@BlackBroz A simple translation Goddess Kali is the lady who reigns Kodungallur Take your sickle sword and bathe in the hot blood of Darika(Asura) Oh Lady ! Is your mind like the Chilli pepper of which the hotness subsided ? What is the need of Jasmine flowers for the hair which became dreadlocks ? Goddess Kali who dance in anger wears golden anklet Oh Mother! Please be calm in the instrumental song of Paanan(singer) Goddess Kali is the lady who reigns Kodungallore Take your sickle sword and bathe in the hot blood of Darika(Asura) All the four-eight directions are getting torn off Arms are getting raised In this kalyuga, to end the wars, oh ! goddess you shall be there Oh the fire-daughter of the father, who danced in the rhythm of drums and mother of Kodungallore Oh fire-daughter, mother of Kodungallore Goddess Kali is the lady who reigns Kodungallore Take your sickle sword and bathe in the hot blood of Darika(Asura) Oh lady! Who had sent the enemy to hell on the battle ground as the paddy gets reaped and dried on the mats made out of palm leaves… Oh lady! Who had sent the enemy to hell on the battle ground as the paddy gets reaped and dried on the mats made out of palm leaves… Have the skulls(of enemies) got swung on your neck ? Golden lady ! this is the decoration on your powerful body. Lady, you made up your eyes with the ash of the burned city. Your beauty shines more than hundred thousand gold rubbed on the stone. Oh lady! Who had sent the enemy to hell on the battle ground as the paddy gets reaped and dried on the mats made out of palm leaves… Dancing with skilled steps, You finished your dance with grudge Oh lady! Who had removed and broken off her right anklet, And came to south. Who has entered and given more prosperity to the the coronated temple. Goddess Kali is the lady who reigns Kodungallore Take your sickle sword and bathe in the hot blood of Darika(Asura) Oh Lady ! Is your mind like the Chilli pepper of which the hotness subsided ? What is the need of Jasmine flowers for the hair which became dreadlocks ? Goddess Kali who dance in anger wears golden anklet Oh Mother! Please be calm in the instrumental song of Paanan(singer) We need a lady like this, She shall land as our daughter, She shall dance on slashing the wrong doings She shall become the leader and the favourite of the country.
അമ്മേ ... ശരണം ...🙏🙏ഈ ഗാനത്തിന്റെ വരികൾ എഴുതുവാൻ സാധിച്ചത് അമ്മയുടെ ഒപ്പം ഗുരുക്കൻന്മാരുടെ അനുഗ്രഹമായി കാണുന്നു ... ഷൈജു ഭായിയുടെ സംഗീതത്തിന്റെ ആത്മാവു കൂടി ലയിച്ച് കരിങ്കാളി അങ്ങനെ ജനിച്ചു... പിന്നെ കാളിയെ എടുത്തതും കൊഞ്ചിച്ചതും വളർത്തിയതും നിങ്ങളേവരുമാണ്....ഒപ്പം കാളിയ്ക്ക് പൂർണ്ണത നൽകിയത് ഞങ്ങളുടെ പാട്ടു കൂട്ടായ്മ ടച്ചിംങ്ങ്സും , പ്രിയ പ്രൊഡ്യൂസർ ജൈനീഷ് മണപ്പുള്ളിയും സംവിധായകൻ വിദ്യാശങ്കറും അടങ്ങുന്ന കരിങ്കാളിയുടെ all crew ആണ് ... ഏവരോടും ഒത്തിരി നന്ദി പറയുന്നു.. ഇഷ്ടം ചങ്ക്സ് ...💕💕 ഇനി ഞങ്ങളുടെ മകൾ നാടിന്റെ കൺമണിയായി വളരട്ടെ ....🙏💕 Big Thanks - BLACK BRO UA-cam chanel...
ഭഗവതിക്ക് പാടികൊടുത്ത ആ വരികൾ........ഷൈജു ഭായിയുടെ മാസ്മര സംഗീതത്തിൽ..... ലോകമലയാളികൾക്ക്... സമർപ്പിച്ചതിനു......നാം സംഗീതം ആസ്വദിച്ച ജനങ്ങൾ ... നന്ദി പറയേണ്ടത് പറയേണ്ടത് (ഭഗവതി അനുഗ്രഹത്താൽ )
North Indian here... I don't understand a single word. But i am having goosebumps. Just brilliant. Mad respect for our south indian brothers and sisters.
ഞാൻ ഒരു മുസ്ലിം ആണ് ഈ പാട്ട് എനിക്ക് ഭയങ്കര ഇഷ്ടം ആണ് 😻❤️ Edit : ഒരുപാട് ആളുകൾക്ക് ഈ കമൻ്റ് ഇഷ്ടപ്പെട്ടില്ല .എൻ്റെ കമൻ്റ് ഞൻ തിരുത്തുന്നു . ഈ പാട്ട് ഇഷ്ടപ്പെട്ടു 😍
സംഗീതത്തിന് മതം ചാർത്തുന്ന കമെന്റുകൾ കണ്ടു ധാരാളം . ഞാൻ ക്രിസ്താനിയാണ് , ഞാൻ ഹിന്ദുവാണ് , മുസ്ലിം ആണെന്നൊക്കെ പറഞ്ഞു . നിങ്ങൾ പാട്ട് കേട്ട് ആസ്വദിക്കൂ . ഗാനത്തിന് മതം ഇല്ല ജാതിയും ഇല്ല . അതില്ലാത്ത ഒന്നേ ഈ ലോകത്തു ഇന്നുള്ളു അതാണ് സംഗീതം , നമ്മൾ അതിനെ ഭക്തിക്കായി , സ്നേഹത്തിനുവേണ്ടി , വിപ്ലവങ്ങൾക്കു അങ്ങനെ സകല വികാരങ്ങളെയും സംവദിക്കാൻ ഉപയോഗിക്കുന്നു അത്രേ ഉള്ളു . മതം അല്ല മനം അതാണ് പ്രധാനം ♥️Love you all
ആദ്യം തന്നെ നന്ദി പറയട്ടെ...Bro 🙏 ഇഷാനെ പോലെ ഞങ്ങൾ ആരാധിക്കുന്ന മ്യൂസിക് ലെജെന്റ്സ് ഞങ്ങളുടെ ഇ കുഞ്ഞു ആൽബംത്തിന് ഒരു കമന്റ് ഇട്ടതിന്...... ♥️ ലെജ്ജവതി ഹമിങ്.. തൊട്ടാണ് ശ്രദ്ധിക്കുന്നത്... പിന്നെ കവർ സോങ്ങുകൾ കാണാറുണ്ട്... (നന്മയുള്ള ലോകമേ... സൂപ്പർ ) ... പിന്നെ സംഗീതം ഒരു വികാരമാണ്... ഞങ്ങൾക്ക് അതിനു പ്രായമില്ല, ജാതിയില്ല, മതമില്ല, ദേശമില്ല, രാഷ്ട്രമില്ല, വർണ്ണവിവേചനങ്ങൾ ഒന്നും തന്നെ യില്ല... പക്ഷെ... ബഹുജനം പലവിതം....എന്താ ചെയ്യാ
ഞാൻ ഈ മതക്കാരനാണ് എന്ന് പറഞ്ഞു തുടങ്ങിയ കമന്റ് കാണുമ്പോൾ എന്തോ വല്ലാത്തൊരു സങ്കടം 😢😢😢 നാമറിയാതെ നമുക്കിടയിൽ ആരൊക്കെയോ മതിൽ തീർത്തിരിക്കുന്നു.... നമ്മളൊക്കെ ഒന്നല്ലേ ചങ്കുകളേ.......
അമ്മ അവതരിക്കേണ്ട സമയം ആയി. സ്വന്തം കുഞ്ഞിനെപോലും കാമത്തിന്റെ കണ്ണാൽ നോക്കുന്ന അച്ഛൻ. കുഞ്ഞിനെ കൊന്നു കളയുന്ന അമ്മമാർ. എല്ലാത്തിന്റെയും തല വെട്ടി എറിയണം. മനുഷ്യന്റെ തിന്മ ഇല്ലാതാക്കി കണ്ണ് തുറപ്പിക്കാൻ അമ്മ അവതരിക്കട്ടെ 🙏🙏
എന്നും കാലത്തു ബസ്സിൽ ആദ്യത്തെ പാട്ട് ഇത് വെച്ചിട്ട് കൊടുങ്ങല്ലൂർ ദേവിയെ വണങ്ങി തൃശ്ശൂരിലേക്ക് ആദ്യ ട്രിപ്പ് തുടങ്ങുമ്പോൾ കിട്ടുന്ന സന്തോഷം ഇണ്ടല്ലോ പറഞ്ഞറിയിക്കാൻ പറ്റൂല 😍
ഞാനൊരു ഡ്രൈവർ ആണ്. Long ഓടിക്കുന്ന സമയത്ത് ഉറക്കം ചെറുതായി വരുന്നെന്നു തോന്നിയാൽ ഈ പാട്ടിട്ടും കണ്ണ് നിറയും, mind refresh ആകും ക്ഷീണവും പോകും വല്ലാത്ത ഒരു പാട്ടാണേ
ഹിന്ദുവെന്നും ക്രിസ്ത്യൻ എന്നും മുസ്ലിമെന്നും പറഞ്ഞു പാട്ട് ഇഷ്ടപ്പെട്ടു എന്ന് പറയുന്നത് എന്തിനാണ് എന്നാണ് മനസിലാവാത്തത്.. എല്ലാ സംഗീതത്തിനും ഒരു മതവും ഒരു ജാതിയും മാത്രമേ ഉള്ളു അത് സംഗീതം മാത്രമാണ്.. ♥️😍😘 എല്ലാം മറന്നു അങ്ങ് ആസ്വദിക്കുക as a human being..😍😘
അങ്ങനെ പറഞ്ഞിട്ട് കാര്യമില്ല നമ്മളിൽ എത്ര പേരുണ്ട് മറ്റുള്ളത് അഗീകരിക്കുന്നത് അവർ അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് തോന്നിയത് അവരിൽ പോലും ഈ പാട്ട് കരളിൽ ഹൃദയത്തിൽ പോസറ്റീവ് ആയി എന്നാണ്
@@sreedurga4644 പോസിറ്റീവ് ആകുന്നു എന്നതിൽ അല്ല മതവും ജാതിയും എല്ലം മനുഷ്യൻ അല്ലെ ഉണ്ടാക്കിയത് സംഗീതം എന്നത് ഒരു മതത്തിന്റെയോ ജാതിയുടെയോ പ്രതീകം അല്ലല്ലലോ ഏതൊരു മനുഷ്യനും ആസ്വദിക്കാം ഒരു അതിർവരമ്പുകളും illathe😍♥️
I'm Tamilian. I'm addicted to this song. Whenever I hear this song, my eyes are wet with tears. I don't understand the language, but I really feel something...Om shakthi🙏😢
@@BlackBroz Hey it's nothing that you can't understand you have to split the words and you will understand the meaning...tamils and malayalis are same ..In the name of identifiying ourselves people are split that's all..
ഈ പാട്ട് കേട്ടിട്ട് കൊടുങ്ങല്ലൂരമ്മയോട് തോന്നുന്ന ഭക്തി അടക്കാൻ കഴിയുന്നില്ല. തൃശൂർക്കാരോട് അസൂയ തോന്നുന്നു വടക്കുംനാഥനും ഗുരുവായൂരപ്പനും കൊടുങ്ങലൂരമ്മയും എല്ലാം കൈയ്യകലത്തിൽ ഉണ്ട്.🙏💛
ജാതിയോ മതമോ നോക്കാതെ എല്ലാരും ഒരുപോലെ search ചെയ്ത് കണ്ടെത്തി കേൾക്കുന്ന ഒരു song ചിലപ്പോ ഇതായിരിക്കാം ..... Such an awesome song.... ❤️❤️ lyrics,& voice of that chettannn😘😘😘😘 അഭിനയിച്ച ചേച്ചിയും, ആ കുഞ്ഞും Chorus പാടിയവർ.... totaly awesome ❤️❤️❤️❤️❤️❤️❤️❤️
ഇതുവരെ കൊടുങ്ങലൂർ അമ്മയെ ദർശിക്കാനുള്ള ഭാഗ്യം ഉണ്ടായിട്ടില്ല.. പക്ഷെ ഈ പാട്ടിലൂടെ അമ്മയെ കൺ നിറയെ കണ്ട അനുഭൂതി ഉണ്ടായി.. ഒരുപാട് സന്തോഷം തോന്നി... Keep going guyzz.. Stay blessed 🙏🏻🙏🏻🙏🏻🙏🏻🙏🏻
അര്‍ത്ഥമുള്ള വരികള്‍, മനോഹരമായ ശബ്ദം. ഭക്തിസാന്ദ്രമായ പാട്ട്. ഈ പാട്ട് കേരളകരക്ക് തന്ന ഇതിന്റെ പുറകില്‍ പ്രവർത്തിച്ച എല്ലാവര്‍ക്കും big salute. എന്താന്നറിയില്ല കലാഭവന്‍ മണിയെ ഓര്‍മയില്‍ വരുന്നു.
സ്റ്റാറ്റസിലൂടെ ഈ പാട്ട് കേട്ട് കേട്ട് അവസാനം ഫുൾ കേൾക്കാൻ ഇവിടെ എത്തി. എന്താ ഒരു ഫീൽ ...🥰🥰❤️ കേട്ടിട്ട് കൊടുങ്ങല്ലൂരമ്മയെ നേരിട്ട് കണ്ട ഫീൽ പാട്ട് കേൾക്കുമ്പോഴെല്ലാം രോമാഞ്ചം കൊള്ളുന്നു. ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും🙏 പാടിയ ചേട്ടൻ പൊളിച്ചു👌👌👌👌👍👍👍👍👍👍👍👍
കേൾക്കുമ്പോ കേൾക്കുമ്പോ കണ്ണ് നിറയുന്നല്ലോ... എന്തൊക്കെയോ സങ്കടങ്ങൾ എന്റെ മനസ്സ് അമ്മയോട് പറയുന്നു... അതോണ്ടാവും കണ്ണ് നിറഞ്ഞൊഴുകുന്നത്.... അമ്മേ ശരണം ദേവി ശരണം ❤️
"ഇതുപോലൊരു പെണ്മണി വേണം.. മകളായവൾ വന്നിറങ്ങേണം.. നെറികേടുകൾ വെട്ടി അരിഞ്ഞവൾ ആടി തെളിയേണം"...എനിക്കുമുണ്ട് ഇതുപോലെ മൂന്ന് പെണ്മണികൾ 🥰❤️. കൊടുങ്ങല്ലൂർ അമ്മേ ശരണം 🙏🙏🙏. എത്ര കേട്ടാലും മതിവരാത്ത എന്തോ മാന്ത്രികത ഈ പാട്ടിനുണ്ട് 🥰❤️
நன்றி ... என்ன ஒரு ஆத்மார்த்தமான படைப்பு . மெய் சிலிர்க்கும் இசையும் அழகிய மலையாள மொழியும் மிக அருமை.. மீண்டும் நன்றி ... 100 தடவை கேட்டுவிட்டேன் .. from chennai
എത്ര കേട്ടാലും മതിവരുമോ... കൊടുങ്ങല്ലൂരമ്മയുടെ കരിങ്കാളി... എത്ര തവണകൾ കേട്ടുകാണും... എണ്ണമില്ലാത്തത്രയും തവണകൾ... മലയാളികൾ ഏവർക്കും... നല്ലൊരു ശ്രവ്യ സംഭവനയ്ക്ക്... കരിങ്കാളി ടീമിന് ഹൃദയം നിറഞ്ഞ... അഭിനന്ദനങ്ങൾ... 😘🖌️
The ending lines.. "ഇത് പോലൊരു പെണ്മണി വേണം.. മകൾ ആയവൾ വന്നിറങ്ങേണം.. നെറികേടുകൾ വെട്ടി അരിഞ്ഞവൾ ആടി തെളിയേണം.." Changing the entire perception, good work!👏🏻👏🏻
ഈ പാട്ട് എത്ര തവണ കെട്ടുന്നു പറയാൻ പറ്റണില്ല. ഒടുക്കത്തെ ഫീൽ ആണ്. Ithinte പുറകിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരു big salute 👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
എനിക്ക് ചെറുപ്പം മുതലേ കൊടുങ്ങല്ലൂരമ്മേ പേടിയായിരുന്നു. പക്ഷേ ഈ പാട്ട് കേട്ടതോടെ എന്തോ ഒരു ഇഷ്ടം തോന്നിത്തുടങ്ങി. ഈ പാട്ടു എത്ര തവണ കേട്ടെന്നോ.അത്രക്ക് ഇഷ്ടമാണ് എനിക്ക് ഈ പാട്ട്. ഈ പാട്ടിന്റെ പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി. ഇങ്ങനെയൊരു പാട്ട് ഞങ്ങൾക്ക് തന്നതിന് 🙏. കൊടുങ്ങല്ലൂർ അമ്മേ ❤️🔥
ഈ പാട്ടുകേൾക്കുമ്പോൾ എന്താന്നറിയില്ല കണ്ണ് നിറയുന്നു. എന്നും എന്റെ അമ്മ എന്റെ കൂടെയുണ്ട്. ഇതുപോലെ ഒരു പാട്ടിന്റെ പുറകിൽ പ്രവർത്തിച്ചവരോട് ഒരുപാട് നന്ദി. എത്ര കേട്ടാലും മതിവരില്ല.
thanks a lot for the translation .. Man the lyrics is insane "What is the need of Jasmine flowers for the hair which became dreadlocks ?" .. the writer is something
ഏതൊരാളും ഒരു വട്ടം കേട്ടാൽ വീണ്ടും വീണ്ടും കേൾക്കാൻ കൊതിപ്പിക്കുന്ന എന്തൊ ഒന്ന് ഈ പാട്ടിലുണ്ട്.. ഇതുപോലൊരു ഭക്തിഗാനം സമ്മാനിച്ച ടീമിന് എല്ലാവിധ ആശംസകളും നേരുന്നു🙏🙏🙏
ഹിന്ദുവെന്നോ മുസ്‌ലിമെന്നോ ക്രിസ്ത്യാനിയെന്നോ ഉള്ള വ്യത്യാസമില്ലാതെ ഈ പാട്ട് ആസ്വദിക്കാൻ പറ്റുന്നുണ്ടെങ്കിൽ അതിലും വലുതായി ഒന്നുമില്ല. ഈ പാട്ടിനെക്കുറിച്ചും പറയാതിരിക്കാൻ വയ്യ.... 👌🏻👌🏻👌🏻👌🏻superb
വാക്കുകളിൽ മതം തിരയാതെ, പാട്ടിനെ ആസ്വദിക്കുന്നവർക്ക് മികച്ച അനുഭവം നല്കുന്നു. ഒപ്പം, കൊടുങ്ങല്ലൂർക്കാരനായതിനാൽ, നാടിൻ്റെ നൊസ്റ്റാൾജിയയിൽ ഏറെ അഭിമാനം...
ഞാൻ ഒരു ക്രിസ്ത്യൻ ആണ് മതം എടുത്ത് പറഞ്ഞത് വേറെയൊന്നും കൊണ്ടല്ല ഈ പാട്ട് അത്രമേൽ ഇഷ്ട്ടമായി എന്റെ വൈയ്യ്ഫ് ഈ സോങ് ഒരു റീൽ ചെയ്യ്തു അപ്പോഴാണ് ഈ സോങ് കേൾക്കുന്നത് ഒരുപാട് ഇഷ്ട്ടമായി ഇപ്പോഴും കേട്ടുകൊണ്ടിരിക്കുന്നു വരികൾ അപാരം ആലാപനം ഒരു രക്ഷയുമില്ല ❤️❤️❤️
Many people from across India are coming after watching Aavesham and liking the devotional song. Please add subtitles so that everyone understands the meaning and the greatness of Devi Kali which is beautifully described in this song. ❤
I am a Maharashtrian, I don't know the meaning of the song, but after watching the video, I know that it is a devotional song about the goddess. However, after seeing the video on Instagram, this song is an amazing song that I have heard ten times so far....my country is full of diversity.🙇🙇🙏
മതം പറഞ്ഞു വരുന്നില്ല ഈ പാട്ടാണ് ഞാൻ കൂടുതൽ കേൾക്കുന്നത്... ❣️എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു.. 😍 വരികളും ശബ്ദവും ഈണവും... ഒരു രക്ഷയും ഇല്ലാ ദൈവം അനുഗ്രഹിക്കട്ടെ
Woow nice songg 👌👌 എന്ത് രസാ കേട്ടിരിക്കാൻ.. 😍😍. ഇവിടെ മുസ്ലിം ഹിന്ദു ക്രിസ്ത്യൻ എന്നൊന്നും പറയുന്നതിൽ പ്രസക്തിയില്ല.. സംഗീതത്തിന് മതമോ ജാതിയോ ഇല്ല.. ❤️
ഞാൻ പച്ചയായ ഒരു മനുഷ്യനാണ് അതുകൊണ്ട് ഈ പാട്ട്എനിക്ക് ഹൃദയത്തിൽ കേൾക്കാൻ കഴിഞ്ഞു പാട്ടുപാടിയ ഗായകനും ഇത് എഴുതിയ മനുഷ്യനും സംഗീതം ചെയ്ത മനുഷ്യനും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ ❤️❤️❤️❤️💕💕💕💕💕🥰🥰🥰🥰💕💕💕
കൊടുങ്ങല്ലൂർ അമ്മയുടെ മണ്ണിൽ ജനിച്ചു വളർന്നതിൽ അഭിമാനം കൊള്ളുന്നു 🥰❤️അത്രയ്ക്കു ഫീൽ ചെയുന്ന song ഇതിന്റെ പിനിലുള്ള എല്ലാ അണിയറ പ്രവർത്തർക്കും നന്ദി 🙏❤️
കഴിഞ്ഞ കാലത്തു o ഈ കാലത്തുo അടുത്ത കാലത്തും ഇത പോലുളള ജീവനുള്ള പ്രകൃതി ദത്തമായ ഭക്തയോ മയമായ പാടുകൾ. ഇനിയും ഉണ്ടാകണമേ എന്ന് മഹാകാളി അമ്മയോട് പ്രാർഥിക്കുന്നു അമ്മേ ശരണം ദേവി ശരണം ഭദ്ര ശരണം
കണ്ണ് തന്നെ നിറഞ്ഞു ഒഴുകുന്നു......എന്തൊരു പാട്ടാണ് മനുഷ്യന്മാരെ..... ദൈവത്തിന്റെ ഭാഷയാണ് സംഗീതമെന്ന് എവിടെയോ കേട്ടിട്ടുണ്ട് പക്ഷെ ഇപ്പോൾ ഞാൻ അനുഭവിച്ചറിഞ്ഞു.... ദൈവം അനുഗ്രഹിക്കട്ടെ ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും 🙏🏻🙏🏻❤❤❤❤❤❤അടുത്ത ഗാനത്തിനായി കാത്തിരിപ്പ് ❤❤❤
ഈ പാട്ട് കേൾക്കുമ്പോൾ കണ്ണ് നിറയും.. "ഇത് പോലൊരു പെൺമണി വേണം, മകളായവൾ വന്നിറങ്ങേണം, നെറികേടുകൾ വെട്ടിയരിഞ്ഞവൾ ആടി തെളിയേണം" ഈ വരി കേൾക്കുമ്പോൾ മകൾ ഉള്ളത് ഓർത്ത് അഭിമാനം തോന്നും.
കരിങ്കാളി.... എന്തു സൃഷ്ടിയാണിതു??? കേരള നാടിന്റെ നാവിൽ തത്തിക്കളിക്കുന്ന മനോഹരമായ ഗാനത്തിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ..... ഇനിയുമിനിയും ഇതുപോലുള്ള മനോഹരമായ സൃഷ്ട്ടികൾ പ്രതീഷിക്കുന്നു
@BlackBroz
A simple translation
Goddess Kali is the lady who reigns Kodungallur
Take your sickle sword and bathe in the hot blood of Darika(Asura)
Oh Lady ! Is your mind like the Chilli pepper of which the hotness subsided ?
What is the need of Jasmine flowers for the hair which became dreadlocks ?
Goddess Kali who dance in anger wears golden anklet
Oh Mother! Please be calm in the instrumental song of Paanan(singer)
Goddess Kali is the lady who reigns Kodungallore
Take your sickle sword and bathe in the hot blood of Darika(Asura)
All the four-eight directions are getting torn off
Arms are getting raised
In this kalyuga, to end the wars, oh ! goddess you shall be there
Oh the fire-daughter of the father, who danced in the rhythm of drums and mother of Kodungallore
Oh fire-daughter, mother of Kodungallore
Goddess Kali is the lady who reigns Kodungallore
Take your sickle sword and bathe in the hot blood of Darika(Asura)
Oh lady! Who had sent the enemy to hell on the battle ground as the paddy gets reaped and dried on
the mats made out of palm leaves…
Oh lady! Who had sent the enemy to hell on the battle ground as the paddy gets reaped and dried on
the mats made out of palm leaves…
Have the skulls(of enemies) got swung on your neck ?
Golden lady ! this is the decoration on your powerful body.
Lady, you made up your eyes with the ash of the burned city.
Your beauty shines more than hundred thousand gold rubbed on the stone.
Oh lady! Who had sent the enemy to hell on the battle ground as the paddy gets reaped and dried on
the mats made out of palm leaves…
Dancing with skilled steps,
You finished your dance with grudge
Oh lady! Who had removed and broken off her right anklet,
And came to south.
Who has entered and given more prosperity to the the coronated temple.
Goddess Kali is the lady who reigns Kodungallore
Take your sickle sword and bathe in the hot blood of Darika(Asura)
Oh Lady ! Is your mind like the Chilli pepper of which the hotness subsided ?
What is the need of Jasmine flowers for the hair which became dreadlocks ?
Goddess Kali who dance in anger wears golden anklet
Oh Mother! Please be calm in the instrumental song of Paanan(singer)
We need a lady like this,
She shall land as our daughter,
She shall dance on slashing the wrong doings
She shall become the leader and the favourite of the country.
Thank you for translation. Love from Karnataka ❤
♥️🙏🏼🔥
❤️❤️❤️
@@akshayk1161 🙏🏿
ഇൗ പാട്ട് international level എത്തിയപ്പോൾ നമ്മുടെ culture കൂടി അറിയപ്പെടുന്നു😍😃👌
ഞാൻ ക്രിസ്ത്യാനിയുമല്ല ഹിന്ദുവുമല്ല മുസ്സൽമനുമല്ല മനുഷ്യനാണ് 🥺 എനിക്ക് ഈ പാട്ട് വളരെ ഇഷ്ട്ടപെട്ടു ... ❤️
🥰
♥️♥️♥️
Ath manasilayi
Yeah nice songg.. എന്ത് രസാ കേട്ടിരിക്കാൻ 😍👌👌
Same❤️
ക്രിസ്ത്യാനി ആയ എന്നെ വരെ അമ്മ നെഞ്ചോടു ചേർത്ത് നിർത്തിയിരിയ്ക്കുവാ എന്റെ അമ്മ. ഓരോ വരിയിലും കണ്ണ് നിറഞ്ഞു ❤
❣️❣️❣️
നൂറായിരം പൊന്നുരച്ചാലും... മാറ്റ് ഇ വാക്കുകൾക്ക് 🔥കരിങ്കാളി🔥
നന്ദി ... സന്തോഷം മാനുവൽ ..ഇഷ്ടം ...💕💕
നേരും നെറിവോടെ വന്നാല് പിന്നെ ജാതി മതങ്ങൾ ഇല്ലലോ 🥰🙏 🔥🔱
സത്യം
😍😍😍😍
അമ്മേ ... ശരണം ...🙏🙏ഈ ഗാനത്തിന്റെ വരികൾ എഴുതുവാൻ സാധിച്ചത് അമ്മയുടെ ഒപ്പം ഗുരുക്കൻന്മാരുടെ അനുഗ്രഹമായി കാണുന്നു ... ഷൈജു ഭായിയുടെ സംഗീതത്തിന്റെ ആത്മാവു കൂടി ലയിച്ച് കരിങ്കാളി അങ്ങനെ ജനിച്ചു... പിന്നെ കാളിയെ എടുത്തതും കൊഞ്ചിച്ചതും വളർത്തിയതും നിങ്ങളേവരുമാണ്....ഒപ്പം കാളിയ്ക്ക് പൂർണ്ണത നൽകിയത് ഞങ്ങളുടെ പാട്ടു കൂട്ടായ്മ ടച്ചിംങ്ങ്സും , പ്രിയ പ്രൊഡ്യൂസർ ജൈനീഷ് മണപ്പുള്ളിയും സംവിധായകൻ വിദ്യാശങ്കറും അടങ്ങുന്ന കരിങ്കാളിയുടെ all crew ആണ് ... ഏവരോടും ഒത്തിരി നന്ദി പറയുന്നു.. ഇഷ്ടം ചങ്ക്സ് ...💕💕 ഇനി ഞങ്ങളുടെ മകൾ നാടിന്റെ കൺമണിയായി വളരട്ടെ ....🙏💕 Big Thanks - BLACK BRO UA-cam chanel...
ഭഗവതിക്ക് പാടികൊടുത്ത ആ വരികൾ........ഷൈജു ഭായിയുടെ മാസ്മര സംഗീതത്തിൽ..... ലോകമലയാളികൾക്ക്... സമർപ്പിച്ചതിനു......നാം സംഗീതം ആസ്വദിച്ച ജനങ്ങൾ ... നന്ദി പറയേണ്ടത് പറയേണ്ടത് (ഭഗവതി അനുഗ്രഹത്താൽ )
Thanks ജൈനീഷ് ഭായ്
ഈ പാട്ടിൽ അഭിനയിച്ച ആള് തന്നെ ആണോ പാടിയത്???
@@ratheeshrathee3701 അല്ല ... അനൂപ് പുതിയേടത്ത്, വിനീഷ് കല്ലേറ്റുങ്കര എന്നീ ഗായകരാണ് പാടിയത്
Amme naaraayana devi naaraayana lakshmi naaraayana 🙏🙏🙏 orupaadu eshtamay feeled feel ethrayo vattam kettenno super 🌷🌷🌷🌷 ellavarkkum vendiyum prathikku nu iniyum nalla nalla paattukal undavattennu prathikkunnu
North Indian here... I don't understand a single word. But i am having goosebumps. Just brilliant. Mad respect for our south indian brothers and sisters.
Thank you ❤️❤️❤️
I am South Indian even I don't understand single word :)
An Indian from the North Bro.....not a North Indian
Hope you understand the difference
@@adityaprasad6942 At this point of our dynamics, its too late to make that difference bro… But I hope it all changes soon like you said
@@sampremnathit's Malayalam bro😌🙌
ഞാൻ ഒരു മുസ്ലിം ആണ് ഈ പാട്ട് എനിക്ക് ഭയങ്കര ഇഷ്ടം ആണ് 😻❤️
Edit : ഒരുപാട് ആളുകൾക്ക് ഈ കമൻ്റ് ഇഷ്ടപ്പെട്ടില്ല .എൻ്റെ കമൻ്റ് ഞൻ തിരുത്തുന്നു . ഈ പാട്ട് ഇഷ്ടപ്പെട്ടു 😍
♥️♥️♥️
💟💟💟
💟💟💟
me too🥰🥰
സഹോദര ഇവിടെ നമ്മൾ എല്ലാവരും മനുഷ്യർ മാത്രം
സംഗീതത്തിന് മതം ചാർത്തുന്ന കമെന്റുകൾ കണ്ടു ധാരാളം . ഞാൻ ക്രിസ്താനിയാണ് , ഞാൻ ഹിന്ദുവാണ് , മുസ്ലിം ആണെന്നൊക്കെ പറഞ്ഞു . നിങ്ങൾ പാട്ട് കേട്ട് ആസ്വദിക്കൂ . ഗാനത്തിന് മതം ഇല്ല ജാതിയും ഇല്ല . അതില്ലാത്ത ഒന്നേ ഈ ലോകത്തു ഇന്നുള്ളു അതാണ് സംഗീതം , നമ്മൾ അതിനെ ഭക്തിക്കായി , സ്നേഹത്തിനുവേണ്ടി , വിപ്ലവങ്ങൾക്കു അങ്ങനെ സകല വികാരങ്ങളെയും സംവദിക്കാൻ ഉപയോഗിക്കുന്നു അത്രേ ഉള്ളു . മതം അല്ല മനം അതാണ് പ്രധാനം ♥️Love you all
ആദ്യം തന്നെ നന്ദി പറയട്ടെ...Bro 🙏
ഇഷാനെ പോലെ ഞങ്ങൾ ആരാധിക്കുന്ന മ്യൂസിക് ലെജെന്റ്സ് ഞങ്ങളുടെ ഇ കുഞ്ഞു ആൽബംത്തിന് ഒരു കമന്റ് ഇട്ടതിന്...... ♥️
ലെജ്ജവതി ഹമിങ്.. തൊട്ടാണ് ശ്രദ്ധിക്കുന്നത്... പിന്നെ കവർ സോങ്ങുകൾ കാണാറുണ്ട്...
(നന്മയുള്ള ലോകമേ... സൂപ്പർ )
... പിന്നെ സംഗീതം ഒരു വികാരമാണ്... ഞങ്ങൾക്ക് അതിനു പ്രായമില്ല, ജാതിയില്ല, മതമില്ല, ദേശമില്ല, രാഷ്ട്രമില്ല, വർണ്ണവിവേചനങ്ങൾ ഒന്നും തന്നെ യില്ല... പക്ഷെ... ബഹുജനം പലവിതം....എന്താ ചെയ്യാ
ഈ കമൻ്റ് ആണ് ഞാൻ തിരഞ്ഞത്.. ഇതുപോലൊന്ന് കണ്ടില്ലയിരുന്നെങ്കിൽ ഞാൻ തന്നെ ഇടാൻ വന്നതാണ്
Athey
സൂപ്പർ😅
66Ruhr racer a away by I
ഞാൻ ഈ മതക്കാരനാണ് എന്ന് പറഞ്ഞു തുടങ്ങിയ കമന്റ് കാണുമ്പോൾ എന്തോ വല്ലാത്തൊരു സങ്കടം 😢😢😢
നാമറിയാതെ നമുക്കിടയിൽ ആരൊക്കെയോ മതിൽ തീർത്തിരിക്കുന്നു....
നമ്മളൊക്കെ ഒന്നല്ലേ ചങ്കുകളേ.......
♥️♥️♥️
അതേ... മനുഷ്യരായവർ ആ മതിലുകളെ പൊളിച്ചടുുക്കും. അല്ലാത്തവരാണ് ആ മതിൽ കെട്ടി ഉയർത്തുന്നത്.. മതം വേണ്ട.. മനുഷ്യനായാൽ മതി..
Pinnallathe bro
Edo thaan paranjathanu shari👍👍👍👍
Hey manushyaaa ningalod sneham
അമ്മ അവതരിക്കേണ്ട സമയം ആയി. സ്വന്തം കുഞ്ഞിനെപോലും കാമത്തിന്റെ കണ്ണാൽ നോക്കുന്ന അച്ഛൻ. കുഞ്ഞിനെ കൊന്നു കളയുന്ന അമ്മമാർ. എല്ലാത്തിന്റെയും തല വെട്ടി എറിയണം. മനുഷ്യന്റെ തിന്മ ഇല്ലാതാക്കി കണ്ണ് തുറപ്പിക്കാൻ അമ്മ അവതരിക്കട്ടെ 🙏🙏
🙏🙏🙏
തുടക്കം മുതലേ രോമാഞ്ചം തോന്നിയവർ ഉണ്ടോ................... പറയാൻ വാക്കുകൾ ഇല്ല അത്രയ്ക്കു മനോഹരം 💓💓💓💓💓💓
🙏🙏
Sathyam🙏❣️
Yass
Sathyam🔥
👍❤️
ശരിയാണ് തൃശൂർക്കാരോട് അസൂയ തോന്നാറുണ്ട്.. ഗുരുവായൂരും, കൊടുങ്ങലൂർ, വടക്കുംനാഥനും, ആറാട്ടുപുഴയും, തൃപ്രയാർ തേവരും,ഉത്രാളികവും എല്ലാം കയ്യകലത്തിൽ🙏🙌🏻❤️
പിന്നെ കൂടൽമാണിക്യവും 🙏
True
🥰❤❤
പക്ഷെ 🤣🤣🤣
നാലമ്പലം, തിരുവമ്പാടി, പാറമേക്കാവ്
എന്നും കാലത്തു ബസ്സിൽ ആദ്യത്തെ പാട്ട് ഇത് വെച്ചിട്ട് കൊടുങ്ങല്ലൂർ ദേവിയെ വണങ്ങി തൃശ്ശൂരിലേക്ക് ആദ്യ ട്രിപ്പ് തുടങ്ങുമ്പോൾ കിട്ടുന്ന സന്തോഷം ഇണ്ടല്ലോ പറഞ്ഞറിയിക്കാൻ പറ്റൂല 😍
♥️♥️♥️
🥰🥰🥰🥰🥰
❤️❤️❤️
💞💞💞💞🤗🤗
ഇഷ്ടം bro
ഞാനൊരു ഡ്രൈവർ ആണ്.
Long ഓടിക്കുന്ന സമയത്ത് ഉറക്കം ചെറുതായി വരുന്നെന്നു തോന്നിയാൽ ഈ പാട്ടിട്ടും കണ്ണ് നിറയും, mind refresh ആകും ക്ഷീണവും പോകും വല്ലാത്ത ഒരു പാട്ടാണേ
💕💕💕
നാടൻ പാട്ടുകൾ മരിച്ചട്ടില്ല... ഒരുപാട് വട്ടം കേട്ടു, ആസ്വദിച്ചു... ഇതിന് പുറകിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ...
ഇത് നാടൻ പാട്ടല്ല.. കൊടുങ്ങല്ലൂർ ഭാഗവതിക്ക് വേണ്ടി ഞങ്ങൾ ചെയ്ത ഭക്തിഗാനം ആണ് bro 🙏
Adipoli😂
🙏🙏
നാടൻ പാട്ട് ഒരിക്കലും മരികില്ല
@@BlackBroz 😢
പാട്ടു പാടിയ ചേട്ടന് ഇരിക്കട്ടെ ആയിരം ലൈക് 💞💞💞💞
♥️♥️♥️
Anoop Puthiyedath... Fb yilund
Enikkum vallathe ishttappettu
Veendum veendum kelkan thonnunnu🥰
Super
ഹിന്ദുവെന്നും ക്രിസ്ത്യൻ എന്നും മുസ്ലിമെന്നും പറഞ്ഞു പാട്ട് ഇഷ്ടപ്പെട്ടു എന്ന് പറയുന്നത് എന്തിനാണ് എന്നാണ് മനസിലാവാത്തത്.. എല്ലാ സംഗീതത്തിനും ഒരു മതവും ഒരു ജാതിയും മാത്രമേ ഉള്ളു അത് സംഗീതം മാത്രമാണ്.. ♥️😍😘 എല്ലാം മറന്നു അങ്ങ് ആസ്വദിക്കുക as a human being..😍😘
♥️♥️♥️
Correct❤️❤️❤️
അങ്ങനെ പറഞ്ഞിട്ട് കാര്യമില്ല നമ്മളിൽ എത്ര പേരുണ്ട് മറ്റുള്ളത് അഗീകരിക്കുന്നത് അവർ അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് തോന്നിയത് അവരിൽ പോലും ഈ പാട്ട് കരളിൽ ഹൃദയത്തിൽ പോസറ്റീവ് ആയി എന്നാണ്
@@sreedurga4644 പോസിറ്റീവ് ആകുന്നു എന്നതിൽ അല്ല മതവും ജാതിയും എല്ലം മനുഷ്യൻ അല്ലെ ഉണ്ടാക്കിയത് സംഗീതം എന്നത് ഒരു മതത്തിന്റെയോ ജാതിയുടെയോ പ്രതീകം അല്ലല്ലലോ ഏതൊരു മനുഷ്യനും ആസ്വദിക്കാം ഒരു അതിർവരമ്പുകളും illathe😍♥️
👍🏻👍🏻👍🏻
I'm Tamilian. I'm addicted to this song. Whenever I hear this song, my eyes are wet with tears. I don't understand the language, but I really feel something...Om shakthi🙏😢
❤️❤️❤️
@@BlackBroz Hey it's nothing that you can't understand you have to split the words and you will understand the meaning...tamils and malayalis are same ..In the name of identifiying ourselves people are split that's all..
@@வடசேரிவடசட்டி 😊
, if you listen slowly, you will understand most, this song has very few sanskrit words, most words are either in tamil or sentamil
@@1996warman TQ so much..
ജെടകെട്ടിയ കർമുടിക്കെന്തിനു മുല്ലപൂമലര്, കലി തുള്ളിയ കാളിതൻകാലിൽ തങ്ക പൊന്ന്ചിലമ്പ്,
തുടി കൊട്ടിയ പാണന്റെ പാട്ടിൽ അമ്മേ നീഅടങ്ങ്
This lines melted your heart and soul ❤️
♥️♥️♥️
👍
❤️
❤🩹
Thanks
ഈ പാട്ട് കേട്ടിട്ട് കൊടുങ്ങല്ലൂരമ്മയോട് തോന്നുന്ന ഭക്തി അടക്കാൻ കഴിയുന്നില്ല. തൃശൂർക്കാരോട് അസൂയ തോന്നുന്നു വടക്കുംനാഥനും ഗുരുവായൂരപ്പനും കൊടുങ്ങലൂരമ്മയും എല്ലാം കൈയ്യകലത്തിൽ ഉണ്ട്.🙏💛
🙏🙏🙏🔥♥️♥️♥️
👍🏻
സത്യം ❤️❤️🙏🏻
സത്യം 🥰🥰
തൃപ്രയാർ തേവരും ഉണ്ട്
ജാതിയോ മതമോ നോക്കാതെ എല്ലാരും ഒരുപോലെ search ചെയ്ത് കണ്ടെത്തി കേൾക്കുന്ന ഒരു song ചിലപ്പോ ഇതായിരിക്കാം
..... Such an awesome song.... ❤️❤️ lyrics,& voice of that chettannn😘😘😘😘
അഭിനയിച്ച ചേച്ചിയും, ആ കുഞ്ഞും
Chorus പാടിയവർ.... totaly awesome ❤️❤️❤️❤️❤️❤️❤️❤️
♥️♥️♥️🙏🔥🔥🔥
Thanks
Sathiyam
Kodungalloor amma irangi varum koode athupole varilkall
Sathyam
ഞനൊരു മുസ്ലിം ആണ് ബട്ട് എനിക്കെന്തോ ആ സന്നിധിയിൽ എത്തിച്ചേരാൻ ഒരു മോഹം ദൂരത്തു നിന്നെലും ഒന്ന് കാണാൻ മതങ്ങൾക് അപ്പുറമാണ് സ്നേഹം..... Love u അമ്മ....
❤️🙏❤️
അമ്മക്ക് ജാതിയോ മതമോ ഒന്നുമില്ല. എല്ലാവരും ഒരുപോലെയാണ് 🥰 കൊടുങ്ങല്ലൂർ അമ്മ അനുഗ്രഹിക്കട്ടെ 🥰🙏
കൊടുങ്ങല്ലൂർ അമ്മയെ ഇത്രയും നന്നായി വർണിച്ച ഈ ഗാനത്തിന് പിന്നിലുള്ള എല്ലാവർക്കും അഭിന്ദനങ്ങൾ 🥰😍
♥️♥️♥️
♥️
❤️❤️
കാളിയെ ഇത്രേം ഭംഗിയായ് വർണ്ണിക്കാൻ സാധിച്ച രചയിതാവിനും ഇമ്പമുള്ള ശബ്ദത്തിൽ പാടി പൊലിപ്പിക്കാൻ സാധിച്ചവർക്കും അഭിനന്ദനങ്ങൾ... ❤❤ ദൃശ്യവും അതിമനോഹരം... ❤👌🏻👌🏻👌🏻
♥️♥️♥️
ഇഷ്ടം 🌹🌹
Thanks Krishna
000
Varnanaa okkk but..abinayamm
Artistu poraaa
ഇതുവരെ കൊടുങ്ങലൂർ അമ്മയെ ദർശിക്കാനുള്ള ഭാഗ്യം ഉണ്ടായിട്ടില്ല.. പക്ഷെ ഈ പാട്ടിലൂടെ അമ്മയെ കൺ നിറയെ കണ്ട അനുഭൂതി ഉണ്ടായി.. ഒരുപാട് സന്തോഷം തോന്നി... Keep going guyzz.. Stay blessed 🙏🏻🙏🏻🙏🏻🙏🏻🙏🏻
♥️♥️♥️
🥰
സന്തോഷം🙏🙏
അമ്മേ ശരണം
ദേവി ശരണം
എനിക്ക് ഈ പാട്ടുരീതി ഇഷ്ടം
South Indians are True Indians..Love from Uttarakhand❤ Jai Maa Kali
❤️❤️❤️
Thanks Bhai,aaplogon ka Devbhoomi bhi bohut acha hain
Thanks bhai❤❤❤
Sorry I don't agree with u
Alll r same at the same time every state has unique culture,that is beauty ness of hindhuism
I am watching this comment in haridwar (uttarakhand)
അര്‍ത്ഥമുള്ള വരികള്‍, മനോഹരമായ ശബ്ദം.
ഭക്തിസാന്ദ്രമായ പാട്ട്. ഈ പാട്ട് കേരളകരക്ക് തന്ന ഇതിന്റെ പുറകില്‍ പ്രവർത്തിച്ച എല്ലാവര്‍ക്കും big salute. എന്താന്നറിയില്ല കലാഭവന്‍ മണിയെ ഓര്‍മയില്‍ വരുന്നു.
🙏🙏🙏
ഒത്തിരി നന്ദി🙏🙏
❤️😍
❤️സ്ഫഹ്ക്ഫ്
ഗുഡ് യുടെ ഉഇജ് മതി 🇪🇪🇫🇷
ഒരുവട്ടം കേട്ടാൽ ഈ സോങ് ന് അഡിക്റ്റ് ആവും
ഇത്രയും മനോഹരമായി പാടിയ ചേട്ടാ..
ആ കാലു തൊട്ടു വന്ദിക്കുന്നു..
അമ്പലത്തിന്റെ പരിസരത്ത് പോകാത്തവൻ ഹിയർ 🙏🙏🙏
🔥🔥🔥
🔥🔥🔥🔥
സത്യം... Addicted to this song 😍😍
Yess broooooo
Fav sng addicted ❤❤❤
സ്റ്റാറ്റസിലൂടെ ഈ പാട്ട് കേട്ട് കേട്ട് അവസാനം ഫുൾ കേൾക്കാൻ ഇവിടെ എത്തി. എന്താ ഒരു ഫീൽ ...🥰🥰❤️ കേട്ടിട്ട് കൊടുങ്ങല്ലൂരമ്മയെ നേരിട്ട് കണ്ട ഫീൽ പാട്ട് കേൾക്കുമ്പോഴെല്ലാം രോമാഞ്ചം കൊള്ളുന്നു. ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും🙏 പാടിയ ചേട്ടൻ പൊളിച്ചു👌👌👌👌👍👍👍👍👍👍👍👍
♥️♥️♥️
Njanum status kandu vannatha ful Kanan l love very much the song
Njnum🤗
Me tooo❤️❤️
ഞാൻ ഷോർട്ട് വീഡിയോലു കണ്ടു, എന്നിട്ട് ഫുൾ വീഡിയോ കാണാൻ വേണ്ടി വന്നു..ഇപ്പോൾ എന്നും കാണും,❤️❤️
Can't Understand a single word but just blessed after listening it.🤗 Love from Maharashtra
❤️❤️❤️
കേൾക്കുമ്പോ കേൾക്കുമ്പോ കണ്ണ് നിറയുന്നല്ലോ... എന്തൊക്കെയോ സങ്കടങ്ങൾ എന്റെ മനസ്സ് അമ്മയോട് പറയുന്നു... അതോണ്ടാവും കണ്ണ് നിറഞ്ഞൊഴുകുന്നത്.... അമ്മേ ശരണം ദേവി ശരണം ❤️
❣️❣️❣️
Chetta... Chettanta anubhavam thanna enikkum
Satym... 🥲🙏🏻
സത്യം 🙏🏼
🙏🙏
ഒരുപാട് തവണ കേട്ടു ഇനിയും ഇതുപോലെ നല്ല ഗാനങ്ങൾ ഉണ്ടാക്കാൻ കഴിയട്ടെ ☺️
🙏🙏🙏
🙏🙏
ഗാനം കേൾക്കാൻ അല്പം വൈകിപ്പോയി.. നല്ല ഒരു ഗാനം തന്നെ. 100/100 ആണ്
♥️♥️♥️
Superrrr
Njanum kelkkan vaikipoiii
🙏🙏
"ഇതുപോലൊരു പെണ്മണി വേണം.. മകളായവൾ വന്നിറങ്ങേണം.. നെറികേടുകൾ വെട്ടി അരിഞ്ഞവൾ ആടി തെളിയേണം"...എനിക്കുമുണ്ട് ഇതുപോലെ മൂന്ന് പെണ്മണികൾ 🥰❤️. കൊടുങ്ങല്ലൂർ അമ്മേ ശരണം 🙏🙏🙏. എത്ര കേട്ടാലും മതിവരാത്ത എന്തോ മാന്ത്രികത ഈ പാട്ടിനുണ്ട് 🥰❤️
❤️❤️❤️
എല്ലാ പെണ്ണിന്റെയും ഉള്ളിൽ ഒരു കാളി ഉണ്ട് ഈ പാട്ട് കേട്ടപ്പോൾ അമ്മ യോടുള്ള ഭക്തി കണ്ണുകളിൽ നിറഞ്ഞു........ 💙✨️🥺🙏🏻💓
🙏🙏🙏
❤️❤️❤️
@nirmala5558 vvchgy
🥰
സത്യം
എത്ര കേട്ടിട്ടും മതിവരുന്നില്ല. ഈ ഗാനത്തിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാർക്കും എന്റെ അഭിനന്ദനങ്ങൾ 👍💞🥰
♥️♥️♥️
🙏🎶
Sathyam💯
Addicted ayi poyi
@@bijukottilangad9690 🙏🙏
நன்றி ... என்ன ஒரு ஆத்மார்த்தமான படைப்பு . மெய் சிலிர்க்கும் இசையும் அழகிய மலையாள மொழியும் மிக அருமை.. மீண்டும் நன்றி ... 100 தடவை கேட்டுவிட்டேன் .. from chennai
Rᴇᴀʟʟʏ ᴄᴏʀʀᴇᴄᴛ❤
Thanks.. 🙏🏼
Vanakkam.. ❤️
❤❤❤😊
❤
Excellent. No words.only tears when we listen.
എത്ര കേട്ടാലും മതിവരുമോ... കൊടുങ്ങല്ലൂരമ്മയുടെ കരിങ്കാളി... എത്ര തവണകൾ കേട്ടുകാണും...
എണ്ണമില്ലാത്തത്രയും തവണകൾ... മലയാളികൾ ഏവർക്കും... നല്ലൊരു ശ്രവ്യ സംഭവനയ്ക്ക്...
കരിങ്കാളി ടീമിന് ഹൃദയം നിറഞ്ഞ... അഭിനന്ദനങ്ങൾ... 😘🖌️
🙏🙏🙏
കൊതിപ്പിച്ച്❤️ കൊതിപ്പിച്ച്❤️ഇത്രയും... നാൾ... കാത്തിരിക്കാൻ ഞങ്ങൾ തയ്യാറായി❤️ അത്രക്കും സുന്ദരമാണ്.. അമ്മയുടെ ഈ ഗാനം❤️ അമ്മേ.. ദേവീ❤️❤️❤️ ശരണം
🔥🔥🔥
Thanks
😍😍😍😍😍
🥰🥰
😍😍
ഞാൻ ഒരു മുസ്ലിം ആണ്. ഈ പാട്ട് reels കണ്ടു. അപ്പൊത്തന്നെ you tube ൽ search ചെയ്ത് കാണുവാ 😌😊 ഒരു പാട് ഇഷ്ടമായി 👍🏻👍🏻
♥️♥️♥️
😍🥰
Same avastha
yessss
ഞാനും 👌👌🥰
ഞാൻ ഒരു മുസ്ലിം ആണ് പക്ഷെ ഈ പാട്ട് എനിക്ക് ഇഷ്ടം ആണ് എപ്പോഴും കേൾക്കും
♥️♥️♥️
Enikum
Ayinu
Ate entha musilimne ketta. nalla patte anegil aswthikan ullata allate inna alkare kekkavu ishta pedavu enne one illa sahodara
@@The_king-q7v ദെ ചേട്ടൻ ഇവിടെയും 😂 മാസ്സ് ചേട്ടൻ
ഗവൺമെൻ്റ് ജോലി എന്ന എൻ്റെ സ്വപ്നം സാക്ഷാത്ക്കരിച്ച പൊന്നുണ്ണി വിഷ്ണുമായ സ്വാമിക്ക് ഒത്തിരിനന്ദി❤❤❤❤
❤️❤️❤️
The ending lines.. "ഇത് പോലൊരു പെണ്മണി വേണം.. മകൾ ആയവൾ വന്നിറങ്ങേണം.. നെറികേടുകൾ വെട്ടി അരിഞ്ഞവൾ ആടി തെളിയേണം.." Changing the entire perception, good work!👏🏻👏🏻
♥️♥️♥️
Wow
🔥
a
ഈ പാട്ട് എത്ര തവണ കെട്ടുന്നു പറയാൻ പറ്റണില്ല. ഒടുക്കത്തെ ഫീൽ ആണ്. Ithinte പുറകിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരു big salute 👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
♥️♥️♥️
♥️♥️
❤️
അതെ 🥰🥰
@@raghisuresh2943 q
ഇവിടെ ഞാൻ 2025 ലും ഉണ്ട്.... എന്നോടൊപ്പം ഉള്ള ആരാധകരെ... ഇതുവഴി 🌹🙏
❤️❤️❤️
ഗംഭീരം 👌ഈ സൃഷ്ടിക്കുവേണ്ടി അഹോരാത്രം പണിയെടുത്ത എല്ലാ കലാകാരന്മാർക്കും അമ്മയുടെ ഈ എളിയദാസന്റെ 🙏🙏🙏🙏🙏🙏
അമ്മയുടെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ
♥️♥️♥️
Thanks
ആദ്യം കേൾക്കുമ്പോൾ തന്നെ ഇഷ്ടം തോന്നുന്ന കുറച്ചു പാട്ടുകളെ കാണൂ.. അവയിൽ ഒന്നാണ് ഇതും... അത്ര നല്ല മ്യൂസിക്... ശബ്ദം... വർണിക്കാൻ വാക്കുകൾ ഇല്ല... ❤️
❣️❣️❣️
🙏🙏
@@kannanmangalath5435 ♥️
4 മാസം കൊണ്ട് 5.6M views ഉണ്ടെങ്കിൽ ഈ ഭക്തിഗാനത്തിന് പ്രേത്യേക ഭംഗിയും, ഇത് എഴുതിയ ആൾ മുതൽ എല്ലാവർക്കും അമ്മയുടെ അനുഗ്രഹവും ഉള്ളത് കൊണ്ടാണ് 🙏🙏🙏💝
🙏🙏🙏
ഒത്തിരി നന്ദി🙏🙏
സത്യം , ഫുൾ ഫീൽ 🙏
❤
Its nice😍😍
എനിക്ക് ചെറുപ്പം മുതലേ കൊടുങ്ങല്ലൂരമ്മേ പേടിയായിരുന്നു. പക്ഷേ ഈ പാട്ട് കേട്ടതോടെ എന്തോ ഒരു ഇഷ്ടം തോന്നിത്തുടങ്ങി. ഈ പാട്ടു എത്ര തവണ കേട്ടെന്നോ.അത്രക്ക് ഇഷ്ടമാണ് എനിക്ക് ഈ പാട്ട്. ഈ പാട്ടിന്റെ പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി. ഇങ്ങനെയൊരു പാട്ട് ഞങ്ങൾക്ക് തന്നതിന് 🙏. കൊടുങ്ങല്ലൂർ അമ്മേ ❤️🔥
❤️❤️❤️
അതിമനോഹരമായ വരികളും, അതിനേക്കാൾ മികച്ച സംഗീത സംവിധാനം... Instam reels ന്നു കണ്ടു വന്ന് വന്നതാ
♥️♥️♥️
ഈ പാട്ടുകേൾക്കുമ്പോൾ എന്താന്നറിയില്ല കണ്ണ് നിറയുന്നു. എന്നും എന്റെ അമ്മ എന്റെ കൂടെയുണ്ട്. ഇതുപോലെ ഒരു പാട്ടിന്റെ പുറകിൽ പ്രവർത്തിച്ചവരോട് ഒരുപാട് നന്ദി. എത്ര കേട്ടാലും മതിവരില്ല.
♥️♥️♥️
അമ്മ അനുഗ്രഹിച്ച വരികൾ... ഈ മനോഹര ഗാനത്തിനു പിന്നിൽ പ്രവർത്തിച്ചവർ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
♥️♥️♥️
0:28
thanks a lot for the translation .. Man the lyrics is insane "What is the need of Jasmine flowers for the hair which became dreadlocks ?" .. the writer is something
എന്ത് നല്ല വരികൾ, ഹൃദ്യമായ സംഗീതം, മികവുറ്റ ആലാപനം.
ടീംസ് അഭിനന്ദനങ്ങൾ...
♥️♥️♥️
സന്തോഷം ഇക്ക
ഏതൊരാളും ഒരു വട്ടം കേട്ടാൽ വീണ്ടും വീണ്ടും കേൾക്കാൻ കൊതിപ്പിക്കുന്ന എന്തൊ ഒന്ന് ഈ പാട്ടിലുണ്ട്.. ഇതുപോലൊരു ഭക്തിഗാനം സമ്മാനിച്ച ടീമിന് എല്ലാവിധ ആശംസകളും നേരുന്നു🙏🙏🙏
♥️♥️♥️
❤️❤️
❤️
Crct aanu njn status kandappo search cheythu vannathaanuuuu
@@Allegro918 🥰
ഹിന്ദുവെന്നോ മുസ്‌ലിമെന്നോ ക്രിസ്ത്യാനിയെന്നോ ഉള്ള വ്യത്യാസമില്ലാതെ ഈ പാട്ട് ആസ്വദിക്കാൻ പറ്റുന്നുണ്ടെങ്കിൽ അതിലും വലുതായി ഒന്നുമില്ല.
ഈ പാട്ടിനെക്കുറിച്ചും പറയാതിരിക്കാൻ വയ്യ.... 👌🏻👌🏻👌🏻👌🏻superb
♥️♥️♥️
ഇഷ്ടപ്പെട്ടു
@@BlackBroz kk
100 %👍
ഞാൻ ഒരു ഹിന്ദുവാണ്. ഹിന്ദുവായി തന്നെയാണ് ഞാൻ ഈ പാട്ട് ആസ്വദിക്കുന്നത്. അതിലാണ് എനിക്ക് സന്തോഷം.
2025 കാണുന്നവർ ഇണ്ടോ
❤️❤️❤️
ജാതിയും മതവുംമെല്ലാം മറന്നേക്കൂ..just listen to this music..ചില വരികൾ അങ്ങനാ,,മനസ്സിലങ്ങ് തുളച്ച് കയറും...amazing...❣️
🔥🔥🔥
വിഷ്ണു ... ഇഷ്ടം bro🙏🙏🔥🔥
സൂപ്പർ 🙏അമ്മേ ശരണം 🙏
Crct💯.njan oru muslim aanu .enik ee song payankara ishtavaa nthu rasava ith kelkaan
@@chinnub4233 a
വാക്കുകളിൽ മതം തിരയാതെ, പാട്ടിനെ ആസ്വദിക്കുന്നവർക്ക് മികച്ച അനുഭവം നല്കുന്നു. ഒപ്പം, കൊടുങ്ങല്ലൂർക്കാരനായതിനാൽ, നാടിൻ്റെ നൊസ്റ്റാൾജിയയിൽ ഏറെ അഭിമാനം...
🔥🔥🔥
Poli
@@rijeeshe9933 , ccccx
😊☺️😌 la k call😊
🥑🥒🥝🍅🍓🍎🦞🍣🍫🇮🇳
I am from Bihar, can't understand even a word,but can feel the bliss❤❤❤
❤️❤️❤️
60 വട്ടം കേട്ടു 60 വട്ടവും കരഞ്ഞു സമ്മതിച്ചു എഴുതിയ alleyum പാടിയ ആളെയും ❤️
♥️♥️♥️
ഒത്തിരി നന്ദി🙏
🔥🙏
ശര്യ കാണ് നിറഞ്ഞു
ഞാനും കരഞ്ഞു 🤔🙏🙏
നല്ല വരികൾ
നല്ല ആലാപനം
നല്ല ഈണം
നല്ല ദൃശ്യങ്ങൾ
നല്ല കോൺസെപ്റ്റ്
ഇനിയും നല്ല പാട്ടുകൾ പിറക്കട്ടെ 🥰🥰🥰🥰
♥️♥️♥️
ഇഷ്ടം ♥️♥️
Thanks ടീച്ചർ
സത്യം..നല്ല വരികൾ..
നല്ല ഈണം..
ഇതു പാടാൻ ഇതിനേക്കാൾ നല്ല ഗായകനെ ഇനി കിട്ടാനില്ല..♥️♥️♥️
യെസ് ❤️❤️❤️❤️
ഓരോ തവണ ഈ പാട്ട് കേൾക്കുമ്പോഴും എന്തിനാ കണ്ണ് നിറയണേ എന്ന് ഇപ്പോഴും അറിയില്ല.. അത്രയും ഇഷ്ടം 🥰🥺💙
🙏🙏🙏
അതു മനസ്സിലായില്ലേ ...ദേവിയോടുള്ള സ്നേഹവും ഭക്തിയും കൊണ്ടുതന്നെ.🙏🙏
❤️
Amma
സന്തോഷം
2025 ൽ കാണുന്നവർ 👍🏻
❤️❤️❤️
🖐🏻
കേൾക്കാൻ വൈകി പോയി. അമ്മയേ നന്നായി വർണിച്ചിട്ടുണ്ട്. വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു 🥰🥰
♥️♥️♥️
Thanks
ഞാൻ ഒരു ക്രിസ്ത്യൻ ആണ് മതം എടുത്ത് പറഞ്ഞത് വേറെയൊന്നും കൊണ്ടല്ല ഈ പാട്ട് അത്രമേൽ ഇഷ്ട്ടമായി എന്റെ വൈയ്യ്ഫ് ഈ സോങ് ഒരു റീൽ ചെയ്യ്തു അപ്പോഴാണ് ഈ സോങ് കേൾക്കുന്നത് ഒരുപാട് ഇഷ്ട്ടമായി ഇപ്പോഴും കേട്ടുകൊണ്ടിരിക്കുന്നു വരികൾ അപാരം ആലാപനം ഒരു രക്ഷയുമില്ല ❤️❤️❤️
♥️♥️♥️
ഒത്തിരി നന്ദി അമൽ
@@kannanmangalath5435 വരികൾ..❤️🔥👌
❤️❤️
♥️♥️👌👌👌👌👌👌👌👌🙏🙏
എന്റെ അമ്മയെ എത്ര മനോഹരമായി വർണ്ണിച്ചു പാടി... ❤️❤️❤️❤️❤️ആശംസകൾ
🔥🔥🔥
🙏🙏
❤amma
Many people from across India are coming after watching Aavesham and liking the devotional song.
Please add subtitles so that everyone understands the meaning and the greatness of Devi Kali which is beautifully described in this song. ❤
❤️
തളർന്ന മനസോടെ വണ്ടി ഓടിക്കുമ്പോൾ ഈ ഗാനം നൽകുന്ന ഫീൽ പറഞ്ഞറിയിക്കാൻ പറ്റില്ല 😍
♥️♥️♥️
സത്യം ❤
Sathyam
🔥👍🏼crt❤️❤️
😍 🫂
ഇത് പോലൊരു പെന്മണി വേണം.. മകളായവൾ വന്നിറങ്ങേണം.. നെറികെടുകൾ വെട്ടിയരിഞ്ഞവൾ ആടി തെളിയേണം.. നെടു നായകിയായവൾ നാടിന് കണ്മണി ആവേണം..this lines ❤️✨
♥️♥️♥️
🤝
👍👍👍
ആ വരികൾ❣️
ഇപ്പൊൾ തന്നെ ഒരു more than 50 പ്രാവശ്യം കെട്ടുകഴിഞ്ഞൂ.... കേൾക്കുന്നതോറും കേൾക്കുന്നതോറും ഇഷ്ടം കൂടി കൂടി വരുന്നു...😍
💯🙌
🙏🙏🙏
🙏🙏
ഈ ഗാനം എത്ര തവണ കേട്ട് എന്ന് തന്നെ അറിയില്ല. കേൾകുന്തോറും ഇഷ്ടം കൂടി വരുന്നു. ഇതിന്റെ പുറകിൽ പ്രവർത്തിച്ച എല്ലാവരെയും ദേവി അനുഗ്രഹിക്കട്ടെ 🌹🌹❤️❤️❤️❤️
♥️♥️♥️
0p
എനിക്കു 👍❤😍
@@BlackBroz hy the q
🥰
ഒരു കൂട്ടുകാരന്റെ സ്റ്റാറ്റസ് കണ്ട് ആ വഴി എത്തിയതാണ്... വല്ലാത്ത ഫീൽ ആണ് 👌👌👌ആ പാടുന്ന ചേട്ടന്റെ സൗണ്ട് 🔥...
♥️♥️♥️
Njanum
Njnum
Njnum🙂
Njanum
ഇത് പോലെ ആർക്കും അമ്മയെ വർണിക്കാൻ പറ്റില്ല, പാടിയ ചേട്ടന് അമ്മയുടെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ 🥰
♥️♥️♥️
ഒത്തിരി നന്ദി🙏🙏
@@kannanmangalath5435 🥰
"Idhu pol oru penmani vendum"(4.58) relates every girl emotionally for sure
ഒരു പച്ചമനുഷ്യനായി ഈ പാട്ടു കേട്ടു.... കേട്ടപ്പോൾ നിർത്താൻ പറ്റണില്ല....... എത്ര മനോഹരമായ പാട്ട്... പാട്ട് ഉണ്ടാക്കിയവരോട് സ്നേഹം മാത്രം 🥰🥰🥰
♥️♥️♥️
🙏🙏🙏
One mistake not mooslie correct Muslim
ഞാനൊരു മുസ്ലിമാണ് എനിക്ക് ഈ പാട്ട് വളരെ ഇഷ്ടപ്പെട്ടു ഈ പാട്ട് പിന്നെയും പിന്നെയും കേൾക്കാൻ തോന്നുകയാണ്💞
♥️♥️♥️
🤍
Suhruthe athaaan........
Eee paattu manusharku vendiyanu ❤️❤️👥
Kodungallur amma.. thankale anugrahikkatte
കേട്ടിട്ടും കേട്ടിട്ടും പിന്നെയും കേൾക്കാൻ തോന്നിപ്പിക്കുന്ന എന്തോ ഒരു മന്ത്രികത ഈ പാട്ടിനുണ്ട് സത്യം....🔥🔥🔥
♥️♥️♥️
Sathyam 🥰
Sathyam
അതെ
എല്ലാ അമ്മകും ഉള്ളിൽ ഉണ്ട് കാളി. മക്കൾക്ക് നോവുമ്പോ ഉണരുന്ന കാളി...
,♥️♥️
I m from Telangana, my mother tongue is kannada, I speak Hindi, Telugu and kannada.. my love is for Malayalam ❤
❤️❤️❤️
I am a Maharashtrian, I don't know the meaning of the song, but after watching the video, I know that it is a devotional song about the goddess. However, after seeing the video on Instagram, this song is an amazing song that I have heard ten times so far....my country is full of diversity.🙇🙇🙏
Jay Maharashtra
జై భవాని జై శివాజి
♥️♥️♥️
Whoever accepts the diversity of our country will be a great human! Example Mahatma Gandhi
Love from Dombivili ❤
മതം പറഞ്ഞു വരുന്നില്ല ഈ പാട്ടാണ് ഞാൻ കൂടുതൽ കേൾക്കുന്നത്... ❣️എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു.. 😍 വരികളും ശബ്ദവും ഈണവും... ഒരു രക്ഷയും ഇല്ലാ ദൈവം അനുഗ്രഹിക്കട്ടെ
♥️♥️♥️
Sandhosham
👍❤😘
👌🏽
Woow nice songg 👌👌 എന്ത് രസാ കേട്ടിരിക്കാൻ.. 😍😍. ഇവിടെ മുസ്ലിം ഹിന്ദു ക്രിസ്ത്യൻ എന്നൊന്നും പറയുന്നതിൽ പ്രസക്തിയില്ല.. സംഗീതത്തിന് മതമോ ജാതിയോ ഇല്ല.. ❤️
♥️♥️♥️
🥰അതാണ് സംഗീതത്തിന് മതമോ ജാതിയോ ഇല്ല..❤❤❤❤❤
@@kLamalplackal yeahh 🙂
✌🏼👍
Satyam.. Sangeetham ellavarkkum ( Nb : Ella mathakkarkkum) oru pole aaswadikkavunna onnalle 😁
എന്തൊരു രചന... എന്തൊരു ഈണവും ശബ്ദവും... വീണ്ടും വീണ്ടും കേൾക്കാൻ തോന്നി... ഈ പാട്ടിന്റെ പിന്നണികാർക്ക് വളരെ നന്ദി.
❤️
ഞാൻ പച്ചയായ ഒരു മനുഷ്യനാണ് അതുകൊണ്ട് ഈ പാട്ട്എനിക്ക് ഹൃദയത്തിൽ കേൾക്കാൻ കഴിഞ്ഞു പാട്ടുപാടിയ ഗായകനും ഇത് എഴുതിയ മനുഷ്യനും സംഗീതം ചെയ്ത മനുഷ്യനും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ ❤️❤️❤️❤️💕💕💕💕💕🥰🥰🥰🥰💕💕💕
♥️♥️♥️
നന്ദി ഏറെ സന്തോഷം ...
മണിച്ചേട്ടന്റെ വോയിസിൽ ഈ പാട്ട് പാടി കേൾക്കണം എന്ന് ആഗ്രഹിച്ചുപോയി....
ഒന്നും പറയാനില്ല സൂപ്പർ
♥️♥️♥️
Enikkum adh thonni😔
സത്യം 😔
ഞാനത് ഇടയ്ക്ക് സങ്കല്പിച്ചുനോക്കും 😔
മണിച്ചേട്ടാ miss you😍❤️
😥😥
❤️
‘’ഇത് പോലൊരു പെൺമണി വേണം മകളായവൾ വന്നിറങ്ങേണം നെറികേടുകൾ വെട്ടിയരിഞ്ഞവൾ ആടിതെളിയേണം നെടു നായകിയായവൾ നാടിന് കൺമണിയാകേണം’’
This lyrics is truly says women empowerment 🔥🔥
♥️♥️♥️
❤️🔥🔥🔥
Only seen in Indian mythology..sanatan dharma
❤❤❤❤❤❤❤❤
❤❤❤❤
As a Bengali maa Kali is very dear to us she has a lot of influence in our culture, didn't understand anything but loved every word of it.
🧡🧡🧡
കൊടുങ്ങല്ലൂർ അമ്മയുടെ മണ്ണിൽ ജനിച്ചു വളർന്നതിൽ അഭിമാനം കൊള്ളുന്നു 🥰❤️അത്രയ്ക്കു ഫീൽ ചെയുന്ന song ഇതിന്റെ പിനിലുള്ള എല്ലാ അണിയറ പ്രവർത്തർക്കും നന്ദി 🙏❤️
♥️♥️♥️🔥🙏🙏🙏
Power
🔥🔥
''ഇതുപോലൊരു പെണ്‍മണിവേണം
മകളായവള്‍ വന്നിറങ്ങേണം
നെറികേടുകള്‍ വെട്ടിയരിഞ്ഞവള്‍
ആടിതെളിയേണം'' 👌👌👌💔
♥️♥️♥️
ടൂർ പോയപ്പോൾ ആണ് ഈ സോങ് ഞങ്ങളുടെ ഡ്രൈവർ വെച്ചു തന്നത് ❤🔥⚡️ എന്താ ഫീലിംഗ് 😍💫🫂🕺
♥️♥️♥️
എവിടെ tour പോയപ്പോഴാണ് ഈ പാട്ടു കേട്ടത് ഒന്ന് പറയാമോ?
@@maneeshmt4481 enthina😄
Same njanum tour poyappol ketta song ❤️❤️❤️😘
@@maneeshmt4481 Mysore
കേട്ട് തുടങ്ങിയപ്പോൾ രോമാഞ്ചം... കേട്ട് കഴിഞ്ഞപ്പോ കണ്ണു രണ്ടും നിറഞ്ഞു..... ഉറപ്പ് ദേവിക്കും ഈ പാട്ട് ഒരുപാട് ഇഷ്ടമായികാണും
♥️♥️♥️
Sathyatto💯💯💯
കഴിഞ്ഞ കാലത്തു o ഈ കാലത്തുo അടുത്ത കാലത്തും ഇത പോലുളള ജീവനുള്ള പ്രകൃതി ദത്തമായ ഭക്തയോ മയമായ പാടുകൾ. ഇനിയും ഉണ്ടാകണമേ എന്ന് മഹാകാളി അമ്മയോട് പ്രാർഥിക്കുന്നു അമ്മേ ശരണം ദേവി ശരണം ഭദ്ര ശരണം
❤️❤️❤️
നല്ല പാട്ടുകൾ ആസ്വദിക്കാൻ മനുഷ്യനായാൽ മതി
എന്തൊരു ഫീൽ.... നല്ല ശബ്ദം 👌🏻👌🏻👌🏻
♥️♥️♥️
Nice
❤
❤️❤️❤️👍👍🌹
കണ്ണ് തന്നെ നിറഞ്ഞു ഒഴുകുന്നു......എന്തൊരു പാട്ടാണ് മനുഷ്യന്മാരെ..... ദൈവത്തിന്റെ ഭാഷയാണ് സംഗീതമെന്ന് എവിടെയോ കേട്ടിട്ടുണ്ട് പക്ഷെ ഇപ്പോൾ ഞാൻ അനുഭവിച്ചറിഞ്ഞു.... ദൈവം അനുഗ്രഹിക്കട്ടെ ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും 🙏🏻🙏🏻❤❤❤❤❤❤അടുത്ത ഗാനത്തിനായി കാത്തിരിപ്പ് ❤❤❤
♥️♥️♥️
❤❤
@@niranjana7657 ipo
Po
സന്തോഷം കിരൺ
ഈ പാട്ട് കേൾക്കുമ്പോൾ കണ്ണ് നിറയും.. "ഇത് പോലൊരു പെൺമണി വേണം, മകളായവൾ വന്നിറങ്ങേണം, നെറികേടുകൾ വെട്ടിയരിഞ്ഞവൾ ആടി തെളിയേണം" ഈ വരി കേൾക്കുമ്പോൾ മകൾ ഉള്ളത് ഓർത്ത് അഭിമാനം തോന്നും.
❤️❤️❤️
I am from West Bengal, listening this lovely song. We are also Maa Kali worshippers, so I can feel this song 😊❤
Thanks.. Bro ❤️❤️❤️
WestBengal and People from Visakhapatnam (Andhra Pradesh) are the biggest worshippers of Goddess Kali Mata
🙏🏼🙏🏼🙏🏼
In kerala also kali maa is heavily worshiped @@harsha9260
Lovely song. Plz Hindi meaning of this song.
ശിവപുത്രി... എന്റെ കൊടുങ്ങല്ലൂർ ശ്രീലകം വാഴുന്ന കാളിക കാളി... ❤❤❤
🔥🔥
ua-cam.com/video/E9Fynp88JNU/v-deo.html
അമ്മേ ശരണം
പാട്ട് മുഴുവൻ കണ്ടുകഴിയുമ്പോഴേക്കും ശരീരം കോരിതരിക്കുകയും കണ്ണിൽനു വെള്ളം വരികയും ചയ്തു അത്രയ്ക്ക് മനസ്സിൽ തട്ടുന്ന പാട്ട്.
ഒരുപാട് നന്ദി🌹
ഇഷ്ടം 🥰
♥️♥️♥️
Sathyam
സത്യം 🙏🏾🙏🏾🙏🏾⚛️
സത്യം
ഈ പാട്ടിന് ജാതിയോ മതമോ ഇല്ല....ഒരു കലാകാരൻ നമ്മൾക്ക് ഏവർക്കുമായി പാടിയ പാട്ട് എന്ന് മാത്രം കരുതുക....!!!❤❤
❤️❤️❤️
കരിങ്കാളി....
എന്തു സൃഷ്ടിയാണിതു???
കേരള നാടിന്റെ നാവിൽ
തത്തിക്കളിക്കുന്ന മനോഹരമായ ഗാനത്തിന്റെ
പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും
അഭിനന്ദനങ്ങൾ.....
ഇനിയുമിനിയും ഇതുപോലുള്ള മനോഹരമായ സൃഷ്ട്ടികൾ
പ്രതീഷിക്കുന്നു
♥️♥️♥️
ഒത്തിരി നന്ദി🙏🙏🎶
കണ്ണകിയായ കൊടുങ്ങല്ലൂർഅമ്മയുടെ അനുഗ്രഹം ജാതി മത ഭേദമെന്യേ എല്ലാവർക്കും ഉണ്ടാകട്ടെ🙏🙏🙏🙏
♥️♥️♥️