1981 ലെ ലാംബ്രെട്ട ഓട്ടോറിക്ഷ കണ്ടിട്ടുണ്ടോ? വേറെ ലെവൽ..🔥 Lambretta Autorickshaw

Поділитися
Вставка
  • Опубліковано 1 жов 2024
  • 1981 ലെ ലാമ്പർട്ട ഓട്ടോറിക്ഷ കണ്ടിട്ടുണ്ടോ?
    വേറെ ലെവൽ..
    #harishthali #Lambtetta
    നമ്മളിൽ നിന്നും വ്യത്യസ്ത ചിന്തകളുമായി ജിവിക്കുന്ന ആളുകൾ നമ്മുടെ ചുറ്റുപാടും ഉണ്ടാകും അങ്ങനെ വേറിട്ടു ജീവിക്കുന്ന ആളുകളെ നിങ്ങൾക്ക് അറിയാമെങ്കിൽ അറിയിക്കാൻ മറക്കല്ലേ നിങ്ങളുടെയൊക്കെ സപ്പോർട്ട് ഉണ്ടെങ്കിൽ നമുക്ക് ഇവരെയൊക്കെ പുറംലോകത്തേക്ക് കൊണ്ടുവരാം.🥰
    Whatsapp : +91 95622 88111
    Email: harishhangout@gmail.com
    Follow Us on -
    My First Channel : / harishhangoutvlogs
    MY Vlog Channel : / harishthali
    INSTAGRAM : / harishthali
    FACEBOOK : / harishhangoutvlogs
    Thanks For Visit Have Fun
  • Розваги

КОМЕНТАРІ • 248

  • @Linsonmathews
    @Linsonmathews 2 роки тому +86

    ഇത്രേം വർഷം പഴക്കമുള്ള ഓട്ടോറിക്ഷ 😍 സ്വപ്‌നത്തിൽ കാണാൻ പറ്റിയിലെല്ലും... ദേ, ഇവിടെ നേരിട്ടു കാണാൻ കഴിഞ്ഞു 🤗 happy 👌❣️❣️❣️

    • @HarishThali
      @HarishThali  2 роки тому +5

      ❤️

    • @chandrasekharanet3979
      @chandrasekharanet3979 2 роки тому +3

      കൈ കൊണ്ട് കിക്കർ അടിച്ചിരുന്ന കാലം ഉണ്ടായിരുന്നു അത് മണിച്ചേട്ടൻ്റെ പാട്ടിലുണ്ടല്ലോ

    • @sebilthurakkal6531
      @sebilthurakkal6531 2 роки тому +6

      എന്റേൽ ഒരു lambretta 1965 മോഡൽ ഉണ്ട് 1965 ൽ മദ്രാസിൽ പോയി വാങ്ങിയതാണ് ഇപ്പോഴും സ്മൂത്ത്‌ കണ്ടീഷൻ ആണ് but പുറത്തിറക്കാറില്ല pepper ഒന്നും ഇല്ല മൂന്ന് ലക്ഷത്തോളം കിലോമീറ്റർ ഓടിയിട്ടുണ്ട്. എനിക്ക് പഴയ വണ്ടി തെന്നെയാണിഷ്ടം അന്നത്തെ quality ഇന്നത്തെ വണ്ടികൾക്കില്ല

    • @muhammedsayeed942
      @muhammedsayeed942 2 роки тому +1

      @@sebilthurakkal6531 kodukano bro

    • @naasthikan
      @naasthikan 2 роки тому

      @@chandrasekharanet3979 ippozhum ond kai kond adikkunna auto okke

  • @basilgeorge5291
    @basilgeorge5291 2 роки тому +27

    എറണാകുളം മാർക്കറ്റിൽ ഇപ്പോഴും ഈ ഓട്ടോ ആയി ഓടണ ഒരു ചേട്ടൻ ഉണ്ട് 😍❤️ ആ വണ്ടി പോണ കാണുമ്പോൾ ഇപ്പോഴും ഒരു കൗദുകം ആണ് ❤️

    • @shyjuindian953
      @shyjuindian953 2 роки тому

      ua-cam.com/video/SMT4Z5ZUaTw/v-deo.html

  • @ALAPPUZHKARAN
    @ALAPPUZHKARAN 2 роки тому +21

    ഒരുപാട് കാലം നമ്മുടെ നിരത്തുകൾ അടക്കിവാണ ചക്രവർത്തി. ഇങ്ങനെ കുറച്ചു വാഹനപ്രേമികൾ ഉള്ളതുകൊണ്ട് പുതുതലമുറയ്ക്ക് ഈ വണ്ടി ഒന്നു കാണുവാൻ സാധിച്ചു

  • @reelsofanvika8072
    @reelsofanvika8072 2 роки тому +11

    എന്റെ ഒക്കെ കുട്ടിക്കാലത്ത് ഞാൻ ഒരുപാട് യാത്ര ചെയ്ത വണ്ടി....കൃഷ്ണേട്ടന്റെ ഓട്ടോ...ഓർക്കുന്നു ഇന്നും

  • @nissamuhammed2093
    @nissamuhammed2093 2 роки тому +10

    1981ലെ ഓട്ടോ 👍👍👍💯💯💯അടിപൊളി..എനിക്ക് വളരെ അധികം ഇഷ്ട്ടമായി...

  • @sreenatholayambadi9605
    @sreenatholayambadi9605 2 роки тому +13

    ഇത് നമ്മുടെ സ്വന്തം ലാമ്പി 😍😍❣️❣️

  • @renjithreghunath3976
    @renjithreghunath3976 2 роки тому +23

    89 - 90 kids .. ithok kandu valarnnatha......nostu 🥰

    • @sebilthurakkal6531
      @sebilthurakkal6531 2 роки тому

      എന്റേൽ ഒരു lambretta 1965 മോഡൽ ഉണ്ട് 1965 ൽ മദ്രാസിൽ പോയി വാങ്ങിയതാണ് ഇപ്പോഴും സ്മൂത്ത്‌ കണ്ടീഷൻ ആണ് but പുറത്തിറക്കാറില്ല pepper ഒന്നും ഇല്ല മൂന്ന് ലക്ഷത്തോളം കിലോമീറ്റർ ഓടിയിട്ടുണ്ട്. എനിക്ക് പഴയ വണ്ടി തെന്നെയാണിഷ്ടം അന്നത്തെ quality ഇന്നത്തെ വണ്ടികൾക്കില്ല

    • @renjithreghunath3976
      @renjithreghunath3976 2 роки тому

      @@sebilthurakkal6531 old is gold bro....

  • @nileshkannan7661
    @nileshkannan7661 2 роки тому +6

    ഞാൻ യാത്ര ചെയ്‌തിട്ടുണ്ട്.. എന്റെ വേണു മാമന് ഈ വണ്ടി ഉണ്ടായിരുന്നു (തൃശൂർ എടമുട്ടം ഓട്ടോ സ്റ്റാൻഡ് )

  • @deepakpremcherai265
    @deepakpremcherai265 2 роки тому +37

    ഞാൻ 3 വീൽ ലൈസെൻസ് എടുത്തത് ഈ വണ്ടിയിലാണ് 😍😘😘😍😍

  • @cbllive2972
    @cbllive2972 2 роки тому +2

    ഇതിൽ പണ്ട് കയറിയിട്ടുള്ള ആരേലും ഉണ്ടോ

  • @sebilthurakkal6531
    @sebilthurakkal6531 2 роки тому +3

    എന്റേൽ ഒരു lambretta 1965 മോഡൽ ഉണ്ട് 1965 ൽ മദ്രാസിൽ പോയി വാങ്ങിയതാണ് ഇപ്പോഴും സ്മൂത്ത്‌ കണ്ടീഷൻ ആണ് but പുറത്തിറക്കാറില്ല pepper ഒന്നും ഇല്ല മൂന്ന് ലക്ഷത്തോളം കിലോമീറ്റർ ഓടിയിട്ടുണ്ട്. എനിക്ക് പഴയ വണ്ടി തെന്നെയാണിഷ്ടം അന്നത്തെ quality ഇന്നത്തെ വണ്ടികൾക്കില്ല

  • @rafinostalgia1009
    @rafinostalgia1009 2 роки тому +4

    ഇ വണ്ടി എറണാംകുളം ബോഡി ആണ്. കണ്ണൂർ. കാലിക്കറ്റ്‌ ബോഡി sheet ടൈപ്പ് ആകും
    കമ്പനി chase മാത്രമായി ഇറക്കിയിരുന്നത്.
    പിന്നെ ഇതു lamby ഓട്ടോ ആണ്. Lambretta അല്ല.
    150 cc റിയർ ഹൗസിങ് ടൈപ്പ് ആണ്
    അത്പോലെ ഇഗ്നിഷൻ cb പോയിന്റ് ആണ്

  • @1234abcd-q1x
    @1234abcd-q1x 2 роки тому +5

    തുറന്ന് പറയാമല്ലോ ഈ മനുഷ്യൻ ഇടക്ക് ചില ബോംബ് വീഡിയോസ് ചെയ്യും.... അത്കൊണ്ട് ഉണ്ടാകുന്ന പ്രശ്നം എന്താണുവാച്ചാൽ എപ്പോഴും അതെ റേഞ്ച് തന്നേ പ്രതീക്ഷിക്കുന്നു എന്നുള്ളതാണ്...... ❤️❤️✍🏻

  • @vibindas6478
    @vibindas6478 2 роки тому +16

    ഞാൻ ഡ്രൈവിങ് പഠിപ്പിച്ചിരുന്ന ഞങ്ങളുടെ സ്വന്തം ലാമ്പി.. രാജു ഡ്രൈവിംഗ് സ്കൂൾ 💪💪💪😍😍❤

  • @razakk743
    @razakk743 2 роки тому +4

    Kasaragodil eppozum und
    Meen vandi
    Spare parts Mangaloril. Kittu
    💪💪💪💪💪🖐️🖐️🖐️

  • @aneeshm8269
    @aneeshm8269 2 роки тому +16

    ഓട്ടോ പോലെയുള്ള വണ്ടികൾക്ക് പുറത്തേക്ക് തള്ളി നിൽക്കാത്ത ആൾട്രേഷൻ വർക്കുകൾ ചെയ്യാൻ അനുവദിക്കണം. എന്നാൽ പൊളിയാക്കാം!!! വീഡിയോ നന്നായി ആസ്വദിച്ചു 👍👍👍

    • @sskkvatakara5828
      @sskkvatakara5828 2 роки тому

      Malabaarile otokalkku chayyunduallo mvd agekritamsu
      Testinu pokumbol extra modification oyvakanum
      Testkaydal fit chayyam

  • @ശിവാനി-ഝ9ഛ
    @ശിവാനി-ഝ9ഛ 2 роки тому +8

    ഹരീഷേട്ട അടി പൊളി❤️👌🙏🌹🤩

  • @mohammedkarasseri2128
    @mohammedkarasseri2128 2 роки тому +2

    കൈപമംഗലം മൂന്നു പിടികയിലെആദ്യത്തെ ത്രിവീലറിനെയും
    ഓണർ അബ്ദുള്ളക്കുട്ടിക്കയേയും ഓർമ വരുന്നു മിനിമം ചാർജ്
    2:00 രൂപ പെട്രോൾ ലിറ്റർ 12:00 രൂപ

  • @AK99273
    @AK99273 2 роки тому +10

    Old is gold

  • @sojivj1108
    @sojivj1108 2 роки тому +5

    ഇപ്പോഴും കോഴിക്കോട് ഇതുപോലുള്ള വണ്ടി ടാക്സി ഓടുന്നുണ്ട് എന്ന് തോന്നുന്നു, ഇതിൽ യാത്ര ചെയുന്നത് ഒരു പ്രത്യേക ഫീൽ ആണ്, ഇതിന് ശേഷം വന്ന പെട്രോൾ വണ്ടിയിലും (എയ് ഓട്ടോ സിനിമയിലെ ലാലേട്ടൻ ഓടിക്കുന്നതുകൂട്ട് വണ്ടി,)

    • @sncreation9701
      @sncreation9701 2 роки тому

      ഇല്ല. ഇപ്പോഴത്തെ എണ്ണ പൈസ വച്ചിട്ട് ഓടിയ മുതൽ ആവും😅

  • @km7912
    @km7912 2 роки тому +2

    ഞാൻ ആദ്യം ഓടിച്ച വണ്ടി
    1989 1990 റിലേക്ക് ചിന്ത തിരിച്ചുപോയി👍

  • @സ്രാങ്ക്
    @സ്രാങ്ക് 2 роки тому +4

    ഓട്ടോ യുടെ ആ സൗണ്ട്... സൂപ്പർ.

  • @usafchermba8367
    @usafchermba8367 2 роки тому +3

    കാസറഗോഡും ഇവണ്ടി ഉണ്ട് സൂപ്പറാണ് ഇപ്പോഴും ടാക്സിയാണെ

  • @sabithakak8107
    @sabithakak8107 2 роки тому +2

    നമ്മുടെ വീട്ടിൽ ഉണ്ട് ഇത് പോലെ ഒരു വണ്ടി 1975 മോഡൽ

  • @bijurajnr
    @bijurajnr 2 роки тому +1

    ഇതുപോലെ തന്നെ വേറെ ഒരു വണ്ടിയുണ്ട്.... സ്റ്റിയറിംഗ് ഉള്ള ഒരു മൂന്ന് വീൽ ഉള്ള വണ്ടി... ചെറുപ്പകാലത്തെ കണ്ട ഒരു ഓർമയുണ്ട്...ആർകെങ്കിലും അറിയോ അങ്ങിനെ ഒരു വണ്ടി...

    • @fawaz6790
      @fawaz6790 2 роки тому

      ഫോഴ്സ് മിനിഡോർ ആണോ.?

    • @മാരണംമാരണം
      @മാരണംമാരണം 2 роки тому

      ഗ്രീവ്സ് കമ്പനിയും സ്റ്റിയറിങ് ഉള്ള 3ചക്ര വാഹനം ഇറക്കിയിരുന്നു

    • @ForThepeoples.
      @ForThepeoples. 2 роки тому

      Vikram auto rikshaw...

    • @ForThepeoples.
      @ForThepeoples. 2 роки тому

      Vikram ennanu.. Search cheyth nokk

  • @muhammadshaheer9960
    @muhammadshaheer9960 2 роки тому +2

    മലപ്പുറം ജില്ലയിൽ മഞ്ചേരിക്കടുത്ത് ആനക്കയം എന്ന ഒരു സ്ഥലത്ത് ഇതുപോലുള്ള ഒരു ഓട്ടോറിക്ഷ കാണാറുണ്ട്. LAMBRETT AUTORICKSHAW (green colour)

  • @askmedia8157
    @askmedia8157 2 роки тому +3

    റോഡ് പണിക്ക് ഇങ്ങനത്തെ ഓട്ടോ കണ്ടിട്ടുണ്ട്

  • @Altrozvlog
    @Altrozvlog 2 роки тому +2

    ഇപ്പോഴും രാജസ്ഥാനിൽ ഈ auto ഒരുപാടുണ്ട്

  • @JamahadNazwa
    @JamahadNazwa Місяць тому +1

    കയറ്?kotvalijsarkumn

  • @paulypaulose563
    @paulypaulose563 2 роки тому +6

    ഞാൻ 1981ൽ APIയിൽ ജോലി ചെയ്തിരുന്നു. തീർച്ചയായും ഈ വണ്ടിയിൽ എന്റെ ഒരു കയ്യൊപ്പ് കാണും.

  • @abdhulrisvan5762
    @abdhulrisvan5762 2 роки тому +2

    ഇതിനെ അബീകഹിച്ചു നോക്കുമ്പോ ഇപ്പന്തേ ഓട്ടോയ്ക്കേ എന്ത് ഓട്ടോ

  • @saneeshsanu1380
    @saneeshsanu1380 2 роки тому +4

    ഓർമ്മകൾ ഓർമകൾ ...❣️

  • @naveenkp2080
    @naveenkp2080 2 роки тому +1

    ENIKKUM undaayirunnu athu koduthu KLN 690

  • @ncali
    @ncali 2 роки тому

    എന്റെ ഡാഡി വാങ്ങി 1982 KLH 3174 ഞാൻ അതിൽ ആയിരുന്നു സ്കൂളിൽ രാവിലെ പോകാറുള്ളത്

  • @jesvincp8827
    @jesvincp8827 2 роки тому +9

    ഈ വണ്ടി അടിപൊളിയാ എനിക്ക് ഈ വണ്ടി ആണ് ഇഷ്ടം

  • @sreechandradassree1722
    @sreechandradassree1722 2 роки тому +7

    Old is gold 👌👌👌

  • @shoukathalimarayamangalam125
    @shoukathalimarayamangalam125 2 роки тому +1

    പുതിയ അംഗമാണ് ഞാൻ 🙋‍♂️

  • @shibuak1595
    @shibuak1595 Рік тому

    ന്ഹാൻ ഇതുപോലത്തെ ഓട്ടോയിൽ കേറീട്ടുണ്ട്.... നൊസ്റ്റാൾജിയ.... ഒരുകാലത്തു രാജാവായിരുന്നു..... ഇത്

  • @SebastianSibi
    @SebastianSibi 2 місяці тому

    എന്റെടുത്ത് ഒരു lambretta ഓട്ടോ ഉണ്ട് ഞാനത് വിൽക്കാൻ ആഗ്രഹിക്കുന്നു

  • @gamingjappuzz5806
    @gamingjappuzz5806 2 роки тому +3

    ലാംബറട്ട 🔥🔥🔥🔥🔥❤❤❤

  • @shameerpk7
    @shameerpk7 2 місяці тому

    എൻ്റെ കുട്ടിക്കാലത്ത് ഇത് ഇഷ്ടം പോലെ ഉണ്ടായിരുന്നു. ഒരു 20 കൊല്ലം മുമ്പ് വരെ അത്യാവശ്യം കാണാൻ കിട്ടുമായിരുന്നു

  • @tomperumpally6750
    @tomperumpally6750 2 роки тому +1

    "ഞമ്മളെ കോയ്ക്കോട്ട് ഇപ്പളും ഇമ്മായ്രി വണ്ടി ഇണ്ട്.."..
    ഇന്നാലും കെടക്കട്ടെ ഇങ്ങക്ക് ഞമ്മളെ വക കൊറച്ച് അഭിനന്ദനങ്ങൾ
    😁😘😂😃

  • @sidheequeshameer9202
    @sidheequeshameer9202 2 роки тому

    ഈ മോഡൽവണ്ടി പുതുതായി ഇറങ്ങിയാൽ മിനിമം 20മുതൽ മൈലേജും ഉണ്ടങ്കിൽ ആവിശ്യക്കാർ കൂടുതലായിരിക്കുമെന്നാണ് എന്റെയൊരു അഭിപ്രായം.

  • @soorajdinesh7582
    @soorajdinesh7582 2 роки тому

    Njan kandittund kurr thavam. ഏയ് ഓയോ സിനിമയിൽ ഉണ്ട് പിന്നെ ഞാൻ കുറെ സ്ഥലങ്ങളിൽ പോയപ്പോൾ ഞാൻ കണ്ടിട്ടുണ്ട്

  • @techgamingbyvivek
    @techgamingbyvivek 2 роки тому +3

    Bro old is gold❤️❤️❤️❤️

  • @gamingboy2575
    @gamingboy2575 2 роки тому +1

    Enikk annatha oto aan ishttam

  • @9496080320
    @9496080320 2 роки тому

    Super ആയിട്ടുണ്ട്.... ഞെക്കുമ്പോൾ പോം പോം എന്ന് സൗണ്ട് കേൾക്കുന്ന horn കൂടി ഒന്ന് വെക്കണം

  • @junaisekwayanad1340
    @junaisekwayanad1340 Рік тому

    ഇപ്പോഴും ഈ ഓട്ടോ കാണാൻ വലരെ മോഹം ഉണ്ട് കിട്ടാണെങ്കിൽ വാങ്ങാൻ പൂതിയുണ്ട്

  • @madhavankc3255
    @madhavankc3255 2 роки тому +2

    Love this

  • @rageshraguwondervlog2226
    @rageshraguwondervlog2226 Рік тому

    ഇതേ ഓട്ടോറിക്ഷ എന്റെ അച്ഛൻ ഓടിച്ചിരുന്നു. പുതിയ വണ്ടി ആയിരുന്നു.

  • @nandhusathya7026
    @nandhusathya7026 2 роки тому

    ഞങ്ങളുടെ നാട്ടിൽ ഉണ്ടായിരുന്നു ഒരു സ്ഥലത്തെ കടക്കാരൻ ചേട്ടൻറെ കയ്യിൽ

  • @dipesh.sekhar
    @dipesh.sekhar 2 роки тому

    ആദ്യമായി ഡ്രൈവിംഗ് പഠിച്ചത് ലാംബർട്ട ഓട്ടോയിൽ

  • @darkveditzz9605
    @darkveditzz9605 2 роки тому +1

    ഞാൻ 3 വീലർ ലൈസൻസ് എടുത്ത വണ്ടി 😍😍😍😍😍😍😍😍😍😍😍😍

  • @shefeekmsolikkattu700
    @shefeekmsolikkattu700 2 роки тому

    ആലുവയിൽ ഉണ്ടായിരുന്ന വണ്ടി ഞാൻ ഡ്രൈവിങ് ടെസ്റ്റ്‌ നടത്തി പാസ്സായ വണ്ടി

  • @simsonpoulose
    @simsonpoulose 3 місяці тому

    Backil single glass aarnnu ente appanu pandu orennnam undarnnu!! KRH 3103 passenger auto

  • @abhirathbiju3663
    @abhirathbiju3663 2 роки тому +1

    ee vandi eandda papandall unddu

  • @bigbmotosport
    @bigbmotosport 2 роки тому

    Axle അല്ല ചേട്ടാ propeller shaft ആണ്

  • @AnilkumarAnil-om3mc
    @AnilkumarAnil-om3mc 2 роки тому

    എന്റെ അച്ഛന് ഉണ്ടായിരുന്നു KRF 5105

  • @abdulsalam-fu9qk
    @abdulsalam-fu9qk 2 роки тому

    Ernakulam , North paravoor annn place ,,,,. Avidayull driving school annnn

  • @mariagecomandos1479
    @mariagecomandos1479 2 роки тому

    ഹരീഷ് ഏട്ടാ ഇന്നത്തെ വീഡിയോ കുറച്ച് ക്ലാരിട്ടി കുറവായിരുന്നു ട്ടോ

  • @sreepadamagencies2272
    @sreepadamagencies2272 Рік тому

    എന്റെ കൈയിൽ 1971 മോഡൽ und😄🙏

  • @Dramaticmoon
    @Dramaticmoon 2 роки тому +1

    Fuel tank ntey avidey fuel filter Alley 🙄 air filter allallo

  • @mohammedshafiathe2183
    @mohammedshafiathe2183 Рік тому

    ഇതെവിടെയാണ് crct.. വണ്ടി സൂപ്പർ ❤

  • @B-A-M-B-O-O
    @B-A-M-B-O-O 2 роки тому +1

    Hlo gyuis enikkoru 10 suscribe akki tharo

  • @harisbavanagarnkhouse6190
    @harisbavanagarnkhouse6190 2 роки тому

    ഇതൊന്നും വലിയ പുതുമയൊന്നും മല്ല, ഇത് പോലുള്ള വണ്ടി ഓടിയ വനാ ഞാൻ

  • @redline4184
    @redline4184 2 роки тому +2

    Innacenti engine 🔥

  • @KODURBROADCASTINGCHANNEL
    @KODURBROADCASTINGCHANNEL 2 роки тому

    ഇങ്ങനത്തെ ഓട്ടോയിൽ ഞാൻ യാത്രചെയ്തിട്ടുണ്ട്

  • @sachindutta855
    @sachindutta855 2 роки тому +1

    I like API auto👍

  • @rashid5885
    @rashid5885 2 роки тому

    മുമ്പ് ഞങ്ങൾക്ക് ഉണ്ടായിരുന്നു. യാത്ര ചെയ്തിട്ടുണ്ട്

  • @rajupeterkottanatt
    @rajupeterkottanatt Рік тому

    എന്റെ ഓർമ്മക്കാലത്ത് സൈക്കിൾ റിക്ഷകളായിരുന്നു. പിന്നീട് ഇത്തരം ഓട്ടോ റിക്ഷകൾ വന്നു. അന്ന് കൗതുകത്തോടെ നോക്കിയതുപോലെ ഇന്നും ഞാൻ കൗതുകത്തോടെ നോക്കിയിരുന്നു. കഴിഞ്ഞ കാലങ്ങളിലെ ഓർമ്മയുണർത്താൻ സഹായിച്ച താങ്കൾക്ക് നന്ദി🌹

  • @kshivadas8319
    @kshivadas8319 2 роки тому

    Lambrattayude സ്കൂട്ടറും ആ കാലഘട്ടത്തിൽ നിരത്തിൽ ഉണ്ടായിരുന്നു.

  • @simsonpoulose
    @simsonpoulose 3 місяці тому

    Kodukkillekil randoosam rent nu kitto?

  • @razekrazek9259
    @razekrazek9259 2 роки тому

    അസ്സലാമുഅലൈക്കും 👍👍🌹🌹👌👌🙋‍♂️ഹായ് ഇക്ക

  • @javadrahman
    @javadrahman 11 місяців тому

    അപ്പൂഏട്ടൻ ഓർമകളിൽ വന്നു

  • @teamherozz2830
    @teamherozz2830 2 роки тому

    Innale njan thalassery vech kandirunnu ithe model auto

  • @Dileepdilu2255
    @Dileepdilu2255 2 роки тому +2

    സൂപ്പർ ♥️💙👍😍

  • @കൊതുക്യൂണിയൻ

    10 വർഷം മുന്പ് താമരശ്ശേരി ഒരു KRD ഉണ്ടായിരുന്നു അതും ടാക്സി ആയി പ്രേമേട്ടന്റെ KRD

  • @anandu.m2178
    @anandu.m2178 2 роки тому +2

    2 stroke bajaj😍

  • @notegaming7909
    @notegaming7909 2 роки тому +1

    Bro rxz video chyumo

  • @മാരണംമാരണം
    @മാരണംമാരണം 2 роки тому

    ബജാജ് ബാക്ക് എൻജിൻ ഓട്ടോ റിക്ഷ വന്നതോടു കൂടി APL വണ്ടി ഉപേക്ഷിച്ചു ബജാജിന്റെ തന്നെ ഫ്രണ്ട് എൻജിൻ വണ്ടിയും ഉണ്ടായിരുന്നു

  • @nikhilkerala5599
    @nikhilkerala5599 2 роки тому

    ചെറുപ്പത്തിൽ ഒരുപാട് കണ്ടിട്ടുണ്ട്, യാത്ര ചെയ്തിട്ടുണ്ട്.

  • @mohamedaliali5173
    @mohamedaliali5173 2 роки тому

    1974il Joly cheydhirunnu

  • @rafeequekuwait3035
    @rafeequekuwait3035 2 роки тому

    മുമ്പ് ഇത് പോലെ യുള്ള ഓട്ടോ ബീച്ച് ariya യിൽ ഉണ്ടായിരുന്നു ഞാൻ കണ്ടത് പരപ്പനങ്ങാടി തീരത്തു ആണ് 88 90 വരെ ഉണ്ടായിരുന്നു

  • @rizwinkp9641
    @rizwinkp9641 2 роки тому

    Latest model electric auto poley und kaanaan

  • @മാരണംമാരണം
    @മാരണംമാരണം 2 роки тому

    എറണാകുളത്ത് ഇനിയും ഉണ്ട് APL ലാമ്പട്രാ ഓട്ടോ റിക്ഷ KBE 9327, KLE 0456, KEF 1608

  • @hairu2066
    @hairu2066 2 роки тому +1

    Poli nammale auoto mari nilkanam👌👌👌🌹🌹😎

  • @jijothomas7613
    @jijothomas7613 2 роки тому

    എന്റെ അപ്പൻ ഓടിച്ചു വണ്ടി lambretta from italy

  • @sabuthomas8109
    @sabuthomas8109 2 роки тому

    എന്നെക്കാൾ ഒരു വയസ് കൂടി

  • @Hakeem_Rocks
    @Hakeem_Rocks 2 роки тому

    90 kalil janichavar kure yathra cheytha auto anu

  • @ashrafvvmettashraf9835
    @ashrafvvmettashraf9835 Рік тому

    എടപ്പാൾ മലപ്പുറം ജില്ലയിലാണ്

  • @psychocriminal927
    @psychocriminal927 2 роки тому

    ഇവിടേയും ഒരു വണ്ടി ഒണ്ടു ഡ്രൈവിംഗ് സ്കൂൾ ഞാൻ ചോദിച്ചു വിലക്കു കിട്ടില്ല

  • @shimneshbabu7416
    @shimneshbabu7416 2 роки тому

    Anikk 81le auto aanu ishtamm

  • @dreamtravalar6488
    @dreamtravalar6488 2 роки тому

    KLS 100 എന്ന നമ്പറിലുള്ള ലാമ്പട്രയിൽ സ്കൂളിൽ പോയിരുന്ന ഞാൻ

  • @trufootballlover781
    @trufootballlover781 2 місяці тому

    എൻ്റെ വീടിൽത്തെ വണ്ടി

  • @FOODANDYOU
    @FOODANDYOU 2 роки тому

    ഇതാണ് ബാറ്ററി പോലും വേണ്ടാത്ത യഥാർത്ഥ ഓട്ട൪ഷ

  • @noufnouf9682
    @noufnouf9682 2 роки тому

    പണ്ടത്തെ വണ്ടി യാത്രക്കാർക് സൗകര്യം നോക്കിയിരുന്നു ഇന്നത്തേത് ഡ്രൈവറുടെ സൗകര്യത്തിനാണ് എന്ന് ഇതു കണ്ടപ്പോ തോന്നി

  • @saijujohn4642
    @saijujohn4642 2 роки тому

    Njan school poyatha same auto

  • @Hakeem_Rocks
    @Hakeem_Rocks 2 роки тому

    Kunju nalil yathra cheytha auto

  • @shyamjithvk1999
    @shyamjithvk1999 2 роки тому +1

    Old is gold. Super 👌 video

  • @FasRah
    @FasRah 2 роки тому

    ഇത് പോലൊന്ന് കിട്ടോ