AAC ബ്ലോക്കിനെ കുറിച്ചുള്ള സംശയങ്ങൾ തീർക്കാൻ മാത്രമായി ഒരു വീഡിയോ

Поділитися
Вставка
  • Опубліковано 11 лип 2020
  • വീട്, ഷോപ്പിംഗ് മാൾ, കോളേജ്, മറ്റ് കെട്ടിടങ്ങൾ എന്നിവയുടെ ഭിത്തികൾ നിർമിക്കാനായി ഇന്ന് നിരവധി ഉത്പന്നങ്ങൾ മാർകെറ്റിൽ ലഭ്യമാണ് എങ്കിലും, ഭാരക്കുറവ് ഉള്ളതും ആവശ്യത്തിന് കോമ്പ്രെസ്സിവ് സ്ട്രെങ്ത് ഉള്ളതും, വലിയ സൈസിൽ ലഭിക്കുന്നതുമായ ഏക ഉത്പന്നം അവ AAC ബ്ലോക്ക്‌ മാത്രമാണ്. വളരെ പെട്ടെന്ന് ഭിത്തിയുടെ ജോലി തീർക്കാൻ കഴിയുന്നു എന്ന ഒരു പ്രത്യേകതയും AAC ബ്ലോക്കിന് മാത്രം അവകാശപ്പെട്ടതാണ്. ഈ ബ്ലോക്കിന്റെ ഗുണദോഷങ്ങളെ കുറിച്ചാണ് ഈ വീഡിയോയിൽ വിവരിക്കുന്നത്
    THANKS FOR WATCHING
    #aacblock
    #aacblockconstruction
    #enjoymalayalam

КОМЕНТАРІ • 497

  • @jaihind6208
    @jaihind6208 3 роки тому +7

    ഈ വീഡിയോ കണ്ട ശേഷം ഒരു തരം നിരാശയും സന്തോഷവും...ഞാൻ ഈ ബ്ലോക്ക് ഉപയോഗിച്ച് വീട് പണിത ശേഷം ഡയറക്റ്റ് പുട്ടി അപ്ലൈ ചെയ്തു കുറച്ചൊക്കെ പണം ലഭിക്കാം എന്ന് കരുതിയിരുന്നു... യഥാർത്ഥ വസ്തുത താങ്കളിൽ നിന്നും അറിഞ്ഞപ്പോൾ അത് നടപ്പില്ല എന്ന നിരാശ... വിഡ്ഢിത്തം ചെയ്യുന്നതിന് മുമ്പേ അറിഞ്ഞതിൽ സന്തോഷവും.

  • @shekhaandjenavlogs5527
    @shekhaandjenavlogs5527 4 роки тому +4

    35 രൂപക്കുള്ളിൽ ചെങ്കല്ല് കേരളത്തുടനീളം സുലഭമായി കിട്ടുമ്പോൾ ഇത്രയും വില കൂടുതൽ കൊടുത്തു റിസ്ക് എടുക്കേണ്ട കാര്യമുണ്ടോ???

  • @johnytp8694
    @johnytp8694 2 роки тому +10

    യാഥാർഥ്യം സത്യമായി പറയുന്ന താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @mohymohammad110
    @mohymohammad110 3 роки тому +3

    AAC ചൂട് കുറക്കാൻ സഹായിക്കുമോ???

  • @unnimadhav8390
    @unnimadhav8390 3 роки тому +25

    സത്യം സത്യമായി പറയുന്നതാണ് താങ്കളുടെ വീഡിയോകൾ . നല്ലതു വരട്ടെ

  • @saleejasabeer1647
    @saleejasabeer1647 4 роки тому

    Number tharumo

  • @thamseerbekal3381
    @thamseerbekal3381 3 роки тому +5

    സൗദിയില്‍ AAC ബ്ളോക്ക് കൊണ്ട് വീട് പണി ചെയ്യാറുണ്ട് ഫില്ലറും ബീമും ഇട്ട് കൊണ്ടാണ് ചെയ്യാറുള്ളത് അതാണ് സേഫ് ,,വെെറ്റ് കുറവാണ് ഞാന്‍ കണ്‍ട്രാക്ഷന്‍ വര്‍ക്കാണ് ചെയ്യുന്നത് സൗദിയില്‍

  • @jamesk7548
    @jamesk7548 3 роки тому +2

    6 "ഘനമുള്ള പില്ലർ കൊടുത്തു കൊണ്ട് 6 " ന്റെ A AC Block കൊണ്ട് രണ്ടു നില വീട് പണിയാമോ? അങ്ങനെ പണിതാൽ cement ന്റെ കട്ടയെക്കാൾ ലാഭം ഉണ്ടോ? Ples - Reply

  • @mujeebok5515
    @mujeebok5515 3 роки тому

    number ningalee

  • @fidhoos9893
    @fidhoos9893 3 роки тому

    Malappuram evide kittum?

  • @shiv5341
    @shiv5341 2 роки тому +4

    ഒരു മാർക്കറ്റിംഗ് ലക്ഷ്യവുമില്ലാതെ സത്യസന്ധമായ അവതരണം..

  • @aphameedvkd1712
    @aphameedvkd1712 2 роки тому +4

    വളരെ നിസ്പക്ഷമായി അവതരിപ്പിക്കുന്ന വീഡിയോ. താങ്കൾക്ക് നന്ദി. 💯👍💪🌹🙏🙏

  • @SOMANTHAMARA
    @SOMANTHAMARA 3 роки тому +10

    sarനല്ല അവതരണം ,വിവരണം ആർക്കും മനസിലാക്കാം.നന്ദി

  • @babypeter7755
    @babypeter7755 3 роки тому +10

    വളരെ നല്ല അറിവ് നൽകിയതിന് ഒത്തിരി നന്ദി

  • @majeedpk6456
    @majeedpk6456 4 роки тому

    എല്ലാ വീഡിയോ വളരെ ഉപകാര പ്രദമാണ്

  • @SunilKumar-zr8lm
    @SunilKumar-zr8lm 4 роки тому +6

    അടുത്ത വീഡിയോ

  • @zodiaccurtains1956
    @zodiaccurtains1956 3 роки тому +4

    Y are very kind of you

  • @myown_2030
    @myown_2030 3 роки тому +3

    aac ബ്ലോക്ക്‌നെ കുറിച്ച് കൂടുതലായി അറിയാൻ വേണ്ടിയാണു .

  • @saleemmr3635
    @saleemmr3635 4 роки тому +1

    ഉപകാരപ്രദമായ അറിവ് 🖒