കളറ്റർ ബ്രോ ആണ് റിയൽ ഹീറോ.... അജീവനാന്ത പെർമിറ്റ് കൊടുത്തു.... ഭയങ്കര ചങ്കൂറ്റം... ഒരു കുടുംബം മുഴുവൻ നിങ്ങളോടു കടപ്പെട്ടിരിക്കുന്നു..... ലോകം നിങ്ങളെ ഓർക്കും... ഈ മനുഷ്യനിലൂടെ....
ഇങ്ങനെ പഴയ വാഹനങ്ങളെ സ്നേഹിച്ച് കൊണ്ട് നടക്കുന്നവർക്ക് ആജീവനാന്ത കാലം നികുതിയിളവിൽ ഉപയോഗിക്കാനുള്ള അനുമതി സർക്കാർ കൊടുക്കണം. നമ്മുടെ ആ നല്ല ഓർമ്മകളെ സൂക്ഷിച്ച് വെക്കാൻ . ഇങ്ങനെയുള്ള മ്യൂസിയങ്ങളേ നമുക്കുള്ളൂ.
വിശ്വേട്ടന് എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു. അത് പോലെ ആ കലക്ടർ സാറിന് ഇരിക്കട്ടെ big സലൂട്ട് ഈ വീഡിയോ പ്രേക്ഷകരിൽ എത്തിച്ച നിങ്ങൾക്കും എല്ലാ വിധ ഭാവുകങ്ങളും നേരുന്നു
what he said is right . It was manufactured by Innocenti lambratta lambro ( italian ). The company still exist and make cars etc . In 1970’s india government bought the machineries of Milan , italian company and named production lines as SIL and APL
1989 മുതല്‍ലൈസന്‍സുപോലുമില്ലാതേ 92വരേ ഞന്‍ സര്‍വീസ് നടത്തി,92ല്‍ ലൈസന്‍സെടുത്തു.4കൊല്ലം ഓട്ടി, പിന്നെ ബജാജ് എടുത്തു,സൂപ്പര്‍, അതൊരുരാജകീയ വാഹനം തന്നെയായിരുന്നു.
This vehicle was manufactured by Auto Products of India (API) under lisence from Innocenti lambretta Italy. They also manufactured Lambretta scooter and later Lamby scooter. Another company called Scooters India Limited also manufactured next generation 3 wheeler from lambretta named lambro in India under the name Vikram. The same company also produced next generation lambretta scooters in India under the name Vijay Super, Vijay Deluxe, Vijay Mark 1, Vijay Mark2, Vijay GP etc. Above said companys also supplied components to other state owned local scooter and 3 wheeler makers and produced vehicles under different names in India. Similer 3 wheelers were even manufactured in Kerala by Kerala Automobiles Ltd (KAL), exactly same like the one in video. KEL passenger vehicles are still in use in north and north west states of India. API made autos are still there in coimbatore. SIL Vikram 6 seater autos are also there in coimbatore. I love these vehicles, take photos whenever i see them and have a collection of these vehicles. Thank you for presenting this video.
കളറ്റർ ബ്രോ ആണ് റിയൽ ഹീറോ.... അജീവനാന്ത പെർമിറ്റ് കൊടുത്തു.... ഭയങ്കര ചങ്കൂറ്റം... ഒരു കുടുംബം മുഴുവൻ നിങ്ങളോടു കടപ്പെട്ടിരിക്കുന്നു..... ലോകം നിങ്ങളെ ഓർക്കും... ഈ മനുഷ്യനിലൂടെ....
Madam
@@അൻവർ-ഢ4ഞ ഉഷ ടൈറ്റസ്..
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍👍👍👍💯💯💯
ഇതിൻ്റെ പാസഞ്ചർ ഔട്ടോ എൻ്റെ അടുത്ത് ഉണ്ട് ഇന്നും ഞാൻ അത് ഒടിക്കുന്നുണ്ട് വീട്ടിലെ ആവശ്യത്തിന് മാത്രം❤️❤️❤️
88മുതൽ 92വരെ കോഴിക്കോട് പട്ടണത്തിൽ ഞാനും ഈവണ്ടിയാണ് ഓടിച്ചു കുടുംബം പുലർത്തിയിരുന്നത്
ഇപ്പോൾ എന്ത് ചെയ്യുന്നു?
താങ്കളുടെ പ്രായം ഞാൻ പറയാം 50നും 58നും ഇടയിൽ..
ശരി ആണെങ്കിൽ പറയണേ
മനുഷ്യത്വം കാണിച്ച കളക്ടർക്ക് വളരെ നന്ദി
കുളിർ തോന്നുന്നു ചേട്ടാ,, ഒന്നും aa വണ്ടിയെ സ്നേഹിക്കുന്ന നിങ്ങൾ യെതാർത്ഥ വണ്ടി പ്രാന്തൻ ❤️❤️❤️❤️
Kannur und
ua-cam.com/video/SMT4Z5ZUaTw/v-deo.html
ഇങ്ങനെ പഴയ വാഹനങ്ങളെ സ്നേഹിച്ച് കൊണ്ട് നടക്കുന്നവർക്ക് ആജീവനാന്ത കാലം നികുതിയിളവിൽ ഉപയോഗിക്കാനുള്ള അനുമതി സർക്കാർ കൊടുക്കണം. നമ്മുടെ ആ നല്ല ഓർമ്മകളെ സൂക്ഷിച്ച് വെക്കാൻ . ഇങ്ങനെയുള്ള മ്യൂസിയങ്ങളേ നമുക്കുള്ളൂ.
സത്യം
ഇദ്ദേഹത്തെ ആണ് സുമനസുകൾ സഹായിക്കേണ്ടത് 🥀
ഒത്തിരി സന്തോഷം ❤️❤️❤️❤️❤️❤️❤️
വിശ്വേട്ടന് എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു. അത് പോലെ ആ കലക്ടർ സാറിന് ഇരിക്കട്ടെ big സലൂട്ട് ഈ വീഡിയോ പ്രേക്ഷകരിൽ എത്തിച്ച നിങ്ങൾക്കും എല്ലാ വിധ ഭാവുകങ്ങളും നേരുന്നു
അച്ഛാ eppozhum jolly ചെയ്യാനുള്ള manasundallo 👌🙏🙏🙏
Bro ജോലി എന്നത് വെറും സാമ്പത്തിക നേട്ടത്തിന് മാത്രമല്ല മാനസിക സംതൃപ്തി കൂടി ആണ് ആരോഗ്യം അനുവദിക്കും കാലം ജോലി ചെയ്യുക എന്ന്നുള്ളത് ആണ് എന്റെ വാദം
വിശ്വേട്ടന് ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു❤️🙏
വണ്ടിയെ സ്നേഹിക്കുന്ന നമ്മളെ നാട്ടുകാരൻ.. ദൈവം അനുഗ്രഹിക്കട്ടെ.. വണ്ടി കണ്ടപ്പോ അത്ഭുതം തോന്നി. ഓൾഡ് ഈസ് ഗോൾഡ് 😍❤🥰👍
ഇത് രണ്ടണ്ണം കണ്ണൂർ മാർകറ്റിൽ ഇപ്പോഴും ഉണ്ടെന്ന് തോന്നുന്നു അടുത്ത് കണ്ടിട്ടുള്ളത് പോലെ.
Hha ind nan kandittund kannur marketil
ഞാനും കണ്ണൂർ കണ്ടിട്ടുണ്ട്
കണ്ണൂർ കാണാത്തവർ കുറവാണ്.
😇😇
Collectorinu Oru big salute 👍
ആനക്കയം ഭാഗത്ത് ഇത് പോലൊരു വണ്ടി ഉണ്ട്.
എന്റെ അയൽവാസിയുടെ കയ്യിൽ ഉണ്ട് ഈ മോഡൽ ഓട്ടോറിക്ഷ 47 വർഷം പഴക്കം ഉണ്ട് ❤❤❤
കണ്ണൂർക്ക് വാ,, വാ വണ്ടി കാണാം ഒരുപാട് ഉണ്ട്, ടൗണിൽ ഏറ്റവും നീറ്റുള്ളത് രേണുക ഓട്ടോ യാണ് അതും ആളെ കയറ്റുന്ന വണ്ടി തലശ്ശേരി ബോഡി അതും കണ്ണൂർ ടൗണിൽ KLC
ua-cam.com/video/SMT4Z5ZUaTw/v-deo.html
Kannur market ilum harbor ilum okke ippozhum ithupolathe vandi nariyum puliyum aayitt odunnund. Eeyidakk aayikkara harbor il full load ice🏔️ edth paanj pokunnath njn kandittind.
ഞാൻ ഇംഗ്ലീഷ് പള്ളിയിൽ വെച്ച് (നടക്കാവ് ) കണ്ടത്.. വീഡിയോ ചെയ്യാൻ സഹായിച്ച രണ്ടുപേർക്കും ഒരു കുതിരപ്പവൻ.. 🥰❤👍
72 vayassilum ithrayum pazhakkamulla pettivandiyodichu jeevikunna vishwettanu oru big salute. Video polichu
Njn ഒരു ഏകദേശം 6മാസം മുമ്പ് കണ്ടിരുന്നു ഇത് പോലത്തെ ഒരു വണ്ടി bt എവിടെ ആണെന്ന് ഓർമ യില്ല കോഴിക്കോട്. അല്ലേൽ കണ്ണൂർ ഒരു പാസഞ്ചർ മോഡൽ
I really appreciate the decision of the collector who made a decision on the basis of humanity than following law blindly.... he is the real hero 👍
what he said is right . It was manufactured by Innocenti lambratta lambro ( italian ). The company still exist and make cars etc . In 1970’s india government bought the machineries of Milan , italian company and named production lines as SIL and APL
Ente veedinaduth lambratta und passenger vandi..... Piller edakk eduth odikkum.... Pukakathich
മഞ്ചേരി ആനക്കയത്ത് ഒരു പാസഞ്ചർ ലംബർട്ടയുണ്ട് KLL മോഡൽ 👍
ഡ്രൈവിംഗ് ടെസ്റ്റ് എടുത്ത വണ്ടി 😍😍😊😊
സൂപ്പർ വീഡിയോ.. പൊളിച്ചു 👍👍👍👍👍👍👍👌👌👌👌👌👌
2012 tiil ernakulam maharaja colleginte munniloode kure kanan undayirunnu
Nalla vivaram ulla achan
കണ്ണൂർ ജില്ലാ തലശ്ശേരി എന്ന സ്ഥലത്ത് കുറച്ചു ഇതുപോലെത്തെ വണ്ടി കാണാറുണ്ട്
engine room superb 👌💐👍
Yes... 2018 vandi polum ithra neat kaanarilla
Thalassery il lambi de oru passenger auto und
അസ്സലാമുഅലൈക്കും 👍👍👌👌🌹🌹🌹
👍🌹
Very good. Fathar 🙏🙏🙏
Mallappally yill ithu kura ennam njan kndittunddu
Super അപ്പച്ചാ.. ❤️❤️❤️❤️
Ithupolethe vandi ente naattilund
Mmakk eee video peruthishttaaayi❤️💕
API lambretta 175 passenger on road condition at Kannur (Alavil) owner Mr.Balachandran
Kodutho
Idinde pads kittuvo
ക്ലിർ...വണ്ടി....
എനിക്ക് 2000 മോഡൽ ബജാജ് ഉണ്ട് 22 വർഷം ആയി . PMRY ലോൺ വച്ച് എടുത്ത് ജീവതം പച്ചപിടിപ്പിച്ച പ്രിയ സുഹൃത്ത്.
Kannuril und moinukkaa
Ee chaanalil varunna ellaa vediosum supparaatto
കോട്ടയത്ത് തായതുഅങ്ങാടിയിൽ ഒരു വണ്ടിയുണ്ട്
Nammade palakkad yakkarayil onn kandittindeee
Kottayam manarkadu und oru passenger auto
ഞാനൊക്കെ ആദ്യം ആയി കണ്ട ഓട്ടോ 👍👍
കാസറഗോഡ് മേല്പറബ് ഉണ്ട് passanger ഓട്ടോ
കാസറഗോഡ് ഒരു ഓട്ടോറിക്ഷയും ഉണ്ട് ഇത് പോലോത്ത
Super acha
🙏👏👏👏👏👏കലക്കി
നമ്മളെ തലശ്ശേരി ഉണ്ട്
കണ്ണൂരിൽ എപ്പോഴും ഉണ്ട്
ua-cam.com/video/SMT4Z5ZUaTw/v-deo.html
Kannur townil onn und
1989 മുതല്‍ലൈസന്‍സുപോലുമില്ലാതേ 92വരേ ഞന്‍ സര്‍വീസ് നടത്തി,92ല്‍ ലൈസന്‍സെടുത്തു.4കൊല്ലം ഓട്ടി, പിന്നെ ബജാജ് എടുത്തു,സൂപ്പര്‍, അതൊരുരാജകീയ വാഹനം തന്നെയായിരുന്നു.
Ithevidaa sthalam
80modal. 10 varsham pazkkam athusheri all a yenikkumanasilayilla ?
1990 il pulli vagi
Ratheesh kumaar :video fullayitt kaanu bro mandatharam villichu parayalle
Moinooookaaaa........🌹👍
: Kaakkade per
: Viswan
: Aah viswan chettan
👍🙏🙏🙏🌹🌹❤❤❤അഭിനന്ദനങ്ങൾ
അടിപൊളി
Cmc യിൽ പഠിക്കുമ്പോ ഇതിൽ കയറിട്ടുണ്ട് ചേരി ഇറക്കാൻ വന്നപ്പോ
All the best
Vishvettan 👍👍😍😍😍
Kannur thazhe chovva und
Good video
ഓർമ്മകളിലേക്ക് പോയി.
ഇതുപോലെത്തെ വണ്ടിയിലാ ഞാൻ ലൈസൻസ് ടെസ്റ്റ് എടുത്തേ
ഞാനും👍👌
ഞാനും.
Trivandrum undo ?
ചേട്ടാ സൂപ്പർ
kannur thaliparamb driving schoolil padipikkan ithe auto aan
Entaduthu undu,byk.rx 100.model 1979
Kannur ippalum ithinte passenger auto nd
ua-cam.com/video/SMT4Z5ZUaTw/v-deo.html
Innecenti engine reliability 🔥🔥🔥
Chalakkudikkarante life line
ഞാൻ തുടക്കം വെച്ച വണ്ടി എത്ര കാലം കൊണ്ട് നടന്നു
Achanu ayur aroghya soughyam nerunnu😍
Rajastanil kerala made Lambretta i ishtampole unde
Kal tvm
കണ്ണൂരിൽ ഉണ്ട്
ua-cam.com/video/SMT4Z5ZUaTw/v-deo.html
This vehicle was manufactured by Auto Products of India (API) under lisence from Innocenti lambretta Italy. They also manufactured Lambretta scooter and later Lamby scooter. Another company called Scooters India Limited also manufactured next generation 3 wheeler from lambretta named lambro in India under the name Vikram. The same company also produced next generation lambretta scooters in India under the name Vijay Super, Vijay Deluxe, Vijay Mark 1, Vijay Mark2, Vijay GP etc. Above said companys also supplied components to other state owned local scooter and 3 wheeler makers and produced vehicles under different names in India. Similer 3 wheelers were even manufactured in Kerala by Kerala Automobiles Ltd (KAL), exactly same like the one in video. KEL passenger vehicles are still in use in north and north west states of India. API made autos are still there in coimbatore. SIL Vikram 6 seater autos are also there in coimbatore. I love these vehicles, take photos whenever i see them and have a collection of these vehicles. Thank you for presenting this video.
😲😲😲😲
Good....
എന്ത് short turing radius ആണ് വണ്ടിക്ക് കിടു
Lambrata ishtam
🙏 great
Super
ഇതിന്റെ പുതിയ version ആണ് ലമ്പോർഗിണി
Passanger vandi changaram kulath ind
Entha avante nilp
പൊളി
👍👍👍👍
8എടുത്ത മോഡൽ 💥
Good
🌹🌹🌹🌹
🙏🙏
Lory pole housing ulla pickup auto anu ithu
👍
👌🥰❤
🥰🥰🥰🥰🥰
ഇങ്ങനെത്തെ ഉരു വണ്ടി ആനക്കയം ഭാഗത്ത് ഉണ്ടായിരുന്നു
അത് ഇപ്പോളും ഉണ്ട്
athe
അപ്പോ ഇതാണ് പെട്ചി ലാംബർട്ട