മണിച്ചേട്ടാ ഈ ഭൂമിയിൽ നിന്നും അവസാന ജീവനും പോകുന്ന നാൾ വരെ ഈ മണിനാദം ഇവിടെ മുഴങ്ങികൊണ്ടേയിരിക്കും. ഞങ്ങളുടെ മണിച്ചേട്ടൻ ഞങ്ങളെ വിട്ട് പോയി എന്ന് ഇപ്പോഴും വിശ്വസിക്കാൻ സാധിച്ചിട്ടില്ല . ............ ഇല്ല ഞങ്ങളുടെ മണിചേട്ടൻ മരിച്ചിട്ടില്ല ഇപ്പോഴും ജീവിക്കുന്നു ഞങ്ങളുടെ ഉള്ളിൽ ഈ മധുര നാദമായി.... ..... മറക്കില്ല ഒരിക്കലും.......... ഒരു സങ്കടം മാത്രം ഉള്ളിൽ അവശേഷിക്കുന്നു ഞങ്ങളുടെ മണിച്ചേട്ടനെ ഒരിക്കൽ പോലും ഒന്ന് നേരിട്ട് കാണാൻ കഴിഞ്ഞില്ലല്ലോ എന്ന്........................
ആരു പറഞ്ഞു മണി ചേട്ടൻ മരിച്ചുവേന്ന് അത് വെറും തോന്നൽ ആണ് മക്കളെ മണി ചേട്ടൻ ഇന്നും ജീവിക്കുന്നു ...... എന്നിലൂടെ നിന്നിലൂടെ നമ്മളിലൂടെ ....... നാടൻപാട്ട് ആരുടെ നാവിൽ നിന്നും ഉയരുന്നോ അവനിൽ കാണാം നമ്മുക്ക് നമ്മുടെ മണിമുത്തിനെ 😍😍
മണി ചേട്ടൻ പാടിയ പാട്ടുകൾ കേൾക്കുമ്പോഴോ അഭിനയിച്ച സിനിമകൾ കാണുമ്പോ മനസ്സിൽ ഒരു നൊമ്പരമാണ്. ഇതുപോലെ ജനമനസ്സുകളിൽ പതിഞ്ഞ ഒരു കലാകാരൻ അപൂര്‍വമാണ്. നമിക്കുന്നു അങ്ങയെ പറയാൻ വാക്കുകളില്ല. Miss youu mani chetta..
മണിച്ചേട്ടൻ ഉയിർ ഒരിക്കലെങ്കിലും ഒന്ന് നേരിട്ട് കാണണം എന്ന് ഒരുപാട് ആഗ്രഹം ഒണ്ടാരുന്നു ഇനി പറ്റില്ലല്ലോ ചേട്ടാ അതാണ് ഒരു വിഷമം... നിങ്ങൾക്ക് മരണം ഇല്ല ജീവിക്കും നിങ്ങൾ പാടിഅനശ്വരം ഈ പാട്ടുകളിലൂടെ ഈ ലോകം ഉള്ള കാലത്തോളം ❤❤
ua-cam.com/video/ya91Cm7eXh0/v-deo.html മണിച്ചേട്ടൻ ചാലക്കുടി നാടുവിട്ടു എങ്ങോട്ടും പോയിട്ടില്ല, പൊൻ സൂര്യൻ ഷോർട്ട് ഫിലിം കണ്ടു നോക്കൂ, കണ്ണു നിറഞ്ഞാൽ മാത്രം മതി ലൈക്കും കമന്റ് ഷെയറും
എത്ര വർഷം ആയാലും മണിച്ചേട്ടന്റെ ഓർമകൾക്ക് മരണമില്ല.. മലയാളി ഉള്ളടത്തോളം കാലം ചേട്ടന്റെ പാട്ടുകൾ മരിക്കുകയുമില്ല.. ഇനി ഇതുപോലെ ഓളം ഉള്ള പാട്ടും പാട്ടുകാരനും വരികയുമില്ല.. ♥
We love you ......................... പകരം വെക്കാനാവാത്ത മണിനാദം നൽകി മറഞ്ഞ മണിച്ചേട്ടന് ഒരായിരം പ്രണാമം ................... ഹൃദയത്തിന്റെ കോണിൽ എന്നും .................
ഓരോ പാട്ട് കേൾക്കുമ്പോയും മണിച്ചേട്ടൻ ഇപ്പോഴും ജീവിച്ചിരിക്കുന്ന പോലെ തന്നെ 😞🥀🥰 ഒരിക്കലും മറക്കില്ല മണിച്ചേട്ടന് മണിച്ചേട്ടന്റെ ഓരോ പാട്ടും അടിപൊളിയാണ് 🙏🏻🔥💥
ട്രെയിനിൽ ചാലക്കുടി വഴി പോകുമ്പോൾ ഒരു വിങ്ങലാണ്... മണി ചേട്ടന്റെ പാട്ട് കേൾക്കുമ്പോഴും, സീനുകൾ കാണുമ്പോൾ എത്ര നല്ല പാട്ടണേലും എത്ര വലിയ കോമഡി സീൻ ആണേലും കണ്ണ് നനയാതെ കാണില്ല... ചാലക്കുടിയിൽ പോകാനുള്ള ഒരു അവസരം കിട്ടി... റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയപ്പോൾ തന്നെ ഉള്ളി ഒരു പെടച്ചിൽ..... ചാലക്കുടിയുടെ ഹൃദയമായിരുന്നു മണി ചേട്ടൻ.... ആ ഹൃദയം നിലച്ച അവസ്ഥ ഇന്നും അവിടെയുള്ള മനുഷ്യരുടെ മുഖങ്ങളിൽ കാണാം...മണി ചേട്ടൻ ഇല്ലാത്ത ഓണം, ക്രിസ്മസ് അതൊന്നും ഒന്നുമല്ല 🙏🏻🙏🏻♥️♥️♥️♥️♥️♥️♥️♥️😥😥😥😥😥😥
ഈ പാട്ട് കാസറ്റ് പ്ലെയറിൽ ഇട്ട് കേൾക്കുമായിരുന്നു പണ്ട് ആ കാസറ്റ് ഫിലിം തിരിയുന്ന ഫീൽ ഓരോ കാസറ്റ് ചക്രം നോക്കും തീരുന്ന വരെ ഫിലിം ഇങ്ങനെ തിരിയും എല്ലാവരും അത് ഒന്ന് ഓർത്തു നോക്കൂ പ്ലീസ് 🙏 നല്ല ഒരു കാലം ആയിരുന്നു അത് ❤️❤️
ഒരിയ്ക്കലും നിലയ്ക്കില്ല ഈ മണി നാദം, ഞങ്ങളെ പോലുളള ലക്ഷ കണക്കിന് അനിയന്‍മാരിലൂടെ അത് തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. ഇനിയില്ല എന്ന് വിശ്വസിക്കാനാവുന്നില്ല ഇത് വരെ ആയിട്ടും.... ഒരു തവണ നേരില്‍ കാണുവാനും സംസാരിക്കാനും കഴിഞ്ഞിട്ടുണ്ട്, അന്ന് കുറച്ച് കൂടി കൂടുതല്‍ അറിയാന്‍ കഴിഞ്ഞു മണി ചേട്ടനെന്ന വ്യക്തിയെ. മറക്കില്ല ആ നിമിഷങ്ങള്‍, മനസ്സിലിന്നും ഒരു കനലായ് ആ ഓര്‍മ്മകള്‍ എരിഞ്ഞു കൊണ്ടേയിരിക്കുന്നു. പ്രണാമം...... :-(
മറക്കില്ല ഒരിക്കലും.......... ഒരു സങ്കടം മാത്രം ഉള്ളിൽ അവശേഷിക്കുന്നു ഞങ്ങളുടെ മണിച്ചേട്ടനെ ഒരിക്കൽ പോലും ഒന്ന് നേരിട്ട് കാണാൻ കഴിഞ്ഞില്ലല്ലോ എന്ന്.................
മണിച്ചേട്ടൻറെ വേർപാടു ദു:ഖത്തിലാഴത്തുമ്ബോഴും..ഒരു സമയം എവിടെ ചെന്നാലും കേൾക്കാൻ കഴിയുന്ന മണിനാദമായ വെടിക്കെട്ട് നാടൻ പാട്ട്... .താങ്കൾ ഇന്നും ഇപ്പോഴും എപ്പോഴും മരിക്കില്ലേട്ടാ...😀⚘
മണിച്ചേട്ടാ ഈ ഭൂമിയിൽ നിന്നും അവസാന ജീവനും പോകുന്ന നാൾ വരെ ഈ മണിനാദം ഇവിടെ മുഴങ്ങികൊണ്ടേയിരിക്കും. ഞങ്ങളുടെ മണിച്ചേട്ടൻ ഞങ്ങളെ വിട്ട് പോയി എന്ന് ഇപ്പോഴും വിശ്വസിക്കാൻ സാധിച്ചിട്ടില്ല . ............ ഇല്ല ഞങ്ങളുടെ മണിചേട്ടൻ മരിച്ചിട്ടില്ല ഇപ്പോഴും ജീവിക്കുന്നു ഞങ്ങളുടെ ഉള്ളിൽ ഈ മധുര നാദമായി.... ..... മറക്കില്ല ഒരിക്കലും.......... ഒരു സങ്കടം മാത്രം ഉള്ളിൽ അവശേഷിക്കുന്നു ഞങ്ങളുടെ മണിച്ചേട്ടനെ ഒരിക്കൽ പോലും ഒന്ന് നേരിട്ട് കാണാൻ കഴിഞ്ഞില്ലല്ലോ എന്ന്........................
സത്യം
egsnd
marichitilla nagalude karuthamuth jeevikunnu nadan pattilude
bhfy
Beutifull
Pandu schoolil ninnu veegaland tour poyappol ernakulam vare ee song aayirunnu...ho ,busilirunnu kalichu marichu😀
Love yoy manichetta💕
കാഴ്ചയുള്ളവൻ കണ്ണിന്റെ മൂല്യം തിരിച്ചറിയുന്നില്ല..... ഇപ്പോ എനിക്കും തിരിച്ചറിവായി,. മണിച്ചേട്ടന്റെ സ്മരണകളോടെ 🌹🌹🌹🌹
കാലം എത്ര കടന്നു പോയാലും കലാഭവൻ മണിയുടെ പാട്ടുകൾ ഇവിടെ തന്നെ ഉണ്ടാവും
അത് അങ്ങനെ ഉണ്ടാവൂ,,,
Nee oru vanamm
ആരു പറഞ്ഞു മണി ചേട്ടൻ മരിച്ചുവേന്ന് അത് വെറും തോന്നൽ ആണ് മക്കളെ മണി ചേട്ടൻ ഇന്നും ജീവിക്കുന്നു ...... എന്നിലൂടെ നിന്നിലൂടെ നമ്മളിലൂടെ ....... നാടൻപാട്ട് ആരുടെ നാവിൽ നിന്നും ഉയരുന്നോ അവനിൽ കാണാം നമ്മുക്ക് നമ്മുടെ മണിമുത്തിനെ 😍😍
Amal joy . you are right
Super bro, that is truth
😙😙😙😙😙😙
I love manichettan
ente nenjil und manichettan
ജീവനുള്ള കാലത്തോളം മറക്കുകയില്ല മണിച്ചേട്ടാ നിങ്ങളെ ഒരു മലയാളി പോലും, കണ്ണീരിൽ കുതിർന്ന ഓരായിരം പ്രണാമം😍
Shajeer Salee
Pool
മണിച്ചേട്ടന്റെ ഓർമ്മകൾ ഒരിക്കലും മരിക്കില്ല
L
@@malumanu3439 nbv c cx x ബ്ബമ്മ്മ്മ്ന്ന്
@@vinodmadanadafocus3249 marikkunna kalam marakillla
മലയാളികളുടെ മണി മുത്തിന് ഒരായിരം സ്നേഹ ചുംബനം 🥰😍😘😘😘😘😘😘😘
❤❤❤
@@aanapraanthan4655aà
❤❤❤❤❤
എനിക്ക് മണിചേട്ടനെ ഇഷ്ടമാണ്
മണി ചേട്ടൻ പാടിയ പാട്ടുകൾ കേൾക്കുമ്പോഴോ അഭിനയിച്ച സിനിമകൾ കാണുമ്പോ മനസ്സിൽ ഒരു നൊമ്പരമാണ്. ഇതുപോലെ ജനമനസ്സുകളിൽ പതിഞ്ഞ ഒരു കലാകാരൻ അപൂര്‍വമാണ്. നമിക്കുന്നു അങ്ങയെ പറയാൻ വാക്കുകളില്ല. Miss youu mani chetta..
Anjail
മണി ചേട്ടനും പാട്ടും അന്നും എന്നും പൊളിയാ
👍🏻👍🏻s
@@sajinsajin2488A
🤪🤪🤪
ഒരിക്കലും മറക്കില്ല പകരം വെക്കാനാകാത്ത ഈ പ്രതിഭയെ..
☺😍😪😭
മണിച്ചേട്ടൻ ഉയിർ ഒരിക്കലെങ്കിലും ഒന്ന് നേരിട്ട് കാണണം എന്ന് ഒരുപാട് ആഗ്രഹം ഒണ്ടാരുന്നു ഇനി പറ്റില്ലല്ലോ ചേട്ടാ അതാണ് ഒരു വിഷമം... നിങ്ങൾക്ക് മരണം ഇല്ല ജീവിക്കും നിങ്ങൾ പാടിഅനശ്വരം ഈ പാട്ടുകളിലൂടെ ഈ ലോകം ഉള്ള കാലത്തോളം ❤❤
മലയാളികൾ ഇത്രയേറെ സ്നേഹിച്ച മറ്റൊരു നടനും ഉണ്ടായിട്ടില്ല . MANI. The legend of malayalam film industry.
സൂപ്പർ 👌👌👌👌
സത്യം
Yes
L
@@arunlajapathi . .
എത്ര കേട്ടാലും മതിവരത്തില്ല മണിച്ചേട്ടൻ്റെ പാട്ടുകൾ🥰
Sathyam ❤️🥰
@@suryanandhu3318ekwmwk
ഒരിക്കലും മറക്കില്ല മണിച്ചേട്ടാ
സാധാരണക്കാരന്റെ പരിഭവംങ്ൾ സന്തോഷങ്ങൾ അതിന് എന്ത് കാലം, ...മണി ചേട്ടൻ ഇന്നും ഉണ്ട്.
എത്ര കേട്ടാലും മതിവരാത്ത മണി ചേട്ടന്റെ കിടിലൻ പാട്ടുകൾ
ഇന്നും ഒരു സിനിമ നടന്റെ നഷ്ടം തോന്നുന്നത് അത് നമ്മുടെ മണി ചേട്ടനെ മാത്രം ആ ഓരോ ജന ഹൃദയത്തിലും നീറുന്ന ഓർമ
മണിച്ചേട്ടന്റെ വീടും,സ്‌മൃതികുടിരവും,പാടിയും അങ്ങനെ മണിച്ചേട്ടന്റെ സ്മരണകൾ ഉണർത്തുന്ന വീഡിയോ എന്റെ ചാനലിൽ ഉണ്ട്..കാണാൻ എല്ലാവരെയും ക്ഷണിക്കുന്നു...
☺😍😪😭
Ormagil ammum
00
P,
കലാഭവൻ മണി ചേട്ടാ, നിങ്ങൾ എന്റെ ഹൃദയത്തിൽ എന്റെ മരണം വരെയുണ്ട്. എന്തിന് ഞങ്ങളെ ദുഃഖത്തിൽ ആഴ്ത്തി അകാലത്തിൽ വിട പറഞ്ഞത്..?
innum manichettante ithupolthe non stop adichu poli pattugal kelkkubol ath vere level anu athupole thanne nammuk ellavarkkum thullan thonnum athanu manichettante adichu poli nandan pattukalude power innum manichettan ondayirinnugil puthiya puthiya nadan pattugal eragumayirinnu e non stop nadan pattugal ennik kettugond irrikkan entha prayuga nalla ollam anu athinodoppam dance kalichu enjoy cheythu
മണി ചേട്ടൻ നമ്മെ വിട്ടു പോയാലും മണി ചേട്ടന്റെ പാട്ടുകൾ ഒരിക്കലും മരിക്കുകയില്ല. ഒരു മലയാളിയും മറക്കില്ല അദ്ദേഹത്തിന്റെ നാടൻ പാട്ടുകൾ
amruth raj 422-HoiI
adipali
Shameer
Correct 👍👍👍👍
മണിചേട്ടോ ചേട്ടന് മരണില്യട്ടാ ഇന്നും ചേട്ടൻ ജീവിക്കണ്... ചേട്ടന്റ കലാ സൃഷ്ടയോളിലൂട.. ചാലക്കുടിക്ക് തൊട്ടടുത് ജീവിച്ചട്ടും ചേട്ടന കാണാൻ പറ്റതിരുന്ന ഒര് ഹതഭാഗ്യന്റ ആത്മരോധനം...
same feeling
Mani I 💖
Njnum
Pp0
I miss you manichetta😘😘😘😘
ഒരിക്കലും മായാത്ത ഞങ്ങളുടെ മണിച്ചേട്ടാ നിങ്ങൾ ഒരു സംഭവം തന്നെ
ഒരിക്കലും മനസ്സിൽ നിന്ന് മായാത്ത മുഖം
ua-cam.com/video/ya91Cm7eXh0/v-deo.html മണിച്ചേട്ടൻ ചാലക്കുടി നാടുവിട്ടു എങ്ങോട്ടും പോയിട്ടില്ല, പൊൻ സൂര്യൻ ഷോർട്ട് ഫിലിം കണ്ടു നോക്കൂ, കണ്ണു നിറഞ്ഞാൽ മാത്രം മതി ലൈക്കും കമന്റ് ഷെയറും
56
@@dakshinamedia8582 to
@@svadivel8430 ❤❤❤❤
Bs%8
എത്ര വർഷം ആയാലും മണിച്ചേട്ടന്റെ ഓർമകൾക്ക് മരണമില്ല.. മലയാളി ഉള്ളടത്തോളം കാലം ചേട്ടന്റെ പാട്ടുകൾ മരിക്കുകയുമില്ല.. ഇനി ഇതുപോലെ ഓളം ഉള്ള പാട്ടും പാട്ടുകാരനും വരികയുമില്ല.. ♥
😂😂😂😂😂
മണി ചേട്ടാ. ചില നഷ്ടങ്ങൾ അങ്ങനെയാണ് ഒരിക്കലും നികത്താൻ കഴിയില്ല. ഇനി എത്ര വർഷം കഴിഞ്ഞാലും ഇങ്ങനെ ഒരു കലാകാരനെ കിട്ടില്ല
മറക്കില്ല ഒരിക്കലും
Vendaaa
മണി ചേട്ടന്റെ പാട്ടിനു ഒരു അവസാനം ഇല്ല.
മണിച്ചേട്ടൻ ഉയിർ 😍😍😍❤️
Sana
nanana
Ahpoicgആ
ഇലൃ
❤️🥲
മണിനാദം നിലച്ചിട്ട് 8 വർഷം 🌹
പാടിയ പാട്ടുകളിലൂടെ ഇന്നും ഓരോരുത്തരുടെ ഹൃദയത്തിൽ ജീവിക്കുന്നു 🙏
മറക്കില്ല ഒരിക്കലും ഒരു കാലത്തും മലയാളികളുടെ മണി മുത്ത് മണി ചേട്ടൻ uire yente moane vishayam നാടൻ പാട്ട് 🥰
മണിച്ചേട്ടൻ ഒരു മണിമുഴക്കം തന്നായിരുന്നു ഒരിക്കലും മറക്കില്ല മാനവരാശി
15 വർഷങ്ങൾക്ക് മുൻപ് ഈ ക്യാസറ്റ് എറങ്ങിയപ്പോൾ തോട്ട് ഇന്ന് വരെയുള്ള എല്ലാ കല്ല്യാണ വീടുകളിലും തലേന്ന് വെക്കുന്ന മണിചേട്ടന്റെ പാട്ട്....
Satyamaaa chetta.... Innum nammade avdeyokke kalyam ondo e paat nirbandam tanneyanu..... Atum last paatu ith tanne athu ini aaru vannalum maarum enu tonnunnilla....
Sathyam
മണിച്ചേട്ടന്റെ ഓർമ്മകൾ പങ്കുവെച്ച് പ്രസീത ചാലക്കുടി, ഇന്റർവ്യൂ ഞങ്ങളുടെ ചാനലിൽ,വീഡിയോ ഇഷ്ടമായെങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ
sherikkum
Correct
മണിച്ചേട്ടൻ മരിച്ചന്ന് ഇപ്പോഴും തോന്നുന്നില്ല 😢😢😢😢
ശെരിയാണ് പറഞ്ഞത്
Pulli marichillallo aru paranju aa kallam.he is living every hearts
😭😭😭
ഇപ്പോഴും ഞാൻ കരയാറുണ്ട് മണിച്ചേട്ടനെ ഓർക്കുമ്പോൾ അത്രയും ഇഷ്ട്ടം ആയിരുന്നു മുത്തേ.. ഒന്ന് കാണാൻ കഴിഞ്ഞില്ലല്ലോ
പപ്പി pp0ppp💞💞ppqp🌍😔😔🌍🌍🌍🌍😔🌍😔😔😔😔😔😔😔😔😔😔😔😔
App0pp0p
മലയാളികൾ ഉള്ളടത്തോളം കാലം നിങ്ങൾക് മരണം ഇല്ല മണി ചേട്ടാ.. ഒരിക്കലും മറക്കില്ല.... ജീവൻ ഉള്ളടത്തം കാലം....
മരിച്ചിട്ടും മരിക്കാതെ എന്നും ഞങ്ങളുടെ മനസ്സിൽ മണി ജീവിച്ചിരിക്കുന്നു. കൂടാതെ മണിയുടെ പാട്ടുകളും.
😣😃😃😃
മണിച്ചേട്ടന്റെ ഓർമ്മകൾ പങ്കുവെച്ച് പ്രസീത ചാലക്കുടി, ഇന്റർവ്യൂ ഞങ്ങളുടെ ചാനലിൽ,വീഡിയോ ഇഷ്ടമായെങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ
@@Suminisajeev941 me
Mm
🥰🥰🥰🥰
മണി ചേട്ടന്റെ പാട്ട് ഇല്ലാണ്ട് എന്ത് ഓണം... Happy onam2k24💫
We love you ......................... പകരം വെക്കാനാവാത്ത മണിനാദം നൽകി മറഞ്ഞ മണിച്ചേട്ടന് ഒരായിരം പ്രണാമം ................... ഹൃദയത്തിന്റെ കോണിൽ എന്നും .................
sudhe namasivaya . yes
sudhe namasivaya Hoi
മണി ചേട്ടൻ = മണി ചേട്ടൻ
mani.....................................☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺chettan
നല്ല പാട്ടുകൾ കോർത്തു ഇണക്കി മണി ചേട്ടന്റെ ഓർമ്മകൾ..
....
😊😅
മറക്കാനാവാത്ത ഒരു പിടി ഓർമ്മകൾ മിസ്സ് യൂ മണിച്ചേട്ടാ 😥😥😥😥😥😥😥
Ayyo.. what happened to Muni chetta..?
ഓരോ പാട്ട് കേൾക്കുമ്പോയും മണിച്ചേട്ടൻ ഇപ്പോഴും ജീവിച്ചിരിക്കുന്ന പോലെ തന്നെ 😞🥀🥰 ഒരിക്കലും മറക്കില്ല മണിച്ചേട്ടന് മണിച്ചേട്ടന്റെ ഓരോ പാട്ടും അടിപൊളിയാണ് 🙏🏻🔥💥
¹f85😂w9674Q5
മണിച്ചേട്ടന്റെ ഈ പാട്ടുകൾ സന്തോഷം വന്നാലും ദുഃഖം വന്നാലും
കേൾക്കാൻ പറ്റിയ പാട്ടുകൾ
Sunil Kumar.. correct point
love u Mani cheats miss u lot
മറക്കാൻ പറ്റില്ല ഇമണിനാദഠ
Sathyam😌
ദുഃഖം തന്നെ അല്ലെ ആ മനുഷ്യന്റെ ജീവിതം
മണിചേട്ടനെ വല്ലാതെ മിസ്സ് ചെയ്യുന്നു
പുള്ളി ഉണ്ടായിരുന്നപ്പോ ഇടക്കിടെ ഓരോ പാട്ട് പാടി വേറേ ലെവൽ ആക്കിയേനേ...
Manichattan is a best actor
മനസ്സിനെ ഇത്രയെറെ വിഷമിപ്പിച്ച് ഒരു താരവും കടന്നു പൊയിട്ടില്ലാ ഇനി അതുണ്ടാകോന്നും അറിയില്ലാ.. പക്ഷെ ഇങ്ങളുണ്ടാക്കിയ ഈ വിടവ്..
മണിചേട്ടൻ മരിച്ചിട്ടേ ഒള്ളു ഒരിക്കലും മറന്നിട്ടില്ല 😔❤️❤️❤️❤️❤️😘
മണിചേട്ടൻ മരിച്ചെങ്കിലും ചേട്ടന്റ പാട്ടുകൾ മനസ്സിൽ ഇപ്പോളും ഉണ്ട്
Dffbnn
🤭😂😝👌👑❤
🎀
എത്ര കേട്ടാലും മടുക്കാതെ വീണ്ടും വീണ്ടും കേൾക്കാൻ ഇഷ്ടപ്പെടുന്ന പാട്ടുകൾ 😘😘😘👌👌👌❤❤❤
❤
@@sibinbabuputhanpurakkal4182
Bbhh
@@sibinbabuputhanpurakkal4182 y
1e
m.
@@solohunter3044
❤❤👍🏻
മണി ചേട്ടന്റെ പാട്ടുകൾ ഉണ്ടാക്കിയ ഓളം ഒരിക്കലും മായുകില്ല..🥰🥰👌
Evergreen, never shading sweet memories..🌹🌹
മണിച്ചേട്ടൻ ഈ ലോകത്തു നിന്നും വിടപറഞ്ഞു എന്ന് ഇപ്പോഴും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല... ഇനി ഒട്ടും കഴിയുകയും ഇല്ല ❤❤❤❤😔😔😔😔😔😔
എത്ര ശ്രെമിച്ചിട്ടും പണ്ടത്തെ പോലെ സന്തോഷത്തോടെ ഇത് കേൾക്കാൻ കഴിയുന്നില്ലല്ലോ
അതെ പക്ഷെ ആവുന്നില്ല മറക്കാൻ
സത്യം. കേൾക്കുമ്പോൾ മനസ്സിൽ ഒരു. സങ്കടം..
manichetttaaaa.... arayalum janichaal orikkal marikkum.... but etra pettann vendarunnu... njangade manasil undakum ee mani natham chettante songs,films comedy programmes......
Yes yes yes
മണിച്ചേട്ടാ മറക്കില്ലൊരിക്കലും
+Shoukathedappal shoukath shouku egane pattum ee ponnukalakarane marakkan,,,pattilla
ട്രെയിനിൽ ചാലക്കുടി വഴി പോകുമ്പോൾ ഒരു വിങ്ങലാണ്... മണി ചേട്ടന്റെ പാട്ട് കേൾക്കുമ്പോഴും, സീനുകൾ കാണുമ്പോൾ എത്ര നല്ല പാട്ടണേലും എത്ര വലിയ കോമഡി സീൻ ആണേലും കണ്ണ് നനയാതെ കാണില്ല... ചാലക്കുടിയിൽ പോകാനുള്ള ഒരു അവസരം കിട്ടി... റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയപ്പോൾ തന്നെ ഉള്ളി ഒരു പെടച്ചിൽ..... ചാലക്കുടിയുടെ ഹൃദയമായിരുന്നു മണി ചേട്ടൻ.... ആ ഹൃദയം നിലച്ച അവസ്ഥ ഇന്നും അവിടെയുള്ള മനുഷ്യരുടെ മുഖങ്ങളിൽ കാണാം...മണി ചേട്ടൻ ഇല്ലാത്ത ഓണം, ക്രിസ്മസ് അതൊന്നും ഒന്നുമല്ല 🙏🏻🙏🏻♥️♥️♥️♥️♥️♥️♥️♥️😥😥😥😥😥😥
മണിച്ചേട്ടനിന്നും നമ്മുടെ ഹൃദയത്തിൽ ജീവിക്കുന്നു ...മറക്കില്ല ഒരിക്കലും എന്റെ ഈ മണിമുത്തിനെ
നമ്മുടെ സ്വന്തം മണിച്ചേട്ടൻ 😘😘❤️❤️❤️ആരുടെയും manassil മായാതെ innum ജീവിക്കുന്നു ❤️❤️........ Njan paranjath shariyalle ☹️💕💕💕
Yes
@@binilahiibinu1812 qqqqqqq1
O😊uyzss
100% correct bro
Yes
എനിക്കും എന്റെ അമ്മയ്ക്കും മണിച്ചേട്ടന്റെ നാടൻ പാട്ടുകൾ വളരെ ഇഷ്ടം ആണ്.. 👌
0p
.
@@Brokiller2622 🤔🤔🤔🤔
അതെ എനിക്കും
എനിക്കും
മണിച്ചേട്ടന്റെ പാട്ട് ഇല്ലാതെ ...മലയാളികൾക്ക് എന്ത് ആഘോഷം ...❤
ഒരിക്കലും മരിക്കാത്ത ഓർമ്മകളുമായി ഞങ്ങളുടെ സ്വന്തം മണി ചേട്ടൻ
Nammada manimuthu
Ll
😘😘🥰🥰🥰
♥️♥️♥️♥️♥️♥️♥️♥️
❤️❤️
മനസ്സിൽ നിന്ന് മറക്കാൻ പറ്റാത്ത ഓർമ്മകൾ തന്നിട്ട് പോയ ചേട്ടൻ ഒരു വലിയ പ്രണാമം
മണിച്ചേട്ടൻ നമ്മുടെ ചങ്ക്😘😘😘
മണിച്ചേട്ടാ മറക്കാൻ പറ്റണില്ല..... നിങ്ങൾ തിരിച്ചു വാ. 😰
ആടാൻ പറ്റിയ സോങ്ങാണ്,,,,,♥️♥️♥️😘ഒരുപാട് ആടിയിട്ടും ഉണ്ട് ഗാനമേളക്കും💥♥️💥💥💥💥💥
Adi thakartha pattu
💥
Soper
Sry aanu full energ 🔥🔥🔥
❤
മണിചേട്ടനെ മറക്കാനാവില്ല
Good song
Mani songs
Marichittum Marikkathe Njangalude Manasil Muzhangunna Manichrttante ManiNadham Ennum Njangalude Manasil Nilanlikkum
Marakkillorikkalum. Marakkan kazhiyillorikkalum manikkutta
പൊളിച്ചു
ഞങ്ങളൊക്കെ ചത്താലും മണി ചേട്ടനെ മറക്കൂല്ല ♥️♥️♥️😘💥💥💥
എന്റെ മണിച്ചേട്ടാ നിങ്ങൾ ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നു 💞💞💞💞💞😭😭😭🙏🙏🙏🙏
മണിയേട്ടന്റെ പാട്ട് കേൾക്കുമ്പോ ഒരു വിങ്ങൽ.......
Sathyam muthanu chettan 🖤🖤🖤🖤
വിങ്ങൽ അല്ലഡോ, ഓരോ തവണ ഈ പാട്ടുകൾ kelkkumbolumm ഒരു തരിപ്പാണ്❤️❤️❤️❤️❤️
Yes
മണിച്ചേട്ടന്റെ പാട്ട് അത് വേറെ ലെവലാ. Love you . And miss you
Adhe nammale muthalle
❤
2004 or 2005 HSE trip poyapol aanu adyam e song kelkunne
Epoloke pattu kettalum higher secondary ormakal varum..🤩
Missing you mani chettan..
😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@@leelakumari9306 😍
Appo sherikum ee song eppola erangiye🤔
M me
.
@@amithjhaneesh7641 2001
*നമ്മുടെ മണിചേട്ടന്റെ ഈ പാട്ട് കേൾക്കാൻ 2024 ൽ വന്നവരുണ്ടോ..❤️❤️*
2023ഇലും ഉണ്ട്... മണിച്ചേട്ടന്റെ പാട്ടൊന്നും അത്രപെട്ടെന്ന് മറക്കാൻ പറ്റുല.. ജീവിധം അവസാനിക്കുന്നത് വരെയുണ്ടാകും.. 💯💯♥️
@@nasaruus520 Ys.. 😍❤️
2023🙌
Yes 2023 sep
Vannuu...
ഒരിക്കലും ങ്ങ ങ്ങ ൾക്ക് മറക്കാൻ കഴിയാത്ത നടൻ ഒരു നടനും അന്തരിച്ചപ്പോൾ ഇത്രയും വിഷമം തോന്നിട്ടില്ല വീട്ടിലെ ഒരംഗം പ്പോലെ തോന്നി
000p00ppppppppppppl
ண்க் க்ஷ்
Oo
@@shakeert3373 aaaaaaaaaaaaaaaaaa1a
@@shakeert3373 aqa
2021 ലും 22 ലും മാത്രമായ് തീരുന്നതല്ല മണിച്ചേട്ടന്റെ ആരാധകർ.. മലയാളികൾ ഉള്ളെടുത്തോളം കാലം മണിനാദം മുഴങ്ങിക്കൊണ്ടു തന്നെയിരിക്കും 🌹🌹🌹♥️♥️🌷🌷
0
l
0
0
0
സൂപ്പർ ആണ് മണിചേട്ടൻ❤❤👌👌
ടൂർ പോകുമ്പോൾ മണി ചേട്ടൻ്റെ ഈ പാട്ടുകൾ മറക്കാൻ പറ്റുമോ.ഒരു ഒന്നര അടിച്ച് തുള്ളി മറികും
My beautiful morning begins with your beautiful songs... !!
Njan orikalum mani chettane marakillada
ഈ പാട്ടുകൾ എത്ര മനോഹരമാണ് അല്ലേ ഈ പാട്ടുകൾ ഇഷ്ടമുള്ളവർ അടി ലൈക്ക് 👍👍👍
☺😍👍
@diy tech iiù t
@@gafoor.m.b9699 1
2022 October 26😍
Pp
മണിചേട്ടൻ്റെ നാടൻ പാട്ടുകൾ എന്തൊ പ്രത്യേക ഇഷ്ടാണ്
J
Elayipozhum🥰💪
ഉണ്ട് ഒരിക്കലും മറക്കാൻ പറ്റില്ല The great Manikuty
🙏🙏🙏👏👏👏♥️♥️♥️
എത്ര കേട്ടാലും മതിയാവില്ല ഈ മണിമേളം 😒😒
0
@@aneeshalexaneesh8076 :'' '''
😥😥😥😥😥😥😥😥😥😪
Your songs are immortal for us
മറക്കില്ലൊരിക്കലും ഈ മണിനാദം 😭😭
🥵🥵
We're
Good video
@@nirlusiju702 pp
3
ഓണം, ഉത്സവം, ടൂർ,തുടങ്ങി മലയാളികളുടെ ആഘോഷങ്ങൾ കളർ ആവണമെങ്കിൽ പഴകും തോറും വീര്യം കൂടുന്ന ഈ ഒരു ഐറ്റം കൂടെ വേണം..❤️മണിച്ചേട്ടൻ.💎🫰
മണിച്ചേട്ടനെ ഇഷ്മില്ലാത്തവർ ആരെങ്കിലും ഉണ്ടാകുമോ. ജാതിമതരാഷ്ട്രീയ ങ്ങൾക്കപ്പുറത്തു അംഗീകരിക്കപ്പെട്ട പച്ചമനുഷ്യൻ ❤❤❤❤❤❤
മണിച്ചേട്ടന്റെ പാട്ടുകൾ ഏത് കാലഘട്ടത്തിൽ ആളുകൾക്കും ഇഷ്ടപെടും 🎼🎼🎼🎼🎸🎸🎸
ഈ പാട്ട് കാസറ്റ് പ്ലെയറിൽ ഇട്ട് കേൾക്കുമായിരുന്നു പണ്ട് ആ കാസറ്റ് ഫിലിം തിരിയുന്ന ഫീൽ
ഓരോ കാസറ്റ് ചക്രം നോക്കും തീരുന്ന വരെ ഫിലിം ഇങ്ങനെ തിരിയും എല്ലാവരും അത് ഒന്ന് ഓർത്തു നോക്കൂ പ്ലീസ് 🙏
നല്ല ഒരു കാലം ആയിരുന്നു അത് ❤️❤️
aloowoo
w
W
9w
o
oo
o
W
O
l
WolO
W
o
@@itz.measwanthSAA ààá😊
മണിച്ചേട്ടൻ മരിച്ചിട്ടില്ല ഞങ്ങളുടെ മനസ്സിൽ ഇപ്പോളും ജീവിക്കുന്നു....
8:12 ❤❤❤ അങ്ങനെ മറക്കാൻ പറ്റുമോ നിങ്ങൾ പറ 🎉🎉❤❤❤
മണി ചേട്ടന്റെ പാട്ട് adipoli ani ❤🥰😘
മറക്കില്ലൊരിക്കലും മണിച്ചേട്ടനെയും മണിച്ചേട്ടന്റെ പാട്ടുകളും love you മണിച്ചേട്ടാ...... ❤❤❤❤❤❤❤❤❤❤❤❤❤💋💋
ഒരിയ്ക്കലും നിലയ്ക്കില്ല ഈ മണി നാദം, ഞങ്ങളെ പോലുളള ലക്ഷ കണക്കിന് അനിയന്‍മാരിലൂടെ അത് തുടര്‍ന്നു കൊണ്ടേയിരിക്കുന്നു.
ഇനിയില്ല എന്ന് വിശ്വസിക്കാനാവുന്നില്ല ഇത് വരെ ആയിട്ടും....
ഒരു തവണ നേരില്‍ കാണുവാനും സംസാരിക്കാനും കഴിഞ്ഞിട്ടുണ്ട്, അന്ന് കുറച്ച് കൂടി കൂടുതല്‍ അറിയാന്‍ കഴിഞ്ഞു മണി ചേട്ടനെന്ന വ്യക്തിയെ. മറക്കില്ല ആ നിമിഷങ്ങള്‍, മനസ്സിലിന്നും ഒരു കനലായ് ആ ഓര്‍മ്മകള്‍ എരിഞ്ഞു കൊണ്ടേയിരിക്കുന്നു.
പ്രണാമം...... :-(
We love kalabhavan mai
aloor
ajmal ashraf
വീട്ടിൽ ഒരു അഗമായിരുന്നു മണി ചേട്ടൻ
ക്ര
മരിക്കാതെ മലയാളികളുടെ മനസ്സിൽ ഇപ്പോഴുമുണ്ട് മണിച്ചേട്ടൻ
പ്വോളി സോങ്‌സ്...... ഇഷ്ട്ടം ആയി
👌😘😘
"നല്ലവരെയെല്ലം ദൈവം നേരത്തേ വിളിക്കും" miss you manichetttaaaaaa
Shariya
👑
Sathyam.anubhavam guru
Correct 👍
ദൈവമോ 🤣🤣🤣🤣
കലയുടെ അങ്ങേ അറ്റം കണ്ട മുതൽ... 💔miss you മണിച്ചേട്ട🥺🥺
ഏതു കാലമായലും ആ കാലത്തിന് ഒപ്പം സഞ്ചരിക്കുന്നപ്പാട്ട് അന്നും എന്നും എപ്പോളും മണി ചേട്ടൻ
Unstoppable😳 legend മണിച്ചേട്ടൻ ❤️
😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞
മറക്കില്ല ഒരിക്കലും.......... ഒരു സങ്കടം മാത്രം ഉള്ളിൽ അവശേഷിക്കുന്നു ഞങ്ങളുടെ മണിച്ചേട്ടനെ ഒരിക്കൽ പോലും ഒന്ന് നേരിട്ട് കാണാൻ കഴിഞ്ഞില്ലല്ലോ എന്ന്.................
നിലക്കാത്ത മണി നാദം...
U i
😥
Enikk aa bagiyam indayi
@@kuttimaloos935 yyyyyyytyyyyyyyy
മണിച്ചേട്ടൻ മലയാളികളുടെ ജീവൻ ആണ് അത് എത്ര കാലം കഴിഞ്ഞാലും അത് മാറില്ല
മണിച്ചേട്ടൻറെ വേർപാടു ദു:ഖത്തിലാഴത്തുമ്ബോഴും..ഒരു സമയം എവിടെ ചെന്നാലും കേൾക്കാൻ കഴിയുന്ന മണിനാദമായ വെടിക്കെട്ട് നാടൻ പാട്ട്... .താങ്കൾ ഇന്നും ഇപ്പോഴും എപ്പോഴും മരിക്കില്ലേട്ടാ...😀⚘
ഇത്രേം കാലമായിട്ടും മണി ചേട്ടന്റെ പാട്ട് കേട്ട് മടുത്തിട്ടില്ല
സത്യം
Yes
ഒരിക്കലും മടിപ്പുതൊന്നൂല്ല
മരിക്കില്ല ഒരിക്കലും ജീവിക്കും നമ്മളിലൂടെ...
Jeevanullakaalamvaremarakkaanaavilla
ഇത് പാട്ട് ഞാൻ കാണാതെ പഠിച്ചിരിക്കും. ഉറപ്പ്. അത്ര ഇഷ്ടമാണ് മണി ചേട്ടൻറെ പാട്ടുകൾ 😍🥺🥺
Mani chettante avasana program kandittondu athukondu very sadness love you Mani cheeta