'ജാങ്കോ ഞാൻ പെട്ടെടാ'അംബാനി കല്യാണത്തിന് നുഴഞ്ഞുകയറി പ്രമുഖൻ | Anant Ambani Wedding | Ambani

Поділитися
Вставка
  • Опубліковано 20 сер 2024
  • അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹ മാമാങ്ക ചടങ്ങുകൾ ഇന്ന് അവസാനിക്കുക ആണ്. കല്യാണത്തോട് അനുബന്ധിച്ച് ഓരോ ദിവസവും പുറത്ത് വരുന്നത് രസകരമായ വാർത്തകൾ ആണ്. അങ്ങനെ എല്ലാവർക്കും വിവാഹത്തിന് ആയി ക്ഷണം ലഭിച്ചിരുന്നില്ല. പ്രമുഖരായ വ്യക്തിത്വങ്ങൾ ആണ് ചടങ്ങിലേക്ക് എത്തിയത്. വിളിക്കാത്ത കല്യാണത്തിന് പോയി പൊക്കിയാൽ ഉണ്ടാകുന്ന നാണക്കേടിനെ പറ്റി ചിന്തിച്ചിട്ട് ഉണ്ടോ,അതും ഇത്രയും വിപുലമായ ഒരു കല്യാണത്തിന് വിളിക്കാതെ പോയാൽ ഉള്ള അവസ്ഥ. ഓർക്കാൻ കൂടി വയ്യല്ലേ എന്നാൽ ഈ കല്യാണത്തിന് ക്ഷണം ഇല്ലാതെ കടന്ന് കയറിയതിന് രണ്ട പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.
    #anantambaniradhikamerchantwedding #anantambani #ambani

КОМЕНТАРІ •