ഇത്തരത്തിൽ കൃഷിചെയ്താൽ മാത്രമേ രാജ്യം പുരോഗമിക്കും കേരളത്തിൽ 10 പേർ കൃഷി ചെയ്തു പ്രകൃതി യിലെയും നമ്മുടെ എനർജിയും ഉപയോഗിച്ചാൽ മാത്രമേ രാജ്യം ചുരോഗമിക്കു നമ്മുടെ കേരളത്തിൽ തിന്നാൻ 90 പേരും കൃഷി ചെയ്യാൻ 10 പേരും മാത്രമാണ് ബാക്കി ഉള്ളവർ സുഖിമാന്മാരാണ് പിന്നെ കേരളത്തിലെ സർക്കാർ കൃഷിയെ പ്രോത്സാഹിപ്പിയ്ക്കുന്നില്ല പകരം കർഷകരെ തളർത്തുകയാണ് മന്ത്രിമാർ കയ്യിൽ ഗ്ലൗസ് ഇട്ടുകൊണ്ടാണ് കൃഷി സ്ഥലത്തേക്ക് പോകുന്നത്
@mathewpappy9152 In parents' time, about 12 acres of land were cultivated. Hardly 17 kms away from kottayam. All types of vegetables, cow , hen and goat. Don't need watering. Not we enjoyed but our neighbors and those who work in home enjoyed their products free
ഇതാണ് കൃഷി.. Super എല്ലാ സംഭവങ്ങളും ഇവിടെ തന്നെയുണ്ട്
നമസ്കാരം ♥️🙏 കൃഷി ചെയ്തിരിക്കുന്ന രീതി സൂപ്പർ.👌 അഭിനന്ദനങ്ങൾ.🎉♥️👍
രാജ്യത്തേ താങ്ങിനിറുത്തുന്ന കർഷക ശ്രേഷ്ഠൻ 🎉🎉🎉🎉🎉🎉🎉🎉🎉👍👍👍👍👍👍👍👍👌👌👌👌👌👌👌👌
ആദ്യം മേടിച്ച പശ് വിൻ്റെ ജീവൻ രക്ഷിച്ചതിൻ്റെ ദൈവാന് ഗ്രമാണ് ചേട്ടൻ്റെ ഈ വിജയം ഒരു പത്തും വരുകയില്ല ദൈവം കൂടെയണ്ട് ദിർഗായസ് ന്നേരുന്ന്
നല്ല വീഡിയോ സപ്പോർട്ട് ഉണ്ട് ട്ടോ. കൃഷി ഇഷ്ടം
Valare manoharam
സൂപ്പർ ❤❤❤
Big salute. Chetta🙏
അഭിനന്ദനങ്ങൾ ചേട്ടാ
❤👍
Very good .
Super ❤❤❤❤
നിങ്ങൾ ചോദ്യങ്ങൾ ചോദിക്കുമ്പോൾ മയത്തിൽ ചോദിക്കുക. ആ പാവം ചേട്ടന് ദേഷ്യം വരാഞ്ഞത് ഭാഗ്യം.. വേറാരാണെങ്കിലും അതേ രീതിയിൽ മറുപടി തന്നേനെ
👌👌
After a long time I am hearing motta kovis
ഇത്തരത്തിൽ കൃഷിചെയ്താൽ മാത്രമേ രാജ്യം പുരോഗമിക്കും കേരളത്തിൽ 10 പേർ കൃഷി ചെയ്തു പ്രകൃതി യിലെയും നമ്മുടെ എനർജിയും ഉപയോഗിച്ചാൽ മാത്രമേ രാജ്യം ചുരോഗമിക്കു നമ്മുടെ കേരളത്തിൽ തിന്നാൻ 90 പേരും കൃഷി ചെയ്യാൻ 10 പേരും മാത്രമാണ് ബാക്കി ഉള്ളവർ സുഖിമാന്മാരാണ്
പിന്നെ കേരളത്തിലെ സർക്കാർ കൃഷിയെ പ്രോത്സാഹിപ്പിയ്ക്കുന്നില്ല പകരം കർഷകരെ തളർത്തുകയാണ് മന്ത്രിമാർ കയ്യിൽ ഗ്ലൗസ് ഇട്ടുകൊണ്ടാണ് കൃഷി സ്ഥലത്തേക്ക് പോകുന്നത്
വീട്ടാവ്യശിത്തിന് ഉള്ളൂ ആയിരം കിലോ ബീൻസ്കിട്ടും. വീട്ടാ ആ വിഗ്യത്തിന് ഉള്ളൂ😂😂😂
❤❤🎉🎉
🙏🙏🙏
സ്ഥലം കയ്യിൽ ഉണ്ടങ്കിൽ എല്ലാവർക്കും ide യും അവാർഡും വാങ്ങാം പിന്നെ കുറച്ചു കൃഷി ഭവൻ ഉദ്യോഗസ്ഥർ, നമ്മുടെ ബന്ധുക്കൾ അപ്പോൾ നമ്മുടെ കീശയിൽ
സ്ഥലം ഉള്ള എത്രയോ പേർ വെറുതെ സ്ഥലം ഇട്ടിരിക്കുന്നു സ്ഥലം ഉണ്ടായിട്ടു കാര്യമില്ല അദ്ധ്യാനിക്കാൻ മനസ് വേണം
@mathewpappy9152 In parents' time, about 12 acres of land were cultivated. Hardly 17 kms away from kottayam. All types of vegetables, cow , hen and goat. Don't need watering. Not we enjoyed but our neighbors and those who work in home enjoyed their products free
👌💯@@mathewpappy9152
എന്റെ ഒരു 5ഏകർ സ്ഥലം വെറുതെ കിടക്കുന്നു, വെള്ളം ഉണ്ട്. നിങ്ങൾക്കു തരട്ടെ ഒരു 10വർഷത്തേക്ക്......???? താല്പര്യം ഉണ്ടോ??
സ്ഥലം എവിടെയാണ് ഞാൻ തയ്യാറാണ്
കർഷകന്റെ വോയിസ് സംവിധായകൻ രഞ്ജിത്തിനെ പോലെ 😁
where u get vanished always
Sorry, ഇനി മറയില്ല
👍
എന്താ ഒരു ഭീഷണി ചോദ്യം
🤔
Super👌 👍👍👍