Oru doubt chodhichal parayumo? Phone lost ayi police l cmplnt cheythu..ceir l reg cheythu...IMEI 1 block ayi IMEI 2 ipozhum active ayi kanunnu...moshiticha aalk aa slot 2 l sim ittu upayogikan patump
Lost information ll miss aaye state anno kodukande and miss aaye district apo avidathe police station nnte ale kodukande Njn complaint register cheyythe naatiltha ann Phone miss aayath near mp train ill ninn Please reply what to do
ഏതു പോലീസ് സ്റ്റേഷനിലാണ് കമ്പ്ലൈന്റ് കൊടുത്തത് അതിൻറെ കമ്പ്ലൈന്റ് നമ്പറും എഫ്ഐആർ നമ്പറും ഡീറ്റെയിൽസ് ആണ് തെഫ്റ്റ് എന്ന് നമ്മൾ സെലക്ട് ചെയ്യുമ്പോൾ ഫിൽ ചെയ്യേണ്ടതായിട്ടുള്ളത്
എന്റെ മൊബൈലിൽ ഇവിടെ ഷാർജയിൽ നിന്നും രണ്ടുവർഷം മുമ്പ് കള്ളന്മാർ തൊട്ടിയെടുത്തു പോലീസ് സെല്ലിലും സിഐഡിയിലും സൈബർസിലിലും പരാതി കൊടുത്തു ഒരു അന്വേഷണവും ഉണ്ടായില്ല. Imi നമ്പർ അറിയാം അതുവച്ച് ഫോൺ എവിടെയുണ്ട് എന്ന് അറിയാൻ പറ്റുമോ. കളവിനുശേഷം വേറെ സിനിമ അതിൽ ഉപയോഗിച്ചോ എന്ന് അറിയാൻ പറ്റുമോpls
ഈ വെബ്സൈറ്റിൽ രജിസ്ട്രാർ ചെയ്താൽ ബ്ലോക്ക് ചെയ്തു തരും 2 കൊല്ലം ഒക്കെ ആയതുകൊണ്ട് എന്താകും എന്ന് അറിയില്ല എന്തായാലും ഒന്ന് ട്രൈ ചെയ്തു നോക്കൂ എഫ് ഐ ആറ് നമ്പർ കൊടുക്കണം സെറ്റിൽ
daily more than 1000 missing cases is registering with this . so we have to follow up with our police station. once they get any signal they will inform us. we must do the follow up. they won't call us.
Bro register cheythu kazhinjittund eni rnganeyanu ithinte process nadaukkunnath pls replay
Enik CEIR il ninnu your traceability data is received ennu msg varunnund....
But police kar nokkamenn mathre parayunnullu.. randu thavana msg vannu
@@pranavprathap9834 പോലീസിന് 100 കണക്കിന് തേഫ്റ്റ് കേസ് അല്ലേ
ആരെങ്കിലും പരിചയം ഒക്കെ ഉണ്ടെങ്കിൽ നടക്കും
അല്ലെങ്കിൽ ഇടയ്ക്കിടയ്ക്ക് ഒന്ന് പോയി നോക്കൂ
Oru doubt chodhichal parayumo? Phone lost ayi police l cmplnt cheythu..ceir l reg cheythu...IMEI 1 block ayi IMEI 2 ipozhum active ayi kanunnu...moshiticha aalk aa slot 2 l sim ittu upayogikan patump
2 IMEI yum block cheyyanam ennanu manasilakiyirikkumnathu.
Form fill cheyyumbol athinulla option vannirunillley...
@@SureshVellinezhy Sim 2 no koduthilarunnu bcoz 1 Sim matre use cheythirunnullu..IMEI 2 no ceir l koduthitund..
EPF DSC service version 1.
Oru video edamo
Let me check it.
Sim ilathe phone use chyiyan patile egane chyitha?
Duplicate sim edukkanam
Useful Information
One member one of transfer cheyyubol pension transfer cheyan pattile pensin transfer ayilla
Lost information ll miss aaye state anno kodukande and miss aaye district apo avidathe police station nnte ale kodukande
Njn complaint register cheyythe naatiltha ann
Phone miss aayath near mp train ill ninn
Please reply what to do
ഏതു പോലീസ് സ്റ്റേഷനിലാണ് കമ്പ്ലൈന്റ് കൊടുത്തത് അതിൻറെ കമ്പ്ലൈന്റ് നമ്പറും എഫ്ഐആർ നമ്പറും ഡീറ്റെയിൽസ് ആണ് തെഫ്റ്റ് എന്ന് നമ്മൾ സെലക്ട് ചെയ്യുമ്പോൾ ഫിൽ ചെയ്യേണ്ടതായിട്ടുള്ളത്
@@SureshVellinezhy lost information ll ann state edha kodukande enn miss aaye state ano
@@SureshVellinezhy phone miss aayath madhya Pradesh ll ann apo ee lost information ll state district oke edhann kodukande madhya Pradesh thha ano
@@racerhell7514 ലോസ്റ്റ് ഇൻഫർമേഷൻ ഫില്ല് ചെയ്യുക.
പോലീസ് ഡീറ്റൈൽസ് മാത്രം ഇവിടത്തെ കൊടുക്കുക
@@SureshVellinezhy apol adhu evidana miss aayath enn kodukande
എന്റെ മൊബൈലിൽ ഇവിടെ ഷാർജയിൽ നിന്നും രണ്ടുവർഷം മുമ്പ് കള്ളന്മാർ തൊട്ടിയെടുത്തു പോലീസ് സെല്ലിലും സിഐഡിയിലും സൈബർസിലിലും പരാതി കൊടുത്തു ഒരു അന്വേഷണവും ഉണ്ടായില്ല. Imi നമ്പർ അറിയാം അതുവച്ച് ഫോൺ എവിടെയുണ്ട് എന്ന് അറിയാൻ പറ്റുമോ. കളവിനുശേഷം വേറെ സിനിമ അതിൽ ഉപയോഗിച്ചോ എന്ന് അറിയാൻ പറ്റുമോpls
ഈ വെബ്സൈറ്റിൽ രജിസ്ട്രാർ ചെയ്താൽ ബ്ലോക്ക് ചെയ്തു തരും
2 കൊല്ലം ഒക്കെ ആയതുകൊണ്ട് എന്താകും എന്ന് അറിയില്ല
എന്തായാലും ഒന്ന് ട്രൈ ചെയ്തു നോക്കൂ
എഫ് ഐ ആറ് നമ്പർ കൊടുക്കണം
സെറ്റിൽ
@@SureshVellinezhy ഗൾഫിലാണുള്ളത്
@@SureshVellinezhy കളവ് പോയതിനി ശേഷം ആഫോൺ ഉപയോഗിചോ എന്നറിയാനാണ്
@@ibrahimk.v.maniyil6620 സൈബർ സെക്ഷനിൽ കംപ്ലൈന്റ് കൊടുക്കണം
അവർക്ക് അറിയാൻ പറ്റും
നല്ല അറിവുകൾ
Thank you 😊
Lost aayi poya phone ill kidakunna number aano adikande
Lost phone Phone number duplicate edukkanam.
Ante phone poyi chetta oruthan mottichu
Complaint koduthu apool avru paranju ithill register cheyan 🥺.........
@@binumathew757 registration cheyyanam.
Athinu munpu duplicate sim edukkanam. Policil complaint kodukkukayum venam.
@@SureshVellinezhylost aya phone il indarna sim block akki athinte thanne duplicate edthu.. Enit aa same number ano ee site il kodkendath
നന്നായി
Phone vangitt 5 years aayi adinte bill onnum kayyil illa appol enth cheyyum?
Box undenkil athil iemi number undakum.
2 um illenkil raksyailla.. aa number venam
No use at all😊
daily more than 1000 missing cases is registering with this . so we have to follow up with our police station. once they get any signal they will inform us. we must do the follow up. they won't call us.
Ith fake aane
@@BINOYG1 government provide cheyyunnathu enganey fake aakum? 😇
✌🏻️✌🏻️
Gulfil vechaan phone nashtapettengil ith cheyyan patuvo
Ithu indian government system aanu
Gulfil vech poya block akan nthelum vazhi undo