ഒരു Helmet വാങ്ങാൻ പോയതാ.... Police...👮

Поділитися
Вставка

КОМЕНТАРІ • 603

  • @user-rc5sl9ic8l
    @user-rc5sl9ic8l 2 роки тому +565

    ഈ വണ്ടി ഇവിടുള്ള റോഡിൽ ഓടിക്കാതെ പിന്നെ അമേരിക്കയിൽ പോയി ഓടിക്കണോ എവിടെന്നു വരുന്നേടെ ഇതൊക്കെ 🙆‍♂️🤦‍♂️

    • @suryan7746
      @suryan7746 2 роки тому +8

      😹😹

    • @AMAL-ew5rv
      @AMAL-ew5rv 2 роки тому +10

      Da ninne police Kai kanikunathinu munne illa video kanikku

    • @sharonhimalayan4118
      @sharonhimalayan4118 2 роки тому +2

      എന്താല്ലേ 😂😂😂😂😂😂

    • @muhammedirshad9280
      @muhammedirshad9280 2 роки тому +2

      🤣

    • @makeitmiles
      @makeitmiles 2 роки тому +1

      ithil sherikkum SI aara? driverku promotion koduthu oru CI aakanam petti adikkan pulli kaniche aa oru ithu.. sarkar ee video kananam

  • @ask-anandhu9915
    @ask-anandhu9915 2 роки тому +102

    ജാമ്പവാന്റെ കാലത്തുള്ള സാറുമ്മാർ ഇപ്പോഴും സെർവീസിൽ ഒള്ളത് നമ്മുടെ ഒക്കെ ഒരു ഭാഗ്യമാണ് അല്ലെ 🥲

    • @manumurukan3774
      @manumurukan3774 2 роки тому

      Aadyam avante thottu mumbulla video kanichittu pore

  • @midhunmurali2288
    @midhunmurali2288 2 роки тому +156

    കൊള്ളക്കാർ ഇതിലും ഭേദം ആണ്...

  • @hexotheblack6492
    @hexotheblack6492 2 роки тому +217

    ഇതാണ് മാന്യമായിട്ട് വരുവാണേലും ആരും നിർത്താത്തത് , നിർത്തിയാലും ഇല്ലേലും Fine 😂 പിന്നെ വെറുതേ എന്തിന് അവരുടെ വായേല് ള്ളത്തൂടെ കേക്കണം 🤗

    • @kl01malluvlog61
      @kl01malluvlog61 2 роки тому

      My policy 😂😂😂👍🏻💪🏻

    • @Travelvlogs46
      @Travelvlogs46 2 роки тому

      77-80+ speed undarnnu, allathe 45 allarnnu

  • @aswinvinod7213
    @aswinvinod7213 2 роки тому +354

    മുഖ്യമന്ത്രിക്ക് അമേരിക്കയിൽ പോയി വരാൻ ക്യാഷ് വേണ്ടേ, അപ്പോ ഇതൊക്കെ അനുഭവിച്ചേ പറ്റു 😏😏

    • @aksheysuresh8174
      @aksheysuresh8174 2 роки тому +1

      ബുർഷകളുടെ നാട്ടിൽ പോയി വെണം ചികിത്സാ ഇരട്ട ചങ്കന് 😂😂😂😂

    • @gamingwithnova3270
      @gamingwithnova3270 2 роки тому +10

      💯😂😂

    • @arun4163
      @arun4163 2 роки тому +5

      Pne chigilsakkum vnm machane paisa appo ingane alle pattu

    • @aswinvinod7213
      @aswinvinod7213 2 роки тому

      @@arun4163 സത്യം, ജനാധിപത്യരാജ്യം എന്നാ പേര്, ഈ നാട്ടിൽ രാജാവ് രാഷ്രിയകാരന്മാർ ആണ്, ഊമ്പിയ നാടും ഊമ്പിയ കുറേ നിയമങ്ങളും

    • @albinsebastian9974
      @albinsebastian9974 2 роки тому +10

      Ne cm ina kaliyakunoo
      Pulli പാവങ്ങളുടെ daivam aadaa

  • @HERBSEVN
    @HERBSEVN 2 роки тому +18

    അവർക്ക് ചായ കുടിക്കാൻ തോന്നി കാണും.. 🙂😌... അനുഭവം..... എല്ലാ police കാർക്കും അഭമാനം 🤲🏻

  • @Rocky_5512
    @Rocky_5512 2 роки тому +99

    ഹെലമെന്റ് അടിപൊളി ബ്രോ ❤❤❤❤ പോലീസ് പോക്കഅല്ല

  • @nandhusuresh5968
    @nandhusuresh5968 2 роки тому +51

    Helment kolam❤️❤️. Pinne police onnum parayan illa 👮‍♂️😑😑

  • @alfin3410
    @alfin3410 2 роки тому +27

    ആ പോലീസുകാരൻ കണ്ണിൽ ഓവർ സ്പീഡ് അറിയുന്ന മിഷൻ ഉണ്ട് എന്ന് തോന്നുന്നു 🥴🥴

  • @dhe_falcon_
    @dhe_falcon_ 2 роки тому +55

    Nthina unbox cheyithe 😂😂🤣 athinu munne kandallo police checkinginu idayil🤦🏼‍♂️😂

  • @titfortattat3832
    @titfortattat3832 2 роки тому +29

    Poliku machane njanum helmet shopil aanu wrk chyyunne😇😇😇

  • @deviltrox
    @deviltrox 2 роки тому +130

    വിവരമില്ലാത്തവരെ ഒക്കെ Dept റ്റിൽ എടുത്താൽ ഇങ്ങനെയിരിക്കും. Electric വണ്ടിക്ക് Pollution certificate ചോദിച്ച ടീംസ് ഉണ്ട് എന്റെ നാട്ടിൽ. 🤦‍♂️ ഞങ്ങളെ എപ്പോഴും പിടിക്കും ഓരോ കാരണങ്ങൾ ഉണ്ടാക്കും. നമ്മുടെ അടുത്ത് Proof ഉണ്ടാകണം.

  • @HimalayanMoosa
    @HimalayanMoosa 2 роки тому +8

    Best🤓

  • @vaishnavbinu7141
    @vaishnavbinu7141 2 роки тому +35

    ഇതൊക്കെ എന്തുവാണോ വണ്ടി കണ്ടാൽ പറയും ഓവർ speed 😂

  • @smokie817
    @smokie817 2 роки тому +48

    Police :Vandiyil Yamaha ennu ezhuthiyittilla😂😂
    Ini athu undenkil sticker adichu ennum paranju athinum petti..... Ithu pole ullavar departmentil ullathu bakki ullavarkkum apamanam anu💯💯💯.... Ithinidayil nallavarum ondu🥰🥰

  • @Rinshad_x.7
    @Rinshad_x.7 2 роки тому +42

    V4 Dubaiyil ubayogikunath anathre🤭😂😂🤣🤣

    • @Destro_Gaming_
      @Destro_Gaming_ 2 роки тому +3

      Ninja onnum pavangal apoo kandu koode kanillaa😂😂

    • @Casablankasss
      @Casablankasss 2 роки тому +2

      @@Destro_Gaming_ ninja onnum venda bro...njn Gixxer edutha time il police checking nu pidicharunnu..silencer double aannu paranju fine adikkan poya teams aa..pinne vandeede brochure kanichu koduthu parayendi vannu.

  • @SABINVS23
    @SABINVS23 2 роки тому +76

    79 km സ്പീഡിൽ വന്നിട്ടാണോടെ 45km ആണെന്ന് പറഞ്ഞത് 😂😝

    • @maskfan8099
      @maskfan8099 2 роки тому

      Poda 🐕🐕

    • @SABINVS23
      @SABINVS23 2 роки тому +4

      @@maskfan8099 poda thendii 😐😐

    • @thefirefinch
      @thefirefinch 2 роки тому +4

      80 lum keriyarunnu keto

    • @Truth_Seeker_369
      @Truth_Seeker_369 2 роки тому +11

      🤣സത്യം. ഇതാണത്രേ ഇവന്റെ നോർമൽ സ്പീഡ്.. എന്നിട്ട് പോലീസ് ന് കുറ്റം

    • @abi615
      @abi615 2 роки тому +2

      Police nilkunnente munp video cut um 😂allenkil 45 km speed ullu GoPro il undenn paranjamathi

  • @iamafreerider5475
    @iamafreerider5475 2 роки тому +19

    ക്യാമറയ്ക്കുമുന്നിൽ അഭിനയിക്കാൻ നല്ല കഴിവുള്ള ആളാണ് ആ ഡ്രൈവർ

  • @Zr4841
    @Zr4841 2 роки тому

    ആ ചെങ്ങായി ഫുൾ കോമഡി ആണലോ 😄😄

  • @ananthuvenugopal4104
    @ananthuvenugopal4104 2 роки тому

    Petrol ടാങ്കിന്റെ അടുത്ത് ബീഡി കത്തിക്കുന്നോടാ റാസ്കൽ 🤣🤣🤣 മുത്തേ പൊളി ❤️❤️❤️❤️

  • @fajs309
    @fajs309 2 роки тому +28

    3:32 ഇതിനൊക്കെ വേലിച്ച് തോട്ടില് ഇടണം 🙄 ഇവിടെ ഓടേണ്ട വണ്ടി അല്ലെന്ന് 🤷‍♂️

  • @BLOODY_SWEET_LEO-n4c
    @BLOODY_SWEET_LEO-n4c 2 роки тому +10

    Nalla vivaram ulla police maman 😂😂😂😂

  • @rc_nevin_
    @rc_nevin_ 2 роки тому +17

    ഇനി ഹൈവേയിൽ hercules cycle ഓടിക്കണം 😂😂😂😂😂😂

  • @xchrisxoo7
    @xchrisxoo7 2 роки тому +76

    Athra confidence undenkil Police kai kanikkunathinu mump olla clip idu..

    • @ThisIsNotATechReview
      @ThisIsNotATechReview 2 роки тому +14

      Adhe bro ivanmar adh kanichal okay aanu idh ippo ngane vishowshikkum

    • @saviojoy9405
      @saviojoy9405 2 роки тому +3

      Sathyam

    • @akhila6663
      @akhila6663 2 роки тому +1

      Athu thannee, veruthe kidannu samsarikkuka aanu ivanmar

    • @vampire7570
      @vampire7570 2 роки тому

      💯⚡️

    • @akhils691
      @akhils691 2 роки тому

      But ath recrd cheythillengilo police kai kanichappol anengilo recrd strt cheytha🤔

  • @Rikzz938
    @Rikzz938 2 роки тому +6

    Police pariii

  • @prasadpk4429
    @prasadpk4429 2 роки тому +43

    Rto ആയാലും പോലീസ് ആയാലും എപ്പോഴും ഡ്രൈവർ മാർക്കാണ്‌ കഴപ്പ്

  • @sarath4302
    @sarath4302 2 роки тому +3

    മോട്ടോർ വെഹിക്കിൾ സ്പീഡ് ലിമിറ്റ്
    1) നാലുവരി പാത -70 kmph
    2 ) നാഷണൽ ഹൈവേ - 60 Kmph
    3) സ്റ്റേറ്റ് ഹൈവേ -50 kmph
    4) മുൻസിപാലിറ്റി കോർപറേഷൻ ലിമിറ്റ് -50 kmph
    5) ജംഗ്ഷൻ - 30 kmph
    6) സ്കൂൾ - 30 kmph
    7 ) മലപ്രദേശം - 45 Kmph
    8) മറ്റുള്ള സ്ഥലങ്ങൾ -50 kmph
    അപ്പോൾ നിയമ പ്രകാരം mvd ആണ് ശരി നിങ്ങൾ 60-80 kmph വേഗത്തിൽ പോവുന്നത് വീഡിയോയിൽ തന്നെ ഉണ്ട് .... ഓവർ സ്പീഡ് ആണ് എം വി സിയെ കുറ്റം പറയാൻ പറ്റില്ല അത് അവരുടെ തൊഴിൽ ആണ്...

  • @madrobs
    @madrobs 2 роки тому +22

    ഒന്നും പറയണ്ട. ഖജനാവ് കാലിയാണ്,

  • @Lazy-h5g
    @Lazy-h5g 2 роки тому +28

    അവർക്ക് വണ്ടികളെ പറ്റി വല്യ ദാരണയില്ല അതു മനസ്സിലായി പിന്നെ നിങ്ങൾ overspeed ആരുന്നെന്നും🤣

  • @anandhumadhu5297
    @anandhumadhu5297 2 роки тому +14

    SI aa kattilum chorichil driver serinu annu... 😆💯

  • @entertainmentmedia8447
    @entertainmentmedia8447 2 роки тому +35

    Si nelum power ahno ee driver mark😂😂😂

    • @yuvathurki6291
      @yuvathurki6291 2 роки тому +2

      അതാണ് ചുവന്ന കൊടി

    • @sajimon9521
      @sajimon9521 2 роки тому

      Si athum kettu nilkkan pinne nthinaa si...?

  • @Ansalvaikulam
    @Ansalvaikulam 2 роки тому +65

    da 100 poyilt 45 annu poyano kollam😂😂😂

  • @ajithkumarkk8396
    @ajithkumarkk8396 2 роки тому +3

    Platinum 110cc അതാണ് ഗൾഫിൽ ഓടിക്കുന്ന Super Bike 😂

  • @jaseelvlogs
    @jaseelvlogs 2 роки тому +3

    3:53 constable എന്തിനാ കൈ ചൂണ്ടുന്നത്..ഇവർ ആരെയെങ്കിലും കൊന്നോ 😏

  • @aksheysuresh8174
    @aksheysuresh8174 2 роки тому +84

    പോലീസ് ഡ്രൈവർ മാർക്ക്‌ ആണ് ഇതെയും കുത്തൽ.. ചുമ്മാ പെറ്റി അടിക്കാൻ നോക്കുന്നെ ഇതല്ലേ അമ്പുള്ളർ നമ്പർ പ്ലറ്റ് ഉരി വെച്ച് നടക്കുന്നേ 😡😡🤬ലോകത്ത് എങ്ങും ഇല്ലാത്ത നിയമം.....

    • @VENOM-f2i
      @VENOM-f2i 2 роки тому

      Ooombiya niyamam 🔥😌

    • @vaisakhdevvs
      @vaisakhdevvs 2 роки тому +1

      U should obey rules

    • @shabeerkl1420
      @shabeerkl1420 Рік тому

      ​@@vaisakhdevvs നിയമം .... അത് ലംഘിക്കാൻ ഉള്ളതാണ്....🥴
      മഹാത്മാ ഗാന്ധി

  • @achuffachuff2595
    @achuffachuff2595 2 роки тому

    Vishayam helmet vroh😌

  • @user-pk1vx3he7w
    @user-pk1vx3he7w 2 роки тому +2

    Enth ulla niyamangal annnn

  • @abhin9788
    @abhin9788 2 роки тому +15

    Helmet erunnond avum speed ayirathe🤣🤣

  • @gamingwithnova3270
    @gamingwithnova3270 2 роки тому +12

    ഇപ്പം ഒരു കാര്യം മനസിലായി പോലീസ് ആവാൻ വിദ്യാഭ്യാസം വേണ്ട എന്ന്

  • @vinayak8873
    @vinayak8873 2 роки тому +53

    Big salute kerala police💥

    • @BLACK-hq6rl
      @BLACK-hq6rl 2 роки тому +1

      😹😹😹

    • @sree.x4
      @sree.x4 2 роки тому +4

      Cop ann😐

    • @vishnusunil1190
      @vishnusunil1190 2 роки тому +1

      💯

    • @Siva-tc8vc
      @Siva-tc8vc 2 роки тому +4

      @@sree.x4 nee ethada naye

    • @smiley8654
      @smiley8654 2 роки тому +7

      Bodom veluvum olla oraale ngilum kandathil santhosham ❤️
      Ene enta nenjathot keran varunnavarodu police kai kaanikana thot munb olla visual video il koduthit illa
      Athinu munb avar odichekana speed 80 range aan athu overspeeding aan
      Respect to officers ❤️

  • @the__viper___boy7110
    @the__viper___boy7110 2 роки тому +3

    Full on full power⚡💥

  • @GAMINGWITHASURANAsuran
    @GAMINGWITHASURANAsuran 2 роки тому

    ആ പേര് ഇല 😂😹ayo😹😹

  • @turbo8067
    @turbo8067 2 роки тому +1

    Nalla adipoli police karu 🔥uff keralam

  • @jishnupola8531
    @jishnupola8531 2 роки тому +16

    ഇതൊന്നും ഈറോഡിലോട്ടണ്ട വണ്ടി അല്ല പോലും 🤭🤣🤣

  • @ACHUZZXDROPZ
    @ACHUZZXDROPZ 2 роки тому +1

    കിളവന്മാർ ആണ് ആ പോലീസുകാർ 🤣🤣

  • @jibig530
    @jibig530 2 роки тому +23

    ശരിക്കും പോയ സ്പീഡ് ആ ക്യാമെറയിൽ ഉണ്ടല്ലോ.. അത് കാണിക്കെടാ കുട്ടാ

  • @itsmeduggu4560
    @itsmeduggu4560 2 роки тому +3

    Nice colour

  • @iddukypsycho2987
    @iddukypsycho2987 2 роки тому +9

    ഈ അമ്മാവന്മാരെ ആരാ ജോലിക്കെടുത്തെ 😂😂😂

    • @വേട്ടക്കാരൻ-മ5ധ
      @വേട്ടക്കാരൻ-മ5ധ 2 роки тому

      കണ്ടിട്ട് നാടകത്തിൽ അഭിനയിക്കാൻ പോകുന്ന പോലെ ഒണ്ട് അല്ലെ

    • @iddukypsycho2987
      @iddukypsycho2987 2 роки тому

      @@വേട്ടക്കാരൻ-മ5ധ 🤙🏻🍌

  • @abhijithabhi1318
    @abhijithabhi1318 2 роки тому

    10:00 sheri sare innathe divasam ini njnanith aavarthikkilla.....😜

  • @thugemoji7308
    @thugemoji7308 2 роки тому +4

    വിവര ദോഷിയായ കുറച്ചു പോലീസുകാർ..

  • @_magic_roller_
    @_magic_roller_ 2 роки тому +1

    Vaicer powolli🥰

  • @spymonkeymotovlog
    @spymonkeymotovlog 2 роки тому +26

    Police can't take fine for over speed without... Any proof. Speed detecting devices given my India government has to be use by police to show the proof for respective Speed of the vehicle.
    😠😡😠😡

  • @abhinav8881
    @abhinav8881 2 роки тому +2

    Helmet colour poliii

  • @boss_yt5043
    @boss_yt5043 2 роки тому

    Police podiumbo ittathalle😂😂😂

  • @Athul77655
    @Athul77655 2 роки тому +17

    V4 gulfil odanda vandi 😂

  • @sreeharidanesh5596
    @sreeharidanesh5596 2 роки тому +1

    Bro camera visual kanich kod

  • @Sarav3
    @Sarav3 2 роки тому +1

    V4⚡️

  • @amalgopan8639
    @amalgopan8639 2 роки тому +1

    Poli police 😂😂🤣🤣🤣🤣

  • @kunjappanchacko6778
    @kunjappanchacko6778 2 роки тому +1

    Green Power colour 🥰🥰

  • @Machanvlogs1998
    @Machanvlogs1998 2 роки тому

    Kolla pakal kolla

  • @rahulsfc5570
    @rahulsfc5570 2 роки тому

    കൊല്ലം കാരൻ 😁🔥👌👌😅

  • @igichappiytpubggaming241
    @igichappiytpubggaming241 2 роки тому

    Helmet njan police pidichappol thanne kandu helmet vech vedio edutha pinne kanille bro😁😂

  • @arunmadatharuvil
    @arunmadatharuvil 2 роки тому

    Police Karan poliiii

  • @albertbonny739
    @albertbonny739 2 роки тому +6

    പുതിയ നിയമം ബൈക്ക് ഓടിക്കാൻ പറ്റില്ല! 😠

  • @SruthinsS
    @SruthinsS 2 роки тому

    Adhayalum kollam my,,

  • @akshayunny5746
    @akshayunny5746 2 роки тому +1

    Cheriya fine😌😌

  • @ratheeshabraham1983
    @ratheeshabraham1983 2 роки тому +1

    എന്തിനാടാ പൊട്ടാ നിർത്തിയെ 🤣🤣🤣🤣🤣🤣🤣🤣

  • @GAMEOVER-fd7bk
    @GAMEOVER-fd7bk 2 роки тому

    മികച്ച ഒരു RASH.! 😂

  • @carlogaming4862
    @carlogaming4862 2 роки тому

    Unboxing cheyunnathinnu munbu videoyill helmat ethra aalukal mandu 😍😍😍

  • @manjuraiju6493
    @manjuraiju6493 2 роки тому +6

    👮😂

  • @naseemasekkariya1310
    @naseemasekkariya1310 2 роки тому +1

    Thalayil cap illenki nirthenda aavashyam undo🤔
    Ariyayittan ketto

  • @rohanrulz98
    @rohanrulz98 2 роки тому +17

    U should have asked for proof that u were over speeding! Where is the speed cam? Wtf ?

  • @aromalbalan4144
    @aromalbalan4144 2 роки тому +5

    Full video ede broiiii... Edake cut akite avr paryuna ethirthite oru karyam illlaloo😆😆😆

  • @athulathul2041
    @athulathul2041 2 роки тому +1

    പോലീസ് പിടിച്ചപ്പോൾ മറ്റെ പയ്യൻ ഈ ഹെൽമെറ്റ് വെച്ചിരിക്കുന്നത് കണ്ട് എല്ലാവരും പിന്നെന്തിനാ വേറൊരു unboxing 😂😅

  • @FnsaKottayam
    @FnsaKottayam 2 роки тому +1

    V4 ee rodinu pattiyathalla engil pinne engane eevandi ivide vangan kitti???

  • @ananthu6930
    @ananthu6930 2 роки тому

    Full recording ayrnnittondallo athil nokkikkoode

  • @mechyvlogs1394
    @mechyvlogs1394 2 роки тому

    Machane ridex powliyanu

  • @camera_maman6915
    @camera_maman6915 2 роки тому +8

    Bro ude kayill video proof ella

  • @peakyblinder7964
    @peakyblinder7964 2 роки тому +1

    Aliyaaaa helmat colour police video yil kaanaam....

  • @aboosiddiq1566
    @aboosiddiq1566 2 роки тому +2

    Helmet unboxing nu mumb kandavar aarelum ondo🤣🤣

  • @ajmotors5765
    @ajmotors5765 2 роки тому +1

    80 to 85 km speed kayarunnath videoil thanne und.

  • @suspect4584
    @suspect4584 2 роки тому

    Aa video nthina cut aakiye... sadharana Ella video lum ninga nalla speed anallo....

  • @harshankp9854
    @harshankp9854 2 роки тому

    Krl police kiii Jay🥴🙌💥

  • @rc_nevin_
    @rc_nevin_ 2 роки тому +7

    പോലീസ്‌കാരന്റ mask കണ്ടോ 500 ഫൈൻ അടക്ക്

  • @AY-yr1gd
    @AY-yr1gd 2 роки тому +5

    First

  • @statusvideos8500
    @statusvideos8500 2 роки тому

    Bro oru dowt Anu ഒന്ന് clear ചെയ്ത തരവോ ippam backil irikkunar helmet idano

  • @madhu8920
    @madhu8920 2 роки тому +2

    Oru camera medich vekkanam helmetil

  • @nakul.an_
    @nakul.an_ 2 роки тому +1

    Camera recoding alle evidance kanikal alle..... 😐

  • @4x4kingfisher
    @4x4kingfisher 2 роки тому +8

    Kay kanich vandi nirthuna scene enthu kond kanichila…….apm thane ariyam bro ur mistakes

  • @vipinbabu6319
    @vipinbabu6319 2 роки тому +1

    Over speed detect cheyunna machines onnum avarude pakkal kandillallo...pinne avarku engane ariyam...over speed.

  • @pradeepharisanker8485
    @pradeepharisanker8485 2 роки тому +3

    Bro overspeed cheythattilenki ah overtake cheytha video koodi idd
    Visual full edanam cut cheyaathe idd
    Police velya punnyallanmaar ahnenn alla bro ah overtaking visual koodi add cheyy
    Police- ee vandi gulf el odikkana vandi ahnenn okke😂

  • @mrpistonheart9600
    @mrpistonheart9600 2 роки тому +2

    Kettitt thanne dheshyam varunn enthonnadeyy ivanmaarokkeee....

  • @dasks5278
    @dasks5278 2 роки тому

    Kannukondano speed calculate cheyyunnath enn chodikkada.. Allel. Ethra km speed anenn parayan paray

  • @xreditor250
    @xreditor250 Рік тому

    Helmet unboxing cheyunaa munne kandu ellavarum police pidichappo😂

  • @iam_joshh_
    @iam_joshh_ 2 роки тому +1

    Ente paisa, ente vandi, ente stiker... 😏😵

  • @_kenzohh
    @_kenzohh 2 роки тому +17

    V4 indiayil odanda vandi alla😹

  • @athulkrishna2811
    @athulkrishna2811 2 роки тому +1

    80 alle bro vannath🤗🌝

  • @akashakku8958
    @akashakku8958 2 роки тому

    Ee helmet thanne allayirunnooo police pedichapo ah chettan vechayirunne😂😂🤣

  • @nandulales4999
    @nandulales4999 2 роки тому

    കിഴങ്ങൻ ഡ്രൈവർ ടെ അഹങ്കാരം കണ്ടാൽ തന്നെ ചൊറിഞ്ഞു കേറുന്നു

  • @amalsanu2461
    @amalsanu2461 2 роки тому

    Brh matte pullida kayyil irikkunna mulguard evdunna vangiyahh