HOW TO USE INSTANT WATER PROOFING SEALANT/വാട്ടർ പ്രൂഫിങ് സീലന്റ് എങ്ങനെ ഉപയോഗിക്കാം 😊

Поділитися
Вставка
  • Опубліковано 11 вер 2024

КОМЕНТАРІ • 283

  • @VILLAGEHACKERS
    @VILLAGEHACKERS  3 місяці тому +42

    കെമിക്കൽ ആവശ്യമുള്ളവർ
    7012018087 എന്ന നമ്പറിൽ വാട്സാപ്പ് ചെയ്യുക (വിളിക്കരുത് )
    കേരളത്തിൽ എവിടേക്കും 1 Kg 290/-
    Including coriar ചാർജ്‌സ്
    മറ്റു സംസ്ഥാനങ്ങളിലേക്ക് 390/-

    • @EAGLEFocus-fl2lu
      @EAGLEFocus-fl2lu 3 місяці тому +1

      ലിക്വിഡ് ഗ്ലാസ് എന്ത് വില വരും. 300 സ്ക്വയർ ഫീറ്റ് ചെയ്യാനുണ്ട്.

    • @assainar1235
      @assainar1235 3 місяці тому +1

      എനിക്ക്..വേണം

    • @georgeom6836
      @georgeom6836 3 місяці тому

      One kg liquid glass

    • @sasidharanpalapetty7474
      @sasidharanpalapetty7474 3 місяці тому +1

      1:02 1:07 1:10 1:11 1:11

    • @VILLAGEHACKERS
      @VILLAGEHACKERS  3 місяці тому +1

      @@georgeom6836 available in 7012018087 watsapp only

  • @gopakumara6210
    @gopakumara6210 3 місяці тому +1

    വിശ്വസിക്കാൻ പറ്റുന്നില്ല. ഇത്ര ഈസി ആയീട്ട് ലീക്ക് മാറ്റാൻ പറ്റുന്നല്ലോ . എത്ര നാള് നിൽക്കും.👍👏👏👏👏

    • @VILLAGEHACKERS
      @VILLAGEHACKERS  3 місяці тому

      ഒരു നാലഞ്ചു കൊല്ലം 😊

  • @ranjithcheruvathoor3921
    @ranjithcheruvathoor3921 3 місяці тому +23

    ലൈക്ക് തന്നിരിക്കുന്നു സഹോദരാ .....❤

  • @muneesmunees3157
    @muneesmunees3157 3 місяці тому

    നിങ്ങൾക്കൊന്നും ലൈക് കൊണ്ട് ഒന്നും ആവില്ല എന്നറിയാം ഈ എളിയ സഹോദരന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും നന്ദി രേഖപ്പെടുത്തുന്നു.. ഇനിയും വീഡിയോ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു ❤❤❤❤

  • @user-ph6mv9od8f
    @user-ph6mv9od8f 3 місяці тому

    വളരെ നന്ദി സഹോദരാ❤ ഞങ്ങൾക്ക് ഇത് വളരെയധികം ഉപകാരപ്രദമായ ഒരു വീഡിയോ ആണ്❤

  • @noohaperuvallur1485
    @noohaperuvallur1485 3 місяці тому +3

    ബ്രദർ ഇത് വെള്ളം ഒലിക്കുന്ന താഴ്ന്ന ഭാഗത്ത് കാണിക്കണം വെള്ളം നല്ല വണ്ണം ഒഴിക്കണം.

    • @VILLAGEHACKERS
      @VILLAGEHACKERS  3 місяці тому

      ഓക്കേ നമുക്ക് ഇനിയും ഒഴിക്കാമല്ലോ 😊 ധാരാളം ഒഴിക്കാം 😊 ഇവിടെ ധാരാളം വെള്ളവുമുണ്ട് 😊

  • @sudhakarankv3317
    @sudhakarankv3317 3 місяці тому +1

    ലൈക്ക് തന്നിരിക്കുന്നു. വീഡിയോ ഉപകാരപ്രദമാണ് ❤

  • @afzalafsu5631
    @afzalafsu5631 3 місяці тому +1

    എല്ലായിടത്തും സംഭവിക്കുന്ന കാര്യമാണ് കട്ടള ജനാല തുടങ്ങിയവ ഭിത്തിയുടെ അകത്തു വരുന്നഭാഗത്തു ഈർപ്പം ഇറങ്ങി കേടു വരുന്നത്.
    അതില്ലാതിരിക്കാൻ കട്ടള വെക്കുമ്പോൾ അകത്തു വരുന്ന ഭാഗത്ത് വാട്ടർ പ്രൂഫ് ചെയ്യാൻ പറ്റിയ പ്രൊഡക്ട് കാണിക്കുമോ.

    • @VILLAGEHACKERS
      @VILLAGEHACKERS  3 місяці тому +3

      Okay 👍 നമുക്ക് നോക്കാം 😊 നമുക്ക് ഒന്നായി മുന്നേറാം 😊

  • @viddiman1772
    @viddiman1772 3 місяці тому +5

    ആസ്ബറ്റോസ് പൊടി ശ്വസിക്കുന്നത് കാൻസറിനു കാരണമാകും. അതിൽ ഇത്തരം പരീക്ഷണങ്ങൾ ചെയ്യരുതേ.

  • @silverjewellerymahaboulakuwait
    @silverjewellerymahaboulakuwait 3 місяці тому +2

    ചേട്ടാ ഇത് polycarbonate sheet ജോയിന്റിൽ use ചെയ്യാൻ പറ്റുമോ

  • @sunilkumararickattu1845
    @sunilkumararickattu1845 3 місяці тому +3

    Liquid glass, എന്താണെന്ന് മനസിലായില്ല🙏

    • @VILLAGEHACKERS
      @VILLAGEHACKERS  3 місяці тому +1

      കഴിഞ്ഞ വീഡിയോ കണ്ടാൽ മനസ്സിലാവും 🌹😊

    • @sunilkumararickattu1845
      @sunilkumararickattu1845 3 місяці тому

      @@VILLAGEHACKERS
      നോക്കി ഏതാണെന്ന് മനസിലായില്ല
      Link തരാമോ?🙏

    • @VILLAGEHACKERS
      @VILLAGEHACKERS  3 місяці тому

      @@sunilkumararickattu1845 7012018087 ൽ ലഭിക്കും, watsapp ചെയ്യുക, വിളിക്കരുത്

  • @dmkmalappuram2734
    @dmkmalappuram2734 3 місяці тому +2

    വീടിൻ്റെ ലെക്കേഷൻ സൂപ്പർ

  • @gafurb5160
    @gafurb5160 3 місяці тому

    നിങ്ങളുടെ നിഷ്കളങ്കത❤ എന്ത് സമ്മതിച്ചേ പറ്റൂ, 😃😃😃😍😍😍love u bro

  • @user-we7uz7xq3c
    @user-we7uz7xq3c 3 місяці тому +3

    ഒരു പത്ത് ലൈക്ക് അടിക്കാനാഗ്രഹമുണ്ട് പക്ഷെ ഒന്നല്ലേ അടിക്കാൻ പറ്റു ഒന്നടിച്ചിട്ടുണ്ട് ട്ടാ

    • @VILLAGEHACKERS
      @VILLAGEHACKERS  3 місяці тому

      ഒരു പത്ത് താങ്ക്സ് 👍

  • @hameedip5703
    @hameedip5703 3 місяці тому +1

    ഒന്നല്ല രണ്ട് ലൈക്ക് തന്നിട്ടുണ്ട് ....👌👍

  • @ashrafmkd1607
    @ashrafmkd1607 3 місяці тому +3

    Very good

  • @mallubavatravelwithfood2007
    @mallubavatravelwithfood2007 3 місяці тому

    Maasha Allah 🤩 ലൈക്ക് അടിച്ചു 😂 നിങ്ങൾക്ക് സുഖം കിട്ടി എന്ന് പ്രതീക്ഷിക്കുന്നു...
    From Dubai.

  • @livishashaji
    @livishashaji 3 місяці тому +1

    സൂപ്പർ ഐഡിയ bro. ഇതിനു എങ്ങനെ ലൈക്‌ തരാതിരിക്കും. 😄❤️

  • @anugrahatechnics7774
    @anugrahatechnics7774 3 місяці тому

    താങ്കൾക്ക് ഈ വീഡിയോ കാണുന്നവർ ആരെങ്കിലും ലൈക്ക് ചെയ്യാതിരിക്കുമോ വളരെ ഉപകാരപ്രദമായ വീഡിയോ അല്ലേ❤

  • @afzalafsu5631
    @afzalafsu5631 3 місяці тому +3

    വെള്ളം ഒഴുകിപ്പോകുന്ന ഭാഗത്തു കാണിച്ചിരുന്നെങ്കിൽ നന്നായേനേ

    • @VILLAGEHACKERS
      @VILLAGEHACKERS  3 місяці тому +2

      നോക്കാം ഇനി വേറെയൊന്ന് 😊

    • @georgethomas5470
      @georgethomas5470 3 місяці тому +1

      Nalla ഉപകാരപ്രദമായ വീഡിയോകൾ.

  • @munnacrazy7039
    @munnacrazy7039 23 дні тому

    sooper
    👌

  • @mohamedbasheerm
    @mohamedbasheerm 3 місяці тому +1

    ikka id kond watter kettiniruthan pattumo fishe pond undakan pattumo

    • @VILLAGEHACKERS
      @VILLAGEHACKERS  3 місяці тому

      അറിയില്ല, സ്വന്തം റിസ്ക്കിൽ ചെയ്തു നോക്കൂ 😊

  • @mpalikurikkalthamarasseri3541
    @mpalikurikkalthamarasseri3541 3 місяці тому +2

    Good

  • @user-oi2wi4fe9c
    @user-oi2wi4fe9c 3 місяці тому +2

    വെള്ളം ഒഴുകുന്ന സ്ഥലത്ത് കാണിക്കാo മായിരുന്നു

    • @VILLAGEHACKERS
      @VILLAGEHACKERS  3 місяці тому +1

      അങ്ങനെയും ഒന്ന് ചെയ്തു കാണിക്കാം 😊

  • @drroymathewmathew3631
    @drroymathewmathew3631 3 місяці тому

    എങ്ങിനെ like തരാതെ ഇരിക്കും? പിന്നെ ഒരു സംശയം - ആ brush എങ്ങിനെ വൃത്തിയാക്കും? Order നൽകുന്നുണ്ട്.

    • @VILLAGEHACKERS
      @VILLAGEHACKERS  3 місяці тому

      ബ്രസ്സിൽ പിടിക്കില്ല, കഴുകിയാൽ പോകും 😊

  • @vishnunampoothiriggovindan2855
    @vishnunampoothiriggovindan2855 3 місяці тому +1

    കൊള്ളാം പരീക്ഷിക്കാം 💯🎉❤️👍👌👌

  • @sahadevanmv9561
    @sahadevanmv9561 3 місяці тому +2

    ലിക്വഡ് ഗ്ലാസ് എങ്ങിനെ നിർമിക്കും . ആവീഡിയോ ലിംഗ് ഇടുമോ?

    • @VILLAGEHACKERS
      @VILLAGEHACKERS  3 місяці тому +1

      അതിന്റെ വീഡിയോ ചെയ്തിട്ടില്ല, പിന്നീട് ചെയ്യും 😊

    • @shajahanj1014
      @shajahanj1014 3 місяці тому

      Alhamdulillah

    • @user-px6hl9vx8n
      @user-px6hl9vx8n 3 місяці тому +1

      😂ഒരു ചില്ല് ബോട്ടിലിൽ lacquer thinner ഒഴിച്ച് തെർമോക്കോൾ അതിൽ അലിയിച്ചു ന്താ അങ്ങിനെ യല്ലേ

    • @VILLAGEHACKERS
      @VILLAGEHACKERS  3 місяці тому +1

      @@user-px6hl9vx8n 😄😄😂😂

  • @shaikhumar488
    @shaikhumar488 3 місяці тому

    Like ൻ്റെ കുറവ് വേണ്ട അടിച്ചിട്ടുണ്ട്. Good Idea '👌👍👍👍❤️

  • @durgaprsad8895
    @durgaprsad8895 3 місяці тому +1

    where to get liquid glass.?

    • @VILLAGEHACKERS
      @VILLAGEHACKERS  3 місяці тому

      You can buy from 7012018087 by watsapp 😊

  • @naushadmohammed1998
    @naushadmohammed1998 3 місяці тому +1

    Glass liqid എത്രകാലം കേടുകൂടാതെ ഇരിക്കും

  • @sidhiquea.sidhique6081
    @sidhiquea.sidhique6081 3 місяці тому +1

    നല്ല ഒരു പുഴയുടെ തീരത്താണല്ലോ വീട്

  • @hamzamaruthil6415
    @hamzamaruthil6415 3 місяці тому +1

    G Pay ഇല്ല Ac നമ്പർ അയച്ചു തരിക. ലിക്വിഡ് ഗ്ലാസ് എത്ര കാലം സൂക്ഷിക്കാം

  • @IsmailIsmu-et5mb
    @IsmailIsmu-et5mb 3 місяці тому +4

    സത്യത്തിൽ ഇങ്ങളെ ആ ലൈക്കിന് ഉള്ള ചോദ്യം പെരുത്ത് ഇഷ്ടായി

  • @OLX-hi3vy
    @OLX-hi3vy 3 місяці тому +1

    Nice and useful video

  • @999villagnews
    @999villagnews 3 місяці тому +2

    ചേട്ടൻ്റെ കണ്ടകശനി മാറിയെന്ന് മനസ്സിലായി💚
    #999villages

  • @seetha4345
    @seetha4345 3 місяці тому

    ചേട്ടൻ്റെ ചോദ്യം കേട്ടാൽ ഒന്നല്ല 9 ലൈക് തരാൻ തോന്നും. ഇരിക്കട്ടെ ലൈക് മാത്രമല്ല ഒരു കമൻ്റും

  • @sivaprasad-zk6hy
    @sivaprasad-zk6hy 3 місяці тому +1

    Very useful product

  • @leebashaji7389
    @leebashaji7389 3 місяці тому +1

    പായൽ പിടിക്കാതിരിക്കാൻ എന്തേലും പെയിൻറ് ഉണ്ടോ....

    • @VILLAGEHACKERS
      @VILLAGEHACKERS  3 місяці тому +2

      ഉണ്ട്, വീഡിയോ വരും 😊

  • @prakasanp6823
    @prakasanp6823 3 місяці тому

    ബാത്ത് റൂം ടൈൽ ചോർ ച്ച മാറ്റാൻ എന്ത് ചെയ്യണം. emരത്തെ കാണിച തെർമോ കോളും, പെട്രോളും ചേർത്ത മിശ്രിതം മതിയോ ?

  • @mamuthu002muthu5
    @mamuthu002muthu5 3 місяці тому +1

    പൊതുവേ ഉണ്ടാവു സംശയമാണു എത്രത്തോളം ഈട് നിലക്കും

    • @VILLAGEHACKERS
      @VILLAGEHACKERS  3 місяці тому +1

      പൊതുവെ ഉണ്ടാകുന്ന മറുപടിയാണ്, ഒരു നാലഞ്ചു കൊല്ലം നിൽക്കും 😊

  • @unaiskunju9636
    @unaiskunju9636 3 місяці тому +1

    ഇത് മഴയത്ത് ഉപയോഗിക്കാൻ പറ്റുമോ ഇപ്പോൾ ലീക്ക് ഉണ്ട് അത് adakkn പറ്റുമോ

  • @RamuKc-jn9ne
    @RamuKc-jn9ne 3 місяці тому +2

    Ok.verigood

  • @user-ki4ve8ow4x
    @user-ki4ve8ow4x 3 місяці тому +1

    ഒരായിരം ലൈക്ക്

  • @gafurb5160
    @gafurb5160 3 місяці тому +1

    ലൈക്ക് ഓർമിപ്പിച്ചത് നന്നായി ഉടനെ ലൈക്ക് അടിച്ചു, 😃

  • @vijayalakshmiprabhakar1554
    @vijayalakshmiprabhakar1554 3 місяці тому +1

    ലൈക്ക് തന്നു ട്ടൊ ബായ് '

  • @salammulloli7414
    @salammulloli7414 3 місяці тому

    Irimbintte roofing sheet note mele cheythal nikkumoo ??

  • @ammukimmu
    @ammukimmu 3 місяці тому

    Liquid glass + cement , tile epoxy യ്ക്ക് പകരമായി ഉപയോഗിയ്ക്കാമോ?

    • @VILLAGEHACKERS
      @VILLAGEHACKERS  3 місяці тому +1

      പകരമായി ഉപയോഗിക്കാം 😊 പക്ഷെ അത്കൊണ്ട് എന്താ ലാഭം? ടൈൽസ്ന് epoxy തന്നെയാണ് നല്ലത് 😊 എന്നാണ് എന്റെ ഒരു ഇത് 😊

    • @ammukimmu
      @ammukimmu 3 місяці тому

      ചെറിയ portions ൽ ഉപയോഗിക്കാം എന്നതാണ് അതിൻ്റെ ഒരിത് . വെറുതേ ഒരു bundle വാങ്ങണ്ടല്ലോ.
      Thank you

  • @abdulrahimkattupurath234
    @abdulrahimkattupurath234 3 місяці тому

    Sheetinte uyarnabagath allathe thazhnna bhagath nadakkumo

  • @josemg9065
    @josemg9065 3 місяці тому +1

    ഇതു കൊണ്ട് പ്ലാസ്റ്റിക്ക്, ഫൈവർ ഓട്ട അടക്കാൻ പറ്റുമോ?

  • @sojanodathakkal3207
    @sojanodathakkal3207 3 місяці тому

    ഞാൻ ഒരു കാര്യം പറയട്ടെ!like അടിച്ചിട്ടുണ്ട്. 👍

  • @jahangheermoosa5685
    @jahangheermoosa5685 3 місяці тому +1

    അടിപൊളി 👍

  • @JBElectroMedia
    @JBElectroMedia 3 місяці тому

    വളരെ നല്ല ഐഡിയ ആണ്. ഈ ലിക ലിക്വിഡ് ഗ്ലാസിനെക്കുറിച്ച് കേട്ടിട്ടുണ്ട്. പക്ഷേ ഇതെവിടെ കിട്ടും.?

    • @VILLAGEHACKERS
      @VILLAGEHACKERS  3 місяці тому

      7012018087 ൽ കിട്ടും, വാട്സാപ്പ് ചെയ്യുക 😊

  • @vasujayaprasad6398
    @vasujayaprasad6398 3 місяці тому +1

    ആസ്ബസ്റ്റോസ് കാൻസർ ഉണ്ടാക്കു൦

  • @brightway14
    @brightway14 3 місяці тому +3

    ഒരു കാര്യം പറയട്ടെ ലൈക്ക് തന്നിട്ടുണ്ട്😅😅

  • @user-vd1st3ez7s
    @user-vd1st3ez7s 3 місяці тому

    ഇരുമ്പിൻ്റെ ഷീറ്റ് തുള വന്നാൽ എങ്ങനെ അടക്കാം എന്നു കാണിക്കുമോ ചേട്ടാ

  • @ramachandrannair4056
    @ramachandrannair4056 3 місяці тому +1

    Like അടിച്ചു

  • @shakkeermangad2605
    @shakkeermangad2605 3 місяці тому

    Like🎉 തന്നിരിക്കുന്നു. Joint free ആയ ടൈലിൻ്റെ ഗ്യാപ്പിലൂടെ വെള്ളം ചോരുന്നു അതിന് പറ്റിയ ഐഡിയ ഉണ്ടോ😊

    • @VILLAGEHACKERS
      @VILLAGEHACKERS  3 місяці тому

      ഉണ്ട്, വീഡിയോ ചെയ്യാം 😊

  • @habeebrahmanpalliyali8537
    @habeebrahmanpalliyali8537 3 місяці тому +1

    ഞാൻ ലൈക്കി

    • @VILLAGEHACKERS
      @VILLAGEHACKERS  3 місяці тому

      ഞാനും ലൈക്കി 👍😂

  • @shibugdr
    @shibugdr 3 місяці тому

    Ithe pvc tank ottikan pattumo

  • @newtricks5170
    @newtricks5170 3 місяці тому

    ലൈക്ക് അടിച്ചുട്ടോ

  • @bhimaandkittosworld219
    @bhimaandkittosworld219 3 місяці тому +1

    ഗംഭീരം❤

  • @AhammedKe
    @AhammedKe 3 місяці тому

    നിങ്ങൾ ചെയുന്നത് asbatsosil അല്ലെ അതിൽ സിമന്റ് പിടിക്കും m

  • @sivadas1688
    @sivadas1688 3 місяці тому

    വെയിലും മഴയും കൊണ്ടാൽ ചെളിഞ്ഞു പോകുമോ എത്ര കാലം നിൽക്കും

  • @littletalks123
    @littletalks123 3 місяці тому +1

    അനക് ഒന്നല്ല ഒരായിരം ലൈക് തരുല്ലെ ഞാന്

  • @leelamathomas6200
    @leelamathomas6200 3 місяці тому

    Tile pottiyathe enth cheyyan pattum

    • @VILLAGEHACKERS
      @VILLAGEHACKERS  3 місяці тому

      ഇതുകൊണ്ട് പറ്റില്ല 😊

  • @sulakitchen
    @sulakitchen 3 місяці тому +1

    സൂപ്പർ

  • @thajudeenabdul9646
    @thajudeenabdul9646 3 місяці тому +1

    നിങ്ങൾക്ക് ലൈക് തന്നില്ല അങ്കിൽ പിന്നെ ആ ർക്കാ കൊടുക്കുക wish you all the best

  • @philipgeorge3695
    @philipgeorge3695 3 місяці тому

    സഹോദരാ എനിക്ക് 900 ft ടെറസിൽ മുഴുവനും ലിക്ക് ആയിട്ട് മുറികൾ നനയുകയാണ്. എന്നെ ഒരു പണിക്കാരൻ ചതിച്ചത് ആണ്. ഇത്രയും സ്ഥലം മുഴുവൻ ചെയ്യുവാൻ ഏത് രീതി അവലബിക്കണം ഒന്ന് പറയുമോ?

    • @VILLAGEHACKERS
      @VILLAGEHACKERS  3 місяці тому

      7012018087 ലേക്ക് വാട്സാപ്പ് ചെയ്യുക

    • @jayachandranachari1128
      @jayachandranachari1128 3 місяці тому

      പ്ലാസ്റ്റിക് വാട്ടർ ടാങ്കിലെ ലീക്കിന് പറ്റുമോ

    • @VILLAGEHACKERS
      @VILLAGEHACKERS  3 місяці тому

      @@jayachandranachari1128
      പറ്റില്ല 😊

  • @gkitbhu
    @gkitbhu 3 місяці тому

    Good Better Best 🎇🎇🎇🎇🎇

  • @komalamrajanbabu7598
    @komalamrajanbabu7598 3 місяці тому

    Paisa transfer ചെയ്യാൻ നോക്കിയപ്പോൾ ഈ നമ്പർ valid അല്ല എന്ന് മെസ്സേജ് വന്നു.

    • @VILLAGEHACKERS
      @VILLAGEHACKERS  3 місяці тому

      Google pay ഈ നമ്പർ അല്ല 😊

  • @monipilli5425
    @monipilli5425 3 місяці тому

    ഒന്നല്ല രണ്ട് ലൈക്ക് തന്നിട്ടുണ്ട് ....

    • @VILLAGEHACKERS
      @VILLAGEHACKERS  3 місяці тому

      😂😂😂👍

    • @soorajpv8378
      @soorajpv8378 3 місяці тому

      രണ്ട് ലൈക് അടിച്ചാൽ ഉള്ള ലൈക്കും പോകും😂😂😂😂

  • @thomaskurienmappodathu963
    @thomaskurienmappodathu963 3 місяці тому

    So good very nice

  • @harriskavalakkat711
    @harriskavalakkat711 3 місяці тому

    White cement add checthu floor tile leak mattavooo

  • @Star-47-8
    @Star-47-8 3 місяці тому

    ഞാൻ order ചെയ്ത് ഇന്ന് കിട്ടി ഉപയോഗിച്ചു നോക്കട്ടെ

    • @VILLAGEHACKERS
      @VILLAGEHACKERS  3 місяці тому

      അങ്ങനെയാവട്ടെ 👍

  • @NanuNanusopanam
    @NanuNanusopanam 3 місяці тому

    ഇത് പെട്രോളും, തെർമോക്കൂളും മിക്സ്‌ ചെയ്തതാണോ.

  • @GanesanGanesan-lz8fu
    @GanesanGanesan-lz8fu 3 місяці тому +1

    ലീക്കിന്റെ പ്രാക്ക് തട്ടും

  • @jinadevank7015
    @jinadevank7015 3 місяці тому

    🌹Good information 🌹🌹

  • @bindhue.r3454
    @bindhue.r3454 3 місяці тому

    ചേട്ടാ വീട്ടിൽ വന്നു വർക്ക്‌ ചെയ്യുമോ.

  • @rafeeqdxb7098
    @rafeeqdxb7098 3 місяці тому

    ഇക്ക നിളത്തിൽ മുറിഞ്ഞ കാരണമല്ലെ ഇങ്ങനെ ഒട്ടിക്കാൻ പറ്റിയത് കഷ്ണം പ്പെട്ടി പോയത് ഒന്ന് കാണിക്കാമായിരുന്നു

    • @VILLAGEHACKERS
      @VILLAGEHACKERS  3 місяці тому

      ആയിക്കോട്ടെ, ഇനിയും വീഡിയോ ചെയ്യാം 😊

  • @rafeeqraz163
    @rafeeqraz163 3 місяці тому

    Water tank leak video idoo bro

    • @VILLAGEHACKERS
      @VILLAGEHACKERS  3 місяці тому

      ഉടനെ ഉണ്ടാകും 😊

  • @sahlasubair9974
    @sahlasubair9974 3 місяці тому

    Very useful👍🏻

  • @usmantp1546
    @usmantp1546 3 місяці тому

    Superrrrrr👍👍👍👍👍

  • @musthafakazhunginthottathi353
    @musthafakazhunginthottathi353 Місяць тому

    👍

  • @mkthomasthomas2428
    @mkthomasthomas2428 3 місяці тому

    ഗ്ലാസ്‌ ഉരുക്കിയത് എവുടെ കിട്ടും

    • @VILLAGEHACKERS
      @VILLAGEHACKERS  3 місяці тому

      7012018087 ൽ കിട്ടും, വാട്സാപ്പ് ചെയ്യുക 😊

  • @user-of1rocky007rockybhai0
    @user-of1rocky007rockybhai0 3 місяці тому

    സൂപ്പർ 🤝😍👍👌

  • @AhammedKe
    @AhammedKe 3 місяці тому +1

    മറ്റേതിൽ പിടിക്കില്ല

    • @VILLAGEHACKERS
      @VILLAGEHACKERS  3 місяці тому

      അതേതാ മറ്റേത്? 😊

  • @TempleOfGod100
    @TempleOfGod100 Місяць тому

    ❤❤❤❤

  • @SUNDUSTECH
    @SUNDUSTECH 3 місяці тому

    Thannirikunnu bro👍

  • @mkthomasthomas2428
    @mkthomasthomas2428 3 місяці тому

    ജിയോ ഷീറ്റിൽ ഇത്‌ pattumo

    • @VILLAGEHACKERS
      @VILLAGEHACKERS  3 місяці тому

      അറിയില്ല, ചെയ്തുനോക്കേണ്ടി വരും 😊

  • @satharanthikaduanthikadu-ri5nj
    @satharanthikaduanthikadu-ri5nj 3 місяці тому

    ❤ soopar

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn 3 місяці тому

    മണ്ണാത്താൻ എട്ടുകാലി എന്നിവ വീട്ടിൽ വരാതിരിക്കാൻ
    എന്ത്വോയ്യും?

    • @VILLAGEHACKERS
      @VILLAGEHACKERS  3 місяці тому +1

      നമുക്ക് നോക്കാം 😊

  • @AbdulAzeezKazzy
    @AbdulAzeezKazzy 3 місяці тому

    ഇരുമ്പ് Sheet ന് പറ്റുമൊ?

  • @user-lv5gx3rv6p
    @user-lv5gx3rv6p Місяць тому

    Like,taram

    • @VILLAGEHACKERS
      @VILLAGEHACKERS  Місяць тому

      @@user-lv5gx3rv6p തന്നോളൂ 😊

  • @nazimcityland3616
    @nazimcityland3616 3 місяці тому

    You are amazing 🙏🙏🙏

  • @EduMoralMedia
    @EduMoralMedia Місяць тому

    ഗ്ലാസ് ലിക്വിഡ് ഏറെ നേരം ഇരുന്നാൽ ഒട്ടിപ്പിടിക്കില്ലേ

  • @shajurajan1300
    @shajurajan1300 3 місяці тому +1

    ഇത് എത്ര നാൾ നിലനിൽക്കും

  • @MusthafaAliyan-pq1sq
    @MusthafaAliyan-pq1sq 3 місяці тому

    👍👍👍

  • @unaiskunju9636
    @unaiskunju9636 3 місяці тому

    ശക്തമായ മഴ വന്നാൽ ലീക് വരുമോ

    • @VILLAGEHACKERS
      @VILLAGEHACKERS  3 місяці тому

      ശക്തമായരീതിയിൽ അടച്ചാൽ ശക്തമായ മഴ വന്നാലും കുഴപ്പമില്ല 😊

  • @VenugopalS-bk1vy
    @VenugopalS-bk1vy 3 місяці тому +1

    I love you 🎉

  • @sudhakaranma6364
    @sudhakaranma6364 3 місяці тому

    👌🏼👌🏼