സൈഡ് മിറർ വച്ചാൽ ഇടക്ക് അതിലേക്ക് നോക്കാൻ തോന്നും ശ്രദ്ധ പോവും വണ്ടി എതിരെ വരുന്ന വണ്ടിക്ക് അട ആവും ഈ ടൈപ്പ് മുടന്തൻ ന്യായം ആണ് ഈ സാറും ഈ നിയമം കൊണ്ട് വന്ന സാറും പറഞ്ഞത്. എന്ന ഈ cam മിറർ പോലെ തന്നെ ഒരു സേഫ്റ്റി equipment ആണെന്ന് കാണുന്നില്ല
ഹെൽമെറ്റിൽ cam യൂസ് ചെയ്തൂട എന്ന് നിയമം വന്നിട്ടില്ല... അങ്ങനെ ഒരു സർക്കുലർ ഇറക്കിയിട്ടല്ല എന്നാണ് അറിയാൻ കഴിഞ്ഞത് .... ua-cam.com/video/Gocg2CVW52U/v-deo.html
ഉപദേശം അല്ല ആവശ്യം ആണ് ... വിനോദത്തിനാണ് നിങ്ങളും പോകുന്നത് പ്കഷെ മറ്റുള്ളവരും അവിടെ ഉണ്ട് മറക്കരുത് ..പറയാൻ കാരണം എന്റെ സുഹൃത് ഫാമിലി ഇതുപോലെ പോകുബോൾ അവരുടെ ആ യാത്രയുടെ ആസ്വാദനം നഷ്ടപെടുത്തുന്ന ഒരു കാര്യം ആണ് ബൈക്ക് വരുന്നവർ ഇതുപോലെ ഉള്ള റേസിംഗ് സൗണ്ട് ഉണ്ടാകുന്നത് ..എന്റെ സുഹൃത്തിന്റെ മോൾക്ക് ഒരു വിവാഹ ആഘോഷത്തിൽ കിട്ടിയ പേടി ആണ്. വരനെ വധുവിനെ റിസപ്ഷൻ കൊണ്ട് വന്നത് 10 -12 ബുള്ളറ്റ് ബൈക്ക് കൾ ഇതിനേക്കാൾ ശബ്ദം ഉണ്ടാക്കി ആരുന്നു .. ഇന്നും ആ കുട്ടിക്ക് അതിന്റെ പേടി നമക്ക് കാണാൻ സാധിക്കും പലപ്പോഴും ഇതുപോലെ ബൈക്ക് പോകുമ്പോൾ
Le mamanmar ok ipo gajanavil fund undaki kodukukayan. So sooshikuka alenkil 5000 10000 ok kodukanda varum NB:Mamanmarude relatives um nethakanmarude alkarum pedikandaa😄.
വാഹനം ഓടിക്കുമ്പോൾ ടയർ കറഞ്ഞുന്നു എന്ന ഫീൽ ബ്രെയിനിൽ ഉണ്ടാവും അത് accident ആവാൻ കാരണം ആവുന്നു അതുകൊണ്ട് ഇനി മുതൽ ടയർ കറങ്ങുന്ന വണ്ടിക്ക് 5000 രൂപ ഫൈൻ ഉണ്ടെന്നു പറയും ഇവർ 🙂🤣
സൈഡ് മിറർ വച്ചാൽ ഇടക്ക് അതിലേക്ക് നോക്കാൻ തോന്നും ശ്രദ്ധ പോവും വണ്ടി എതിരെ വരുന്ന വണ്ടിക്ക് അട ആവും ഈ ടൈപ്പ് മുടന്തൻ ന്യായം ആണ് ഈ സാറും ഈ നിയമം കൊണ്ട് വന്ന സാറും പറഞ്ഞത്. എന്ന ഈ cam മിറർ പോലെ തന്നെ ഒരു സേഫ്റ്റി equipment ആണെന്ന് കാണുന്നില്ല
Moojiya niyamagal aaaanu atho Mandan ithinde thalapatu 😂
@@arjjun8057 😂😂 ആണ് ബ്രോ
Arodu prayan aru kelkan 😂😂😂😂
എന്നാൽ വണ്ടിയിൽ പാട്ട് ഇടാൻ പറ്റില്ല, ac ഇടാനും പറ്റില്ല 😄😄😄
@@ajmalaju312 ഇവിടെ നടക്കുള്ളൂ ഇതുപോലെ തൊലിഞ്ഞ നിയമങ്ങൾ
Ponmudi ishttam 😁
❤️
MOSsA ikk❣️
Moosu.....❤
@@AJVlogzUA-camr 💩💩💩💩
moosakkka
2:55 aprilia corner heavy 🤩
Aprila varea corner adichu🙂
നിങ്ങൾ പോയ ദിവസം ഞങ്ങളും അവിടെ ഉണ്ടായിരുന്നു
നിങ്ങളെ കണ്ടിരുന്നു
ആ തിരിച്ചു കൂവിയത് ഞങ്ങളണേ
എപ്പോഴും ട്രിപ്പിനെ വീഡിയോസ് ഇടൂ ഫുൾ സപ്പോർട്ട് ആണ്
ലെ പോലീസ് കാരൻ
ഞങ്ങൾ ഇതിനെ ഒരു തരം ബ്ലാക്ക് ഹ്യൂമർ ആയിട്ടാണ് വിളിക്കണത് 😊🤣😂
Bro policine kandappo brode samsaram enik ishtapettu😂😂😂
Pwoli ❤️
❤️
Strell anne parajirunnu mvd parayunna clip save akki vekkan😂
Strell ❤️
Atheee anne strell paranjeyaa
🙏🙏
Link indavo bro🥲video save cheyyan aanu
@@allen3539 strelle nte video yil und bro
Cut off nte uyirukalu 😁
20:01 ചോദിച്ചു പോയവൻ 😄😄
Eathayalum nalla vivaram ulla police maman🥴
🤭
Correct
Camera vechal bike odikkuna aale shredha pokum 😂😂😂😂 ayiyoooo. Ingane shredha poya arekilum undooo🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
😀😀
17.43 government act prekaram mask mukinte mukalil edanam🙏
17:12 hand varakunnu 🤣🤣
traction 4 bronde vlog kanditt erngiyathann thonn..😁😍🥰
🤞
ആ പോലീസ്‌കാരൻ വന്ന് ഫുൾ scene ഇലും പുള്ളി മാസ്ക് താഴെ ആണ് വെച്ചേക്കുന്നെ അതിനു ആര് ഫൈൻ ഇടും 😂😂
nalla kizhang police🤭
Illa siree pathram....vayichillla🤣🤣
Vandi odikkunnundenna ചിത്രീകാരണവും നമ്മുടെ മൈൻന്റിലുണ്ടെന്ന് പറയണം......
Bro vlog okke adipoli aan bro but korengenmaare kaanumbol koovekeyum cheyyeruth hornum adikaruth
ഇല്ല സാറേ ഞാൻപത്രംവായിച്ചില്ല😩😩😩😩😩😩😩😩😩😩😩😩😩😩
rc ishttam aj ishttam😊😄
പാവപ്പെട്ടവരെ പിഴിഞ്ഞു കാശുണ്ടാക്കാൻ നടക്കുന്ന കുറെ ആൾക്കാർ....
ആണ്ടേ guys ബൈക്കിൽ 8 കുരങ്ങന്മാർ poovunnu😌🥳
🤭
20:20 ഇരിക്കണ ഇരുപ്പുകണ്ടോ 🤣ഇഞ്ചി കടിച്ച കുരങ്ങനെ പോലെ
Good police officer nalla perumattam aa sir
Side mirror illathe aarum bikil dhayavu cheythu ponmudi pokaruth. Pele pokkum. Enne 2010 il e same reason karanam pokkitund
Bullet vanna chetan ethaaa level❗️❤
റോട്ടിൽ mvd യുടെ വണ്ടിയും പോലീസിന്റെ വണ്ടിയും കണ്ടാലും ശ്രദ്ധ പോവും. അങ്ങനയും അബകടം ഉണ്ടാവാൻ ചാൻസ് ഇല്ലേ 🤔
Ente shredha povunnath ksrtciyile parasyathil aan😂
Correct bro
Aarelum shedi ayich ninnalum namlde shradha athilek povum
🔥
😂🤣🤣പേപ്പർ ഇല്ലെങ്കിൽ ഉറപ്പ് ആയും😌
@19:30 ba ba ba ba 🤣🤣🤣🤣
Cut off ink isthayi❤❤
Chandu bro big fan❤️
Police stationte adhuthu poyi cutt off adicha broyanu ente hero👏👏👏👏🔥🔥🔥🔥🔥🔥
ഹെൽമെറ്റിൽ cam യൂസ് ചെയ്തൂട എന്ന് നിയമം വന്നിട്ടില്ല... അങ്ങനെ ഒരു സർക്കുലർ ഇറക്കിയിട്ടല്ല എന്നാണ് അറിയാൻ കഴിഞ്ഞത് ....
ua-cam.com/video/Gocg2CVW52U/v-deo.html
Polichu machane 😍🤣
Poli🤩💥🔥
Poli
20:30 poli poli
Trivandrum Uyir🔥🔥🔥
നല്ല പരിചയമുള്ള പോലിസ് സ്റ്റേഷൻ..
Palod
Ponmudi uyir😍😍😍
sherikkum sarenn vilichu
Aj bro camara de case ill avanmaree polichu adukiyathu enikku istapettu vanavnem pokunavanem ellam ivanmar fine iduloo😏😏😏
ponmudiyil poi rev cheytha enthho aanenna vichaaram. vakathirivu vatta poojyam...
Bro oru ns 200 bs6 abs vangan ethra rs vndu varum enn onn egadesham parayuo please reply
Super 😘RC KTM ❤️😍💕💞
ഒരു വകയും അറിഞ്ഞൂടാത്ത police
Njan poyi mone poli vibe
Hi Chettayii v3poli anallo
Oh peversh moodesh🔥🔥🔥
uff vibe..🤩🔥
Appache RTR 200 4v bs6 review chyamo
Chettan power annu 🏍💨💨💨💨💨
Big fan bro
Thankz chetta 🤩😘
Kattu kozhiyzz 😂
Super
Ee video kanunna ponmudi karan❤👌
Poli💥
Chettan ponmudiyi poyappol njaan avide undayirunnu njaan kandu chettane ns 200 pokunnathu
Oru ponmudi aparatha
ingne anel vandide break koodi azhich maattam🙄athava ath pidikkan thonneet sradha maariyaloo lle..🙄🙌
Bro poli cutofff enikkk istamayiiiiiiii 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
Aadyam..enthe....Like😻💋
10.15 oru akrapovic vekk macha😅
ഉപദേശം അല്ല ആവശ്യം ആണ് ... വിനോദത്തിനാണ് നിങ്ങളും പോകുന്നത് പ്കഷെ മറ്റുള്ളവരും അവിടെ ഉണ്ട് മറക്കരുത് ..പറയാൻ കാരണം എന്റെ സുഹൃത് ഫാമിലി ഇതുപോലെ പോകുബോൾ അവരുടെ ആ യാത്രയുടെ ആസ്വാദനം നഷ്ടപെടുത്തുന്ന ഒരു കാര്യം ആണ് ബൈക്ക് വരുന്നവർ ഇതുപോലെ ഉള്ള റേസിംഗ് സൗണ്ട് ഉണ്ടാകുന്നത് ..എന്റെ സുഹൃത്തിന്റെ മോൾക്ക് ഒരു വിവാഹ ആഘോഷത്തിൽ കിട്ടിയ പേടി ആണ്. വരനെ വധുവിനെ റിസപ്ഷൻ കൊണ്ട് വന്നത് 10 -12 ബുള്ളറ്റ് ബൈക്ക് കൾ ഇതിനേക്കാൾ ശബ്ദം ഉണ്ടാക്കി ആരുന്നു .. ഇന്നും ആ കുട്ടിക്ക് അതിന്റെ പേടി നമക്ക് കാണാൻ സാധിക്കും പലപ്പോഴും ഇതുപോലെ ബൈക്ക് പോകുമ്പോൾ
കോർണർ ooo itho😂😂😂😂
Pavangala poykotte 😂😂😂
Numma area❤❣️
Ivr fine adikan vendi kaathirikuva😹kit kodukande🙂
Camera police pidicha video njan share chat ill ninu kandinu Poli sadanam
Police thanne ippo niyam aritilla😁😁
Scooter polichu.coner cheithi
Numma idam 🤩💞🔥😛
Vere level സാനം💥
Aj vlog angane traval vlogilake 😁
350🖤🔥
Poon mundi full ayyii kandu thiruvanegill video edu bro
Le mamanmar ok ipo gajanavil fund undaki kodukukayan. So sooshikuka alenkil 5000 10000 ok kodukanda varum
NB:Mamanmarude relatives um nethakanmarude alkarum pedikandaa😄.
മതി
Ithane vibe mwone😘😘⚡️
Ponmudi open ayo?
Nammade palode police 😂
18 വയസിനു താഴെ ഉള്ളവർക്ക് ticket വേണോ ..... അത് പറഞ്ഞില്ലല്ലോ
Abhi ambroz big fan bro
Bro mirror illathathin ethra fine adachu???
19:24 എന്ത് തേങ്ങയ പറയുന്നേ🤣
Valltha trip😐
🔥🔥🔥🔥super
enikum oru divestment ponm njn ithu vare kandittila🙂
Ore poli
Cash engana adikan noki nadakanen😂😂
Ponmudii❤❤
വാഹനം ഓടിക്കുമ്പോൾ ടയർ കറഞ്ഞുന്നു എന്ന ഫീൽ ബ്രെയിനിൽ ഉണ്ടാവും അത് accident ആവാൻ കാരണം ആവുന്നു അതുകൊണ്ട് ഇനി മുതൽ ടയർ കറങ്ങുന്ന വണ്ടിക്ക് 5000 രൂപ ഫൈൻ ഉണ്ടെന്നു പറയും ഇവർ 🙂🤣
Enta ponnu bro mirror illathathinum purakil cheli thangi illathathinum petty aanu athokke vechitt vende vandi kond pokan ithippo pulivalayallo
V3 poli
Oru ith ath eth... അങ്ങേർക്ക് അതിനെ കുറിച്ച് എങ്ങനെ vivarikkanum എന്ന് പോലും അറിയില്ല 🤦MVD🥴
🤭🤭🤭
Malanarayil ninnum nuthram oyikkam
ബ്രോ വണ്ടിടെ കളർ ഫുൾ ചേഞ്ച് ചെയ്താൽ MVD കണ്ടാൽ പ്രശ്നം ആവുമോ
S bro
E Chellan vari 350 Rupa adachit rc bookil color chage aki duplicate rc book adknm
@@paxmaker_1798 അപ്പൊ പ്രശ്നം ഇല്ലേ
@@afsal3778 illa
Bro d pilot vandi review cheyyyy
Camera vachallum Kutam bike onum benda ellam ayichu matye head light kannil adichall bike irikkan kaya😂😂
♥️♥️👌 പട്ടം പോലെ സൂപ്പർ