Flowers Top Singer 2 | Miah | Oru Kudukka Ponnutharaam

Поділитися
Вставка
  • Опубліковано 3 лип 2022
  • #FlowersTopSinger2 #Miah
    തയ്യാറെടുക്കാം സിവിൽ എഞ്ചിനിയറിംഗ് മത്സരപരീക്ഷക്കായി കേരളത്തിലെ ഏറ്റവും മികച്ച അധ്യാപകരിൽ നിന്നും...
    Download Civil App
    onelink.to/ceggzc
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • Розваги

КОМЕНТАРІ • 408

  • @lethap2845
    @lethap2845 2 роки тому +230

    എത്ര നിഷ്കളങ്കമായിട്ടാണ് മിയ സംസാരിക്കുന്നത്. മോൾ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെയെന്ന് ആശംസിക്കുന്നു
    💯👍

  • @rachurayyan6130
    @rachurayyan6130 2 роки тому +22

    മണവാട്ടി മിയക്കുട്ടീ സുന്ദരീ നിൻ്റെ കൊഞ്ചൽ കേൾക്കാൻ എന്തു സുഖം പുഞ്ചിരിയോടെ മാത്രമേ കണ്ട് തീർക്കാൻ പറ്റുകയുള്ളൂ🦋🦋🦋🦋🦋🦋

  • @surendrannellikkal2760
    @surendrannellikkal2760 2 роки тому +47

    മിയ കുട്ടി നല്ലൊരു മാപ്പിളപ്പാട്ട് സൂപ്പറായിപാടി,,, മോളെ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ,

  • @teslamyhero8581
    @teslamyhero8581 2 роки тому +26

    മിയക്കുട്ടി.മൊഞ്ചത്തി പെണ്ണായി വന്നു ❤❤👍👍👍👍സൂപ്പർ 👏👌👌👌👏👏👏👏

  • @abdulkabeerinthali5354
    @abdulkabeerinthali5354 2 роки тому +68

    നിഷ്കളങ്കമായി അള്ളാഹു എന്ന് അല്ലാഹുവിൻറെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ

    • @ramlaramla8969
      @ramlaramla8969 2 роки тому +5

      മുമ്പ് അള്ളാഹു അക്ബർ പറഞ്ഞതാ ണ് ഓർമ വന്നത് 😍

    • @rejilajalal1201
      @rejilajalal1201 Рік тому +2

      @@ramlaramla8969 p

    • @mathewmaliampurackal637
      @mathewmaliampurackal637 Рік тому

      @@ramlaramla8969 1q¹¹ğ
      qqqqàq1p
      L

  • @user-jj2vd2fc4n
    @user-jj2vd2fc4n 2 роки тому +111

    അള്ളാഹ് അതൊന്നും എനിക്കറിഞുടെ യ്....😆😆
    സൂപ്പർ സോങ് 😍😍😘👌👌👌

  • @shobaramachandran7348
    @shobaramachandran7348 2 роки тому +90

    സരസസരളമായ തമാശകൾ.ശരിയോ,തെറ്റോണോ,എന്നറിയാത്ത നിഷ്ങ്കളങ്കമായ ഇംഗ്ലീഷ് സംസാരം എല്ലാ വരെയും ചിരിപ്പിയ്ക്കുന്നു.കുസൄതികുടുക്ക മൊഞ്ചത്തിപ്പെണ്ണ്,പാട്ടോ,അതിലും രസമായി പാടി.മിയക്കുട്ടിsuper.അടിപൊളി

    • @shafi259
      @shafi259 2 роки тому

      Sappotte kayakarum polichu

    • @vijayalakshmijayaram6710
      @vijayalakshmijayaram6710 2 роки тому +1

      Athe,ende muthu maniyanu 🙌🙌🙌🙏🙏🙏🥰🥰🥰ende malaga kuttiyanu. Molude ummi amazing aanu👍 enthokke typilanu dresses design cheyunnathu 🙏

    • @Indian-qy7ez
      @Indian-qy7ez 2 роки тому

      👍👍👍

    • @ABDULAZEEZ-sf2yi
      @ABDULAZEEZ-sf2yi 2 роки тому

      4

    • @sanushahinsha8462
      @sanushahinsha8462 Рік тому

      @@vijayalakshmijayaram6710 efKomban

  • @sajnanishadsajnanishad9483
    @sajnanishadsajnanishad9483 2 роки тому +54

    മുത്തുമണീ മൊഞ്ചത്തിക്കുട്ടീ ചക്കരയുമ്മ 💋💋💋💋💋💋💋💋💋🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️🥰🥰🥰🥰🥰🥰❤❤❤❤❤❤എന്ത് രസമാണ് മുത്തിനെ കാണാനും കേൾക്കാനും 🌹🌹🌹🌹🌹🌹🌹🌹🌹

  • @shemsiy9926
    @shemsiy9926 2 роки тому +6

    മോളൂന്റെ ഒരുകോട്ടാ പൊന്നുണ്ടല്ലോ എന്നസോങ് ഞാൻ നുറു പ്രാവശ്യം മെങ്കിലും കേട്ട് കാണും അത്രക്ക് ഭംഗി യാണ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sojoshow23
    @sojoshow23 2 роки тому +103

    എന്റെ സ്വർഗ്ഗസുന്ദരി..... പൊളിച്ചു 💐💐💐💐💐👍👍👍👍👍👍👌👌👌👌👌😍 Solly Teacher Calicut 🙋

  • @akbarmv8375
    @akbarmv8375 2 роки тому +68

    മിയ ഞാൻ എപ്പോളും ചിന്തിക്കാറുണ്ട്. എന്റെയൊക്കെ പല വിഷമങ്ങളും മിയ കുട്ടിയുടെ രണ്ടു വാക്കും ഒരു പാട്ടും കേട്ടാൽ തീരുന്നതു മാത്രമേ ഉള്ളു. So l love u miyakutty thanks. Uuuuummma!

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 2 роки тому +6

    Ende chakkara muthanu Miya mol 😘🥰🥰🥰👍👍👍🙌🙌🙌🙏🙏🙏pattum samsaravum orupadu ishtamanu. Ummi amazing designer aanu👍🙏💕💕

  • @asraphali8819
    @asraphali8819 2 роки тому +21

    മിയ മോളെ കലക്കി കേട്ടോ ..... അടിപൊളിയായിട്ടുണ്ട് ....👌👌👌👌👌👍👍👍👍👍💐💐💐💐💐

  • @patrioticvlog1732
    @patrioticvlog1732 Рік тому +9

    കുഞ്ഞേ... നിന്നെ എന്നെന്നും ദൈവം രക്ഷിക്കട്ടെ..ഈ നിഷ്കളങ്കത എന്നും കൂടെ ഉണ്ടാകട്ടെ...

  • @sherlyphilip4740
    @sherlyphilip4740 2 роки тому +99

    മിയ മോളു സൂപ്പർ ആയി പാടി God bless you🙏🌹❤️❤️❤️❤️❤️

  • @safiyasafiyasafiyasafiya2760
    @safiyasafiyasafiyasafiya2760 2 роки тому +26

    മൊഞ്ചത്തി മോള്,,, ഒരായിരം ummmmma❤❤❤😍

  • @hamsakoya2162
    @hamsakoya2162 2 роки тому +40

    മിയ മോളൂ സൂപ്പറായിട്ടുണ്ട്.👌 മോളു ടെ കിളികൊഞ്ചലും . പാട്ടും. എത്രകേട്ടാലും . മതി വരാത്തതു പോലെയാ . മോൾഉയരങ്ങളിൽ . എത്തട്ടേ.🤲💃👍👩‍❤️‍💋‍👨💞💖

  • @basheerakq2952
    @basheerakq2952 2 роки тому +22

    Basheer Guruvayoor ❤🙏മാപ്പിള പാട്ടിന്റെ തനിമ നില നിർത്തി ഈ ണ മായ ആലാപനം 🌹

  • @afsalkhan6261
    @afsalkhan6261 2 роки тому +18

    മിയകുട്ടി പൊളിച്ചു 💋💋💋💋💋

  • @shareefakoodakkadavath1359
    @shareefakoodakkadavath1359 2 роки тому +21

    മോളു സൂപ്പർ 🌹🌹🌹മാളുവിന്റെ ഇത്താന്റെ പാട്ടു കേട്ടു 🌹🌹മോളുടെ ബാപ്പാന്റെ പാട്ടു കൂടി കേൾക്കണം

  • @maleedjalaludeen7792
    @maleedjalaludeen7792 2 роки тому +27

    പാടി രസിപ്പിച്ചും പറഞ്ഞ് ചിരിപ്പിച്ചും 🥰🥰മിയാകുട്ടി 🥰🥰ഇന്ന് കസറി
    സൂപ്പർ സുന്ദരിക്ക് അഭിനന്ദനങ്ങൾ ❤❤❤💚💚💚🌹🌹🌹🌹🌹🌹

  • @shamsudeenshamsudeen6404
    @shamsudeenshamsudeen6404 Рік тому +7

    നിഷ്കളങ്കതയുടെ പര്യായം... മിയക്കുട്ടി :💖💖💖💖💖💖

  • @rajnapazheri356
    @rajnapazheri356 2 роки тому +13

    നാല് മക്കളും മറ്റുള്ളവരും soopper 👍👍👍👍

  • @ayishaa742
    @ayishaa742 2 роки тому +9

    മിയ മോൾ സൂപ്പറായി പാടി 🌹🥰❤🥰🥰👍

  • @swalih3695
    @swalih3695 2 роки тому +13

    Miya മോളു sooper ഡാ ❤❤❤❤❤👍🏻👍🏻👍🏻👍🏻

  • @venupatterkandy
    @venupatterkandy 2 роки тому +68

    ഗംഭീരം, മനോഹരം, വൃത്തിയായി പാടി അഭിനന്ദനങ്ങൾ

  • @abdurahimanpp8356
    @abdurahimanpp8356 2 роки тому +46

    മിയക്കുട്ടിയും കോറസ് പാടിയ ഗായികമാരും വളരെ , വളരെ നന്നായി പാടി എല്ലാവർക്കും വിജയാശംസകൾ !

  • @hussaintharala4074
    @hussaintharala4074 2 роки тому +36

    നല്ല സെലക്ഷൻ ,സുന്ദരിക്കുട്ടി സുന്ദരമായി പാടി. ക്യൂട്ട് മിയൂസ് മൊഞ്ചത്തിക്കുട്ടി.

    • @syamalaraju7194
      @syamalaraju7194 2 роки тому +2

      Miya my favourite singer. God bless you molu

  • @viswalathaprasad2160
    @viswalathaprasad2160 2 роки тому +20

    വളരെയധികം നന്നായി പാടി മോളു ദൈവാനുഗ്രഹം ഉണ്ടാകട്ടെ

  • @ansarsh8193
    @ansarsh8193 2 роки тому +39

    എന്താ പാട്ട്,ഇതിനൊന്നും അഭിപ്രായം പറയാൻ നമ്മളൊന്നും ഒന്നും അല്ലാ,അത്രക്കും ഗംഭീരമായിരിക്കുന്നു,ഇനിയും ഇത് പോലുള്ള പാട്ടുമായി വരിക,ഞങ്ങൾ കാത്തിരിക്കും

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 роки тому +51

    മട്ടാഞ്ചേരി കുഞ്ഞുഞ്ഞ് മൊഞ്ചത്തി നന്നായി പാടി🔥💕🙏

  • @anvaraboo953
    @anvaraboo953 2 роки тому +20

    നന്നായി പാടിgod bless you

  • @zeenanaseem150
    @zeenanaseem150 2 роки тому +24

    മൊഞ്ചത്തി ❤❤❤❤

  • @addulllaaddullq6871
    @addulllaaddullq6871 2 роки тому +50

    മിയ കുട്ടി അതീവ സുന്ദരി ആയിട്ടുണ്ട്. കോസ്റ്റിയൂം സൂപ്പർ. നന്നായി പാടി.

  • @aboobackernalakath5362
    @aboobackernalakath5362 2 роки тому +12

    എന്റെ മിയ കുട്ടി സുന്ദരി ആയിട്ടുണ്ട് ❤❤❤❤❤❤❤

  • @achusmedia6191
    @achusmedia6191 2 роки тому +15

    മിയ കുട്ടി 👌👌👌👌👌😘😘😘😘😘❤

  • @quaidekazi8142
    @quaidekazi8142 Рік тому +11

    I am Bangladeshi man. I don't understand your language, your song. But I listen every day the song of Mia. It is so sweet so charming that I become surprised. I pray to God she must be a great great singer in her future life.

  • @ramyaramya8829
    @ramyaramya8829 2 роки тому +7

    Wonder ful perfomance മോളുട്ടി 😘😘😘😘😘😘😘😘

  • @user-jj2vd2fc4n
    @user-jj2vd2fc4n 2 роки тому +21

    മിയ കുട്ടിയ്യ്യ്..😘😘😘❤

  • @sujaprince4705
    @sujaprince4705 2 роки тому +25

    മിയകുട്ടി ലവ് യു ❤❤️😍🥰

  • @tkkadeeja4714
    @tkkadeeja4714 Рік тому +8

    അല്ലാഹുവിൻറെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ ആമീൻ

  • @sakeerhusain5052
    @sakeerhusain5052 2 роки тому +11

    മിയ കുട്ടി സൂപ്പർ നന്നായി

  • @varadapai613
    @varadapai613 2 роки тому +4

    God s gift to the society. God bless you n save from all evil eyes.

  • @sameerakoya486
    @sameerakoya486 2 роки тому +8

    munjathy miyamol nalla rasathil paadi super😘😘😘😘

  • @NRC694
    @NRC694 2 роки тому +45

    Fantastic singing Mia....it was beautiful....you look so cute...all the best 👍 ❤

  • @abdullahmv3749
    @abdullahmv3749 Рік тому +4

    വളരെ നന്നായിട്ടുണ്ട് മോളെ..കൂടെ പാടിയവരും. മിയൂസിക്കും നന്നായിട്ടുണ്ട്

  • @positivelife_2023
    @positivelife_2023 2 роки тому +25

    Miyakutty so Adorable

  • @abdulnazar6136
    @abdulnazar6136 2 роки тому +9

    മിയ മോളെ നന്നായി... അടിപൊളി...

  • @arshadsayad2654
    @arshadsayad2654 2 роки тому +4

    So sweet voice 😍 🎵 🎶 🎵 🎶 🎵 miya kutti is my favorite singer 🎵 🎶 ❤ ♥ 💕 👀 from doha Qatar 🇶🇦 ❤ 💖 😄 ♥ 💕 🇶🇦

  • @mercynaveena5993
    @mercynaveena5993 2 роки тому +6

    superb miya .. you r looking so confident miya kutty .. very nice . God bless you

  • @mohammedalipothuvachola8716
    @mohammedalipothuvachola8716 2 роки тому +5

    Beatiful songs&orchastra athimanoharam congratulation

  • @pankajakshanv7104
    @pankajakshanv7104 2 роки тому +5

    Miyakutey manoharamayi padi
    Ponnu mathere padi
    Kalakey god bles u 👌

  • @moosankutty9091
    @moosankutty9091 2 роки тому +29

    സുന്ദരി കുട്ടി മിയ കുട്ടി 🌹🌹🌹

  • @mathewvarghesekoshi6763
    @mathewvarghesekoshi6763 2 роки тому +6

    midukki mia mol.super great 👍 God bless you 👍 🙏 ❤️

  • @ismailismail8586
    @ismailismail8586 2 роки тому +11

    മോളു അടിപൊളിയായി പാടി ആഷഅംസകൾ

  • @anuradhak5580
    @anuradhak5580 2 роки тому +3

    Nice singing super marvelous song oru uppa umma.your father and mother are very lucky.

  • @bernadettemathias8847
    @bernadettemathias8847 Рік тому +1

    I will come to Fort cochin and give my Miya kutty a big hug.Love u dear...God bless u my darling

  • @chilluskitchenmalayalam2065
    @chilluskitchenmalayalam2065 2 роки тому +17

    സുന്ദരി വാവ 😍😍

  • @sainullabdeenzainulabdeen7776
    @sainullabdeenzainulabdeen7776 2 роки тому +2

    അടി പോളി.വീണ്ടും,വീണ്ടും.കേൾക്കാൻ!!!

  • @susankpaulson7162
    @susankpaulson7162 Рік тому +1

    Chakkara sunnari kutty beautiful Miah kutty..Beautiful performance.

  • @beenavenu6640
    @beenavenu6640 2 роки тому +18

    Monchathi miyakutty super 🧿❤😘

  • @anilkumarmenonmenon2425
    @anilkumarmenonmenon2425 2 роки тому +5

    Miya manavattikuttiye kanan nalla rasam🥰

  • @jagathanjagathan1008
    @jagathanjagathan1008 2 роки тому +61

    Miya ഫാദർ കണ്ടാൽ ബഹദൂർ മുഖം പോലെയുണ്ട് 😄😄മോൾ നന്നായി പാടി 😘😘😘

    • @antoanto571
      @antoanto571 2 роки тому

      Chunthariyayittune eedressil😘😘😘

    • @aysha8721
      @aysha8721 Рік тому

      Good. Molu. Miya.....

  • @immanuel-godwithus3613
    @immanuel-godwithus3613 2 роки тому +4

    Miyammmoooooooooo....super....God bless u dear.............

  • @balkies7715
    @balkies7715 Рік тому +1

    Miya mole chakkara, മുത്തേ ആയിരം ഉമ്മ ❤️❤️❤️❤️

  • @DeepakDeepak-gy9pj
    @DeepakDeepak-gy9pj 2 роки тому +6

    മിയ ശ്രീഹരി ഇഷ്ടം

  • @rajannairg1975
    @rajannairg1975 2 роки тому +134

    Miya is one of my favourite singer ❤

  • @BabuBabu-vn7fc
    @BabuBabu-vn7fc 2 роки тому +18

    പൊളിച്ചു മോളെ 🙏🙏🙏

  • @vijayammadepaul9496
    @vijayammadepaul9496 2 роки тому +8

    Cute, Miya molu 🥰👍

  • @kunjabdullakunjabdulla6728
    @kunjabdullakunjabdulla6728 2 роки тому +4

    മിയകുട്ടി പൊളിച്ചു ⬜️🌺🥀🌺🥀🌺🥀🌹🌹🌹

  • @bahidaak1898
    @bahidaak1898 Рік тому +2

    Top singer kayhinjal eni enghine kanan patum Mia Meghana

  • @ShafikondachamShafiayathuparac
    @ShafikondachamShafiayathuparac 2 роки тому +16

    മോളു നല്ല രസമായിട്ട് പാടി 100 ൽ 100 മാർക്കും കൊട്ക്കാമായിരിന്നു

  • @_fas_na_
    @_fas_na_ 2 роки тому +13

    Rafeekk ahammad എന്ന് പറഞ്ഞപ്പോ 10 ത്തിലെ അമ്മത്തൊട്ടിൽ എന്ന song ആണ് ഓർമ്മ വന്നത് 💜💜🔥😂

    • @arshidvk3018
      @arshidvk3018 2 роки тому +1

      Sathyam enikkum atha ormavanne

    • @_fas_na_
      @_fas_na_ 2 роки тому

      @@arshidvk3018 😂😂

  • @sushamasudheeran2629
    @sushamasudheeran2629 2 роки тому +9

    miyakutty adipolisong anu molutti.

  • @ramshadabdullah5619
    @ramshadabdullah5619 2 роки тому +6

    Babu raj super music,old is gold

  • @suvarnamenon8847
    @suvarnamenon8847 2 роки тому +15

    Cute monjathi Miya 👌👌
    All good luck 🙏🏻

  • @jiyabinu7470
    @jiyabinu7470 2 роки тому +5

    Superayittund mia kutty

  • @manafpbshakkela1304
    @manafpbshakkela1304 2 роки тому +3

    മിയ കുട്ടി ummaaaaaaaa ചക്കരേ👍👍👍👍👍👍👍👍

  • @ruthreyes6431
    @ruthreyes6431 Рік тому +6

    Niña bella y talentosa! Cariños desde Chile. 🇨🇱🇨🇱🇨🇱

    • @farhadfighter165
      @farhadfighter165 2 місяці тому +1

      ♥️♥️♥️♥️♥️♥️we love Chile ♥️♥️♥️

  • @seethias8934
    @seethias8934 Рік тому +5

    She is a jewel and so encouraging judges

  • @Lekha.S.V
    @Lekha.S.V 2 роки тому +9

    ❤❤❤Stay Blessed, love u Miyakutty

  • @nephisateacher2395
    @nephisateacher2395 2 роки тому +18

    സൂപ്പർ മോളൂട്ടി♥️♥️♥️♥️👍👍👍👍👌👌👌👌🙋

  • @sainullabdeenzainulabdeen7776
    @sainullabdeenzainulabdeen7776 2 роки тому +5

    Exlant...സൂപ്പർ.!

  • @elvi7884
    @elvi7884 Рік тому +5

    Hermosa niña y hermosa voz, estoy encantada con ella. Abrazos desde 🇨🇴

  • @fazeelabeegumda7044
    @fazeelabeegumda7044 2 роки тому +6

    Punnaramole... ♥️♥️♥️♥️lve uuuuuuuu♥️♥️

  • @nisarnisu5641
    @nisarnisu5641 2 роки тому +11

    കാനേത്ത് ➡️ കാനോത്ത്
    മോൾ ഉഷാറായി പാടി 🥰

  • @mumthasabdulrasheed5254
    @mumthasabdulrasheed5254 Рік тому +2

    സൂപ്പർ അടിപൊളി ആയി പാടി മോളെ ♥♥♥💕💕💕💕

  • @rajeenarajeena4991
    @rajeenarajeena4991 2 роки тому +3

    Miyamollll superayit padi,I l u chakkaree

  • @shanthageorge7413
    @shanthageorge7413 2 роки тому +5

    This little girl, Mia is a unique singer. If she misses the First Prize Mia should be presented with a Special Prize for her way of rendering a song. Give her that as an encouragement to reach heights where no Malayalee has ever reached.

  • @remluremlu2071
    @remluremlu2071 Рік тому +2

    Miyusesesonthreeyilummoludengilennassichupokunnu

  • @emilyaricatt427
    @emilyaricatt427 2 роки тому +8

    Miyakutta excellent. You sang so well. Her innocent talks relieves the tension.
    She is extremely beautiful. God gifted child. I am a hard core fan of Miya. All the best Miya. May you reach the height of success. God bless.

  • @samsathbegum2943
    @samsathbegum2943 Рік тому +1

    Miya kutti Super Vazlha palladnu I like it ..

  • @srikanthkrishna2590
    @srikanthkrishna2590 2 роки тому +10

    I'm Viji Reghuvaran
    Vave I love you so much
    You sang very well
    God bless you always

  • @baiz5409
    @baiz5409 2 роки тому +9

    പൊളിച്ചു 👍👍❤️

  • @razakcv5233
    @razakcv5233 2 роки тому +10

    സൂപ്പർ moluu

  • @balkkisbalkku2777
    @balkkisbalkku2777 2 роки тому +5

    Miyakuutty nannayirunnu

  • @Jemmababu0909
    @Jemmababu0909 2 роки тому +7

    My sweetie pie ….
    Love u muthe… super .

  • @rajalakshminair8913
    @rajalakshminair8913 4 місяці тому

    Paighili kutty 🎉Kojjal mariettilla.... how lovely you sang ❤️ love ❤️

  • @nasikiqbal1913
    @nasikiqbal1913 Рік тому +2

    മിയ കുട്ടി പൊളിച്ചു

  • @sheejaa5442
    @sheejaa5442 2 роки тому +2

    Super Adichupolichu