ഇനി3000wats ഉള്ള വാട്ടർ പമ്പിനെ മറന്നേക്കൂ.200wats BLDC WATER PUMP Inverterലുംsolarലും ഉപയോഗിക്കാം

Поділитися
Вставка
  • Опубліковано 22 сер 2024
  • Bldc Water pump bldc fan and Bldc convertion kit enquiry 9539630733 6282924184 Watsaap. #bldc Malayalam. #solar #bldcmotor #solarenergysystem #solareclipse #waterpump #bldcwaterpump #kseb #bldc water pump. #mirano #miranowaterpump

КОМЕНТАРІ • 187

  • @balank1484
    @balank1484 Рік тому +3

    നിങ്ങളുട വിശദമായ അവതരണം വളരെ നല്ലരീതിയിലുള്ളതാണ് ചെറിയ അറിവുള്ളവർക്കുപോലും വളരെ നല്ലപോലെ മനസിലാകുന്നു

  • @asokanb1362
    @asokanb1362 2 роки тому +7

    Project പരിചയപ്പെടുത്തുമ്പോൾ അതിൻ്റെ വില കൂടി പറഞാൽ ഉപകാരം ആയിരുന്നു

  • @deepuk788
    @deepuk788 2 роки тому +2

    Please include demo for 450 watts bore well submersible

  • @latheefpilakkal2398
    @latheefpilakkal2398 2 роки тому +1

    എല്ലാവരും ഇങ്ങനെ dc യിലോട്ട് മാറിയാൽ കറണ്ട് ബില്ല് കുറച്ചുദിവസം ലാബിക്കാം പിന്നെ kseb യിൽ കിട്ടുന്നത് കുറയും അപ്പോൾ ബില്ല് കൂടി വരും ലാഭം പ്രധീഷിക്കണ്ട

    • @bapputtycv
      @bapputtycv 2 роки тому

      വ്യക്തമാക്കാമോ

    • @pyoonus008
      @pyoonus008 Рік тому

      Engne aayalum nammal pedum...ennun pedaan nammal mathrm

  • @sunilkumararickattu1845
    @sunilkumararickattu1845 5 місяців тому +1

    ഈ പറഞ്ഞ black BLDC 36V Motor വീട്ടാവശ്യത്തിന് കുടിവെള്ളം കിണറ്റിൽ നിന്ന് work ചെയ്യാൻ 360 ൻ്റെ 2 pannel ഉം അതിനനുസരിച്ചുള്ള adapter ഉം മാത്രം മതിയോ? inverter തുടങ്ങി ആവശ്യം ഉണ്ടോ?

  • @jerinsan9078
    @jerinsan9078 2 роки тому +1

    Informative videos.... 🙏🙏

  • @AbdulNasar-ff5un
    @AbdulNasar-ff5un 3 місяці тому +1

    110 meeter tallumo

  • @kraju1528
    @kraju1528 8 місяців тому +1

    Please tell theRequired solar panel and cost of submmersible motor
    .

    • @c4techbyfaisalcp536
      @c4techbyfaisalcp536  7 місяців тому +1

      Single panel Running
      Details please Watsaap 6282924184

  • @AyanAdin
    @AyanAdin 2 роки тому +1

    Sir aquarium water filter enu vandi continuously use chayan kazeyuna pump undo bldc

  • @vijumathew6661
    @vijumathew6661 Рік тому +1

    I have an open well with a depth of 7-7.5 metres. I need to lift water to a height of 21-22 metres. Can I use a bldc pump without solar for this purpose? What would be the total price of equipment in such case and what is the ampere of this pump, and its wattage when working in average domestic KSEB supply?, Thank you

  • @manojkumarpk7173
    @manojkumarpk7173 2 роки тому +1

    ബ്രോ കുഴൽ കിണർ 150 അടി ഉണ്ട് അത് പോലെ മുകളിലെ രണ്ടാം നിലയിലേക്ക് വെള്ളം കിട്ടാൻ എത്ര വിലയുടെ വേണ്ടിവരും പാനലിന്റെയും പറയാമോ ബി ൽ ഡി സി

  • @saronwaves9766
    @saronwaves9766 2 роки тому +1

    faisal bhai aa valiya pump athinte performance video onnu cheyyane

  • @satheesankrishnan4831
    @satheesankrishnan4831 Рік тому +1

    Hsi faisal... നിങ്ങൾ ബേസ് ചെയ്തിരിക്കുന്നത് ഏത് സ്ഥലത്താണ്?? Calicut?? Tellicherry??

  • @bucksvtr
    @bucksvtr 2 роки тому +1

    Open well bldc solar pumb .howmany watt solar need

  • @aeonjith
    @aeonjith 2 роки тому +1

    ground floorile 500 ltr tank il ninnum first floorile tankileku water pump cheyn ippol use cheyunath .5 hp motor aanu.. power consumption kurakkn pattya solaril work cheyuna dc pump paranj tharumo

  • @deepaksuman775
    @deepaksuman775 2 роки тому +1

    Any repairing video ,sir

  • @ashinvlog4148
    @ashinvlog4148 2 роки тому +1

    Adipoli

  • @AH-zx2wj
    @AH-zx2wj 2 роки тому +1

    12volt dc motor stokundo.solarpanelum batteriyumkooďi yethra chìlave varum

  • @Muhammedtvk
    @Muhammedtvk 2 роки тому +1

    8.50 meter kinarinte mukalil vekkunna motor undo 230 meter length & 25 meter hight

  • @nr-vu9dz
    @nr-vu9dz 2 роки тому +2

    35 ഹെഡ് ഉള്ള പമ്പിന് 390 w 24 vot ൻ്റെ ഒരു പാനൽ മതിയാകുമോ? രണ്ടെണ്ണം വേണമെങ്കിൽ പരലായാണോ കോടുക്കേണ്ടത്?

  • @sajeevmk7767
    @sajeevmk7767 Рік тому +1

    10 മീറ്റർ ഹെഡുള്ള മോട്ടോർ ഏതാണ് എത്രയാണ് വില സോളാറിൽ നേരിട്ട് കൊടുക്കാൻ പറ്റുമോ

  • @franciscd6114
    @franciscd6114 5 місяців тому +1

    ജലനിധി യൂണിററിന് 5.HP750 feet head solar bldc moter വെച്ചു തരുമോ?

  • @monipilli5425
    @monipilli5425 Рік тому +1

    1400 രൂപ വിലയുള്ള മോട്ടോറിൽ സോളാർ പാനൽ നേരിട്ട് കൊടുക്കാമോ ...മീൻകുളത്തിൽ ഫുൾ സമയം പ്രവർത്തിപ്പിക്കുവാൻ പറ്റുമോ ....

    • @c4techbyfaisalcp536
      @c4techbyfaisalcp536  Рік тому +2

      Solar connect cheyya but full time use pattilla Bresh type motor aanu

  • @muthubarathiparamasivam2071
    @muthubarathiparamasivam2071 2 роки тому +1

    200 feet bore well. Now working with jet motor. What is the price of BLDC motor?

  • @jojojoseph577
    @jojojoseph577 2 роки тому +1

    12v. ൻ്റെ BLDC submersible water pump set ഉണ്ടോ അത് എത്ര മീറ്റർ തള്ള് ഉണ്ടാകും? എന്തു വില വരും

  • @babuelayasseri
    @babuelayasseri 2 роки тому +1

    Half hp motor dc യിൽ വർക്ക് ചെയ്യാൻ amps ഏത് വാങ്ങണം

  • @jyothishsarovaram9504
    @jyothishsarovaram9504 2 роки тому +3

    👍

  • @thiyoantony
    @thiyoantony Рік тому +1

    സാദാരണ ബോർവെൽ വെള്ളം എടുക്കുന്നതരം മോട്ടോർ ഉണ്ടോ

  • @gafoornottathayil7957
    @gafoornottathayil7957 2 роки тому +3

    കബ്രസറിന്നുള്ള bldc മോട്ടോർ കിട്ടുമോ???

  • @fijasfiju8713
    @fijasfiju8713 2 роки тому +1

    അര Hp പമ്പ് സെറ്റ്.. കിണറിൽ നിന്നും 2 നിലയുടെ മുകളിൽ ഉള്ള വാട്ടർ ടാങ്കിലേക്ക്. ഉപയോഗിക്കാൻ പറ്റുന്ന BLDC പമ്പ് ഉണ്ടോ. ഉണ്ടെങ്കിൽ എത്ര പ്രൈസ് വരും

    • @c4techbyfaisalcp536
      @c4techbyfaisalcp536  2 роки тому

      Yes available 8500/9500

    • @babuitdo
      @babuitdo 2 роки тому

      @@c4techbyfaisalcp536 രണ്ടു വിലയിൽ ഉള്ള മോട്ടോറിന്റെ വ്യത്യാസമെന്താണ് ?

  • @kvr2185
    @kvr2185 Рік тому +1

    Sir 60 peet panal and boar well total cost

  • @PremPalliyalil
    @PremPalliyalil 2 роки тому +2

    400 അടിയിൽ നിന്ന് വെളളമെടുക്കാൻ 63mm delivery ഉളള bldc with solar എന്താണ് വില ? സോളാർ ഇല്ലാതെയുള്ളതിന് എത്ര?

    • @c4techbyfaisalcp536
      @c4techbyfaisalcp536  2 роки тому +2

      Pump 35000 approximately

    • @Thomasj9095
      @Thomasj9095 2 роки тому

      400 താഴ്ച്ചയുള്ള കുഴൽ കിണറ്റിൽ set ചെയൻ മൊത്തം എത്ര ചിലവ് വരും

  • @ShahulHameed-eb3ok
    @ShahulHameed-eb3ok 2 роки тому +2

    വീടുപണിക്ക് ച്ചുമര് നനക്കാൻ ടാങ്കിലിട്ടു ഉപയോഗിക്കാൻ പറ്റുന്ന ഒരു മോട്ടോർ പറഞ്ഞു തരാമോ

  • @abullaisvk4089
    @abullaisvk4089 2 роки тому +3

    👍👍👍

  • @jrtech5206
    @jrtech5206 2 роки тому +2

    20 mtr head ulla bldc pump extra vilavarum

  • @melvinjose5261
    @melvinjose5261 2 роки тому +1

    ബ്രോ കാർ പൊർച്ച്‌ കഴുകിയ വെള്ളം Gurden ൽ പമ്പ് ചയ്തു കളയാൻ പറ്റിയ ഒരു പമ്പ് ഏതാണ് pls റിപ്ലേ ,,,,,

    • @c4techbyfaisalcp536
      @c4techbyfaisalcp536  2 роки тому

      1400 rs Seaflow pump

    • @melvinjose5261
      @melvinjose5261 2 роки тому

      @@c4techbyfaisalcp536 ഇതിനെ പറ്റി വീഡിയോ ബ്രോ ചയ്ത്ട്ടുണ്ടോ ?

    • @melvinjose5261
      @melvinjose5261 2 роки тому +1

      pls സെന്റ് to me ലിങ്ക്

  • @azadkt1180
    @azadkt1180 2 роки тому +1

    25 മീറ്റർ ഹെഡ് ഉള്ള BLDC വാട്ടർ പബ് ഉണ്ടൊ ,price ,എത്ര വാട്ട്സ് എടുക്കും

  • @kulanthaivelkulanthaivel3101
    @kulanthaivelkulanthaivel3101 Рік тому +1

    HOW TO BUY 110FEET BORE WEELER MOTER

  • @spknair
    @spknair 2 роки тому +2

    20 മീറ്റർ ഹെഡ് ഉണ്ടെങ്കിൽ എത്ര രൂപ ആകും?
    Open well ആണ്

    • @c4techbyfaisalcp536
      @c4techbyfaisalcp536  2 роки тому +2

      8500

    • @spknair
      @spknair 2 роки тому

      @@c4techbyfaisalcp536 BLDC?
      Wattage? Voltage range?
      എത്ര വോർട്ടിൽ എത്ര ആമ്പിയർ കറണ്ട് കൊടുത്താൽ അതിന്റെ ഫുൾ പെർഫോമൻസ് കിട്ടും ?
      ഇൻ ബിൽറ്റ് വോൾട്ടേജ് കൺട്രോളർ ഉണ്ടാകുമോ?

    • @wilsonjoseph6069
      @wilsonjoseph6069 2 роки тому

      @@c4techbyfaisalcp536 bldc ആണോ?? എത്ര watt സോളാർ പാനൽ വക്കണം???

  • @syammg1983
    @syammg1983 2 роки тому +2

    👍👍👍👍

  • @hackerspy4999
    @hackerspy4999 2 роки тому +1

    1.5 " delivery, 30 meter head , submersible,home purpose, etra varum ikka rate ?

  • @ibrahimmattil3260
    @ibrahimmattil3260 2 роки тому +1

    എന്റെ വീട്ടിലെ കിണർ 13 മീറ്റർ ആഴമുണ്ട് രണ്ട് നില വീടാണ് എനിക്കുള്ളത് ഇത്രയും ഉയരത്തിൽ വെള്ളം പമ്പ് ചെയ്യാൻ ഏത് മോട്ടോർ ആണ് എനിക്ക് വേണ്ടത്

  • @ekskoomanna8528
    @ekskoomanna8528 2 роки тому +1

    Hi

  • @siddeeqsiddi7829
    @siddeeqsiddi7829 2 роки тому +2

    100 meter നീളവും20meter head (1hp)കിട്ടുന്ന ബി എൽ ഡി സി മോട്ടോറിന് എത്ര രൂപയാകും

  • @ravimrpcode8356
    @ravimrpcode8356 2 роки тому +1

    200 ft bore well ന് ഏതു പമ്പ് venam?എവിടെ kittum?warranty and service ഉള്ള company ano?

    • @c4techbyfaisalcp536
      @c4techbyfaisalcp536  2 роки тому

      Yes stock unde 260 feet unde 23500 warranty unde spare parts unde

    • @ravimrpcode8356
      @ravimrpcode8356 2 роки тому

      @@c4techbyfaisalcp536 എവിടെ യാണ്?Iam from tvm

  • @BahuleyannairMBabu-wq5vq
    @BahuleyannairMBabu-wq5vq Рік тому +1

    10 അടി താഴ്ചയുള്ള കിണറിൽ നിന്ന് വെള്ളം വിലിയ്ക്കുന്ന bldc pump ന് ഏന്തു വിലയാകും,

  • @MrBinomon
    @MrBinomon 2 роки тому +1

    bldc selfpriming available aano

  • @ekskoomanna8528
    @ekskoomanna8528 2 роки тому +1

    Nigaluda place aveedaya?

  • @bapputtycv
    @bapputtycv 2 роки тому +1

    എന്റടുത്തു 12v ബാറ്ററി 1000w ഇൻവെർട്ടർ 150wts 3പാനൽ ഉണ്ട് ഏതാണ്ട് 10mtr താഴ്ചയുള്ള കിണറിൽ നിന്നും 10mtr ഉയരത്തിൽ വെള്ളം പമ്പ് ചെയ്യാൻ പറ്റിയ bldc മോട്ടോർ ഏതാണ് വില എത്ര

    • @c4techbyfaisalcp536
      @c4techbyfaisalcp536  2 роки тому +1

      24v bldc pump 9500 17 mtr head

    • @bapputtycv
      @bapputtycv 2 роки тому +1

      വെള്ളത്തിൽ ഇറക്കി വെക്കുന്നതാണോ corrier ആയി അയച്ചു തരുമോ

    • @c4techbyfaisalcp536
      @c4techbyfaisalcp536  2 роки тому +1

      @@bapputtycv yes submersible pump 6282924184 Watsaap

    • @sungsamply
      @sungsamply Рік тому +1

      പാനലിൽ നേരിട്ട് കൊടുക്കുന്ന മോട്ടർ ഉണ്ട്. ഇൻവർട്ടർ , ബാറ്ററി ഇവ ആവശ്യമില്ല
      |

    • @c4techbyfaisalcp536
      @c4techbyfaisalcp536  Рік тому

      Yes Dierect kodukka maximum 80v

  • @jamsheerkalpurath888
    @jamsheerkalpurath888 Рік тому +1

    BLDC ceiling fan kit undo

  • @musthafachatholi9336
    @musthafachatholi9336 2 роки тому +1

    ഓൾഡ് ജെറ്റ് മോട്ടോർ എത്ര വാട്സ്‌ ആണ്

  • @sunilkumararickattu1845
    @sunilkumararickattu1845 Рік тому +1

    Motor 12Volt ൽ പ്രവർത്തിക്കുമോ?
    ഉണ്ടെങ്കിൽ വില?

  • @antonyjoseph1066
    @antonyjoseph1066 Рік тому +1

    How much cost borwell pump

  • @1961usman
    @1961usman 2 роки тому

    Open well 45 feet head 3 inch delivery, pipe line 1000 ft, which bldc Pump to fit?

  • @muhammadanas6180
    @muhammadanas6180 2 роки тому +1

    35 meter head എന്ന് പറയുന്നത് എന്താണ്?

  • @arshadk1216
    @arshadk1216 2 роки тому +1

    💥

  • @nayanjagirdar8408
    @nayanjagirdar8408 2 роки тому +1

    👌👌👌👍

    • @yousufmoosa2233
      @yousufmoosa2233 2 роки тому

      200feet kuzal കിണറിൻ്റെ പമ്പിൻ്റെ വില എത്ര അവും

  • @unaise
    @unaise 2 роки тому +1

    Inverteril work akumo?

  • @goodday1801
    @goodday1801 2 роки тому

    900 അടി ഹെഡ് ഉള്ള bldc സുമേഴ്സിബിൾ ഉണ്ടോ ഉണ്ടെങ്കിൽ എന്ത് വിലവരും? ഇല്ലെങ്കിൽ എത്ര അടി വരെ ഉള്ളത് ഉണ്ട്?

  • @shafishafi1614
    @shafishafi1614 2 роки тому +1

    ❤️❤️❤️

  • @globaltech4834
    @globaltech4834 2 роки тому +4

    35 മീറ്റർ Head ഉള്ള മോട്ടോറിന്റെ വില എത്രയാണ്

  • @sudheerdavood2416
    @sudheerdavood2416 2 роки тому +1

    500 അടിയില്‍ നിന്ന് വെളളം എടുക്കുന്ന ജെറ്റ് പമ്പ് എത്രയാ വില

  • @lalu136
    @lalu136 2 роки тому +1

    Meanwhile 36v adapter price ??

  • @aabaaaba5539
    @aabaaaba5539 2 роки тому +2

    ഇതു ചൈന product ആണോ

  • @madhumanjakal4949
    @madhumanjakal4949 2 роки тому +1

    👍👍👍🥰🥰🥰

  • @geeparonnil4455
    @geeparonnil4455 3 місяці тому +1

    ഇത് എവിടന്ന് കിട്ടും

  • @sajeshsaji9071
    @sajeshsaji9071 2 роки тому +1

    35 mt ഹെഡ് ഉള്ള മോട്ടോർഎത്ര വില യാണ് എല്ലാം കൂടി..

    • @c4techbyfaisalcp536
      @c4techbyfaisalcp536  2 роки тому

      13500

    • @cjacob5047
      @cjacob5047 10 місяців тому

      ​@@c4techbyfaisalcp536മീറ്റർ ആണോ അടി ആണോ ഉദ്ദേശിച്ചത്?

  • @jamesmc1216
    @jamesmc1216 2 роки тому +1

    35 മീറ്ററിൽ ഔട്ട്പുട് എത്ര കിട്ടും?

  • @saigathambhoomi3046
    @saigathambhoomi3046 2 роки тому +1

    ഈ വീഡിയോയിൽ വലിയ പമ്പിന്റെ വില എത്രയാണ്? ഇതിൽ പറയുന്നില്ല

    • @c4techbyfaisalcp536
      @c4techbyfaisalcp536  2 роки тому

      13500

    • @saigathambhoomi3046
      @saigathambhoomi3046 2 роки тому

      @@c4techbyfaisalcp536 dc കേബിൾ ഒപ്പം ഉണ്ടോ?...15 മീറ്റർ എങ്കിലും മുകളിലേക്ക് വെള്ളം കേറണം..

  • @shahulhameedmmmeetrakkalhu7586
    @shahulhameedmmmeetrakkalhu7586 2 роки тому +1

    ഇത് ഇന്ത്യൻ മെയ്ഡ് ആണോ ?

  • @ranjithkaruvanchery6035
    @ranjithkaruvanchery6035 2 роки тому +1

    BLDC pressure pump undo??

  • @akhilmohanan1581
    @akhilmohanan1581 2 роки тому +1

    weight?

  • @gopalakrishnanponnamparamb1519

    70 മീറ്റർ തള്ളാവുന്ന മോട്ടോർ. ഉണ്ടോ

  • @sudheeottathai2701
    @sudheeottathai2701 2 роки тому +1

    Av da kittuva 35 mette he'd ullathu

  • @jrtech5206
    @jrtech5206 2 роки тому

    12v bldc motor undooo

  • @jamsheerali3306
    @jamsheerali3306 2 роки тому +1

    35 മീറ്റർ ഹെഡ് ഉള്ള സാധാരണ കിണറിൽ വെക്കാൻ പറ്റുന്ന ബി എൽ ഡി സി മോട്ടോർ ഉണ്ടാകുമോ എത്ര രൂപ വില വരും ഇതിനെപ്പറ്റി അന്വേഷിക്കാൻ ഒരു കോൺടാക്ട് നമ്പർ തരുമോ

  • @shahulhameedmmmeetrakkalhu7586
    @shahulhameedmmmeetrakkalhu7586 2 роки тому +1

    കിണറിൽ ഇടുന്നതിന്റെ വില എത്രയാ ?

  • @jerinsan9078
    @jerinsan9078 2 роки тому +1

    230v ac to +/-50vdc(dual supply)power supply board undo, price?

    • @c4techbyfaisalcp536
      @c4techbyfaisalcp536  2 роки тому +1

      Ethra wats conect cheyyana

    • @jerinsan9078
      @jerinsan9078 2 роки тому +1

      10ampere

    • @c4techbyfaisalcp536
      @c4techbyfaisalcp536  2 роки тому

      Available 6282924184

    • @c4techbyfaisalcp536
      @c4techbyfaisalcp536  2 роки тому

      @@jerinsan9078 yes available 6282924184

    • @nr-vu9dz
      @nr-vu9dz 2 роки тому

      35 ഹെഡ് ഉള്ള പമ്പിന് 390 w 24 vot ൻ്റെ ഒരു പാനൽ മതിയാകുമോ? രണ്ടെണ്ണം വേണമെങ്കിൽ പരലായാണോ കോടുക്കേണ്ടത്?

  • @lifecruise123
    @lifecruise123 Рік тому +1

    ചെറിയ ഇടിമിന്നൽ പ്രശ്നമാണോ..

  • @AbdulNasar-ff5un
    @AbdulNasar-ff5un 3 місяці тому +1

    Yuvr telifon no

  • @hunaisk8481
    @hunaisk8481 2 роки тому +2

    നിങ്ങൾക്ക് കറന്റ്‌ voltage വാട്ട് എന്നിവയെ കുറയ്ച്ചു വല്ല്യ idea ഇല്ലല്ലേ.... ജനങ്ങളെ പറഞ്ഞു പറ്റിക്കരുത് 10 a എടുക്കുന്ന motor 2300w ഒന്നും എടുക്കില്ല. Ac യിലെ വാട്സ് കണക്ക് കൂട്ടൽ അറിയില്ലല്ലേ.... അറിവില്ലാത്തത് പഠിച്ചതിന് ശേഷം മാത്രം ജനങ്ങൾക്ക് പറഞ്ഞു കൊടുക്കുക.

  • @yemmessheikh3517
    @yemmessheikh3517 2 роки тому +1

    വലിയ മോട്ടോർ ന്റെ വില പറഞ്ഞില്ല ഫൈസൽ ഭായ്

  • @geeparonnil4455
    @geeparonnil4455 3 місяці тому +1

    നിങ്ങടെ നമ്പർ

  • @johnabraham1519
    @johnabraham1519 2 роки тому +1

    ഇതു വെറും പരസൃം മാത്റം പരരിക്കലാണേ സൂക്ഷിക്കുക

  • @user-tk6nc2xf9m
    @user-tk6nc2xf9m 2 роки тому +4

    തലയും വാലുമില്ലാതെ ഓരോരോ ...അതിന്റെ വില യെങ്കിലും പറ .

  • @josephvarkey2656
    @josephvarkey2656 2 роки тому +1

    Ur NO ?