അനീഷ് എന്ന് കേട്ടാൽ ഞെട്ടും | കുട്ടികൾ ഓടും | പെണ്ണുങ്ങൾ വിറയ്ക്കും | പക്ഷെ ഇപ്പോൾ ചെയ്യുന്ന പണി

Поділитися
Вставка
  • Опубліковано 30 жов 2024

КОМЕНТАРІ • 115

  • @sunithapg74
    @sunithapg74 8 місяців тому +53

    സർ , ഈ മനുഷ്യൻ ഒരു അത്‍ഭുതം തന്നെ. അദ്ദേഹത്തിന്റെ മാറ്റം അവിശ്വസനീയം തന്നെ. സാറിന്റെ ഏറ്റവും നല്ല വിഡീയോകളിൽ ഒന്ന്........ 👍🙏

  • @Lekshmiammuh
    @Lekshmiammuh 8 місяців тому +29

    അനീഷിന് ബിഗ് സല്യൂട് also ബിനോയ്‌ ചേട്ടായിക്ക് കാരണം നമുക്ക് ഇങ്ങനെ ഒരു ഒരു വെക്തി യെ കാണിച്ചു തന്നതിന് 👍🌹🌹🌹🌹🌹🌹🌹🌹

  • @Ansaakka
    @Ansaakka 8 місяців тому +30

    നന്മ ചെയ്യുമ്പോൾ കിട്ടുന്ന സുഖം ഒരു ലഹരിക്കും കിട്ടില്ല, അനീഷിന് നന്മകൾ നേരുന്നു 🎉

  • @sujith3684
    @sujith3684 8 місяців тому +37

    എല്ലാരും ഇത് പോലെ നന്നാകാൻ മനസ് കാണിക്കട്ടെ

  • @AjithapMothayil
    @AjithapMothayil 8 місяців тому +87

    ആൾ നന്നായി ആരും കാണാതെ ജീവിക്കുവാ. ഇനി ഈ വിഡിയോ കണ്ടു പഴയ കണക്കു തീർക്കാൻ ആരും അങ്ങോട്ട്‌ ചെല്ലല്ലേ 🤣അനീഷേട്ടനെപോലെ ഉള്ള ആളുകളുടെ വീഡിയോസ് ഇനിയും ഉൾപെടുത്തുക 🙏🏻🙏🏻👌super മോട്ടിവേഷൻ ഈ തലമുറക്കാർക്ക്

    • @AslamAj-ir8px
      @AslamAj-ir8px 7 місяців тому +1

      ലിയോ അനീഷ്😂

    • @hussaina6748
      @hussaina6748 6 місяців тому

      😊😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅

  • @AbhilashMk-vj7dj
    @AbhilashMk-vj7dj 8 місяців тому +9

    ലോകത്തിലെ മഹത്ഭുതങ്ങളിൽ ഒന്നാമത്തേത് മനുഷ്യൻ തന്നെ 😍😍😍ഇയാളെ വിശ്വസിക്കാം ... കാരണം ചില മാറ്റങ്ങൾ അത്രമേൽ മനുഷ്യനെ മാറ്റി മറിക്കുന്നു....

  • @geethapurushothaman5405
    @geethapurushothaman5405 8 місяців тому +28

    ആ വെള്ളമടിയും കൂടി ഒന്ന് നിർത്തു അനീഷ്

  • @Suresh-bf6me
    @Suresh-bf6me 8 місяців тому +11

    രക്ഷപെട് മോനെ ❤

  • @RajeshThana-v8j
    @RajeshThana-v8j 8 місяців тому +1

    great video അനീഷ് ചേട്ടന് Big salute

  • @rafinesi840
    @rafinesi840 8 місяців тому +3

    സമൂഹത്തോട് സ്നേഹം തോന്നി അനീഷിന് അഭിനന്ദനങ്ങൾ ❤❤🥰

  • @sadasivanpillaikrspillai695
    @sadasivanpillaikrspillai695 7 місяців тому +11

    Dear അനീഷ് ജി താങ്കൾ മദ്യപാനം കൂടി നിർത്തുക.... ആരോഗ്യമാണ് ഏറ്റവും വലുത്... ശരീരത്തെ ബഹുമാനിക്കുക.. ആരോഗ്യം കാത്തു സൂക്ഷിക്കുക... കൃഷിയിലൂടെ കിട്ടുന്നതിലും വലിയ ലഹരി വേറെ ഒന്നുമില്ല സർ

  • @raghuthaman0487
    @raghuthaman0487 5 місяців тому +1

    അവനവനെ ആദ്യം സ്നഹിഹിക്കുവാനും ജയിക്കുവാനും കഴിഞ്ഞാൽ ഭൂമിയിൽ ഒരു കുറ്റവാളിയും ഉണ്ടാകില്ല അതിനായി പ്രാർത്ഥിക്കുന്നു 🙏

  • @Saijunaid007
    @Saijunaid007 5 місяців тому +2

    പിണറായി ഒന്ന് നന്നായിരുന്നെങ്കിൽ കേരളം നന്നായേനെ അഴിമതിയും കയ്യിട്ട് വാരലും നിർത്തിയാൽ പുള്ളീടെ ഒരു വീഡിയോ ചെയ്യണേ 😂

  • @AbhijithAbhijith-u2h
    @AbhijithAbhijith-u2h 2 місяці тому

    മാറ്റാൻ എല്ലാത്തിനും നല്ലതാണ് ചേട്ടാ മാറണം ജീവിതം നന്നായി ആസ്വദിക്കും

  • @GeethaGMenon-bs6wj
    @GeethaGMenon-bs6wj 2 місяці тому

    Nalla Upadhesanghalulla Video ❤

  • @priyadevika4825
    @priyadevika4825 8 місяців тому +7

    God bless u bro

  • @yavuttychiramanangad91
    @yavuttychiramanangad91 7 місяців тому

    Anees congratulations❤❤❤
    I pray to God for your good health and long life. God bless you. Tell my regards for your family👪

  • @rammohanbhaskaran3809
    @rammohanbhaskaran3809 8 місяців тому +2

    നിങ്ങൾ ബ്രദർ .... പണ്ട് ക്രൈം ഫയൽ റിപ്പോർട്ടിങ് ഒക്കെയായി കുറെ കണ്ടതാണ് .... ഒരുപാടു ഇഷ്ടപ്പെട്ട വീഡിയോകൾ ആയിരുന്നു അതൊക്കെ .... പിന്നീട് കാണുന്നത് ഇപ്പോഴാണ് ... എന്തായാലും സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് ,.....
    All The Best

  • @PurushuPs-k2m
    @PurushuPs-k2m 6 місяців тому

    u r a doing a great job the introducer....love u aneesh...all the best👆👆👆👆👆👆👆

  • @suhail__buddy643
    @suhail__buddy643 8 місяців тому +6

    Congratulations aneesh

  • @suvarnajayasree3260
    @suvarnajayasree3260 8 місяців тому +4

    1st tym aanu e chanalil ingane nalloru video kaanunath🎉

  • @anithasudarsanan5332
    @anithasudarsanan5332 8 місяців тому +2

    അനീഷ് ചേട്ടൻനല്ല മനസ്സിൻറെ ഒരു ഉടമയാണെന്ന തോന്നുന്നു

  • @venugopi6302
    @venugopi6302 8 місяців тому +11

    രാഷ്ട്രീയത്തിൽ ഇറങ്ങിയാൽ മുഖൃ മന്ത്രി /പ്രധാമന്ത്രിവരെ ആകാനുള്ള യോഗൃതയുള്ള ആളായിരുന്നു !!! 😁

  • @afsalpra9313
    @afsalpra9313 8 місяців тому +7

    വലിയ സന്തോഷം ഇനി ഒരിക്കലും പഴയ ജീവിതരീതിയിൽ തിരിച്ചു പോകരുത്
    ആ വെള്ളം അടികൂടി നിർത്തണം (മനസ്സ് വെച്ചാൽ നടക്കും )
    നന്നായി വരും
    എല്ലാ ആശംസകളും 🌹🌹🌹

  • @parthasaradhybs8999
    @parthasaradhybs8999 8 місяців тому +2

    അദ്ദേഹത്തിനു നന്മ പ്രവർത്തിക്കുവാൻ കൃഷിയേക്കാൾ നല്ല മേഘല വേറേയില്ല. കൂടെയുണ്ടായിരുന്ന കൂട്ടുകാരേയും ക്രടെക്കൂട്ടി അവരേയും നല്ല മാർഗത്തിലേയ്ക്കു കൊണ്ടുവരിക. ആശംസകൾ.

  • @shanvlogs3420
    @shanvlogs3420 8 місяців тому +4

    പുള്ളി പറഞ്ഞത് ഒരു കാര്യം പച്ച കള്ളമാ പോലിസ് തല്ലിയിട്ടില്ല എന്ന്.. ഇത്രേം കേസ് ഉണ്ടാക്കിയ ഇയാളെ പോലിസ് ഉമ്മവെച്ചു എന്ന് എനിക്ക് വിശ്വാസമില്ല 😄🙏

    • @Vn-hp2ch
      @Vn-hp2ch 5 місяців тому

      Police ne Ariyattatu kontanu pavangale matrame tallu,,,

  • @Anilkumar-im8ts
    @Anilkumar-im8ts 8 місяців тому +5

    ആശംസകൾ 🌹

  • @ahhammedsahibah3610
    @ahhammedsahibah3610 2 місяці тому +1

    Hi

  • @tressajohntressajohn
    @tressajohntressajohn 8 місяців тому +4

    Sooper brethor eniyegilum nannayi jeeviku..krishiyellam sooper..

  • @binuvarghesekottayam6761
    @binuvarghesekottayam6761 8 місяців тому +3

    👍👍👍❤️❤️

  • @suhail__buddy643
    @suhail__buddy643 8 місяців тому +11

    12:43 chettan mungi😂😂😂😂

  • @muhammadjasil7073
    @muhammadjasil7073 8 місяців тому +1

    Great 👏👏👏

  • @jithuarya6142
    @jithuarya6142 8 місяців тому +1

    ഉത്സവപ്പറമ്പിലെ കൊലയും മുൻ വൈരാഗ്യം

  • @muhammedrizwan5022
    @muhammedrizwan5022 7 місяців тому

    Poombatta Aneesh 🎉

  • @Radhakrishnanp-i3v
    @Radhakrishnanp-i3v 4 місяці тому

    Super

  • @xtvloger
    @xtvloger 7 місяців тому +1

    Location avda chatta

  • @aneeshfrancis7944
    @aneeshfrancis7944 7 місяців тому

    Congrats aneesh

  • @afsalkozhikode9111
    @afsalkozhikode9111 8 місяців тому +2

    Nalla spot anallo

  • @അരവിന്ദ്
    @അരവിന്ദ് 8 місяців тому +1

    ആൾ സമാധാനം ആയി ജീവിച്ചു പോട്ടെ. നിങ്ങളെ പോലെ ഉള്ളവർ പോയി ആളുടെ സമാധാനം കളയാതെ ഇരുന്നാൽ മാത്രം മതി 💯

  • @lekhasasi7925
    @lekhasasi7925 8 місяців тому +2

    🙏🙏🙏

  • @lekshmyskumar
    @lekshmyskumar 7 місяців тому

    Congrats

  • @yahiya999dajam7
    @yahiya999dajam7 8 місяців тому +7

    42 കേസിലെ (പതി
    പക്ഷേ അതിന്റെ അഹങ്കാരമൊന്നും
    അദ്ദേഹത്തിനില്ലട്ടോ

  • @AthulAthul-cb4be
    @AthulAthul-cb4be 6 місяців тому

    ആരോ കമെന്റ് ചെയ്തു കണ്ടു ഇനി ശത്രുക്കൾ എളുപ്പം കണ്ടു പിടിക്കും എന്ന് ശെരി ആണ് ശത്രുക്കൾ എളുപ്പം കണ്ടു പിടിച്ചേക്കാം രാഷ്ട്രീയകേസ് ആയിരുന്നു എങ്കിൽ മിനിമം 5 പേരെക്കിലും എപ്പോഴും കൂടെ കാണും അത് ഇനി മരണം ആയാലും അങ്ങനെ ആണ് കൊട്ടേഷൻ വേറെ ആണ് അതാണ് പ്രശ്നം

  • @AbilashAbhi-nq6ft
    @AbilashAbhi-nq6ft 8 місяців тому +1

    ❤❤❤❤❤❤❤❤🎉😊

  • @coloursvt6195
    @coloursvt6195 8 місяців тому

    ഒരു തെറ്റു മതി ജീവിതം കോഞ്ഞാട്ട ആവാൻ തെറ്റു ചെയ്തില്ലെങ്കിലും അയാൾ പറയുന്നത് കേൾക്കാൻ ആളുണ്ടാവില്ല അയാളെ വച്ചു മറ്റുള്ളവർ തെറ്റു ചെയ്യും നമ്മുടെ നാട്ടിൽ ഉള്ളവർ മൊത്തം വിഷങ്ങൾ ആണ് അനീഷ് നല്ലവൻ ആണ് അയാളാണ് നല്ലവനായി ജീവിക്കുന്നത് മറ്റുള്ളവർ എങ്ങനെ എന്നു ഓരോരുത്തരും അവരുടെ മനസാക്ഷിയോട് ജീവിക്കുക

  • @sadhujanavision7088
    @sadhujanavision7088 7 місяців тому +1

    കുടുംബവുമൊത്ത് നന്നായി ജീവിയ്ക്കുക

  • @abhijithasok7017
    @abhijithasok7017 4 місяці тому

    ഓരോ ചെടി യുടെ അടിയിൽ കുഴിച്ചു നോക്കിയാൽ കിട്ടും dead ബോഡിസ് 🤣 എന്തോ വലുതെന്തോ മറക്കാൻ വേണ്ടി ഫുൾ കൃഷി 🤣🤣

  • @aseeskk356
    @aseeskk356 8 місяців тому

    സൂപ്പർ

  • @jeevane.s4025
    @jeevane.s4025 8 місяців тому

    Chetta...nalla karyam .....ella nenmakalum undavatte🙏

  • @sundharipookal
    @sundharipookal 8 місяців тому

    Super❤❤❤

  • @hakshadbinabdulhakeem5309
    @hakshadbinabdulhakeem5309 8 місяців тому

  • @binochandevasiapulikuthiyi6786
    @binochandevasiapulikuthiyi6786 8 місяців тому +2

    Super aneesh chettan

  • @christyyjohn991
    @christyyjohn991 8 місяців тому

    അനീഷ് from പനവല്ലി

  • @AbdulAzeez-vi8kg
    @AbdulAzeez-vi8kg 7 місяців тому +1

    ഒരാളും കാണാത്ത സ്ഥലം എന്ന് താങ്കൾ പറയുന്നു..പക്ഷേ താങ്കളുടെ വീഡിയോയിൽ കൂടി ഇപ്പോൾ ജനം മൊത്തം കണ്ടില്ലേ ആ സ്ഥലം

  • @punnackalfrancis84riyon71
    @punnackalfrancis84riyon71 8 місяців тому +6

    ആശംസകൾ

  • @നീരാളി
    @നീരാളി 8 місяців тому +1

    തുടക്കം കണ്ടപ്പോൾ ഞാൻ കരുതി.... പുള്ളിയെ ഊക്കുവാ എന്ന് 😇😇😇😇

  • @arununnikrishnan6497
    @arununnikrishnan6497 8 місяців тому

    അനീ നീ 😊

  • @bhaskarana3184
    @bhaskarana3184 8 місяців тому +2

    Vlogger അൽപ്പം ഓവർ ആണ്.

  • @Vinodk-gr1kn
    @Vinodk-gr1kn 7 місяців тому +1

    Njan karuthi Marad Aneesh aanennu

  • @jithuarya6142
    @jithuarya6142 8 місяців тому

    ചേട്ടാ ഞങ്ങൾ ഇവിടെ ഒരു പ്രശ്നമുണ്ട്

  • @gopinatht2451
    @gopinatht2451 5 місяців тому +1

    ഇതാണോ മരട് അനീഷ്

  • @bij144
    @bij144 4 місяці тому

    അഭിനയം

  • @shijicherian5183
    @shijicherian5183 8 місяців тому +2

    എനിക്ക് സ്ഥലവും കൃഷിയും ഒക്കെ വളരെയങ്ങ് ഇഷ്ടപ്പെട്ടു എനിക്കും ഇതുപോലെ ചെയ്യണം എന്ന് ആഗ്രഹമുണ്ട് പക്ഷേ ആരോഗ്യ അനുവദിക്കുന്നില്ല ഭയങ്കരമായ നടുവേദനയും കാലിനു വേദനയും പ്രശ്നങ്ങളാണ് നേരെ നിൽക്കാൻ പറ്റുന്നില്ല കൃഷി ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന ഒരു വ്യക്തിയാണ് എങ്കിലും വളപ്പിലൊക്കെ ചെറിയതോതിൽ വാ ഴാ കപ്പ ചേന കുറച്ചു പച്ചക്കറി അതൊക്കെ മക്കളെ കൊണ്ട് നടീ ക്കാറുണ്ട്

    • @rkkerala6888
      @rkkerala6888 8 місяців тому +1

      എവിടാ സ്ഥലം. എന്റെ കയ്യിൽ ഒരാൾ ഉണ്ട് കൃഷി അറിയുന്ന ആളാണ് ആൾക്കൊരു ജോലിയും ആകും

    • @AliAkbar-on4vl
      @AliAkbar-on4vl 7 місяців тому

      ⁠pls gve nomber

    • @shijicherian5183
      @shijicherian5183 7 місяців тому

      @@rkkerala6888 രണ്ടേക്കർ വസ്തു ഉണ്ട് അത് ലീസിന് കൊടുത്തിരിക്കുകയാണ് വയ്യാത്തതുകൊണ്ട്

  • @GeethaGMenon-bs6wj
    @GeethaGMenon-bs6wj 2 місяці тому

    42 Case Undennu Parayunnathu Nalla Chiriyodeyanallo. Ini Athonnum Orkkukaye Venda. Ini Nalla Vykthiyayittu Jeevitham Jeevichu Theerkkuka. Oramma.

  • @mansoor680
    @mansoor680 7 місяців тому

    കള്ളം പറയല്ലേ 42ഒള്ളൂ 😂

  • @AmalVasu-el6ws
    @AmalVasu-el6ws 7 місяців тому

    Vlogger thuranmutti nikivano 😮

  • @rasheedchalisserychalisser6767
    @rasheedchalisserychalisser6767 8 місяців тому +6

    അനീഷ്‌ ഇനി ആ പഴയ സ്വഭാവത്തിലേക്ക് ഇനി പോകരുത് കുടുംബവുമായി സന്തോഷത്തോടെ ജീവിക്കുക

  • @madhusoodhanans6021
    @madhusoodhanans6021 8 місяців тому

    എന്തായാലും അനീഷിൻ്റെ കാര്യത്തിൽ ഒന്നും പറയുന്നില്ല

  • @lekhajohn
    @lekhajohn 7 місяців тому

    Bro pazhaya character ellam matti nalla manushyanayi. Ini dhooreykk erinja pazhaya manushyan thirichu vararuthu enna prardhanayode....

  • @praveenpprasad
    @praveenpprasad 8 місяців тому

    Eathra valya situation aanelum mararuthu, ithu pole nikkanam.
    Pragruthiye snehichu jeevikua.
    All the best for your second half life.

  • @vkthings8820
    @vkthings8820 8 місяців тому

    50 ഇല്ല 42 ഒള്ളൂ 😂

  • @Basheer_10-e9b
    @Basheer_10-e9b 3 місяці тому

    Athokke.thonal.kolayaaligale.police.kykaaryam.cheyyunnillengil.nalla.nenjurappulla.makkal.keralathil.und.avar.thondiyaal.marad.kaanjupogum.pakshe.police.undallo.avarekond.pattunnillengil.parayatte.apo.kaanaam.

  • @babudaniel4806
    @babudaniel4806 8 місяців тому

    ഇവനെ പാസ്റ്റർ ആക്ക്

  • @s.g.sachidanandarathnam9407
    @s.g.sachidanandarathnam9407 2 місяці тому

    What is the total area of his cultivation? You have no patience to listen....instead you are unnecessarily talking too much.

  • @hashimsalamhashi9206
    @hashimsalamhashi9206 8 місяців тому

    vlog kollam
    aah pullikkaranu valli avathirunna mathi

  • @mk_1958
    @mk_1958 8 місяців тому +1

    minister akanulla yogyatha undallo.

  • @ushanair7251
    @ushanair7251 8 місяців тому

    Yes turth

  • @AngelicRealm-..-
    @AngelicRealm-..- 8 місяців тому

    Posco aneesh..😮

    • @Sribadhra
      @Sribadhra 5 місяців тому

      Can't forgive to him

    • @bij144
      @bij144 4 місяці тому

      ചൊട്ടയിലെ ശീലം ചുടല വരെ

  • @johnsonchacko203
    @johnsonchacko203 8 місяців тому

    Anita super

  • @noblepeter7791
    @noblepeter7791 7 місяців тому

    Chodhyam mathram chothikkand avarkk onn parayanulla avasaram kodukk

  • @manjumadhu4613
    @manjumadhu4613 8 місяців тому

    Jai Sai Ram Allah Malik Jai khande kali Jai Swami Samarth Maharaj Jai Gajanan Maharaj ❤❤❤❤❤❤❤❤❤

  • @santhoshnarayan6746
    @santhoshnarayan6746 7 місяців тому

    E

  • @binu3682
    @binu3682 7 місяців тому +1

    ഇത് ഏതു അനീഷ് ആണ്. എറണാകുളം മരട് അനീഷ്

  • @ajworld2637
    @ajworld2637 8 місяців тому +2

    ഇത്‌ ഏത് അനീഷ് ആണ് മരട് അനീഷ് ആണോ

    • @donyjoe7604
      @donyjoe7604 8 місяців тому +1

      alla

    • @mrpavanayi2768
      @mrpavanayi2768 7 місяців тому +1

      മരട് അനീഷിന്റെ അടുത്ത് ഇവൻ വിഡിയോ എടുക്കാൻ ചെന്ന ഇവൻ തീർന്നു 😂😂കാരണം ഇവനു ഇച്ചിരി ആക്കി സംസ്സാരം ഉണ്ട് 😄

  • @hookncatchncook8024
    @hookncatchncook8024 8 місяців тому

    1st

  • @KhamarulHuda
    @KhamarulHuda 8 місяців тому

    😂😂😂😂😂

    • @sideeksideek8306
      @sideeksideek8306 8 місяців тому +3

      ഓവറാക്കി അവതരണം

  • @tomy3455
    @tomy3455 8 місяців тому +5

    ചില ആളുകൾ ചെറുപ്പത്തിൽ കുറേ വേലകൾ ഒക്കെ കാണിച്ചിട്ട് പല്ല് കൊഴിഞ്ഞ് സിംഹത്തെപോലെ ആകുമ്പോൾ ഞാൻ പണ്ട് അങ്ങനെ ചെയ്തിട്ടുണ്ട് ഇങ്ങനെ ചെയ്തിട്ടുണ്ട് എന്ന് വീര വാദം മുഴക്കുന്നത് കേട്ടിട്ടുണ്ട്

    • @KannanPanayil
      @KannanPanayil 7 місяців тому

      Avar vendum varumbol parayan thala kanilla 😂😂😂

    • @KannanPanayil
      @KannanPanayil 7 місяців тому

      Simham pallu kozhinjal vatta marannu poya charethram agum illa

  • @Iyas-nz7zn
    @Iyas-nz7zn 8 місяців тому +1

    പിന്നെ അനീഷ്
    അവനു കിട്ടിയാലേ ഒരു മാസം കഴിഞ്ഞേ ബോധം വരൂ

  • @atlasatlantic5396
    @atlasatlantic5396 5 місяців тому

    Maradu aneesh aanu ennu tettu darichu

  • @ShafeertkShafeertk
    @ShafeertkShafeertk 7 місяців тому

    ❤❤❤