ചിക്കൻ 65 | Chicken 65 Recipe in Malayalam | Easy Recipe l How To Make Chicken 65 Easily At Home

Поділитися
Вставка
  • Опубліковано 25 лис 2024

КОМЕНТАРІ • 1 тис.

  • @najeebvaduthala
    @najeebvaduthala  Рік тому +532

    രണ്ട് കിലോ ചിക്കൻ 65 ന് ആവശ്യമായ ചേരുവകൾ .. ഒരു ടീസ്പൂൺ ഇഞ്ചി പേസ്റ്റ്, ഒരു ടീസ്പൂൺ വെളുത്തുള്ളി പേസ്റ്റ്, 40 ഗ്രാം പച്ചമുളക് പേസ്റ്റ്, രണ്ടു കോഴിമുട്ട, മൂന്ന് ടീസ്പൂൺ തൈര്, അര ടീസ്പൂൺ നാരങ്ങാനീര്, കസൂരിമേത്തി, അര ടീസ്പൂൺ, ടൊമാറ്റോ സോസ് ഒന്നര ടീസ്പൂൺ, ഉണക്കമുളക് ചതച്ചത് രണ്ടര ടീസ്പൂൺ, കോൺഫ്ലവർ കൂടി മൂന്ന് ടീസ്പൂൺ, മൈദ രണ്ട് ടീസ്പൂൺ, ഒരു ടീസ്പൂൺ അരിപ്പൊടി, മുക്കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, ഒന്നര ടീസ്പൂൺ കാശ്മീരി ചില്ലി, ആവശ്യത്തിന് ഉപ്പും വേപ്പിലയും......

  • @anooppa8699
    @anooppa8699 11 місяців тому +60

    താങ്കളുടെ എക്സ്പീരിയൻസ്ൽ നിന്നുള്ള അറിവുകൾ സ്നേഹത്തോടെ ചിരിച്ചോണ്ട് ആ പണി തിരക്കിൻറ് ഇടയിലും പറഞ്ഞു തരുമ്പോൾ ഒന്നേ പറയാനുള്ളു... 💯പ്രഫഷണൽ 🎉

  • @muneesmunees3157
    @muneesmunees3157 11 місяців тому +33

    എല്ലാവരും പാചകം ചെയ്യുന്ന രീതി അതിന്റെ പോസിറ്റീവ് പറയാറുള്ളൂ താങ്കൾ അതിൽ നെഗറ്റീവ് പറയുന്നുണ്ട് ( ഇങ്ങനെ ചെയ്തില്ലെങ്കിൽ ഇങ്ങനെ കേടുവരും അങ്ങനെ. ചില സാധനങ്ങൾ കൂടുതൽ ഇടരുത് ) ഇതെല്ലാം പറയുമ്പോൾ പാചകം ചെയ്യാൻ തന്നെ ഒരു ധൈര്യമാണ് നജീബ് ഇക്കാ താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്❤

  • @mrs.parkjimin3841
    @mrs.parkjimin3841 11 місяців тому +48

    കാണുന്ന എല്ലാവരും ഉണ്ടാക്കണം എന്ന ആത്മാര്തമായ അവതരണത്തിന് നന്ദി. താങ്കളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ

    • @najeebvaduthala
      @najeebvaduthala  11 місяців тому +4

      താങ്കളെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ❤❤❤

    • @ShobinMathew-fi8xc
      @ShobinMathew-fi8xc 8 місяців тому +1

      Ekka ❤shobin ❤

    • @BijuMathew-ns3qz
      @BijuMathew-ns3qz 7 місяців тому

      ഇന്ന് 16,4 2024 ഇതു കാണുമ്പോൾ ചെറിയ ഒരു പാചക പരിപടി കഴിഞ്ഞു വന്നിരിക്കുന്ന പാചകത്തിനോട് താൽപര്യം ഉള്ള മറ്റൊരു ബിജു

  • @anithak5996
    @anithak5996 10 місяців тому +17

    എനിക്ക് ഒത്തിരി ഇഷ്ടം ആണ് നജീബ് ക്കാ യുടെ വീഡിയോ. എന്ത് സിമ്പിൾ ആയിട്ട് ആണ് പ്രസന്റേഷൻ 🙏🙏🙏🌹🌹🌹🌹🌹.

  • @abduljaleeljaleel7562
    @abduljaleeljaleel7562 11 місяців тому +20

    ഈ വിഡിയോ പ്രവാസ ലോകം കീഴടക്കും, നാട്ടിലെ പാചക വിദഗ്ദ്ധകളും. ഇത്രയും സിബിൾ ആയി വിശദീകരിച്ചു, പാചകക്കാരൊക്കെ തട്ടും പുറത്താക്കുമോ. 💚

  • @rahulcs1501
    @rahulcs1501 9 місяців тому +9

    Catering ജോലി വളരെ tension ഉം പ്രഷർ ഉം ഉള്ള ജോലി ആണെന്ന് കേട്ടിട്ടുണ്ട്.. But bro വളരെ cool ആയിട്ട് ആണ് തിരക്കിന് ഇടയിലും video എടുക്കുന്നത് 👍👍👍

  • @sunilksunilk245
    @sunilksunilk245 Рік тому +26

    നല്ല അവതരണം നല്ല ഉഷാറായി എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു Tnq bro

  • @najeebvaduthala
    @najeebvaduthala  11 місяців тому +187

    ഒത്തിരി പേര് എണ്ണയുടെ കളറിനെ കുറിച്ച് കമൻറ് ഇട്ടിട്ടുണ്ട് സത്യാവസ്ഥ പറഞ്ഞുതരാം ഈ വീഡിയോ എടുത്തത് കല്യാണം ഫംഗ്ഷനിലാണ് അവിടെ ഒത്തിരി ഐറ്റംസ് ഉണ്ടായിരുന്നു ബിരിയാണി ദം ചെയ്യുന്നതിന്റെ ഇടക്കാണ് ചിക്കൻ 65 പൊരിക്കുന്നത് ആദ്യം ചിക്കൻ 65 പൊരിക്കുമ്പോൾ എനിക്ക് വീഡിയോ എടുക്കാൻ സാധിച്ചില്ല കാരണം ഞാൻ വേറെ പണിയിലായിരുന്നു ആറേഴു പ്രാവശ്യം ചിക്കൻ 65 പൊരിച്ചു കഴിഞ്ഞിട്ടാണ് വീഡിയോ എടുത്തത് ഒരു പ്രാവശ്യം പൊരിച്ചു കോരിയാൽ തന്നെ എണ്ണയുടെ കളർ മാറുമല്ലോ ഞാൻ ഒരു പ്രാവശ്യം യൂസ് ചെയ്ത ഓയില് പിന്നെ ഉപയോഗിക്കില്ല...... സത്യം

    • @abhilashtk1754
      @abhilashtk1754 11 місяців тому +7

      Bro whatsapp number tharamo

    • @timpass89433
      @timpass89433 11 місяців тому

      @@abhilashtk1754😂😂😂 athenthinaa abilashe. Ithil അങ്ങേര് നമ്പർ ഇട്ടാൽ പിന്നെ അവർക്ക് ഫോൺ തുറക്കാൻ തോന്നൂല 😂😂😂 കോഴികൾ നിറയും

    • @sahadfahad2343
      @sahadfahad2343 9 місяців тому

      🤍

    • @chachu547
      @chachu547 8 місяців тому

      Contacts number plz

    • @vaazhakoomb2154
      @vaazhakoomb2154 7 місяців тому +1

      Suuuper najeeb

  • @appucookiessvlog
    @appucookiessvlog Рік тому +64

    ഏത് സാധാരണക്കാരനും മനസ്സിലാകുന്ന പാചകം❤ കണ്ടിട്ട് കൊതിയായി😋

  • @sajuthomas
    @sajuthomas 11 місяців тому +12

    നജീബേ... നജീബിന്റെ വീഡിയോകൾ എല്ലാം അടിപൊളിയാണ്. ഞാനും അത്യാവശ്യ കുക്കിംഗ് ചെയ്യുന്ന, ഇഷ്ടപ്പെടുന്ന ഒരാളാണ്. ഈ രീതി ഒന്ന് ട്രൈ ചെയ്തു നോക്കണം. ദൈവം നിങ്ങളെ കാത്തുകൊള്ളട്ടെ🙏❤️🥰🙏

  • @LiveintheMoment24
    @LiveintheMoment24 11 місяців тому +10

    Thanks bro ഇത്ര ഡീറ്റൈൽ ആയി പറഞ്ഞു തന്നതിന്❤️❤️ ur smile 👌👌👌

  • @ghoshrav
    @ghoshrav 11 місяців тому +6

    ഞാൻ പല സ്ഥലങ്ങളിലും ഇതിന്റെ റെസിപ്പി അന്യേഷിച്ചു. സത്യമായത് ആരും പറഞ്ഞു തന്നില്ല. ദൈവം സത്യസന്ധതയ്ക്ക് എല്ലാവിധ അനുഗ്രഹങ്ങളും നൽകട്ടെ'

    • @najeebvaduthala
      @najeebvaduthala  11 місяців тому

      താങ്കളെയും ദൈവം അനുഗ്രഹിക്കട്ടെ❤❤❤

  • @alimiyan9082
    @alimiyan9082 11 місяців тому +3

    നല്ലകുപോലെ മനസ്സിലാകുന്ന രീതിയിൽ കാരൃങൾ പറഞുതരുന്നതിന് thanks

  • @shameermisri9687
    @shameermisri9687 9 місяців тому +4

    സംസാരം, എളിമ ...❤❤❤❤❤❤
    കൂടെ പാചകം സൂപ്പർ

  • @dubaidubai592
    @dubaidubai592 9 місяців тому +3

    ചിക്കൻ 65 ഉണ്ടാക്കുന്നത് വളരെ വ്യക്തമായി അവതരിപ്പിച്ചു നജീബെ സൂപ്പറായിക്ക്ണ് 👌🏻👌🏻

    • @syamala3089
      @syamala3089 8 місяців тому +1

      സൂപ്പറമോനെ

  • @ancymathew1836
    @ancymathew1836 Рік тому +7

    Najeeb ningal ude athmartha ulla cooking and presantation

  • @suhaibussanar5355
    @suhaibussanar5355 11 місяців тому +4

    കാണുമ്പോഴേ അറിയാം taste 😋😋😋

  • @NoushadKut
    @NoushadKut 11 місяців тому +7

    ഒന്നും പറയാനില്ല പൊളിച്ചു🌹👍

  • @nitheeshnarayanan6895
    @nitheeshnarayanan6895 Рік тому +19

    നല്ല അവതരണമാണ്.... 👍👏🙏

  • @shijujoseph5467
    @shijujoseph5467 11 місяців тому +9

    Bro നല്ല അവതരണം... എല്ലാവർക്കും മനസ്സിൽ ആകുന്ന വിധത്തിൽ explain ചെയ്തു good job 🎉🎉🎉

  • @Gopan4059
    @Gopan4059 11 місяців тому +4

    നല്ല അവതരണം നല്ലപോലെ മനസിലാകുന്ന രീതി

  • @manis8864
    @manis8864 11 місяців тому +4

    കണ്ടാലേ കഴിക്കാൻ കൊതിയാവുന്നു, ഇക്കാ സൂപ്പർ ആണ് കേട്ടോ 🙏🏻

  • @prakashkp373
    @prakashkp373 Місяць тому

    ഹലോ നജീം ഭായ്
    നിങ്ങളുടെ പാചകം ഒരു കലയാണ്
    എല്ലാം വ്യക്തമായി പറഞ്ഞു തരുന്നുണ്ട് അതിനൊരുപാട് നന്ദി 🙏👌❤❤

  • @Mttworld-tech-trick
    @Mttworld-tech-trick 11 місяців тому +3

    65 എന്താണന്ന് ഇപ്പോഴാ മനസ്സിലായത്😂😂😂Thanks subscribed

  • @reenamol3677
    @reenamol3677 10 місяців тому +2

    സൂപ്പർ. കണ്ടിട്ട്. നന്നായി പറഞ്ഞു തന്നു താങ്ക്സ് ട്ടോ

  • @jubi-shani
    @jubi-shani Рік тому +19

    കുറെ കാലമായി ഈ ഒരു recipie തപ്പി നടക്കാൻ തുടങ്ങീട്ട് 😍anyway thank you so much ❤️

  • @wazirxwazirx9981
    @wazirxwazirx9981 11 місяців тому +2

    Cooking adipoli, pakshe chefine aanu enikku kooduthal ishtaayathu. Najeebikka-polichu

  • @adilasherink5601
    @adilasherink5601 11 місяців тому +3

    Video, samsaram, recipies okke super 👍👍

  • @sajit5085
    @sajit5085 7 місяців тому

    നജീബ് താങ്കളുടെ അവതരണം വളരെ മികച്ചതാണ്. ചിക്കൻ 65 തയ്യാറാക്കുന്നത് എങ്ങനെയെന്ന് അറിയാത്തവർ അത് പാചകം ചെയ്യാൻ തുടങ്ങും.

  • @krishnav9057
    @krishnav9057 11 місяців тому +6

    Absolutely sincere and good presentation
    Good skill 👏 🎉❤😊

  • @thomasvarghese8390
    @thomasvarghese8390 10 місяців тому +5

    Such an young chef with abundant wealth of cooking knowledge. God bless you bro. Keep that smile always........😀😀

  • @faazipaloth5965
    @faazipaloth5965 11 місяців тому +1

    Adipoli Adipoli super ikka ,nigal undakunath kanubol kalb nirach .usharitund❤❤❤❤❤❤😊😊😊😊

  • @muneermk6080
    @muneermk6080 Рік тому +18

    വ്യക്തമായി മനസ്സിലാക്കികൊടുക്കുന്ന അവതരണം 👍👍👍

  • @kadeejashamsudheen3902
    @kadeejashamsudheen3902 11 місяців тому +10

    Alhaahuvinte Anugrahavum ente kuttyk epozhum undayirikatte Ameen yaa rabbal aalameen 👌👍

  • @ajidaniel8818
    @ajidaniel8818 Рік тому +6

    Love from America... Ningade avatharana reethi valare ishtamaanu and attention to details is too good. Ennelum thaangal undaakkunna food kazhikyaan saadhikyum enna pratheekshayode

    • @najeebvaduthala
      @najeebvaduthala  11 місяців тому +4

      താങ്കൾ നാട്ടിൽ വരുമ്പോൾ എൻറെ വീട്ടിലേക്ക് പോരൂ ഞാൻ ഉണ്ടാക്കി തരാം❤❤❤

  • @bhagathkg
    @bhagathkg 11 місяців тому +2

    അടിപൊളി അവതരണം.... ഭാഷ നന്നായിട്ടുണ്ട്. പറയുന്ന രീതി എല്ലാം സൂപ്പർ💪👍

  • @Pikachu-c9l
    @Pikachu-c9l 11 місяців тому +2

    ഞാൻ കുറച്ചു നാൾ മുൻപ് chicken 65 video വേണമെന്നു പറഞ്ഞിരുന്നു, ഇപ്പോൾ കാണാൻ സാധിച്ചു, thank u😊

  • @susangowda28
    @susangowda28 11 місяців тому +3

    Thank you, Najeeb, for sharing this recipe so whole-heartedly and sincerely! God bless you. 🥰

  • @CAShaharBanu
    @CAShaharBanu 6 місяців тому +1

    Ningale ella recipes, Masha Allah
    Adipoli recipes
    Allahu ningale nannakatte
    Ameen

  • @nehanikhil1
    @nehanikhil1 11 місяців тому +3

    Looks yummy …❤ur smile and presentation …🥰🥰🥰

  • @ShahidaP-p1u
    @ShahidaP-p1u 5 місяців тому +1

    നജീബ്കാ നിങ്ങൾ ഉണ്ടാകുന്നപോലെ ബിരിയാണിയും ചിക്കൻ 65ഉം പൊറോട്ടയും എല്ലാം ഒരു ദിവസം ഉണ്ടാക്കി നോക്കണം ഇന്ഷാ അല്ലാഹ് ഈ ബലി പെരുന്നാളിന് നിങ്ങളുടെ റസ്പിസ് പരീക്ഷിക്കും ബീഫ് വരട്ടിയത് ഉണ്ടോ നോക്കട്ടെ കണ്ടില്ല ഈ 3റസ്പി കണ്ടോള്ളൂ അടിപൊളി അവതരണം അള്ളാഹു ആഫിയത്തോടുള്ള ദര്ഗായുസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ ❤❤❤❤❤❤❤❤❤

  • @chefshihabudeen
    @chefshihabudeen Рік тому +22

    Thanks najeeb bro, I had all the food you made that day, Biriyani and 65 were awesome.

  • @HaseenaSuhail-pv3er
    @HaseenaSuhail-pv3er 20 днів тому +1

    Super

  • @fousiyaummer6908
    @fousiyaummer6908 Рік тому +5

    അടിപൊളി 👌ഇക്കാ കണ്ടിട്ട് കൊതിയാവുന്നു 😋ഇന്ഷാ അല്ലാഹ് ട്രൈ ചെയ്യണം ❤

  • @sujithkk3903
    @sujithkk3903 7 місяців тому +1

    നജീബ്ക്ക ഇങ്ങള് പൊളിയാണ് ട്ടാ 👍

  • @Carnivalmovies.
    @Carnivalmovies. Рік тому +27

    ആലപ്പുഴകാർക്ക് ഒരു ഫിറോസിക്ക വളർന്നു വരുന്നുണ്ട് ❤😊

    • @najeebvaduthala
      @najeebvaduthala  11 місяців тому +2

      Thank you muthw ❤️

    • @boscoantony6811
      @boscoantony6811 11 місяців тому

      ​@@najeebvaduthalagood chef
      Kindly cover all chef's hair will be fallen

    • @ibrahimkunnummal5435
      @ibrahimkunnummal5435 8 місяців тому +2

      ഇത് ഫിറോസൊന്നും അല്ല...
      ഇത് പണി അറിയുന്നവൻ...

    • @noushadgrand2383
      @noushadgrand2383 7 місяців тому

      കൈ കൊണ്ട് ചിക്കൻ കുഴക്കുമ്പോൾ വളരെ സൂക്ഷിക്കണം ചെറിയ നേർത്ത എല്ലുകൾ നഖത്തിനുള്ളിലേക്ക് കുത്തി കയറാൻ സാന്ധ്യത കൂടുതൽ... താങ്കൾക്ക് അതിനുള്ള വഴക്കം ഉള്ളതുകൊണ്ട് കുഴപ്പമില്ല

  • @sharafziyan6745
    @sharafziyan6745 4 місяці тому +1

    വെള്ള എളും കൂടി പൊരിക്കുമ്പോൾ ചേർത്ത് നോക് അടിപൊളിയാണ് കാണുമ്പോൾ bro ❤️🥰

    • @najeebvaduthala
      @najeebvaduthala  4 місяці тому

      ആ ചേർത്ത് നോക്കാട്ടോ ഭംഗിയുണ്ടാവും അല്ലേ

  • @dhaneshp9764
    @dhaneshp9764 11 місяців тому +2

    Nalla avatharanam ,God bless you bro

  • @yahyakp2110
    @yahyakp2110 11 місяців тому +1

    Pwoli Bro....ningl ellam correct parayunnund.😊

  • @Muhammedziyan
    @Muhammedziyan Рік тому +3

    Cooking King🔥

  • @Luckypari5945
    @Luckypari5945 11 місяців тому +2

    Wowww fast cooking Nalla Rasam Kandirikan🥰🥰🥰

  • @bowziabanu3090
    @bowziabanu3090 11 місяців тому +4

    Masha allah delicious 😋 love from chennai😊

  • @saljithak7561
    @saljithak7561 5 місяців тому

    നജീബ് അവതരണം അടിപൊളി, പിന്നെ ടേസ്റ്റ് അപാരം ഞാൻ ഉണ്ടാകാറുണ്ട്.

  • @yasirashi
    @yasirashi Рік тому +4

    Good recipe.. 👍👍

  • @seenamk9892
    @seenamk9892 11 місяців тому +1

    Carry pole sundharamayachichirikkunna mugham ❤

  • @chefshihabudeen
    @chefshihabudeen Рік тому +4

    നജീബ് ബ്രോ, നിങ്ങൾ അന്നും ഇന്നും ഒരേ ടേസ്റ്റ് നിലനിർത്തികൊണ്ട് പോകുന്നതിന്റെ രഹസ്യം കൂടി പറയണേ. ഇന്ഷാ അല്ലാഹ് നമുക്ക് ഒന്നിച്ചൊരു കിടിലൻ വീഡിയോ എടുക്കണം.. പുഡ്ഡിംഗ് കാണാൻ മറക്കല്ലേ ♥️♥️

    • @najeebvaduthala
      @najeebvaduthala  11 місяців тому

      തീർച്ചയായിട്ടും ചെയ്യാം shihabikka❤

  • @jayaprakash6460
    @jayaprakash6460 Рік тому +1

    Thanqu najeeb ningalude videos il paraunna tips woow satyam nalladha adha yalloru najeebnde video kannunadhu good

  • @aishasaifudheen2448
    @aishasaifudheen2448 11 місяців тому +8

    Very tasty dishes 😋👍

  • @shamju763
    @shamju763 11 місяців тому

    Color cherthillennu paranju ...last corn flour itta shesham color kandu..pinne viyarkkumbol thudaykkan oru towel idunnath nannaayirikkum...baaki okke supr

  • @Carnivalmovies.
    @Carnivalmovies. Рік тому +7

    6:12😂 ബാക്കിൽ നിൽക്കുന്ന ചേട്ടൻ വണ്ടർഫുൾ ക്യാച്ച് എടുക്കുന്നു ❤❤

  • @mylittleworld4422
    @mylittleworld4422 7 місяців тому +1

    First seen subscribe cheithu❤

  • @babunasar1655
    @babunasar1655 10 місяців тому +2

    എടോ ചങ്ങാതി ചിക്കൻ 65 എന്ന് പറഞ്ഞാൽ 1965 ൽ ചെന്നെയിൽ ഹോട്ടൽ ബുഖാരിയിൽ കണ്ടു പിടിച്ച റെസിപ്പിയാണ് അവർ ഒരു കോഴി 65 ps കട്ട് ചെയ്യാറില്ല. ഒരു കിലേ കോഴി 12 PS ആണ് വെട്ടാറ്. 1965 ൽ കണ്ട് പിടിച്ചത് കൊണ്ട് ചിക്കൻ 65 എന്ന പേര് വന്നത്. നിങ്ങൾക്ക് സംശയമുണ്ടെങ്കിൽ ബുഖാരി സ്റ്റൈയിൽ 65 റെസിപ്പിനോക്കിയാൽ മതി. ഇതിൻ്റെ പേര് ചില്ലി ചിക്കനാണ്

  • @muhammedashil5159
    @muhammedashil5159 9 місяців тому +1

    എന്തായാലും ഉണ്ടാക്കും നജീബ്ക്ക 👍🏻

  • @sukusukuthan
    @sukusukuthan 11 місяців тому +1

    കൊള്ളാം സൂപ്പർ നല്ല രീതിയിൽ പറഞ്ഞു തരുന്നുണ്ട്., വളരട്ടെ ഈ ചാനൽ

  • @SreedeviSreedevi-f8b
    @SreedeviSreedevi-f8b 3 місяці тому

    കൂടെ ഉള്ളവരെ പരിചയപ്പെടുത്തിയതിന് 👍👍👍

  • @saniltvm5491
    @saniltvm5491 7 місяців тому

    സൂപ്പർ നല്ല അവതരണം നല്ല പാചകം കണ്ടാൽ അറിയാം നല്ല രുചി ഉള്ള ഫുഡ്‌ ആണെന്ന്

  • @ancyb3771
    @ancyb3771 11 місяців тому +2

    Wow nice presentation. Thnku bro

  • @nadeerc
    @nadeerc 7 місяців тому

    adipoli
    ellaaa kaarya kaaranangalum parayunna ningalude manass sammathikkunnu. Othiri snehadaravukalode...

  • @mohammedkutty9478
    @mohammedkutty9478 11 місяців тому +1

    ഗ്ലോലോസ് ❓ കയ്യുറ ധരിക്കൽ ഒരന്തസ്സാണ ല്ലോ രണ്ട്തരം സേഫ്റ്റിയാണ് ഒരു ഇളം ചൂടോടെ വിളമ്പൽ രുചി മൊത്തത്തിൽ അത് പ്രയാസംവുമാണ് ✅ 🤝🏻🌹

  • @shibunandi7268
    @shibunandi7268 6 місяців тому

    നജീബ്ക്കാ സൂപ്പർ അവതരണം👍👍 കുക്കിംഗ് വീഡിയോകളിൽ best 👍🙏

  • @ARUNKUMAR-te7gr
    @ARUNKUMAR-te7gr 6 місяців тому

    അവതരണം വളരെ നന്നായിട്ടുണ്ട്. എല്ലാം നല്ല രീതിയിൽ വിവരിച്ചു തരുന്നു.

  • @adilasherink5601
    @adilasherink5601 11 місяців тому

    Adyam thanne enthina ingane kithachu kond parayunnath ...relax aayi parayu ...👍

  • @RubeenaShareef-wz8mj
    @RubeenaShareef-wz8mj 8 місяців тому +2

    Adipoli aayiittan cheyyunnath🎉🎉

  • @Pikachu-c9l
    @Pikachu-c9l 11 місяців тому +1

    ഇതിൽ ഞങ്ങൾ തൃശ്ശൂർക്കാർ പെരുംജീരകം ഇടാറുണ്ട്, പിന്നെ വലിയ ഇരുമ്പിന്റെ ചട്ടിയിൽ മുക്കാൽ ഭാഗത്തോളം ഓയിൽ എടുത്ത് ചെയ്താൽ പെട്ടെന്നു ഫ്രൈ ആയി കിട്ടും.

  • @SreedeviSreedevi-f8b
    @SreedeviSreedevi-f8b 3 місяці тому +1

    താങ്ക്സ് 👍👍👍

  • @shahirah9710
    @shahirah9710 Рік тому +2

    Evide ayirunu, noki irikukayayirunu. Eni poyi kannatte, adipoliyakkum urappann💞💞💞💞

  • @jameelajameelac.p891
    @jameelajameelac.p891 29 днів тому

    സൂപ്പർ കാക്ക എനിക്ക് ഇഷ്ടപെട്ടു അവതരണ ശൈലി അറിയാത്തത് അറിഞ്ഞു ഞാൻ കുറച്ച് ഓർഡർ കൊടുക്കുന്ന ആളാണ്

  • @sareenabasheer2141
    @sareenabasheer2141 6 місяців тому +1

    Super .kothiyakunnu kanditte

  • @muhammedirfan3732
    @muhammedirfan3732 11 місяців тому

    Maa shaa Allah thabarak Allah, Allahu deerkhayusum aroghavum hidayathum nalki anugrahikkatte aameen aameen ya rabbal aalameen

  • @hussainkm9022
    @hussainkm9022 11 місяців тому

    സംഭവം പോളിയാ.... Gloves ഇട്ടുരുന്നെങ്കിൽ ഒന്നും കൂടി ഉഷാർ ആയേനെ... Mix ചെയ്യുമ്പോൾ elbow വരെയുള്ള gloves ....

  • @shanshan3135
    @shanshan3135 11 місяців тому +2

    ഇക്കാ നല്ല അറിവുകൾ പങ്കു വെച്ചതിന് ബിഗ് സല്യൂട്ട് ❤❤🥰😍😍😍🤗👍

  • @adhil546
    @adhil546 11 місяців тому +1

    നല്ല അവതരണം ഇഷ്ട്ടപെട്ടു

  • @ManifestFaith888
    @ManifestFaith888 11 місяців тому

    Kollam ikkaaa... Ella videoyum super anu❤❤❤... Arum avarude hotel recipe paranju tharila... But bro ath matti❤❤❤

  • @SuJoDsouza
    @SuJoDsouza 10 місяців тому

    Settu.. Adiopoli Najeeb ji..

  • @muhammadrasheed2694
    @muhammadrasheed2694 11 місяців тому

    കളർ ചേർക്കാൻ തന്നെ നല്ല കളർ ഉണ്ടല്ലോ ഇത് എന്ത് മറിമായം

    • @najeebvaduthala
      @najeebvaduthala  11 місяців тому

      അത്ര കളർ ഇല്ലാലോ 🙄

  • @mufeedaameen6048
    @mufeedaameen6048 11 місяців тому

    Thanks bro 😊oru hotel pachakakkaaranum ithu pole manasilaakkitharaan sramikkilla thankhyou😊

  • @Shahina-123
    @Shahina-123 Рік тому +1

    Super 👍നന്നായി പറഞ്ഞു തന്നു ഗുഡ് 👍

  • @musthafackmsf
    @musthafackmsf 11 місяців тому

    എന്തായാലും നിങ്ങൾ അടിപൊളിയായി വീഡിയോ ചെയ്യുന്നു അടുത്ത വീഡിയോ ചെയ്യുന്ന സമയത്ത്‌ നിങ്ങളും നിങ്ങളുടെ കിച്ചണിൽ ജോലി ചെയ്യുന്ന എല്ലാവരോടും ഗ്ലൗസും ഹെയർ നെറ്റും ഉപയോഗിക്കാൻ പറയണം ഒരു അപേക്ഷയാൺ കാരണം ആ നോർത്തിന്ത്യൻ തണ്ടികളെ കൊണ്ടാണ്

  • @651joby
    @651joby 10 місяців тому

    എല്ലാ വീഡിയോയിലും ഇതു പോലെ ചേർക്കേണ്ട വിഭവങ്ങളുടെ റെസിപ്പി ഉണ്ടായിരുന്നാൽ നന്നായിരുന്നു❤

  • @Priya-h2d2c
    @Priya-h2d2c 4 місяці тому +1

    ട്രെഡിഷണൽ ചിക്കൻ 65😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @ranjithanu7999
    @ranjithanu7999 10 місяців тому +1

    ഇക്ക ഒരു തൊപ്പി ഇടൂ എല്ലാവരും,,❤

  • @elizabethalex5003
    @elizabethalex5003 11 місяців тому

    Appo ee friday undakkan ulla chiken recipie kitty😊😊👍🏼..

  • @sreejubhaskaran3369
    @sreejubhaskaran3369 11 місяців тому

    Hai Najeeb Bro,Chicken 65 Preparation Super,First Time Aanu ,Nammude Manassinu ishtepetta ,Chicken 65 Preparation Vidio Kaanunnathu,Orupadu Thanks

  • @saranyadhayanithi2307
    @saranyadhayanithi2307 7 місяців тому +1

    Chicken biryani recipe venum bro

  • @kalarajesh4539
    @kalarajesh4539 5 місяців тому

    Thanks ekka yu are great man and broad minded... Ti explain deeply....

  • @deenashajan4940
    @deenashajan4940 10 місяців тому

    മോനെ...പൊളിച്ചൂട്ടൊ...അടിപൊളി

  • @minhafathimaminhafathima6341
    @minhafathimaminhafathima6341 10 місяців тому

    Your vlog r so informative and especially the description list so helpfull

  • @sumayyaanshad2157
    @sumayyaanshad2157 Рік тому +1

    Adipoli ikka next video chicken dum biriyani akko

  • @Point_break.383
    @Point_break.383 10 місяців тому

    Ente mone powlii cooking channel ❤❤❤❤❤