മക്കൾ അനുസരണക്കേട് കാണിക്കുമ്പോൾ...| Motivational Speech by Gopinath Muthukad

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 471

  • @saheeda.aranhikkal6553
    @saheeda.aranhikkal6553 5 років тому +210

    സ്വാതന്ത്ര്യം കൊടുത്താലും കുടുങ്ങി . നിയന്ത്രിചാലും കുടുങ്ങി... സാറിന്റെ ക്ലാസ് കേൾക്കുമ്പോൾ ഒരു സമാധാ നം കിട്ടും.. ഗുഡ് സ്‌പീച്

  • @madhuambili4387
    @madhuambili4387 2 роки тому +15

    ഞാനും ഇങ്ങനെയാണ് എന്റെ തെറ്റ് മനസ്സിലാക്കി തന്നതിന് സാറിന് ഒരു പാട് നന്ദി. ഇനിയും ഇങ്ങനെയുള്ള അറിവുകൾക്ക് വേണ്ടി കാത്തിരിക്കുo

  • @Shahulhameed-ms9ii
    @Shahulhameed-ms9ii 4 роки тому +20

    സാർ ഭയങ്കരം തന്നെ ബുദ്ദി മാൻ

  • @rafeenaharshad4371
    @rafeenaharshad4371 3 роки тому +7

    Dont എന്ന വാക്ക് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് makkalodaan, sir എന്റെ മനസ്സ് തുറപ്പിച്ചു

  • @celinidukki4726
    @celinidukki4726 4 роки тому +9

    Maathapithaakkalekkale മക്കളുടെകൂടെ സമയം ചിലവഴിക്കുന്ന വീട്ടുജോലിക്കാരി ആണ് ഞാൻ. അങ്ങയുടെ സ്പീച്ച് വളരെ ഉപകാരപ്രദം ആണ്. Thank u sir. Timely speech. God bless u.

  • @sivadasanpookkad7864
    @sivadasanpookkad7864 4 роки тому +3

    മുതുകാടിൻെറ രക്ഷിതാക്കൾക്കുള നല്ല. സന്ദേശം

  • @mylifemyfamliy3836
    @mylifemyfamliy3836 5 років тому +97

    *ഇ കാല ഘട്ടത്തിൽ മക്കളെ നന്നാകാൻ ഒരുപാട് കൗൺസിലിങ് മാതാപിതാക്കൾക് അനിവാര്യമാണ്,*
    *പണ്ടൊക്കെ എന്നേ ഒക്കെ അടിച്ചു മുളക് ഇട്ട് വളർത്തിയത് കൊണ്ട് എന്റെ മാതാപിതാക്കൾക് ഒരു അപമാനം ചെയ്യാത്ത മകനായി ഇതുവരെ ജീവിച്ചു,*
    *ഇ കാല ഘട്ടത്തിൽ അത് പോലെ വളർത്തിയാൽ മാതാപിതാക്കൾക് എതിരെ പോക്സോ നിയമം ചുമത്തി അകത്തു ഇടും,*
    *ഇനിയുള്ള എന്റെ മക്കൾ അടുക്കം വളരുന്നത് പേടിച്ചു കാണണ്ട അവസ്ഥയായിരിക്കും,*
    *എപ്പോ വേണേലും വഴി തെറ്റാം,*

    • @pkanup1
      @pkanup1 5 років тому +3

      അതാണ് നിങ്ങളുടെ കഴിവില്ലായ്മ, നിങ്ങളുടെ പേരെന്റ്സ് നിങ്ങളെ വളർത്തിയ പോലെ വളർത്തിക്കോളൂ നിങ്ങളുടെ മക്കളെ, but comparision പറഞ്ഞു ആകരുത് എന്ന് മാത്രം

    • @fathimasuhra721
      @fathimasuhra721 5 років тому +1

      Makkal nannavatte

    • @shafijanrahim1368
      @shafijanrahim1368 5 років тому +1

      👌👌

    • @faisalbp9065
      @faisalbp9065 5 років тому +1

      സത്യം

    • @samsuddeenmadathil4012
      @samsuddeenmadathil4012 5 років тому +1

      Youtubil othungatha jeevitha yadharthyam

  • @creativemind8761
    @creativemind8761 4 роки тому +19

    നന്നായി പറഞ്ഞു.... ആരും കേട്ടു നില്കും.... thank you sir

  • @ayyappanpc8006
    @ayyappanpc8006 Рік тому

    ഗോപിനാഥ് മുതുകാട് സാർ ഒരു ചോദ്യത്തിന് നൂറു ഉത്തരം പറഞ്ഞു നൂറു ഉത്തരം കോടിക്കണക്കിന് ജനങ്ങൾക്ക് ഉപകരിക്കട്ടെ നാളെ എല്ലാവരും മറക്കും പക്ഷേ ഒരുപാട് മാറ്റങ്ങൾ സമൂഹത്തിന് ഗോപിനാഥ് മുതുകാട് സാറിന് കഴിഞ്ഞിട്ടുണ്ട് അദ്ദേഹത്തിൻറെ കർമ്മമാണ് ജീവിതവും നല്ല സന്ദേശവും ശുഭരാത്രി

  • @usmanc9824
    @usmanc9824 4 роки тому +2

    Thank you sir നമ്മൾ മാതാപിതാകളിലാണ്

  • @satheeshcreativity6616
    @satheeshcreativity6616 4 роки тому +22

    ഹൃദയത്തിൽ തട്ടുന്ന വാക്കുകൾ

  • @ശ്രീ.രാഗം
    @ശ്രീ.രാഗം 4 роки тому +55

    സാർ നിങ്ങളുടെ ചിന്ത വേറെ ലെവൽ ആണ് ബിഗ് സല്യൂട്ട്

  • @bijukuzhiyam6796
    @bijukuzhiyam6796 5 років тому +16

    സാർ അങ്ങയുടെ പ്രയത്നങ്ങൾക്കു ഒരായിരം നന്ദി

  • @stk3327
    @stk3327 4 роки тому +13

    നല്ല അർത്തവത്തായ വാക്കുകൾ👌👍

  • @ammuzmenonfamily9212
    @ammuzmenonfamily9212 3 роки тому +14

    സാറിന്റെ വാക്കുകൾ വിലമതിക്കാനാകാത്ത വാക്കുകൾ 🥰🥰🥰❤❤❤❤❤❤❤

  • @rahmatherachanthodika4598
    @rahmatherachanthodika4598 4 роки тому +14

    തീർച്ചയായും .....
    I aനന Proud of you sir.......😍😍😍😍😊😊

  • @rameshanm9899
    @rameshanm9899 3 роки тому +3

    തനിക്കു പകരം വക്കാൻ താനല്ലാതെ മറ്റാരും ഈ ഭൂമിയിൽ ഇല്ല അതാണ് വ്യക്തി ഒരു വ്യക്തി ഓക്കേ....

  • @sreedevipk7721
    @sreedevipk7721 Рік тому +1

    വിലമതിക്കാൻ കഴിയാത്ത വാക്കുകൾ🙏

  • @safiyasadath6314
    @safiyasadath6314 5 років тому +17

    നല്ല ക്ലാസ്സ്‌ 👍

  • @bushrakareem1618
    @bushrakareem1618 4 роки тому +5

    Vendath vendapol kitiyath pole thonni.thanks sir

  • @roshnavykera3549
    @roshnavykera3549 4 роки тому +4

    Good massage, thankyou

  • @soumyajayakrishnan2524
    @soumyajayakrishnan2524 3 роки тому +4

    Sr nalla motivated speach ✔️✔️✔️✔️✔️✔️✔️👍

  • @ayrashealthykitchen3989
    @ayrashealthykitchen3989 5 років тому +4

    വളരെ സെരിയാണ്... ഞാൻ sir പറഞ്ഞ പല ചോദ്യങ്ങളും പണ്ടേ ഉള്ളിൽ വിചാരിച്ചിട്ടുണ്ട്..

  • @aparnasajith4630
    @aparnasajith4630 5 років тому +6

    പറയാൻ വാക്കുകൾ ഇല്ല sir. ഇത് എത്ര പേർ കാണുമെന്നോ share ചെയ്യുമെന്നോ അറിയില്ല. Bcz, നല്ല കാര്യങ്ങൾ കാണാനും കേൾക്കാനും ആർക്കും സമയമില്ല. എല്ലാവർക്കും time pass videos സിനോടാണ് താല്പര്യം. ഇതൊക്കെ കണ്ടാൽ മക്കളെ നന്നായി വളർത്തേണ്ടി വരുമല്ലോ. (എല്ലാവരെയും ഒന്നിച്ചു പറഞ്ഞത് അല്ല ട്ടോ )എന്റെ comment ആണ് first ആരെങ്കിലും കാണുന്നത് എങ്കിൽ, നിങ്ങൾ ഇത് കണ്ടിട്ട് ഉറപ്പായും share ചെയ്യണം. Becz, ആരെങ്കിലും ഒക്കെ ഇത് കണ്ടു ഏതെങ്കിലും ഒരാൾക്ക് ഒരു മനം മാറ്റം ഉണ്ടായാൽ. That's great. Thanks alot sir for ur valuable videos. (ഞാൻ എന്തെങ്കിലും തെറ്റായി പറഞ്ഞിട്ടുണ്ടെങ്കിൽ sir ക്ഷമിക്കണം )

  • @nassirau1075
    @nassirau1075 4 роки тому +30

    എന്റെ സാറേ എവിടന്നാണ് ഇത്രേം വാക്കുകളും കഥകളും ശsപടേന്ന് വരുന്നത്

    • @gg-ij2rz
      @gg-ij2rz 3 роки тому +1

      Reading habit and life experience

  • @maryannarunchand6944
    @maryannarunchand6944 2 роки тому +6

    Thank you Sir for your thought provoking message.

  • @RameshRamesh-dr1lw
    @RameshRamesh-dr1lw 3 роки тому +2

    Thank you sir. Vilamadhikkanakatha e messaginu oryiram thanks

  • @sreelalm1301
    @sreelalm1301 10 місяців тому

    Good speach sir new speach prateekshikkunnu🙏

  • @vijayakumari1217
    @vijayakumari1217 2 роки тому

    Chila parents njangal palathum aagrahichathu kittatheya padichathu inneniku kazhivu und ente makkalku angine venda ennu paranju orupaadu vilakoodiyathu vangi kodukkunnavarum und... Vangunna saadhanamgalude use polum ariyan pattatha prayathil.. Pala parentsil ninnum kettittullathanu ingane.. 🙏🏻sir ingane parentsinum pillerkum upakaraprdamaya sandesamgalkku nandi.... 🙏🏻🙏🏻

  • @sujithsc4924
    @sujithsc4924 4 роки тому +2

    ഒരുപാട് നന്ദി സർ

  • @usmantanur
    @usmantanur 2 роки тому

    സാറിൻ്റെ വാക്കുകൾ ഓരോ അക്ഷരവും സ്പഷ്ടവും സ്‌ഫുടതയുള്ളതുമാണ്....

  • @sajeena.rsajeena8506
    @sajeena.rsajeena8506 2 роки тому +1

    makkalk vendi kannan vanna oru amma ❤️❤️😘😘👍🏼👍🏼👍🏼2022

  • @vahidavahida432
    @vahidavahida432 2 роки тому +1

    Sir എന്റെ മോൻ എട്ടു വയസ്. അവനെ എഴുതാൻ ലേശം മടി ഉണ്ടായിരുന്നു,. എങ്കിലും പഠിക്കാൻ മിടുക്കൻ ആയിരുന്നു. ഈ ഇടയായിട്ട് അവൻ പഠിക്കാൻ പോവുന്നതും, പഠിക്കുന്നതും ഒക്കെ ദേഷ്യമാണ്. ആരുപറഞ്ഞാലും. അധ്യാപകരെയും. അനുസരിക്കില്ല. തല്ലിനോക്കി, നല്ലത് പറഞ്ഞുനോക്കി, അവൻ ഇഷ്ടമുള്ളത് വാങ്ങിച്ചു തരാം എന്ന് പറഞ്ഞു നോക്കി. പക്ഷേ കുട്ടിക്ക് വേറെ ഒരു മൈന്റ് ആണ്. ഇതിൽ നിന്ന് ശരിയാക്കിഎടുക്കാൻ ഒരു വഴി പറഞ്ഞു തരണം 🙏🙏

  • @adhamhannan2943
    @adhamhannan2943 4 роки тому +5

    Valare sheriyaan😔😔

  • @ajidomanic6619
    @ajidomanic6619 5 років тому +6

    Sir thanks for your informations

  • @SabnaShibu-yf4we
    @SabnaShibu-yf4we 8 місяців тому

    ശെരിയാണ് സാർ എന്റെ മകൻ 9വയസായി ഞാൻ ഒരു വലിയ ഫാമിലിലാണ് ജീവിക്കുന്നത് ജീവിത സാഹചര്യം കൊണ്ട് എന്റെ മകൻ അനുസരണ കേട് കാണിക്കുമ്പോൾ ഞാൻ വഴക്ക് പറയാറുണ്ട്. എന്നാലും അവന്റെ സ്വഭാവത്തിന് ഒരു മാറ്റവുമില്ല.സാറിന്റെ class എനിക്ക് ഒരുപാട് ഉപകാര പെടും

  • @myindiamyindia9007
    @myindiamyindia9007 5 років тому +57

    വഴിതെറ്റി നടക്കുന്ന എല്ലാ കുട്ടികളുടേയും background അന്വേഷിച്ചാൽ ഒരു കാര്യം മനസ്സിലാവും ... അവരുടെ മാതാപിതാക്കൾ ദുർമാർഗികളോ ... അമിത സ്നേഹം കൊടുത്ത് മക്കളുടെ ഇച്ഛയ്ക്കനുസരിച്ച് കൂട്ട് നിന്നവരോ ആണ് ... സ്വാതന്ത്ര്യം കൊടുക്കണം ... അത് രക്ഷിതാക്കളുടെ നിയന്ത്രണത്തിലുള്ള സ്വാതന്ത്ര്യം മതി ...അല്ലങ്കിൽ .... അത് വളരെ അപകടമാണ്

  • @vrindaprakash8691
    @vrindaprakash8691 3 роки тому +2

    ഒരുപാട് നന്ദി സർ....

  • @donajose8505
    @donajose8505 4 роки тому +9

    പ്രചോദനാത്മകമായ സംസാരം
    super

  • @sudhishanthi8184
    @sudhishanthi8184 Рік тому

    Najn oru nalla amma alla eppozhum dheshyam ente moolee najn eppozhum vazhakum. parayum ennu muthal najn oru nalla amma akan thudagum thankyou so much sir🙏🙏🙏🙏🙏🙏

  • @Jordhan-zj7ur
    @Jordhan-zj7ur 4 роки тому +2

    Sir എനിക്ക് 3 മക്കൾ ആണ് മുതിർന്ന കുട്ടിക്ക്‌ 10 വയസായി second ട്വിൻസ് ആണ് 6 വയസ് അതിൽ ഒരാൺ കുട്ടിയും പെണ്കുട്ടിയുമാണ് ഇനി കാര്യത്തിലിട്ടു കടക്കാം മൂത്തമോന് ചെറിയ മോനെ തീരെ ഇഷ്ടമല്ല ഒരുപാട് തല്ലുന്നു ഞങ്ങൾക്ക് എല്ലാവരും ഒരുപോലാണ് ആവുന്നതും പറഞ്ഞു മനസിലാക്കി സർ എനിക്കൊരു മറുപടി തരണം . എന്നും പ്രശ്നമാണ് അവനെ എവിടെയെങ്കിലും കൊണ്ടുവിടനാണ് പറയുന്നത് എന്തായിരിക്കും കാരണമെന്നറിയില്ല സാറിന്റെ ക്ലാസ് കണ്ടപ്പോൾ ചോദിക്കണമെന്നു തോന്നി

  • @shalinikrishnan9817
    @shalinikrishnan9817 2 роки тому

    Adipoli video. Oru rakshem illa. Ellavarum theerchayayum ith kananam. Thank u sir.

  • @shanshillongs
    @shanshillongs 4 роки тому +1

    Thanke you sir valuable information

  • @farhacr9552
    @farhacr9552 4 роки тому +11

    പറയാൻ വാക്കുകൾ ഇല്ല സാർ polichu

  • @kuruvilavt5597
    @kuruvilavt5597 2 роки тому

    നല്ല ഒരു മെസ്സേജ് ആയിരുന്നു സാർ. 💐
    ദൈവം അനുഗ്രഹിക്കട്ടെ 🙏🏻....

  • @thalapathykotta6893
    @thalapathykotta6893 4 роки тому +1

    Yes sar sarparanja karyam vallare sheriyano

  • @khwajazaman871
    @khwajazaman871 5 років тому +16

    Al hamdulillah 100%ശരിയാണ്

  • @dellabibin2187
    @dellabibin2187 4 роки тому +15

    We do think in the same as the parents of two gifted children..but by staying in the joint family it's not so easy to stand straight with our policies.. that also affects children badly ..they will grow up with a confused mind.

  • @hajjul_hf
    @hajjul_hf 4 роки тому +38

    Every parents must watch it ❤

  • @jissanajubair137
    @jissanajubair137 Рік тому

    👍🏻👍🏻manassil thattiya vaakkukal..

  • @lavanyapraveen58
    @lavanyapraveen58 2 роки тому

    ഞാൻ എത്ര ശ്രമിച്ചാലും ഞാൻ എൻ്റെ അച്ഛനോടും അമ്മയോടും ദേഷ്യപ്പെട്ടുകൊണ്ടിരിക്കുന്നു.

  • @uknashee
    @uknashee 5 років тому +4

    നല്ല സ്പീച്.. ഒരുപാട് മിണ്ടാതിരി എന്റെ മോളോട് എവിടെ ഞാൻ ഉള്പടെ ഗ്രാൻഡ്‌പേരെന്റ്സ് ഉൾപ്പടെ എന്നും പറയുന്നു... പഴഞ്ചൻ സകല്പം മാറ്റാൻ ആവാതെ ഒരു അമ്മയാണ് ഞാൻ... നല്ല സ്പീച്...

  • @tintustalk5909
    @tintustalk5909 5 років тому +6

    Swathanthriam koduthappol samsaravum pravruthiyum vashalayi. Appol niyanthrickunnathalle nallathu.

  • @ansarn.v5873
    @ansarn.v5873 2 роки тому +2

    വീട്ടിൽ ചെലവിന് കൊണ്ട് വരുന്നത് കൊണ്ട് ഞാൻ ഭയങ്കര സംഭവം ആണെന്ന് വിചാരം ഉള്ളവർക്ക് ഇതൊന്നും മനസ്സിലാവില്ല 😭😭(എൻ്റെ അവസ്ഥ)

  • @raoofkm5947
    @raoofkm5947 3 роки тому +1

    Sir, ഇതിൽ പറഞ്ഞ ചില വാക്കുകൾ എന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട്. അത് ചെയ്യരുത് ഇത് ചെയ്യരുത് എന്നൊക്കെ ഇങ്ങനെ ഒക്കെ കേൾക്കുബോൾ ആകെ ഒറ്റപെട്ട അവസ്ഥ അവരുണ്ട് പലപ്പോഴും അത് കാരണം ആവാം എനിക്ക് ഒന്നും ചെയ്യാൻ പറ്റാതെ ഇങ്ങനെ ഇരിക്കേണ്ടി വന്നത്

  • @jijeeshkumarnp3006
    @jijeeshkumarnp3006 Рік тому

    Raksha കിട്ടില്ല എന്ന പേരിൽ ഒരു ഇരുനില കെട്ടിടം തുറന്നു പറഞ്ഞു എന്ന് മാത്രം അല്ല മോഹൻലാൽ തന്നെ തൻ്റെ പേര് പോലെ അവർ എന്നും അവരവരുടെ വീടുകളിൽ കയറി വന്ന്

  • @sreehariexperiments9186
    @sreehariexperiments9186 Рік тому

    Sir odu oru arai manikkoru samsaarikkan samayam kitto? Ankanayaninkil enda mahane njan sariyakkan pattrunu vijarikkunnu sir. Pls reply...

  • @ayishafarha8409
    @ayishafarha8409 4 роки тому

    Sir paranjath Valare crct aanu....... Kaalathine marikadannu jeevikkanan avare praptharakendath......

  • @ISLAMICCHANNEL-sn5ep
    @ISLAMICCHANNEL-sn5ep 3 роки тому

    3 makklud annum adikoodum kureparajunoki nallareethiyil sheriyavanila ithinoru marupadi tarumo

  • @nisharamesh6650
    @nisharamesh6650 4 роки тому +14

    Sir I am studying 6th my wish is to became a cricketer

    • @marshmellopypubg9736
      @marshmellopypubg9736 4 роки тому +2

      all the best nisha

    • @sabithap3584
      @sabithap3584 2 роки тому +1

      ഭാവിയിൽ ഇന്ത്യയുടെ അഭിമാനമായി മാറട്ടെ ഡിയർ നിഷ...Love and blessing from a teacher ❤️❤️❤️

  • @90svandipremi
    @90svandipremi 2 роки тому

    Thanks for the good speech Sir.

  • @lathams1946
    @lathams1946 3 роки тому +1

    വയലാർ കവിതകൾ മധുസൂദനൻ നായർ ചൊല്ലിയ ത്

  • @vyshakhvijay6618
    @vyshakhvijay6618 4 роки тому +5

    Well said sir ..... The best video I have seen in 2020

  • @sanhah1362
    @sanhah1362 3 роки тому +2

    Thank u sir good motivation👍

  • @sumeetpriyashelly5072
    @sumeetpriyashelly5072 Рік тому

    Thank you sir for your wonderful message.

  • @mynameispeace-oo5pb
    @mynameispeace-oo5pb Рік тому +1

    സാറിന്റെ സ്പീച്ച് കേൾക്കണം എന്നത് ഞാൻ എടുത്ത നല്ലൊരു തീരുമാനമാണെന്ന് ബോധ്യമായി..ജീവിതത്തിലെ ഉപകാരമുള്ള കുറെ നിമിഷങ്ങൾ. Thanks 👍

  • @jobyjosemichael7388
    @jobyjosemichael7388 5 років тому +17

    Golden. Words sir. My teacher. Is. Muthukad. Sir.

  • @nisharamesh6650
    @nisharamesh6650 4 роки тому +5

    What say my study and study

  • @m.k.ravichandranm.k.ravich778
    @m.k.ravichandranm.k.ravich778 2 роки тому +1

    Great sir🙏🙏🙏 Ella parents um theerchayayum arinjirikenda karyamanu💯💯👏👏👏

  • @explore_with_ammu.
    @explore_with_ammu. 2 роки тому

    Sir .good wrds. Eniku veettu Pani kondu kuttye nere Nokaan time kittaarila. Avare listen cheyyaarila. Veruthe karayumbo Eniku desyam varum.padichittum job onnum aavatha vishamam anu avar karayumbo munnil varuka.. ini nan kunjungale onnum parayila .. shama anu ettavum athyavasyam..secnd child Aya sesham nalla kuravundu ente desyam . Two years gap ullu children thammil.... gopinath Sir ne nan nerittu kandittundu . But annu samsarikan pattiyilaayirunnu. Sir stage il aayirunnu... Thank u sir for truthful words

  • @aneeesha117
    @aneeesha117 3 роки тому

    Sir nalla telling ishttapett

  • @sajigeo56
    @sajigeo56 4 роки тому +1

    Nice to hear your speech.but in real life friends or their surroundings also influence the child.

  • @ManjuManju-ke4ee
    @ManjuManju-ke4ee 4 роки тому

    Thanks for your biggest words

  • @caramelkitchen5384
    @caramelkitchen5384 5 років тому +6

    Thanks for your mesg👍

  • @praveenpraveentt5572
    @praveenpraveentt5572 7 місяців тому

    Sir correct 💯👍

  • @shahadanasanu4694
    @shahadanasanu4694 4 роки тому +1

    Nothing more to say... Sprrrrr

  • @aneeesha117
    @aneeesha117 3 роки тому

    Nallatha ente parents kand nalla video

  • @savithamathew8371
    @savithamathew8371 4 роки тому +1

    You are brilliant sir.ausum talk.

  • @s.a.k.151
    @s.a.k.151 5 років тому +4

    Very good speech. Thank u sir . I got good lessons from this😊

  • @maamiandzamushow5190
    @maamiandzamushow5190 4 роки тому +3

    Thank you sir ...excellent information for parenting

  • @journalwithmehaj9334
    @journalwithmehaj9334 2 роки тому

    Thank u sir. Very informative speach

  • @shaniap2586
    @shaniap2586 5 років тому +2

    Great class

  • @hajjul_hf
    @hajjul_hf 4 роки тому +1

    Truth 👌 well said

  • @shameelct3388
    @shameelct3388 2 роки тому

    Vallathoru motivation superrrr

  • @UsmanUsman-qx4pm
    @UsmanUsman-qx4pm 5 років тому +8

    thank you sir നമുടെ കുട്ടികളുടെ ആദ്യതെ അദ്യാ പ ക ർ ഞമ്മൾ മാതാപിതാകളാണ് പല മാതാപിതാകൾക്കും ഇ ബോതം ഇല്ല

  • @bincyprakashan1383
    @bincyprakashan1383 2 роки тому

    Thank you Sir😍🙏

  • @nassirau1075
    @nassirau1075 4 роки тому +1

    You are excellent

  • @deekshashenoy6938
    @deekshashenoy6938 5 років тому +11

    Sir, you are very motivational, valuable and inspirational.. Really getting positive energy from all your videos..

  • @shamirasheed8015
    @shamirasheed8015 5 років тому +1

    Thank you so much

  • @leenalijo8932
    @leenalijo8932 Рік тому

    Great sir 👌👌

  • @ponnammathomas4825
    @ponnammathomas4825 2 роки тому

    നമുടെ. മാറ്റത്തിനായി. ചിന്തിക്കാം

  • @anjusaneesh9306
    @anjusaneesh9306 5 років тому +1

    Thank you so much sir

  • @NLD-x9o7i
    @NLD-x9o7i 5 років тому +3

    Really great sir ....... njan ORU ammayanu eppol..tettaya orupadu chindakale change cheyyan help cheyyunnund sir cheyyunna vedios

  • @vinayaks7495
    @vinayaks7495 5 років тому +14

    Dear sir , you are the ideal role model to all teachers in Kerala .

  • @nasrin3244
    @nasrin3244 4 роки тому

    Good massage

  • @ummersaidu2086
    @ummersaidu2086 5 років тому +2

    Very useful speech...

  • @sharmina4641
    @sharmina4641 2 роки тому

    Thank you sir... Good speech

  • @bijuv.c4389
    @bijuv.c4389 5 років тому +3

    Thank you Sir.

  • @sruthykarthik7546
    @sruthykarthik7546 5 років тому +3

    Thank you sir....💖💖💖💖

  • @fabinasjourney2268
    @fabinasjourney2268 5 років тому +4

    Valare nalla santhesham😊