മൊബൈൽ ഫോൺ ആര് അടിച്ചോണ്ട് പോയാലും തിരിച്ചുകിട്ടും... ദേ ഇതുപോലെ ചെയ്താൽ മതി...

Поділитися
Вставка
  • Опубліковано 26 сер 2024
  • how to find lost mobile phone, how to recover lost phone, how to track iphone, #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 81

  • @KiranKumar512
    @KiranKumar512 7 місяців тому +10

    അമ്മയുടെ ഫോൺ കളഞ്ഞു പോയി, CEIR പോർട്ടലിൽ രെജിസ്റ്റർ ചെയ്തിട്ട് എറണാകുളം നോർത്ത് പറവൂർ സ്റ്റേഷനിൽ പരാതി കൊടുത്തു. ഫോൺ trace ചെയ്തു എന്ന് എനിക്ക് CEIR പോർട്ടലിൽ നിന്നും മെസ്സേജ് വന്നു, ഇമെയിൽ വന്നു. പോലീസ് സ്റ്റേഷനിൽ എന്റെ അമ്മ പോയപ്പോ അവർ പറഞ്ഞു അങ്ങനെ വെറുതെ മെസ്സേജ് വരും, എന്തെങ്കിലും ഉണ്ടെങ്കിൽ ഞങ്ങൾ അങ്ങോട്ട് അറിയിക്കും എന്ന്. ഇതേപോലെ ഉദ്യോഗസ്ഥർ ഉള്ളപ്പോ നമ്മൾ എന്തു ചെയ്യും എന്ന മറുപടി കൂടി വിഡിയോയിൽ ഇടേണ്ടത് ആയിരുന്നു.

  • @saidalavim639
    @saidalavim639 7 місяців тому +66

    ചില പോലീസ് സ്റ്റേഷനിൽ ഫോൺ കളഞ്ഞ് പോയെന്ന് പാരാതിയുമായി ചെന്നാൽ, ഞങ്ങൾക്ക് വേറെ പണിയുണ്ടെന്നാണ് പറയുന്നത്. അതിന് പുറകെ പോയാൽ, എത്രയോ കേസുണ്ടത്രെ അതിനേ നേരമുണ്ടാകൂ എന്നതാണ് പോലീസ് പക്ഷം... ആദ്യം കുറ്റകൃത്യങ്ങൾ കണ്ട് പിടിക്കാൻ ഉദ്യോഗസ്ഥർ മനസ്സ് വെച്ചങ്കിലേ എല്ലാം നടക്കൂ ....

    • @alone1637
      @alone1637 7 місяців тому

      മൂഞ്ചിയ പോലീസ് വർഗ്ഗം 🤢🤮🤢🤮

    • @aneeshunni9147
      @aneeshunni9147 7 місяців тому +1

      എന്തിനാ കള്ളം പറയുന്നത്, cybercell ഇല്‍ ആണ് പരാതി forward ചെയ്യുന്നത്

    • @saidalavim639
      @saidalavim639 7 місяців тому

      @@aneeshunni9147 Cybercellലേക്ക് ഫോർവേഡ് ചെയ്യേണ്ടത് ആരാണ് ...? പരാതിയുമായി ചെന്നിട്ട് അവഗണിച്ച അനുഭം ഉളളത് കൊണ്ടാണ് സൂചിപ്പിച്ചത്. ഫോൺ മാത്രമല്ല, മറ്റു പരാതികൾ കൊടുത്താൽ പോലും പരാതി സ്വീകരിച്ച് അവിടെ വെക്കുക എന്നല്ലാതെ ഒരു ഫോളോപ്പും ചെയ്യാത്ത അനുഭവും നിരവധിയുണ്ട്..... നല്ല രീതിയിൽ കൈകാര്യം ചെയ്യുന്നവർ ഉണ്ടാകാം .... പക്ഷെ, ഉന്നതങ്ങളിൽ ബന്ധമുള്ള പരാതിയാണെങ്കിൽ ഉടനടി അന്വേഷണം നടത്തിയെന്ന് വരും .... മറ്റുളവരുടേത് അക്കിഷ്ടമുണ്ടെങ്കിൽ അന്യേഷിക്കും ... അത്ര തന്നെ.

    • @thadhagathbk7653
      @thadhagathbk7653 4 місяці тому

      Sathyam

  • @SinanKoduvally
    @SinanKoduvally 7 місяців тому +8

    1 വർഷം ആവുകയാണ് എല്ലാ വെബ്സൈറ്റ് ലും resgister cheythu ഒരു കോപ്പും നടന്നില്ല

  • @user-kn9mp1ms8m
    @user-kn9mp1ms8m 7 місяців тому +5

    അത് ഏതായാലും നല്ല കാര്യം👌❤️

  • @muhammadshafivp
    @muhammadshafivp 7 місяців тому +4

    എന്റെ ഫോൺ പരാതിപ്പെട്ടിട്ടും കിട്ടിയില്ല.എന്നോട് അന്ന് പോലീസ് പറഞ്ഞെ ഒരുപാട് കേസുകൾ വരുബോൾ ഇതൊക്കെ തള്ളിപ്പോകും,കിട്ടുമെന്ന് പ്രതീക്ഷിക്കണ്ട 🙂

  • @aneeshkumar20sd1
    @aneeshkumar20sd1 5 місяців тому +3

    എനിക്ക് തിരിച്ചു കിട്ടി..7 ദിവസം കൊണ്ട്.. Thanks police and ceir

    • @sreedevibijukumar436
      @sreedevibijukumar436 5 місяців тому

      Eeth phone Anu nteyum poy😓😭TVM vechu inalle uchakk complaint koduthind avar nokam enn paranju ini njn velathum cheyana

    • @aneeshkumar20sd1
      @aneeshkumar20sd1 5 місяців тому +1

      Bro..don't worry.. Ente Redmi note 11 pro 5G MRP: 24,000 നഷ്ടപ്പെട്ടു.. തിരിച്ചു കിട്ടി.. താങ്കൾ IMEI number police station il കൊടുത്തെങ്കിൽ ഉറപ്പായും തിരിച്ചു കിട്ടും.. IMEI number ഇല്ലെങ്കിൽ തിരിച്ചു കിട്ടാൻ ബുദ്ധിമുട്ടാണ്.. താങ്കളുടെ luck പോലെ ഇരിക്കും.. Spare parts ആകുന്നവരുടെ കയ്യിലോ അല്ലെങ്കിൽ ഉത്തരേന്ത്യ യിലോ മാറ്റാണെങ്കിലും പ്രയാസമാണ് ..ബാക്കി കാര്യങ്ങൾ പോലീസുകാർ പറഞ്ഞു തന്നിട്ടുണ്ടാവുമല്ലോ..80% തിരിച്ചു kittan chance ഉണ്ട്

    • @sreedevibijukumar436
      @sreedevibijukumar436 5 місяців тому

      @@aneeshkumar20sd1 athoke koduthind nteyum athe 23000 rupede phone Anu thirich kittiya mathiyarnuu 😭

    • @aneeshkumar20sd1
      @aneeshkumar20sd1 5 місяців тому

      @@sreedevibijukumar436 ceir portalil police complaint file cheyyum.. Request id station complaint il കൊടുത്ത alternate numberil ലഭിക്കും.. Request id ഉപയോഗിച്ച് താങ്കൾക് phone status track ചെയ്യാം.. നഷ്ടപ്പെട്ട ഫോണിൽ മറ്റൊരാൾ Sim ഉപയോഗിച്ചാൽ tracking information, location police stationil ലഭിക്കും.. പിന്നീട് പോലീസ് trace ചെയ്ത് ഫോൺ വീണ്ടെടുക്കും എന്നിട്ട് നിങ്ങളെ സ്റ്റേഷൻ ലേക്ക് വിളിക്കും.. ക്ഷമയോടെ കാത്തിരിക്കൂ

    • @aneeshkumar20sd1
      @aneeshkumar20sd1 5 місяців тому

      @@sreedevibijukumar436 എത്രയും പെട്ടന്ന് ഫോൺ തിരിച്ചു കിട്ടട്ടെ സഹോദരിക്ക് എന്ന് ആശംസിക്കുന്നു ❤️

  • @vishnuskumar6624
    @vishnuskumar6624 7 місяців тому +2

    ഏതു ഫോൺ ആണ് തിരിച്ചു കിട്ടിയത്?, 10k-20k range il ഉള്ള ഫോൺ ഇവർ ഇങ്ങനെ കണ്ടെത്തി തരുമോ?

  • @jubairmangodan9277
    @jubairmangodan9277 7 місяців тому +1

    എന്റെ ഫോൺ ഒരാൾ മോഷ്ടിച്ചു ... ഞാൻ കാടാമ്പുഴ സ്റ്റേഷനിൽ പരാധി കൊടുത്തു ... ഫോൺ തമിഴ്നാട് സ്വദേശി തമിഴ്നാട്ടിലേക്ക് കടത്തിയാതായി ട്രാക്ക് ചെയ്ത് കണ്ടെത്തി പിന്നീട് അത് തിരിച്ച് മേടിക്കാൻ വേണ്ടി സ്റ്റേഷനിൽ കയറിയിറങ്ങി ഓരോ തവണ പോകുമ്പോഴും ... തമിഴ് അറിയുന്ന പോലീസ് ഇവിടെ ഇല്ല എന്ന് പറഞ്ഞ് അവർ കൈമലർത്തും ... ഫോൺ ഇത് വരേ കിട്ടിയില്ല വർഷം കഴിഞ്ഞു😢😢

  • @abhijayskumar1
    @abhijayskumar1 7 місяців тому +6

    The Formalities need to be simplified though

  • @karthiadhiponnus6530
    @karthiadhiponnus6530 Місяць тому

    Chetta end pnone innale nagarcovil vechu nasht pettu.thiruvandahpuram railway yil register cheythitt und kittumo enn ariyill

  • @haseemn7
    @haseemn7 7 місяців тому +3

    Trivandrum slang ❤

  • @electrocare4373
    @electrocare4373 7 місяців тому +2

    Phone kitiyavar set il vere Sim use cheyathe... imei number change chaithal enth cheyan patuumm?.. imei number change cheyan patumm

  • @ssachu94
    @ssachu94 7 місяців тому +1

    Data engane anu secure avunnadh..IMEI block alle ullu

  • @SAFNASUK
    @SAFNASUK 7 місяців тому +25

    എന്തു കേസ് കൊടുക്കാൻ പോയാലും ആട്ടി ഓടിക്കും 😂😂😂😂

    • @kalippan.
      @kalippan. 7 місяців тому

      യൂണിഫോമിട്ട ചെറ്റകൾ

  • @pinkish-ow3rg
    @pinkish-ow3rg 3 місяці тому

    Bro എന്റെ ഒരു ഫോൺ നഷ്ടമായി പോലീസിൽ പരാതി കൊടുത്തിരുന്നു പക്ഷെ അക്ഷയയിൽ എന്തോ രെജിസ്റ്റർ ചെയ്തു സബ്‌മിറ്റ് ചെയ്യുമ്പോൾ succes, കാണിക്കുന്നുണ്ട് പക്ഷെ ശേഷം ഒരു നമ്പർ കിട്ടുമെന്ന് പറയുന്നു അത് കിട്ടീട്ടില്ല....

  • @street_racer_13
    @street_racer_13 7 місяців тому +2

    Ithu ellam cheythitum phone kittilla

  • @LovelyAntenna-bx7vg
    @LovelyAntenna-bx7vg 7 місяців тому

    Case kodukkathey cheyyan pattumo

  • @visakho9218
    @visakho9218 7 місяців тому +1

    8 year first mobile poyitt Enittum thirich kittyittila

  • @nithinnithu5237
    @nithinnithu5237 2 місяці тому +1

    Date 9/6/2024 cmt കണ്ടാൽ rply tharanee😒

  • @manumangal49
    @manumangal49 7 місяців тому +2

    ഫോൺ നഷ്ടപെട്ട ആ ഫോൺ കിട്ടുന്നവൻ ഏതു sim ആ ഫോണിൽ ഇട്ടാലും.. അതിൽ നിന്നും msg നമ്മൾ add ചെയ്തിരിക്കുന്ന ഫോണിലേക്കു വരുന്ന set up ഫോണിൽ വേണം.. മോഷ്ടിച്ചവന് ആ ഫോൺ ഉപയോഗിക്കാൻ പറ്റരുത്...

  • @abh7117
    @abh7117 3 місяці тому

    Ee sitil njngal oru complaint koduthu. 10 mnths aayi..ipo phone block aayi. track cheythapol Phone Kolkata yil anenu paranju. ath ini engeya namuk thirike kittukkka.?

  • @abhiramisr5179
    @abhiramisr5179 24 дні тому

    എൻ്റെ pappaeda phone ipol misss ayiiii email id oke ariyammm ndhu cheyanmm ennu ariyilla

  • @TheAlnaz
    @TheAlnaz 7 місяців тому +9

    തിരുവനന്തപുരം സ്ലാങ് കേട്ടു കൊണ്ട് ഇരിക്കുന്ന തിരുവനതപുരം കാരൻ 😁😁😁

  • @unnimayaks9445
    @unnimayaks9445 4 місяці тому

    Ente chechide ph innu poyi thrissur medical collegel vechu emergency casually front oru camera pollum working alla 😢😢

  • @Fasal_faizi
    @Fasal_faizi 7 місяців тому +1

    " Master piece " യൂട്യൂബ് ചാനൽൻ്റെ ഫോൺ എടുത്ത ആളെ പോലീസിന് കാണിച്ച് കൊടുത്തിട്ടും ഫോൺ ഇതുവരെ തിരിച്ചു കിട്ടിയിട്ടില്ല പിന്നയ്ണ് ഇത് നടന്നത് തന്നേ....

  • @sinanmohammed589
    @sinanmohammed589 7 місяців тому

    Phone നഷ്ടപ്പെട്ടാൽ അത് മറ്റാരെങ്കിലും ഉപയോഗിച്ചാൽ കണ്ട് പിടിക്കാൻ കഴിയും .. പക്ഷെ അത് പാർട്സ് ആയി വിൽക്കുക ആണെങ്കിലോ.... നഷ്ടപ്പെടുന്ന ഫോണുകൾ ഇപ്പൊൾ ഇങ്ങനെ ആണ്..... ഒരു ഫോൺ നഷ്ടപ്പെട്ട് on ആകാൻ കാത്തിരുന്നു സമയം പോയി എന്നല്ലാതെ ഒന്നും ഉണ്ടായില്ല

  • @gibinthomas8262
    @gibinthomas8262 7 місяців тому

    2011il ethupole oru phone poyittu next day kitti but station nnu athu onnu kittan 3 masatholam eduthu court il poi medikkandi vannu

  • @PraveenPraveen-lk1bi
    @PraveenPraveen-lk1bi 2 місяці тому

    Chetto ente mobile missing aayi onnu help cheyyamo

  • @nithinnithu5237
    @nithinnithu5237 2 місяці тому

    Chetta oru help oru phone poyi onnu help cheyyo😭😭😭

  • @Hert355
    @Hert355 7 місяців тому +3

    6 വർഷം മുമ്പ് നഷ്ടപട്ടത് കിട്ടുമോ

    • @naasmedia2907
      @naasmedia2907 3 місяці тому

      Ippa kittum kannum thurann kaatirunno..
      😂

  • @nithinnithu5237
    @nithinnithu5237 2 місяці тому

    ഹലോ ചേട്ടാ plz help😭😭😭

  • @real-man-true-nature
    @real-man-true-nature 7 місяців тому +2

    നിങ്ങൾ മീഡിയക്കാർക്ക് സ്റ്റേഷനിൽ സ്വാധീനം ഉള്ളത് കൊണ്ട് കിട്ടി, അല്ലെങ്കിൽ അവൻ മാർ തിരിഞ്ഞ് നോക്കില്ല

  • @_humanbeing_Homosapien.
    @_humanbeing_Homosapien. 7 місяців тому +1

    IMEI number phone kittathe engnne ariyum?

    • @im.harrri
      @im.harrri 7 місяців тому

      ഫോൺ വാങ്ങിയ ബോക്സ് കയ്യിൽ ഉണ്ടെങ്കിൽ അതിൽ ഉണ്ടാവും.
      ഒരു പുതിയ ഫോൺ കിട്ടിയാൽ ആദ്യം ചെയ്യേണ്ടത് IMEI no സേവ് ചെയ്ത് വയ്ക്കുക എന്നതാണ്.👍🏻

  • @husnasuhail5308
    @husnasuhail5308 2 місяці тому

    Ente 23 ultra tamilnattil ninnum poyi

  • @jinoxavier9402
    @jinoxavier9402 7 місяців тому

    I.m.a number arriyillegil enthu cheyan pattum sir.....pl reply ...

    • @avinsisonline
      @avinsisonline 7 місяців тому

      Settings il poyi about phone nokk,

  • @muhammedmoideen2675
    @muhammedmoideen2675 7 місяців тому

    Ente 11pro max 😢 poyi 4 months ayi

  • @raheeee77
    @raheeee77 7 місяців тому +2

    Goa mmm😂😂😂

  • @MaluSiju
    @MaluSiju 2 місяці тому

    ഹലോ സാർ എന്റെ ഫോൺ കളഞ്ഞു പോയി ഇത് വരെ കിട്ടില്ല 🥹

  • @sunupk8239
    @sunupk8239 7 місяців тому +7

    അപ്പൊ ഈ മാസ്റ്റർ പീസ് യൂ റ്റൂബർ മാരുടെ ഫോൺ എടുത്ത ആളുടെ വിഡിയോ അടക്കം കൊടുത്തിട്ട് ഇതുവരെ തിരിച്ചു കിട്ടിയിട്ടില്ല
    അപ്പൊ ഇതൊക്കെ പോലീസ് കൂടി കരുതണം തിരിച്ചു കിട്ടാണോ വേണ്ടയോ എന്ന് അതാണ് പ്രശ്നം

  • @jack-yw4sk
    @jack-yw4sk 7 місяців тому

    Ceir complete cheydh 6maasam aayi

  • @arunmathira8129
    @arunmathira8129 7 місяців тому +1

    Poyal poi athra tanne njn police station l poi case koduth imi ulpde...no upygm

    • @letsgetit2983
      @letsgetit2983 3 місяці тому

      Bro appol nammaleude data avar misuse cheyyille insta aacount, google account, number ithokke enda cheyyande

  • @fasilmalappuram541
    @fasilmalappuram541 7 місяців тому +1

    Imei change cheyyan pattum 😂😂
    👨‍🔧👨‍🔧

  • @mohammedat8630
    @mohammedat8630 7 місяців тому

    👌👌

  • @2strokeproject848
    @2strokeproject848 4 місяці тому

    IME number ariyilleghiloooo

  • @aneeshunni9147
    @aneeshunni9147 7 місяців тому

    പക്ഷെ അപൂര്‍വമായി മാത്രം ആണ് തിരികെ കിട്ടുന്നത്‌

  • @sopanammedia4642
    @sopanammedia4642 7 місяців тому

    ഇവർ കൊണ്ട് തരുമോ 😂

  • @abdKya-uu6ix
    @abdKya-uu6ix 7 місяців тому

    ❤❤❤

  • @sunilzacharia4624
    @sunilzacharia4624 7 місяців тому

    ime number അറിയില്ലെങ്കിൽ കിട്ടില്ല

  • @sounds-my1gg
    @sounds-my1gg 7 місяців тому +5

    എല്ലാത്തിനും സെൻട്രൽ ഗവണ്മെന്റ് വേണം 🤔🤔🤔🤔എല്ലാം കഴിഞ്ഞിട്ട് മോഡിയെ കുറ്റം പറഞ്ഞുകൊണ്ടിരിക്കും 🤔🤔🙏🏼കഷ്ട്ടമാ ബ്രോ

    • @Pushpuvlogs
      @Pushpuvlogs 7 місяців тому

      സത്യം

    • @semibahrain9171
      @semibahrain9171 7 місяців тому +2

      Central government 10 kollam munb undaayathalla bro.. 😂😂

    • @faslucmdful
      @faslucmdful 6 місяців тому

      ninte varthanam kettal thonnum central government ninte thanthayude vakayanennu

  • @funkitchen5714
    @funkitchen5714 7 місяців тому

    Laptop miss aayal

    • @randomguy8476
      @randomguy8476 7 місяців тому

      Puthiyath vanganam 😌

    • @jubairmangodan9277
      @jubairmangodan9277 7 місяців тому

      പുതിയത് വാങ്ങിക്കുകയോ സെക്കനന്റ് വാങ്ങിക്കുകയോ ചെയ്യുകയല്ലാതെവേറെ നിവർത്തിയില്ല ..പോലീസ് സ്റ്റേഷനിൽ സ്വാദീനം ഉണ്ടേൽ അവർ കണ്ടെത്തിത്തരും അല്ലേൽ അവര് തിരിഞ്ഞു നോക്കില്ല

  • @jazzmk1311
    @jazzmk1311 7 місяців тому

    യോട്ട്യൂബ് വീഡിയോ കോപ്പി പേസ്റ്റ്. ബട്ട് ഒരുപാട് ലേറ്റ്