape ഉം വളവും തിരിവും വഴിയും ദിക്കുകളും എല്ലാം വ്യത്യസ്ഥമായിരിക്കും. പിന്നെ ബഡ്ജറ്റ് ആണെങ്കിലോ... അതും വ്യത്യസ്തമായിരിക്കും.കൂടാതെ വാസ്തുവിൽ വിശ്വാസമില്ലാത്തവർക്ക് ആ രീതിയിലും അല്ലാത്തവർക്ക് അത്യാവശ്യമായി വരുന്ന വാസ്തുവും എല്ലാം പരിഗണിച്ചാണ് പ്ലാൻ രൂപകല്പന ചെയ്യേണ്ടത്. നിങ്ങളുടെ എല്ലാവരുടെയും പ്ലോട്ട് ഒരു പോലെയല്ല. അതുക്കൊണ്ട് തന്നെ നിങ്ങളുടെ പ്ലോട്ടിന് standard ആയിട്ടാണ്.. Plan design ചെയ്യേണ്ടത്. കാരണം Plot ചെറുതും വലുതും അങ്ങനെ പല വിധത്തിലാണ് അതിനെല്ലാം തന്നെ ബിൽഡിംഗ് റൂൾ പാലിക്കണം. ലക്ഷങ്ങൾ ചില വഴിക്കാൻ പോകുന്ന നമ്മുടെ വീടിന് പ്ലാനിങ്ങിലൂടെയാണ് electrical & Plumbing ഉം പിന്നെ maximum cutting ഒഴിവാക്കിക്കൊണ്ടുമെല്ലാമാണ് നമുക്ക് cost കുറയ്ക്കാൻ സാധിക്കുക.അതൊന്നും തന്നെ ചിന്തിക്കാതെ വെറുതെ ഒരു പ്ലാൻ കൂടി നിശ്ചയിച്ചാൽ പെർമിഷൻ കിട്ടാതെ അലയേണ്ട അവസ്ഥ വരും അതിനാൽ ദയവായി ഒരിക്കലും ഫ്രീ ആയിട്ട് കിട്ടുന്ന രീതിയിൽ പ്ലാൻ തയ്യാറാകാതിരിക്കുക.. അത് പ്രൊഫഷണൽ ആയി ചെയ്യുന്നവരെ കൊണ്ട് തന്നെ ചെയ്യിപ്പിക്കുക. നിങ്ങൾക്ക് പ്ലാൻ നല്ല രീതിയിൽ ചെയ്യണമെന്നുണ്ടെങ്കിൽ പ്ലാൻ ചെയ്തു തരുന്നതാണ്. ചെയ്തു പോയ പ്ലാൻ ആണെങ്കിൽ +ve ആയി ചിന്തിക്കുന്നുവെങ്കിൽ മാത്രം പ്ലാൻ ചേഞ്ച് ചെയ്യണമെങ്കിൽ ചെയ്യാം..കാരണം construction work തുടങ്ങിയ ശേഷം ഒന്നും തിരുത്താൻ കഴിയില്ലെന്ന് ചിന്തിക്കാവുന്നതാണ്.ചില പ്ലാനുകൾ കാണുമ്പോൾ ഇതിലും better ആക്കാമായിരുന്നു എന്ന് ചിന്തിക്കാറുണ്ട്. അതിനാൽ നിങ്ങളുടെ പ്ലോട്ടിനനുസരിച്ച പ്ലാനിൻ്റെ മോഡൽ എത്ര തവണ വേണമെങ്കിലും ഫൈനൽ ചെയ്യുന്ന രീതിയിൽ ചെയ്ത് തരണമെങ്കിലും ഒരു നല്ല പ്ലാൻ ആകട്ടെ എന്ന് ചിന്തിക്കുന്നത് കൊണ്ടും കൂടാതെ നിങ്ങൾക്ക് Plan ചെയ്യുന്നതിലൂടെ +ve & -ve suggesion പറഞ്ഞു തന്നുകൊണ്ട് തന്നെ final ചെയ്യാവുന്നതാണ്. കാരണം ഒരുപാട് പണം wastage ആയി പോകുന്ന തരത്തിൽ Space ഉം ventilation ഉം ഇല്ലാത്ത Plan കാണുമ്പോൾ ചിന്തിച്ചു പോകുന്നതാണ്. കൂടാതെ ചെയ്തുപ്പോയ നിങ്ങളുടെയൊക്കെ പ്ലാനിൽ എന്തെങ്കിലും തിരുത്തൽ ആവശ്യമെങ്കിൽ correction ഉം ചെയ്തു തരുന്നതാണ്. എന്റെ പ്രൊഫഷൻ നല്ല രീതിയിൽ നിങ്ങൾക്ക് ഉപകാരപ്പെടുമെങ്കിൽ പ്ലാനിനോ മറ്റോ വേണ്ടി നിങ്ങൾക്ക് ഓഫീസുകളിൽ കയറി ഇറങ്ങാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ മാത്രം.(കൺസ്ട്രക്ഷൻ ഡ്രോയിങ്ങായോ പ്ലാൻ നിർദ്ദേശമായിട്ടോ..plan, 3d exterior, interior, permit, estimation,detail drg, electrical & Plumbing drg etc.നിങ്ങളുടെ അഭിരുചി അനുസരിച്ച് നിങ്ങൾക്ക് ചെയ്തു തരാം.താൽപര്യമുണ്ടെങ്കിൽ മാത്രം നിങ്ങൾ requirement ഉം details ഉം അയക്കുക.wtz up 7012706161

  • @DhyanViswam
    @DhyanViswam 2 місяці тому

  • @muhammedali2181
    @muhammedali2181 2 місяці тому +1

    ഡെയിനിങ് റൂമിന്റെ സൈസ് പറഞ്ഞില്ല

  • @LearnIn_11
    @LearnIn_11 Місяць тому

    2025 il civil engineering padichit karyam undo? Future il scope veendum kurayumo?Anyone please reply

  • @fasilfiroz562
    @fasilfiroz562 22 дні тому

    വാസ്തു ശെരിക്ക് നോക്കീ വീട് പിണിയാൻ ഇന്ന് കഴിയില്ല അത് പണ്ടത്തെ കൊട്ടാരം ഉണ്ടാക്കാൻ വേണ്ടി ഉണ്ടാക്കിയതാണ് (വലിയ ഏരിയ ആവിശ്യം ഉണ്ട് )

  • @Anand_mew
    @Anand_mew 2 місяці тому