AMMA രാഷ്ട്രീയം തലയ്ക്ക് പിടിച്ച് താരങ്ങൾ.

Поділитися
Вставка
  • Опубліковано 20 сер 2024
  • ‪@MalayalivarthaInside‬

КОМЕНТАРІ • 157

  • @sooryajith202
    @sooryajith202 2 місяці тому +52

    അമ്മയിൽ സെക്രട്ടറി ആവാൻ മിടുക്കൻ ഷമ്മി തിലകൻ 👌

  • @sooryajith202
    @sooryajith202 2 місяці тому +64

    അമ്മ യിൽ വരാൻ ഏറ്റവും യോഗ്യൻ ഷമ്മി തിലകൻ 🙏 🙏 🙏

    • @gopinathanbalakrishnanna-pq5dz
      @gopinathanbalakrishnanna-pq5dz 2 місяці тому +1

      അമ്മ എന്നുള്ള പേര് നിലനിന്നു പോകട്ടെ

    • @sooryajith202
      @sooryajith202 Місяць тому

      @@gopinathanbalakrishnanna-pq5dz കഴിവും മിടുക്കും പ്രാപ്തിയും നല്ല അഭിനയവും വിനയവും അറിവും ഉള്ള വെക്തി ഷമ്മി തിലകൻ സീമ ജി നായർ അവരെ പോലുള്ളവരാണ് അമ്മയിൽ വരേണ്ടത് അമ്മ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ട് നേടിയ ദേവനെ ഒഴിവാക്കി മോഹൻലാൽ കമ്മറ്റിയിൽ എടുത്തതു സുന്ദരി കൾ മാത്രം യോഗ്യതകൾ ഉള്ളവർ പുറത്തു ടിനി ടോം ഉണ്ണി മുകുന്ദൻ ok

  • @rajugopalan6094
    @rajugopalan6094 2 місяці тому +14

    കേരളത്തിൽ തലയെടുപ്പുള്ള ഒരു കർഷക സംഘടന ഉണ്ടാവണം അതിൽ ഓരോ ജില്ലയിലേയും നല്ല കൃഷിക്കാരാവണം നമ്മുടെ സൂപ്പർ സ്റ്റാറുകൾ നമ്മുടെ സ്നേഹവും ആദരവും അവർക്കാണ് നൽകേണ്ടത്, എനിക്ക് എന്നും ഇഷ്ടം നമ്മുടെ രാജ്യത്തെ കൃഷിക്കാരെയാണ് 🌹

  • @mmohan623
    @mmohan623 2 місяці тому +28

    ഇടവേള മലയാളത്തിലെ
    ജന പ്രായനായ നടന്റെ ഒരു പാവയാണ്. എന്തായാലും ആ ടീം പുറത്ത് പോയല്ലോ?🎉

  • @preethisree1973
    @preethisree1973 2 місяці тому +90

    സുരേഷ് ഗോപി സിനിമ നടൻ ആയതു കൊണ്ടല്ല മനുഷ്യത്വവും ദയയും ഉള്ള നല്ലൊരു മനുഷ്യസ്നേഹി ആയതു കൊണ്ടാണ്. അത് കണ്ടു സിനിമക്കാർ ഓടി വരണ്ട രാഷ്ട്രീയത്തിൽ 🤣.

    • @user-lx9ko6wi9n
      @user-lx9ko6wi9n 2 місяці тому +2

      മാത്രമല്ല അദ്ദേഹം ഒരു കുടുംബസ്ഥനും തറവാടിയുമാണ്. കുടുംബനാഥനെന്ന നിലയിൽ 100% Perfect

    • @Shivdas-nl5pk
      @Shivdas-nl5pk 2 місяці тому +1

      അതിനു അടുത്ത തവണ electionil നിന്നാൽ SG jayikkan pokunnilla. ..

    • @Shivdas-nl5pk
      @Shivdas-nl5pk 2 місяці тому +1

      @@user-lx9ko6wi9nചെറിയ എന്തോ ഒരു കുറവുണ്ട് SGkku 😀😀

    • @kannanmounam4081
      @kannanmounam4081 Місяць тому

      Eee pravasyam Thrissur kaar pareekshikkunnathane njanadakkam.... Njagal nokkum eanghinea eanne .....

    • @muziclab69
      @muziclab69 Місяць тому +1

      ​@@user-lx9ko6wi9n
      തറവാടി മാത്രമല്ല ചെവിയിൽ പൂടയുള്ള മഹാൻ😂

  • @gopinathanbalakrishnanna-pq5dz
    @gopinathanbalakrishnanna-pq5dz 2 місяці тому +13

    പാവം അയാളെ ഒഴിവാക്കിയത് നന്നായി. ഇനിയെങ്കിലും ജോലിയെടുത്തു അയാൾ ജീവിക്കട്ടെ.അമ്മകാരണം അയാളുടെ അവസരം നഷ്ടപ്പെടേണ്ട.

  • @balachandrankj5492
    @balachandrankj5492 2 місяці тому +13

    ഇടവേള ബാബുവിന് അഭിനയിക്കാൻ അറിയില്ല വെറും മന്ദബുദ്ധി 😢

  • @sreekariyamsyam2199
    @sreekariyamsyam2199 2 місяці тому +24

    പടമില്ലാത്തർക്ക് എന്തിനു സംഘടന.....അമ്മ' അമ്മൂമ്മ'യായി

    • @SS-qr5vm
      @SS-qr5vm 2 місяці тому +4

      കുറേ അപ്പൂപ്പന്മാരും ഉണ്ട്

    • @Syamala_Nair
      @Syamala_Nair 2 місяці тому +3

      Excellent comment
      കുക്കു .ഉണ്ണി.കാലഹരണപ്പെട്ട വഽക്തികൾ.ഏതു സിനിമയിലാണ് നല്ല ഒരു
      വേഷം ചെയ്തത്.😂😂😂😂

  • @user-su3fz4be3k
    @user-su3fz4be3k 2 місяці тому +11

    ഈ സംഘാടന വാർത്ത ആക്കിയിട്ടു പൊതുജനങ്ങൾക്ക് എന്ത് കാര്യം. കുറേ സിനിമ തൊഴിലാളികൾ അവരുടെ സംഘാടന രൂപീകരിച്ചു. അത്ര തന്നെ.

  • @AnilkumarC-op4ft
    @AnilkumarC-op4ft 2 місяці тому +19

    സുരേഷ് ഗോപിയുടെ വിജയം, ശേഷം ആദ്യ മാറ്റം സിനിമ

  • @harikumarannairnk5977
    @harikumarannairnk5977 2 місяці тому +8

    അമ്മ ഒരു ട്രസ്റ്റ് ഉണ്ടാക്കി വീടില്ലാത്ത പാവങ്ങൾക്ക് വീട്,വിദ്യാഭ്യാസ സഹായം,ചികിത്സാസഹായം തുടങ്ങി സമൂഹത്തിന് ഗുണകരമായ കാര്യങ്ങൾ ചെയ്യുക.ഒറ്റക്കൊറ്റക്ക് സഹയിക്കുന്നത്തിലും നല്ലത് എല്ലാവരെയും ഉൾപ്പെടുത്തുന്നതാണ്. കോ ടികൾ വരുമാനമുള്ളവർ നിശ്ചിത ശതമാനം തുക ചാരിറ്റി പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കാൻ നിയമം കൊണ്ടുവരണം.

    • @gopinathanbalakrishnanna-pq5dz
      @gopinathanbalakrishnanna-pq5dz 2 місяці тому +3

      കുരങ്ങിന്റെ കയ്യിൽ പൂമാല കിട്ടിയ പോലെ, ഫീൽഡിൽ ഉണ്ടായിരുന്ന കാലത്തു കിട്ടിയ കാശുമുഴുവൻ ദുർച്ചിലവിലൂടെ പൊടിച്ചു കളഞ്ഞു അഷ്ടിക്ക് വകയില്ലാതെ, കേറിക്കിടക്കാൻ വകയില്ലാതെ, ഉറ്റവരും, ഉടയവരും തിരിഞ്ഞു നോക്കാതെ അഗതി മന്ദിരത്തിൽ വരെ അഭയാർത്ഥികളായി കഴിയുന്നവർ ഉണ്ട് അവരെ നോക്കുക, സംരക്ഷിക്കുക, സാന്ദനം കൊടുക്കുക എന്നുള്ളതിനാണ് പ്രഥമ പരിഗണന അമ്മ കൊടുക്കേണ്ടത്. അതുകഴിഞ്ഞാൽ ഫീൽഡിൽ നിന്നും അവസരം നഷ്ട്ടപ്പെട്ടു വീട്ടിൽ തിരിച്ചെത്തി ജീവിക്കാൻ മറ്റു വരുമാനമൊന്നും ഇല്ലാതെ കഷ്ടപ്പെടുന്ന, ബുദ്ധിമുട്ടുന്ന കലാകാരന്മാർ ഉണ്ട്. അവർക്കു ഇപ്പോൾ കൊടുത്തുകൊണ്ടിരിക്കുന്നത് തടസ്സം വരാതെ തുടരണം. ഇത് രണ്ടുമാണ് ചെയ്യേണ്ടത്.

  • @rolex8577
    @rolex8577 2 місяці тому +6

    ഇടവേള ബാബുവിന് സഹപ്രവർത്തകർ എല്ലാവരും കൂടി ഒരു ഇടവേള കൊടുത്തു

  • @balachandrankj5492
    @balachandrankj5492 2 місяці тому +12

    ഇടവേള ബാബു ഒരു മന്ദബുദ്ധി ആണ് സത്യം

  • @osologic
    @osologic 2 місяці тому +14

    ഇ ടി റെയ്ഡ് ഒക്കെ നടക്കുമ്പോൾ ഒരു ബി ജെ പി കണക്ഷൻ സിനിമ യിൽ കളിക്കുന്ന കള്ളപ്പണം വെളുപ്പിക്കൽ ബിസിനസ്സിന് ഗുണം ചെയ്യാതിരിക്കുമോ?

    • @ktleena7564
      @ktleena7564 2 місяці тому +4

      അതേ മമ്മുവിന്റെ കാഞ്ഞബുദ്ധി

    • @sjajahansali562
      @sjajahansali562 Місяць тому

      Kunna..varkeeyabathi​@@ktleena7564

    • @littileangel6824
      @littileangel6824 Місяць тому

      Ed entha athra pottanmarano..😂 myre

  • @latheefpurayil51
    @latheefpurayil51 2 місяці тому +5

    Mamooty good 👍👍👍👍👍

  • @madhugp
    @madhugp 2 місяці тому +1

    Excellent involvement of Mamotty , very matured actions !

  • @babuta1977
    @babuta1977 2 місяці тому +18

    ഇടവേള babu ഇനി കുറച്ചു വിശ്രമിക്കട്ടെ
    😮😅

  • @user-lx9ko6wi9n
    @user-lx9ko6wi9n 2 місяці тому +3

    അമ്മയായാലും അമ്മായിമ്മയായാലും ഇവരുടെ തെരഞ്ഞെടുപ്പു കഥ കേട്ടിട്ട് ജനങ്ങൾക്ക് എന്ത് പ്രയോജനം? നാടിന് ഒരു ഉപകാരവും ഇല്ലാത്ത കൂട്ടർ

  • @narayanannairravindranath4843
    @narayanannairravindranath4843 2 місяці тому +5

    Mammutty supported Mohanlal !

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 2 місяці тому +14

    Now
    Mega Star and super star
    started charity work
    to become another SG
    But....they are selfish always
    S G is liberal and
    generous
    That is the difference

    • @moideenkunhi3180
      @moideenkunhi3180 2 місяці тому +2

      Mammotty doing charity more than decade ,even Mohan Lal also doing with temple association

    • @azarmstreet5369
      @azarmstreet5369 2 місяці тому +1

      Ninak idinoke divasakoooliyano

    • @premaa5446
      @premaa5446 2 місяці тому +1

      ​@@moideenkunhi3180മമ്മൂട്ടി പള്ളിയിൽ മാത്രം ചാരിറ്റി ചെയ്യുന്ന നടൻ അല്ലെ. അയാൽ മതം നോക്കി മaത്രം സഹായിക്കും

    • @suhailmuhammad9994
      @suhailmuhammad9994 2 місяці тому

      @@premaa5446he runs a foundation which helps people for surgeries and all irrespective of religion

    • @martinsam8787
      @martinsam8787 2 місяці тому

      ​@@moideenkunhi3180poda porri mohanlal has no association for Charity with any temple

  • @shajiramachandran1029
    @shajiramachandran1029 Місяць тому

    ജനങ്ങൾക്കു എന്ത് ഗുണം.....

  • @vijayakumarm3792
    @vijayakumarm3792 2 місяці тому +4

    ഇടവേളക്ക് ഒരു സിനിമയിൽ തവളപിടുത്തക്കാ രന്റെ റോൾ ഉണ്ടായിരുന്നു,ഇനി അതൊക്കെ ചെയ്യാലോ

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 2 місяці тому +4

    2026....31
    Mohan Lal.....CM
    Mammutty.....Home
    Siddique........ Finance
    Edavela.......Sports
    Tovino......forest
    Joji ..........Revenue
    Manju warrior.... Health
    Navya.......... culture
    Rayappan...... education

  • @KuttikrishnanM-yp1he
    @KuttikrishnanM-yp1he 2 місяці тому +6

    രാസ്ത്രീയം അല്ലടോ രാഷ്ട്രീയം എന്നെങ്കിലും പറഞ്ഞുപഠിക്ക്‌.

  • @arunthomas4652
    @arunthomas4652 2 місяці тому +1

    Mohan Lal should have given way to the next generation.

  • @hidayathullaabdulhameed2338
    @hidayathullaabdulhameed2338 2 місяці тому +3

    ഇത് പറയാൻ ആന്നോ ഇത്രയും വളഞ്ഞു പിടിച്ചത്.

  • @prasannankondrappassery7564
    @prasannankondrappassery7564 2 місяці тому +6

    Madhuramillatha laddu pottiyittu karyamilla.

  • @joshyjacob1533
    @joshyjacob1533 2 місяці тому +1

    ഇത്കൊണ്ട് പൊതുജങ്ങൾക്ക് എന്തെങ്കുലും പ്രയോജനമുണ്ടോ..

  • @shajimonsamuel1153
    @shajimonsamuel1153 2 місяці тому +4

    Edvellaaaa Joliyum.Kuliyum Ellathavan........Familyum Ellaa .....Pinnaaa Thungiiiii Nadakkunnuu

  • @KuttikrishnanM-yp1he
    @KuttikrishnanM-yp1he 2 місяці тому +3

    ഇടവേള ബാബു കഴിഞ്ഞവർഷം ജനറൽ body മീറ്റിംഗിൽ എടുത്ത തീരുമാനമാണ് ഒരു സ്ഥാനത്തേക്കും ഇല്ല എന്നത്. ഇതൊന്നും ത്താൻ അറിഞ്ഞില്ലേ.. എന്ത് മാധ്യമപ്രവർത്തകൻ ആണെടോ താൻ. തന്റെ creativity കൊള്ളാം. എവിടെയെങ്കിലും ആരെങ്കിലും പറയുന്നതുകേട്ടു ഇറങ്ങിക്കോളും.. നുണപറഞ്ഞു rating ഉണ്ടാക്കുന്നതിനേക്കാൾ കൈനീട്ടി ജീവിച്ചുകൂടെ..

  • @akhildevth
    @akhildevth 2 місяці тому +2

    ഉണ്ണി മുകുന്ദൻ ✨✨

  • @n.r.mohanan9460
    @n.r.mohanan9460 2 місяці тому +2

    സമൂഹത്തിന്😅😅😅

  • @viswanathannairp1685
    @viswanathannairp1685 2 місяці тому +12

    Mammootty onnumkanathe onnumcheyyilla
    Chathi

  • @sibymathews182
    @sibymathews182 2 місяці тому +2

    Is the AMMA general secretary post having salary ? What is attraction ?

  • @shameerthekkan743
    @shameerthekkan743 Місяць тому

    രാസ്ത്രീയം അല്ലാസെട്ട “ രാഷ്ട്രീയം രാഷ്ട്രീയം രാഷ്ട്രീയം …!!😂😂😂😂

  • @vijeeshth5766
    @vijeeshth5766 2 місяці тому +1

    എനിക്കും ആകണം🎉🎉🎉

  • @Leo-do4tu
    @Leo-do4tu 2 місяці тому +1

    രാസ്ട്രീയം അല്ല രാഷ്ട്രീയം എന്നതാണ് ശരിയായ വാക്ക്.

  • @ajineshkumar1405
    @ajineshkumar1405 2 місяці тому

    ഇടവേള ബാബു ഇനി ഒരു സ്ഥാനത്തേക്കും ഇല്ല എന്നാണ് പറഞ്ഞത്.

  • @kunjumonkanjirathinkal2436
    @kunjumonkanjirathinkal2436 2 місяці тому +4

    ബാഹുബലിയിൽ പ്രഭാസിനു പകരം ഇടവേള ബാബുവിനെയായിരുന്നു തീരുമാനിച്ചിരുന്നത് പക്ഷെ അമ്മയുടെ അപ്പനായതുകൊണ്ട് ബാഹുബലി ഉപേക്ഷിക്കേണ്ടി വന്ന 'മലയാളത്തിൻ്റെ തീരാനഷ്ടം

  • @dilbermajeed2596
    @dilbermajeed2596 Місяць тому +1

    ബാബുവേട്ടനും വേണ്ടേ ഇടവേള

  • @GNN64
    @GNN64 2 місяці тому +3

    SG kku munne Innocent MP aayittile?

  • @leelamathew3911
    @leelamathew3911 2 місяці тому +2

    No sound

  • @regikurian4704
    @regikurian4704 Місяць тому

    Well said

  • @mathewjose6987
    @mathewjose6987 2 місяці тому +1

    സിനിമ നിർമാണവുമായി ബന്ധപ്പെട്ട് ഉണ്ണി മുകുന്ദന്റെ വീട്
    I T വകുപ്പ് റെയ്ഡ് ചെയ്തിരുന്നു. ആ കേസ് എന്തായോ?

  • @Joseph-px8vd
    @Joseph-px8vd 2 місяці тому +4

    എല്ലാം കച്ചവടം'

  • @mathaijohnsonjohnson7347
    @mathaijohnsonjohnson7347 Місяць тому

    അമ്മ എന്നുള്ളപേര് ഈ സംഘടനമാറ്റണം

  • @sameerchemmazhathu4473
    @sameerchemmazhathu4473 2 місяці тому

    ഇടവേളബാബുവിന്‍റെ റേഞ്ചിലെത്താന്‍ ആരുമില്ല

  • @Kurup.Reload
    @Kurup.Reload Місяць тому

    AMMAYIL saakshaaal Amrita ammaye kondu vannu pradishtikumo

  • @thombabu3914
    @thombabu3914 2 місяці тому

    Interval of Idavela . Kerala society would becom better, If Filim Industriy banned for 10 years .

  • @manoharan1006
    @manoharan1006 2 місяці тому

    ഉണ്ണിമുകുന്ദൻ ആ ട്രാപ്പിൽ വീഴരുതായിരുന്നു.

  • @bijuvijayandubai
    @bijuvijayandubai 2 місяці тому +9

    പടമില്ലാത്ത ഇടവേള 😂ഇടവേള പ്രസിഡന്റിന്റെ കസേരയിൽ ഇരുന്നാൽ ഇടവേളയുടെ വയർകാരണം മുഖം ആർക്കും കാണാൻ പറ്റില്ലെന്നും അതിനാൽ മാറിനിക്കാനും പറഞ്ഞു

  • @unnyn8668
    @unnyn8668 2 місяці тому +2

    Edavela babu marriage vendea but --- (-chackka)kittum

  • @jivanprakash1569
    @jivanprakash1569 2 місяці тому

    സിനിമയുടെ അന്ത്യകാലമായി ഇനിയെന്ത് സംഘടന. 😜😜😜😜😅😅😅😅

  • @sidhikvazhamala1843
    @sidhikvazhamala1843 Місяць тому

    Mammutty chirichu kollum

  • @narayanannairravindranath4843
    @narayanannairravindranath4843 2 місяці тому

    Unni Mukundan has joined AMMA treasurer !

  • @harikumarannairnk5977
    @harikumarannairnk5977 2 місяці тому +1

    ഒരു ഇടവേള ആകാം

  • @JoseJoseA-ry9vz
    @JoseJoseA-ry9vz 2 місяці тому

    KAALAM KARUTHIYA KAALALPADAYILE NAAYAKAN
    M M❤

  • @harivishnu8944
    @harivishnu8944 Місяць тому

    പച്ചക്കളളം പറഞ്ഞു പരത്തരുത്. കഷ്ടം. ഇടവേള ബാബു മനസ്സിൽ പോലും വിചാരിച്ചിട്ടില്ല. ജഗദീഷിന് ഇപ്പോൾ രാഷ്ട്രീയം ഇല്ല.

  • @syamraveendran9996
    @syamraveendran9996 2 місяці тому +4

    Mammootty is cunning...he wants to get some favor from BJP govt in order to avoid certain raid and investigation...so he plays tactfully...

    • @user-eq7mo9st3u
      @user-eq7mo9st3u 2 місяці тому

      uluppu venom solum..niookke kook enter patty our vazhikku Aki...now RSS will decide to clean my party. Jaihind.

  • @KuttikrishnanM-yp1he
    @KuttikrishnanM-yp1he 2 місяці тому

    സിദ്ദിഖ് പറഞ്ഞുപഠിപ്പിച്ചത് വള്ളിപുള്ളി തെറ്റാതെ ചേട്ടൻ പറയുന്നുണ്ടല്ലോ...
    നന്നായി.

  • @evjoseph7482
    @evjoseph7482 Місяць тому

    ഇത് മമ്മുട്ടിയുടെ ഒരു കണ്ണിൽ പൊടിയിടീൽ ആണ് പിന്നീട് മനസിലാകും

  • @ShajahanS-lo7kg
    @ShajahanS-lo7kg 2 місяці тому

    Oru padathil abhinayichittu ammayude. Bharavahiyayi thoongikki

  • @lathat2660
    @lathat2660 Місяць тому

    🎉നിങ്ങൾക്കു എന്തു ചുമ്മവിടെയുമഎവിടെയും വേറെ വാർത്തയോന്നുമില്ല ഒന്നുപോവേ മനുഷ്യൻ വെള്ളം കേറി ഇവിടെ ആളുകൾ കഷ്ടപ്പെടുന്ന നു

  • @ShajahanS-lo7kg
    @ShajahanS-lo7kg 2 місяці тому

    Idavelaye ammayil ninnu padiyirakkanam
    😊

  • @sreekandannair6447
    @sreekandannair6447 Місяць тому

    Koottikodupu Secretary interval Babu 3 G Aaayee😂

  • @careerprayan188
    @careerprayan188 Місяць тому

    ഇടവേള നമ്പർ വൺ ഫ്രോഡ് എന്ന് തിരിച്ചറിയാൻ വൈകി !

  • @viswanathannairp1685
    @viswanathannairp1685 2 місяці тому +1

    Enthina mr ithilum Mohanlaline nattikkunnath8

  • @user-sy1zp6uz3x
    @user-sy1zp6uz3x 2 місяці тому

    എടൊ തനിക്കു വല്ല പണിയെടുത്തു ജീവിച്ചൂടെ 😂😂

  • @marypathrose5783
    @marypathrose5783 2 місяці тому

    Hello

  • @ShabaRanks-tg8qv
    @ShabaRanks-tg8qv Місяць тому

    Down with Amma i say , waste about talking about this 😅😅😅😅😅😅😅

  • @raveendranunni3661
    @raveendranunni3661 2 місяці тому

    Eee Cinema Nadee Nadan marude Rashtreeyam nokkunnathe aane nammalude thette.Media kalum social media yum aane Ithine uthara vadhikal.Ivar kalakaran mar aane.kala Karan marude Jhadhi Madham Rashtreeyam onnum നോക്കരുത്.

  • @ShabaRanks-tg8qv
    @ShabaRanks-tg8qv Місяць тому

    No ladies in the front shame on them

  • @salu4922
    @salu4922 Місяць тому

    illaatha valicha vaartha parayallee bai nanam illee 😂

  • @hikuwait9345
    @hikuwait9345 Місяць тому

    ED ക്ക്‌ ഒരു ചെക്ക്‌
    മണ്ണുണ്ണി ട്ട്രഷറർ

  • @thulaseedharan712
    @thulaseedharan712 2 місяці тому

    EdavelaPazhuBabu🥺🤔🤣😂

  • @user-kg3jm7eb4p
    @user-kg3jm7eb4p 2 місяці тому

    മട്ടാഞ്ചേരി കോയയും സംഘവും കളി തുടങ്ങിയല്ലോ അല്ലേ

    • @abk673
      @abk673 Місяць тому

      Mammookka ❤️❤️❤️❤️

  • @ShajahanS-lo7kg
    @ShajahanS-lo7kg 2 місяці тому

    Idavels. Babu. Kallanpavithran

  • @sidhikvazhamala1843
    @sidhikvazhamala1843 Місяць тому

    Mammutty bjp ayoo kanakkil pedattsla paisa undallo

  • @jomonkutty3469
    @jomonkutty3469 2 місяці тому

    Babu Dilip 😂

  • @sajikumarsadasivan7344
    @sajikumarsadasivan7344 2 місяці тому

    പെണ്ണും ആണും കെട്ടവനെ ആർക്കു വേണം.

  • @rozario153
    @rozario153 Місяць тому

    Mammuka enna cheyanna paranjhe....😂ayalku athil thalparyam illa. Mohan lal ellavarudeyum request kaarnamanu president aayathu.pinne babu...adhikaram vitozviyenda kalam athikramichu.puthu thalamura varate..athalle nallathu

  • @johnsonkt8155
    @johnsonkt8155 2 місяці тому

    Kallaney. Nambiyaalum. Kullaney. Nambaruthu. Ennu pazhamakkar paraynnathithaanu

  • @mrboban5049
    @mrboban5049 Місяць тому

    രാ സ്ത്രിയ മൊ ? അത് എന്ത് സ്ത്രീ?

  • @bhavinmanoharan5776
    @bhavinmanoharan5776 Місяць тому

    Ee video ettavane Ninnodonunnu paranjittukaryMilla. Ninne..,..u

  • @thulaseedharan712
    @thulaseedharan712 2 місяці тому

    ✍️ Congratulations toUnniMukundan💐👍

  • @KrishnaMoorthy-gr6tt
    @KrishnaMoorthy-gr6tt 2 місяці тому +3

    മൊത്തം BJP സംഘടയായി അമ്മ .എന്തായലും സ്വാഗതം

  • @manunair10
    @manunair10 2 місяці тому

    ഇത് ഒക്കെ അവർക്ക് അറിയാമോ ആവോ

  • @salu4922
    @salu4922 Місяць тому

    asooyayum kushubum parayalabo nigalude pani kashtam

  • @shylajank.k8594
    @shylajank.k8594 2 місяці тому

    Angane edavela,, kazhinju,,

  • @sojiphilipose5347
    @sojiphilipose5347 2 місяці тому

    Babu is too long sitting the position. Should be out from there.

  • @lalchinnappan4497
    @lalchinnappan4497 2 місяці тому

    ഇതൊക്കെ ഒരു വലിയ കാര്യമാണോ ?

  • @sankarramachandran9192
    @sankarramachandran9192 2 місяці тому

    Edavella 😂😂😂😂

  • @faizafami6619
    @faizafami6619 Місяць тому

    Rastriyam alla chetta Rashtriyam

  • @krishnadasdas5679
    @krishnadasdas5679 Місяць тому

    Vargeeyam parayaruthu

  • @mathewdevasia6658
    @mathewdevasia6658 2 місяці тому

    konakam.

  • @AnoopkmManoharan-om7dk
    @AnoopkmManoharan-om7dk 2 місяці тому

    Evan araaa 😂😂

  • @sameerchemmazhathu4473
    @sameerchemmazhathu4473 2 місяці тому

    വെറുതെവിടുവാ ചേട്ടന്‍

  • @varghesejoseph4216
    @varghesejoseph4216 2 місяці тому

    Evanellam PanAm matharam nokki nadakkunna ghadi ketta Shavamghale

  • @ShabaRanks-tg8qv
    @ShabaRanks-tg8qv Місяць тому

    Who cares about Amma.
    Just go and watch a bloody film if you want.

  • @ayyappanpc8006
    @ayyappanpc8006 2 місяці тому

    സംഘടനയിൽ അച്ഛനും അമ്മയും ഉണ്ടാവണം ഇല്ലെങ്കിൽ അച്ഛന്മാരെ അന്വേഷിച്ച് നടക്കേണ്ടി വരും 😮 നാഥനില്ലാത്ത കളരി
    ചക്ക എല്ലാവർക്കും ഇഷ്ടമാണ് അത് ചീഞ്ഞു കഴിഞ്ഞാൽ ഈച്ചകൾക്ക് ആഘോഷമാണ് എങ്ങനെയെങ്കിലും ദരിദ്രന്റെ പണം അടിച്ചു മാറ്റുക ആർഭാടമായി ജീവിക്കുക