പിറന്നു വീണതു മുതൽ ഞാൻ കാണുന്നതാ ഈ മലയും മഞ്ഞും കടുമൊക്കെ ഒത്തിരിപേർ ഇവിടം കാണാൻ പാഞ്ഞു വരുമ്പോളും ഞാൻ ചിന്തിച്ചിരുന്നത് ഇതുനും മാത്രം എന്താ ഇവിടെ കാണാൻ ഉള്ളതെന്നാണ്... ഈ വീഡിയോ കണ്ടപ്പോൾ ആണ് വരുന്നവരുടെ മനസ്സിൽ പൊന്മുടിയുടെ സ്ഥാനവും അത് അവർ എത്രത്തോളം ആസ്വദിക്കുന്നു എന്നും മനസിലായത്💕സ്വന്തം നാടിനെ ഒരാൾ ഇങ്ങനെ വർണിക്കുന്നത് കാണുമ്പോൾ വളരെ സന്തോഷമുണ്ട്... ഒരു പൊന്മുടികാരൻ എന്ന നിലയ്ക്ക് കുറച്ച് അഭിമാനവും 😍
കേരളത്തിലെ എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഇത് പോലെയാണ് ഉച്ച സമയത്ത് പൊരി വെയിലത്ത് മാത്രേ കേറാൻ പറ്റുള്ളൂ... 4:00 മണി മുതൽ ഉള്ള ആ വൈകുന്നേരം feel ആസ്വദിക്കാൻ പറ്റില്ല....
6:42 best line ever ❤️❤️ You are just awesome brother 😍...nthooo.. oru adipoli feel aan bro ningade videos okke....ee oru vlog ullil thanne thatti broo...
എപ്പോഴും പറയേണ്ട കാര്യം ഇല്ലല്ലോ.. മച്ചാന്റെ videos എല്ലാം ഒരു രക്ഷയില്ലാത്ത items ആണ് ❤️. വൈക്കം ചെമ്പിൽ ഇരിക്കുന്ന ഞാൻ പൊന്മുടിയിൽ പോയിട്ട് വന്ന feel😍.. Lot's of love brother ❣️
വെറുതെ വന്നിട്ട് comment ഇട്ടിട്ടു പോകാം എന്ന് വിചാരിച്ചു വന്നതാ... പക്ഷെ full ഇരിന്നു കണ്ടു കണ്ടു എന്ന് പറഞ്ഞാൽ പോര ഇരുത്തി കാണിച്ചു ♥ Traction 4 🔥🔥 ഇഷ്ടം ♥♥
ഞാനും കഴിഞ്ഞയാഴ്ച്ച പെന്മുടിക്ക് പോയായിരുന്നു. അവിടെ ടിക്കറ്റ് കൊടുക്കാൻ നിക്കുന്ന ചിലർക്ക് " അവർ എന്തോ വലിയ സംഭവം ആണ് " എന്നാണവര വിചാരം. മര്യാദക്ക് സൗമ്യമായ ഭാഷയിൽ സ്നേഹത്തോടെ വേണം ഇത്രയും ദൂരo യാത്ര ചെയ്തുവരുന്ന വരട്ത്ത് സംസാരിക്കാൻ .
Bro.. Enik ente Oru Friend Recommend chaythathan Ee channel.... Ee lockdown Time ill Sherikum oru yathra chaytha pole thane und❤ Thank you so Much❤Bcoz Mind Onn set aayi silence inne Ishtapettu Poyi❤ Nik nalla sangadam Vannu Ah Chechi Venda parajapol🤧 But You Never Give up❤ Sanfhoshayi Gopiyetta Enik sandhoshayi❤❤❤ Enik Entho Nalla sangadai... Ah video kanditt.... What is a Life enn Enik Manasilayi... Ivide Ninnum njan theerumanichu....i will Enjoy every Moment in life❤ Njanum Ponmudi Keri😌❤
I LOVE YOU എനിക്ക് യൂട്യൂബിൽ ഏറ്റവും ഇഷ്ടമുള്ള ആളാണ് നിങ്ങൾ 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍 നമ്മൾ എത്ര യൂട്യൂബ് സിനെ കണ്ടിരിക്കുന്നു പക്ഷേ ഇതുപോലെ ഉള്ള ആളെ കണ്ടുപിടിക്കാൻ എത്ര പാടാണ് അതുകൊണ്ടാണ് എനിക്ക് ഏറ്റവും ഇഷ്ടമുള്ള ആളായി നിങ്ങളെ തെരഞ്ഞെടുത്തത് 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
ഇഷ്ടപെടുന്ന യാത്രകൾക്ക് തടസം എന്ത് വന്നാലും ഒന്നുമല്ല.. ആ യാത്ര മനസ്സ് അറിഞ്ഞാണേൽ ആരൊക്കെ എതിർ നിന്നാലും പിന്നേം നമ്മളെ അങ്ങോട്ടേക്ക് കൊണ്ടെത്തിക്കും.. അപ്പോ NXT ശനിയാഴ്ച പൊന്മുടി 😍💥
ഞാൻ ഇടക്കൊക്കെ പോകാറുണ്ട് പൊന്മുടി. എത്ര തവണ പോയാലും. മതിയാകില്ല. പിന്നെയും പിന്നെയും നമ്മളെ എന്തോ ഒന്ന് അവിടെ ആകർഷിക്കുന്ന പോലെ തോന്നുന്ന ഒരു feel ആണ്... 💖✌️
സത്യം പറയാലോ ബ്രോഹ്..... 🙂എല്ലാരും strell ബ്രോഹ് യുടെ സൗണ്ട് ആണ് ബ്രോഹ് യുടെ പറഞ്ഞു കണ്ടിട്ടുണ്ട് പക്ഷെ എനിക്ക് ഇതുവരെ അത് ഫീൽ ചെയ്തിട്ടില്ല ബ്രോഹ് യുടെ സൗണ്ട് വേറെ തന്നെ Different ആണ് 😍😊🥳
That video 😊
ua-cam.com/video/q1i_v4DhvJQ/v-deo.html
My instagram
instagram.com/reel/CTFXdgDJ-rs/?
Machaaane 🥰🥰🥰
That video😔🌹
Bro ningal poliyaane
Hy broo.... Njn innala vithura vachu kandarinu broyaaa 😘😘
Oru replay tharooo broo
കാതിന് ഇമ്പവും കണ്ണിന് കുളിർമയും തരുന്നതാണ് മച്ചാൻറെ ഓരോ വീഡിയോയും
💯❤️⚡️
👍😊🤘
Ahaaa 🤩❤️
സത്യം
💯💥💕
അതിൽ ഹിമാലയനിൽ സോളോ ആയിട്ട് വന്നത് ഞാൻ ആണ്...
മച്ചാൻ ഒരു ജാടയും ഇല്ലാത്ത ഒരു സാധാരണ മനുഷ്യൻ..
വല്ലാണ്ട് ഇഷ്ടായി 🖤🖤🖤🖤🖤✨️✨️✨️✨️
❤️❤️
Pulli moham kanicho bro
@@solgamer8115 ഇല്ല ബ്രോ പക്ഷെ സംസാരിച്ചു..മുഖം കാണിച്ചാൽ ആ ഒരു ഇത് പോവും..
@@ansal1085 thanku bro
@@solgamer8115 🖤
*Ponmudi💞*
❤️
🥰🥰🥰🥰🥰❣️
എങ്ക പത്തലും nee😅
@@Trendcart_t87 athe
Pro kallan uyir
3:52 ആ ഒഴുകുന്ന സാധനത്തിന്റെ പേരാണ് കല്ലാർ 🥰🥰😍😍
Ente frnd avideyaa 🥺🥺🥺
That ചേച്ചി : അതിനർത്ഥം നിങ്ങളുടെ hero തോറ്റുപോഎന്നാണോ
T4 : പിന്മാറിയ ചരിത്രം എനിക്ക് ഇല്ല
പിറന്നു വീണതു മുതൽ ഞാൻ കാണുന്നതാ ഈ മലയും മഞ്ഞും കടുമൊക്കെ ഒത്തിരിപേർ ഇവിടം കാണാൻ പാഞ്ഞു വരുമ്പോളും ഞാൻ ചിന്തിച്ചിരുന്നത് ഇതുനും മാത്രം എന്താ ഇവിടെ കാണാൻ ഉള്ളതെന്നാണ്... ഈ വീഡിയോ കണ്ടപ്പോൾ ആണ് വരുന്നവരുടെ മനസ്സിൽ പൊന്മുടിയുടെ സ്ഥാനവും അത് അവർ എത്രത്തോളം ആസ്വദിക്കുന്നു എന്നും മനസിലായത്💕സ്വന്തം നാടിനെ ഒരാൾ ഇങ്ങനെ വർണിക്കുന്നത് കാണുമ്പോൾ വളരെ സന്തോഷമുണ്ട്... ഒരു പൊന്മുടികാരൻ എന്ന നിലയ്ക്ക് കുറച്ച് അഭിമാനവും 😍
"ഈശ്വര അടി ആണോ"
Subscribers aan en arinjappol ulla happiness 🥰😍
തിരുവനന്തപുരത്തിൻ്റെ സ്വർഗം❤️❤️
സത്യം ❤️
❤
Vikranth = പരസ്യത്താൽ വധിക്കപ്പെട്ട വണ്ടി 🤧
Mojo = പരസ്യം ഇല്ലാത്തിത്തിനാൽ വധിക്കപ്പെട്ട
വണ്ടി, 😂😂, കലികാലം 🥺🥺
Yaa ☺
Bro enna orma undo
D vlogs Ill vech kande😂
@@Shorts_by_retro അങ്ങനെ മറക്കോ chunke🔥♥️
@@sreenandan1234 athan🥰
ചേട്ടന്റെ സൗണ്ട് ഒരു രക്ഷയും ഇല്ല 💕
പൊന്മുടി എത്ര സുന്ദരി
നമ്മുടെ സ്വന്തം തിരുവനന്തപുരത്തിന്റെ
സ്വർഗം 😍😍😍😍
Pinnallah 🤩❤💞
Pnla
🔥🔥🔥
കേരളത്തിലെ എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഇത് പോലെയാണ് ഉച്ച സമയത്ത് പൊരി വെയിലത്ത് മാത്രേ കേറാൻ പറ്റുള്ളൂ... 4:00 മണി മുതൽ ഉള്ള ആ വൈകുന്നേരം feel ആസ്വദിക്കാൻ പറ്റില്ല....
ആശാനും ശിഷ്യന്റെയും ഒന്നിച്ചുള്ള വീഡിയോ കാണാൻ എനിക്ക് മാത്രം ആണോ ആഗ്രഹം... സ്‌ട്രെൽ മച്ചാൻ @ traction 4 ഇഷ്ടം 😍😍😍😍
🖐
Njan broude ella videosum kanarund super enikk 12 aan age super videos keep it up bro
Love your way of presentation,its very soothing....
സ്വന്തം video യുടെ views നോക്കാതെ
കാൻസർ വന്ന കുട്ടി ഗിറ്റാർ വായിക്കുന്നത് കാണാൻ പറഞ്ഞ മനസ്
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
💯 th like😁
💯
Poda fansoli
His uniqueness surprised me, expecting a heart from traction 4 and a reply🥰🤩
ഈ ലോകത്ത് നിന്ന് കൊറോണ ഫുൾ പോയി അവസാനം രോഗിയും ആശുപത്രി വിട്ട് പോകട്ടെ എന്ന് പ്രാർത്ഥിക്കുന്നവർ ഉണ്ടോ 😇🙏🏼💯
Athe❤️
Njan unde bro... 💯💯
ഏട്ടന്റെ ട്രിപ്പ് വ്ലോഗ് ആണ് എനിക്ക് ഇഷ്ടം ❤️💕
ബ്രോന്റെ വോയ്‌സും ആ BGM കൂടെ ആയപ്പോൾ വല്ലാതെ ഒരു ഫീൽ...😍
Athe
Ingu Uaeil irinnu ponmudi Kanda njn... Nice video...
1:32 എല്ലാ ധോണി ഫാൻസിനും ഇവിടെ ഒത്തുകൂടാവുന്നതാണ്.... 😍😍
👀
നിങ്ങളെ പോലെ ഒരു മനുഷ്യനെ ഞാൻ ജീവിതത്തിൽ ആദ്യമായി കാണുവാ
God bless you man for wonderful motivational speech 🤎...
വീട്ടിൽ ഇരുന്ന് കണ്ടാലും അവിടെ പോയി വന്ന ഒരു ഫീൽ ❤️
ഞാൻ കണ്ടതിൽ വച്ചു ഏറ്റവും കൂടുതൽ ഇഷ്ട്ട പെട്ട ട്രാവൽ വ്ലോഗ് bro ടെ ആണ് ഇനിയും ചെയ്യണം
യാത്ര പിന്നീട് തുടങ്ങിയാപ്പോൾ കണ്ടു നിന്ന ഞാൻ😎😍😊
മച്ചാന്റെ വീഡിയോയിൽ നമ്മളെ അങ്ങോട്ട് വലിച്ച്ചെടുക്കുന്ന എന്തോ ഒന്നുണ്ട് 💯 oru വല്ലാത്ത ഫീൽ 😍😍♥️♥️♥️♥️പൊളി 👌
🙂😄അദ്ദേഹത്തെ കണ്ടാൽ മതി ഉള്ള കോൺഫിഡൻസ് പോവും 😂
Travel volg poliyann . oru nala feel ind . aa cheria music um ellam kettirikyan oru suga
Mahindra. MSD own company ആണെന്ന് വിചാരിച്ച ഒരു കാലം ഞാൻ ഇന്നും ഓർക്കുന്നു... എങ്ങനെ മനസിൽ കേറി എന്നറിയില്ല MSD.. ❣️🧡
Njanum😜 so sed😒
🔥🔥
Araa MSD
മച്ചാന്റെ ഓരോ വിഡിയോയും വളരെ അധികം പോസിറ്റീവ് എനെർജി പടർത്തുന്നതാണ്.. Thank you for this wonderful view😍
എന്താന്ന് അറീല ഇങ്ങളെ വീഡിയോ കാണുന്നത് എന്നെ സംബന്ധിച്ച് ഒരു ലഹരി ആണ്😘.
അടിപൊളിയായ് പറഞ്ഞു. Its like emotions become happiness ❤
6:42 best line ever ❤️❤️ You are just awesome brother 😍...nthooo.. oru adipoli feel aan bro ningade videos okke....ee oru vlog ullil thanne thatti broo...
17:12
സത്യം പറയാലോ...ചായ കുടി ഒപ്പം ഉള്ള ആ തനി നാടൻ കൂവൽ....അതാണ് ഇതിന്റെ എറ്റവും highlight
പൊളി
"ഇത് കാട് ആണോ forest ആണോ"
Traction bro thug life 😎
😂
കോവിഡ് വീഡിയോ കാണുമ്പോൾ വേറെ ഒരു നല്ല ഫീൽ ആണ് 💓💯
എന്തോ ഇഷ്ട്ടമാണ് ഈ പഹയന്റെ വീഡിയോകളോട്😍🙌
എപ്പോഴും പറയേണ്ട കാര്യം ഇല്ലല്ലോ.. മച്ചാന്റെ videos എല്ലാം ഒരു രക്ഷയില്ലാത്ത items ആണ് ❤️. വൈക്കം ചെമ്പിൽ ഇരിക്കുന്ന ഞാൻ പൊന്മുടിയിൽ പോയിട്ട് വന്ന feel😍.. Lot's of love brother ❣️
Ikka de veedu
എത്ര stress അടിച്ചു ഇരിക്കുവാണേലും ചേട്ടന്റെ ഒരു വീഡിയോ കണ്ട തീരും 🥳🥳🥳🥳 🤩 u r awesome man keep going 🥳🥳🥳🥳 🤩🤩🤩🤩 🤩🤩🤩✨️✨️✨️✨️✨️
Aaa paranjath satyama
exactly
Oru otta video kond fen aki kalanj 😍😍😍😘😘
വെറുതെ വന്നിട്ട് comment ഇട്ടിട്ടു പോകാം എന്ന് വിചാരിച്ചു വന്നതാ...
പക്ഷെ full ഇരിന്നു കണ്ടു
കണ്ടു എന്ന് പറഞ്ഞാൽ പോര ഇരുത്തി കാണിച്ചു ♥
Traction 4 🔥🔥 ഇഷ്ടം ♥♥
ആദ്യമായി ആണ് ഈ ചാനെൽ കാണുന്നത് വല്ലാണ്ട് ഇഷ്ടമായി ,നിങ്ങളുടെ സംസാരം വേറെ ലെവൽ broo.😍💕
Travel vlog ❣️❣️❣️❣️❣️❣️❣️❣️
ഇനിയും പോരട്ടേ നിങ്ങളിലൂടെ ഞങ്ങളും കൂടെ പോകുന്ന feel ❣️
സംസാര ശൈലി +Editing, aww ആദ്യ വിഡിയോയിൽ തന്നെ ഫാൻ ആക്കി കളഞ്ഞ് ❤😍
ചായ കടക്കാരൻ്റെ സന്തോഷം☺️
Video kannnumpoull..Eathaa feel😇😇
I want to live like YOU ♥️✨
Ellaaam oru playlist pole aakiyaal kollamaayirunnu
പൊന്മുടിലെ climateum ആശാന്റെ വോയിസും ഒരേ pwli
ഒരു രക്ഷയില്ല എന്ന പറഞ്ഞ ഒരു രക്ഷയില്ല.
One of his main dialogue ❤️💯
ആടാർ വ്യൂവും മച്ചാന്റെ വോയിസും ഉഫ് ഒരു രക്ഷയുമില്ല😍
Love from Malappuram💋
സ്വർഗം കാണിച്ചതിന് നന്ദി traction 4 🥺😘❤️
You're a good person❤️
ഞാനും കഴിഞ്ഞയാഴ്ച്ച പെന്മുടിക്ക് പോയായിരുന്നു. അവിടെ ടിക്കറ്റ് കൊടുക്കാൻ നിക്കുന്ന ചിലർക്ക് " അവർ എന്തോ വലിയ സംഭവം ആണ് " എന്നാണവര വിചാരം.
മര്യാദക്ക് സൗമ്യമായ ഭാഷയിൽ സ്നേഹത്തോടെ വേണം ഇത്രയും ദൂരo യാത്ര ചെയ്തുവരുന്ന വരട്ത്ത് സംസാരിക്കാൻ .
Swanthamai phonilatha karanam correct samayath ing ethan ayilla 🙂😔
Annalum kanan pattiyello ini vibe akkam💞🥳
11:22 that's nice 😌 i like that ha haaa😅
04:11 അയ്യോ... അദ്ദേഹം😅❤️
മച്ചാനെ വേറെ ലെവൽ വീഡിയോസ് ആണ്
എല്ലാം..... ആ സൗണ്ട് വേറെ ലെവൽ ബാക്ക്ഗ്രൗണ്ട് music spr💞💞
Voice oru rekshem illa ore pwoli🔥🔥🔥🔥🔥🔥🔥🔥🔥🔥
Bro..
Enik ente Oru Friend Recommend chaythathan Ee channel.... Ee lockdown Time ill Sherikum oru yathra chaytha pole thane und❤
Thank you so Much❤Bcoz Mind Onn set aayi silence inne Ishtapettu Poyi❤
Nik nalla sangadam Vannu Ah Chechi Venda parajapol🤧
But You Never Give up❤
Sanfhoshayi Gopiyetta Enik sandhoshayi❤❤❤
Enik Entho Nalla sangadai... Ah video kanditt....
What is a Life enn Enik Manasilayi...
Ivide Ninnum njan theerumanichu....i will Enjoy every Moment in life❤
Njanum Ponmudi Keri😌❤
Chetta , chettan review okke vittittu travel vlog kurachumkude kuduthal cheyu chettante travel vlogs supera ❤❤
Mindset vere level anu bro subscriber ayathill santhosham thonunu
Uff 😍
എത്ര സമയം ആയി കാത്തിരിക്കുന്നു എന്ന് എനിക്ക് പോലും അറിയില്ല 👋💓
സ്വർഗ്ഗത്തിലെ സ്വർഗം 😻🤩
; ഈ ഒരോറ്റ വീടിയോ കണ്ട് കട്ട ഫാൻ ആയി മാറിയ എന്നെ പോലുള്ളവർ❤️❤️❤️
Ejjathi vdo oru rakshaum ella
Ee aaloru killadi thanne🤩
I LOVE YOU എനിക്ക് യൂട്യൂബിൽ ഏറ്റവും ഇഷ്ടമുള്ള ആളാണ് നിങ്ങൾ 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍 നമ്മൾ എത്ര യൂട്യൂബ് സിനെ കണ്ടിരിക്കുന്നു പക്ഷേ ഇതുപോലെ ഉള്ള ആളെ കണ്ടുപിടിക്കാൻ എത്ര പാടാണ് അതുകൊണ്ടാണ് എനിക്ക് ഏറ്റവും ഇഷ്ടമുള്ള ആളായി നിങ്ങളെ തെരഞ്ഞെടുത്തത് 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
I LOVE YOU 🥰🥰🥰🥰🥰🥰😍🥰😘🥰😘🥰😍🥰😘🥰🥰😍🥰🥰😘😘
എനിക്ക് ഇപ്പം തന്നെ പൊൻമുടിയിൽ പോണം Bro യോടൊപ്പം my Dream☺️
പലതവണ പൊൻമുടി പൊയിട്ടുണ്ട് എന്നാൽ ബ്രോയുഡെ വെഡിയോ കണ്ടപ്പോൽ ഒന്നുകൂടി പൊക്കാൻ തോന്നുന്നു ❤️❤️❤️❤️❤️
ഇഷ്ടപെടുന്ന യാത്രകൾക്ക് തടസം എന്ത് വന്നാലും ഒന്നുമല്ല.. ആ യാത്ര മനസ്സ് അറിഞ്ഞാണേൽ ആരൊക്കെ എതിർ നിന്നാലും പിന്നേം നമ്മളെ അങ്ങോട്ടേക്ക് കൊണ്ടെത്തിക്കും.. അപ്പോ NXT ശനിയാഴ്ച പൊന്മുടി 😍💥
Cherish each and every moment ❤️ Live a life that you will remember 😊
Wade😘
the nights
-Avicii
Ponmudi again uff pwoli 🥰🥰😍😍😍😍✨✨✨✨✨✨✨
Traction 4 nte videos just oru entertainment matram alla athil Urappayum oru life changing motivation um und love you bro 💕💕
Sathayam paranjal Oru Nalla movie kanda feel anu ivade vannal kittuka 😘💖💖💖
ബ്രോ ഇനി വീഡിയോ ഇടുബോൾ ഒരു മണിക്കൂർ അല്ലകിൽ അതിലേറെ ടൈം ഉള്ള വീഡിയോസ് ഇടുമോ കാരണം ബ്രോയുടെ വീഡിയോ കഴിയുബോൾ ആണ് സങ്കടം 💯💯🥰🥰🥰🥰
Onnum parayanilla adipoli 💕
നിങ്ങളുടെ മ്യൂസിക് സെൻസ് കൊള്ളാം. അവതരണശൈലി അതിമനോഹരം.
എങ്ങനെ ആണ് ഒരു travel volg ഇത്ര അസുദിച്ചു കേക്ൽക്കൻ കഴിയുന്നത് എന്ന് thonnipoyavar ഉണ്ടോ?
ഈ അവസ്ഥ നമുക്കും ഉണ്ടായി നമ്മൾ പൊന്മുടി പോയ് പക്ഷെ കയറ്റി vittilla🥲
നിങ്ങളുടെ ട്രാവൽ വീഡിയോസ് കാണുമ്പോൾ വല്ലാത്തൊരു ഫീൽ ആണ് 😘😘😘😘
Feel Good🔥🔥🔥
ബ്രോ നേരത്തെ പോയപ്പോൾ ഇത്രയും മഞ്ഞില്ലായിരുന്നല്ലോ 😯😯😯😯❤❤❤
ഞാൻ ഇടക്കൊക്കെ പോകാറുണ്ട് പൊന്മുടി. എത്ര തവണ പോയാലും. മതിയാകില്ല. പിന്നെയും പിന്നെയും നമ്മളെ എന്തോ ഒന്ന് അവിടെ ആകർഷിക്കുന്ന പോലെ തോന്നുന്ന ഒരു feel ആണ്... 💖✌️
16:50 the reason why I love you till these 5 months ❤
നിങ്ങൾ വേറെ ലെവൽ ആണ് bro😁... ഓരോ വിഡിയോ കാണുമ്പോഴും ഇഷ്ടം കൂടി കൂടി വരാണ് 😁❤️
ഇനിമുതൽ ആഴ്ചയിൽ ഒരു ട്രാവൽ vlog പ്രതീക്ഷിക്കാം അല്ലേ.. 🤩
Great chettaa.... Sherikkum ponmudikk ethiyapole..... Kanikale koodi chettante voiceilludee chettan ethichuu..... Poli.... 🥰🥰🥰😍😍❤❤
സത്യം പറയാലോ ബ്രോഹ്..... 🙂എല്ലാരും strell ബ്രോഹ് യുടെ സൗണ്ട് ആണ് ബ്രോഹ് യുടെ പറഞ്ഞു കണ്ടിട്ടുണ്ട്
പക്ഷെ എനിക്ക് ഇതുവരെ അത് ഫീൽ ചെയ്തിട്ടില്ല ബ്രോഹ് യുടെ സൗണ്ട് വേറെ തന്നെ
Different ആണ് 😍😊🥳
Chettanta video ore part poolum skip adikkan thoonunilla... A variety feel... 🖤🖤
11:23 സാർ ഒരു മാന്യനാണ് 😂
ഞാൻ നിങ്ങളുടെ വീഡിയോ കാണുന്നത് നിങ്ങളുടെ സൗണ്ട് കേൾക്കാനാണ് എനിക്ക് ഭയങ്കര ഇഷ്ടമാണ് നിങ്ങളോട് സൗണ്ട് ❤️❤️
Parayan vakukal ella 💯 god bless u bro 🤗 ennelum onn kannenam alla kanum🥳
Your attitude make me your famzz .... Love traction 4
Traction 4 എന്നാ സുമ്മാവാ 🔥
ന്റെ പൊന്നോ നിങ്ങളെ സംസാരം ഒരു രക്ഷയും ഇല്ല ട്ടോ 💯
Machante videos ellam vere level aan
നിന്റെ സംസാരം... ഒരു മഴ പെയ്തു... തോർന്നു പോലെ അത് കൊണ്ട് തന്നെ ആഹ്ഹ് subscribe... Button അടിച്ചു പൊട്ടിച്ചു ഉണ്ട് 😍😍😍
കാത്തിരുപ്പിന്ന് ഒടുവിൽ video വന്നേ ❣️❣️❣️😘
10:48 eanik ariyam bro karanam eanik oru accident patti ini eanthen ariyathei njan kidannittond oro samayathintem Vela nammukk oru anubhavam vannalei padikkku 🙂🙂
16: 10 pullumparich avdea😂😂😂
Travel vlog adipoliyaaanu