ഒരു അടിപൊളി ഷാപ്പിലെ പാട്ട് |ഷാപ്പിലെ പൂരം | നാടൻ പാട്ട് | Shapile Pooram Nadan Pattu | kudukku/
Вставка
- Опубліковано 6 лют 2025
- Statutory Warning : Alcohol consumption is Injurious to Health
Shapile Pooram Musical Album
Contact :
Abijith Sethu - 8943120617
Anandh Unni - 8301017771
Music & Lyrics : Abijith Sethu | ...
PRODUCED BY: Chandni Creations
KRISHNAN PERAMBRATH
Script : Triples A
Akhil KK | www.facebook.c...
Anurag KB | / _mr.mister___
Abijith Sethu | / abijith.sethu.3
Direction & Cinematography : Sandeepsankardas | / sandeepsankardas
Singer : Ramyath Raman
Editing & DI : Anandh Unni | / anandh_unni
/ @anandh_unni_experiments
Programming & Mastering : Midhun Malayalam | / midhunteacher
Studio : Dwani Audio Programming Studio
Associate Director : Akhil KK, Anurag KB, Abijith Sethu
Assistant Director : Vyshnav KS, Jishnu Chilanka (JCB)
Makeup : Shari Salesh (Sree Herbal Beauty Clinic, Ponnore)
Production Controller : Sanal Simon
Cast:
Surjith Gopinath ( Cine Artist)
Gopi Njeruvissery
Vasantha Pazhayannur
Ratheesh
Abijith Sethu
Anurag KB
Akhil KK
Vyshnav K S
Jishnu JCB
Sreehari
Arjun
Sanal Simon
Sanoj
Murali
Rahul KR
Suni
Abhi_Ikkha
Special Thanks:
Toddy Brothers
Abhilash KB
Sudharsanan Anappara
#theythaka #kudukku song #nadanpattu
ചേട്ടന്റെയും ചേച്ചിയുടെയും ഫാൻസ് ഇവിടെ ലൈക്ക് ചെയ്യ്...😍😍
Chechi pazhayannur ulath alle
Yes
Family ayit varum
Pinalla chechi chettan uyir😍😍❤💪💪
ua-cam.com/video/s7cZ5ZSk92I/v-deo.html
തൃശ്ശൂർ കാര് നമുക്ക് എന്നും പൂരം തലേന്ന് പിന്നെ എന്തൂട്ടാ ഇത് ഇക്കൊല്ലം ഇങ്ങനെ പോട്ടേന്ന് നമ്മള് ഇങ്ങനെ നല്ല പാട്ട് ഇറക്കും ഇതൊരു പൂരം തന്നെയല്ലേ🥰🥰🥰 നന്നായിട്ടുണ്ട് അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ
തൃശൂർകാർ ലൈക് അടി
Njan adikkula
Njan thrissura
തൊടുന്നത് എല്ലാം പൊന്നായ് കൊണ്ടിരിക്കുകയാണ്. അപ്പോ ഷാപ്പിലെ ടീമിന്. ഒരായിരം (അഭി(ആ)നന്ദനങ്ങൾ )😊💞👍
നമ്മുടെ തൃശൂർ പൂരം കേരളക്കാരുടെ പൂരം 🙏🏻
അടിപൊളി പാട്ട് ആണ് ❤️👌💐👍
അഭീ പൊളിച്ചു.... ടീമിലെ എല്ലാ അംഗങ്ങൾക്കും അഭിനന്ദനങ്ങൾ❤️❤️❤️💞👏👏👏👏👏
🥰🥰🥰
@@abijithsethu8284 cv
ചേട്ടന്റെ ആൾകാർ ഇവടെ ലൈക് അടി...👍🤩🤩
🥰
നിങ്ങളുടെ എല്ലാ വിഡിയോയും ഇറങ്ങിയാൽ ഉടനെ വന്നു കണ്ണും എല്ലം വിഡിയോസ് പൊളിയാ 😍😍😍😍
Kelikettoru kerala naattile
peru kettoru pooram
pooramathonnu marakkilla njana
pennine kandoru pooram.. SUPER
"പുലർച്ചക്ക് മാനത്ത് പീലി വിടർത്തണ പൂരം വെടിക്കെട്ട് കാണാം..
രാവിരുളുംവരെ പൂര പരമ്പിലു നിന്നെയും കൊണ്ടു നടക്കാം..." ❤
കിടു വരികൾ❣️
എജ്ജാതി വരിയാ ഗഡ്ഡിയെ.....love from കോഴിക്കോട് ❤❤❤❤❤💎💎
Vocal രമ്യത് രാമൻ ഉയിർ 👑❤️❤️❤️
Lyrics&music abhijith bro awesome👑❤️❤️❤️❤️❤️❤️
All teams പൊളി 👍🌹👍👍👑❤️🔥🔥🔥❤❤❤️❤️❤️❤️❤️
ഒരു രക്ഷയില്ല ഒരേ പൊളി🔥
ശരിക്കും പൂരം കണ്ട feel.....🤩
Ellavarum polichuu......💝💝💝
വരികൾ കൊണ്ട് ഹരമേറിയ പൂര കാഴ്ചകൾ താളമാക്കിമാറ്റിയ പ്രിയ സുഹൃത്തിന് ആശംസകൾ ...
തൃശ്ശൂർ പൂരം കാണാൻ കാത്തിരിക്കുന്ന പോലെ ഇനിയും മനസിന് കുളിർമയേകുന്ന ആൽബങ്ങൾ ഇറക്കാൻ സാധികട്ടെ .
പ്രതീക്ഷയോടെ . . .
തൃശ്ശൂർക്കാരി .
😍😍
സൂപ്പർ 🤝😍😍😍അടിപൊളി ടീം അഭി
രമിത്ട്ടേൻ 😍😍 പിന്നെ നമ്മുടെ എല്ലാം അനിയന്മാരാക്കു ചേട്ടന്മാർക്ക് എല്ലാവിധ അഭിനന്ദനങ്ങൾ നേരുന്നു 😍😍😍💕💕🤩👌
രണ്ടു കൊല്ലത്തെ പൂരം എല്ലാവർക്കും കണ്ണീരായി ഇനിയുള്ള പൂരങ്ങൾ കാണാൻ പടച്ചവൻ വിധി കൂട്ടട്ടെ ഇനിയുള്ള നാളിൽ വെള്ളപ്പൊക്കം മഹാമാരി ഒന്നും ഇല്ലാതിരിക്കട്ടെ
😍
തൃശ്ശൂരിലെ മരുമകൾ ആവാൻ പോവാ.. ഇത് കേട്ടപ്പോൾ പറയൻ വാക്കില്ല തൃശൂർ ഇഷ്ടം
ഓരോ വരികളും മനസ്സിൽ പതിയുന്നു. ഓരോ ഉത്സവത്തിന് പോകുമ്പോഴും കിട്ടിയ എക്സ്പീരിയൻസ് വരികളിലൂടെ നല്ല താളത്തിൽ മനസിലൂടെ കടന്നു പോകുന്നു..
ചുവന്ന ഷർട്ട് ഇട്ട ചേട്ടൻ കുട്ടിക്കാലം ഓർത്തപ്പോ ശെരിക്കും മനസ്സിൽ വല്ലാത്തൊരു വിങ്ങൽ 😭😭😭
എന്റെ തൃശ്ശൂർ ❤️❤️❤️
അഭി ❤️
സൂപ്പർ അടിപൊളി ഞാൻ ഒരു പത്തനംതിട്ടകാരൻ ആണ് പക്ഷേ തൃശ്ശൂർ ജില്ല സൂപ്പറാ വടക്കുനാഥൻ പൂരം ഒന്നും പറയാൻ ഇല്ല സൂപ്പർ
👍
ഞാൻ ഒരു മലപ്പുറക്കാരൻ ആണെങ്കിലും.... തൃശ്ശൂർ പൂരം അന്നും ഇന്നും എന്നും ഒരു വികാരം തന്നെ ആണ്.....✌️
Athane heart touching palace
🥰
വീണ്ടും കിടിലൻ പാട്ടുമായി.... Abijithettan💓💓poliiii....🥰😘😍
Kalolsavathinu njaghalk ettom support tharunna njaghalda ettan😘😘😘💕💕💕
പൂരത്തിന്റെ താളം മനസ്സിലും കൈയിലും ഒരുപോലെ കൊണ്ടുവന്നു. Full pever💫⚡️. Casting പൊളിച്ചു. ഗൃഹാതുരത മിന്നുന്ന പശ്ചാത്തലം. പഴമയിൽ നിന്നൊരു പുതുമ✨️. ഇനിയും മികച്ച സൃഷ്ടികൾ അഭിക്കും കൂട്ടർക്കും ജീവൻ കൊടുക്കാൻ കഴിയട്ടെ എന്നാഗ്രഹിക്കുന്നു.
സംവിധാനം, പാട്ട്, വരികൾ - '
വസന്ത പഴയന്നുരിൻ്റെ നല്ല ഭാവാഭിനയും '
ചേട്ടനും കലക്കി. പഴയ ഷാപ്പിലേയ്ക്ക് അനുവാചകരെ കൊണ്ടു പോകുന്നുണ്ട്. കാലികമായ പ്രമേയം. അതും തൃശൂർ പൂര സമയം. എല്ലാവർക്കും ആശംസകൾ
ശെരിയാണ്....പൂര പാട്ട് കലക്കി❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ചേച്ചിയും ചേട്ടനും തകർത്തു അഭിനയം👏👏👏ഗോപിയേട്ടൻ സ്വന്തം നാട്ടുകാരൻ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
എല്ലാവരും അസ്സലായിട്ട് ചെയ്തു. നാച്ചുറൽ പെർഫോമൻസ് ആയിരുന്നു. 👌👌പാട്ട്, മ്യൂസിക്, വിഷ്വൽ നന്നായിട്ടുണ്ട് 👍അഭിനന്ദനങ്ങൾ 💐💐
Super പൊളിച്ചു ഷാപ്പിലെ പൂരം ❤️❤️❤️❤️❤️🔥🔥🔥🔥👈
തൃശൂർ പൂരം വളരെ മനോഹരമായി അവതരിപ്പിച്ചു. വരികൾ എഴുതിത്തെളിഞ്ഞ ഒരു നല്ല കവിയെ ഓർമ്മിപ്പിക്കുന്നു.സംഗീതവും പാട്ടും ഒരുപാടു് ഇഷ്ടപ്പെട്ടു. ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ.
കെ എം നായർ .....
തൃശൂർ പൂരം അത് പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു അനുഭവം ❤❤❤അഭിക്കും കൂട്ടാളികൾക്കും അഭിനന്ദനങ്ങൾ ❤❤❤ഇഷ്ടം ❤❤❤
Supereb adypoly
🥰🥰🥰
നിങ്ങളുടെ കഴിവിനെക്കുറിച്ച് അറിയാൻ വൈകിപ്പോയാലും,
ഒരു നിമിത്തം പോലെ കണ്ടു ഞാൻ,
തൃശ്ശൂർ പൂരത്തിനെ പറ്റിയുള്ള നാടൻ പാട്ട്,
കണ്ടിട്ടും കേട്ടിട്ടും ഇനിയും കാണണമെന്ന് തോന്നുന്നു,
ഇനിയും നല്ല നല്ല പാട്ടുകൾ പുനർജനിക്കട്ടെ.
ചേച്ചിടെ ചേട്ടന്റയും വേറെ ഒരു ആൽബം ഞാൻ കണ്ടിട്ട് അന്ന് മുതൽ ഇവരെ വലിയ ഇഷ്ട്ട ഞാറ്റുപാടാതെ തുമ്പി song🥰
Super....Gopi njeruvussery polichu
അഭിജിത്ത് സൂപ്പർ പാട്ട്.. ഇഷ്ട്ടപെട്ടു..
പൂരം വളരെ മനോഹരമായി എഴുതി അവതരിപ്പിച്ചു.എല്ലാവർക്കും ഇഷ്ടപ്പെടും. രചനയും സംഗീതവും ഒരുപോലെ ഭംഗിയായി. എല്ലാവരും നന്നായി അഭിനയിച്ചു.. ഇതുപോലുള്ള പോസ്റ്റുകൾ വീണ്ടും ഉണ്ടാകട്ടെ.ആശംസകൾ. കഥ , അവതരണം നന്നായരിക്കുന്നു.
അഭി മോനെ പൊരിച്ചു ട്ടാ👍👍👍👌👌❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
അതി മനോഹരമായ ഗാനം എല്ലാ ടീം അംഗങ്ങൾക്കും എല്ലാവിധ ആശംസകളും നേരുന്നു ഇനിയും നല്ല നല്ല പാട്ടുകൾ പാടാൻ സാധിക്കട്ടെ എന്ന് സർവ്വേശ്വരനോട് പ്രാർത്ഥിക്കാം
🥰👏 തൃശ്ശൂർ 😘 all the best ഷാപ്പിലെ full team 💚
Instaൽ കേട്ട് വന്ന് ...സംഭവം വേറെ vibe💥😻❤️
എന്തുട്ടാ ടാ ഗഡ്യ ഇത് ഇയ്യും അന്റെ പിള്ളാരും പൊളിച്ചുട്ടാ ❤️❤️❤️👏👏👏
❣️
പൊളിക്ക് മച്ചാൻമാരെ👍 കൂടെ ഉണ്ട്
Ellavarum powlichu Hands off👏👏👏👏👏
പെട ന്നു പറഞ്ഞാൽ ദ ദതാണ് അഭിയും കുട്ടാളികൾക്കും ആശംസകൾ 😍❤️😘
😅
തൃശൂർ പൂരം കണ്ടത്. പോലെ തോന്നി ആനകൾ. മേളം എല്ലാം. കൺ മുന്നിൽ കാണുന്നത്. പോലെ തോന്നി..കുട്ടികൾ. ഭംഗി ആയി പൂരത്തെ പറ്റി പാടി വേദിയെ ഹരം പകരാൻ സാധിച്ചു.
തൃശ്ശൂർ പൂരം പോലെ തന്നെ മനോഹരം ആയിരുന്നു 😍😍🤩🤩🤩😍😍🤩🤩🤩
അഭിയെ പൊളിച്ചെട മുത്തേ... നീ വേറെ ലെവൽ ആണെടാ.... വെയ്റ്റിംഗ് നെക്സ്റ്റ് സോങ് 😍💋
അഭി and ടീം 👍👍👍😍😍
ജിത്തുവേട്ടാ നന്നായിട്ടുണ്ട്, എല്ലാർക്കും ഒത്തിരി സ്നേഹത്തോടെ അഭിനന്ദനങൾ ❤
ഒത്തിരി ആൽബംങ്ങൾക്കായി കട്ട വെയ്റ്റിംഗ് ❤❤❤❤❤❤❤
Poli paatayin chettoi🤩🤩🤩🤩
Abhiyettaa........... Poli❤😊
Njattu padathe thumbi pattile chettan😍😍😍
അഭിനന്ദനങ്ങൾ.. തൃശൂർ പൂരം ഇത്തവണ ഈ പാട്ടിലൂടെ കണ്ടു. തകർത്തൂട്ടോ🥰🥰🥰🥰
അഭി കലക്കീട്ടോ രമ്യത് വോയ്സ് കിടു
Ayiivaaaaa poliiii 💞💞💥💥🔥🔥🔥🔥
പിന്നേം പിന്നേം കേൾക്കാൻ തോന്നുന്ന എന്തോ ഈ പാട്ടിലുണ്ട് 👌👌👌👌പാടിയ ആൾടെ voice🔥തീ ❤️❤️❤️
❣️
ട്യൂൺ & വരികൾ പൊളിച്ചിട്ടുണ്ട് ട്ടാ 👍👍👍
നല്ല വരികൾ🎉
നല്ല ആലാപനം❤️ നല്ല സംഗീതം👌
പൊളിച്ചു ചേട്ടൻമാരെ 👍👍
Powli song Abhichetta 👌👌👌👌👌
അഭികുട്ടാ സൂപ്പർ ടാ 👌🥰❤
Eee videosil act cheytavare enikku onnu kananam I lv all off u
Super poil പാട്ട് 😘😘😘😘 തൃശ്ശൂർ പുരം 😘😘 ഒരിക്കലും മറക്കാൻ പറ്റാത്ത കുറച്ച് ഓർമ്മകൾ
അഭി, ഒന്നും പറയാനില്ല ..സുപ്പർ
Ufff ത്രിശൂർക്കാരനായത് കൊണ്ട് പറയല്ലാ🔥🔥 ത്രിശൂർ പൂരം💥 അത് നമ്മടെ ഒരു ഭാഗ്യാണ് ☹️😔💔
❤
Abhi muthe
Polichu da
തകർത്തു..അഭി മുത്തേ ❤️
Polichada machane sprb 😍❤️
Abhiettoii song poli💋💥
സൂപ്പർ.... നാടൻ പാട്ട് പൊളിച്ചു... അഭിനന്ദനങ്ങൾ.... എന്റെ കൈയിലും ഉണ്ട് കുറച്ച് പാട്ടുകൾ....
സൂപ്പർ അടിപൊളി നന്നായിട്ടുണ്ട്
Poliche super video making. Pine ellavarum poliche acting
ചേട്ടാ നല്ല സൂപ്പർ ആയിട്ടുണ്ട്❤
Thrissur പൂരത്തിൻറെ അന്ന് ഇത് കേൾക്കാൻ ഒരു പ്രത്യേക feel aan 😁 2023 Thrissur pooram parambil ninnu njan😁🎉🎉🎉
❣️🫂Thanku
ഒരു കുതിരപ്പവൻ അനക്ക് ഇരിക്കട്ടെ😍🥰🥰🔥
സൂപ്പർ 🌹
അഭിനന്ദനങ്ങൾ !!
മനോഹരമായ ആവിഷ്ക്കാരം,,,
ഇനിയും അവസരങ്ങൾക്കായ് ശ്രമിക്കുക,,,,
നന്മകൾ നേരുന്നു !!
ഈ പാട്ടു ഞാനിങ്ങേടുക്കുവാ 😍. Status ആക്കണം ❤️❤️
Chetta..polichuttaaa..... kidu
Pwoli😍😍
Kiduve 🔥🔥🔥
ഒന്നും പറയാനില്ല ❤❤❤❤❤❤❤polichu ❤❤❤
അഭി മോനെ ❤️❤️❤️👍
അഭിജിത്ത് ചേട്ടോ...
അടിപൊളി വരികൾ.❤️
Poli ആയി 😍😘
Beautifully explained our Thrissur Pooram🔥🔥
Adipoli❤️ Gopi Njeruvissery Thakarthu❤️
Abhi ചേട്ടന്റെ ആ പുഞ്ചിരി എന്നും മുഖത്തു കാണാൻ കഴിയും അതാണ് ചേട്ടന്റ വിജയം ❤️💖
😀😘
കൊള്ളാം മോനെ... 🧡
Pwoli...❤️❤️
Nice One😍
ഡാ പൊരിച്ചൂട്ടാ.... ❤️❤️❤️
Abhiyeatta pattu polichuttoo💓💓
I am from Ernakulam now in abudhabi. The song is really amazing. Taking back to my college days, I enjoyed thanks to the lyrics and the music
Machane all the best👍👍👍👍❤❤❤❤
Nice work...
Pwoli
അടിപൊളി... Song 🥰🥰🥰🥰
Nallaa video ....lyrics sprrr 👌👌👌👍👍 🥰
അടിപൊളി ❤
Polichu ചേട്ടാ 🥰🥰🥰🥰🥰❤❤❤
Polichuu abi nee poliyada moneee ee song daily kure vattam kelkkunnadha njan❤️❤️