'ഭാവായമിക്കല്ലാതെ ഈ പാട്ട് ഇത്ര മനോഹരമായി ആര് പാടും'..😍

Поділитися
Вставка
  • Опубліковано 26 лис 2024

КОМЕНТАРІ • 246

  • @bindushomegardenpalakkad9042
    @bindushomegardenpalakkad9042 Рік тому +60

    ചക്കരെ.... മുത്തിനെ കാണുമ്പോൾ കൊതിയാവുന്നു.... എടുത്തു കൊണ്ട് വരാൻ തോന്നുന്നു ❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰😘😘😘😘😊മോളെ ഒരു ദിവസത്തിൽ എത്ര പ്രാവശ്യം കണ്ടാലും കൊതി ത്തിരുന്നില്ല

  • @sunithapa2896
    @sunithapa2896 Рік тому +14

    Ente. പൊന്നാണ്. ഭാവയാമി. നല്ല പെരുമാറ്റം. നിഷ്കളങ്കത. നല്ല. ചക്കര. പോന്നു മോൾ. അമ്മയും നല്ല. ചക്കര. സുന്ദരി. ഒരുപാട് ഇഷ്ടം. അച്ഛനെ കൂടി കാണണം.

  • @padmakshiraman9429
    @padmakshiraman9429 Рік тому +36

    ഭാവയമി ചിരിച്ചു ചിരിച്ചു മടുത്തു, നല്ല വാർത്ത മാനം നല്ല പാട്ടും

  • @AkbarCa-e6q
    @AkbarCa-e6q Місяць тому +3

    Bhavayaami mole ponne valare manoharamaayi molu paadi ponne Congratulations bhavayami molle mole thalyil oru prani undu nookkiye pattiche Akbar C A

  • @beatricebeatrice7083
    @beatricebeatrice7083 Рік тому +63

    ഈ കുഞ്ഞു കുട്ടികളുടെ സംസാരവും പാട്ടും കേട്ടുകൊണ്ടിരുന്നാൽ മനസിന്‌ എന്ത് കുളിർമ.... 👍👍😄

  • @jayakumarmg699
    @jayakumarmg699 2 роки тому +52

    ദൈവം തമ്പുരാൻ സംഗീതം മാത്രമെടുത്ത് ഗുളികയുരുട്ടി വിട്ടതു പോലെയുണ്ട്....
    കുഞ്ഞു മാലാഖയ്ക്ക് ആശംസകൾ...

    • @muhammedvgd507
      @muhammedvgd507 Рік тому

      DC q=26/

    • @rasheedko330
      @rasheedko330 Рік тому

      എംജി സാർ ഭാവയാമിയാണ് പ്രിപ്പെട്ട മേധാമെഹർ അല്ല!!!

  • @padmakshiraman9429
    @padmakshiraman9429 Рік тому +26

    "ചക്കരെ നല്ല പാട്ടാണ് കേട്ടോ "❤️

  • @annammachacko5457
    @annammachacko5457 Рік тому +5

    Omane enikku othiri eshtam. Enthu rasam anu kelkan. Ethrayum kanathe padichu padende. Avalude thamasakal onnum karryamakkenda. Vannu ninnu mungachiye pole padiyittu pokunnath kanan oru thamasayum kanilla. So bhavaayami super 🥰🥰 ❤❤❤love you molu. God bless
    .

  • @abeesmoosa2750
    @abeesmoosa2750 2 роки тому +40

    കുട്ടിയും ജഡ്ജും അടിപൊളി .

  • @alishafaizal9236
    @alishafaizal9236 Рік тому +76

    വിഷമിച്ചിരിക്കുബോൾ ഈ top singer കണ്ടാൽ mathi. മനസിലെ എല്ലാ വിഷമങ്ങളും marakum.... 🥰🥰🥰🥰🥰

  • @shameemabeegom9355
    @shameemabeegom9355 2 роки тому +9

    Mol nannayi padi. ❤❤❤❤❤👍👍👍👍👍All the best Molu 👍❤❤❤❤

  • @sindhumohan2534
    @sindhumohan2534 Рік тому +5

    ഒത്തിരി ഇഷ്ടം ഭാ കുട്ടി ❤️💕❤️❤️

  • @prasadtnr7417
    @prasadtnr7417 2 роки тому +47

    സൂപ്പർ ❤️❤️❤️വാവാച്ചി സൂപ്പർ 🥰

  • @myvoicesk8450
    @myvoicesk8450 2 роки тому +37

    ആമികുട്ടീ 🥰🥰🥰🥰ഒരുപാട് ഇഷ്ടായി അതിമനോഹരമായി പാടി 👍👍👍god bless you 💐💐💐💐💐💐💐

  • @snehathumbi1
    @snehathumbi1 Рік тому +3

    💋💋💋💖💖💖😘😘🥰🥰😍😍showers of blessings 🎉🎉വാക്കുട്ടി 😘

  • @rajukarat133
    @rajukarat133 Рік тому +11

    നിഷ്കളങ്കബാല്യം ❤

  • @rosilychrispen7660
    @rosilychrispen7660 2 роки тому +44

    ഭാവയാമി അടിച്ചുപൊളിച്ചു 🥰. 🥰🥰🥰🥰

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 роки тому +25

    വാവ Cute♥️♥️♥️

  • @vijayannanu2413
    @vijayannanu2413 Рік тому +8

    ഈ കുഞ്ഞുങ്ങൾ നമ്മളെ എത്ര സന്തോഷിപ്പിക്കുന്നു

  • @thilakanmadhavan2541
    @thilakanmadhavan2541 2 роки тому +19

    നാളെത്തെ താരമാ ഇന്നത്തെ വാവ

  • @cherianchacko8183
    @cherianchacko8183 Рік тому +10

    വർത്തമാനം കേൾക്കാൻ എത്ര രസം.

  • @johnymathew6810
    @johnymathew6810 2 роки тому +6

    This sunndari baby doll is very nice miracle doll good my vote for moll Bhamayami .

  • @rojanair8307
    @rojanair8307 Рік тому +5

    ഭാവയാമി കുട്ടി ♥️♥️♥️👌👌👌👌👍🙏🙏😂😂😂😂😘😘😘♥️

  • @omana300
    @omana300 Рік тому +8

    എനിക്ക് ചിരിച് ചിരിച് മതിയായി ഭാവയാമി 💚💚💚💓💓💓💓💓🙏🙏💐🍧🎂🥮🌹😁😁😁😁😁😁😁

  • @Syes-c3n
    @Syes-c3n 3 місяці тому +1

    ഒരു വർഷം മുൻപ് ഞാൻ ഇത് കണ്ടില്ലല്ലോ....
    എന്ന് ഓർത്തു പോയി.
    .

  • @chandrasekharannair3353
    @chandrasekharannair3353 2 роки тому +11

    സൂപ്പര്‍ മോളൂട്ടി ❤️

  • @PrejithaSureshWrites...
    @PrejithaSureshWrites... Рік тому

    നന്നായി പാടി മോളേ👌 മനസ്സിന് സന്തോഷമുണ്ട് കാണുമ്പോൾ

  • @rasiyamm2940
    @rasiyamm2940 2 роки тому +4

    Adipoli moluuuus... E kunghu mole eghine kanathe padichu

  • @nalinimv2420
    @nalinimv2420 Місяць тому

    താരക്കുട്ടിയുടെഈപാട്ട് ഞാൻ എത്ര പ്രാവശ്യം കണ്ടുഎന്ന് എനിക്കറിയില്ല

  • @remyamc5144
    @remyamc5144 2 роки тому +9

    Super bhavayamikutty ❤️❤️❤️❤️❤️

  • @shafiriyadh7951
    @shafiriyadh7951 Рік тому +2

    ഭാവയാമി സൂപ്പർ ഇഷ്ടം ഇഷ്ടം ഇഷ്ടം

  • @minidavis4776
    @minidavis4776 Рік тому +5

    Super God bless you molu 🎉🎉🎉🎉

  • @akbarca2956
    @akbarca2956 2 роки тому +4

    Mole bhavayami assalaayi paadi all the best

  • @rukminigopal7540
    @rukminigopal7540 Рік тому +5

    ശരിയാണ്. ഇങ്ങനെ കുങ്ങളെ ഇട്ടു കളിപ്പിക്കരുത്. M G sir Sr judge alle. കുറച്ചു ഉത്തരവാദിത്തതോടെ പെരുമാറുവാൻ apekaha😊

  • @abdulsaleem1537
    @abdulsaleem1537 Рік тому +2

    ഭാ. കുട്ടി.. Loveyou

  • @varshabhonsle312
    @varshabhonsle312 Місяць тому

    Bhavayami you are a great singer ottiri ishtam anumole ❤❤❤❤

  • @saidalavik8213
    @saidalavik8213 2 роки тому +7

    മേഘടു കുട്ടിയുടെ തുടക്കവും ഇതുപോലെ ആയിരുന്നു.... മോളു താരമാകും... 👍ഉറപ്പ്...

  • @hamsakoya2162
    @hamsakoya2162 Рік тому +1

    മോളൂ. ചക്കര വാവേ👩‍❤️‍💋‍👨💏🌹

  • @ayishuss2797
    @ayishuss2797 2 роки тому +9

    Judgess poli. Idhu polethe judgess ulladh kond ea programe manoharamaki. Kuttigale oru vak kondpolum vedanipikkatha judgess. Avare manoharamayi judgw cheyyunu. ❤️😍😍😍

  • @indirakochamma8282
    @indirakochamma8282 День тому

    ചക്കരേ ഉമ്മ 👍🏼👍🏼👍🏼

  • @prasanathkb8553
    @prasanathkb8553 2 роки тому +6

    ചക്കരേ ഉമ്മ സൂപ്പറായിട്ടുണ്ട്

  • @prakasanpn4942
    @prakasanpn4942 2 роки тому +15

    ചക്കരെ സൂപ്പർ🙏🙏🙏🙏🙏👌👌👌❤️❤️❤️

  • @Shymas4
    @Shymas4 2 роки тому +8

    ഇവർക്കൊന്നും ഇങ്ങനെ ഉള്ള കുട്ടികൾ ഇല്ലല്ലോ

  • @ajigangadharan2221
    @ajigangadharan2221 2 роки тому +14

    അതെ. അത്ര നിർബന്ധമാണെങ്കിൽ ഈ വളിപ്പും തമാശയും ചളുമെല്ലാം പാടി കഴിഞ്ഞു പോരെ 😄😄🫤🫤

  • @AkbarCa-e6q
    @AkbarCa-e6q Рік тому

    Bhavayami mole nallarasamaayi paadi mole Abhindanangal pattiche

  • @salmasil9215
    @salmasil9215 2 роки тому +1

    Muth mani umma pattinekal ishttam ktti kurumb

  • @shibhashiba3468
    @shibhashiba3468 Рік тому +1

    Chakkaramole. Othri
    Ishtam. Aane. Chakkara. Umma

  • @anletjasmin590
    @anletjasmin590 2 роки тому +6

    ക്യൂട്ട് ബേബി പൊന്നു മോൾ ഹ എന്തൊരു പാട്ടു

  • @greenplanet9237
    @greenplanet9237 Місяць тому

    അമ്മേ ശരണം...,.

  • @k.a.balakrishnan7047
    @k.a.balakrishnan7047 2 роки тому +5

    Kurachum koodi kazhyigit kalladipicha mathiyayirunnuu. Parentss

  • @RajeshKumar-hv5tb
    @RajeshKumar-hv5tb Рік тому

    ഈ കുട്ടിയുടെ സംസാരം കേട്ടിരിക്കാൻ 😘😘😘😘😘

  • @girijasreekumar2714
    @girijasreekumar2714 2 роки тому +7

    Sathyam paranjal ingane oru reality show il kondu vannu paadikkaan aayo kunju? Aa kunju cute aanu. Thalkalam ethenkilum cheriya gathering il okke paadi kurachoodi kazhinju porayirunnu inganeyoru platform il ? Judges alle athu shradhikkendiyirunnathu?

  • @julebaby6536
    @julebaby6536 2 роки тому +25

    Chakkaravavaaa supper ❤️❤️❤️❤️❤️❤️💐💐

  • @Raiha-qp8zo
    @Raiha-qp8zo 2 роки тому +4

    Super ponnumakkale

  • @TM15HAKRN
    @TM15HAKRN Рік тому +7

    Bewitching all
    Who can sing like Bhavami..
    Little angel wonder nd
    Chatterbox
    Box of wonders 💜
    Bhavami herself 💖😜😎🎊👒🎉

  • @Stylesspot18
    @Stylesspot18 Рік тому +4

    Bhavayaami mole 😘😘😘

  • @sahrathns1742
    @sahrathns1742 2 роки тому +16

    കൊച്ചു കുട്ടികളെ പാടുന്നതിന് മുൻപ് tension അടിപിക്കരുത്

  • @yakubks94
    @yakubks94 2 роки тому +16

    Judgusinte comedy valareboranu

  • @babyjaya3980
    @babyjaya3980 Рік тому +2

    Bhavayami. Evideyyanu kanunillallo❤️❤️❤️❤️❤️💞

  • @anniejoseph7672
    @anniejoseph7672 Рік тому

    Umhaaaaa Chakkare ❤🥰

  • @archanaarchana1209
    @archanaarchana1209 Рік тому +2

    Bhavayamiye top singer il ippol kaanunnillallo.. Pinmariyo ?

  • @suseelarajappanpilla9196
    @suseelarajappanpilla9196 Рік тому +2

    Bhavayami enna peru nalla polae cherum mukhathu dharalam bhavangal varunnudu

  • @anandavallyk6386
    @anandavallyk6386 Рік тому +1

    Beautiful song moli

  • @lathav5089
    @lathav5089 Рік тому +1

    Kathakali.padippikam.actions.super

  • @sathisrikumar359
    @sathisrikumar359 Рік тому +3

    Super Vave 💗💗💗

  • @joselazar8069
    @joselazar8069 2 роки тому +39

    ആ കുട്ടിയെ നിങ്ങൾ എല്ലാവരും കൂടി കൺഫ്യൂഷൻ ആക്കി. നിങ്ങൾക്കു പാടണമെന്നുണ്ടെങ്കിൽ വേറെ സമയത്തു പാടമായിരുന്നു.

  • @babykunnil5894
    @babykunnil5894 2 роки тому +6

    Vavachi super

  • @GWMOMO
    @GWMOMO Рік тому +2

    അവർക്കെന്ത് ഗോൾഡ് സിൽവർ എന്ത് കിട്ടിയാലും സന്തോഷം കുഞ്ഞുമണികൾ 🥰🥰🥰🥰

  • @jollythomas4243
    @jollythomas4243 Рік тому

    Bhavanayilu I love youda....your songs too

  • @valsalat.k1843
    @valsalat.k1843 Рік тому +1

    ഭാവയാമി രഘുരാമം....

  • @beenabeenaanil3207
    @beenabeenaanil3207 Рік тому +1

    Super chakkara molu🥰

  • @RAINBOW-ns5dr
    @RAINBOW-ns5dr 2 роки тому +2

    ഉമ്മ ഉമ്മ ഉമ്മ

  • @ravindrang7553
    @ravindrang7553 2 роки тому +8

    Beautiful molu

  • @reemkallingal1120
    @reemkallingal1120 2 роки тому +3

    Music ara? 😃orcastraye oru nottam😂🤣vave💚💙💖🍡

  • @sreejasundar2731
    @sreejasundar2731 2 роки тому +7

    Moluteeeee super

  • @selmasema5022
    @selmasema5022 2 роки тому +7

    Chundhareee,spr

  • @ancyjoseph9234
    @ancyjoseph9234 Рік тому

    Bhamy kutty ummmmmmmmmma.

  • @shynim2180
    @shynim2180 Рік тому +4

    God bless you molu❤❤❤❤

  • @sajinisworld2020
    @sajinisworld2020 Рік тому +9

    Comedy expression queen...

  • @sabeenajoseph9387
    @sabeenajoseph9387 Рік тому +1

    നല്ല പാട്ട്.

  • @jishaprasad9935
    @jishaprasad9935 2 роки тому +5

    അടിപൊളി മോളെ......

  • @prgopalakrishnan2545
    @prgopalakrishnan2545 Рік тому

    കുഞ്ഞുങ്ങൾ പാടുന്ന നല്ല പാട്ടുകൾ ഇറക്കുമതി ചെയ്ത വൃത്തികെട്ട ഉപകരണങ്ങൾ ഉപയോഗിച്ച് നാശമാക്കി ശ്രീകുമാരും സംഘവും.
    ഇവിടുത്തെ പറമ്പരാഗത ഉപകരണങ്ങൾ ഉപയോഗിക്കൂ, നിങ്ങൾ നാട് മുഴുവൻ ശബ്ദ ശല്യമുണ്ടാക്കുകയാണ്.

  • @shanmughanpp8679
    @shanmughanpp8679 2 роки тому +10

    Only in Flowers 🌸💐🌹

  • @shymamanoj505
    @shymamanoj505 2 роки тому +11

    Super ❤️😘

  • @syamilikingini2267
    @syamilikingini2267 Рік тому +2

    Chakkara molanatooo😘😘😘😘

  • @friendsfreestyle1980
    @friendsfreestyle1980 Місяць тому

    Cute muthey❤️❤️❤️

  • @shylajanelson7023
    @shylajanelson7023 Рік тому

    Umma bavukutty

  • @salesmurickens2291
    @salesmurickens2291 Рік тому +2

    ഇന്നസെൻ്റ് നെ അനുകരിച്ചത് ഉഗ്രൻ

  • @lailaaboobacker6272
    @lailaaboobacker6272 2 роки тому +3

    അത് ശരിയാ

  • @sarammatt1589
    @sarammatt1589 2 роки тому +3

    Ummaa chakkare

  • @basimsalam8a254
    @basimsalam8a254 2 роки тому +6

    Aalkollaam.allthebest

  • @gamermillu5667
    @gamermillu5667 2 роки тому +5

    ഞാൻ പാടും

    • @rahmathrahmath6570
      @rahmathrahmath6570 2 роки тому

      മറ്റുള്ളവർ പാടു പെടും ല്ലേ 🥰

  • @naseebathasneem6557
    @naseebathasneem6557 2 роки тому +4

    Cutie pie♥️♥️

  • @ajithapraj4681
    @ajithapraj4681 Рік тому +1

    Spr molu

  • @surendranaths2823
    @surendranaths2823 Рік тому

    Bhavayami. Super ayi pad💓❤️😅😅

  • @radhadevi6132
    @radhadevi6132 Рік тому +1

    Super molutty.

  • @MeChRiZz92
    @MeChRiZz92 Місяць тому

    ഈ കുഞ്ഞുങ്ങളെയൊന്നും മറക്കാൻ കഴിയുന്നില്ല അതുകൊണ്ടാണ് വീണ്ടും വീണ്ടും കാണുന്നത്. Miss you Ponnaaaahhhhh😔😘😘😘😘❤️❤️❤️

  • @premavalli1227
    @premavalli1227 Рік тому

    Love you muthe ❤️🌹❤️

  • @vasumathisuma751
    @vasumathisuma751 Рік тому +1

    Chakkara.muthe

  • @tech4sudhi837
    @tech4sudhi837 2 роки тому +6

    Super...molu..😍😍