മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടാല്‍ എന്തുചെയ്യണം? ​

Поділитися
Вставка
  • Опубліковано 6 вер 2024
  • The official UA-cam channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews UA-cam Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 132

  • @shamisshami8519
    @shamisshami8519 Рік тому +206

    Police station പരാതി ചെയ്താൽ phone alla ഉണ്ട കിട്ടും, cyber celll പരാതി കൊടുത്താൽ കാലും നീട്ടി ഇരുന്നാൽ മതി, സാധാരണ കാരുടെ phone പോയാൽ വായും തുറന്ന് ഇരിക്കാനെ പറ്റു.

  • @Acs745
    @Acs745 Рік тому +136

    പരാതി നൽകിയിട്ട് ഇന്നേക്ക് 5 വർഷം 4 മാസം 16 ദിവസ്സം 🥴

    • @manukuttan6826
      @manukuttan6826 Рік тому +16

      പോലിസ് ഏതേലും ഫോൺ കാണാതെ പോയ്‌ അത് കണ്ട് പിടിച്ചു കൊടുത്തചരിത്രം ഉണ്ടോ 😝😝

    • @Acs745
      @Acs745 Рік тому

      @@manukuttan6826 അതാ പിന്നെ

    • @unnimon762virus
      @unnimon762virus Рік тому +2

      ​@@Acs745 Full vote for Dr ROBIN 🔥

    • @rahulrsyt
      @rahulrsyt Рік тому

      ​@@manukuttan6826 ഉണ്ട്.
      പക്ഷേ ഉടമ "പ്രമുഖൻ " ആയിരിക്കണം.

  • @jeswinjaison9653
    @jeswinjaison9653 Рік тому +22

    പോലീസിലെ പരാതി ഒകെ കോമഡി ആണ്. പണി അറിയാവുന്ന ഒരുത്തനും അവിടെ ഇല്ല.. ആരുടെ എങ്കിലും ഫോൺ പോലീസ് കണ്ടുപിടിച്ചു കൊടുത്തതായി അറിവുണ്ടെങ്കിൽ ഒന്നു പറയണേ.. എന്റെ അറിവിൽ 3 പരാതി കൊടുത്തിട്ടുണ്ടെങ്കിലും ഒന്നു പോലും ഇതുവരെ കണ്ടെത്തിയിട്ടില്ല

    • @muhammadazhar2481
      @muhammadazhar2481 Рік тому

      _കാശെറിഞ്ഞാൽ കിട്ടും,..._ 🥴

  • @rameezpb3963
    @rameezpb3963 Рік тому +60

    *_ചേച്ചി Find My Device വഴി Phone ന്റെ Current Location Track ചെയ്യാം.. But Phone Switch on aaayirikkanam... Off ആയിരുന്നാൽ പറ്റില്ല.. പിന്നെ Main Important Point എന്താണെന്ന് വെച്ചാൽ ആദ്യം നഷ്ട്ടപ്പെട്ട Phone ന്റെ Gmail ID ന്റെ Password നമുക്കെല്ലാവർക്കും ഓർമ വേണ്ണം.. അല്ലെങ്കിൽ Find My Device ഹുദാ ഹവാ 😂💥_*

    • @MR.MicYyy
      @MR.MicYyy Рік тому +9

      2 factor authentication says hii 😅😅
      Mostly ellarum OTP aayirikkum vechirikkunnadh
      Back-up code eduth vechal nalladhh

    • @jestin4
      @jestin4 Рік тому +2

      @@MR.MicYyy yea

    • @shabeershakpz3601
      @shabeershakpz3601 Рік тому +4

      അതുപോലെ തന്നെ find my device On ആക്കി ഇടണം, location സെർവിസിയും 😄

    • @shafeeqkarathur
      @shafeeqkarathur Рік тому +2

      M അതിൻ മുന്നെ നിങൾ hammer install cheithittt und എങ്കിൽ നല്ലതാ ഫോൺ സുച്ച് ഓഫ് അക്കാൻ പറ്റുല study for that

    • @DPMRKTR
      @DPMRKTR Рік тому

      ​​@@shabeershakpz3601 24hrs um location on cheyth idan patto ella divasavum. Battery drain aavum.

  • @athiras6660
    @athiras6660 Рік тому +23

    Informative and nice presentation 👍

  • @deepakrnair2339
    @deepakrnair2339 Рік тому +9

    Ithokke parayan mathram kollam. 2014 il Bangalore vachit phone mokshanam pouatha. Complaint koduthit oru karyom illa enn anubhavathiloode padichu.

  • @funwaymalayalam5600
    @funwaymalayalam5600 Рік тому +26

    നഷ്ടപ്പെട്ട ഫോണിൽ ഇൻറർനെറ്റ് ഓൺ ആണെങ്കിൽ മാത്രമേ ഓൺലൈൻ ഡിലീറ്റ്& ബ്ലോക് ചെയ്യാൻ സാധിക്കുകയുള്ളൂ😂

  • @visakho9218
    @visakho9218 Рік тому +4

    Thirittu kittanom enkil enth cheyanom
    IME Code Use Cheith Hang Locked Cheyuvan Software iloode kazhimo ? Reply 6 year Red Mi Note 4 Miss aayittu

  • @fghjkkknnbvccfgh
    @fghjkkknnbvccfgh Рік тому +17

    സ്വന്തം ഫോൺ നമ്പർ തന്നെ ഓർത്തു വെക്കാൻ പറ്റില്ല പിന്നെയാ ime നമ്പർ ☹️☹️☹️

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES Рік тому +2

    ഡിവൈസ് സെക്യൂരിറ്റി activate ചെയ്യൂ..2 step verification by Google വളരെ ഇഫക്ടീവ് ആണ്..പരാതി പോലീസിൽ കൊടുക്കുന്നതിനേക്കാൾ സേഫ് & പ്രാക്ടിക്കൽ ആണത്.. to prevent un authorized login &usage

    • @pj000712
      @pj000712 7 місяців тому +1

      അതെങ്ങെനാ ചെയ്യാ.. Pls rply🙏🙏🙏🙏

  • @fajustech9168
    @fajustech9168 Рік тому +1

    എൻ്റെ ഫോൺ ഇത് പോലെ നഷ്ടപെട്ടു
    ദുബൈയിൽ വെച്ച്
    അപ്പോ ഞൻ എൻ്റെ വേറെ ഒരു സുഹൃത്തിൻ്റെ ഫോണില് എൻ്റെ gmail id password vech തുറന്ന് എൻ്റെ ഫോണിൻ്റെ ഡാറ്റ മൊത്തത്തിൽ erase ചെയ്തു
    But 2 day കയിഞ്ഞപ്പോ എനിക്ക് ഫോൺ തിരിച്ച് കിട്ടി
    ഫോണിന് വേറെ ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല
    ഞാൻ wifi connect ചെയ്തപ്പഴാണ് മുഴുവൻ erase ആയി
    പുതിയ മൊബൈൽ ആയി
    എല്ലാ ഡാറ്റയും നഷ്ടമായി

  • @futurehumanlaboratory
    @futurehumanlaboratory Рік тому +2

    Adine internet full time connected aairukannam anagila ide work avollu allagil ide waste anne

  • @Manikandan-tk2es
    @Manikandan-tk2es Рік тому +1

    Pand rathri orudhivasam two wheelerlu povbo phone pocketinu veenu poyi. Blutooth headsetil paatu vechittanu sadharana povaru. Pettennu paat kelkkal ninnu. Pocket thappi nokkiyappol phone kaanaunilla. Song play ninnath kanakkaki ekadhesham phone poya location ariyan sadhichu. Vandiyil thirich pathukke poyi phone automatic aayi headsetil connect aayathinte shabdham kettu pakshe iruttath evadaya kedakkunnathennu ariyan pattiyilla. Phonilekku aarengilum vilikkumennulla prathikshayil avide ninnu. Pettennu amma vilichu call edthu. Chuttum nokkiyappol oru prakasham. Dha kedakunnu ente phone. Bletooth headset poliyaanu. ☺️☺️

  • @ajvlog9343
    @ajvlog9343 Рік тому +5

    IMEI number phone cover box nte backside il indavumm

  • @amalmb8865
    @amalmb8865 Рік тому +5

    മൊബൈൽ ഫോൺ ഇല്ലാതെ ജീവിക്കാൻ പറ്റും പണ്ടു കാലത്ത് മൊബൈൽ ഫോൺ ഉണ്ടായിട്ടാണോ ആളുകൾ ജീവിച്ചത്... പക്ഷേ ഈ കാലത്ത് മൊബൈൽ ഇല്ലെങ്കിൽ എല്ലാവരും മരിക്കേണ്ടി വരുന്ന ഗതികേടാണ്...😏😏

  • @dumpdude7724
    @dumpdude7724 Рік тому +2

    Police il complaint chythit oru karyom illa
    June 2022 il phone poi pittenn complaint chythit oru vivarom illa

  • @sherbinjohny
    @sherbinjohny Рік тому +17

    Police station അറിയിച്ച ഞാൻ😢😢😢

    • @shabeershakpz3601
      @shabeershakpz3601 Рік тому +6

      ഒരു കാര്യവുമില്ല. 😄😄

    • @vasu690
      @vasu690 Рік тому

      നിനക്ക് അങ്ങനെ തന്നെ വേണം 😂

    • @ABDULRAHMAN-qs7op
      @ABDULRAHMAN-qs7op Рік тому

      Avar enth cheythu

  • @visakho9218
    @visakho9218 Рік тому +4

    Great Presentation Information 👋

  • @rajeshpanicker-hf6ph
    @rajeshpanicker-hf6ph Рік тому +8

    എനിക്ക് നഷ്ടമായി സൈബർ സെല്ലിൽ പരാതി കൊടുത്തു ഒരു മാസം കൊണ്ടു കണ്ടു പിടിച്ച് തന്നു.

  • @BASSREFLEX-p7j
    @BASSREFLEX-p7j Рік тому +7

    Athokke nammude samsung nashtapoetta phone locate cheyyam ,lock cheyyam., data backup cheyyam ringtone even in silent mode ❤️

    • @EngorgedRobot40214
      @EngorgedRobot40214 Рік тому +2

      Correct. ee feature epozhum palarkkum ariyilla ennathanu sathyam samsung find my device

  • @ibrahimjosephtharakan4122
    @ibrahimjosephtharakan4122 Рік тому +1

    ഒരു കോപ്പും കിട്ടില്ല imei വരെ മാറ്റിയാണ് theft മാർക്കറ്റിൽ നിന്ന് സാധനം പോവുക വെറുതെ ac യിൽ ഇരുന്നു ന്യൂസ്‌ ഇടുന്ന പോലെ അല്ല

  • @faisalyahiya630
    @faisalyahiya630 6 місяців тому +1

    മിസ്സ് ആയ ഫോണിന്റെ imei എങ്ങനെ ഇടുക

  • @jaseemjamal1811
    @jaseemjamal1811 Рік тому +2

    Ith ellam cheyyan kazhiyum but phonil net active aayirikkanam..

  • @manojmanu8092
    @manojmanu8092 Рік тому +3

    Good information 👍👍👌👌

  • @Future_Tech_Ajmal
    @Future_Tech_Ajmal Рік тому +3

    phone switch off akkiyal find my device work avilla

  • @sanjeevdaniel5464
    @sanjeevdaniel5464 Рік тому +5

    ഒറ്റ ഉത്തരമേയുള്ളു.വേറെ മേടിക്കണം.😅😅😅

  • @amrithmuralikp6823
    @amrithmuralikp6823 Рік тому +4

    Useful 👍

  • @akhilamanojvakhilamanojv5531
    @akhilamanojvakhilamanojv5531 10 місяців тому +1

    How To Find A Lost Phone Without SimCard, Location Is Off & No Other Sim Card Is Inserted After Theft & Wifi & Bluetooth Is Also Off ❓

    • @imback5770
      @imback5770 9 місяців тому

      Same situation now on me 🙂

  • @aneeshaneesh5740
    @aneeshaneesh5740 Рік тому +1

    Oru karyam illa ente ഫോൺ അടിച്ചോണ്ടു പോയിട്ടു 8ദിവസം ആയി ഫോൺ പോയ അപ്പോൾ തന്നെ സ്റ്റേഷനിൽ പരാതി കൊടുത്തു 8ദിവസത്തിനു ഇടയ്ക്കു 2 തവണ സ്റ്റേഷനിൽ പോയി ചോദിച്ചു ഒരു ഉപയോഗവും ഇല്ല ആ സമയം ഉണ്ടെങ്കിൽ സാറമ്മാർ 10വണ്ടി കൈ കാണിച്ചു നിർത്തി പാവപ്പെട്ടവന്റെ പൈസ പോക്കെറ്റിൽ ആക്കാൻ നോക്കും

  • @profx4296
    @profx4296 Рік тому +1

    Forget the lost Phone , policestationilum cybercellil poy veruthe aarum time kalayandaaa, kittoola

  • @gopinathgopinath3967
    @gopinathgopinath3967 Рік тому +5

    പോലിസിൻ പരാതിപെട്ടിട്ട് ഒര കാര്യം ഇല്ല

  • @malavikaabhilash1
    @malavikaabhilash1 Рік тому +3

    Poli vedio 👍🏻🔥

  • @samad_kvk_2010
    @samad_kvk_2010 Рік тому

    emai id add cheytha phone mathre inghane nadakku . puthan phone adich matiyal cyber cell thane ponam yennale kittu

  • @jithinthomas2839
    @jithinthomas2839 Рік тому

    Phone use cheyathe erikunne aarikum eettavum uchitham ennu vare last parangu kalayumo ennu orthu

  • @sathiraj4417
    @sathiraj4417 Рік тому +4

    Njangal policestationil paranjit oru karyavum undayilla😂😂😂

  • @team2441
    @team2441 Рік тому +3

    IMEI NUMBER ഓർമയിൽ നിക്കില്ല അത് കൊണ്ട് സ്ക്രീൻ ഷോർട്ട് എടുത്തു ഫോണിൽ തന്നെ സൂക്ഷിച്ചാൽ മതിയോ

    • @shabeershakpz3601
      @shabeershakpz3601 Рік тому +1

      മതി മതി 😄😄😄

    • @albinsebastian7756
      @albinsebastian7756 Рік тому

      Ante budhi vimanam analllo😅

    • @mdhmdh4577
      @mdhmdh4577 Рік тому +3

      മതി.എന്നിട്ട് ആവിശ്യം വരുമ്പോൾ ഫോൺ എടുത്ത ആളോട് വിളിച്ചു ചോദിച്ചാൽ മതി...

    • @ABDULRAHMAN-qs7op
      @ABDULRAHMAN-qs7op Рік тому

      Ath mathi vivaram illan manasalayu

    • @ABDULRAHMAN-qs7op
      @ABDULRAHMAN-qs7op Рік тому

      Anakk vivaram ille 🤦🤦🙄

  • @lukmanjazzofficial3530
    @lukmanjazzofficial3530 Рік тому

    Bro ente iphone 14 pro max miss aayi
    Athil SIM illa.. Njan cyber cell il njan complaint koduthu
    Oru progress um illa..
    Nashttappetta phone kand pifikkan valla vazhiyum unfo
    Undo

  • @pavinappu7195
    @pavinappu7195 Рік тому +3

    Imei number phone vanguna coveril back sidil undakum

  • @Villas-zo2vr
    @Villas-zo2vr Рік тому +8

    നിങ്ങള്‍ ഇപ്പോളും 10 വര്‍ഷം പുറകില്‍ ആണല്ലോ 😂😂

    • @amalaugustine-hd9bw
      @amalaugustine-hd9bw Рік тому +1

      മനോരമ ഈ നൂറ്റാണ്ടിൽ അല്ല 😂

  • @hadiya4664
    @hadiya4664 Рік тому +1

    Hacker inte kayyil aanenkil onnum ee parannathonnum cheyyanavilla

  • @RamRam-iv1yy
    @RamRam-iv1yy Рік тому

    Mm..eppo kittum.police mobilenta rate..jathi..panam..
    Nila..vila ok.unde mola eti kittan.
    Anta mobile lost not get..yet..8.years wait

  • @skhdvideos3696
    @skhdvideos3696 Рік тому

    Nigal paranja pole okke cheythu 2year aayi mobile kitti pudhiyath vedichu ith vare athine kurichu oru vivaram illa 💞💞💞

  • @muhammedshahanas6330
    @muhammedshahanas6330 Рік тому +2

    Usefull❤👏

  • @arshadaluvakkaran675
    @arshadaluvakkaran675 Рік тому +1

    Loving from aluva

  • @sarath2514-
    @sarath2514- Місяць тому

    Phone switch off ay poye engil endhu cheyoum

  • @neenugeorge1203
    @neenugeorge1203 Рік тому

    Police ine ariyikanda thamase ollu ellam set aki tharum .enik valare nalla anubavamanu .athilum betham swayam anneshikanatha nallath

  • @rajanpillai3561
    @rajanpillai3561 Рік тому +1

    Chumma thallathe anti ente phone kallan kattil caise koduthu 2 varshamayi no gunam

  • @manimajal7529
    @manimajal7529 Рік тому +2

    Police il parathi pettite oru karyaum illa

  • @darksoulcreapy
    @darksoulcreapy Рік тому +1

    Location on aayengile find my device work aavu

  • @nachu_1083
    @nachu_1083 Рік тому +3

    Police arikan phone vende😂

  • @KUMBiDiFF-rh6wz
    @KUMBiDiFF-rh6wz Рік тому

    Phone കളഞ്ഞു poy eni engane imei number edukkum

  • @rahulrahuladiparambu6214
    @rahulrahuladiparambu6214 Рік тому

    Find my mobile ennu Google type cheythal location call villikam

  • @ben0255
    @ben0255 9 місяців тому

    Ariyichal onnum nadakkan pokunilla

  • @cateditz8031
    @cateditz8031 Рік тому

    ഇതെല്ലാം ചെയ്തിട്ടും ഫോൺ നഷ്ട്ടപെട്ടത് ഇതുവരെ തിരിച്ച് കിട്ടിയിട്ടില്ല 😵‍💫

  • @ainamathew-ty6tb
    @ainamathew-ty6tb Рік тому

    All of them talk very proactively when they come Infront of camera. And when we common people face any trouble, they will just give one advice....dont repeat it again and they will just close our complaint. Instead if u have money and power, u will get everything.

  • @prasanthv9207
    @prasanthv9207 Рік тому +2

    ലാപ്ടോപ് പോയാൽ എങ്ങനെ കണ്ടു പിടിക്കാൻ പറ്റും?

  • @appubhaskar4679
    @appubhaskar4679 Рік тому

    Fresh idea aavumm ayooo 👌

  • @BOSS7087-q9n
    @BOSS7087-q9n Рік тому +2

    വേറൊന്ന് മാങ്ങുക

  • @anshidnowhil8327
    @anshidnowhil8327 3 місяці тому

    ANTA NOKIO MOBILE BUSIL VACHU MARANNU ANTA CHAYYA

  • @patlusworld2271
    @patlusworld2271 Рік тому +1

    Oru kaaryavum ella

  • @SoftecSoftec-gj8qb
    @SoftecSoftec-gj8qb Рік тому +1

    Aisheri ippoh angnayannhlle karyagal😭😹😂

  • @Abcdefghijklmnopqrstuvwxyz482

    Phoneമോഷണം പോയാൽ മറന്നേക്കുക, തിരിച്ചു കിട്ടില്ല100% ഞാൻ garanty .പോലീസിൽ പരാതി കൊടുത്താൽ ഫോൺ കിട്ടും എന്ന് 1% പോലും ആശ്വസിക്കണ്ട. ഞാൻ Garanty.

    • @sajeshnellikkunnu6866
      @sajeshnellikkunnu6866 10 місяців тому

      ആദിൽ നമ്മടെ ഫോട്ടോസ് ഒക്കെ ഉണ്ടല്ലോ അതിനെ മിസ്സ്‌ യൂസ് ചെയ്താൽ yend ചെയ്യും

  • @renjithrenjith6922
    @renjithrenjith6922 Рік тому +1

    വേറെ മേടിക്കണം

  • @Bloodysweet._.
    @Bloodysweet._. Рік тому +3

    Iam 1000th like🙂😂

  • @nehaneha3573
    @nehaneha3573 Рік тому

    Buy a new one.

  • @Aslliih-jr7jr
    @Aslliih-jr7jr 10 місяців тому

    2nd hand phone vangi police vilikkunnu

  • @rrevisankar
    @rrevisankar Рік тому

    Blunders in video

  • @tigergaming3624
    @tigergaming3624 11 місяців тому

    കാണാതെ പോയിട്ട് എങ്ങനെ പഠിക്കും 😔

  • @abiraj.rabiraj.r961
    @abiraj.rabiraj.r961 Рік тому

    👍👍👍👍👍

  • @wick1969
    @wick1969 Рік тому +1

    Nammada police station annaa🤣🤣🤣🤣🤣🤣

  • @sajuschacko6214
    @sajuschacko6214 Рік тому

    Mobile phone eillatha jivkan pattum🙂 👍

  • @SUMESHYAMESH9477
    @SUMESHYAMESH9477 Місяць тому

    Emi le vera vanganum 😅😅

  • @SE-79
    @SE-79 Рік тому

    Police ne areechit oru kaaryavum illa.anubavam guru

  • @vahidsanu8952
    @vahidsanu8952 Рік тому +5

    എന്റെ മൊബൈൽ ഫോൺ നഷ്ടപ്പെട്ടു പിറ്റേന്ന് തന്നെ കിട്ടുകയും ചെയ്തു

    • @Dr_comment007
      @Dr_comment007 Рік тому +2

      അതൊക്കെ ഒരു ഭാഗ്യം ആണ് 🙂

  • @mrtrack1421
    @mrtrack1421 Рік тому

    അന്നെഷിക്കണം

  • @amalaugustine-hd9bw
    @amalaugustine-hd9bw Рік тому +1

    മനോരമെടാ ഒരു വളർച്ചേ 😂

  • @sebinvarghese5585
    @sebinvarghese5585 Рік тому

    പോടി

  • @aruntp5105
    @aruntp5105 Рік тому

    Ayyo podi

  • @BLUE-fn6kb
    @BLUE-fn6kb Рік тому

    Police stationil ariychal phone ala andi kittum

  • @josephantony9475
    @josephantony9475 Рік тому +2

    പുതിയത് വാങ്ങാൻ പറ്റില്ല?

    • @x-gamer7202
      @x-gamer7202 Рік тому +2

      Personal data pokille 🤦‍♂️

    • @unnimon762virus
      @unnimon762virus Рік тому

      ​@@x-gamer7202 Full vote for Dr ROBIN 🔥

  • @rajeshkr6641
    @rajeshkr6641 Рік тому

    Also PETTY AUTO.KOONMAV