AAC ബ്ലോക്കിന് എത്രയാണ് വില, വീടുപണിയിൽ സുരക്ഷിതമാണോ /AAC BLOCK PRICE IN KERALA

Поділитися
Вставка
  • Опубліковано 8 вер 2024
  • what is AAC block, whats the price in kerala and the benifits of AAC block.
    good or bad
    വീഡിയോയിൽ mm പറയുന്നതിന് പകരം മാറി cm ആണ് പറഞ്ഞിട്ടുള്ളത് ,തിരുത്തി വായിക്കുമെന്ന് കരുതുന്നു

КОМЕНТАРІ • 565

  • @firshadbabu5684
    @firshadbabu5684 Рік тому +7

    ഇതു പോലുള്ള വീഡിയോ ചെയ്യുമ്പോൾ അതുമായി ബന്ധപ്പെട്ടവർക്ക് വീഡിയോ കാണിക്കണം ബ്രോ .....അല്ലങ്കിൽ ഇതുപോലെ 20 cm 200 cm ആവും

  • @sreekanth8408
    @sreekanth8408 4 роки тому +102

    കണക് എല്ലാം തെറ്റാണ് 200cm എന്നൽ 2m വരും 600cm എന്നൽ 6m വരും. 200mm and 600mm ആണ്

  • @ammuschannel3588
    @ammuschannel3588 3 роки тому +14

    Dimensions correct unit il..പറയാൻ ശ്രദ്ധിക്കണം. . 👍🏿

  • @NAZZDigiTech
    @NAZZDigiTech 3 роки тому +66

    ഒരു ചെറിയ അബദ്ധം പറ്റിയത് അവർ തന്നെ തിരുതി പറഞ്ഞു, എന്നിട്ടും എന്തോ വലിയ തെറ്റ് കണ്ടു പിടിച്ച പോലെ കുറേ msg,

    • @cyrilthomasthomas6714
      @cyrilthomasthomas6714 3 роки тому

      ക്ഷമിക്ക് '

    • @jamaluddeenap3952
      @jamaluddeenap3952 3 роки тому

      കോഴിക്കോട് കൊടുവെള്ളി വർക്ക് എടുക്കുന്നവർ ആരങ്കിലും ഉണ്ടോ?

    • @haridasvk777
      @haridasvk777 3 роки тому +1

      ചൂണ്ടി കാണിച്ചു കൊടുക്കുമ്പോൾ അതിന് നന്ദി പറയുകയല്ലേ ചെയ്യേണ്ടത്, അല്ലാതെ താങ്കൾ ചിന്തിച്ചപോലെ ചിന്തിക്കുകയല്ല വേണ്ടത്.

    • @sreekanth619
      @sreekanth619 3 роки тому +3

      ഒരു തെറ്റും ചെയ്യാത്ത കുറേ ആൾക്കാർ😀

    • @NAZZDigiTech
      @NAZZDigiTech 3 роки тому +1

      @@haridasvk777
      തെറ്റ് സമ്മതിച്ചു എന്ന് അദ്ദേഹം പറഞ്ഞു, വീണ്ടും

  • @missoin
    @missoin 3 роки тому +11

    ഓടിടുന്നതും വെയ്റ്റ് കുറഞ്ഞത്മായ മേൽക്കൂര ഉണ്ടാക്കുന്നവർക്ക് ഉചിതം
    കോൺഗ്രീറ്റ് മേൽക്കൂര ഇതിന്റെ മുകളിൽ വേണ്ടാ അതാണ്‌ ആയുസ്സിനും സമ്പത്തിനും ഗുണം

  • @olakarahussain375
    @olakarahussain375 11 місяців тому +2

    It is good if already builded conventionally, and you need second floor to build AAC ok

  • @sudhakaranmt9170
    @sudhakaranmt9170 3 роки тому +2

    14 ഇഞ്ച് നീളം 8 ഇഞ്ച് കനം 8 ഇഞ്ച് വീതിയുള്ള ചെത്തിയ ചെങ്കല്ലിനു കോഴിക്കോട് ജില്ലയിലെ അത്തോളിയിൽ 50 രൂപയാണ് വില കണ്ണൂരിൽ 40 രൂപയാണ് വില അപ്പോൾ 24 ഇഞ്ച്A A C Block I35 രൂപയാണ് അപ്പോൾ വില കൂടുതലാണ്

  • @rejeeshrejeesh7828
    @rejeeshrejeesh7828 4 роки тому +16

    Size 600cm and 200cm ennaanu paranhathu. 200cm equals 2 meter, 600cm equals 6 meter am I correct?

    • @olakarahussain375
      @olakarahussain375 11 місяців тому +1

      You are right , this guy said wrong 200cm =2 meter . 600 cm =6 meter this is wrong information. Size is available 2 feet length, height 8 inch broad Available 4 , 6 ,8 inches

  • @bhasikumaran2217
    @bhasikumaran2217 4 роки тому +25

    വീഡിയോ പോസ്റ്റ് ചെയ്യുന്നതിന് മുമ്പ് സ്വയം കേട്ട് ക്ലിയർ ചെയ്യണം.

  • @ahamedkuttyelayedath7114
    @ahamedkuttyelayedath7114 3 роки тому +8

    Dear friend. To my experience, plastering is required for AAC blocks.Otherwise u will have to pay huge cost for painting,by applying large quantity of potties,to get a good finish. Other things are accurate .like to see more

    • @jayarajmeledan
      @jayarajmeledan 2 роки тому

      Gypsum plastering aanenkil..?

    • @upscmaths2186
      @upscmaths2186 2 роки тому

      Net it putty ittal cst sav cheyyam

    • @sivadasank6190
      @sivadasank6190 2 роки тому +1

      Cm & mm പറയുമ്പോൾ തെറ്റുന്നു. ശ്രദ്ധിക്കണം.

  • @pammpm2474
    @pammpm2474 6 місяців тому +1

    വീടിന് മുകളിലേക്കു എടുക്കാൻ ഉദ്യേശിക്കുന്നുണ്ട്.വീഡിയോ മുഴുവനായിട്ട് കണ്ടു നല്ല അവതരണം AAC Block Fix👍

  • @academyofenglishpookolathu1371
    @academyofenglishpookolathu1371 4 роки тому +60

    കിലോമീറ്റർ എന്ന് പറയാതിരുന്നത് വലിയ ഭാഗ്യം

    • @abdulkabeerktakabeer5542
      @abdulkabeerktakabeer5542 Рік тому +1

      😄മിക്കവാറും യൂടൂപേഴ്സിന് ഇങ്ങനെ യുള്ള കാര്യങ്ങളൊന്നും അറിയൂല്ല,,,,,പിന്നെ അവര് എഞ്ചിനേഴ്സ് സംസാരിക്കുന്നതിൽ നിന്ന് കിട്ടിയ വിവരം അവരും പറയുന്നു

    • @sajildevr207
      @sajildevr207 Рік тому +1

      Thanks, for save my data!

  • @ibrahimjk9739
    @ibrahimjk9739 3 роки тому +7

    സുഹൃത്തേ 600 cm എന്നാണ് താങ്കൾ പറയുന്നത് അങ്ങനെയാണെങ്കിൽ 6 m varum 100 cm = to 1 m ആണ് ശ്രദ്ധിക്കുക

  • @niyaso1
    @niyaso1 4 роки тому +2

    Not 600 x 200 cm / 600 x 200 mm . This is correct.

  • @jessylazer3462
    @jessylazer3462 2 роки тому +3

    രണ്ടാം നിലക്ക് മാത്രമായി ഉപയോഗിക്കാമോ . Ground floor സാധാരണ ചെങ്കല് കൊണ്ട് കെട്ടിയതാണ്. അതിന മീതെ െകട്ടാൻ വേണ്ടിയാണ്

  • @premakumar5214
    @premakumar5214 3 роки тому +2

    Fly ash, കമ്പനികൾ വളരെ വില കൂറച്ച് ഒഴിവാക്കുന്ന സാധനമാണ്, യഥാർത്തത്തിൽ 8 ഇഞ്ച് കട്ടയ്ക്ക് 30 രൂപ പോലും ചില്ലവ് വരുകയില്ല,

  • @Im_Inferno
    @Im_Inferno 4 роки тому

    4:07, പടവിങ് method... But kollamm informative aayirunnu bro...

  • @arshadpoovi2977
    @arshadpoovi2977 4 роки тому +3

    1st floor chenkall use cheida veedinu 2nd floor aac block use cheyyamo

  • @amalpkulanagara1899
    @amalpkulanagara1899 3 роки тому +1

    AAC BLOCKS Load bearing alla so more cost for columns.എന്നാൽ ഇന്ന് പൂർണ്ണമായും നിർമ്മാണത്തിനായി കോൺക്രീറ്റ് ഇന്റർലോക്കിംഗ് ഇഷ്ടികകൾ ഉപയോഗിക്കുന്നു . ഇത് സിമന്റ്, മണൽ, 6 മില്ലീമീറ്റർ കല്ല് , വാട്ടർ പ്രൂഫ് എന്നിവ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഇത് കോൺക്രീറ്റ് ആയതിനാൽ വെള്ളം നനഞ്ഞാലും പ്രശ്നങ്ങളൊന്നും തന്നെയില്ല. ചിതൽ വരില്ല , ഉറപ്പ് മണ്ണ് ഇഷ്ടികയെകൾ വളരെ കൂടുതൽ ആണ്.
    കോൺക്രീറ്റായതിനാൽ നേരിട്ട് സിമന്റ് പുട്ടി പ്ലാസ്റ്ററിംഗ് ചെയ്യാൻ സാധിക്കും , അതുവഴി പ്ലാസ്റ്ററിങ് വേണ്ടിവരുന്ന ഭീമമായ ചെലവ് പൂർണമായും ഒഴിവാക്കാം നമുക്ക് പൂർണതോതിൽ ഇതിൽ പുട്ടി ഫിനിഷ് ലഭിക്കുകയും ചെയ്യുന്നു . പോയിന്റ് ചെയ്യുന്ന രീതി അനുസരിച്ച് പിന്നെയും ചിലവ് കുറക്കാം. Concrete ആയതിനാൽ ചിതൽ ശല്ല്യവും പേടിക്കേണ്ടതില്ല . കോൺക്രീറ്റിൽ ആയതിനാൽ എല്ലാ കാലാവസ്ഥയിലും ഗുണനിലവാരമുള്ള ഇഷ്ടികകൾ നിർമ്മിക്കാൻ സാധിക്കുന്നു . ഏതൊരു നിർമ്മാണത്തെയും പോലെ പ്ലംബിങ്, വയറിങ് കൺസീൽഡ് ആയി തന്നെ ചെയ്യാൻ സാധിക്കുന്നതിനാൽ വളരെ എളുപ്പത്തിൽ തന്നെ പണികൾ പൂർത്തിയാക്കാൻ സാധിക്കുന്നു . ചുരുങ്ങിയത് 30 മുതൽ 35 ശതമാനം വരെ ചുമരുകളുടെ നിർമ്മാണച്ചെലവ് കുറയ്ക്കാൻ സാധിക്കുന്നു സൈറ്റിൽ വെള്ളം, സിമൻറ് , മണൽ , എന്നിവയുടെ ഉപയോഗം 90% ലഭിക്കാൻ സാധിക്കുകയും ചെയ്യുന്നു. നിർമ്മാണത്തിന് വേഗം ഇരട്ടിയോളം ആകുന്നു. അതുവഴി കൂലി ചിലവ് കുറഞ്ഞ രീതിയിൽ നിർമാണം പുരോഗമിക്കുന്നു. ഇതിനായി വിദഗ്ധ തൊഴിലളികളുടെ സേവനം ലഭ്യമാണ്.
    വിവരങ്ങൾ അറിയാൻ ബന്ധപെടുക: 9400417316 - വാട്ട്സ്ആപ്
    Kerala
    Ernakulam
    Angamaly

  • @harisbenny5475
    @harisbenny5475 4 роки тому +6

    Toiletil weight hang cheyyan pattumo like closet and flush

  • @monograminterior1101
    @monograminterior1101 2 роки тому

    Thank you for information 👍

  • @jithinrajnk2071
    @jithinrajnk2071 3 роки тому

    Valare upakarappetta video, but 1,2 doubts..
    1.Chengallinte ground floorinu mukalil cheythal ok alle?
    2.Gypsum plastering cheythoode?

    • @Learnkidscartoon
      @Learnkidscartoon 2 роки тому

      ഞാനും അങ്ങനെ ചെയ്താലോ ന്ന് ആലോചിക്കുകയാണ്. Not confirm

  • @goldencoolingsolution
    @goldencoolingsolution 4 роки тому +1

    ദോശങ്ങൾ അല്ല ബ്രോ, ദോഷങ്ങൾ .video good for us

  • @travelday94
    @travelday94 4 роки тому +1

    ഇന്നലെ ആണ് ഞാൻ ഈ കട്ട കാണാൻ ഇട ആയത് ഇതിനെ കുറിച്ച് അറിയണം എന്ന് ആഗ്രഹിച്ചിരുന്നു . 👏👏👏👏

  • @cctvsecurity3589
    @cctvsecurity3589 Рік тому +1

    ഞാൻ രണ്ടു നില പണിയുന്ന സമയത്ത് ഇതിനെ കുറിച്ച് കൂടുതൽ പഠിച്ചു , ഇത് എടുക്കനോ വേണ്ടയോ എന്ന് കുറെ ചിന്തിച്ചു , അവസാനം സാധാരണ brick വച്ച് തന്നെ പണിതു . എൻ്റെ basement strong ആയിരുന്നു , മാത്രമല്ലാ 8 inch കട്ടയാണ് താഴത്തെ നില. മുകളിൽ അധികം weight താങ്ങും എന്ന് ഉറപ്പില്ല എങ്കിൽ ഇതു ബെസ്റ്റ് ചോയ്സ് ആണ്. മാത്രമല്ലാ എൻ്റെ ഒരു അയൽവാസി ഇതിട്ടാണ് 2 floor പണിതത് ഇത് വരെ കുഴപ്പം ഒന്ന്നും ഇല്ല, പുള്ളി സിമൻ്റ് പ്ലാസ്റ്റർ ചെയ്തിട്ടുണ്ട് അതിൻ്റെ പുറമെ, പ്ലാസ്റ്റർ ചെയ്യണ്ട എന്ന് പറയും എങ്കിലും പുള്ളി ചെയ്തു for extra safety . പുള്ളിയുടെ basement athra strong അല്ല, മാത്രമല്ലാ പുള്ളിക്ക് അധികം weight കയറ്റാൻ താൽപര്യമില്ലെന്ന് മുകളിൽ

    • @teenams4451
      @teenams4451 10 місяців тому

      Hi ente veed ota nilayanu mukalil orenam paniyanam basement power ela rate kuranja margam eta

    • @alwingeorgeneriyantharayil5136
      @alwingeorgeneriyantharayil5136 10 місяців тому

      ​@@teenams4451 weight thaangillenkil ith use chyyam . Njngal ithaanu use cheythath. Ee weightum vendel room partition cheyunth vi board ilek maati

  • @raeesrinu3889
    @raeesrinu3889 4 роки тому +2

    വീട്ടിൽ ഒരു വർക്ക് ഏരിയ ഉണ്ടാക്കാനുള്ള പ്ലാൻ ഉണ്ട്... ഇത് ഉപയോഗപ്പെടുത്താമല്ലോ അല്ലെ...

  • @raviputhoor1
    @raviputhoor1 4 роки тому +4

    എൻറെ വീട് നിർമ്മിച്ചിരിക്കുന്നത് ചെങ്കല്ലിൽ ആണ് ഒരു നിലയാണ് എനിക്ക് ഇപ്പോൾ അത് രണ്ടു നിലയായി മുകളിലും കൂടി കെട്ടണം എന്നുണ്ട് അപ്പോൾ എനിക്ക് ഈ പറഞ്ഞ ബ്ലോക്ക് കൊണ്ട് എൻറെ വീടിൻറെ രണ്ടാമത്തെ നില പണിയാൻ പറ്റുമോ

    • @Boss-lq3nx
      @Boss-lq3nx 3 роки тому +1

      രണ്ടുംകൂടി ബലം കുറയും
      Make ചെങ്കൽ

    • @perfectptb1288
      @perfectptb1288 3 роки тому

      9946242103

  • @krishnanmash7545
    @krishnanmash7545 2 роки тому

    Valarey santhosham !

  • @sujigopal100
    @sujigopal100 3 роки тому +3

    Ground floor chenkallil panithaveedaanu. Mukalileku paniyaan AAC block anuyojyam aano?

  • @musthakmusthak-2151
    @musthakmusthak-2151 Рік тому +1

    600 cm,200cm, 100 cm ഒരു മീറ്റർ അല്ലെ അപ്പോൾ ഒരു ബ്ലോക്ക്‌ 6 മീറ്റർ നീളമുണ്ടോ

  • @sebastianm4087
    @sebastianm4087 4 роки тому

    Thanks.now deside its not sutable for house we can bounty

  • @firshadbabu5684
    @firshadbabu5684 Місяць тому

    തെറ്റുകൾ കണ്ടെത്തുന്നതിന് നമ്മൾ മലയാളികൾ ലോകത്ത് ഒന്നാം സ്ഥാനത്താണ്

  • @antonykt46
    @antonykt46 3 роки тому +2

    Ente veedu ground floor വെട്ടു കല്ലിൽ ചെയ്‌തതു 1st floor aac block cheyamoo veedunu 20 വർഷം പഴക്കം ഉണ്ട്‌

  • @spm2506
    @spm2506 4 роки тому +6

    ഞാൻ കണ്ണൂർ ജില്ലയിലാണ് ഞാൻ ഇത് വാങ്ങി പക്ഷെ ചെങ്കല്ലിനെക്കാൾ ലാഭം അല്ല ഇതിന്റെ സയ്‌സ് കുറവാണ് ഇത് തെക്കൻ ജില്ലകളിൽ ലാഭം ആണ് കണ്ണൂർ കാസറഗോഡ് ജില്ലകളിൽ ഇത് ആരും ഉപയോഗിൽകില്ല

    • @regrowther
      @regrowther 4 роки тому

      Bosss cement katta anoo Alabam athoo.atho acc blockoii!? Weight kurakkan anu

    • @SAN-dk6bj
      @SAN-dk6bj 3 роки тому

      Avide chengal sulabham aanallo athavum aarum upayogikkathe..

  • @PN_Neril
    @PN_Neril 2 роки тому +3

    AAC Block എന്താണെന്ന് പറഞ്ഞില്ല. ഇതിൻ്റെ തൂക്കം കുറയുന്നത് air bubble കാരണമാണെന്നോ?. ഇതിൻ്റെ മെയിൻ ഐറ്റമാണ് ചാരം, Thermal plants ൽ കത്തിക്കുന്ന കൽക്കരിയുടെ ചാരമാണ്. അതാണ് പ്രാധാനയും തൂക്കം കുറക്കുന്നത്. ഇദ്ദേഹം പറയുന്നത് രണ്ടാം നിലയിൽ പണിയുന്നത് safe അല്ലെന്നാണ്. രണ്ടാം നിലയിൽ ഉപയോഗിക്കുന്നതോണ്ട് യാതൊരു കുഴപ്പവുമില്ല.

  • @ajitharajesh5006
    @ajitharajesh5006 3 роки тому +1

    10.varsham.munp.ijan.ekm.mg.road.center.sqairmall.ee.block.kond.panithittund

  • @shamshadsha9804
    @shamshadsha9804 3 роки тому +1

    ചേട്ടാ 200 CM 600 CM അല്ല 200 mm 600 mm ആണ് പറയുന്നതു മൊത്തം തെറ്റി പറയുന്നു

  • @maheshkukku
    @maheshkukku 3 роки тому

    Dear sir
    Good presentation.
    Kottayam - Ettumanoor bhagathu ee AAC Blicks kittumo

  • @manumanangadi8085
    @manumanangadi8085 3 роки тому +1

    കണക് എല്ലാം തെറ്റ്, 200cm എന്നുപറഞ്ഞാൽ 2 m ആണ്.

  • @navasnavas2321
    @navasnavas2321 4 роки тому

    നല്ല അറിവ് .

  • @user-is4vo3dh5i
    @user-is4vo3dh5i 3 роки тому

    ഞാൻ ആദ്യമായാണ് നിങ്ങളുടെ വീഡിയോ കാണുന്നത് 600 സെമി 200 സെമി ആകെ കൺഫൂഷൻ ആയി

  • @user-nq6xu2hh5r
    @user-nq6xu2hh5r 4 роки тому +1

    ഇതിന് മുകളിൽ പ്ലാസ്റ്റർ ചെത്ത്‌ അധികനാൾ ആവുന്നതിന് മുൻപ് പൊട്ടൽ ഉണ്ടാവും.. ബ്ലോക്കുമായി പ്ലാസ്റ്റർ പിടുത്തം വിടാറുണ്ട്.. പ്ലാസ്റ്റർ ചെയ്യുന്നതിന് മുൻപ് നന്നായി നനയ്ക്കുകയും വേണം.. പെട്ടന്ന് ഡ്രൈ ആവും ഈ ബ്ലോക്ക്‌

  • @musadiqueahammed9463
    @musadiqueahammed9463 2 роки тому +1

    Compund wall use chyivaan pattumo

  • @academyofenglishpookolathu1371
    @academyofenglishpookolathu1371 4 роки тому +7

    ഇങ്ങനെയുള്ള മിസ്റ്റേക്ക് വന്നതുകൊണ്ട് വീഡിയോ ഡിലീറ്റ് ചെയ്ത്
    Retake ആണ് നന്നാവുക

    • @academyofenglishpookolathu1371
      @academyofenglishpookolathu1371 4 роки тому

      @@decoartdesign
      Next time ന്ന് പറഞ്ഞാൽ ഇതിനു പകരം ആവില്ലല്ലോ

  • @alexninanlittytalktv7047
    @alexninanlittytalktv7047 3 роки тому +3

    ACC block only for partition wall ഇത് ഭിത്തികൾ തമ്മിൽ വേർതിരിക്കാൻ നല്ലതാണ് അത്ര മാത്രം ചിന്തിച്ചാൽ മതി Alex Ninan Mullasseril civil engineer Compressive strength not good it is good for column structure building

  • @latheefk846
    @latheefk846 3 роки тому +2

    Base chekaal Ann. First floor AAc block vechu chayan patto.. Aac block yinte mukkayil varkhan patto

  • @shereefsinan
    @shereefsinan 3 роки тому +1

    കുറെ തെറ്റുകൾ ഉണ്ട്.... Video ഡിലീറ്റ് ചെയ്ത് വേറെ ചെയ്യൽ ആണ് നല്ലത്

  • @sanalkumarvg2602
    @sanalkumarvg2602 4 роки тому +3

    പറഞ്ഞത് ശരിയാണ് , പക്ഷെ AAC ല് വളരെ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളും കൂടി ഉണ്ട് , AAC ക്ക് വികസിക്കാനും ചുരുങ്ങാനും ഉള്ള tendency ഉണ്ട് , അത് കൊണ്ട് തന്നെ സിമന്റ് ഉപയോഗിച്ചാല്‍ ക്രാക്ക് വരും , കമ്പനികളില്‍ നിന്നും ഇത് നിര്‍മ്മിച്ച്‌ പുറത്തു വിടുമ്പോള്‍ ഒരു നിശ്ചിത കാലം കഴിഞ്ഞു മാത്രമേ അവ ഉപയോഗിക്കാവൂ അല്ലെങ്കില്‍ ചുരുങ്ങുകയും വികസിക്കുകയും ചെയ്യുക വഴി ക്രാക്ക് വീഴും ..ഒറ്റക്ക് ഒരു ബ്രിക്ക് അല്ല , ഒരു സെറ്റ് ആയി പണിതു വെക്കുമ്പോള്‍ ഉള്ള പ്രശ്നം ആണ് ഈ പറഞ്ഞത് , കൂടുതല്‍ വിവരങ്ങള്‍ക്ക് ഇത് കണ്ടു നോക്കുക ..AAC മോശം എന്നല്ല , but ശ്രദ്ധിച്ചു ഉപയോഗിക്കുക ..structural അല്ലാതെ രണ്ടു നില കെട്ടിടത്തിനു ഇത് ഉപയോഗിക്കുന്നത് risk തന്നെ ആണ് ....ua-cam.com/video/mKSlKH8RNQA/v-deo.html

  • @aadhooschanal7354
    @aadhooschanal7354 2 роки тому +1

    ലോഡ് കുറയ്ക്കാം എന്നല്ലാതെ നഷ്ടമാണ് ഈ സംഗതി . പണി കഴിയുമ്പോൾ അതെന്തായാലും നന്നായി പ്ലാസ്റ്റർ നടത്തേണ്ടിവരും എന്തായാലും

  • @apc8023
    @apc8023 6 місяців тому

    not centimeter, measurements in millimeter

  • @Salva-bq5ms
    @Salva-bq5ms 4 роки тому +11

    കുട്ടി പറയുന്ന കണക്ക് എല്ലാം തെറ്റാണ് മോനെ കുട്ടി കണക്ക് പഠിച്ചു വരൂ എന്നിട്ട് പറയൂ ok

  • @samadk9136
    @samadk9136 4 роки тому +2

    200CM it's wrong 20CM this is correct

  • @Anonymous-em5qb
    @Anonymous-em5qb 3 роки тому +2

    We hv used only in front elevation. Crack issue verumennu kettu.so nit used 4 house

  • @onnunnybaby7327
    @onnunnybaby7327 3 роки тому

    measurement 600X200x200mm

  • @krisramon2703
    @krisramon2703 3 роки тому

    Confused about centimeters. You say 600 centimetres. It is 6 meters which impractical. It is millimetres. Please check and clarify.

  • @sahal.puzhakkathodi3282
    @sahal.puzhakkathodi3282 3 роки тому +1

    Centemeter or millimeter

  • @thomasmanakandathil5061
    @thomasmanakandathil5061 2 роки тому

    ചേട്ടൻ്റെ കണക്ക് തെറ്റാ പറയുന്നതെ 60 CMX 20 CM ആണെ അതായതെ600 MMx 200 MM അതാ സൈസ്സ് എനിയും കണക്കുകൾ പറയുമ്പോൾ വളരെ ശ്രദ്ധിക്കണം കാരണം 100 കണക്കിനു ആൾക്കാർ കാണുന്നതാണെ ( നന്ദി)

  • @rameshkumar-ov4rk
    @rameshkumar-ov4rk 3 роки тому

    Fly ash is not a waist of crusher
    It is th ash of coal

  • @suneebcad2362
    @suneebcad2362 3 роки тому

    good information brother

  • @ashfishingcraft3995
    @ashfishingcraft3995 Рік тому +1

    200 cm anno onnu clear akko

  • @Nishana_adukkath
    @Nishana_adukkath 3 роки тому

    എനിക് യൂട്യൂബ് സ്റ്റുഡിയോ ഉണ്ടാക്കണം എന്നുണ്ട്. എൻ്റെ വീട് nte open ടെറസ് ആണ് ഉദ്ദേശിക്കുന്നത്. ഇതിനെ കുറിച്ച് കൂടുതൽ അറിയണം എന്നുണ്ടായിരുന്നു.

    • @Nishana_adukkath
      @Nishana_adukkath 3 роки тому

      @@decoartdesign അന്വേഷിച്ചു കണ്ടെത്തി. നമ്മുടെ നാട്ടിൽ തന്നെ ഉണ്ട് പറഞ്ഞു. മറ്റു കല്ലുകളുമയി ഒന്ന് റേറ്റ് calculat ചെയ്യണം എന്നിട്ട് ഒരു വീഡിയോ ഉണ്ടാക്കണം🤪

  • @solowalker7946
    @solowalker7946 4 роки тому

    Thnx

  • @abubakkarabubakkar4219
    @abubakkarabubakkar4219 Рік тому

    നിങ്ങളുടെ നിലവാരം കളയരുത്
    നിങ്ങളുടെ വീഡിയോ സ്ഥിരമായി കാണുന്ന ആളാണ് ഞാൻ
    സെന്റിമീറ്ററും മില്ലിമീറ്ററും ശരിയായൊന്ന് മനസ്സിലാക്കുക

  • @hfgghhjjjtfyuuii6738
    @hfgghhjjjtfyuuii6738 3 роки тому +1

    അവതരണം കൊള്ളാം കണക്ക് തെറ്റി പോയി

  • @sharafsimla985
    @sharafsimla985 3 роки тому

    Very good video...

  • @naushada5081
    @naushada5081 3 роки тому

    its cemenet paste costs 12.50 rupees per block add that one also without plastering,,so costly...bro

  • @shiblanargees7468
    @shiblanargees7468 3 роки тому +3

    600 cm alla Brother ,60 cm (2 feet).

  • @jaisonthomas8319
    @jaisonthomas8319 2 роки тому

    Different types ond hd block ond normal block ond

  • @abdulnasar220
    @abdulnasar220 Місяць тому

    ഇത് നേരിട്ട് ലഭിക്കുന്ന സ്ഥലവും നമ്പറും അറിയിക്കൂ ക

  • @SALUXPAUL
    @SALUXPAUL 4 роки тому +4

    താങ്കൾ മില്ലിമീറ്റർ എന്നതിന് പകരം സെൻ്റീ മീറ്റർ എന്ന് തെറ്റായി പറയുന്നു .

  • @narayananp4487
    @narayananp4487 4 роки тому +2

    സംഗതി കുഴപ്പമില്ല.മീറ്റർ സെൻ്റിമീററർ എന്നിവ ഒന്നുകൂടി മനസ്സിലാക്കി വീഡിയോ മാറ്റി ചെയ്യുക. ബിസിനസ് നല്ലതാണ് .തെക്കൻ ജില്ലകളിൽ നന്നായി ചെലവാകും .അവതരിപ്പിക്കാനുള്ള കഴിവ് ഉണ്ട് .മാറ്റി ചെയ്യുക.

  • @1234abcd-q1x
    @1234abcd-q1x 3 роки тому

    Well said

  • @litchimedia6216
    @litchimedia6216 3 роки тому +3

    600 CM എന്ന് പറഞ്ഞാൽ ഞാൻ പഠിച്ചത് 6 mtr ആണ്... നിങ്ങളുടെ നാട്ടില്‍ മാറിയിട്ടുണ്ടോ എന്ന് അറിയില്ല...

  • @mathewsvaz5995
    @mathewsvaz5995 2 роки тому

    Brother,
    before publishing in a social media, ensure you are giving error-free message.

  • @westernframing7210
    @westernframing7210 4 роки тому

    Same. MM ennu parayunnathinu pakaram CM ennaanu paranjath

  • @MrNujumyusuf
    @MrNujumyusuf 2 роки тому +2

    AAC ബ്ലോക്കിൽ (column beam structure) crack വരുമോ

  • @muhammedshan734
    @muhammedshan734 3 роки тому

    എന്റെ വീട്‌ 8 ഇഞ്ച് ഹോള്ളോ ബ്രിക്‌സ് ഉപയോഗിച്ച് ആണ് ground floor വാർതിരിക്കുന്നത്, filler ഇല്ല ലിന്റൽ ഉണ്ട്‌
    നിലവിൽ 10 വർഷം പഴക്കം ഉണ്ട്‌ അതിന് മുകളിൽ ട്രെസ് വർക്ക്‌ ചെയ്തു കൊണ്ട് 6inch AAC ഉപയോഗിച്ച് 600 sqf(നിലവിൽ ഗ്രൗണ്ട് 1300sqf)ചെയ്യാൻ കഴിയുമോ?
    6 inch ഉപയോഗിച്ചാൽ വയറിംഗ് വർക്ക്‌ അകത്തുകൂടി ചെയ്യാൻ കഴിയുമോ?
    600sqf ethra കട്ട വേണ്ടി വരും

  • @somysebastian7209
    @somysebastian7209 Рік тому

    200 സെ.മീറ്റർ(8'') എന്നു പറഞ്ഞത് തെറ്റാണ്.
    പ്രത്യേകം ശ്രദ്ധിക്കുക.

  • @academyofenglishpookolathu1371
    @academyofenglishpookolathu1371 4 роки тому +3

    സെന്റിമീറ്റർ മാത്രമല്ല
    ചെങ്കല്ലിന്റെ width അല്ല length ആണ്
    അതും തെറ്റല്ലേ

  • @sivan1212
    @sivan1212 Рік тому

    Cetimetere or millimeter what you said

  • @shanavashaneefa3109
    @shanavashaneefa3109 2 місяці тому

    👍

  • @santhoshdevinagar8598
    @santhoshdevinagar8598 4 роки тому +1

    600 mm and 200 mm is correct

  • @palmcoastllp9842
    @palmcoastllp9842 4 роки тому

    Malayalam translation is wrong... not DOSA it is DOSHA VASANGAL

  • @kksoman2000
    @kksoman2000 4 місяці тому

    Mr. All the dimention is mm, but you says cm. Please change the words. Wrong information.

  • @anawar6272
    @anawar6272 4 роки тому

    Ariyavunna joli cheyyuka

  • @mohanpillai1165
    @mohanpillai1165 4 роки тому

    I am working in aac plant.

  • @venugopalank8551
    @venugopalank8551 3 роки тому

    Good information

  • @captainjff2230
    @captainjff2230 4 роки тому

    Please check the block size

  • @gregorypallichirayil3267
    @gregorypallichirayil3267 3 роки тому +1

    Dear friend make draft first and present to somebody. Then upload

  • @sureshir6041
    @sureshir6041 4 роки тому

    ഇത് മഴ നനഞ്ഞാൽ ലീക്ക് വരാനും പൊട്ടി പോകാനും സാധ്യത ഇല്ലേ..?? വെള്ളം കയറുന്ന മേഘലകളിൽ ഇത് ഉപയോഗിക്കാമോ..??

  • @subisubi4078
    @subisubi4078 2 роки тому

    200,600, സെന്റി മീറ്റർ അല്ല mm ആണ് ഇനിപ്പറയുമ്പോൾ ശ്രദ്ധിക്കുക

  • @rafeeq6057
    @rafeeq6057 2 роки тому

    Its noT 600cm...
    It should be 600 mm(60cm)

  • @deddevil4913
    @deddevil4913 3 місяці тому

    AAC brik കൊല്ലത്തു എവിടെ കിട്ടും എന്നറിയാമോ????

  • @PREMNOUSHAD
    @PREMNOUSHAD 4 роки тому +3

    ഇത്രയും വലിയ അബദ്ധം പറഞ്ഞ ഈ വീഡിയോ തന്നെ അപ്‌ലോഡ് ചെയ്യണമായിരുന്നോ ?

  • @muneerkadavath4223
    @muneerkadavath4223 3 роки тому

    ഞങ്ങളുടെ നാട്ടിൽ കാസർഗോഡ് ചെങ്കല്ലിന് (300×200×200mm) വില
    ഫസ്റ്റ് ക്വാളിറ്റി 25 രുപ..
    സെക്കൻഡ് കോളിറ്റി 20 രൂപയാണ്.
    അങ്ങനെയെങ്കിൽ രെണ്ട് രെണ്ട് ചെങ്കല്ലിന് 50 രൂപ പരമാവധി വരും. അങ്ങനെയാവുമ്പോൾ ഭീമമായ വ്യത്യാസമാണ് എഎസി ബ്ലോക്കും ചെങ്കല്ലും തമ്മിൽ.

    • @SATHU_UDMA
      @SATHU_UDMA Рік тому

      കാസറഗോഡ് നല്ലത് ചെങ്കല്ല് തന്നെയാണ് തേപ്പ് മറ്റും നോക്കിയാലും

    • @SATHU_UDMA
      @SATHU_UDMA Рік тому

      ചെങ്കല്ല് കൊണ്ട്കെട്ടി സിമന്റ്‌ പ്ലാസ്റ്റർ ചെയ്ത പഴയ വീടുകൾ പൊളിക്കൻ ശ്രമിച്ചു നോക്കിയാൽ മനസിലാവും ഇതിന്റെ സ്‌ട്രെങ്ത്

  • @manojpg9174
    @manojpg9174 4 роки тому

    You cannot gon full details about disadvantages

  • @starboy6872
    @starboy6872 3 роки тому

    Ethinte jointil cement upayogikunnathil kuyappamundo

  • @azzisedl4267
    @azzisedl4267 3 роки тому +1

    അടിയിലെ ഫ്ലോർ ചെങ്കലാണ് അഫ്ച്ചർ aac ഉപയോഗിക്കാമോ

  • @sureshkumar74
    @sureshkumar74 2 роки тому +1

    unit is mentioned as 600cm, so is it 6 meter long