ആരോഗ്യ ഇൻഷുറൻസ് എല്ലാ സംശയങ്ങൾക്കും മറുപടി | Health Insurance | PART - 1

Поділитися
Вставка
  • Опубліковано 15 гру 2024

КОМЕНТАРІ • 448

  • @rajeshkumarpalattmethal341
    @rajeshkumarpalattmethal341 3 роки тому +5

    പ്രിയ സുഹൃത്തേ
    സുഖമെന്ന് കരുതുന്നു. കോവിഡു കാലമായതിനാൽ യാത്രയും മറ്റും ചുരുക്കിയ ഈ മഴക്കാലത്ത് നേരിൽ വരാതെ കാര്യം നിങ്ങളെ അറിയിക്കാനാണ് ഈസന്ദേശം.
    രോഗങ്ങളും, അപകടങ്ങളും ഇന്ന് പ്രായഭേദമെന്യേനിത്യസംഭവങ്ങളാണ്.ഒരു പനി വന്നാൽ അത് ചികിത്സിച്ച് മാറ്റാം. എന്നാൽ ഒരു മാരക രോഗം പിടിപെട്ടാൽ അതിന് വർഷങ്ങളായുള്ള ചികിത്സ ആവശ്യം വരികയാണ്.അപകടങ്ങളായാലും ഇങ്ങിനെത്തന്നെ. ഒരു കുടുംബത്തിന്റെ സാമ്പത്തിക അടിത്തറ തകരുന്നതാണ് ചികിത്സാച്ചെലവ്.
    ഈ അവസരത്തിലാണ് മെഡിക്ലെയിം പോളിസികളുടെ പ്രാധാന്യം. അപകടമോ, അസുഖമോ, രോഗമോ ബാധിച്ചാൽ മുഴുവൻ ആശുപത്രിച്ചിലവും കിട്ടുന്ന പോളിസികൾ നിലവിലുണ്ട്.
    താങ്കൾക്ക് ഇത്തരം ഒരു പോളിസിയുടെ ഗുണങ്ങൾ പറഞ്ഞു തരാനും, ഏതു പ്ലാൻ വേണം എന്ന് നിർദ്ദേശിക്കാനും എനിക്ക് കഴിയും എന്നും ഇന്ത്യയിലെ നമ്പർ വൺ കമ്പനിയും, ഏറ്റവും കൂടുതൽ ഹോസ്പിറ്റൽ നെറ്റ് വർക്കും, ഇടത്തട്ടുകാരില്ലാത്ത ക്ലെയിം സെറ്റിൽമെന്റും നടത്തുന്ന " സ്റ്റാർ ഹെൽത്ത് ആൻറ് അലൈഡ് ഇൻഷുറൻസ് കമ്പനിയുടെ പ്രതിനിധിയുമാണ് ഞാൻ എന്നും അറിയിക്കട്ടെ. താങ്കളുടെ ആരോഗ്യകാര്യത്തിൽ പ്രതിബദ്ധതയോടെ
    സ്വന്തം
    രാജേഷ്‌കുമാർ
    9809699886

  • @kunhanmutheriyil8345
    @kunhanmutheriyil8345 3 роки тому +7

    വളരെ നന്നായി മനസ്സിലാക്കിത്തന്നതിന്ന് പ്രത്യേകം നന്ദി.

  • @kumardinesh4272
    @kumardinesh4272 Рік тому +1

    Good analysis and discussion. It's easy to buy a health insurance product but gets medical re embursement is really a task..!

  • @MoneyTalksWithNikhil
    @MoneyTalksWithNikhil  4 роки тому +10

    Online Financial Freedom Workshop
    4th July 2020 Saturday 11AM to 12PM
    Register Now: +91 95673 37788

    • @360UTURN
      @360UTURN 4 роки тому +1

      Thanks

    • @sonesalim7066
      @sonesalim7066 4 роки тому

      Hey sir is there any upcoming session?

    • @padmanabhanchoorakatu618
      @padmanabhanchoorakatu618 3 роки тому

      ഇൻഷുറൻസ് കമ്പനിയുടെ നിയമങ്ങൾ മലയാളത്തിൽ പോളസി ഉടമയ്ക്കു ലഭിക്കുമോ?

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  3 роки тому +1

      @@padmanabhanchoorakatu618 ആവശ്യപ്പെടാം

  • @vishnulal2967
    @vishnulal2967 4 роки тому +66

    ഇപ്പോളാണ് ഏറെക്കാലമായി പ്രതീക്ഷിച്ചുകൊണ്ടിരുന്ന ഞാൻ പലപ്പോഴായി കമന്റ് ചെയ്യാറുള്ള ഹെൽത്ത് ഇൻഷുറൻസിനെ പറ്റി വീഡിയോ കണ്ടത്.ഒത്തിരിയേറെ സന്തോഷം ആ കമന്റ് പരിഗണിച്ചതിൽ.എന്ന് സ്വന്തം വിഷ്ണു..നിഖിൽസ് ഫാൻബോയ് ....

  • @ibrahimkoperingathur8040
    @ibrahimkoperingathur8040 3 роки тому +3

    ഇ(തയും കാര്യങ്ങൾ പറഞ്ഞു തന്നതിന് വളരെ നന്ദി

  • @sabeerali5731
    @sabeerali5731 10 місяців тому

    Thanks Very Much Sir🙂👍🙏Thanks for Two Sirs... 💐

  • @jacinkj3169
    @jacinkj3169 4 роки тому +9

    Please note.... There will be a stipulated time fie submitting the claim documents in case of reimbursement claims. If you delay the submission certain companies used to deduct a percentage of amount from the payable claim..
    Very good video and presentation.. Thanks to both of you sirs..👍

    • @rishikeshmenon2380
      @rishikeshmenon2380 3 роки тому +1

      within 45 days.

    • @raveendrang4684
      @raveendrang4684 2 роки тому

      @@rishikeshmenon2380 l

    • @prasanthpanicker8941
      @prasanthpanicker8941 Рік тому

      I submitted after 3 years nothing deducted.

    • @seenathseenath4297
      @seenathseenath4297 Рік тому

      അപ്പോ സ്ഥിരമായി മരുന്ന് കഴിക്കുന്ന അസുഗതിൻ ഇന്ശൂർ കിട്ടുമോ ഇന്ശൂർ കാർഡ് ഉള്ള ആളാണ്

    • @theresadevasia3523
      @theresadevasia3523 Рік тому

      @@seenathseenath4297 b 9

  • @drsatishbhat
    @drsatishbhat 3 роки тому +7

    Very relevant, interesting and insightful conversation. Thanks a lot to both Nikhil and Rajesh. Looking forward to more such programs.

  • @JosephDominic-m4t
    @JosephDominic-m4t 2 дні тому

    പോളിസി എടുക്കുമ്പോൾ എന്തെങ്കിലും അ സുഖംഉള്ളയാൾക്കും ഇല്ലാത്തയാൾക്കും പോളിസി തുകയിൽ വ്യത്യാസം വരുമോ?

  • @humblemohammed1361
    @humblemohammed1361 3 роки тому +3

    ശരിക്കും മനസ്സിലാക്കിയുള്ള ബോധവൽക്കരണമാണ് 'നന്ദി

  • @sreemohankumar4718
    @sreemohankumar4718 4 роки тому +8

    Terms and HIDDEN conditions will block for approval

  • @shamsudheenshamsu1138
    @shamsudheenshamsu1138 3 роки тому +6

    ഒരു പാട് സന്തോഷം.. Thanks a lot of your precious information...

  • @LavaIris-gw1kg
    @LavaIris-gw1kg 4 роки тому +3

    Which is best health insurance in India ?
    Star health nallath aano ?
    Ariyaam agrahikunnu

  • @DamodaranKN
    @DamodaranKN 15 днів тому

    ഞാൻ എന്റെ വൈഫ്നു സ്റ്റാർ ഹെൽത്ത്‌ ഇൻഷുറൻസ് ൽ പോളിസി എടുത്ത് 2വർഷം പൂർത്തി യാകാൻ 2ദിവസം ബാക്കി യിരുക്കെ ഹോസ്പിറ്റൽ അഡ്മിറ്റ്‌ ചെയ്തു neoro പ്ലോബ്ലം ആയതിനാൽ ക്ലെയിം തന്നില്ല തുക അവസാനം ഞാൻ അടക്കേണ്ടി വന്നു 2വർഷത്തെ തുക പ്രീമിയം പോയത് മിച്ചം ഇതാണ് കള്ളം ഏജന്റ് ആദ്യം അറിയിച്ചില്ല.

  • @sreemohankumar4718
    @sreemohankumar4718 4 роки тому +2

    Very good. Very simple. Best quality

  • @abhirajrk-0444
    @abhirajrk-0444 2 роки тому +2

    Helth insurance card kalanju poyal enthu cheyyum. Athina kurichu parayamo?

  • @abdulrazakkpm9484
    @abdulrazakkpm9484 Місяць тому

    proposer Policy യിൽ tax benefit പുതിയ സ്കീമിൽ ലഭിക്കുമോ?

  • @AbhilashM-ss3ys
    @AbhilashM-ss3ys Рік тому +2

    Sir HDFC health insurance എങ്ങനെ... നല്ലതാണോ?

  • @paruskitchen5217
    @paruskitchen5217 3 місяці тому

    panam koduth kadikkunna pttiya vangano..😊😊pandullavar asugam vannal treat cheyyanam😂👍

  • @kadheejapm203
    @kadheejapm203 Рік тому +1

    പുതിയത് ഇപ്പോൾ എടുക്കാൻ പറ്റുമോ

  • @chandrakumar8918
    @chandrakumar8918 4 роки тому +2

    Good information sir thankyou verry much

  • @unnimr9546
    @unnimr9546 3 роки тому +2

    Sir what about new kerala govt insurance policy scheme Govt
    Staffs or Govt retired persons.

  • @suharahamza6889
    @suharahamza6889 Рік тому +1

    സാർ എനിക് ഒരു വർഷആയി അജി യെ പ്ലസ്റ്റ് കൈഞട്ട് 2 അര ലക്ഷം ചിലവ് വന്നു അതിലേക് 35000 രൂപ യാണ് എനിക് ഇൻഷുറൻസ് കിട്ടിയത് ഇനി അതിൽ പൈസ കിട്ടുമോ

  • @santhakumarsanthakumar1112
    @santhakumarsanthakumar1112 2 роки тому +2

    Gall bladder stone,kidney stone ithinteyokke sugery ke ethra naal kazhinjal Star health policy il coverage kittum Sir?

  • @sunilkumararickattu1845
    @sunilkumararickattu1845 3 роки тому +7

    സാധാരണക്കാരന് പറ്റിയ 3 ലക്ഷം coverage ഉള്ള ഒരു പോളിസി 50 കഴിഞ്ഞവർക്കായി ഏതാണ്?

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  3 роки тому

      Please mail details to nikhil@talkswithmoney.com

    • @starhealthagent4598
      @starhealthagent4598 3 роки тому

      Contact for more details :9946843571

    • @emuralidharan2298
      @emuralidharan2298 Рік тому +1

      സാധാരണക്കാർക്ക് പറ്റിയ 60 കഴിഞ്ഞവർക്ക് പറ്റിയ ചെറിയ അടവ് ഉള്ള5 ലക്ഷത്തിൻ്റെ ഹെൽത്ത് ഫാമിലി ഇൻഷൂറൻസ് ഉണ്ടോ

  • @mogralabdullahilltop9679
    @mogralabdullahilltop9679 2 роки тому +3

    Is thete age limit? To health insurance. Where you get insurance in kasaragod

  • @arunreghu5781
    @arunreghu5781 2 роки тому +3

    Non network ഹോസ്പിറ്റൽ ആണ് അഡ്മിറ്റ് ചെയ്യുന്നത് എങ്കിൽ ഇൻഷുറൻസ് ക്ലെയിം ചെയ്യാൻ പറ്റുവോ ? ആക്സിഡന്റ് ഒക്കെ നടക്കുവാണേൽ നമ്മൾ എടുത്ത ഇൻഷുറസ് നെറ്റ്‌വർക്ക് ഹോസ്പിറ്റൽ തന്നെ പോകാം എന്നില്ലല്ലോ അപ്പൊ ഇൻഷുറസ് ക്ലെയിം എങ്ങനെ ആണ് വർക്ക് ചെയ്യുന്നത് ?

  • @RishadVlogger
    @RishadVlogger 4 роки тому +17

    സാറേ...ഏറ്റവും നല്ല Insurance Policy Suggest ചെയ്യാമോ...??

  • @rishikeshmenon2380
    @rishikeshmenon2380 3 роки тому +1

    super information. thanx for both. needs to know more about.

  • @shafeeqpm7135
    @shafeeqpm7135 Рік тому

    Star health okk palathum paranj thuka kodukathe pattikaya

  • @shaancooll
    @shaancooll 4 роки тому +4

    30 age..healthy.no issue... 5 lakh claim mathi. long timil benifit kitnam.... scenario explain... pls.. whch one to prefer?

    • @insurancewithmanu
      @insurancewithmanu 4 роки тому

      Optima restore...with 50% NCB. Call 964545599

    • @insuranceworld7877
      @insuranceworld7877 4 роки тому

      Star health insurance trivandrum Area office insurance nu contact cheyyuu 7012531779

    • @starhealthagent4598
      @starhealthagent4598 3 роки тому

      Contact for more details : 9946843571

  • @Seemaahh
    @Seemaahh Рік тому +1

    Private hospitals I'll heath insurance kittumo

  • @thajm9589
    @thajm9589 3 роки тому +1

    What is pensioner's medisep medical insurance,whether it is inforce

  • @pradeepchandran255
    @pradeepchandran255 3 роки тому +4

    Within 90days u need to submit the documents for reimbursement if u have taken the mediassisst insurance

  • @shirlyvincent4337
    @shirlyvincent4337 8 місяців тому +1

    ഞാൻ SBI ൽ 2600 അടക്കുന്ന Health insure ( grup ) 3 year 2024 june ആകും ( one year 1,00 000.00 ). ഇ ഇൻഷുറൻസ് ൽ complant ഉണ്ടോ?

  • @thomasmt6829
    @thomasmt6829 2 місяці тому

    സ്ട്രോക്ക്, പാരാലൈസിസ് ഇതിനൊക്കെ ക്ലെയിം കിട്ടുമോ

  • @johnsonmathew4164
    @johnsonmathew4164 Рік тому +2

    Sir, health insurance ulla oral one day evening l (around time 5 pm) admit aakunnu. Next day morning l ( before 5 pm) l discharge aayal claim cheyyan patumo

  • @babudominickattappana2355
    @babudominickattappana2355 4 роки тому

    👍👌.Thank you VERY MUCH

  • @jairajj3486
    @jairajj3486 4 роки тому +1

    Very informative talk. Got a good insight in health insurance

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  4 роки тому

      Thanks for the comment ❤️

    • @sunnyk6824
      @sunnyk6824 3 роки тому

      My open heart surgery has been done on 2008.i wish to take insurance is it possible.wich company is good.

  • @saif9176
    @saif9176 3 роки тому +2

    Helth inshurance എടുക്കുമ്പോൾ എന്തൊക്കെ ആണ് ടെസ്റ്റ്‌ ചെയ്യുക അറിയാവുന്ന ആളുകൾ reply

    • @cardiovlog4726
      @cardiovlog4726 3 роки тому

      Hi 9745527738

    • @starhealthagent4598
      @starhealthagent4598 3 роки тому

      Contact for more details : 9946843571

    • @unnikrishnan2323
      @unnikrishnan2323 2 роки тому

      ഇപ്പോൾ സ്റ്റാർ ഹെൽത്ത് പോളിസി എടുക്കുമ്പോൾ മെഡിക്കൽ ചെക്കപ്പ് ഇല്ല

  • @navasnavaspv8050
    @navasnavaspv8050 Рік тому

    Manippal cigna health insurance nallathano ath eduthittunlavar aarankilum undo

  • @sudheerpa6171
    @sudheerpa6171 9 місяців тому

    മഞ്ഞപ്പിത്തം ബാധിച്ചു ആശുപത്രിയിൽ അഡ്മിറ്റ് ആയാൽ ഇൻഷുറൻസ് കിട്ടുമോ

  • @adhinisha2064
    @adhinisha2064 2 роки тому +1

    എനിക്ക്. മെഡിക്കകേളെയിം.. എടുക്കണം അത് എവിടെയാണ്. എടുക്കേണ്ടത്.. എറണാകുളത്ത് ഉണ്ടോ. ഒന്നു പറയുമോ

  • @2030_Generation
    @2030_Generation 3 роки тому +6

    എല്ലാവർക്കും വളരെ ഉപകരിക്കും ഈ ഒരു വീഡിയോ..👍
    Thanks..😊😊
    അടുത്ത പാർട്ട്‌ വന്നോ...?

  • @shahinaasmeer5751
    @shahinaasmeer5751 Рік тому

    Inshuraanse paisa full kittiyel enth cheyannem

  • @mssasiantony721
    @mssasiantony721 Рік тому

    വളരെ പ്രയോജനപ്രദമായ വീഡിയോ.
    എന്താണ് കൊറി?

  • @amanullahmohamedsali5855
    @amanullahmohamedsali5855 Рік тому

    Can u aske the age factor in taking insurace, Now I am 75 year old

  • @jery6921
    @jery6921 3 роки тому +1

    Sir, I have psoriasis, right now no medicine. Leading insurance companies all didn't give policy to me, any company accept psoriasis?

  • @vadakkootparanvijayan4668
    @vadakkootparanvijayan4668 4 місяці тому

    Iam having a health insurance with 'THE NEW INDIA ASSURANCE CO LTD' for last 10 years .Can i port to health insurance policy of any other companies?

  • @sajkurup711
    @sajkurup711 4 роки тому +1

    very well explained. Thanks

  • @dasvenugopal7812
    @dasvenugopal7812 4 роки тому +3

    Do we have any health insurance here like the one we had in UAE. i.e for buying medicines and hospital services.

    • @mpBreaK1616
      @mpBreaK1616 3 роки тому

      Yes

    • @tinavarghese1808
      @tinavarghese1808 3 роки тому

      @@mpBreaK1616 which one is that

    • @mpBreaK1616
      @mpBreaK1616 3 роки тому

      @@tinavarghese1808 maxbupa Health premia Platinum varient Out patient treatment is covered

    • @tinavarghese1808
      @tinavarghese1808 3 роки тому

      @@mpBreaK1616 ok thank you

  • @deepasunil9795
    @deepasunil9795 6 місяців тому

    Sir HDFCERGO nallathano premium high ano average peoples ethraya premium varika

  • @shafi.vmaranchery4802
    @shafi.vmaranchery4802 11 місяців тому

    Sir. which general insurance best?

  • @swalihmuhammed8118
    @swalihmuhammed8118 Рік тому

    Op consultation or domiciliary treatment claim cheyan pattunna enthenkilum health insurance policy undo

  • @surendran27
    @surendran27 11 місяців тому

    Thank you sir 🤝💐

  • @dr_rahul_manoj
    @dr_rahul_manoj 4 роки тому +2

    Pvt health insurance or public health insurance companies, which is better for more probability of claim settlement ?

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  4 роки тому

      Both are same in terms claim

    • @MrBobby2500
      @MrBobby2500 4 роки тому +1

      In house claim settlement ulla company kurachum koodi nallathanu

    • @georgechonndal6324
      @georgechonndal6324 4 роки тому

      @@MoneyTalksWithNikhil all terms r different, read original contracts. Comparative charts r with me my mobile 9020729189

    • @starhealthagent4598
      @starhealthagent4598 3 роки тому

      Contact for more details : 9946843571

    • @NOUFALPMPM-rk3cg
      @NOUFALPMPM-rk3cg 2 роки тому

      @@MrBobby2500 h

  • @surendranks7411
    @surendranks7411 4 роки тому +1

    Why bankassurance not specified ?

  • @nooruddeennarikkodan9637
    @nooruddeennarikkodan9637 2 роки тому +2

    I'm 61 without any decease. Can I get a policy?

  • @radhateacher7285
    @radhateacher7285 Рік тому

    Rutreetmentanukullymullaoralkku
    Ethinanumedicep

  • @shibinasajan6857
    @shibinasajan6857 Рік тому

    Policy eadthaal eathra naalu kazhinju namuk use cheyyaan patum

  • @Hsahjnmnniii
    @Hsahjnmnniii 2 місяці тому

    പോളിസി റിന്യൂ ചെയ്യുന്ന സമയത്ത് വീണ്ടും നമ്മൾ മെഡിക്കൽ റിപ്പോർട്ട് ഹാജരാക്കണമോ🤔?

  • @sabeenashibu7906
    @sabeenashibu7906 4 роки тому +1

    Sir ente chikilsacard puuthukkiyiit 3varshamayyi ini athuputhukanpattumo atho veendum puthiyathayit edukano pls reply tharane

    • @rashidmk8711
      @rashidmk8711 2 роки тому

      അക്ഷയ വഴി പുതുക്കാം

  • @interstellar9830
    @interstellar9830 10 місяців тому

    Shoulder dislocation surgery 2 years waiting period il pedumo?
    Enikk ippol 2 pravashyam shoulder dislocate ayi..surgery cheiyanam enn doctor paranju. njan ippol oru health insurance eduthal 2 year kazhinj enikk surgery cheiyan cashless claim kittumo?

    • @Universal_Redemptive
      @Universal_Redemptive 6 місяців тому

      എന്തേലും ഐഡിയ കിട്ടിയോ.. പോളിസി എടുത്തോ? ഒന്ന് പറയാമോ??

  • @valsalachandran3917
    @valsalachandran3917 10 місяців тому

    ഞാൻ starhealth insurance 4 premium അടച്ചു കഴിഞു. എൻറ്റെ ഒരു കണ്ണിന് കഴിഞ്ഞ വർഷം തിമിരത്തിനു operation ചെയ്തു.claim ഒന്നും ചെയ്തില്ല.10ലക്ഷത്തിൻറ്റെ policy ആണ്. ഞാൻ എൻ്റെ കഴിഞ്ഞ operation declare ചെയ്യണോ?

    • @shoukathali1258
      @shoukathali1258 6 місяців тому

      നിങ്ങൾക്ക് claim ചെയ്യാം. Eligible ആണ്

  • @nasarcvmunderi9213
    @nasarcvmunderi9213 Рік тому

    നല്ല covarage ഉള്ള
    ഇൻഷൂറൻസ് ഏതാണ്

  • @ibrahimkoperingathur8040
    @ibrahimkoperingathur8040 3 роки тому

    ഞാൻ ബാങ്കിൽ ഇൻഷുറൻസ്ൽ ചേർന്ന് അതിൻറെ കാര്യങ്ങൾ അറിയാൻ താല്പര്യം ഉണ്ട്

  • @basheerpp2746
    @basheerpp2746 3 роки тому +2

    എനിക്ക് 55കഴിഞ്ഞു ബഹറിനിൽ ജോലിചെയ്യുന്നു പാലക്കാട്‌ ജില്ലയിൽ പട്ടാമ്പിയാണ് നാട് എനിക്ക് കൃത്യമായി കാര്യങ്ങൾ മനസിലാക്കാൻ ആരുമായി ബന്ധപ്പെടണം,,,,,

  • @devakdev5386
    @devakdev5386 2 роки тому

    Enikku 10 years ayittu ITP(Immune thrombocytopenic purpura) ennu parayunna oru conditionil diagnosis cheythu varikayanu.
    Pre existing diseaseinte schemeil insurance edukkan pattumo?

  • @MuhammedMusthafa-sf1cb
    @MuhammedMusthafa-sf1cb Рік тому

    എനിക്ക് ഒരു പരിക്ക് പറ്റിയിട്ടുണ്ട്
    ആറുമാസം കഴിഞ്ഞാൽ സർജറി ആവശ്യ ഇപ്പോൾ ഇൻഷുറൻസ് എടുക്കാൻ പറ്റുമോ

  • @reghuthamank1619
    @reghuthamank1619 10 місяців тому

    എനിക്ക് പരിരക്ഷ ലഭിക്കുന്നില്ല

  • @sukumark1755
    @sukumark1755 Рік тому

    I want to open from which way ican start iam s citizen

  • @Master80644
    @Master80644 6 місяців тому

    ഒരേ സമയം ഒന്നിൽ കൂടുതൽ പോളിസി എടുക്കമോ

  • @sreemohankumar4718
    @sreemohankumar4718 4 роки тому +1

    Please about claim confusion

    • @sreerajam6252
      @sreerajam6252 3 роки тому

      ua-cam.com/video/Xo4LPWmkaow/v-deo.html...

  • @hanimaria2415
    @hanimaria2415 2 роки тому +3

    Delivery coverage um yearly full body checkup um ulla family full coverage ulla insurance etha? Pls reply sir?

  • @pdsureshshenoy1972
    @pdsureshshenoy1972 2 роки тому

    Very informative.... Useful for the general public to get San awareness on Health Insurance.

  • @sabgsabggiggle3707
    @sabgsabggiggle3707 3 роки тому +1

    If iam not in Kerala how can I apply

  • @popular_songz
    @popular_songz 4 роки тому +3

    Well explained....Thanks

  • @elcykl6898
    @elcykl6898 3 роки тому +2

    ഞാൻ ഒരു പെൻഷനർ ആണ്, എനിക്ക് പെന്ഷണേഴ്സിന് അർഹത ഉള്ള ക്ലെയിം എന്തെങ്കിലും അസുഖം വന്നാൽ കിട്ടുമോ,

  • @somarajan007
    @somarajan007 Місяць тому

    തുക കൊടുക്കാതിരിക്കാനുളള കമ്പനിയുടെ ലിമിറ്റ്സ് അല്ലേ...

  • @sreenuayyanar4911
    @sreenuayyanar4911 Рік тому

    ഒരു സംശയം ഒരു പോളിസിയുടെ കാലാവധി 1 വർഷമാണ്. പിന്നെ എങ്ങനെയാണ് ചില അസുഖങ്ങൾക്ക് വെയിറ്റിങ്ങ് പീരീഡ് 2 വർഷമാകുന്നത്

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 Рік тому

      നമ്മൾ തുടർന്നുംപ്രീമിയം മുടങ്ങാതെ അടക്കുമ്പോൾ ആണ് വെയ്റ്റിങ് പിരിയഡ്.

  • @sivadasparangattil882
    @sivadasparangattil882 Рік тому

    ഞാൻ ഒരു ex service man ആണ്. Echs fecility ഉണ്ട് എന്നാലും ഒരു private health insurance എടുത്താൽ എനിക്ക് claim കിട്ടുമോ

  • @sreemohankumar4718
    @sreemohankumar4718 4 роки тому +2

    Be safe and simple

  • @Shahi-w3v
    @Shahi-w3v 3 роки тому +2

    ആരോഗ്യ ഇൻഷുറൻസ് കാർഡ് ഉണ്ടെങ്കിൽ നോർമൽ ഡെലിവറി ഹോസ്പിറ്റൽ എത്ര രൂപ വരെ കുറയും ഞാൻ ഹോസ്പിറ്റലിൽ ചോദിച്ചപ്പോൾ 7000 രൂപ കുറയും എന്നാണ് പറഞ്ഞത് എല്ലാ ഹോസ്പിറ്റലും ഇങ്ങനെ തന്നെയാണോ പ്ലീസ് പ്ലീസ് റിപ്ലെ

  • @musthafakeloth8635
    @musthafakeloth8635 3 роки тому

    What about starhealth insurance young golden sum 50000

  • @kbabymathew4921
    @kbabymathew4921 4 роки тому +1

    Hi...can you tell me after 65 years can i take Helth Policy. For group policy how to I have to pay for me and my wife now I am staying u a e next year I will be in kerala

  • @gopalg555
    @gopalg555 3 роки тому

    How good are bank operated medi- claim policies ? Is it widely accepted by hospitals ?

  • @zayaraya9106
    @zayaraya9106 3 роки тому +1

    എന്റെ ഇൻഷുർ കാർഡ് "valid up to2019"enn kanunnu ee varsham ath ubayokikan kayiyumo pls reply

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  3 роки тому

      ഇല്ല. 2019ൽ കഴിഞ്ഞു. വേഗം തന്നെ പുതുക്കുക

    • @zayaraya9106
      @zayaraya9106 3 роки тому

      @@MoneyTalksWithNikhil പുതുക്കാൻ അക്ഷയയിൽ പോയാൽ മതിയോ വേഗം പുതുക്കി കിട്ട്ടോ

    • @zayaraya9106
      @zayaraya9106 3 роки тому

      നിങ്ങൾ വലിയൊരു മനുഷ്യൻ ആണ് നല്ലതുവരട്ടെ
      പല യൂട്യൂബ്യ്സുനോടും ചോദ്യങ്ങൾ ചോദിച്ചാൽ മറുപടി തരില്ല്ല നിങ്ങളുടെ ചാനെൽ കംപ്ലീറ്റ് റിയൽ ചാനെൽ ആണ്

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  3 роки тому +1

      @@zayaraya9106 ok. ചോദിച്ച് നോക്കുക. കൃത്യമായി മനസ്സിലാക്കുക

    • @vavlogs1129
      @vavlogs1129 2 роки тому

      ഇൻഷുറൻസ് puthukane താമസിച്ചാൽ പ്രശ്നം ഉണ്ടോ

  • @moideencalicut5103
    @moideencalicut5103 4 роки тому +1

    ഈ ഇൻഷുറൻസിന്റെ ബാലൻസ് എങ്ങിനെ അറിയാം വല്ല വഴിയും ഉണ്ടോ (rashtriya swasthya bima yojana)pls help

  • @divyazzfoodieplate1022
    @divyazzfoodieplate1022 9 місяців тому

    Cancer asugam vannal claim cheyyan pattumo

  • @alexjofra
    @alexjofra 4 роки тому

    very useful and informative

  • @gowricherulil9315
    @gowricherulil9315 Рік тому

    I have a policy from starhealth insurance since 5 years for 4 lakhs with annual premium rs 18000 so far i have not used it iam senior citizen and i want to go for master checkups is it eligible without one day admission pl give a reply

  • @logon2jean
    @logon2jean 3 роки тому +2

    I am a 43yrs disabled person. Although I am government employee, due to my disability I am not able to get insured to any health policy. Can you suggest me any good health insurance policy for disabled if available any. I am disabled by birth.

  • @vishalb2018
    @vishalb2018 4 роки тому +1

    National privar Mediclaim policy nallathano

  • @globelobserver9369
    @globelobserver9369 Рік тому

    ഹെൽത്ത്‌ ഇൻഷുറൻസ് നെ കുറിച്ച് പുതിയ വീഡിയോ ഒന്നുമില്ലേ... സാധാരണക്കാരന് പറ്റിയ വല്ല പോളിസിയും ണ്ടോ...?

  • @karthikkumars9468
    @karthikkumars9468 4 роки тому +1

    Njan palakkad anu oru nalla health insurance venam endha cheyendath

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  4 роки тому +2

      ദയവായി താങ്കളുടെ വയസ്സ് ഇൻഷൂറൻസ് പരിരക്ഷ വേണ്ട കുടുംബാംഗങ്ങളുടെ എണ്ണം മുതലായ വിവരങ്ങൾ nikhil@talkswithmoney.com ലേക്ക് അയച്ചു തരിക

    • @insuranceworld7877
      @insuranceworld7877 4 роки тому

      ചികിത്സാ ചെലവുകളാലുണ്ടാകുന്ന സാമ്പത്തിക നഷ്ടത്തിന് ഒരു ശാശ്വത പരിഹാരവുമായി
      #STAR_Health_Allied_Insurance_Co_Ltd.
      The Health Insurance Specialist.
      ചികിത്സാ ചെലവുകൾ വർദ്ധിച്ചു വരുന്ന നിലവിലത്തെ ഈ സാഹചര്യത്തിൽ ആശുപത്രിവാസവുമായി ബന്ധപ്പെട്ടുണ്ടാകുന്ന ചികിത്സാ ചെലവുകൾക്ക് ഇന്ത്യയിലെ പ്രമുഖ ഹെൽത്ത് ഇൻഷുറൻസ് സ്പെഷ്യലിസ്റ്റ് കമ്പനിയായ സ്റ്റാർ ഹെൽത്തിൻ്റെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നു.
      സ്റ്റാർ ഹെൽത്ത് ഇൻഷുറൻസുകൾക്കായി ഇന്ത്യയിൽ എവിടെയുള്ളവർക്കും ബന്ധപ്പെടാവുന്നതാണ്.
      @ Sreejith.T.S Star_Health_Insurance
      (Authorised Health Insurance Advisor,
      All over Kerala)
      Contact :7012531779

    • @jacinkj3169
      @jacinkj3169 4 роки тому +1

      .

    • @starhealthagent4598
      @starhealthagent4598 3 роки тому

      Contact for more details :9946843571

  • @mohandaspb4345
    @mohandaspb4345 3 роки тому

    Very good interview. Thank you sir

  • @neethunidheesh709
    @neethunidheesh709 7 місяців тому +1

    Thank you sir

  • @fayaska4908
    @fayaska4908 4 роки тому +2

    Good information sir

  • @mansoorpurakkad
    @mansoorpurakkad 2 роки тому

    helth insurance verum cheetting aaanu.....asugam vannu claim inu pokumbol avarude listil ulla asugangalke insurace aanukoolyam kittu...verum thattip aaanithu..

    • @unnikrishnan2323
      @unnikrishnan2323 2 роки тому

      ഒരുപാട് അസുഖം വന്ന ആളുകൾ ഇതുകൊണ്ട് ഗുണം കിട്ടുന്നുണ്ട് .ടേം & കണ്ടീഷൻസ് മനസ്സിലാക്കി എടുക്കുക