Africa Splits & Joins India! Somalia Keralaതിന്റെ അടുത്തെത്തും? What's going? Ningalkkariyamo? N18V
Вставка
- Опубліковано 7 лют 2025
- Africa Splits & Joins India! Somalia Keralaത്തിന്റെ അടുത്തെത്തും? What's Happening? Ningalkkariyamo? N18V
#africasplitting #digitaloriginals #ningalkkariyamo #africa #splittingafrica #News18Kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
The African Continent is Splitting Apart, and a New Ocean Will be Born. Watch Video!
About the Channel:
--------------------------------------------
News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...
കേരളം സോമാലിയ പോലെ ആണെന്ന് ഒരാൾ ഉപമിച്ചപ്പോൾ സോമാലിയക്ക് കൊണ്ടു. എന്നാ പിന്നെ ഒന്നായേക്കാം എന്ന തീരുമാനം അങ്ങനെ സോമാലിയ എടുത്തു 😀
😅
😅
Le modi..naan paranjathaleee ippo endayi...speak pinarayi speak 2:55
Manninte makkal
Vadam gudha
Hawaa
Ayee adhungal ikkotonum veranda😂😂
വർഷങ്ങൾക്ക് ശേഷം ഈ video കാണുമ്പോൾ comments section നോക്കുമ്പോൾ ഞാനും ഇവിടെ ജീവിച്ചിരുന്നു എന്ന് കാണിക്കാൻ എന്റെ ഒരു comment. 😊
Njanum
ഞാനും 👍
Njanum.
വർഷങ്ങൾക്ക് ശേഷം....... റോബോർട്ട് ആയിരിക്കും കമന്റ്സ് വായിക്കുക
@@Nivi1433 oru kodi varsham alle ullu, namukk w8 cheyyam🫠
ലോകത്ത് എന്ത് വന്നാലും അവസാനം ഒക്കെ കറങ്ങി തിരിഞ്ഞ് കേരളത്തിലേക്കാണല്ലോ ദൈവമേ
അത് ദൈവത്തിന്റെ സ്വന്തം നാട് 😜😜😜
😄😄😄
😂😂😂😂
😂😂😂😂
ഉത്തരേന്ത്യൻ ക്രിമിനൽസ് ഭൂരിഭാഗവും ഇപ്പോ കേരളതാതിവാണ് അവരേ അഥിതികളാക്കി സ്വീകരിക്കാൻ ഒരു സർക്കാരും
സോമാലിയ വന്നാലും ഇല്ലങ്കിലും കേരളം വലിയ താമസിയാതെ സോമാലിയ ആകും
Correct👍👍
India modi thudarannaal akum😁😁😁😁😁
Correct
🤣🤣🤣🤣 sudu-maaliya alle akan pokunne🤕
@@universaltechhub3697 enthayalum Pakistan avathirunna mathi 😌
ഓ.. അപ്പോൾ അതിനാണ് പിണറായി സർക്കാർ കേരളത്തിനെ സോമാലിയ പോലെ ആകുവാൻ ശ്രമിക്കുന്നത്.. 😂😂😂
😂😂😂😂😂😂😂😂😅
😂🤣🤣
😂
😅😅😅
😂😂😂😂😂
അങ്ങനെ കേരള കൊള്ളക്കാരും സൊ മാലിയ കടൽ കൊള്ളക്കാരും ഒരുമിക്കുകയാണ് 😂😂
😅
Best kanna best😂😂
😂😂😂
😂
All kerala സൊമാലിയ ഫാൻസ് തണ്ണിമൂട് ഖടകം 🎉
നല്ല പ്രസൻ്റേഷൻ.. Appreciated.. ഇതുപോലുള്ള informative ആയ വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു..
ഇത് ജി മുൻകൂട്ടി കണ്ടാണ് കേരളത്തെ സൊമാലിയ എന്ന് വിളിച്ചത് എന്ന് എത്ര പേർക്കറിയാം..??
2016 ൽ
Cz he is god ma
You know he is God
Mei biological nahi hooon
Yes
സോമാലിയയിൽ കടൽ കൊള്ളക്കാർ ഉണ്ടായതെങ്ങിനെ? അൽപം ചരിത്രം പറയാം. സോമാലിയ മുൻപ് ഇറ്റലിക്ക് കീഴിലായിരുന്നു. നമ്മൾ ബ്രിട്ടനു കീഴിലായത് പോലെ അതിന് ശേഷം ഇറ്റലിയിലെ ഇലകട്രോണിക് മാലിന്യങ്ങൾ. എല്ലാ വേസ്റ്റുകളും നിക്ഷേപിച്ചിരുന്നത് സോമാലിയൻ കടലിൽ തള്ളിയിരുന്നു..അവിടത്തെ മത്സ്യം കഴിച്ച് ജനിക്കുന്ന കുട്ടികൾക്ക് പോലും മാരകമായ അവസ്ഥയായിരുന്നു. നമ്മുടെ എൻ്റോ സൾഫാനെപ്പോലെ അമേരിക്കക്കു കീഴിലുള്ള ഒരു പാവ ഗവൺമെൻ് യിരുന്നു സോമാലിയേയിലേത്. അന്നും. ഇന്നും അത് പോലെ ചരക്ക് നീക്കത്തിന് ഏറ്റവും ദൂരം കുറവുള്ള ഒരു റൂട്ടാണ് സോമാലിയൻ കടൽ വഴിയുള്ള യാത്ര. അവർക്ക് ഒരു രൂപയുടെയും പ്രയോജനമില്ല യിരുന്നു അങ്ങനെ അവിടെത്തെ കുറച്ച് യുവാക്കൾ ഇതിനെതിരെ രംഗത്ത് വന്നു. ചരക്ക് കപ്പൽ ഇവിടെയെത്തുമ്പോൾ നാടൻ വള്ളങ്ങളിൽ നാലുഭാഗത്തെ നിന്നും കപ്പലിനെ വളയുന്നു . തോക്ക് ചൂണ്ടി പണം വാങ്ങുന്നു. അവർ തിരിച്ച് പോയി നാട്ടിൽ 'പാവങ്ങൾക്ക് വിതരണം ചെയ്യുന്നു ഇതാണ് സോമാലിയൻ കൊള്ളക്കാർ എന്ന് പറയുന്നത്.
Fact💯😒
അതേ ഇതൊന്നും കാണാൻ നമ്മൾ മനുഷ്യർ ആരും ഉണ്ടാകാൻ യാതൊരു സാധ്യതയും ഇല്ല!!😂
1%🙂 chance
വളരെ ഗൗരവതരമായ, ചർച്ച നടക്കേണ്ട ഒരു വിഷയത്തിൽ. അങ്ങേയറ്റംതരംതാണ രീതിയിൽ ഉള്ള രാഷ്ട്രീയചർച്ചക്ക് വേദിയാവുന്നത് അങ്ങേയറ്റം നിർഭാഗ്യകരമാണ്. കേരളീയ സമൂഹം ഇന്ന് എത്തി നിൽക്കുന്ന നിലവാര തകർച്ചയാണ്നമ്മൾ ഈ കാണുന്നത്. ഈ നിലവാര തകർച്ചക്ക് ന്യൂസ് 18 പോലെയുള്ള മാധ്യമങ്ങളും ഉത്തരവാദികളാണ്.
ഞാൻ ഓർത്തു നാളെ ഇവിടെ എത്തുമെന്ന്...
ഇതുപോലെ പണ്ട് ആഫ്രിക്കയിൽ നിന്നും അടർന്നു വന്നു ചേർന്നതാണ് ഇന്ത്യയും.. ഏതായാലും സോമാലിയ വന്നു ചേരുമ്പോളേക്കും കേരളം മറ്റൊരു സോമാലിയ ആയിക്കോളും
ഫലക ചലന സിദ്ധാന്തം തെറ്റാണ് അത് പ്രാക്ടിക്കൽ ആയ് നടക്കില്ല😂
😂😂 ippol ulla somaliya pore 😂😂 mancharuvile eenthappana ploe😂😂
😂😂😂😂 കടൽ കൊള്ളക്കാരുടെ കുറവേ ഇവിടുണ്ടായിരുന്നുള്ളൂ. അതിനും പരിഹാരമായി
അതിനിരട്ടി കര കൊള്ളക്കാർ നമുക്കുണ്ടല്ലോ 😜
😂😂
Addoo padikandaa 1 Kodi varsham kazhinjanu
@@hamsahk4576😂
😂
മച്ചാന്റെ വിവർത്തനം കിടു ആണ്
ഈ ഭരണം ഇങ്ങനെ പോവുകയാണെകിൽ കേരളം താമസിയാതെ പഴേ സോമാലിയ ആയി മാറും.
Athe😄
താടിജി ഭരണം
Anallo
എനിക്ക് ഇതിൽ ഏറ്റവും ഇഷ്ട്ടപ്പെട്ടത് നമ്മുടെ നേതാവ് കേരളത്തെ സോമാലിയയോട് ഉപമിച്ചു എന്ന അവസരോചിത കൂട്ടിച്ചേർക്കലാണ്
Keralam first ayittu oru snow place akum
And 2nd kerala will be surrounding with mountain
Like a huge wall
Adutthazcha vannu cherum. Thenks
Athu ഉണ്ടായിവരാൻ ലക്ഷകണക്കിന് വർഷം എടുക്കും അന്ന് മനുഷ്യർ ഉണ്ടാവുമോ എന്തോ..
അത് ഒരു കിലോമീറ്റര്‍ അകലുന്ന കാലത്ത് മനുഷ്യര്‍ വംശനാശം സംഭവിച്ച് മറ്റനേകം സ്പീഷിസുകള്‍ ഇവിടുണ്ടായി വന്നിട്ടുണ്ടാകും...
Atha ഞാനും അലോജിക്കുന്നത്
@@sanakc9045❤❤❤😢
ഇതിന് ഒരു 500 കോടി വർഷമെങ്കിലും വേണ്ടിവരും അത് കൊണ്ട് നമ്മൾ ഇത് ചർച്ച ചെയ്യേണ്ട ആവശ്യമില്ല
😂😂 kure somaliyan sudapikal koodum😂😂
Highly informative..
Good presentation..
Congratulations....
കേരളം: കറക്റ്റ് സ്ഥലത്ത് തന്നെയാണ് എത്തിയിരിക്കുന്നത് 😂😂😂
😅😅
Nice presentation ✨
സൂപ്പർ അവതരണം 👍
ചുരുക്കിപ്പറഞ്ഞാല്‍ കേരളത്തിന് തീരപ്രദേശം ഇല്ലാതാവും 😂😅
Pakshe everest pole manju malakal undaavum 😅
Keralathil therapredhesham undavilla ennumathramalla keralam himalayathekkal uyarathil aavum😮
@@SanthoshVP-jx8cw Correct
കേരളം തന്നെ ഉണ്ടാകുമോ ആവൊ..
Keralam 😂 theerum appozho???
Kerala-bengal- somalia...
ഇപ്പൊ ബംഗാൾ ആയി....
അടുത്തതായി...
😂😂
പിണറായിക്ക് മറ്റൊരു രാജ്യം കിട്ടി, സോമാലിയൻ പ്രധാനമന്ത്രിയായാൽ, സോമാലിയൻ പൈറേറ്റ്സിൽ നിന്ന് നല്ല പാർട്ടിക്കാരെ കിട്ടും.
😂😂 good observations😂😂
അപ്പോൾ ഒരു കൂട്ടർ പറയും ഉമ്മച്ചൻ ഇട്ട കല്ല് കൊണ്ടാണ് എന്ന് 🤣🤣🤣🤣
ഇത് കാണാൻ വെറും 5 ലക്ഷം വർഷം കാത്തിരുന്നാൽ മതി
ചേരുംപടി ചേരും എന്നാണല്ലോ?. സോമാലിയ വന്നു ചേരണ്ടത് കേരളത്തിനോട് ചേർന്നാണ്.. 🤣🤣..
Ennittu venam UP yeyum BIHAR neyum America yode compair cheyyan
😄😄😄
😂😂
നല്ല അവതരണം 👍
ഇപ്പൊഴേ പട്ടിണിയിലായി കാത്തിരിക്കുന്ന കേരളം...😂
വിജയേട്ടൻ ഉൽഘാടനം ചെയ്തപ്പഴേ തോന്നിയതാണ്. ഇനി വിഴിഞ്ഞം തുറമുഖം എന്നാ ചെയ്യും ??? 😂
😂😂 somaliyan kollakkar kondu pokum😂😂
😂😂😂
Hearty Welcome
❤❤❤ പക്ഷെ നടക്കൂല സമ്മതിക്കൂല Stand with Kerala❤❤
കേരളം സോമാലിയ ആവും എന്ന് പറഞ്ഞപ്പോൾ കളിയാക്കിയ ടീമുകൾ ഇവിടെ തന്നെ ഉണ്ടോ.
എന്തൊരു ദീർഘ വീക്ഷണം... നമോ വാകം 🙏🏻
Karanabhoothan oru term koodi bharichal keralam somalia orupole aakum
Kinnincharvile eenthappana😂😂
അവതരണം പൊളിച്ചു 🥰🥰e👍🏿
കര്‍ത്താവ് അരുളിച്ചെയ്യുന്നു: ആകാശം എന്റെ സിംഹാസനം; ഭൂമി എന്റെ പാദപീഠവും. എന്തു ഭവനമാണു നിങ്ങള്‍ എനിക്കു നിര്‍മിക്കുക? ഏതാണ് എന്റെ വിശ്രമസ്‌ഥലം?
കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇവയെല്ലാം എന്റെ കരവേലയാണ്. ഇവയെല്ലാം എന്റേതുതന്നെ. ആത്‌മാവില്‍ എളിമയും അനുതാപവും ഉണ്ടായിരിക്കുകയും എന്റെ വചനം ശ്രവിക്കുമ്പോള്‍ വിറയ്‌ക്കുകയും ചെയ്യുന്നവനെയാണു ഞാന്‍ കടാക്‌ഷിക്കുക.
ഏശയ്യാ 66 : 1-2❤❤❤
Bhoomi podu poda pottunnu.kirukira keerunnu.
അപ്പോൾ കൽക്കി അവതാരം വരുകയും ചെയ്യും. ദശാവതാരത്തെപ്പറ്റി പറഞ്ഞത് എത്ര ശരി.
Yes🙏
ഓം ശരവണഭവായ നമഃ
Vishnu from tiruvanthapuram😂
varshangalk shesham comment box nokam🕺👏✅
നല്ല അവതരണം
It will take millions of years and that too very very slowly without the attention of people living around, there is no need to sensationalize it. All the continents were a single land mass once upon a time. The universe is not static at all.
Appoo keralathil oru puthiya Himalayas undaakum😮
നല്ല നാളേക്കുവേണ്ടി കാത്തിരിക്കുന്നു 👍
WELCOME TO INDIA
😂
No body we'll be alive to welcome them cause if it happen india coastal region we'll became like Himalayas 🤣🤣🤣
👍 good presentation
Last dialogue ❤🔥
ഇനി അതിൻ്റെ കൂടി കുറവുണ്ടായിരുന്നു അതും തീരുമാനമായി ഇപ്പഴേ സോമാലിയേക്കാൾ കഷ്ടമാണ് കേരളത്തിൻ്റെ അവസ്ഥ.
Oh My God
അപ്പൊ നമ്മടെ ഊപ്പിയോ 😂
എങ്കി നീ വാരാണസിയിലേക്ക് വിട്ടോ ഇന്ന് തന്നെ
😂😂
Wow nice presentation❤
വിദേശികളില്ലാത്ത കേരളം ഒരു സോമാലിയ തന്നെ
Ee ഒരുകോടി വർഷം കഴിയുമ്പോൾ മനുഷ്യർ ഉണ്ടാകുമോ എന്ന് തന്നെ സംശയം ആണ്. മുൻപ് ദിനോസറിന്റെ കാലത്തും ഇതുപോലുള്ള ഫലക ചലനം ഉണ്ടായിരുന്നു അത് പൂർണമായപ്പോൾ മനുഷ്യരുടെ ജനനം തുടങ്ങുന്നു. മിക്കവാറും പുതിയ ജീവജാലം ഉണ്ടാകാനുള്ള chance ഉണ്ട്. ഇതൊക്കെ ഒരു അത്ഭുതം തന്നെ
അതിനു മുൻപേ ചിലർ സിറിയ ആക്കും.
ആക്കാൻ ശ്രമിച്ച ചിലരെ പ്രത്യേക വിമാനത്തിൽ കൊണ്ടുപോയിട്ട് ഒരു വർഷം ആയ്.
Last dialog 😇👌🏻
Year 10,000
Year 1 crore plus 😂😂
അങ്ങനെഎങ്കിലും ആഫ്രിക്കയിൽ വരൾച്ച മാറട്ടേ ജലം കിട്ടട്ടെ വരും തലമുറ ദാരിദ്ര്യം ഇല്ലാതെ സമൃദ് ആയി ജീവിക്കട്ടെ 🎉🎉🎉🥰🙏🙏🙏🙏🙏🙏🙏
Marubhoomiyile eenthappana😂😂
കടൽ കൊള്ള ലാഭം🎉🎉
😂
നമ്മളൊന്നും കാണില്ല മനുഷ്യൻ മാറും പക്ഷേ uTub ൽ കാണും😂
നല്ല വിവരണം👍👍👍
Only after our death... Will not be able to see it😢
Death . നിനക്ക് മരിക്കാൻ പേടി ഇല്ലേ?
True😢
25 yrs n ഉള്ളിൽ ഈസ്റ് ആഫ്രിക്ക വലിച്ച് എത്രയും പെട്ടെന്ന് കേരളത്തിലേക്ക് എത്തിക്കാനുള്ള technology കണ്ടുപിടിക്കാൻ KTU തീരുമാനിച്ചിട്ടുണ്ട്, അതുകൊണ്ട് പേടിക്കാൻ ഒന്നൂല്ല, എല്ലാം കണ്ട് നല്ല ശുഭ വിടവാങ്ങൽ ചടങ്ങ് കൂടെ കഴിഞ്ഞ് കുഴിക്കകത്ത് ഇറങ്ങിയാൽ മതി, ഹാപ്പി അല്ലേ 👍
സോമാലിയ കേരളത്തോട് അടുക്കുന്നത് നല്ലതു തന്നെയാണ്
ഇപ്പോഴത്തെ സാമ്പത്തിക അവസ്ഥയിൽ നമുക്ക് ഇനി അവരുമായി മത്സരിക്കാം
😊😊
Nice presentation, good information...
ഞാൻ 2024 ൽ ജീവിച്ചിരുന്ന മനുഷ്യൻ ആരുന്നു 🙋🏼♂️
ഹാവു നമ്മക്ക് ആദ്യം ആഫ്രികയുടെ പേര് മാറ്റണം ആഫ്രിക്ക ഇവിടെ വന്നാൽ. ആദ്യത്തെ ലക്ഷ്യം അതാകണം 👌👌👌😄😄
ഇങ്ങനെ ഒരു സംഭവം ഉണ്ടാകുബോൾ ഭൂമിയിൽ മാനവരാശി ഉണ്ടാവില്ല
ഇനി എന്താവാൻ
ഇപ്പോൾ തന്നെ സോമാലിയ പോലെയല്ലെ കേരളം ആകുന്നത്?
എന്ന് എനിക്ക് തോന്നുന്നില്ല.. കേരളത്തിൽ ജീവിച്ചിട്ട് ബുദ്ധിമുട്ടൊന്നും ഉള്ളതായി തോന്നിയിട്ടില്ല..
ചേരുംപടി ചേരട്ടെ. ❤️
സോമാലിയ കൂടി കേരളത്തോട് കൂട്ടിച്ചർത്താൽ പെർഫെക്ട് ഓ കെ...
3:32 Pattingi rajyam keralathil ithinte kuravu undayirunnullo
😊nannayi
അപ്പോ മോദിജി പണ്ട് കേരത്തെ സോമാലിയ എന്ന് വിളിച്ചത് ചുമ്മാതല്ല ജി യുടെ ദീർഘവീക്ഷണം ഭയങ്കരം
മണ്‍സൂണ്‍ പോകും 😢😢😢 ആ കാലത്ത് നമ്മുടെ ഇടവ പാതി പോകും
1 crore year aavum appo Ee bhoomi evide ondavunnu aarkkariyam😂😂
Good information
ഓണത്തിന് മുന്നേ സോമാലിയ കേരളത്തില്‍ എത്തുമോ?????😊😊
😂😂😂
കൃത്യമായ സ്ഥാനത്തു തന്നെയാണ് സോമാലിയ വന്നു ചേരാൻ പോകുന്നത്
Kerala to somalia trip വേണ്ടന്നു വച്ചു 😂
Nice content❤️
1 കോടിവർഷം കഴിയുബോൾ 6 രാജ്യങ്ങൾക്കിടയിൽ തുറമുഖം നിർമ്മിക്കാൻ മനുഷ്യനോ ഭൂമിയോ കാണുമോന്ന് ആർക്കറിയാം.
കോടി വർഷം കഴിയുമ്പോൾ ഇന്ത്യയിൽ മനുഷ്യൻ ഉണ്ടാകില്ല ഒരു രണ്ടായിരം വർഷം ആ കുമ്പോൾ ഇത് പോലെ ജനം പെരുകിയാൽ ജനങ്ങൾക് ഭക്ഷണമില്ലാതെ എല്ലാം നശിക്കും
Wonderful 🎉🎉🎉
0.31തിരക്കേറിയ ഹൈവേ എന്ന് പറഞ്ഞിട്ട് ഒരു വണ്ടി പോലും ഇല്ലല്ലോ 😂
ഫോട്ടോ എടുത്ത ദിവസം അവിടെ ബന്ദ് ആയിരുന്നടേയ്.. അതാണ് സ്വപ്പം തിരക്ക് കുറഞ്ഞ് പോയത്.. ക്ഷമി!
😜
@@News18Kerala😂😂
😂😂@@News18Kerala
@@News18Kerala😂😂
ഹർത്താലിന്റെ അന്ന് ഫോട്ടോ എടുത്താൽ ഏതു ഹൈവെയും ഇങ്ങനെ ഇരിക്കും.
കെ.സി.കെ വടുതല ഇത് വളരെ മുമ്പ് പറഞ്ഞിട്ടുണ്ട്
Dr. അംബേദ്ക്കർ എന്ന പുസ്തകത്തിൻ്റെ ആമുഖത്തിൽ ഉണ്ടു്
വരുന്നതൊക്കെ കൊള്ളാം കൂടെ ലെവൻമറുക്കൂടെ വരാതിരുന്നാൽ മതിയായിരുന്നു 😄
ലോകത്ത് എല്ലാം പരിണമിച്ചാലും ഈ you tube മാത്രം അതേ പടി നിൽക്കണമെന്ന ആ സേട്ടന്റെ മരണമാസ്സ് ആഗ്രഹത്തിന് ഒരു കുതിരപ്പവൻ 😂😂😂
കേരളത്തിന് സോമാലിയുമായി അബേദ്ധ്യമായ ബന്ധം ഉണ്ട്. അതുകൊണ്ടാണ് സോമാലിയ ഇങ്ങോട്ടു വരാൻ തീരുമാനിച്ചത്.😂
Buietiful presentation
കുഴപ്പമില്ല, കേരളവും ഇപ്പോൾ അതുപോലെ ആയി തീരും
ടൂർ പോവാൻ പുതിയ സ്ഥലായി 🤣🤣🤣
അയ്യോ.. അപ്പൊ ഞങ്ങളുടെ ലക്ഷദ്വീപ്??🤔
Kadham😂
That last dialogue is an epic dialogue...classic....................
അന്ന് പറഞ്ഞ വാക് സത്യം ആകുവാൻ പോകുന്നു
So shall i cancell my africa ticket now , no other job bro
Final dialogue was classic
😇
ഇന്ത്യൻ മഹാസമുദ്രത്തിലെ കുമരിക്കണ്ടം പോലെ നഷ്ടപ്പെട്ട ഭൂഖണ്ഡം പോലെയുള്ള വീഡിയോകൾ ഞാൻ കണ്ടിട്ടുണ്ട്.
യഥാർത്ഥത്തിൽ ഇത് സിംഗപ്പൂർ, ജാവ, മലേഷ്യ, തായ്‌വാൻ, ഇന്തോനേഷ്യ എന്നിവയാണ്. ഇവ ചേര, ചോഴ പാണ്ട്യ രാജാക്കന്മാരുടെ കീഴിൽ ആയിരുന്നു . ആ സംസ്കാരം നമ്മുക്ക് ഇപ്പോഴും അവിടെ കാണാം
നൂറ്റാണ്ടുകൾക്കുമുമ്പ് ഇന്ത്യൻ ഉപദ്വീപിന് കീഴിൽ ആയിരുന്നു അവ . ഇപ്പോഴും അത് കിഴക്കോട്ടു നീങ്ങുന്നു.
രണ്ട് നൂറ്റാണ്ടിനുള്ളിൽ സൊമാലിയ ഇന്ത്യയുടെ കീഴിലാകും. കേരളം ഇന്ത്യയ്‌ക്കൊപ്പം കിഴക്കോട്ടു നീങ്ങുമ്പോൾ സോമാലിയ കേരളത്തോട് അടുക്കുന്നു.
സൊമാലിയ കേരളത്തിൽ ഇടിച്ചാൽ അവിടെ ഒരു പർവതമുണ്ടാകും, കേരളം രണ്ട് പർവതങ്ങൾക്കിടയിലും
പണ്ട് മഡഗാസ്കറിൽ നിന്ന് വേർപെട്ടു കേരളകര ഇന്ത്യയിൽ ഇടിച്ചു കയറി ഉയർന്നപ്പോൾ വന്ന സഹ്യനും ഇപ്പോൾ സോമാലിയ ഇടിച്ചു ഉണ്ടാകുന്ന പുതിയ മലനിരകൾ ക്കിടയിൽ ചിലപ്പോ കേരളം ഉണ്ടായേക്കാം..
സമുദ്ര നിരപ്പു ഉയരുന്നതിനു മുൻപ് അത് സംഭവിച്ചാൽ. ഇല്ലെങ്കിൽ അതിനു മുൻപേ കേരളം തീരും
നോട്ട് : സൊമാലിയക് മുൻപേ മഡഗാസ്കർ കേരളത്തിൽ എത്തും
വേണമെങ്കിൽ ജപ്പാൻ വന്നോളും സോമാലിയ വേണ്ട 🤣🤣🤣
കടൽക്കൊള്ളക്കാരുടെ കുറവേ ഉണ്ടായിരുന്നുള്ളൂ... അതും പൂർത്തിയായി...
സോമാലിയ കേരളത്തിലെത്തുമെന്നോ? ദൈവമേ എല്ലാ കള്ളൻമാരും ഇനി കേരളത്തിലേക്കാണല്ലോ എത്തുന്നത്.
Avarekkal valiya kallamarallae kerala rashtriyakkar😁
ആ അമേരിക്ക ഇങ്ങോട്ട് പോരുക ആയിരുന്നു എങ്കിൽ നന്നായിരുന്നു
ആളുകൾ ഇന്ത്യയിൽ കൂടും എന്ന് കണ്ട് മുൻകൂട്ടി കണ്ട് പുതിയ പാർലമെൻ്റ് പണുത മൊതിജി ആണ് ഹീറോ
അതിപ്പോ ഇടിച്ചില്ലേലും കൂടികൊണ്ട് ഇരികുവ😁
വിജയന്റെ ഭരണത്തിൻ കേരളവും സോമാലിയയും ഒന്നായിതീരാൻ ഏറെ സമയം വേണ്ട 😄