അഭിനന്ദനങ്ങൾ മോളേ💛💛💛 മിടു മിടുക്കി 👍👍👍........ ഇങ്ങനെ ആവണം മക്കൾക്ക് ജോലി പഠിപ്പിക്കേണ്ടത്..... എല്ലാം അനുകരണീമായ മാതൃക. ഈ അച്ഛനെയും മകളെയും കണ്ട് പഠിക്കണം... എല്ലാവിധ ഭാവുകങ്ങളും നേരുന്നു അച്ഛനും മകൾക്കും ഒപ്പം പ്രാർത്ഥനയും 🎉🎉🎉
@@കടപ്പൂര്കാരൻ ഭൂരിപക്ഷം വണ്ടികളിലും നേർച്ചക്കായി കതകുകൾ ഉണ്ടായിരിക്കും പക്ഷേ പലപ്പോഴും മനഃപൂർവ്വമോ അല്ലാതെയോ അടയ്ക്കാറില്ലെന്നതാണ് പല അപകടങ്ങൾക്കും കാരണം.
നന്നായിട്ടുണ്ട് .അച്ഛൻ എങ്ങനെ കഷ്ടപ്പെടുന്നതെങ്ങനെ എന്ന് മക്കള്‍ മനസ്സിലാക്കിയാല്‍ അചഛനെ മക്കള്‍ ബുദ്ധിമുട്ടിക്കാതെ സ്വന്തം ജീവിതത്തെ ചിട്ടപ്പെടുത്തി ജീവിക്കും..
Adi puli.... The combination of Father and daughter, while the father is in the driving seat, and the daughter is in the role of conductor........ It's one of the best combinations.... They can work in a synchronized way..... By reducing the salary of a conductor, they wl be able to make sure that the collection is intact, without pilferages of any kind.... She's s smart girl and wl go a long way...... The father is also a person thinking beyond and more.... Welcome move...... May the transport business flourish and glitter all the way..... People back in Kerala are forward thinking and have accepted this move with open arms....
അച്ഛന്റെ നല്ല മകൾ..... ഞാനിങ്ങനെ ആയിരുന്നു. എന്റെ വീട്ടിലെ റബ്ബrത്തോട്ടത്തിൽ പണിക്കാർ വരാതെയിരുന്ന സമയത്ത് ഞാൻ റബ്ബർ വെട്ടി പാലെടുത്തു ഷീറ്റ് അടിക്കുമായിരുന്നു. കുറേ ചെയ്തിട്ടുണ്ട്.....
@@mkputhalamblogs8303 ഉവ്വാ... പൊന്നു ഭായ് ഇതിനേക്കാൾ കട്ട അടിച്ചു തന്നെയാ നമ്മളും... റബർ വെട്ടി പാൽ എടുത്ത് ഷീറ്റ് അടിക്കുന്നത് ഒന്നും വലിയ കാര്യം അല്ല...
Very nice to hear this. Myself , wife and son is jointly running a shop at chalakudy market. Very well understand the difficulties involved in a business
സെക്രട്ടറിയേറ്റിൽ സമരം ചെയ്യാൻ പോകുന്നതിൽ ഭേദം.മഴയായാലും വെയിലായാലും പട്ടിണിയില്ലാതെ ജീവിക്കാം24 വർഷം അരിമേടിച്ചത് പ്രൈവറ്റ് ബസ്സിൽ ഡ്രൈവറായി ജോലിചെയ്തു അന്തസ്സ് അഭിമാനം🎉
ഡോർ തുറന്നിട്ട് വാഹനം മൂവ് ചെയ്യാൻ പാടില്ല. ഓടുന്ന വണ്ടിയിൽ ചാടി കയറാനും പാടില്ല. ഇത് ജീവനക്കാർക്കും യാത്രക്കാർക്കും ഒരു പോലെ അപകടകരമാണ്. നിയമവിരുദ്ധവുമാണ്. അമിതമായ ആത്മവിശ്വാസം പാടില്ല. അച്ഛനും മകൾക്കും എല്ലാവിധ വിജയങ്ങളും ആശംസിക്കുന്നു. മകൾ എത്രയും വേഗം ഡ്രൈവിംഗ് പഠിച്ചു ഹെവി ലൈസൻസ് കൂടി എടുക്കണം.
ഇവർക്ക് ലൈക്ക് കൊടുത്തില്ലെങ്കിൽ പിന്നെ ആർക്കാണ് Super pa and daughter congratulations
ഇങ്ങനെ ആവണം മക്കൾ ക്ക് ജോലി പഠിപ്പിക്കേണ്ടത്. ഈ അച്ഛനെയും മകളെയും കണ്ട് പഠിക്കണം. ഗുഡ് ബ്രോ 👍👍👍👍🙏❤️
അച്ഛനും മകൾക്കും എല്ലാ ഭാവുകങ്ങളും... അതോടൊപ്പം മകളെ ജോലിക്കായാക്കൻ പിന്തുണച്ച അമ്മയ്ക്കും അഭിനന്ദനങ്ങൾ ❤
നന്നായി വരട്ടെ മോളെ.. അച്ഛനും.. മകളും. സൂപ്പർ 😅😅😅💞💞💞🙏🙏🙏👏👏👏
അച്ചന്റെ പ്രോത്സാഹനം great🌹🌹🌹
അഭിനന്ദനങ്ങൾ മോളേ💛💛💛 മിടു മിടുക്കി 👍👍👍........ ഇങ്ങനെ ആവണം മക്കൾക്ക് ജോലി പഠിപ്പിക്കേണ്ടത്.....
എല്ലാം അനുകരണീമായ മാതൃക.
ഈ അച്ഛനെയും മകളെയും കണ്ട് പഠിക്കണം...
എല്ലാവിധ ഭാവുകങ്ങളും നേരുന്നു അച്ഛനും മകൾക്കും ഒപ്പം പ്രാർത്ഥനയും 🎉🎉🎉
Sssssssssssssssswsssssswwwwwswsswwswwsswssqswwwwwwwsswsssssssssssssssssssssswwssssssssssssssssssssssswssssssssssssssssssss
മൂന്ന് പെൺ മക്കളല്ലേ . താല്പര്യമില്ലെങ്കിലും ചെയ്തേ പറ്റൂ. വീട്ടുചിലവ് നടത്തിപ്പോണ്ടേ .
അഭിനന്ദനങ്ങൾ മോളേ💛💛💛
എല്ലാം അനുകരണീയമായ മാതൃക. അപ്പനും മകളും നല്ല കാഴ്ച.ബസ്സ് ഡോറിന് കതക് വയ്ക്കാതെ നിരത്തിൽ ഓടുന്നത് നിയമവിരുദ്ധവും അപകടകരവും.
അത് automatic door ആണ്. അത് അകത്തോട്ടു മടങ്ങിയിരിക്കും.
@@കടപ്പൂര്കാരൻ ഭൂരിപക്ഷം വണ്ടികളിലും നേർച്ചക്കായി കതകുകൾ ഉണ്ടായിരിക്കും പക്ഷേ പലപ്പോഴും മനഃപൂർവ്വമോ അല്ലാതെയോ അടയ്ക്കാറില്ലെന്നതാണ് പല അപകടങ്ങൾക്കും കാരണം.
മിടു മിടുക്കി 👍👍👍
മിടുക്കി, നല്ലതു വരാൻ പ്രാ ർത്തി കുന്നു
അടിപൊളി അച്ഛൻ, നല്ല കാഴ്ച്ചപ്പാട്
all the best മോളേ❤
ഒരുപാട് സന്തോഷം... കണ്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു.... എല്ലാവിധ ആശംസകളും
Njan oru pravashyam kayariyitind eee busil.... Anne mole kandapol otthiri ishtapettuu..... ❤❤❤❤Anne pakshe achane kanan pattiyilla....midukki kuttiyatoo😘😘😘proudd of you aniyathikuttyy.... 💖💖💖💖
മിടുക്കി❤️🙏.❤️❤️❤️❤️🌹🌹👍👍🌹👍
കുഞ്ഞു മിടുക്കി.....ചേട്ടൻ വളരെ നന്നായി ട്ടോ
Adipoliii❤❤❤❤❤
നന്നായി വരട്ടെ സഹോദരി ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻
മോൾക്കും അച്ഛനും എല്ലാവിധ ആശീർവാദങ്ങളും വിജയാശംസകൾ നേരുന്നു 🙏🙏🧡🧡🧡🥰🥰🥰
അഭിനന്ദനങ്ങൾ ❤
അഭിനന്ദനങ്ങൾ മോളെ..👍🏼👍🏼
ഇനിയും വലിയ ഉരങ്ങളിലേക്ക് എത്തട്ടെ എന്ന് ആശംസിക്കുന്നു മക്കളായാൽ ഇങ്ങനെ വേണം
Achan and makal ❤ ❤ 🎉😊
Equanimity opportunity and freedom...long live..🎉
എല്ലാവിധ ഭാവുകങ്ങളും നേരുന്നു അച്ഛനും മകൾക്കും ഒപ്പം പ്രാർത്ഥനയും 🎉🎉🎉
Super മോളെ
Congratulations, Father and Daughter ❤
Super pean kuttikal ayal egene venm 😊😊 ❤
Best wishes to both father and Mole. Hatsoff to them
great achan... and brave mwol...
Congratulation to both, best wishes
ഇത് അവരുടെ ലോകം 😍😍😍
Best wishes❤
ഞാൻ രണ്ട് തവണ കയറിയിട്ടുണ്ട്. മിടുക്കിയാണ്.ഞങ്ങൾ പരിചയപ്പെടുകയും ചെയ്തു...🥰🥰
Proud of you...great salute....
Nice..god bless your family
നന്നായിട്ടുണ്ട് .അച്ഛൻ എങ്ങനെ കഷ്ടപ്പെടുന്നതെങ്ങനെ എന്ന് മക്കള്‍ മനസ്സിലാക്കിയാല്‍ അചഛനെ മക്കള്‍ ബുദ്ധിമുട്ടിക്കാതെ സ്വന്തം ജീവിതത്തെ ചിട്ടപ്പെടുത്തി ജീവിക്കും..
Adi puli.... The combination of Father and daughter, while the father is in the driving seat, and the daughter is in the role of conductor........
It's one of the best combinations.... They can work in a synchronized way..... By reducing the salary of a conductor, they wl be able to make sure that the collection is intact, without pilferages of any kind.... She's s smart girl and wl go a long way...... The father is also a person thinking beyond and more.... Welcome move...... May the transport business flourish and glitter all the way.....
People back in Kerala are forward thinking and have accepted this move with open arms....
സൂപ്പർ 🥰🥰🥰
May Allah Subhanuwata'aala Bless you and your family 🙌🏻..
A big salute to father and daughter compo.
പൊളിച്ചു 👌👌👌♥️
super. all the best.
Supet 👍🤲
Feel good❣️
Iam big fan achaa mole
My best wishes to you and your father.
God bless both of you❤❤
Encouragement to do more and more work for women empowerment..🎉🎉🎉👍appreciated..
അച്ഛന്റെ നല്ല മകൾ.....
ഞാനിങ്ങനെ ആയിരുന്നു. എന്റെ വീട്ടിലെ റബ്ബrത്തോട്ടത്തിൽ പണിക്കാർ വരാതെയിരുന്ന സമയത്ത് ഞാൻ റബ്ബർ വെട്ടി പാലെടുത്തു ഷീറ്റ് അടിക്കുമായിരുന്നു. കുറേ ചെയ്തിട്ടുണ്ട്.....
ഓഹ് അയിന്.. 🤔
❤❤❤🤜🏻🤛🏻👍🏻👍🏻
ഇങ്ങക്കൊന്നും കഴിയൂലാ.... അച്ഛനെ സഹായിച്ചീരുന്നൂന്ന് പറഞ്ഞതായ്ര്ന്നേ...@@Emuzlite
@@mkputhalamblogs8303 ഉവ്വാ... പൊന്നു ഭായ് ഇതിനേക്കാൾ കട്ട അടിച്ചു തന്നെയാ നമ്മളും... റബർ വെട്ടി പാൽ എടുത്ത് ഷീറ്റ് അടിക്കുന്നത് ഒന്നും വലിയ കാര്യം അല്ല...
@@Emuzlitepinnalla 👍athine poki pidich nadakunilla atre ullu bro
Gos blase you ❤🥰
👏👏👏
Very nice to hear this. Myself , wife and son is jointly running a shop at chalakudy market. Very well understand the difficulties involved in a business
adipolliii ❤❤❤
Njangalde kodungallurinde miduki❤
സൂപ്പർ മോളെ
👌🏻👍🏻
All the best mole❤
Good luck ❤
Superb🙏
👍👍👍👍👍
All the best ❤️
👌👌👌
എല്ലാവിധ ആശംസകളും നേരുന്നു 🙏😍.
മോൾക്ക് നല്ലദ് വരട്ടെ.
Super...
Abinandanangal
Super❤
👍
❤
Good 👍
👍👌👌👌👌
Super
Great
Chetta, alu kayariyal door adachittu service nadathu
👍🏻👍🏻👍🏻👍🏻👍🏻
😊🎇🎇🎇
Good father
Ithu shine chettanum makalum
👍👌❤️❤️❤️
❤❤❤❤❤❤❤❤❤❤❤
Gos blasé you❤
👍👍
👏🏾👏🏾👏🏾👏🏾👌🏾👌🏾👌🏾👌🏾👌🏾
Congratulations mole
❤️❤️❤️🤝🤝❤️❤️❤️
Safety first. Stepil നിന്ന് യാത്ര പാടില്ല. Door close ചെയ്യുന്നില്ല. ശ്രദ്ധിക്കുക
Godblesdyou
🙏🏼🙏🏼🙏🏼👍🏼👍🏼👍🏼
Godblessyou
സ്വന്തം വണ്ടിയിൽ ആർക്കും എന്തും കാണിക്കാം 😂😂 പിന്നെ അതിനും വേണം ഒരു ചങ്കൂറ്റം
സെക്രട്ടറിയേറ്റിൽ സമരം ചെയ്യാൻ പോകുന്നതിൽ ഭേദം.മഴയായാലും വെയിലായാലും പട്ടിണിയില്ലാതെ ജീവിക്കാം24 വർഷം അരിമേടിച്ചത് പ്രൈവറ്റ് ബസ്സിൽ ഡ്രൈവറായി ജോലിചെയ്തു അന്തസ്സ് അഭിമാനം🎉
ഡോർ തുറന്നിട്ട് വാഹനം മൂവ് ചെയ്യാൻ പാടില്ല. ഓടുന്ന വണ്ടിയിൽ ചാടി കയറാനും പാടില്ല. ഇത് ജീവനക്കാർക്കും യാത്രക്കാർക്കും ഒരു പോലെ അപകടകരമാണ്. നിയമവിരുദ്ധവുമാണ്. അമിതമായ ആത്മവിശ്വാസം പാടില്ല. അച്ഛനും മകൾക്കും എല്ലാവിധ വിജയങ്ങളും ആശംസിക്കുന്നു. മകൾ എത്രയും വേഗം ഡ്രൈവിംഗ് പഠിച്ചു ഹെവി ലൈസൻസ് കൂടി എടുക്കണം.
4:14 trending😂❤
ബസ് കണ്ടക്ടർ എങ്ങനെയാണ് ആകുക ലൈസൻസ് എങ്ങനെയാണ് എടുക്കേണ്ടത്
Good.. deriving കൂടെ പഠിക്ക്
വണ്ടി ഓടുമ്പോൾ ഡോർ തുറന്നിട്ട് ഫുഡ് ബോഡിൽ നിൽക്കണ്ട ട്ടോ
മിടുക്കി, എന്തിന് ഗുജറാത്തിലും, ഒമാനിലും പോകണം? ജീവിച്ചാൽ പോരേ?
എന്ത് ജോലിചെയ്യാനും മനസ്സുണ്ടെങ്കിൽ ജീവിച്ചു പോകാം
Ammaye koodi kootnm chkr ayt
Very very good dirty❤❤❤