Arogya Sanjeevani vs normal health insurance | standard health insurance policy | ആരോഗ്യ സഞ്ജീവനി

Поділитися
Вставка
  • Опубліковано 25 сер 2024
  • എങ്ങനെ യോജിച്ച ഹെൽത്ത് ഇൻഷുറൻസ് പോളിസി തിരഞ്ഞെടുക്കാം : • How to choose the righ...
    മണിപ്പാൽ സിഗ്ന ആരോഗ്യ സഞ്ജീവനി പോളിസി : • ManipalCigna Arogya Sa...
    #ArogyaSanjeevani #HealthPolicy
    Arogya Sanjeevani -- a standard health insurance policy for individuals and families. The coverage and terms & conditions of the Arogya Sanjeevani health insurance policy have been set up by the IRDAI.
    - Disadvantages of Arogya sanjeevani policy
    - Normal health insurance VS Arogya Sanjeevani
    - Arogya Sanjeevani Policy Premium Rate
    - Arogya Sanjeevani Lower Rates
    KEEP IN TOUCH:
    / moneymalayalam
    / moneymalayalam
    www.moneymalayalam.com
    Contact: info@newfra.in
    Disclaimer:
    We are not financial advisors. The content on this website and our UA-cam videos are for educational purposes only and merely cite our own personal opinions. In order to make the best financial decision that suits your own needs, you must conduct your own research. Always remember to make smart decisions and do your own research.

КОМЕНТАРІ • 63

  • @SureshKumar-nh7dy
    @SureshKumar-nh7dy 4 роки тому +3

    Sir Co.payment ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ചെയ്യുമ്പോൾ കൊടുത്താൽ മതിയോ

  • @adityakumarshukl6261
    @adityakumarshukl6261 3 роки тому +1

    Sir does dental illness are covered in arogya sanjeevani health insurance policy?

  • @jobbymathew4502
    @jobbymathew4502 3 роки тому +5

    കഴിവതും ബാങ്കിൽ നിന്നും ഹെൽത്ത് ഇൻഷുറൻസ് പോളിസികൾ എടുക്കാതിരിക്കുക. കാരണം ഇത് ഗ്രൂപ്പ് മെഡിക്ലെയിം ആണ്. ലൈഫ് ടൈം റിന്യൂവൽ ലഭിക്കുകയില്ല.. പക്ഷേ ചാർജ് കുറവായിരിക്കും. പൂർണ്ണ കവറേജ് ലഭിക്കുകയുമില്ല.

    • @jobycj6780
      @jobycj6780 3 роки тому +1

      Policy bazar il ninnum eduthaalo?

    • @nikhilps3374
      @nikhilps3374 2 роки тому

      തെറ്റാണ് ബാങ്കുകളിൽ നോർമൽ പോളിസികളും വിളിക്കുന്നുണ്ട് .

    • @JJkmn487
      @JJkmn487 Рік тому

      ഏജന്റാണല്ലേ, എല്ലാ വീഡിയോയുടെ താഴെയും ഈ പോസ്റ്റിടുന്നുണ്ടല്ലോ

  • @balachandrangopalakrishnan4574
    @balachandrangopalakrishnan4574 3 роки тому +1

    Can Corona patients take this insurance policy?

  • @farsana.allied
    @farsana.allied 4 роки тому +2

    ഇത് നിർത്തി വെച്ചിരിക്കുകയാണ് ഇപ്പോൾ ചേരാൻ പറ്റുമോ പോളിസി എടുക്കാൻ എമൗണ്ട് എത്ര വരുന്നുണ്ട് കുറിച്ച് വിശദീകരിക്കുക എപ്പോൾ തുടങ്ങും എന്ന് വിശദീകരിക്കുക

    • @MoneyMalayalam
      @MoneyMalayalam  4 роки тому +2

      ഇത് നിർത്തിയിട്ടില്ല .ഒട്ടുമിക്ക ഇൻഷുറൻസ് കമ്പനികളിലും ലഭ്യമാണ് .പ്രൈസ് നെ പറ്റി വീഡിയോയിൽ ഉണ്ടല്ലോ

    • @anoopp2101
      @anoopp2101 4 роки тому +1

      മണിപ്പാൽ സിഗ്നയുടെ പ്രോഹെല്ത് എടുക്കാൻ താല്പര്യം ഉണ്ട്. മലപ്പുറം ജില്ലയിൽ ആണ്. ഒന്ന് ഹെല്പ് ചെയ്യാമോ..

  • @sudheendranathsurendranpil3558
    @sudheendranathsurendranpil3558 4 роки тому

    കാത്തിരുന്ന വീഡിയോ

  • @alfredtjose888
    @alfredtjose888 3 роки тому +1

    Nice info

  • @sudheendranathsurendranpil3558
    @sudheendranathsurendranpil3558 4 роки тому +7

    ഫെഡറൽ ബാങ്കിന്റെ ഓറിയന്റൽ പ്രവാസി ഇൻഷുറൻസിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @arun93chm
    @arun93chm 3 місяці тому +1

    സ്റ്റാർ ഹെൽത്തിന്റെ ആരോഗ്യ സഞ്ജീവനീ എടുത്തിരുന്നു , പോർട്ടബിലിറ്റി ഇല്ല എന്നുള്ളതാണ് ഏറ്റവും വലിയ പോരായ്മ. ഈ പോളിസി നമുക്ക് നമ്മുടെ സീനിയോറിറ്റിയോടുകൂടി മറ്റൊരു പോളിസിയിലേക്ക് കൺവേർട്ട് ചെയ്യാൻ പറ്റില്ല.
    പിന്നെ സ്റ്റാർ ഹെൽത്ത് കഴിഞ്ഞ ഒരു വർഷമായി തരികിടയാണ്. ക്ലെയിമുകൾ എല്ലാം റിജക്ട് ചെയ്ത് ആളുകളെ നല്ലതുപോലെ ബുദ്ധിമുട്ടിക്കുന്നുണ്ട്

  • @Ramesh-i2y
    @Ramesh-i2y 3 роки тому

    Sbi & starhealth rate kuravu arogya sanjivani il kitunna ella benefits um ithil kituo? Rate kuravathu kondu benefits kitunathu kurauo?

  • @sumeshkr1273
    @sumeshkr1273 Рік тому

    Top up / super top up available for Arogya sanjeevani??

  • @thillenkery9339
    @thillenkery9339 3 роки тому +1

    എച്ച് ഡി എഫ് സി എർഗോയിൽ ആരോഗ്യ സജ്ജീവനി യെ പറ്റി അറിയാൻ വിളിച്ചു. വേനേൽ ഓൺലൈൻ ആയി എടുത്തോ ഓഫീസിൽ നിന്ന് പോളിസി തരാൻ പറ്റില്ല എന്നാണ് പറയുന്നത്. തുടർന്ന് സ്റ്റാർ ഹെൽത്ത് മായി ബന്ധപെട്ട . അവർ ഒരു പാട് പിന്തിരിപ്പിക്കാൻ നോക്കി അവസാനം പോളിസി തന്നു പക്ഷെ ഒറ്റത്തവണ ആയി പ്രീമിയം അടച്ചാലേ തരികയുള്ളൂ എന്നാന്ന് പറഞ്ഞത്.

  • @athiraantony8467
    @athiraantony8467 3 роки тому +1

    Phone pe നോക്കിയപ്പോൾ 10lac,20 lakh ഒക്കെ sum insured ആയി ആരോഗ്യ സഞ്ജീവനി എന്ന പേരിൽ കാണിക്കുന്നുണ്ട്. അതെന്താ അങ്ങനെ? 5 lac എന്ന തുകയ്ക്ക് ഈയടുത്ത് വന്ന മാറ്റം ആണോ?

  • @jaisonthomas22
    @jaisonthomas22 4 роки тому

    Sum insured more than 5 lakhs undallo star health companyil...website il nokkiyappo kandathaanu...10lakh vare undu.. aarogya sanjeevani policiyil

  • @suku3904
    @suku3904 4 роки тому +1

    Universal sampo engane und ..arenk8lum eduthittundo...claim settle oke nallathano ..

  • @ajithkarthi8111
    @ajithkarthi8111 3 роки тому

    Good job

  • @tsaneesh
    @tsaneesh 4 роки тому +2

    Universal sompo and national insurance gives insurance policies at very low premium

    • @drishyammedia9373
      @drishyammedia9373 4 роки тому

      Rahejs, RSA, godigit, star also offer lowest premiums, pakshe claim settlement koodi nokanam

  • @jesbinkunjumon3757
    @jesbinkunjumon3757 Рік тому

    Room rent limit 2 percent per day aano? Adho total aano?

  • @najeebsalman7718
    @najeebsalman7718 7 місяців тому +1

    സാദാരണ കാരൻ പറ്റിയ പോളിസിസി

  • @a.g.n5027
    @a.g.n5027 3 роки тому +1

    കേരളത്തിൽ wide ആയി നെറ്റ്‌വർക്ക് ഉള്ളത് കമ്പനി. യതാണ്?

  • @niftywithmuhsinrasheed593
    @niftywithmuhsinrasheed593 3 роки тому +1

    Good job bro

  • @shafeeq1993
    @shafeeq1993 4 роки тому

    Bro Aarogya Sanjeevani policy yil restoration benefit kitumo ??

    • @thillenkery9339
      @thillenkery9339 3 роки тому

      ഇല്ല എന്നാണ് പറയുന്നത്

  • @shajuvk6096
    @shajuvk6096 3 роки тому

    No clame bonuses undo

  • @nibinmattannur
    @nibinmattannur 4 роки тому

    Insurance edukumbo 60 vayss..athu new cheyth 6 varshan kazhinjalum 66 vayas aayal renew cheyyan pattumo

  • @nithinravi2461
    @nithinravi2461 3 роки тому +1

    surgery onn kazhinja oralk ini orennam koodi und apo anganulla vekthik patya policy aethe ulle suggest chyyao

    • @MoneyMalayalam
      @MoneyMalayalam  3 роки тому

      Waiting period kanum . 24 to 36 months .Also high premium nalkendi varum

  • @thomasbeattimoottil3307
    @thomasbeattimoottil3307 3 роки тому +1

    I want to take this policy how can l bye

    • @MoneyMalayalam
      @MoneyMalayalam  3 роки тому

      You can buy online or via any agent.All insurence companies providing this scheme

  • @arunramachandran4243
    @arunramachandran4243 4 роки тому +1

    Star health aarogya Sanjeevani policiyude oru video cheyammoo

    • @MoneyMalayalam
      @MoneyMalayalam  4 роки тому +2

      ചെയ്യാം ബ്രോ .ഹെൽത്ത് പോളിസി വീഡിയോ ആർക്കും തലപര്യം ഇല്ല.വ്യൂസ് കുറവാണ്

    • @arunramachandran4243
      @arunramachandran4243 4 роки тому

      @@MoneyMalayalam star health a
      Arogya Sanjeevani yil premium amount vallare kuravunde..athukondaanu paranjathuuu...

    • @thillenkery9339
      @thillenkery9339 3 роки тому

      @Vineeth Kerala Varma ഞാൻ എടുത്ത് 2 adult 2 child 9500 പ്രീമിയം . 35 വയസ്സ് 20 ശതമാനം റൂറൽ ഡിസ്കൗണ് കിട്ടി

  • @somarajakurup8824
    @somarajakurup8824 3 роки тому

    Nice information.65 vayasinu mukalil parayam ullavarkku policy adukkan pattumo.any insurance company is giving policy please inform to me.I have 68 years and my wife is 62 years.please reply this message

  • @adharshsudharsanan3476
    @adharshsudharsanan3476 2 роки тому +1

    How to apply

    • @MoneyMalayalam
      @MoneyMalayalam  2 роки тому

      off line aayi policy agent vazhi edukkam , ivarude website vazhi direct edukkam

  • @balachandrangopalakrishnan4574
    @balachandrangopalakrishnan4574 3 роки тому +1

    Is Corona covered in this policy?

  • @pradeepm5842
    @pradeepm5842 4 роки тому +1

    Government hospital use cheyathile..?

    • @mohankolath1403
      @mohankolath1403 4 роки тому

      Private hospital

    • @sajithcs3452
      @sajithcs3452 4 роки тому +1

      Government hospital പോവാതിരിക്കാനാണ് ഇൻഷുറൻസ് എടുക്കുന്നത് bro

    • @Malayaleee123
      @Malayaleee123 3 роки тому

      Gov hospitalil enthina insurance

  • @anoopp2101
    @anoopp2101 4 роки тому +2

    LIC യിൽ ഉണ്ടോ ഈ പോളിസി?

    • @MoneyMalayalam
      @MoneyMalayalam  4 роки тому +1

      ഇല്ല

    • @bijul3934
      @bijul3934 4 роки тому +1

      ഏത് കമ്പനി ആയാലും IRDA under അല്ലെ

    • @febinfrancis7626
      @febinfrancis7626 4 роки тому

      @@bijul3934 yers

    • @mohankolath1403
      @mohankolath1403 4 роки тому

      @@bijul3934 yes

    • @sgdramaworld6176
      @sgdramaworld6176 Місяць тому

      ഇപ്പോൾ 10 ലക്ഷം വരെ എടുക്കാം