Це відео не доступне.
Перепрошуємо.

🔥പാനിക് അറ്റാക്ക് മനഃശാസ്ത്രജ്ഞനും PART 2 ? - Panic Attack in Malayalam

Поділитися
Вставка
  • Опубліковано 12 січ 2022
  • പാനിക് അറ്റാക്ക് മനഃശാസ്ത്രജ്ഞനും ? - Panic Attack in Malayalam
    panic attack in malayalam,panic attack management techniques,panic attack management,panic attack treatment,panic disorder treatment in malayalam,panic attack,panic disorder,anxiety malayalam,anxiety attack malayalam,panic attack symptoms in malayalam,panic malayalam,anxiety disorder,social anxiety malayalam,cbt for health anxiety malayalam,anxiety symptoms malayalam,self improvement malayalam,how to survive a panic attack,cognitive behavioral therapy,cbt
    *************************************************
    Subscribe my Backup Channel for Psychology Tips and Tricks - / @mindvisionbypsycholog...
    *************************************************
    For online consultation, Email : psychologyforall@rediffmail.com
    Please DONATE We are running a Charity Program and you can donate here through Paypal - psycholagyclin...
    For psychology related videos please click this link - bit.ly/psycholo...
    *************************************************************
    For psychology related information and videos please click this link - bit.ly/psycholo...
    Instagram - psychologistkvanand
    Blog - psycholagyclin...
    Facebook Page: / psychologist-kv-anand-...
    LinkedIn: / drkvanand ***************************************************************
    VidIQ can help grow your youtube channel - vidiq.com/psyc...
    TubeBuddy can help you earn from your youtube channel: www.tubebuddy.... **************************************************************
    Disclaimer: The following video is based on the information collected from different clients, research articles and books. This video is made solely for educational purposes. It is not created with intent to harm, injure or defame any person, culture, caste, association or company. The viewers should always look the video as an educational medium. Psychologist KV Anand does not take responsibility for any direct and indirect damages on account of any actions taken based on the video. Viewer’s discretion is advised. ***************************************************************
    panic attack in malayalam,panic attack management techniques,panic attack management,panic attack treatment,how to manage panic attack naturally,manage panic attack naturally,my experience with panic attacks,how to cure panic attacks in malayalam,cure panic attacks in malayalam,anxiety in malayalam,anxiety disorder in malayalam,panic disorder malayalam,panic disorder treatment in malayalam,panic attack,anxiety,panic disorder,panic attack malayalam,anxiety attack

КОМЕНТАРІ • 330

  • @PsychologistAnand
    @PsychologistAnand  2 роки тому +4

    Join my channel for audio/video consultation- bit.ly/PsychologyforYOU
    Please DONATE We are running a Charity Program and you can donate here through Paypal - psycholagyclinic.blogspot.com/
    For psychology related information and videos please click this link - bit.ly/psychologyforall
    Email : psychologyforall@rediffmail.com

    • @AshrafPSA
      @AshrafPSA 2 роки тому +2

      സാർ മാത്രമാണ് തുറന്നു സംസാരിക്കുന്നത് ഈ രോഗത്തെപ്പറ്റി

    • @bharathiviji665
      @bharathiviji665 2 роки тому +1

      Ethellam marumo

    • @PsychologistAnand
      @PsychologistAnand  2 роки тому +1

      @@bharathiviji665 For online consultation, Email : psychologyforall@rediffmail.com

  • @pmadhupmadhu5539
    @pmadhupmadhu5539 8 місяців тому +5

    സാറ് പറഞ്ഞത് എന്റെ ജീവിതാനുഭവമാണ് കൗമാര യൗവനങ്ങൾ ആസ്വദിക്കാൻ കഴിയാതെ പോയ വ്യക്തിയാണ് ഞാൻ എന്നാൽ കുറച്ചു നാളായി ഞാനിതിനെ പ്രതിരോധിക്കാൻ പഠിക്കുകയും ഒരു വിധം നല്ല നിലയിൽ പോവുന്നു... Eppozhenikk.... Prasharum. ഉറക്കക്കുറവും അനുഭവപ്പെടുകയാണ് ചെറിയരീതിയിൽ മെഡിറ്റേഷൻ ചെയ്യുന്നത് എനിക്കാശ്വാസമാണ് എന്നാലും ചിലപ്പോൾ ഉറക്കഗുളിക വേണ്ടിവരുന്നുണ്ട് സാറിന്റെ ഇത്തരം അറിവുകൾ വളരെ ആശ്വാസകരമാണ്.... ബിഗ്സല്യൂട്.... താങ്ക്യു നന്ദി 👍👍👍👍❤️❤️❤️❤️🌹🌹🌹🌹🌹🌹

  • @roufpvchangaramkulam8971
    @roufpvchangaramkulam8971 2 роки тому +14

    എത്ര വ്യക്തമായിട്ടും കൃത്യമായിട്ടുമാണ് സാർ ഈ രോഗത്തെ കുറിച്ച് പറയുന്നത് അനുഭവം തന്നെയാണ് ഏറ്റവും വലിയ ഗുരു നന്ദി പ്രാർത്ഥന 🙏🙏😔😔💐

  • @beautyfulcolurs2947
    @beautyfulcolurs2947 2 роки тому +16

    സാറിനോട് എങ്ങെനെ ആണ് നന്ദി പറയേണ്ടത് ഈ അവസ്ഥ അനുഭവിച്ച ഒരാളെന്ന നിലയിൽ കഴിയില്ല. അത്രക്കും ഓരോ കാര്യവും വിവരിച്ചു. നന്ദി പറഞ്ഞാൽ മതിയാവൂല. സാറിനു ഒരുപാട് കാലം ആരോഗ്യത്തോടു കൂടി ജീവിക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥനയോടെ. Love u❤

    • @roufpvchangaramkulam8971
      @roufpvchangaramkulam8971 2 роки тому +1

      ഫോൺ നമ്പർ പറയാമോ ഇപ്പോൾ എങ്ങിനെയുണ്ട്

    • @PsychologistAnand
      @PsychologistAnand  2 роки тому +2

      വളരെ നന്ദി

    • @nideeshnideesh5330
      @nideeshnideesh5330 2 роки тому +4

      Nammaley poley ithram presnam abhimugeekarikkunnavrk ..daivathekkal mukalilayirikkum idhehathintey sthaaam..🥰🥰🥰🥰

    • @bharathiviji665
      @bharathiviji665 2 роки тому

      @@roufpvchangaramkulam8971 hi

  • @harshadhaneef3901
    @harshadhaneef3901 Рік тому +4

    Sir ഒരു ജ്യോൽസ്യൻ ആണോ എനിക്ക് ഇതിൽ ചിലതുള്ളത് അത്പോലെ തന്നെ പറയുന്നു , Sir ന്റെ വാക്കുകൾ വളരെ ശെരിയാണ് ...

  • @SH-zn1ur
    @SH-zn1ur 2 роки тому +4

    Sir എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട് രണ്ട് മാസമായി ഞാൻ ഈ അസുഖത്തെ തൊട്ട് വളരെ ഭയന്ന് ജീവിക്കുന്നു സാറിന്റെ വീഡിയോ കാണുമ്പോഴാണ് കുറച്ച് സമാധാനം കിട്ടുന്നത് സാർ എനിക്ക് ഈ അസുഖം മാറി പഴയതുപോലെ ആകാൻ ആഗ്രഹമുണ്ട് 🙏

    • @PsychologistAnand
      @PsychologistAnand  2 роки тому +3

      എല്ലാം ശരിയാക്കാം. മാറും

    • @SH-zn1ur
      @SH-zn1ur 2 роки тому +1

      ഒരുപാട് നന്ദി 🙏

    • @bharathiviji665
      @bharathiviji665 2 роки тому

      Mmariyo

    • @sherincolourfullworld3003
      @sherincolourfullworld3003 Рік тому

      എനിക്കും എന്റെ പഴയ life aakanam എന്ന് agraham und

    • @sudheesvk
      @sudheesvk Рік тому

      Use tablet daily

  • @user-xs6en4vm6v
    @user-xs6en4vm6v 15 днів тому +1

    ഇതൊക്ക ഞാൻ അനുഭവിച്ചതാണ്, ഇത് മാനസിക രോഗം ആണെന്ന് വിചാരിച്ചു സങ്കടപ്പെട്ടു, സഹോദരങ്ങൾ മാനസിക രോഗം ഉള്ള വരായിരുന്നു, 😭😭😭😭

  • @shebnaaseena3451
    @shebnaaseena3451 Рік тому +4

    Najn onnara varshamayi anubavikunnu ethra bayanagaramano ee avastha
    . aarkum nammale manasilakan kayiyilla.vallatha oru manasiKvasthayanau. Aarodengilum thurannu parajalo ennu vicharikum but aarodu parayan aaru kelkan aarkum onnum manasilakan kayiyula
    . anubavichavarkalathe
    Vallatha budddimutilano ipo delevery kayinju 4 month. panick disorder aayi Ella days um problem und. Angane jeevichu pokanu oro dinavum . Manasilakan aarumilla kelkan aarum illaa. Ellam padachavanil arpikunnu. Ellam sheriyakum enna viswasathode

  • @muraleedharanthazhakode7239
    @muraleedharanthazhakode7239 Рік тому +1

    Thank you sir for the valuable information

  • @SabSab-od4nz
    @SabSab-od4nz 3 місяці тому +4

    വയസ് ആയ മരിക്കും എന്ന് ഭയം പയെ കാലം ഓർത്തു ആവലാതി മരണ പേടി 10 വർഷം മുൻപ് വന്നു മാറിയത് ആണ് അന്ന് 2മന്ത ഗുളിക കഴിച്ചു പിന്നെ നിർത്തി 9 വർഷ മായി ഗുളിക ഇല്ല തെ ജീവിച്ചു ഇപ്പം 35 വയസിൽ വീണ്ടും ചെറിയ രീതിയിൽ പ്രശനം ഉണ്ടായി ഇംഗ്ലീഷ് ഗുളിക കഴിക്കരുത് എന്ന് ഒരു ഫോറെൻസിക് ഡോക്ടർ പറഞ്ഞത് ഇപ്പം ആയുർവേദ സൈകാട്ട്രി കാണിക്കുന്നത് ചെറിയ മാറ്റം ഉണ്ട്

    • @malaibari1020
      @malaibari1020 3 місяці тому

      English marunnu kazhichitt enthenkilum prashnam undayirunno....ini yethayalum ayur vedam thudaruka

  • @jobvlogs7407
    @jobvlogs7407 2 роки тому +1

    Sir വളരെ ഉപകാര പ്രദമായ ഒരു video thank u sir 🥰

  • @Babu.955
    @Babu.955 3 місяці тому +1

    Panic attack ക്കും Heart attack ക്കും ഒരുപോലെ യാണ് എങ്ങിനെ ഇത് തിരിച്ചറിയും എനിക്ക് ഇത് രണ്ടും ഉണ്ടായിട്ടുണ്ട് 3 Stent ഇട്ടു ഹൃദയം കുളമാക്കി ഒരു ജോലിയും ചെയ്യാൻ പറ്റാതെ യാക്കി 3 ലക്ഷം ഡോക്ടർമാർ വാങ്ങി കൈ ഒഴിഞ്ഞു ഇപ്പോൾ മരണത്തെ കാത്തിരിക്കുന്നു

  • @pvshadows2944
    @pvshadows2944 Рік тому +1

    Enikum e problam undhayi adhayam thane ethu vannapol udan thane njan anad sir ne kandhu 1 masam kondhu eniku better aye eppol 6 masam aye no problam thngu anad sir thangu Very much nigalkum ellavarkum purnamayum marm choose anand sir

  • @savinak2565
    @savinak2565 2 місяці тому +1

    Njan tablet nirthumbol veezhum pole thonnukaya

  • @sangeethamr6805
    @sangeethamr6805 2 роки тому +3

    Sir panic attack nu shesham ulla ee bhayangale egane aanu maatti eduthathu ennoru video koodi cheyyamo sir🙏

  • @sivapriyanair6455
    @sivapriyanair6455 2 роки тому +4

    Sir,, താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ... അത്രക് വലിയ വ്യക്തി ആണ് താങ്കൾ 🙏🙏🙏

    • @PsychologistAnand
      @PsychologistAnand  2 роки тому +1

      നന്ദി

    • @user-cf4me4qy1n
      @user-cf4me4qy1n 2 роки тому +1

      Hi kuranjo kure video yil comments kandirunnu

    • @sivapriyanair6455
      @sivapriyanair6455 2 роки тому

      @@user-cf4me4qy1n കുറവുണ്ട്...... കുറഞ്ഞു വരുന്നു 🙏🙏🙏

    • @mohammedaflah5567
      @mohammedaflah5567 2 роки тому

      @@sivapriyanair6455 engane mari

    • @sivapriyanair6455
      @sivapriyanair6455 2 роки тому

      @@bharathiviji665 മാറി വരുന്നു. ഞാൻ tablet കഴിക്കുന്നു... പിന്നെ ഇപ്പോൾ tuition എടുക്കുന്നുണ്ട് കുട്ടികൾക്കു

  • @rajeenarasvin9306
    @rajeenarasvin9306 2 місяці тому +1

    eniku bhaviye kurichu appoyum peediyanu anu sir.ravile enikubo thaane life maduthu enna thonnal.uraguboyum.shareeram backil apoyum polluna pole anu.3month ee pollal indayilla
    work ayitt nalla bsy ayirunu.pineyum thudagi ithu anxsity ano

  • @mehwishaffan3133
    @mehwishaffan3133 Рік тому +3

    Dr paranja eee paranja ella symtomsu enik indayirunnu.endaa prblm enn eik ariyillayirunnu 3yrs anubhavichu.ear balance prblm anenn vijarich dre kandu._apozhan dr paranjath ith panic attack annenn.ippo medicine edkunnund.

  • @metildal3326
    @metildal3326 11 місяців тому +2

    Dr. എനിക്ക് എല്ലാം പേടി ആണ് 😢

  • @SwabeehAp-uc7ug
    @SwabeehAp-uc7ug Рік тому +1

    Ningal paranja e karyangal muzhuvan ippo njananubhavikkunnu. Pediyavunnu. 3masamayi thudangiyitt

  • @Haj-by2db
    @Haj-by2db 2 роки тому +2

    Sir anikk headachum neck pain undayirunn left didaan vedhana kooduthal anik Inn ravile front neckinum chestinum idayk naramp minni pidikunna Pola anikk adhin shesham bhayangara bhayam Kai ilakumpol aan kooduthalum peadikendathundi

  • @moideenkuttymaliyakal4650
    @moideenkuttymaliyakal4650 Рік тому +2

    Very good motivations

  • @shebnaaseena3451
    @shebnaaseena3451 Рік тому +1

    Pedipeduthunna swapnangal kanunnu pinne tentionum pediyumanu

  • @nideeshnideesh5330
    @nideeshnideesh5330 2 роки тому +5

    Ithil ninnum engine recover aaayi ennulla vdo. Kooodey cheyyaumo sir??

  • @bijutra4606
    @bijutra4606 Рік тому +1

    Eniku neritu vannu Kanan ayirunnu otappalathu evidaa clinic sir

  • @user-be1ir5re7k
    @user-be1ir5re7k 11 місяців тому +2

    Sir we need ur help. Am out of india we dont have gud cosultation here can we have ur online cosultation cz at present i cant able to come n mee t u needs ur help

    • @PsychologistAnand
      @PsychologistAnand  11 місяців тому +1

      Take an online consultation. Email - psychologyforall@rediffmail.com .

  • @user-zw8he8pq9n
    @user-zw8he8pq9n 4 місяці тому +1

    സർ... എനിക്ക്.20. യേർസ് munne.. Panick അറ്റാക്ക്. വന്നതാണ്.. ഇപ്പോഴും.... Throutinullil. ഒരു ചുഴി.. പോലുള്ള.. ഒരവസ്ഥയിൽ.. ആണ്‌.....ഈ ചുഴി പോലുള്ള. അവസ്ഥ.. എനിക്ക്.. മറ്റുള്ളവരെ.. നോക്കുന്നതിനും.. സംസാരിക്കുന്നതിനും... ഒരുപാട് ബുദ്ധിമുട്ട്. ഉണ്ട്.... ഇതിനു.. ട്രീറ്റ്‌ ഉണ്ടോ.... Panic disorderinte.. മെഡിസിൻ.. കുറെ കഴിച്ചിട്ടും.. ഈ. ചുഴി കാരണം.. സംസാരിക്കാൻ.. ബുദ്ധിമുട്ടുള്ളത് കൊണ്ടാണ്... ആളുകളുടെ ഇടയിൽ പോവാത്തത്...

  • @mufeed-dt3bb
    @mufeed-dt3bb Рік тому +1

    god given you to me . i faced almost.

  • @neethukandath9920
    @neethukandath9920 6 місяців тому +1

    Sir enik ocd und athinodoppam thanne anxietyum vannu. Manas thalam thetti pokumo njan manasika rogiyayi pokumo enna bayamanu. Thalayude back bagam cheruthayitt ilakunna pole pinne thalayude ullil ninn pottunna pole oru shabdham ith anxietyude lakshanam aano? pls reply

    • @PsychologistAnand
      @PsychologistAnand  6 місяців тому +1

      Anxiety ക്ക് അങ്ങനെ ലക്ഷണം കാണാറുണ്ട്. പക്ഷെ proper diagnosis വേണം

    • @neethukandath9920
      @neethukandath9920 6 місяців тому +1

      Ok sir

  • @crazysiyaa9970
    @crazysiyaa9970 2 роки тому +3

    Sir, manasika may pedi ullavark. Chevi adappum undakumo. Ellatharathilumulla pediyumund.

  • @fathimathhaseena-fj1rk
    @fathimathhaseena-fj1rk 9 місяців тому +1

    Thank you doctor👍🥳

  • @LiyaLiya-cr2lj
    @LiyaLiya-cr2lj Рік тому +1

    Sir enik vannu ith pole night urakkathil njan marich kidakkn pole kayyum kalum onnum pokkan kayyathe kannum thurakkan kayyathe kurach neram kidann poyi pinne kurach kazhinjappo njetty unarnn pinne uranghan thanne pedy an

  • @Abcd-ww4my
    @Abcd-ww4my Рік тому +1

    Sir enik bayankara njettal aan ath varumbol vayarinu akath aake oru minnal pokunna pole oru avastha enik vallatha budhimutt und sir.. Eneet nadakan irikan onnum vayya kidakumbol vallya prashnamilla

    • @PsychologistAnand
      @PsychologistAnand  Рік тому +1

      എന്ത് കൊണ്ടാണ് ഞെട്ടുന്നത്?

  • @hershaljosephrj6735
    @hershaljosephrj6735 Рік тому +2

    ഡോക്ടർ എനിക്ക് ഒരു പനി വന്നു 103.8 ടെമ്പറേച്ചർ ഉള്ള പനി . ഇപ്പോൾ നാലാമത്തെ ദിവസത്തിലേക്ക് കിടന്നപ്പോൾ ആണ് എനിക്ക് ഇങ്ങനെയുള്ള ഭയം ഒക്കെ അധികമായി തോന്നി തുടങ്ങുന്നത് . പണ്ടുമുതലേ ഉണ്ട് anxiety issues.. ഇടയ്ക്കിടയ്ക്ക് ശർദ്ദിക്കുന്നു ഡോക്ടർ പറഞ്ഞതുപോലെ ഉള്ള മരണ ഭയം. മാറ്റാൻ ശ്രമിച്ചു എങ്കിലും ആദ്യത്തെ പ്രാവശ്യം വർക്ക് ഔട്ട് ആയി. പക്ഷേ ഇപ്പോൾ അതുമായി ബന്ധപ്പെട്ട ഒരുപാട് ചിന്തകൾ വരുന്നു ഒരുപാട് ചോദ്യങ്ങൾ വരുന്നു.. എനിക്ക് എന്താണ് ചെയ്യേണ്ടത് എന്ന് അറിയില്ല.. Plz help.

    • @PsychologistAnand
      @PsychologistAnand  Рік тому +1

      പനി മാറിയാൽ അതും മാറും. വിഷമിക്കേണ്ട

  • @shamsheedashamsheeda8691
    @shamsheedashamsheeda8691 2 роки тому +4

    Agoraphobia ad enik und...mother in low um sis in low yeyum kanumborum photo kandalum enikk heart beat koodunnu..vayattinde ullil ninn ice kerunna oru feelingum undagunnu

  • @izakuttanworld
    @izakuttanworld Рік тому +3

    സാർ പറഞ്ഞ പോലെ ഈ മരണ ഭയം എന്നെ ഇപ്പഴും അലട്ടുന്നു. ആരുടെ മരണ വാർത്ത കേട്ടാലും അവർ എന്ത്‌ കാരണത്താൽ മരിച്ചു എന്ന് ആലോചിച്ചു ടെൻഷൻ ആവും. അതുപോലെ എനിക്ക് സംഭവിക്കുമോ എന്ന ഭയം ആണ് എന്നെ അലട്ടുന്നത്. എനിക്ക് ഒരു വയസുള്ള കുഞ്ഞ് ഉണ്ട് അവന് ഞാൻ ഇല്ലെങ്കിൽ ആരുണ്ട് എന്ന് ആലോചിച്ചു ഉറങ്ങാൻ പോലും പറ്റാത്ത അവസ്ഥ ആണ് എനിക്ക്. എല്ലാവരും ഉണ്ട് എന്നാലും എനിക്ക് ആരുമില്ല എന്ന് വെറുതെ ചിന്തിച്ചു ടെൻഷൻ ആവുക ഇതൊക്കെ ആണ് എന്റെ panic അറ്റാക്കിന്റെ കാരണങ്ങൾ

    • @PsychologistAnand
      @PsychologistAnand  Рік тому +1

      Please book an online consultation. Email me at psychologyforall@rediffmail.com

    • @Ansiyanaseer
      @Ansiyanaseer Рік тому +1

      Same avastha aan

    • @rahmathsalamrahmushalu8038
      @rahmathsalamrahmushalu8038 Рік тому +1

      ഇപ്പൊ മാറിയോ

    • @izakuttanworld
      @izakuttanworld Рік тому +5

      മാറി വരുന്നു. ആദ്യം വന്നതിന്റെ പത്തിലൊന്ന് തീവ്രത ഇപ്പോ ഇല്ല. എങ്കിലും വരാറുണ്ട് ഇടക്കൊക്കെ

    • @fathimashaneed1223
      @fathimashaneed1223 9 місяців тому +1

      മാറിയോ

  • @Athmika501
    @Athmika501 21 день тому +1

    Hello sir panic attack ulllavark Bp varumo

    • @PsychologistAnand
      @PsychologistAnand  20 днів тому +1

      ഇന്ന് രാത്രി 9.30 ന് ലൈവ് കാണൂ മറുപടി അതിൽ തരാം...

  • @hippilemon4489
    @hippilemon4489 2 роки тому +2

    Sir panic attack medicine edukathe marumo..enik panic attack undaya day madyapichayirunu athakumo reason .1 week ayathe ullu 1st panic attack undayit ethu medicine ellathe treat cheyamo

    • @indian599
      @indian599 2 місяці тому

      Bro dehidretion indayiruno ?

    • @hippilemon4489
      @hippilemon4489 2 місяці тому

      @@indian599 undayirunu epole mari.medicine eduthal marum

  • @vasanthimadhusudhanan1332
    @vasanthimadhusudhanan1332 5 місяців тому +1

    Thanku sir

  • @metildal3326
    @metildal3326 11 місяців тому +2

    Dr. പേടിക്കുമ്പോൾ എനിക്ക് ശരീരം മുഴുവൻ വിറക്കുന്നു,ആൾക്കാരെ കാണുമ്പോൾ പേടിക്കുന്നു. വീട്ടിൽ തന്നെയാണ് ഇരിപ്പ്. എനിക്ക് ബിപി ഉണ്ട്. അതിന്റെ പേടി മറുവശത്ത്‌ ഉണ്ട് 😢ഇത് മാറുമോ ഡോക്ടർ

  • @shafimohammed9275
    @shafimohammed9275 2 роки тому +6

    Thank you Sir, ഞാൻ ഒരുപാട് നാളായി അനുഭവിച്ചുകൊണ്ടരിക്കുന്ന ഈ പ്രശ്നം സാറുമായി ഒരുപ്രാവശ്യം സംസാരിച്ചപ്പോൾ എനിക്കു നല്ല മാറ്റം ഉണ്ട്, അതിന് സാറിനോട് ഒരുപാട് നന്ദി.

    • @PsychologistAnand
      @PsychologistAnand  2 роки тому

      വളരെ സന്തോഷം

    • @pras906
      @pras906 2 роки тому +4

      @@PsychologistAnand ഡോക്ടർ അൽപ്പം മദ്യം കഴിക്കുന്നത് സമ്മർദ്ദം കുറയ്ക്കും എന്ന് പറയുന്നതിൽ സത്യം ഉണ്ടോ വയിൻ ഞാൻ കഴിക്കാറുണ്ട് ഞാൻ bsc maths പാസ്സ് ആയി സൈക്കോളജിസ്റ് ആകാൻ പറ്റുമോ 🙏🙏🙏🙏🙏 മറുപടി തരാമോ ഡോക്ടർ

    • @PsychologistAnand
      @PsychologistAnand  2 роки тому +2

      @@pras906 No Liquor please. You can become psychologist.

    • @bharathiviji665
      @bharathiviji665 2 роки тому +1

      No tarumo

    • @PsychologistAnand
      @PsychologistAnand  2 роки тому +1

      @@bharathiviji665 For online consultation, Email : psychologyforall@rediffmail.com

  • @nideeshnideesh5330
    @nideeshnideesh5330 2 роки тому +1

    Nandhi enna ottavakkil othukkuvanaakilla saarinodulla kadappad..sir ntey vdos kaanunna ellavarkuum ithey abiprayam anennu karuthunnu..

  • @naseebaarabi4903
    @naseebaarabi4903 Рік тому +1

    Sir.anik panik attack undayi oru masayi.4 vattam e masathi undayi sir paranjha tecnic kond pidichu ninnu.maranabayam undayirinnu.helth anxity undayi.anxity disorder ayi.sir paranjha mathiri 22 divasayi exirce meditation njhan cheythu.athok kuranjhu.epo randu divasayi manasika nila thetti branthayi povumonnulla pedi.edaykidak varunnu.onnaravayassum6 vayassum ulla kuttikalanu.enthu cheyyum eni orusamadanavumilla

    • @naseebaarabi4903
      @naseebaarabi4903 Рік тому +1

      Ethok sir nte videos kandanu.panicattakanennum eavasthakalok anennum manassilaki.njhan thanne mattan nokiyath.athu kuyappayo.

    • @PsychologistAnand
      @PsychologistAnand  Рік тому +1

      @@naseebaarabi4903 ഒരു കുഴപ്പവും ഉണ്ടാവില്ല. മാനസിക രോഗവും വരില്ല. ഇത്തരം ചിന്തകളും പേടികളും സ്വാഭാവികമാണ്. തെറാപ്പി ചെയ്തില്ലെങ്കിൽ അഞ്ചാറ് മാസം നീളും. തെറാപ്പി ചെയ്താൽ ഒന്ന് രണ്ട് മാസത്തിൽ നല്ല വ്യത്യാസം ഉണ്ടാവും.

    • @naseebaarabi4903
      @naseebaarabi4903 11 місяців тому +1

      Thanku sir

    • @naseebaarabi4903
      @naseebaarabi4903 11 місяців тому +1

      Anik epo ellam kuranjhu

    • @fathimashaneed1223
      @fathimashaneed1223 9 місяців тому

      എങ്ങനെ please reply

  • @artistangadhara808
    @artistangadhara808 Рік тому +1

    എന്ത് കൊണ്ട് ഹിപ്നോടിസ് ചെയ്ത് മാറ്റാൻ പറ്റുന്നില്ല

  • @traveldiary7670
    @traveldiary7670 Рік тому +1

    Sir ith engine overcome cheythu,? Ethra time edthu maran? Pls do a video about that

  • @gireeshkumar6250
    @gireeshkumar6250 4 місяці тому +1

    good Video👍Enik negative thoughts .. help Venam

  • @islaminside4036
    @islaminside4036 2 роки тому +1

    Doctor exactly like my symptoms,ear pain undaavumo anxiety kondu

  • @Uptown_more
    @Uptown_more Рік тому +1

    Erection indakumo churungi pokumo i had this problems

    • @PsychologistAnand
      @PsychologistAnand  Рік тому +2

      ടെൻഷൻ വന്നാൽ ചുരുങ്ങുന്നത് സാധാരണമല്ലേ?

    • @Uptown_more
      @Uptown_more Рік тому

      Bela kuravu feel cheyyumo doctor kure doubts varunne... 😢

  • @gaminggamer2266
    @gaminggamer2266 2 роки тому +2

    Ottapalam Kozhikode avidya
    Near any place or popular flat or mall

  • @mubeenanishan3762
    @mubeenanishan3762 Рік тому +1

    Eee avasthayan njanum anubavikkunnath sir

  • @preethim27
    @preethim27 Рік тому +1

    Ee parnja chilathoke thonarund

  • @yusrabanu6436
    @yusrabanu6436 2 роки тому +3

    ഞാൻ രണ്ടാഴ്ചയായി ഈ പ്രശ്നങ്ങളൊക്കെ കൊണ്ട് മുന്നോട്ട് പോന്നു .... ഒരു പാട് ടെസ്റ്റ് ചെയ്തു ഒന്നുമില്ല. പിന്നെ സൈക്കാർട്ടി സ്റ്റിനെ കണ്ടു ..... അപ്പോഴാണ് അറിഞ്ഞത് പാനിക് ഡിസോർഡർ ആണെന്ന് ... ഇപ്പോ രണ്ടാഴ്ചയായി മെഡിസിൻ കഴിക്കുന്നു ... നല്ല മാറ്റമുണ്ട്

    • @abduljaleeljaleel5697
      @abduljaleeljaleel5697 2 роки тому

      ഏത് ഡോക്ടറെയാണ് കാണിച്ചത്

    • @abduljaleeljaleel5697
      @abduljaleeljaleel5697 2 роки тому

      മെഡിസിൻ കഴിക്കുമ്പോൾ എന്തെങ്കിലും പ്രശ്നമുണ്ടോ

    • @atf56
      @atf56 Рік тому

      Ethoke medicine anu

    • @sainu69
      @sainu69 Рік тому

      Nexico 5 mg commonly use
      Avoid such these tablets
      Correct lifestyle and food

    • @muhammedshafeequekunnath101
      @muhammedshafeequekunnath101 Рік тому

      Yusra banu .. eth doctorine aan kaanichath .. ?

  • @apmgaming9400
    @apmgaming9400 Місяць тому +1

    Njnum 😮😢

  • @premaoliver2712
    @premaoliver2712 Рік тому +8

    Sir ഈ tension മനസ്സിൽ ഉള്ളത് കൊണ്ടാണോ?? ഇടക്ക് ബോഡിയിൽ എന്തോ ഒരു അസ്വസ്ഥത തോന്നും !! ഇപ്പൊ ഞാൻ വീഴും എനിക്ക് എന്തോ സംഭവിക്കാൻ പോകുന്നു എന്ന് തോന്നുന്നു !!! ഇത് panic അറ്റാക്ക് ലക്ഷണമാണോ ??

    • @sreekalavijayan5981
      @sreekalavijayan5981 Рік тому +6

      ഞാനും വീഴാൻ പോകുന്ന പോലെത്തെ fell ആണ് അപ്പോൾ മനസ്സിൽ പറയും പോനാൾ പോകട്ടും പോടാ എന്ന്😊

    • @MeenuMl
      @MeenuMl 8 місяців тому

      Same as me

    • @MeenuMl
      @MeenuMl 5 місяців тому

      Same as me pls reply

  • @AshrafAshraf-pl5wt
    @AshrafAshraf-pl5wt Місяць тому +1

    Urakkathil nenjidippu varunnu

    • @PsychologistAnand
      @PsychologistAnand  Місяць тому +1

      പാനിക് ഡിസോർഡർ ആകാം

  • @ashrafashrafkp6731
    @ashrafashrafkp6731 2 роки тому

    Dr.sir nulla ella lakshanangalum enikkund .eppozhum anubavikkunnu

  • @nithershp5901
    @nithershp5901 29 днів тому +1

    സർ ഞാൻ ഇമെയിൽ അയച്ചിരുന്നു നമ്പർ തരാമെന്നു പറഞ്ഞിരുന്നു

  • @shameelahmedtp4759
    @shameelahmedtp4759 10 місяців тому +2

    Lokathile eetavum nalla psycologitukalkku depressionum anxiety okk athi jeevichavraanu

  • @safdarzaman6542
    @safdarzaman6542 11 місяців тому +2

    Inikk vayarin nalla aswasthatha ind...panic attack undaavarund

    • @safdarzaman6542
      @safdarzaman6542 11 місяців тому

      Sirnte vedios kaanimbol nalla aashwasam kittum...panick attack aanu innu thiricharinjapppo panick verumbol never mind aakki vidum

  • @sreedevidurga1077
    @sreedevidurga1077 2 роки тому +1

    Thank you sir ......

  • @Emrizaan
    @Emrizaan 6 місяців тому +2

    എനിക്ക് പേടിയാവുന്നു ഞനിപ്പോ മരിച്ചുപോവുമോ എന്നാ സാർ ആദ്യം പറഞ്ഞ ആ പേടിയിലൂടെ 2 മാസമായി ഞൻ കടന്ന് പോവുന്ന. എനിക്ക് 1 വയസ്സായ മോൻ und😢😢😢 എനിക്ക് മാറുമോ ഞാൻ എന്താണ് ചെയ്യേണ്ടത് ഫ്രം മലപ്പുറo.

    • @PsychologistAnand
      @PsychologistAnand  6 місяців тому +1

      എത്രയും വേഗം സൈക്യാട്രിസ്റ്റിനെ കാണൂ . മാറും

    • @MeenuMl
      @MeenuMl 5 місяців тому +1

      Hi same problem

  • @gaminggamer2266
    @gaminggamer2266 2 роки тому +1

    4:40 ithu eniku unde oru cycle peedya pooyala paddy vara avdna panik attack vanathu muunamatha aathyam 2 pravisham vanini nan athu kaaryakilya thalakarakum athava low blood pressure anu vijaricha pinya 3rd panik vanu 1 week kaynapolthaku fear anu
    Sir paranja symptoms purathu irangan vara padya
    🔴Important note👇👇👇👇👇👇👇
    Cycle pidyatha oru smell undavalvo
    Puthya cyclenta and rubber tyresnta athu smell undavumpol pady
    Prethyakichu cycle pidya poyal
    Athu ee smell karanam pannik attack varunathu marvo please reply 🙏🙏🙏

  • @raheemsharaheem6051
    @raheemsharaheem6051 2 роки тому +1

    ഇതെല്ലാം ഞാൻ അനുഭവിച്ചിട്ടുണ്ട് സർ ഇത് എങ്ങനെയാ മാറിയത് സാർ pls റിപ്ലൈ

  • @2minutes526
    @2minutes526 Рік тому +1

    ഞാൻ psycologist കാണണോ
    Atho clinical psycologist കാണണോ

  • @Haj-by2db
    @Haj-by2db 2 роки тому +3

    Sir anikk chilappol thalykan budhimuttu chilappol chestil anikk idh verumpol valiya bhayamaan thalayil antho bharam poleyum head ache poleyum okke verum shoulder pain neck pain back pain okke verum idh kuyappamundo

    • @PsychologistAnand
      @PsychologistAnand  2 роки тому

      ശരിയാവും

    • @noufalnoufu8384
      @noufalnoufu8384 2 роки тому +1

      നമ്പർ plz

    • @PsychologistAnand
      @PsychologistAnand  2 роки тому +1

      @@noufalnoufu8384 ഇമെയിൽ ചെയ്യൂ

    • @Haj-by2db
      @Haj-by2db 2 роки тому

      @@user-hb9so3my2i antha cheyyum idhonn maran

    • @Haj-by2db
      @Haj-by2db 2 роки тому

      @@user-hb9so3my2i aahna njn ippol pregnant aan adh kond tablet kazhichoodallooo

  • @sofiyamusthafa9226
    @sofiyamusthafa9226 2 роки тому +1

    Sir eppoyum negative chinthakal mathram varunnu maranabhayam vallathe alatunnu ethine kurich oru video cheyyoo

  • @fasiyashibily9904
    @fasiyashibily9904 Рік тому +1

    Sir enik kai vedhanayum pukachilum und .breething prblmvum .thala karanna pole bt veezhathe njn pidichu nilkkunnu.19 days aayi ore kidappa .makkale polum nokkilla.njn ente vtl vannu nilkkua.night urangan pattunilla.kannu adakkumbol heart beat koodi ezhunelkkua.panic attacjano eth

    • @PsychologistAnand
      @PsychologistAnand  Рік тому +1

      മറ്റ് ശാരീരിക ടെസ്റ്റുകൾ എല്ലാം ചെയ്തതല്ലേ?

    • @PsychologistAnand
      @PsychologistAnand  Рік тому +1

      ഈ വീഡിയോ കാണൂ ...
      ua-cam.com/video/uNKfxKhA1G0/v-deo.html

  • @pras906
    @pras906 2 роки тому +2

    ഡോക്ടർ എവിടെ ആണ് പഠിച്ചത്

  • @rincyhafsal9626
    @rincyhafsal9626 Рік тому

    Sir... I am undergoing exactly the above said situations.... Oru samadhanam idu enikye maathram alla ennu ippo manasilaay... Aage pedi....

    • @PsychologistAnand
      @PsychologistAnand  Рік тому +2

      ഒരു പ്രശ്നവും ഉണ്ടാവില്ല. പേടിക്കരുത്. പേടിച്ചാൽ കൂടും. പേടിച്ചാൽ മാത്രമേ കൂടൂ ..

    • @rincyhafsal9626
      @rincyhafsal9626 Рік тому

      @@PsychologistAnand
      I am unde medication knw... Daxid 50

    • @user-iz1cj5ei3n
      @user-iz1cj5ei3n 10 місяців тому

      Read doctor Claire weeks hope and help book

  • @rajanyvinu5437
    @rajanyvinu5437 2 роки тому +1

    Panic attack & heart attack എങ്ങനെ തിരിച്ചു ariyam? Symptoms എങ്ങനെ ariyam? Need explaination vedio...

    • @PsychologistAnand
      @PsychologistAnand  2 роки тому +3

      അത് ഒരല്പം ബുദ്ധിമുട്ടാണ്. വീഡിയോ ചെയ്താൽ കാണുന്നവർക്ക് കൺഫ്യൂഷൻ കൂടും

    • @gaminggamer2266
      @gaminggamer2266 2 роки тому +1

      @@PsychologistAnand crt

    • @Soldierhari-s
      @Soldierhari-s Рік тому

      @@PsychologistAnand crct anu❤

  • @jumanaanees866
    @jumanaanees866 2 роки тому +1

    Sir enikkum same prblm aan njn ippo prgnt aan idh ente baby ye bhadhikkumo

  • @thampannaranmulla5287
    @thampannaranmulla5287 Рік тому +1

    Sirnu aishwaryam undavatte...

  • @agneyaabhi3559
    @agneyaabhi3559 Рік тому +2

    Dr anxiety okey ഹോമിയോ medicine കൊണ്ടു മാറുമോ

    • @agneyaabhi3559
      @agneyaabhi3559 Рік тому +2

      മറുപടി പ്രതീക്ഷിക്കുന്നു

    • @PsychologistAnand
      @PsychologistAnand  Рік тому +3

      അറിയില്ല. ചിലർക്ക് മാറിയതായി കമന്റുകളിൽ കണ്ടു. എനിക്ക് നേരിട്ട് അറിയില്ല

  • @AshrafPSA
    @AshrafPSA 2 роки тому

    ഞാനും അത്പോലെ പോലെ

  • @thampannaranmulla5287
    @thampannaranmulla5287 Рік тому +2

    Panic attackil confusion undavumo..

  • @arunkannanz
    @arunkannanz Рік тому +1

    100%

  • @yuosafmalikkulammalikkulam4674
    @yuosafmalikkulammalikkulam4674 2 роки тому +3

    സാറിന്റെ നമ്പർ തരുമോ നേരിൽ വന്ന് കാണണംപ്ലീസ്p

  • @sahlasalam3544
    @sahlasalam3544 2 роки тому +2

    Sir. Anxiety disorder leg pain and leg discomfort undakummo??

  • @anithamc5328
    @anithamc5328 Рік тому +1

    🙏

  • @vishnukrishnanr2280
    @vishnukrishnanr2280 2 роки тому +1

    Sir panazep 25 നിർത്താൻ പറ്റുവോ

  • @sreenuschannel7030
    @sreenuschannel7030 2 роки тому +2

    സാറിനെ കോൺടാക്ട് ചെയ്യാൻ എന്താണ് ചെയ്യേണ്ടത് ?

  • @achuvlogs1460
    @achuvlogs1460 Рік тому +2

    Dr Enikk 19 age aanu enikk October thott ee symptoms okke undarnnu 20 min kazhinjal marum ith panic attack thanne aayirikko heart attack aavan chance undo

    • @PsychologistAnand
      @PsychologistAnand  Рік тому +1

      ഡോക്ടറെ കാണിച്ചോ?

    • @achuvlogs1460
      @achuvlogs1460 Рік тому +1

      @@PsychologistAnand Njan Psychologistine kandappo avar paranjath panic attack aanu tension kondanu ennaanu

    • @achuvlogs1460
      @achuvlogs1460 Рік тому +1

      October thott ullathond pedikkan onnumilla ennum paranju

    • @achuvlogs1460
      @achuvlogs1460 Рік тому +1

      Pinne njan health centerile Doctod paranjappo October muthal Ullond pedikkanda 19 age alle ullu pedikkan onnumillannum paranju

    • @achuvlogs1460
      @achuvlogs1460 Рік тому

      Enikk oru day food kaykkumbo food nerukil kayari Appo njan over aayi pedichu marich poko ennokke pedichu appolanu ee attack pole indayath aadhyamayi pinne food kaykkan thanne pedi aayi thudangi oru thalachuttal verumbolekk pedikkum Appo pedikkumbo attack pole verum

  • @ratheeshkarthikeyan2178
    @ratheeshkarthikeyan2178 2 роки тому +1

    Same 👍

  • @pras906
    @pras906 2 роки тому +1

    ഡോക്ടർ അൽപ്പം മദ്യം കഴിക്കുന്നത് സമ്മർദ്ദം കുറയ്ക്കും എന്ന് പറയുന്നതിൽ സത്യം ഉണ്ടോ ഞാൻ വയിൻ കഴിക്കാറുണ്ട് ഞാൻ bsc maths pass ആയി എനിക്ക് സൈക്കോളജിസ്റ് ആകാൻ പറ്റുമോ മറുപടി തരാമോ ഡോക്ടർ 🙏🙏🙏🙏🙏🙏🙏

    • @PsychologistAnand
      @PsychologistAnand  2 роки тому +1

      ua-cam.com/video/Rzb7YXbc5r0/v-deo.html

    • @pras906
      @pras906 2 роки тому

      @@PsychologistAnand Thank you doctor 🙏🙏🙏🙏🙏🙏

  • @skyline2394
    @skyline2394 2 роки тому +2

    Marikan enthinn bayakannam, jeevikan ann bayam

  • @artistangadhara808
    @artistangadhara808 Рік тому +1

    സാറിന്റെ നമ്പർ തരുമോ ഞാൻ ഈ രോഗവുമായി ജീവിക്കുന്നയളാണ് വളരെ ബുദ്ധിമുട്ടാണ്

    • @PsychologistAnand
      @PsychologistAnand  Рік тому +1

      Take an online consultation. Email - psychologyforall@rediffmail.com .

  • @jithwinjeevana2449
    @jithwinjeevana2449 2 роки тому +1

    Dear സർ... ഞാൻ 5 വർഷമായി ഇങ്ങിനത്തെ പ്രശ്നങ്ങൾ ഉള്ള ആൾ ആണ്.... ഒന്ന് രണ്ടു ഡോക്ടർമാരെ കാണിച്ചു... ശരിയാവുന്നില്ല. ഇപ്പോഴും അലട്ടുന്നുണ്ട്... ആകെ പേടി ആവുന്നു... ഇത് ശരിയാകുമോ സർ.. നല്ലത് pole ജീവിക്കാൻ പറ്റുമോ... സഹായിക്കണം.. Pls

    • @PsychologistAnand
      @PsychologistAnand  2 роки тому +1

      മാറും

    • @jithwinjeevana2449
      @jithwinjeevana2449 2 роки тому +1

      ഇത് മാറാൻ എന്താ ചെയ്യേണ്ടത്

    • @PsychologistAnand
      @PsychologistAnand  2 роки тому +1

      @@jithwinjeevana2449 Therapy

    • @jithwinjeevana2449
      @jithwinjeevana2449 2 роки тому +2

      സാറിന്റെ clinic എവിടെയാ

    • @jithwinjeevana2449
      @jithwinjeevana2449 2 роки тому +1

      Booking എങ്ങിനെയാ കിട്ടുക.
      നേരിട്ട് വന്നാൽ കാണാൻ സാധിക്കുമോ

  • @artistangadhara808
    @artistangadhara808 Рік тому +1

    Sir എന്ത് കൊണ്ട് ഈ രോഗം ഹിപ്നോട്ടീസ് ചെയ്ത് മാറ്റിക്കൂടാ 😊

    • @PsychologistAnand
      @PsychologistAnand  Рік тому +2

      ഹിപ്നോട്ടിസം ഒരു ചികിത്സാ രീതിയല്ല.

  • @malaibari1020
    @malaibari1020 2 місяці тому +1

    Panik atak.. വന്നവർക് തൊണ്ട ക് വല്ല പ്രശ്നവും ഉണ്ടാകുമോ.. എനിക്ക് എന്തോ തൊണ്ടക്കൊരു അസ്വസ്ഥത... പ്ലീസ് റിപ്ലൈ

  • @indiradevi4493
    @indiradevi4493 Рік тому +1

    Sir... കേട്ടപ്പോൾ കരഞ്ഞു പോയി... ഇപ്പോൾ ഞാൻ അനുഭവിക്കുന്നു... Counselling നു പോയി... അവർ psychiatrist നെ sugest ചെയ്തു...നാളെ കാണാൻ അപ്പോയ്ന്റ്മെന്റ് എടുത്തിട്ടുണ്ട്

    • @PsychologistAnand
      @PsychologistAnand  Рік тому +2

      കരയാനല്ലല്ലോ എന്റെ അനുഭവങ്ങളും മോചനം നേടിയതും പറയുന്നത്. മോട്ടിവേറ്റഡ് ആവാനല്ലേ? ഒരുപാട് ബുദ്ധിമുട്ട് ഇല്ലെങ്കിൽ മരുന്ന് വേണ്ടി വരില്ല. സൗകര്യം പോലെ ചെയ്യു ...

  • @sobhaharikumar2610
    @sobhaharikumar2610 Рік тому +1

    Sr ethinu medicine eduttitundo?

    • @PsychologistAnand
      @PsychologistAnand  Рік тому +1

      എല്ലാം ഈ വീഡിയോയിൽ പറഞ്ഞിട്ടുണ്ട്. വീഡിയോ മുഴുവനും കാണൂ

  • @uaefishing
    @uaefishing 2 роки тому +1

    Thank you sir

  • @josmijohn809
    @josmijohn809 2 роки тому +1

    Sir, onnu neritt consult cheyyan pattumo

    • @PsychologistAnand
      @PsychologistAnand  2 роки тому +1

      ഒറ്റ പാലത്താണ് ക്ലിനിക്. വിളിച് ബുക്ക് ചെയ്ത് വരൂ

    • @bharathiviji665
      @bharathiviji665 2 роки тому

      Please no

    • @bharathiviji665
      @bharathiviji665 2 роки тому

      Ningalukku enthanu problum

  • @123hamu12
    @123hamu12 Рік тому +1

    Enik kannil irutt keriya pole thonunnu ith panic attack il ndavumo ...?

    • @PsychologistAnand
      @PsychologistAnand  Рік тому +1

      മറ്റു പ്രശ്നങ്ങൾ ഉണ്ടോ എന്ന് ഒരു ഡോക്ടറെ നേരിട്ട് കണ്ട് ടെസ്റ്റ് ചെയ്യണം.

    • @123hamu12
      @123hamu12 Рік тому +1

      Aa und pettenn pedi keruka

    • @123hamu12
      @123hamu12 Рік тому +1

      Thalparya kurav

  • @prasanthkp9355
    @prasanthkp9355 2 роки тому +2

    മരണ ഭയം ഇല്ല dr. വേറൊന്നിനോടും പേടിയും തോന്നുന്നില്ല പക്ഷെ വയറിനെപ്പോഴും ഒരു കിതപ്പ് ഉണ്ട്. പുറത്തിറങ്ങുമ്പോൾ വയറു സ്തംഭിച്ച് ഹാർട്ട് ബീറ്റ് കൂടുന്നു, ബ്രീത് കിട്ടാത്തപോലെ വന്നിട്ട് കുഴഞ്ഞു പോകുന്നു, ശരീരം വിറയലുമുണ്ട്. ഇതെന്തു കൊണ്ടാണ് dr....

    • @PsychologistAnand
      @PsychologistAnand  2 роки тому +4

      വയറ് സ്തംഭിക്കുന്നത് കൊണ്ടല്ല ഹാർട്ട് ബീറ്റ് കൂടുന്നത്. പുറത്തേക്കിറങ്ങണമെന്ന് കാണുമ്പോൾ ഉണ്ടാകുന്ന ഉൽക്കണ്ഠ വയറിനെ ബാധിക്കുന്നു. അത് പേടി കൂടുന്നു. വയറുമായി താങ്കൾ connect ചെയ്ത് വച്ചിരിക്കുന്ന ഹാർട് ബീറ്റ് തനിയെ കൂടുന്നു

    • @prasanthkp9355
      @prasanthkp9355 2 роки тому +1

      @@PsychologistAnand medicine edukathe ethumarumo..

    • @PsychologistAnand
      @PsychologistAnand  2 роки тому +3

      @@prasanthkp9355 Yes. Possible

    • @prasanthkp9355
      @prasanthkp9355 2 роки тому +1

      @@PsychologistAnand thanks dr..

    • @VishnuPriya-yx6nx
      @VishnuPriya-yx6nx 5 місяців тому

      Same enikum und

  • @rajanip8972
    @rajanip8972 2 роки тому

    I had same experience. ..

  • @divyakumaricvcv461
    @divyakumaricvcv461 Рік тому +1

    Sir nde mobile no onnu tharumo

    • @PsychologistAnand
      @PsychologistAnand  Рік тому +1

      Take an online consultation. Email - psychologyforall@rediffmail.com

  • @rafimrf3533
    @rafimrf3533 2 роки тому +1

    Ithil chila symptoms enikkumund sir.
    Sarine kanan entha vazi

  • @adhilsanaviedo
    @adhilsanaviedo 9 місяців тому +1

    Sir ഇതേ അവസ്ഥയിലൂടെ ഒരു മാസമായി ഞാൻ കടന്നു പോകുന്നു sir മരുന്ന് കഴിച്ചാലേ മാറുകയുള്ളോ pls reply

    • @PsychologistAnand
      @PsychologistAnand  9 місяців тому +1

      വിഷമിക്കേണ്ട. രണ്ടു മൂന്ന് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. തെറാപ്പി പറഞ്ഞ് തരാം. എനിക്ക് ഇ മെയിൽ അയക്കൂ. ഫോൺ നമ്പർ തരാം. Email id - psychologyforall@rediffmail.com..

    • @adhilsanaviedo
      @adhilsanaviedo 7 місяців тому +1

      Sir എങ്ങനെ email അയക്കുന്നത്

    • @adhilsanaviedo
      @adhilsanaviedo 7 місяців тому +1

      ഞാൻ അയച്ചു

    • @adhilsanaviedo
      @adhilsanaviedo 7 місяців тому +1

      സാറിന് kittiyo

  • @ashraf2209
    @ashraf2209 Рік тому +1

    Heart Attack fear maarmo