നാട് വിറപ്പിച്ചവന്റെ കൂടെ കൂടാൻ ഒരാഗ്രഹം! | Kaviyoor Ayyappadas | Vaikom Chandrasekharan

Поділитися
Вставка
  • Опубліковано 4 жов 2024
  • നാട് വിറപ്പിച്ചവന്റെ കൂടെ കൂടാൻ ഒരാഗ്രഹം! വൈക്കം ചന്ദ്രശേഖരന്റെ ഉശ്ശിരൻ വിശേഷങ്ങളുമായി കവിയൂർ അയ്യപ്പദാസ് 🔥
    Kaviyoor Ayyappadas | Vaikom Chandrasekharan
    First episode : • ആനപ്പണിയിൽ ആഞ്ഞിലിത്താ...
    Second episode : • ആശാന്റെ ശിഷ്യണത്തിൽ ആദ...
    Subscribe for more updates! 🔔
    Crew :
    Script & Direction : Manu Krishnan
    Production : Manoj Kunnamthanam
    Production Controller : Manoj Kunnamthanam, Vishnu Thuruthy
    Anchor : Vishnu Pampady
    Camera : Wilfred Chacko, Ajith Alathur
    Camera Unit : Willu's Photography
    Editor : Ajith Alathur
    Transportation : Krishnarchana Travels Pampady
    Online Promotion : Anoop Kumar
    #kaviyoorayyappadas #vaikomchandrasekharan

КОМЕНТАРІ • 170

  • @sumiarunkingini9905
    @sumiarunkingini9905 2 роки тому +25

    മനോജേട്ടാ..., വിഷ്ണു ചേട്ടാ... ദയവ്‌ ചെയ്ത് അയ്യപ്പെട്ടന്റെ ജീവിതാനുഭവങ്ങൾ.. ഉടനെയെങ്ങും നിർത്തരുതേ... Pls. അക്ഷരനഗരിയുടെ യുവചട്ടക്കാരിലെ പ്രമാണിതന്നെയാണ് അയ്യപ്പേട്ടൻ...👏👏

  • @vipin3638
    @vipin3638 2 роки тому +26

    നണു എഴുത്തച്ഛൻ ശങ്കരനാരായണനും, കോട്ടായി രാജുവേട്ടനും 🔥🔥

  • @ആനന്ദ്റോയ്
    @ആനന്ദ്റോയ് 2 роки тому +35

    വൈക്കം ചന്ദ്രശേഖരന്റെ ചട്ടക്കാരൻ ആയിരുന്നു രാജു എന്നറിയപ്പെടുന്ന കോട്ടായി രാജു... ആളിപ്പോഴും ഉണ്ട്.. ഫീൽഡിൽ ഇല്ലന്നേയുള്ളു...

    • @rahulmurali1439
      @rahulmurali1439 2 роки тому +5

      അദ്ദേഹത്തിന് 💪🔥ഇപ്പോൾ വിശ്രമം ആവശ്യം ആണ്, ശരീരസുഖം ഇല്ലാതായിപ്പോയി

  • @sumiarunkingini9905
    @sumiarunkingini9905 2 роки тому +15

    നല്ലൊരു തൊഴിലുകാരൻ.... മൂപ്പര് ആരെയും കൂഞ്ഞാൻ പോവില്ല.. അൽപ്പം പിടിവാശിക്കരനാ... എത്ര വലിയ വഴക്കാളി ആനെയെയും.. കൈവെള്ളയിൽ കൊണ്ടു നടക്കും... 'കവിയൂർ അയ്യപ്പൻ' ...💪☀️🔥🔥🔥

  • @baijupk6168
    @baijupk6168 2 роки тому +16

    രാജു ചേട്ടനെ അങ്ങനെ പറയരുതായിരുന്നു . രാജു ചേട്ടൻ ഇഷ്ടം❤️

  • @അരവിന്ദ്
    @അരവിന്ദ് 2 роки тому +14

    ഇനി പുള്ളികാരന്റ വരവ് നും വേണ്ടി ഉള്ള. കാത്തിരിപ്പ് ആണ് 💥ഓരോ ഒരു രാജാവ്. ഞങ്ങളുടെ ചങ്ക്. ചാലച്ചിറകാരൻ ചങ്ങാതി രാജീവേട്ടൻ 💥

  • @unic__2507
    @unic__2507 2 роки тому +7

    Kottayi raju chettan agane paray oru onnonnara aana pappaan thannayirunnu 🔥🔥

  • @sojanm.m3605
    @sojanm.m3605 2 роки тому +28

    12 കൊല്ലം ശങ്കരനാരായണൻ എന്ന ഒരു കിടിലൻ മൊതലിനെ കൊണ്ട് നടന്ന കോട്ടായി രാജു ചേട്ടനെ, ശങ്കരനാരായണനെ വെറും 6 മാസം കൊണ്ടു നടന്നവന് പുച്ഛം... രാജു ചേട്ടനെ പോലെ ഒരു നല്ല പണിക്കാരൻ ആവാൻ നോക്ക് മോനെ... ആകെ 2.5 കൊല്ലം ആണ് മാക്സിമം ഒരു ആനയെ കേറുന്നത്...പിന്നെ 3, 4 മാസങ്ങൾ ഒക്കെ ആണ് ആനയെ നോക്കുന്നത്...പറച്ചിൽ കേട്ടാൽ ഇവനെ കഴിഞ്ഞേ പണിക്കാരൻ ഉള്ളൂ എന്നു തോന്നും...
    കോട്ടായി രാജു എന്നു പറയുമ്പോ കൊറച്ചു ബഹുമാനം ഒക്കെ കാണിക്കടാ ചെറുക്കാ...

    • @aswinachu912
      @aswinachu912 Рік тому

      👍🏾👍🏾👍🏾👍🏾

    • @benoysasidharan7191
      @benoysasidharan7191 Рік тому

      കറക്റ്റ്

    • @VinodKumar-o1v8z
      @VinodKumar-o1v8z 7 місяців тому +1

      അഭിമുഖം നടത്തിയ വ്യക്തിക്ക് രാജുചേട്ടനെ പരിചയമില്ല അതുകൊണ്ടാണ് കേട്ടിരുന്നത് 12 കൊല്ലം കൊണ്ടുനടന്ന ആളെ ഈപറയുന്ന കൊടുംഭീകരനെന്ന ആനയെ ആറുമാസം നിന്ന 🤣🤣🤣🤣പാപ്പാൻ🙏🙏🙏🙏🙏🙏

    • @Manu-p8r
      @Manu-p8r 6 місяців тому

      Kottayi raju fan 😊

  • @saileshvaikom4682
    @saileshvaikom4682 2 роки тому +15

    ❤️❤️ വൈക്കം touch 🔥

  • @rahulkarthika6542
    @rahulkarthika6542 2 роки тому +12

    കോട്ടായി രാജുവേട്ടൻ 🔥🔥🔥

  • @VishakJayaraj
    @VishakJayaraj 2 роки тому +12

    എഴുത്തച്ഛൻ ശങ്കരനാരായണൻ.. കൊട്ടായി രാജു ഏട്ടൻ... അതൊരു ഒന്നൊന്നര കൂട്ടു തന്നെ ആയിരുന്നു... 🔥🔥🔥നല്ലൊരു മുതൽ ആയിരുന്നു.... ഇല്ലാണ്ടായി... 😞😞😞

    • @aswinachu912
      @aswinachu912 Рік тому

      ഇല്ലാണ്ടായി എന്നല്ല ഇല്ലാണ്ടാക്കി 😞

  • @sijoshmb396
    @sijoshmb396 2 роки тому +13

    പ്രസിദ്ധനായ ആന കാരനാണ് കോട്ടായി രാജു ചേട്ടൻ

    • @sijoshmb396
      @sijoshmb396 2 роки тому +7

      സത്യമായ കാര്യമാണ് പറയുന്നത് വൈക്കം ചന്ദ്രശേഖരൻ എന്ന ആനയും ആനയ്ക്ക് ഒത്ത പാപ്പാൻ കൂടിയായിരുന്നു രാജു ചേട്ടൻ ഒരിക്കലും മറക്കാൻ പറ്റാത്ത കാര്യമാണ്

  • @ashoksreedhar6964
    @ashoksreedhar6964 2 роки тому +7

    കരിമ്പാറയ്ക്കിട്ട് ചാടി കുത്തുന്ന ശങ്കരനാരായണൻ, മനോജേട്ടന്റെ വാക്കുകൾ

  • @nijilps7050
    @nijilps7050 2 роки тому +15

    അടിപൊളി വീഡിയോ ഇതുപോലെ തുറന്നു സംസാരിക്കുന്നതു നല്ല കാര്യം. അയ്യപ്പെട്ടൻ.... നല്ല ചട്ടക്കാരൻ....

  • @motoztory5646
    @motoztory5646 2 роки тому +4

    കമ്പ്യൂട്ടറിൽ ബില്ല് അടിച്ചു വരുന്ന പോലെ 😂😂❤❤ കിടു ഡയലോഗ്

  • @vallombilvllombil8314
    @vallombilvllombil8314 2 роки тому +20

    12 വർഷം പൂച്ചക്കുട്ടിയെപ്പോലെ കൊണ്ടുനടന്നയാളാണ് രാജുചേട്ടൻ ചന്ദ്രശേഖരനെ നേരെനിന്ന് പെരുമുഖത്ത് അടിച്ചിട്ടുണ്ടെങ്കിൽ അത് രാജുചേട്ടൻ ആയിരിക്കും അസാമാന്യ കഴിവുള്ളൊരുപാപ്പൻ കൊല ആനകളുടെ തോഴൻ ഒരുപാട് സ്നേഹം ❤️❤️❤️

    • @jineeshkumar8079
      @jineeshkumar8079 2 роки тому +4

      അയ്യപ്പൻ ഒന്നും അയാളെ കുറ്റം പറയാൻ അവകാശമില്ല

  • @arunpj6121
    @arunpj6121 2 роки тому +13

    പൊളി 👌👌👌കേട്ടിട്ട് തന്നെ രോമച്ചം കേറുന്നു 👌👌

  • @കിംജോങ്കുട്ടപ്പൻ

    നാണു എഴുത്തച്ഛൻ ശങ്കരനാരായണൻ -രാജു, ആനക്ക് പറ്റിയ ആനക്കാരനും, ആനക്കാരന് പറ്റിയ ആനയും, ആ പവർ കണ്ടവർക്കേ മനസ്സിലാവൂ, ഇവർ വരുന്നയിടത് അന്തരീക്ഷം സ്ഫോടനാത്മകമാണ്

  • @nishadnadaman8554
    @nishadnadaman8554 2 роки тому +7

    അയ്യപ്പാണ്ണൻ പൊളി 💞💞💞💞💞

  • @suneeshks8284
    @suneeshks8284 2 роки тому +11

    കവിയൂർ കാരൻ💥

  • @thetrucker7686
    @thetrucker7686 2 роки тому +9

    വൈക്കത്തപ്പൻ കൃഷ്ണൻകുട്ടി ആശാന്റെ ഇന്റർവ്യൂ ശ്രെമിച്ചുടെ, മുൻപ് ആശാന്റെ ഇന്റർവ്യൂ വന്ന ചാനലിൽ അത് മുഴുവൻ ആക്കിരുന്നില്ല

  • @anoopkr1988
    @anoopkr1988 2 роки тому +11

    അമ്പോ പൊളി അയ്യപ്പേട്ടൻ ഇത്ര പുലിയാണെന്ന് ഒട്ടും വിചാരിച്ചില്ല

  • @kishoreparackal6442
    @kishoreparackal6442 2 роки тому +4

    പാമ്പാടിയിൽ കുറച്ച് കാലം ഉണ്ടായിരുന്നു ചന്ദ്രശേഖരൻ

  • @renjutr9687
    @renjutr9687 2 роки тому +6

    Kottayi Raju

  • @febinmedia4907
    @febinmedia4907 2 роки тому +7

    പുതുപ്പള്ളി ഗണേശൻ
    ഈ ആനയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 2 роки тому +13

    എന്റമ്മോ കേട്ടിട്ട് തല പെരുത്ത് പോയി അയ്യപ്പോ... സമ്മതിച്ചു

  • @vinodkumar-qv9tc
    @vinodkumar-qv9tc 2 роки тому +2

    Super interview….ellam clear aayi parayunnu…

  • @joepaul10
    @joepaul10 2 роки тому +4

    മഹാദേവൻ.. ✨️🌼❤️

  • @sharathchandran191
    @sharathchandran191 2 роки тому +4

    Vaikattapan oru teekanal anu alley🥰🥰🥰🥰🥰

  • @sreeragsreerag5835
    @sreeragsreerag5835 2 роки тому +4

    ശ്രീധരേട്ടൻ 🔥🔥🔥🔥❤❤

  • @sherinphilipose434
    @sherinphilipose434 2 роки тому +2

    Super super video.

  • @vishnuar1570
    @vishnuar1570 2 роки тому +3

    ചേട്ടാ വൈക്കത്തപ്പന്റെ വീഡിയോ ഒന്ന് എടുക്കു

  • @manjuhari511
    @manjuhari511 2 роки тому +7

    തെറ്റു പറ്റിയത് രാജു ചേട്ടന് അല്ല 12 വർഷം കൂടെ നിന്ന ആനയുടെ സ്വഭാവം അറിയുന്ന ഒരാൾരാമേട്ടൻ രാജുചേട്ടൻ അല്പനേരത്തേക്ക് ഒന്നു മാറിയപ്പോൾ ആനക്ക് തണ്ണിമത്തൻ വായിൽ വച്ചു കൊടുക്കാൻ ചെന്നതാവും കാരണം അത് ആ ഇന്റർവ്യൂവിൽ പറയുന്നു

  • @sreekuttyh5158
    @sreekuttyh5158 2 роки тому +19

    കോട്ടായി രാജു ചേട്ടന്റെ വടി കമ്പിന്റെ യോഗ്യത ഉണ്ടോ നിനക്ക്, ഒന്ന് പോടെ 😅

  • @aneeshks9280
    @aneeshks9280 2 роки тому +1

    അയ്യപ്പൻ njangal കവിയൂർക്കാരുട ചങ്ക്

  • @Arjun-r8j9b
    @Arjun-r8j9b 2 роки тому +17

    വഴക്കുള്ള ആനകളെ മാത്രം നോക്കി കയറിയ ചങ്കുറപ്പുള്ള ഇരട്ടചങ്കനാണ് കോട്ടായി രാജു ചേട്ടൻ ഇങ്ങനെ പറയരുതായിരുന്നു ആനപണിയിൽ ആരും വലിയവരല്ല

  • @goutham8793
    @goutham8793 2 роки тому +2

    Power 🔥

  • @seljoish
    @seljoish 2 роки тому +1

    Good episode kandathil
    Please ask about Chandrasekharan death

  • @അരവിന്ദ്
    @അരവിന്ദ് 2 роки тому +2

    നമ്മുടെ നടക്കൽ ഉണ്ണി.യുടെ.സാരഥി ലാൽ ചേട്ടന്റ വീഡിയോ ചെയ്യണം. പുള്ളി യെ. കുറച്ചു കൂടുതൽ ആർക്കും അറിയില്ല 🙏

  • @1976sree
    @1976sree 2 місяці тому

    ആദ്യത്തെ ആനക്കാരി സുലൈഖാ ബീവി ഒരുപാട് കൊണ്ടുപോയി എഴുന്നള്ളിച്ച ആന അശോകൻ തിരുക്ക് ഇസ്മയിലിക്കയുടെ പത്നി
    ഇസ്മയിലിക്കയുടെ ശിഷ്യൻ പരവൂർ ബിജു
    ശാർക്കര ഭഗവതി ക്ഷേത്രത്തിലെ ആനയായിരുന്നു അശോകൻ മുൻശുണ്ഡിക്കാരൻ

  • @Manu-p8r
    @Manu-p8r 6 місяців тому +1

    Vaickam chandrasekharan. Chathurmughan aana

  • @sherinkamar7401
    @sherinkamar7401 2 роки тому +1

    Athu oru aana aayirunu 🔥🔥

  • @llll507
    @llll507 Рік тому +1

    എതോ രാജു എന്ന് തോന്നും പറയുന്നത് കണ്ടാൽ 😒 kottayi രാജു 😌🔥🙂

  • @kmcreation7866
    @kmcreation7866 2 роки тому +1

    Poliye

  • @shyamseetha731
    @shyamseetha731 4 місяці тому

    Ayyappa annooo❤

  • @Freefire49919
    @Freefire49919 2 роки тому +1

    ഇത്തിത്താനം ഗോകുൽ interview please

  • @ancyshylesh5579
    @ancyshylesh5579 2 роки тому +2

    Happy new year all team members ♥️♥️♥️♥️

  • @Sarathkumarnair
    @Sarathkumarnair 2 роки тому +3

    വൈക്കം ആന 🔥🔥🔥

  • @unic__2507
    @unic__2507 2 роки тому +2

    Raju chettan kondu nadannapole aa mothline arkkum kondu nadakkan pattila 🔥

  • @vishnuunnikrishnan968
    @vishnuunnikrishnan968 2 роки тому +1

    വിജയനാന 🥰

  • @vishnuviswambharan2049
    @vishnuviswambharan2049 2 місяці тому

  • @maneeshmani9924
    @maneeshmani9924 2 роки тому

    Poli video ayyappen polichu... 👍

  • @vishnukannan3872
    @vishnukannan3872 2 роки тому +1

    പുതിയേടം അശോകൻ സുലേഖ ബീവി ആനയെ കൊണ്ടു നടന്നിട്ടുണ്ട് അവളുടെ ഭർത്താവ് പാപ്പാൻ ആയിരുന്ന സമയത്ത് അല്ലാത്തപ്പോഴും കൂടെ നിന്ന് ആളിനെ ചെയ്യുമ്പോൾ അവർ രക്ഷപ്പെടുത്തിയിട്ടുണ്ട്.... ശങ്കരനാരായണൻ കോട്ടായി രാജു ചേട്ടൻ അതൊരു കാലമായിരുന്നു 🔥

  • @jayachandranchandran5482
    @jayachandranchandran5482 2 роки тому +1

    Good video

  • @sabarisureshel9911
    @sabarisureshel9911 2 роки тому +1

    Power 🥰🔥

  • @n.kuttyck235
    @n.kuttyck235 2 роки тому +1

    💞💞💞💞

  • @unnikrishnan2380
    @unnikrishnan2380 2 роки тому

    Super episode💪

  • @kirankjkattungal8859
    @kirankjkattungal8859 2 роки тому +1

    Happy New year Manojetta...💓

  • @jijopalakkad3627
    @jijopalakkad3627 2 роки тому +1

    👌👌🥰🥰🥰🔥🔥🔥🐘🐘🐘

  • @Manu-p8r
    @Manu-p8r 6 місяців тому

    Chenakkathur roadinte zoling polishukalanjhu

  • @sree7012
    @sree7012 2 роки тому +20

    പുള്ളിക്ക് കോട്ടായി രാജുവിനെ എന്തോ ഒരു പുച്ഛം പോലെയാണ് സംസാരിക്കുന്നത്.... 12 വർഷം കൊണ്ട് നടക്കുന്നവനെ ഒരു പുച്ഛം.... രാമേട്ടൻ മരിക്കുന്നതെങ്ങനെ എന്ന് കോട്ടായി രാജു ഒരു ഇന്റർവ്യൂ പറയുന്നുണ്ട്,.. നാണു എഴുത്തച്ഛൻ ശങ്കരനാരായണൻ എന്ന വൈക്കം ചന്ദ്രശേഖരൻ എന്ന മരണ മാസ് ആനയെ കൊണ്ടുനടന്ന കോട്ടായി രാജുവിനെ നാലുമാസം കൊണ്ട് നടന്ന പുള്ളി പുച്ഛത്തോടെ സംസാരിക്കുന്നു. 😄

    • @jayakrishnajayakumar8839
      @jayakrishnajayakumar8839 2 роки тому +5

      അത് കറക്റ്റ് ആണ്. രാജുവേട്ടനെ പോലെ കൊണ്ട് നടക്കില്ല ആരും അതിനെ✨️(വൈക്കം ചന്ദ്രശേഖരൻ )✨️✨️

    • @sreekumaranvengassery3490
      @sreekumaranvengassery3490 2 роки тому +3

      Raju telling the same story with Sree4Elephant U tube channel

    • @suniledamuttamsunilunungal8604
      @suniledamuttamsunilunungal8604 2 роки тому +6

      കോട്ടായി രാജു ആ പേര് അത് ഒരു ബ്രാൻഡ് അണ് അശൻമരെ bhahumanikkan പഠിക്ക്

    • @manumohankm7605
      @manumohankm7605 2 роки тому +2

      Exactly.. orusam angg Keri chenn athrem kaalm kond nadannane pucham ..ath kollaloda moneii.

    • @virtuousman794
      @virtuousman794 2 роки тому +1

      @@jayakrishnajayakumar8839 വൈക്കത്തപ്പൻ കൃഷ്ണൻ കുട്ടി ചേട്ടൻ ആ പേര് കേട്ടിട്ടുണ്ടോ , ഇല്ലേൽ ഒന്ന് അന്വേഷിച്ചു നോക്കിയാൽ അറിയാം...

  • @anfilabbas5195
    @anfilabbas5195 Рік тому

    ഈ ചേട്ടൻ ഉള്ളപ്പോൾ എന്റെ വീടിനടുത്തു വെച്ച് (ഗുരുവായൂർ ഇരിങ്ങപ്പുറം)ഈ ആന മുഖളിൽ ഇരിക്കുന്നവനെ ചെയ്യാൻ നോക്കിയതാ.2 മതിലിനിടയിലൂടെ ആ പയ്യൻ ഓടി രക്ഷപെട്ടു. അന്ന് നിലത്തു വീണു കിടന്നിരുന്ന കത്തി എന്നോടാണ് ഈ ചേട്ടൻ എടുത്ത് തരാൻ പറഞ്ഞത്.

  • @abhinprakash198
    @abhinprakash198 2 роки тому +1

    Paravoor Ashokan 💥

  • @Cocktails-118
    @Cocktails-118 5 місяців тому +2

    രാമേട്ടന് ആന അരചട്ടമേ ഉണ്ടായിരുന്നുള്ളു. നടയ്ക്ക് മുമ്പിൽ അനുവാദം ഇല്ലാരുന്നു.

  • @bibinbabyc4225
    @bibinbabyc4225 2 роки тому +1

    🤩

  • @bijupappen4353
    @bijupappen4353 2 роки тому +1

    🏃🐘

  • @abhilashks4951
    @abhilashks4951 2 роки тому

    🔥🔥🔥🔥🔥🔥🔥

  • @sreejithkochu9712
    @sreejithkochu9712 2 роки тому

    Ashokan aaney devasam kannan chettan pwoli ayit kond nadakunund

  • @gokul4853
    @gokul4853 2 роки тому

    പുതുപ്പള്ളി രാജേശ്വരിയുടെ ഒരു വീഡിയോ ചെയ്യുമോ

  • @suniledamuttamsunilunungal8604
    @suniledamuttamsunilunungal8604 2 роки тому +5

    രാജു cheten ഇന്നും ജീവനോടെ ഉണ്ട് എന്താണ് അന്ന് സംഭവിച്ചത് എന്നു ചോദിച്ചു മനസ്സിലാക്കി സംസാരിക്കു വളരെ മോശം

  • @dinupdinup652
    @dinupdinup652 2 роки тому +4

    Raju means kottayi Raju

  • @abhiram2821
    @abhiram2821 2 роки тому

    ❤️❤️❤️❤️❤️👌👌

  • @krunni3406
    @krunni3406 2 роки тому

    ❤️❤️❤️❤️

  • @kpn82
    @kpn82 2 роки тому +37

    കോട്ടായി രാജു ചേട്ടനെ പറ്റി പറഞ്ഞത് വള്ളരെ മോശമായി പോയി.....കാര്യം നാണുഎഴുതച്ഛന് ശങ്കരനാരായണ നെ ഏറ്റവും കൂടുതൽ കാലം,,, നല്ല രിതിയിൽ കൊണ്ട് നടന്നത്.... രാജു ചേട്ടൻ ആണ്‌.....

  • @rajuav1335
    @rajuav1335 2 роки тому +4

    അതിഥി പറഞ്ഞുകൊണ്ടിരിക്കെ നിങ്ങളുടെ സൗകര്യത്തിന് നിർത്തുന്നത് ശെരിയല്ല, വൈക്കം ആനയെ കുറിച് ആൾക്ക് ഇനിയും പറയാനുണ്ട്

  • @jishnupillai4979
    @jishnupillai4979 2 роки тому

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @anaghassrambikkal8184
    @anaghassrambikkal8184 2 роки тому

    🔥🔥🔥

  • @sangeethks2749
    @sangeethks2749 2 роки тому

    ❤️😍

  • @akhilskumar6395
    @akhilskumar6395 2 роки тому

    Aa company thannulla kunjumon chettante video cheyyuvo

  • @rahul.rrahul.r2178
    @rahul.rrahul.r2178 2 роки тому +1

    അയ്യപ്പെട്ടൻ ഇപ്പോൾ അമ്പാടി ബാലനാരായണൻ ആനയിൽ അല്ലെ

  • @adithyan.a1687
    @adithyan.a1687 2 роки тому +3

    അവിടെ നിക്കുന്ന ആനയുടെ പേര്. ആണോ. ചന്ദ്രശേഖരൻ 😍.

    • @manuputhuppally
      @manuputhuppally 2 роки тому +2

      അത് അമ്പാടി മഹാദേവൻ

    • @amalkv549
      @amalkv549 2 роки тому +1

      ,🤭🤭🤭

  • @amalkv549
    @amalkv549 2 роки тому +1

    പാമ്പാടിയുടെ ratesh ചേട്ടന്റെ ഇന്റർവ്യൂ വേണം

  • @HariKrishnan-xg1lk
    @HariKrishnan-xg1lk 2 роки тому

    😍

  • @Cocktails-118
    @Cocktails-118 5 місяців тому +1

    ഈ പാപ്പാന് ഉൾഭയം നല്ലോണം ഉണ്ട്. കോട്ടായി രാജു ഏതു കോലാകൊല്ലി ആനെയും നിലക്ക്നിർത്താൻ കെല്പുള്ള വില്ലാളി വീരനാണ്. ഇയ്യാൾ വെറുതേ ശിക്കാരി ശംഭു 😂

  • @malayalamautomotiveindia3057
    @malayalamautomotiveindia3057 10 місяців тому +1

    നാണു എഴുത്തച്ചൻ ശങ്കരനാരായണൻ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ.

    • @Emirates_Media
      @Emirates_Media 9 місяців тому +2

      Illa.. Vypin Shaji yude kazhiv kaaranam illandaayii 🙏🏽💔

  • @ramanunninair7822
    @ramanunninair7822 2 роки тому +3

    Ningal ku yelasil or kombil pidakan pattuka ellayirikum but raju ettan nu evide venamekilum pidipikam pinne thaniku kondu nadakam enkil pinne enthina mariyathu

  • @ബ്ലാക്ക്പേൾ
    @ബ്ലാക്ക്പേൾ 2 роки тому +3

    ചേട്ടാ ഞാൻ ഈ വീഡിയോയുടെ ഭാഗങ്ങൾ എഡിറ്റ് ചെയ്തു ഷെയർ ചാറ്റിൽ പോസ്റ്റ് ചെയ്തോട്ടെ പ്ലീസ് 😎😎

  • @shanshan6517
    @shanshan6517 Рік тому

    ആനയ്ക്ക് തീറ്റയെടുക്കാൻ ബുദ്ധിമുട്ടാ കൊമ്പുമുറി എത്രയും പെട്ടെന്ന് നടത്തണം 🙏

  • @Manu-p8r
    @Manu-p8r 6 місяців тому

    Kalarickavu prakashshankar

  • @ramanunninair7822
    @ramanunninair7822 2 роки тому +2

    Veruthe ellathathu parayanda ningal kando raju ettan mistake ku konda rama ettan marichathu njan ethu raju ettan ne kondu chodhichapo thanne pacha theri a vilichathu raju ettan

  • @manjuhari511
    @manjuhari511 2 роки тому +1

    ഇത് എവിടാ ഈ ഇന്റർവ്യൂ ചെയ്യുന്നത്

  • @maheshsasi2256
    @maheshsasi2256 2 роки тому +1

    ഇപ്പോഴേ ഏത് ആനക്കാ 🥰

  • @Sarathkumarnair
    @Sarathkumarnair 2 роки тому +1

    ചന്ദ്രശേഖരനെക്കുറിച്ചു ചോദിക്കു കൊറേ

  • @mathudayanandan9051
    @mathudayanandan9051 2 роки тому +1

    Endho pullikke Raju chettane ishtamillatha pole parayunnu, bhakki palarum Raju chettane kurich nallathe mathram parayunnu

  • @ramanunninair7822
    @ramanunninair7822 2 роки тому +3

    Nee manoj ettan ne ettan vilikunnu raju ettan ne raju vilikinnu da over show off onnum venda nee engane ennu ellam raju ettan paranju ok

  • @ramanunninair7822
    @ramanunninair7822 Рік тому

    Nee ethra pooram eduthu aana ye kondu

  • @ajmalaju6832
    @ajmalaju6832 2 місяці тому

    തള്ള് കൊള്ളാം പക്ഷെ ആരും അറിയാതെ ആണോ ആനയെ കഴിച്ചേ. ഏതു പരിപാടി ആണ് നീ വൈക്കം ആനയെ കൊണ്ട് എടുപ്പിച്ചിട്ടുള്ളത്.

  • @manuputhuppally
    @manuputhuppally 2 роки тому

    ❤️

  • @jobinjobin2988
    @jobinjobin2988 2 роки тому

    ❤️❤️❤️

  • @RenjithPBalan
    @RenjithPBalan 2 роки тому

    😍😍