ഹെൽത്ത് ഇൻഷുറൻസ് port ചെയ്യല്ലേ

Поділитися
Вставка
  • Опубліковано 12 вер 2024
  • #healthinsurance #mediclaim #arogyasanjeevani
    If you would like to take insurance from me or take a consultation. Feel free to message
    Whatsapp - wa.me/91903728...
    Phone - 9037288616
    Join My whatsapp community
    whatsapp.com/c...
    മികച്ച ഹെൽത്ത് ഇൻഷുറൻസ് | Best Health Insurance - Malayalam
    • മികച്ച ഹെൽത്ത് ഇൻഷുറൻസ...
    Health Insurance Medical Insurance - Malayalam
    • Health Insurance Medic...
    Arogya Sanjeevani
    • Arogya Sanjeevani Heal...
    Zerodha Demat Account ഓപ്പൻ ചെയ്യാൻ താഴെ ഉള്ള ലിങ്കിൽ ക്ലിക്ക് ചെയ്യൂ:-
    bit.ly/3jsoW1b​...
    Angel Broking Demat account ഓപ്പൻ ചെയ്യാൻ താഴെ ഉള്ള ലിങ്കിൽ ക്ലിക്ക് ചെയ്യൂ:-
    tinyurl.com/sq2...
    UPSTOX DEMAT ACCOUNT ഓപ്പൻ ചെയ്യാൻ താഴെ ഉള്ള ലിങ്കിൽ ക്ലിക്ക് ചെയ്യൂ:-
    bit.ly/3a0ulXa​...

КОМЕНТАРІ • 28

  • @msanilkumar2678
    @msanilkumar2678 6 місяців тому +9

    കമ്പനിയെയും ,പ്രോഡക്ടിനെയും കുറിച്ച് നല്ലതുപോലെ മനസ്സിലാക്കി യോജിച്ചതാണെങ്കിൽ ആരും പോർട്ട് ചെയ്യുന്നതിൽ ഒരു തെറ്റും ഇല്ല. ആർക്കും പോർട്ട് ചെയ്യാം. അതിനാണ് IRDAIഅങ്ങനെയൊരു Porting option നിയമാവലിയിൽ പറഞ്ഞിരിക്കുന്നത്. ഒരിക്കലും Port ചെയ്യരുത് എന്ന തെറ്റായ സന്ദേശം നൽകരുത്.

    • @SanoobSidiq
      @SanoobSidiq  6 місяців тому

      Motham kandittu comment Cheythaal nannu

    • @msanilkumar2678
      @msanilkumar2678 6 місяців тому +4

      കണ്ടു തന്നെയാണ് പറഞ്ഞത്. തലക്കെട്ട് അങ്ങനെയല്ലല്ലോ?

    • @msanilkumar2678
      @msanilkumar2678 6 місяців тому +5

      തെറ്റിദ്ധരിപ്പിക്കുന്നതാണ്.

    • @SanoobSidiq
      @SanoobSidiq  6 місяців тому

      Thalakettu angane aayathu kondaanu motham kaanaan parayunathu.... Motham kandathil port cheyyan orikkalum paadila ennu parayunundo? Illalllo

    • @cyclingilluminati4026
      @cyclingilluminati4026 2 місяці тому +5

      ​@@SanoobSidiqഅപ്പൊ തലക്കെട്ട് കൊടുക്കേണ്ടി ഇരുന്നത് " Health insurance port ചെയ്യുന്നതിന് മുമ്പ് ഇത് ഒന്ന് കാണൂ " അല്ലെങ്കിൽ ഈ വീഡിയോ കാണാതെ port ചെയ്യല്ലേ എന്നൊക്കെ അല്ലെ

  • @ownwings007
    @ownwings007 6 місяців тому +3

    Ningal paranjath pole TATA motors 1000 kadannu...athu vechu oru video cheyyamo

  • @krishnadaskannan
    @krishnadaskannan 6 місяців тому +1

    Good advice to the health insurance policy holders👍

  • @stephanronald154
    @stephanronald154 5 місяців тому +1

    ഞാൻ 2 വര്ഷങ്ങള്ക്കു മുൻപ് HDFC ERGO - 3 വർഷത്തേക്ക് ഒറ്റ തവണ അടക്കുന്ന പോളിസി എടുത്തിരുന്നു. ഓൺലൈൻ ആയാണ് എടുത്തത് പക്ഷെ ഞാൻ കൊളെസ്ട്രോൾ മരുന്ന് കഴിക്കുന്ന വിവരം ആഡ് ചെയ്തില്ല, ചെറിയ പ്രായം ആയതിനാൽ 6 മാസം മരുന്ന് കഴിച്ചു അവസാനിപ്പിക്കാം എന്നാണ് ഡോക്ടർ പറയാനിരുന്നത് അതിനാൽ ആണ് അത് ആഡ് ചെയ്യാതെ ഇരുന്നത്, പക്ഷെ പിന്നീട് അത് നിര്ത്തിക്കുവാൻ പറ്റാത്ത സാഹചര്യം ഉണ്ടായി, ഇത് വരെ ക്ലെയിം ഒന്നു ചെയ്തിട്ടില്ല 2 വർഷമായി എനിക്ക് ഇത് ശരിയാക്കി എടുക്കാൻ എന്ത് ചെയ്യാൻ സാധിക്കും.?

  • @renixtirur
    @renixtirur 6 місяців тому +1

    Helpful advice

  • @pramodct8964
    @pramodct8964 6 місяців тому +2

    Njan star arogya sanjeevini policy eduthu bro,
    Co pay 5% undu

  • @ASWINdasH
    @ASWINdasH 6 місяців тому +1

    👍

  • @Aneeshsaju
    @Aneeshsaju 6 місяців тому +1

    ❤️👍

  • @rejinroythomas1584
    @rejinroythomas1584 Місяць тому

    Group policy poet chyan pattumo

  • @MrDasnivas
    @MrDasnivas 6 місяців тому +1

    Good

  • @bbentertainments5729
    @bbentertainments5729 4 місяці тому +1

    Oriental helth insurance claim bones ella apol port chiyalle nalath 4 year ayi onnu claim chithitilla

    • @SanoobSidiq
      @SanoobSidiq  4 місяці тому

      Yes feel free to contact better options paranju tharaam

    • @midhuncr7157
      @midhuncr7157 5 днів тому

      Same bro....ഞാൻ 10 വർഷം ആയി happy family floter അടക്കുന്നു....ഒരു രൂപ പോലും ബോണസ് ഇല്ല...ഇപ്പോഴും പഴയ suminsured തന്നെ...

  • @techmantra2526
    @techmantra2526 4 місяці тому +1

    Port cheythal no claim bonus ellam poville

    • @SanoobSidiq
      @SanoobSidiq  4 місяці тому +1

      Sum insured kooti edukaam.. Appo issue illa allel pokum

  • @marketspike
    @marketspike 4 місяці тому +3

    ഇവാൻ മൊത്തം ഉടായിപ്പ് ആണ്.. തെറ്റിധരിപ്പിക്കുന്ന ഹെഡിങ്ങും ഒരു ബന്ധമില്ലാത്ത വിവരണവും

  • @user-pt4jl4wy5b
    @user-pt4jl4wy5b 6 місяців тому +1

    Good advice

  • @storymalayalam4u544
    @storymalayalam4u544 6 місяців тому +1

    👍