തിരഞ്ഞെടുപ്പുണ്ടായിട്ടും അമ്മ ജനറൽ ബോഡിയിൽ മമ്മൂട്ടി എന്തുകൊണ്ട് വന്നില്ല? | Amma General Body 2024

Поділитися
Вставка
  • Опубліковано 30 чер 2024
  • മലയാള സിനിമയിലെ നടീനടന്മാരുടെ സംഘടനായ അമ്മയുടെ വാർഷിക പൊതുയോഗം കഴിഞ്ഞദിവസം കൊച്ചി ഗോകുലം കൺവൻഷൻ സെന്ററിൽ ചേരുകയുണ്ടായി. മൂന്ന് വർഷത്തിന് സംഘടനയിൽ പൊതുതിരഞ്ഞെടുപ്പ് നടന്നു. മോഹൻ ലാലിനെ പ്രസിഡന്റായും ഉണ്ണി മുകുന്ദനെ ട്രഷററായും നേരത്തെ തിരഞ്ഞെടുത്തിരുന്നു. ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റുമാർ, എക്സിക്യൂട്ടീവ് എന്നീ പദവികളിലേക്കായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. എക്സിക്യൂട്ടീവ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ ചില അസ്വാരസ്യങ്ങളും ഉയർന്നു. നാല് വനിതകൾ ഭരണസമിതിയിൽ വേണമെന്നാണ് ബൈലോയിലെ നിബന്ധന.
    #mohanlal #AmmaGBM2024 #AmmaGeneralBodyMeeting2024

КОМЕНТАРІ • 1