എനിക്ക് കിട്ടിയ ഭാഗ്യം എന്നു പറയുന്നത് മീന ഭരണി സാക്ഷാൽ കൊടുങ്ങല്ലൂർ അമ്മയുടെ ഭരണി നാളിൽ ഞാൻ ജനിച്ചു എന്നുള്ളതാണ്.മണിച്ചേട്ടന്റെ പാട്ടും കലക്കി.ഇ പാട്ടും വീഡിയോയും എന്റെ പിറന്നാളിന് എനിക്ക് കിട്ടിയ സമ്മാനമായി ഞാൻ കരതുന്നു.അമ്മേ ശരണം ദേവി ശരണം
ഈ പാട്ട് കേൾക്കുമ്പോൾ നാട്ടിലെ 'പാർട്ടി പരിപാടിക്ക്' ഈ പാട്ട് വച്ചു നടുറോട്ടിൽ തുള്ളിയത് ഓർമ വരുന്നു 🍁ഒരു പ്രതിയേക ഫീൽ ആണ് ഈ സോങ്ങിന് ഭക്തിഗാനം ആണ് enn ഫീൽ തന്നെ മറ്റും
നെന്മാറ ഷാപ്പിലെ കള്ളും പിന്നെ പൊന്നാര്യൻ നെല്ലിൻ തവിടും നാലു നറുക്കില വച്ചേ പിന്നെ വീതും കർമ്മങ്ങളും ചെയ്തേ കാലങ്ങളേറെയായി അമ്മേ .. ഞങ്ങൾ ശ്രീകുരുമ്പമ്മ നടയിൽ രേവതി നാളിലങ്ങെത്തും പിന്നെ അശ്വതി കാവുതീണ്ടാനായി തന്നാരം തന്നാരം ദേവിയേ തന്നാരം തന്നാരം ദേവിയേ തന്നാരം പാടുമ്പോൾ താളത്തിനൊത്ത് താളം പിടിക്കഡീ പെണ്ണേ (2) നേരും നെറിവോടെ വന്നാൽ പിന്നെ ജാതി മതങ്ങളില്ലോ കണ്ണകി പെണ്ണിന്റെ ദുഃഖം അമ്മ നേരിട്ടുകണ്ടവളല്ലേ ഒന്നിനോടൊത്തു പറയാൻ പിന്നെ വേറെ കഥകളില്ലല്ലോ എല്ലാമറിയുന്നൊരമ്മേ ഞങ്ങൾ എത്തുമ്പോഴെല്ലാം മറക്കും (2) തന്നാരം തന്നാരം ദേവിയേ തന്നാരം തന്നാരം ദേവിയേ തന്നാരം പാടുമ്പോൾ താളത്തിനൊത്ത് താളം പിടിക്കുകഡീ പെണ്ണേ (2) ദാരികനെക്കൊന്ന ദേവി .. വരദാനമായി ലോകത്തിനെല്ലാം നല്ലച്ചനന്നുകൊടുത്ത വാക്കിൻ പൊരുൾ സത്യമായി തീർത്തൊരു ദേവി ശബരിമല ഗുരുസ്വാമി പിന്നെ കൊടുങ്ങല്ലൂരമ്മക്ക് മൂപ്പൻ മൂപ്പനകമ്പടിയായി ഞങ്ങൾ എത്തുന്നു നിൻ തിരുമുമ്പിൽ (നെന്മാറ ഷാപ്പിലെ കള്ളും )
എന്റെ മോനെ കലാഭവൻ മണ്ണി ചേട്ടൻ പൊളിച്ചു കലാഭവൻ മണ്ണി ചേട്ടനെ ഇഷ്ടമുള്ളവർ ലൈക് അടിക്ക് മക്കളെ❤️❤️❤️❤️
❤❤🎉🎉😊🎉🎉🎉🎉❤❤❤
illa sound korach vechekka .
Arikanuu ishtam allathath enn para😊💙
What do ď7😅😅😮😮😮11bb@@AbhayManoj-k9r7768 mjo
@@NavinKumar-wj5rz pm
നെന്മാറ സുധിയണ്ണൻ🐘🔥
നെന്മാറ രാമേട്ടൻ🐘🔥
മഹേഷ് നെന്മാറ 🐘🔥❤❤
യ്യ്യ്യ്റ്യൂട്ട് i🥰🥰
ആനക്കാർ alle
ഇങ്ങനെയൊരു സർവകലാകാരനായ മനുഷ്യൻ ജീവിച്ചിരുന്നു എന്ന് ഇന്നും അത്ഭുതത്തോടെ ഓർക്കുന്നു.
മണിച്ചേട്ടൻ എന്നും ഈ ശബ്ദത്തിലൂടെ ജീവിക്കുന്നു..... മലയാളികൾ നെഞ്ചിലേറ്റിയ ഗായകൻ...... നമ്മുടെ സ്വന്തം ചാലക്കുടി കാരൻ മണിച്ചേട്ടൻ.... ❤❤❤❤♥️
l
Tlplntd
Ente നാട്ടുക്കാരൻ മണിച്ചേട്ടൻ uyir
@@prabhakaransrn9107
l
l
shy
കള്ളടികയുമ്പോ ഒരു താളത്തിന് ee പാട്ടും ഇണ്ടാവും...മണിച്ചേട്ടൻ ഉയിർ ♥️
മണിച്ചേട്ടന്റെ പാട്ടല്ലേ എപ്പോഴും കേൾക്കും... അതിനു വർഷവും മാസവും ഒന്നും ഒരു പ്രശ്നമേയല്ല 🙏🙏🙏🙏
ഞാനും
Yes😢😢😔😔🙏🙏🙏🙏
😊❤❤❤😂@@girishcs246
മണിച്ചേട്ടൻ.. ഇന്നുണ്ടായിരുന്നെങ്കിൽ എത്രയെത്ര നാടൻ പാട്ടും.. ഭക്തിഗാനങ്ങളും ഇറങ്ങിയേനെ.... മണിച്ചേട്ടാ.. 🙏🏼🙏🏼🙏🏼.. I miss you
കലാഭവൻ മണിക്ക് സമം കലാഭവൻ മണി തന്നെ പകരം വൈകാൻ പറ്റാത്ത അതുല്യ പ്രതിഭ
അതെ
@@Vsg_Oxxyh 5
ഇ പാട്ട് കേട്ട് 2023ലും നെന്മാറ വേലയ്ക്ക് പോയ ഞാൻ മറക്കില്ല മണിച്ചേട്ടാ 😘😘😘😘😍😍😍😍
ഭരണി നാളുകളിൽ കേൾകാൻ ഇത്തിരി വൈബ് കൂടുതൽ തന്നെ ...........അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ 🙏🙏🙏
2025ൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ 🌹🌹🌹🌹
എനിക്ക് കിട്ടിയ ഭാഗ്യം എന്നു പറയുന്നത് മീന ഭരണി സാക്ഷാൽ കൊടുങ്ങല്ലൂർ അമ്മയുടെ ഭരണി നാളിൽ ഞാൻ ജനിച്ചു എന്നുള്ളതാണ്.മണിച്ചേട്ടന്റെ പാട്ടും കലക്കി.ഇ പാട്ടും വീഡിയോയും എന്റെ പിറന്നാളിന് എനിക്ക് കിട്ടിയ സമ്മാനമായി ഞാൻ കരതുന്നു.അമ്മേ ശരണം ദേവി ശരണം
Happy birthday
@@maruthivideos Thank you so much
ഞാനും
@@maruthivideos workweeks AAA rated
അറിയിച്ചു
ഏന്റെ മണിച്ചേട്ടാ 🙏🙏🙏🙏🙏എങ്ങനെ...😭😭😭😭.... 🌹🌹🌹🌹🌹.. മണിച്ചേട്ടന്റെ ഓർമകൾക്ക്... 🙏🙏🙏🙏🙏❤❤❤❤❤..
Loveyou. മണിച്ചേട്ടന്റെ ഈ പാട്ട് ഏറെ ഇഷ്ടം
മണിച്ചേട്ടന്റെ ഓർമ്മകൾക്കു മുൻപിൽ പ്രണാമം
Be jpp9àlop
S😭🌹🌹🌹🌹🌹😭😭🌹🌹🌹😭😭😭
@@Ananthubro
Dryl
. Mml
Lkkl
@@yadhukrishna5648 jj
ഈ പാട്ട് കേൾക്കുമ്പോൾ നാട്ടിലെ 'പാർട്ടി പരിപാടിക്ക്' ഈ പാട്ട് വച്ചു നടുറോട്ടിൽ തുള്ളിയത് ഓർമ വരുന്നു
🍁ഒരു പ്രതിയേക ഫീൽ ആണ് ഈ സോങ്ങിന് ഭക്തിഗാനം ആണ് enn ഫീൽ തന്നെ മറ്റും
Manichettan thanne അഭിനയിക്കേണ്ടതായിരുന്നു
എനിക്ക് ഇഷ്ടപ്പെട്ട പാട്ട് ❤❤🕉️☪️✝️ഇത് പോരെ അളിയാ. നമ്മൾ ഒന്നല്ലേ 😍😍🌹🌹
സത്യം
2024 ൽ ഈ പാട്ട് കേൾക്കുന്നവർ ഇണ്ടോ 🥹❤️
March 16/3/2024 kelkkunnu❤
❤❤
Jhovasnthabjp❤😂🎉😢😮😅😊bhp❤
Indd ❤️
Yes
ഇനി ഇതുപോലെ ഒരു പാട്ടു പാടാൻ ഇനി ഈ നടൻ ഒരിക്കലുംവരില്ല.
Turehdsjkjd🤭🌺🥰😍
Anu(anu light and sound )vinte koodea മണിച്ചേട്ടന്റെ oru പാട് album ങ്ങൾക്ക് പോസ്റ്റർ ഒട്ടിക്കാൻ പോയത് ഇപ്പോൾ ഓർക്കുന്നു thank you maaruthi
Super
എത്ര കേട്ടാലും മടുപ്പ് തോന്നത്തെ പാട്ടുകൾ ആണ് മണിച്ചേട്ടന്റെ ❤️
Ssss
Athe
Miss u manichetta
ഒരു നെന്മാറക്കാരൻ
#Top_10_Express
കൊടുങ്ങല്ലൂർ ഭരണിക്ക് പോകുമ്പോൾ അവിടത്തെ ഷോപ്പിൽ നിന്നും ഈ പാട്ട് കേൾക്കുപ്പോൾ വേറെ ലെവല്ല'
😘😘😘😘
അതെ
Sathyam🥰🥰🥰🥰
Athinte kuude oru thannaram pidiyum🤗🤗
🔥🔥👍
മണിച്ചേട്ടൻ നീ ഭൂമിയിൽ നിന്ന് പോയാലും മണിച്ചേട്ടന്റെ പാട്ടുകൾ ആർക്കും മറക്കാൻ പറ്റില്ല അതിലെ ഈരടികളും ഈണവും ❤️🌹♥️🙏🏼❤️🌹♥️
മണിച്ചേട്ടന്റെ ആ സൗണ്ട് ♥️♥️♥️♥️🙏
ഈ പാട്ട് കേട്ടിട്ട് ആരെങ്കിലും അറിയാതെ സ്റ്റെപ് വെച്ചവർ ഉണ്ടോ?
Undu
❤❤hjddjl❤❤❤❤❤❤
Etuogozjxkfogjjj❤❤❤❤❤❤❤❤
Enik parayanullad dis like parayanullad manichettan marichittilla ipoyum jgale koode jeevichripund മണിച്ചേട്ടൻ jgalde chankann muthan.. Mani marichittilla.. Ividoke nd ♥♥♥😘😘😘👌👌
മണിച്ചേട്ടന്റെ പാട്ടുകൾ മലയാളികൾ എത്ര വർഷം കഴിഞ്ഞാലും കേട്ടുകൊണ്ടിരിക്കും...2022
Yes bro. Mani chettan vere leval songs
ബ്ലാക്
ക് wow കറുപ്പ് ❤കറുപ്പ് ulla ആൾകാർ വേറെ ഒരു ക്ലാമർ ആണ് ❤❤❤❤❤
പെണ്ണ് wow❤❤❤❤😊
Marakkilla mani cheattaaaa 😢😢😢😢😢😘😘😘😘😘😘😍
Ente ponnu manichettaaaaa😓😓
Urangan kidannappo mani chettan manasil vann appo keri nokkiyatha manichettan songs ♥️😊🥰 othiri miss cheyyunnu😖
2024ൽ ഈ പാട്ട് കേൾക്കുന്നവർ ഇണ്ടോ😭
Undeee❤
Iahjwjjj
ഉണ്ട്
Arkarthikeyankarthikeyan2518
2024-ൽ 2025 ൽ അമ്മയുടെ പാട്ട് തപ്പിവന്നവർ 👍
:
:
:
👍
🙏🏼❤️👍🏼🌹♥️🙏🏼👍🏼❤️🎉 ആർക്കു പറ്റും ഈ ഇണവും വരിക മറന്നു ഈ ഈണങ്ങൾ. 👍🏼🌹♥️❤️🙏🏼
2k24 കണ്ടവർ വന്നാട്ടെ... 😜
I'm from Mangalore (karnataka) big fan of kalabhavan mani❤️who made my childhood memorable by his songs..
Mani chetta ningal muthanu .....njgal malayaleezntea ahamgaram....
2022 കേൾക്കുന്നവരും ഉണ്ട് അങ്ങനെ ഒന്നും മറക്കില്ല മണിനാദം ❤️❤️❤️❤️❤️❤️
4/11/2022
ചാവോളം ഉണ്ടാവും
@@nadhakumar9056 p
Yes❤️❤️
@@balakrishnan952 to 😭 to
ഈ ഗാനം കേട്ടാൽ തുള്ളും ഉറപ്പ് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰💙💙💙💙💙💙💙💙💙💙💙♥️♥️💕💕💙💙🤩♥️💕💕💕💙💙♥️♥️💕💕💙💙🤩🤩🤩
E video manichetan cheithu enkil super aayene
Njagl kodungallurde fav song
Yes
മരിക്കും വരെ കേൾക്കും ഒരു റെക്കമന്റേഷൻ ഉം വേണ്ടാ 🙌💯
ഒന്നും പറയാനില്ല മണിച്ചേട്ടൻ.... ദേവ്യേ..... 🥰🥰🥰🥰🥰🥰🥰
9
നെന്മാറ ഷാപ്പിലെ കള്ള് കഴിച്ചപ്പോൾ മണിച്ചേട്ടന്റെ ഓർമ്മകൾ മനസ്സിൽ vannu
കൂടുതൽ ഒന്നും പറയൻ ഇല്ല ഒറ്റ വക്കിൽ... മണിച്ചേട്ടൻ 💪💪❤️
2023 ൽ ഈ പാട്ട് കേൾക്കാൻ വന്ന
മുത്ത് മണികൾ ഉണ്ടോ ഇവിടെ😍
മണി ചേട്ടന് മരണമില്ല
ജീവിക്കുന്നു ഞങ്ങളിലൂടെ..🎵✊️💔
☪️🤝🕉️🤝✝️
ഞാനും ഉണ്ട് 2023ൽ
❤️❤️
Sathyam
മണിച്ചേട്ടന്റെ പാട്ടു കേൾക്കാത്ത ദിവസം അതുണ്ടാവില്ല ആ
മണിനാദത്തെ സ്നേഹിക്കുന്നവർക്ക്
2024
എന്ത് ശബ്ദം ആണ് 🥰സത്യത്തിൽ മണി ചേട്ടനെ ഓർക്കുമ്പോൾ വീട്ടിൽ ഒരാള് നഷ്ടം ആയ പോലെ ആണ് ❤️
Nemmara vela ❤
Nemmara song ❤
Love from telegana
నేను నెమ్మరను ప్రేమిస్తున్నాను❤
കൊടുങ്ങല്ലൂർ അമ്മേ ശരണം 🙏🏻😍
നമ്മുടെ മണി ചട്ടനെ മറക്കുവാൻ പറ്റുമോ
മണിച്ചേട്ടൻ പകരം മണിച്ചേട്ടൻ മരണമില്ലാത്ത മണികിലുക്കം... 😍
ഒരുപാട് മിസ്സ് ചെയ്യുന്നു മണിച്ചേട്ടാ ....
2022ൽ ഈ പാട്ട് വീണ്ടും വീണ്ടും കെട്ടവരുണ്ടോ 🥰🥰🥰
yesssss
Yes
Nemmara vela ❤
Nemmara song ❤
Love from telegana
నేను నెమ్మరను ప్రేమిస్తున్నాను❤
2023❤❤❤
2024 ൽ കൊടുങ്ങല്ലൂർ വെച്ച് കാണുന്നു 🙏🏻🙏🏻🧡🧡😌
2025 ആകുമ്പോ ഇത് കേൾക്കാൻ പോകുന്നവരുണ്ടോ.. 😌
Yeeehhh😂
♥️♥️♥️
❤❤
Miss you manichetta 😢
Miss you nemmara 😢
Miss you nemmara vela😢
❤ from Indian born confused Aussie🇦🇺
അട്ടപ്പാടി കാരൻ 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
Mr. Mani's loss is a real loss. Nobody can replace him.
മണി ചേട്ടൻ😍😘
കൊടുങ്ങല്ലൂർ അമ്മേ ശരണം
Nenmmara pillar undo evide .....
Njan nenmmara aanito👍👍👍👍
Eth nenmara??? Pkd aanoo?
ഉണ്ട്
Me tooo
@@dhanyakrishnan4613 ഞാനും. നെന്മാറയിൽ എവിടെ?
@@aiguomo1954 വേറെയെവിടെ നെന്മാറ ഉള്ളത് 🙄🙄🙄
2023ൽ മുഴുകി കേൾക്കും മണി ഏട്ടന്റെ നാദം 🎶🎵🎼🎵
Mani chettan 😘😘😘😘😻😻😻😍😍
ഈ പാട്ട് കേൾക്കുമ്പോൾ ദിവംഗനായ മണിയെ വല്ലാതെ മിസ്സ് ചെയ്യുന്നതായി തോന്നുന്നു
നെന്മാറ ഷാപ്പിലെ കള്ളും
പിന്നെ പൊന്നാര്യൻ നെല്ലിൻ തവിടും
നാലു നറുക്കില വച്ചേ
പിന്നെ വീതും കർമ്മങ്ങളും ചെയ്തേ കാലങ്ങളേറെയായി അമ്മേ ..
ഞങ്ങൾ ശ്രീകുരുമ്പമ്മ നടയിൽ രേവതി നാളിലങ്ങെത്തും
പിന്നെ അശ്വതി കാവുതീണ്ടാനായി
തന്നാരം തന്നാരം ദേവിയേ തന്നാരം തന്നാരം ദേവിയേ
തന്നാരം പാടുമ്പോൾ താളത്തിനൊത്ത് താളം പിടിക്കഡീ പെണ്ണേ (2)
നേരും നെറിവോടെ വന്നാൽ പിന്നെ ജാതി മതങ്ങളില്ലോ
കണ്ണകി പെണ്ണിന്റെ ദുഃഖം അമ്മ നേരിട്ടുകണ്ടവളല്ലേ
ഒന്നിനോടൊത്തു പറയാൻ
പിന്നെ വേറെ കഥകളില്ലല്ലോ
എല്ലാമറിയുന്നൊരമ്മേ
ഞങ്ങൾ എത്തുമ്പോഴെല്ലാം മറക്കും (2)
തന്നാരം തന്നാരം ദേവിയേ
തന്നാരം തന്നാരം ദേവിയേ
തന്നാരം പാടുമ്പോൾ താളത്തിനൊത്ത്
താളം പിടിക്കുകഡീ പെണ്ണേ (2)
ദാരികനെക്കൊന്ന ദേവി ..
വരദാനമായി ലോകത്തിനെല്ലാം
നല്ലച്ചനന്നുകൊടുത്ത വാക്കിൻ പൊരുൾ
സത്യമായി തീർത്തൊരു ദേവി
ശബരിമല ഗുരുസ്വാമി
പിന്നെ കൊടുങ്ങല്ലൂരമ്മക്ക് മൂപ്പൻ
മൂപ്പനകമ്പടിയായി ഞങ്ങൾ എത്തുന്നു നിൻ തിരുമുമ്പിൽ
(നെന്മാറ ഷാപ്പിലെ കള്ളും )
ഈ പാട്ട് എന്ന് കേട്ടാലും പൊളി അല്ലേ.. ❤❤❤
മണി ചേട്ടന്റെ ഓർമ്മക്ക് മുന്നിൽ പ്രണാമം 🙏
Amme Naaraayana Devi Naaraayana
Makkale ethane Patti😘🤩🤩😍
മണിച്ചേട്ടൻ ❤️
2025 കാണുന്നവർ ഉണ്ടോ 💎
മണിച്ചെട്ടൻ lovers 2024❤
❤ 👌🏻സൂപ്പർ മാണി ചേട്ടൻ 💕🌹
ചുണ്ടൻ വള്ളം ഇറക്കാൻ പോകുമ്പോൾ ഈ പാട്ട് ... ഇട്ടേ പോകാറുള്ളു ❤❤❤
മരിക്കില്ല മണിനാദം ♥ മണി ചേട്ടൻ ♥
കൊടുങ്ങല്ലൂർ ഇഷ്ടമുള്ളർ ഇവിടെ ലൈക് അടിക്ക്
Baranipatvenamkodunhalurpai
Amma ജീവനാണ്
🙏🙏🙏🙏
Entenaduuu annuuu
Q
I'm sri lankan . i like this song
Nammade manichetante pattu nammal ulla kalam marakan pattumo ❤❤❤❤❤❤❤njagade manichetan❤❤❤❤❤❤❤❤❤❤❤❤❤❤
മണിച്ചേട്ടൻ😢❤🔥
2024 pattu kett vibe adikunver ivida comeon❤️😍
ഒരു വർഷത്തിന് ശേഷം കാണുന്നോർ ഉണ്ടോ
ഞാൻ ഈ ചാനല് സബ്സ്ക്രൈബ് ചെയ്യാൻ കാരണം, ഇത് മണിച്ചേട്ടന്റെ പാട്ട് ആയതുകൊണ്ട
2025 ആരേലും കാണുണ്ടോ 🔥
മറക്കാൻ പറ്റുമോ നമ്മുടെ മണിച്ചേട്ടനെ
2021ൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ ✨️✨️
ബാബു ചേട്ടാ സൂപ്പർ
എന്തൊരു power 👍👌👌👌👌
Enikk bhayankara istttaaaee song 👌
Mani chettante ormakalkku munpil prenam😍😍😍
കേൾക്കാൻ നല്ല രസം
നല്ല പാട്ട്....
ethre ketalum mathiveratha manichettan magics♥️🥰
2022ൽ ഈ പാട്ട് കേൾകുന്നവർ ഉണ്ടോ ❤മണിച്ചേട്ടൻ uyir❤🙏🙏
മൈ ഫെവേറേറ്റ് ❤️❤️❤️സോങ് മണി ചേട്ടൻ ഇഷ്ടം ❤️❤️❤️❤️
നികത്താനാവാത്ത നഷ്ടം മണിച്ചേട്ടൻ
കണ്ണടച്ചാൽ വിശ്വൽ മണിച്ചേട്ടൻ 🙌🏼🙌🏼🙌🏼🙌🏼
Kodungalluramme
ഹായ്
കര
*മണിച്ചേട്ടൻ ഇഷ്ടം.*
👍😍👍😍👍😍