Lowest premium health insurance | Arogya Sanjeevani by Star Health

Поділитися
Вставка
  • Опубліковано 25 сер 2024

КОМЕНТАРІ • 33

  • @jayaramp3753
    @jayaramp3753 4 місяці тому +4

    G s t ആണ് ശാപം gst കുറച്ചാൽ എത്രയോ സാധാരണ കാർ ക് ഉപകാര മായേനെ ഹെൽത്ത്‌ ഇൻഷുറൻസ്

    • @vlogaji
      @vlogaji  4 місяці тому +1

      നമ്മൾ നിരന്തരമായി ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു കാര്യമാണ് ആരോഗ്യ ഇൻഷുറൻസ് ജി എസ് ടി നിരക്ക് കുറയ്ക്കണം എന്നുള്ളത് അതേപോലെ സീനിയർ സിറ്റി സെൻസിനു വേണ്ടി എടുക്കുന്ന പോളിസികൾക്ക് ജി എസ് ടി ഈടാക്കരുത് എന്നും നമ്മൾ ആവശ്യപ്പെടുന്നുണ്ട് ഇതുവരെയും കേന്ദ്രഗവൺമെന്റോ സംസ്ഥാന സർക്കാറുകളോ അതിനോട് അനുഭവപൂർവ്വം പ്രതികരിച്ചിട്ടില്ല. തോമസ് ഐസക്ക് മന്ത്രിയായിരിക്കെ ഈ വിഷയം ജിഎസ്ടി കൗൺസിലിൽ അവതരിപ്പിക്കണമെന്ന് നമ്മൾ ആവശ്യപ്പെട്ടതാണ് ഒന്നും സംഭവിച്ചില്ല. ഭരണകൂടങ്ങൾ സ്ഥിരമായി ചെയ്യുന്നത് ഇതുതന്നെയാണ്, ഇനി പൊതുജനത്തിന്റെ കൂടി സഹകരണത്തോടെ നിരന്തരമായി ആവശ്യമുന്നയിച്ചാൽ ചിലപ്പോൾ നടന്നേക്കാം.

  • @johnysebastian7370
    @johnysebastian7370 2 роки тому

    എനിക്ക് 58 വയസ്സ് . കഴിഞ്ഞ വർഷം പരിചയക്കാരൻ Health insurance എടുപ്പിച്ചു. HDFC ER go. 185 oo. ഇത് എനക്ക് മാത്രം ആയി പോയി. company മാറി എന്നിക്കു , wife നും കൂടി ഒരു policy പറയാമോ . നിലവിൽ അസുഖങ്ങൾ ഒന്നു ഇല്ല.. 3 ലക്ഷത്തിനും 5 ലക്ഷത്തിന്ന എത്രയാവു o.or 3 ലക്ഷവും എതുതരം Top up ആണ് എടുക്കേണ്ടത് വാർഷിക തുക എത്ര ആവും ടBi or star നല്ലത്. താങ്കളുടെ സ്ഥലം ഏതാണ് .

    • @vlogaji
      @vlogaji  2 роки тому

      Please call me to discuss about this policy: 8848810098

  • @gopalaramangr9204
    @gopalaramangr9204 2 роки тому +2

    നമസ്തേ 🙏
    ആരോഗ്യസൻജ്ജീവനി policy എടുത്തിട്ടുള്ള വ്യക്തിക്ക്,
    അഷ്വർ പോളിസിയിലേക്ക്
    മാറാൻ പറ്റുമോ? pl.rply.

    • @vlogaji
      @vlogaji  2 роки тому +1

      നമസ്തേ 🙏
      തീർച്ചയായും, Star Health Arogya Sanjeevani migration & porting അനുവദിക്കുന്നുണ്ട്.

  • @sunilkumararickattu1845
    @sunilkumararickattu1845 11 днів тому

    Star& insurance Service is very poor. claim എങ്ങിനെ reject ചെയ്യാം എന്ന് Phd എടുത്തവർ ആണ് rejection team. Consumer court പോകാൻ തയ്യാറായി Policy എടുക്കുക. അനുഭവം

  • @nandansnandu4413
    @nandansnandu4413 11 днів тому

    Co payment undo

    • @vlogaji
      @vlogaji  10 днів тому

      Yes 5% compulsory co-payment on company approved amount.

  • @taruns37
    @taruns37 2 роки тому +1

    റൂം റെന്റ്‌ ക്യാപിങ് ഭാവിയിൽ വർധിപ്പിക്കാൻ സാധ്യത ഉണ്ടോ?

    • @vlogaji
      @vlogaji  2 роки тому +1

      ഇത് കുറഞ്ഞ പ്രിമിയത്തിൽ ഉള്ള പോളിസി ആയതുകൊണ്ട് സാധ്യത കുറവാണ്.

  • @gopalaramangr9204
    @gopalaramangr9204 2 роки тому

    നമസ്തേ 🙏
    ആ.സ. പോളിസി എടുത്ത് 10 ദിവസം കഴിയുന്ന വേളയിൽ
    മുൻ വർഷങ്ങളിൽ നടന്നിട്ടു ള്ള
    ശസ്ത്രക്രിയകളും, വീഴ്ചയിൽ
    നേരിട്ട ചികിസകളും, കമ്പനിയെ
    അറിയിക്കാൻ വീണ്ടും എങ്ങനെ
    അറിയിക്കാം. pl. reply

    • @vlogaji
      @vlogaji  2 роки тому

      കമ്പനിയിൽ നിന്ന് verification call വന്നിരുന്നോ?

    • @gopalaramangr9204
      @gopalaramangr9204 2 роки тому

      കമ്പനിയിൽനിന്നും വേ.കാൾ
      വന്നിരുന്നു. വീണ്ടും വിളിക്കാം ന്ന് അറിയിച്ചിട്ടുണ്ട്. അപ്പോൾ
      പറയണമോ?

  • @dhenidc9857
    @dhenidc9857 Рік тому

    Room rent maximum 5000/- Per day ano adho total room rentil 5000/- ano kittuka?

    • @vlogaji
      @vlogaji  Рік тому

      Maximum Room rent per day upto ₹5000/-

    • @dhenidc9857
      @dhenidc9857 Рік тому

      Ok thank you

  • @pramodh67
    @pramodh67 2 роки тому

    65 വയസ്സ് കഴിഞ്ഞവർക്ക് എടുക്കാൻ പറ്റിയ നല്ല പോളിസി ഏതാ

    • @vlogaji
      @vlogaji  2 роки тому

      Star Health Assure Insurance policy.

  • @georgethomas6983
    @georgethomas6983 Рік тому

    63 years 3lakh policy premium rural area

    • @vlogaji
      @vlogaji  Рік тому +1

      ₹13031/- including GST with 20% rural discount.

  • @nusrathk8614
    @nusrathk8614 Місяць тому

    ഇത് പോർട്ട് ചെയ്യാൻ പറ്റുമോ

    • @vlogaji
      @vlogaji  Місяць тому

      Yes, നിലവിൽ പോർട്ട് ചെയ്യാൻ തടസ്സം ഇല്ല.

  • @nusrathk8614
    @nusrathk8614 Місяць тому

    ഈ പോളിസി ഇപ്പൊ ലഭ്യമല്ലോ

    • @vlogaji
      @vlogaji  Місяць тому

      ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോയിൽ ഉള്ള എന്റെ നമ്പറിൽ നേരിട്ട് വിളിക്കൂ.

  • @hardcoresecularists3630
    @hardcoresecularists3630 Рік тому

    പ്രീമിയം എത്രയാണ് 👌🤝

    • @vlogaji
      @vlogaji  Рік тому +1

      Age ന് അനുസരിച്ച് പ്രീമിയം വ്യത്യാസമുണ്ട്. കൂടുതൽ അറിയാൻ എന്നെ വിളിക്കൂ. 8848810098

    • @hardcoresecularists3630
      @hardcoresecularists3630 Рік тому

      @@vlogaji ബ്രോ ഇത് കിട്ടുന്നില്ല 🤔നിലവിൽ ഇല്ല എന്ന് പറയുന്നു 🤝🙏

    • @vlogaji
      @vlogaji  Рік тому +1

      എന്റെ നമ്പർ active ആണ്. ഇപ്പോഴും എനിക്ക് call വന്നിരുന്നു സംസാരിച്ചിരുന്നു. നിങ്ങൾക്ക് ഇതേ നമ്പറിൽ whatsapp ഉം ചെയ്യാം.

    • @hardcoresecularists3630
      @hardcoresecularists3630 Рік тому

      @@vlogaji 🤝👍

  • @user-et4op3ms8y
    @user-et4op3ms8y 2 роки тому +1

    👍 ഇതിൽ ജോലി ചെയ്യുന്ന ചിലരുടെ പെരുമാറ്റം അത്ര ശരിയായി തോനുന്നില്ല... അനുഭത്തിൽനിന്നു....

    • @vlogaji
      @vlogaji  2 роки тому +2

      അത് എല്ലായിടത്തുമുണ്ട്, ചില ആളുകൾക്ക് മറ്റുള്ളവരോട് പെരുമാറാൻ അറിയില്ല, അല്ലെങ്കിൽ അവർ എന്തെങ്കിലും പേഴ്‌സണൽ കാര്യങ്ങളിൽ ആകെ upset ആയിരിക്കും. അത്തരം പ്രശ്നങ്ങൾ വരുമ്പോൾ അവരുടെ മുകളിൽ ഉള്ള managers ആയി ബന്ധപ്പെടുക.

    • @user-et4op3ms8y
      @user-et4op3ms8y 2 роки тому +2

      @@vlogaji എനിക്ക് തോന്നുന്നു ആ " മുകളിലുള്ള മാനേജരും upset ആണെന്ന്"😊 ഒരു കാര്യവും ഉണ്ടായില്ല....