🔥STOP പാനിക് അറ്റാക്ക് - how to stop panic attack?

Поділитися
Вставка
  • Опубліковано 28 тра 2021
  • STOP പാനിക് അറ്റാക്ക് - how to stop panic attack?
    anxiety attack,panic symptoms,how to cure panic attack,stop panic attack malayalam,panic attack malayalam,anxiety malayalam,anxiety disorder,anxiety disorder malayalam,anxiety attack malayalam,panic disorder malayalam,panic attack in malayalam,anxiety symptoms,panic disorder treatment malayalam,how to stop a panic attack,anxiety in malayalam,how to treat panic attack malayalam,kv anand,psychology for all,psychology malayalam,psychiatry malayalam
    #panic #panicattack #anxiety
    *************************************************
    Subscribe my Backup Channel for Psychology Tips and Tricks - / @mindvisionbypsycholog...
    *************************************************
    For online consultation, Email : psychologyforall@rediffmail.com
    Please DONATE We are running a Charity Program and you can donate here through Paypal - psycholagyclinic.blogspot.com/
    For psychology related videos please click this link - bit.ly/psychologyforall
    *************************************************************
    For psychology related information and videos please click this link - bit.ly/psychologyforall
    Instagram - psychologistkvanand
    Blog - psycholagyclinic.blogspot.com/
    Facebook Page: / psychologist-kv-anand-...
    LinkedIn: / drkvanand ***************************************************************
    VidIQ can help grow your youtube channel - vidiq.com/psychologyforall
    TubeBuddy can help you earn from your youtube channel: www.tubebuddy.com/psychologyf... **************************************************************
    Disclaimer: The following video is based on the information collected from different clients, research articles and books. This video is made solely for educational purposes. It is not created with intent to harm, injure or defame any person, culture, caste, association or company. The viewers should always look the video as an educational medium. Psychologist KV Anand does not take responsibility for any direct and indirect damages on account of any actions taken based on the video. Viewer’s discretion is advised. ***************************************************************
    കൊറോണ കാലത്ത് / ലോക്ക് ഡൌൺ കാലത്ത് / വീട്ടിനകത്ത് അടഞ്ഞിരിക്കേണ്ട ഈ സമയത്ത് മാനസിക സമ്മർദ്ദം, പിരിമുറുക്കം, ദേഷ്യം, ആലസ്യം എന്നിവയെ അതിജീവിക്കാം. മാനസികോല്ലാസം വീണ്ടെടുക്കാം. നമുക്ക് അതിജീവിക്കാം. സൈക്കോളജിസ്റ്റ് കെ വി ആനന്ദ് സംസാരിക്കുന്നു. കണ്ടതിനു ശേഷം അടുത്ത ഗ്രൂപ്പിലേക്ക് ഷെയർ ചെയ്യാം.
    • ലോക്ക് ഡൌൺ മാനസിക സമ്മ...
    വിഷാദരോഗം ഒരുപാട് മാനസിക വിഷമങ്ങളും സമ്മർദ്ദങ്ങളും ഉണ്ടാക്കുന്ന മാനസിക രോഗമാണ്. ശരിയായ ചികിത്സ ലഭ്യമാക്കിയാൽ വിഷാദരോഗം മാറ്റിയെടുക്കാം. ശരിയായ രോഗനിർണയവും അത്യന്താപേക്ഷിതമാണ്. ചിരിക്കുന്ന വിഷാദരോഗം ഒരു വെല്ലുവിളി ആവുന്നത് അതുകൊണ്ടാണ്. വിഡിയോയിൽ ചിരിക്കുന്ന വിഷാദരോഗത്തെ കുറിച്ച് മനസ്സിലാക്കാം.
    • 🔥ചിരിക്കുന്ന വിഷാദരോഗം...
    ഉത്കണ്ഠ, മാനസിക സമ്മർദം, പാനിക് രോഗം, എന്നിവക്ക് മദ്യം ഒരു മരുന്നാണോ ? മദ്യം ഇവയെ എങ്ങനെ സ്വാധീനിക്കുന്നു ? എന്നറിയാൻ ഈ വിഡിയോ കാണാം
    • 🔥ഉത്കണ്ഠ, മാനസിക സമ്മർ...
    ഭക്ഷണ ക്രമക്കേട് മൂലം ഉത്കണ്ഠ,പാനിക് എന്നിവ ഉണ്ടാകുവാനുള്ള സാധ്യത വളരെ കൂടുതലാണ്. അതെ പോലെ മാനസിക പ്രശ്നങ്ങളും രോഗങ്ങളും വരുവാനുള്ള സാധ്യതയും കൂടുതലാണ്. നേരത്തെ മനസ്സിലാക്കി ചികില്സിക്കുന്നതാണ് ഉചിതം.
    • 🔥ഉത്കണ്ഠ,പാനിക്, ഭക്ഷണ...
    ആരോഗ്യ സംബന്ധമായ ശാരീരിക ലക്ഷണങ്ങളെ കുറിച്ച് ഇന്റർനെറ്റിൽ തിരയുന്നവർ സൂക്ഷിക്കുക. അധികമായാൽ അതും വിഷമാണ്. സൈബർ കോൺഡ്രിയ എന്ന ഒരു മാനസിക രോഗാവസ്ഥക്കും ഹെൽത്ത് അംക്സൈറ്റി എന്ന മാനസികരോഗത്തിനും അത് കാരണമാകാം
    • 🔥ഹെൽത്ത് അംക്സൈറ്റിയും...
    പാനിക് അറ്റാക്കും ഉത്കണ്ഠാ രോഗവും വിഷാദരോഗവും മാനസിക സമ്മർദ്ദവും ഓർമ്മക്കുറവിന് കാരണമാവാം. അങ്ങനെ സംഭവിക്കാനുള്ള കാരണങ്ങളും അതിനുള്ള പ്രതിവിധികളും ആണ് ഈ വിഡിയോയിൽ
    • 🔥പാനിക് അറ്റാക്കും ഓർമ...
    ശ്രദ്ധക്കുറവും അധിക പ്രസരിപ്പും ADHD ആണോ ? ഈ വിഡിയോയിൽ പറയുന്ന ലക്ഷണങ്ങൾ നിങ്ങളുടെ കുട്ടികളുടെ പെരുമാറ്റവുമായി താരതമ്യം ചെയ്തു നോക്കൂ.
    • 🔥ശ്രദ്ധക്കുറവും അധിക പ...
    anxiety meaning in malayalam,anxiety meaning,panic attack,panic attack in malayalam,anxiety in malayalam,anxiety attack,anxiety attack in malayalam,anxiety attack symptoms,panic symptoms,panic attack symptoms,how to cure panic attack,how to cure panic disorder,how to cure panic disorder in malayalam,symptoms of panic attack,anxiety attack vs panic attack,panic attacks,how to stop panic attack,panic attack treatment,signs of panic attack,panic symptom,panic attack,anxiety attack,anxiety attack symptoms,panic symptoms,panic attack symptoms,how to cure panic attack,how to cure panic disorder,symptoms of panic attack,anxiety attack vs panic attack,panic attacks,how to stop panic attack,panic attack treatment,signs of panic attack,panic symptom,panic disorder,panic attack relief,panic disorder relief,panic disorder treatment,panic attack meditation,panic disorder symptoms,anxiety and panic attack

КОМЕНТАРІ • 293

  • @PsychologistAnand
    @PsychologistAnand  3 роки тому +2

    Join my channel for audio/video consultation- bit.ly/PsychologyforYOU
    Please DONATE
    We are running a Charity Program and you can donate here through Paypal - psycholagyclinic.blogspot.com/
    For psychology related information and videos please click this link - bit.ly/psychologyforall
    Email : psychologyforall@rediffmail.com

  • @9164656265
    @9164656265 3 роки тому +4

    Thank you doctor..ningalude vedio kanumpol koracch asvasam avum

  • @malaibari1020
    @malaibari1020 2 місяці тому +2

    ഞാൻ ഒരു കാര്യം പറയാം.. എനിക്ക് രോഗം ഉണ്ട് മരുന്ന് കഴിക്കുന്നുണ്ട്.. നല്ല മാറ്റാം ഉണ്ട്.. ഇത് ഉള്ളവർ ചെയ്യേണ്ടത്... നെഗറ്റീവ് ചിന്ത കളെ വരുമ്പോഴേക്കും ചൂരൽ കൊണ്ട് അടിച്ചൊടിക്കുക... പിന്നെ നമുക്ക് ഹാപ്പി കിട്ടുന്ന എന്തെങ്കിലും കാര്യത്തിൽ ഏർപ്പെടുക... വ്യായാമം ചെയ്യുക വൈൽ കൊള്ളുക.. നന്നായി ഭക്ഷണം കഴിക്കുക.. നന്നായി ഉറങ്ങുക.... എങ്കിൽ നമുക്ക് രക്ഷ പ്പെടാം

    • @PsychologistAnand
      @PsychologistAnand  2 місяці тому +2

      ഇത് രോഗമേ അല്ല എന്നറിയുക

    • @malaibari1020
      @malaibari1020 2 місяці тому +2

      @@PsychologistAnand കറക്റ്റ്

    • @Batman-ig6yj
      @Batman-ig6yj 24 дні тому

      ​@@malaibari1020medicines name pls

  • @roufpvchangaramkulam8971
    @roufpvchangaramkulam8971 3 роки тому +4

    വളരെ ഉപകാരപ്രദമായ വീഡിയോ നന്ദി സാർ ഇനിയും ഇങ്ങിനെയുള്ള നല്ല വീഡിയോ പ്രതീക്ഷിക്കുന്നു 🙏🙏💐💐💐

  • @anandhakrishnanpa
    @anandhakrishnanpa 3 роки тому +2

    Thanks doctor

  • @maheshgnair003
    @maheshgnair003 3 роки тому +2

    Thank you doctor for the information

  • @mohammedhussain2549
    @mohammedhussain2549 Рік тому +1

    Thank u doctor

  • @noufalnbr7670
    @noufalnbr7670 3 роки тому +1

    👍

  • @farisrahman9870
    @farisrahman9870 2 роки тому +3

    വളരെ ശരിയാ വയറിനും ശരീരം എല്ലാം സാദാരണ അവസ്ഥ മാറുന്നു

  • @sharfasmp1850
    @sharfasmp1850 2 роки тому

    👍👍

  • @binuc12345
    @binuc12345 3 роки тому +2

    Thanks sir

    • @PsychologistAnand
      @PsychologistAnand  3 роки тому +1

      So nice of you

    • @padayan6532
      @padayan6532 4 місяці тому

      Sir
      ഞാൻ 8month പ്രെഗ്നന്റ് ആണ്....6ഏര്ശേഷം ആണ് പ്രെഗ്നന്റ് ആയത്.... പ്രെഗ്നന്റ് ആവുന്നതിന് മുബ് ഒരു വാവ വേണം ഡെലിവറി ഞാൻ മരിച്ചാലും vedila എന്നാ ചിന്ത ഉണ്ടായിരുന്നു..... ഇപ്പോ ഞാൻ മരിക്കാൻ പോവാൻ എന്നാ ചിന്ത ആണ്. Husband കട്ടക്ക് കൂടെ ഉണ്ട്. എന്ന്നാലും എനിക്ക് പഴയ പോലെ ആക്കിക്റ്റീവ് ആവാൻ കഴിഞ്ഞില്ല..... ഇത് കാരണം ഞാൻ ഇക്കയും വലിയ വിഷമത്തില.... എനിക്ക് എന്താകിൽ ആയാൽ എന്റെ ഇക്കാ കുഞ്ഞ് എന്താക്കും അവർ അവര്ക് ആരും ഉണ്ടാകില്ല അവർ തനിച്ചവും.... 💯💯ശരിയാണ് ഇപ്പോ 1month ആയപ്പോ ഇക്കാക് ആക്‌സിറ്റീൻറ് ആവും മനസ് പറഞ്ഞു അത് പോലെ ആയി... ഓപ്പറേഷൻ കഴിഞ്ഞു ഞാൻ പോസറ്റീവ് ആയത് അറിഞ്ഞില്ല annn..... ഇക്കാക് കൈ ഓപ്പറേഷൻ ആവുണ്ണും നീ വാവ വരാൻ പോവാ നീ കാണില്ലnn എന്നും..... Annun അന്ന് തോന്നി... ഇപ്പോ പേടി kuduva😢😢😢

  • @faisalka1456
    @faisalka1456 2 роки тому +2

    Blood test enthokeyaa nokendath sr

  • @deeparaj9672
    @deeparaj9672 2 роки тому +1

    Censpram plus നല്ല. Tablet ആണു

  • @indianarmy8749
    @indianarmy8749 Рік тому +1

    ❤❤❤

  • @minnaiyas
    @minnaiyas 4 місяці тому +1

    Al hamdu lillah

  • @prodipshah5290
    @prodipshah5290 Рік тому +2

    കൂടെ ജോലിചെയ്യുന്നവരെ സൂക്ഷിക്കുക 👌

  • @rahulrajan689
    @rahulrajan689 3 роки тому +1

    Sir oru sahajaryam undai pinneed athine kurichu chinthichu pedi koodi,4,5 days urakamillathai manasum mind um shareeravum oke vepralavum paraveshavum oke ayirunnu sir paranja symptoms oke undairunnu.alojichu pedi koodumbo mathram engane.allatha samayathu oru problevum ella.pineeda njn arinjath panic attackine kurich. Sir apozha orubadu aswasam ayath epo njn controladanu sir athine prethikarich ellathakan nokukayanu.but sir eth undayathinu shesham epozhum shareerathil edakide palabakathum midupidum anubavapedarund ath enganoru avastha umdayathu kondano sir ?.onnu rply tharanam sir

    • @PsychologistAnand
      @PsychologistAnand  3 роки тому +1

      Please send an email to psychologyforall@rediffmail.com

  • @sachinalik
    @sachinalik 3 роки тому +3

    Doctor suddenly it comes without any reason and stared breathing issue and chest pain .. I consulted doctor while I visited India they give me some medicine and some breathing exercises... But still it's existing I need to rule out this as soon as possible

  • @MINDMEENTERTAINMENT
    @MINDMEENTERTAINMENT 2 роки тому +1

    Doctor dizziness, cordination elatapole, fear of death, thalarcha etoke feel cheyan chance undo.. Cardio kanichu prblm elan paranju.. Neuro kanichapo panic attack anann paranju.. Pakshe anik accept cheyan aa doctor paranjat accept cheyan patunila.. Eth panic attack symptoms ano

    • @PsychologistAnand
      @PsychologistAnand  2 роки тому +2

      ആ രണ്ട് ഡോക്ടർമാരും ചെക്ക് അപ്പ് ചെയ്ത് പറഞ്ഞതല്ലേ? വിശ്വസിച്ചേ പറ്റൂ ... ഈ പറഞ്ഞ ലക്ഷണങ്ങൾ ഉണ്ടാകും. എൻ്റെ ഒന്ന് രണ്ട് ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ. മാറ്റി തരാം

    • @MINDMEENTERTAINMENT
      @MINDMEENTERTAINMENT 2 роки тому

      @@PsychologistAnand sir send your email pls.

    • @malusree7372
      @malusree7372 4 місяці тому

      Enikm same pblm und. MRI scan cheydhoo

  • @preameelac8601
    @preameelac8601 2 місяці тому +1

    Sir plese help panik varrum anna bhyam annea kunnu thinnunnu

    • @PsychologistAnand
      @PsychologistAnand  2 місяці тому +1

      എനിക്ക് ഇ മെയിൽ അയക്കൂ. ഫോൺ നമ്പർ തരാം. Email id - psychologyforall@rediffmail.com..

  • @shazinshukkur6846
    @shazinshukkur6846 3 роки тому +2

    Nanum orupad nalai anubavikkunnu evedeyum pokan pattunnilla eavastha Marielle doctor

    • @PsychologistAnand
      @PsychologistAnand  3 роки тому +1

      100% marum

    • @myownvision6011
      @myownvision6011 3 роки тому +2

      മരുന്നിന്റെ സഹായത്തോടെ Anxiety കുറച്ച് ഓരോ സാഹചര്യവും നേരിട്ട് പേടി മാറ്റുക - അപ്പോ പ്രശ്നങ്ങൾ കുറയും- എല്ലാം പറ്റും - Sure - പ്രശ്നങ്ങളുണ്ടെങ്കിൽ പരിഹാരവും ഉണ്ടാകും

  • @basilt.p7172
    @basilt.p7172 3 роки тому +8

    Njanum kure kaalam anubavichathanu . exercise cheythum active aayi irunnum ipo prblm illa.eannum talavedhana arnnu ,thalarcha, stomach problems,bodypain,angane kure undarnnu

  • @beevishouk6820
    @beevishouk6820 2 роки тому +1

    Sir vit D defeciency kond panic attack undakoo

  • @adarshkjoy3822
    @adarshkjoy3822 3 роки тому +1

    Dr I need to consult you. Njn email ayachu but reply illallo😔

  • @sindhusunil2039
    @sindhusunil2039 2 роки тому +1

    സാർ പാനിക് അറ്റാക് ഉണ്ടാകുമ്പോൾ കൈയ്യും കാലും വിറയൽ ഞെട്ടൽ മയക്കം മയങ്ങി ഉറക്കം എന്നിവ ഉണ്ടാകുമോ Please reply

  • @daneshdanesh5107
    @daneshdanesh5107 3 роки тому +3

    Homoeopathyil depressione marunnundo

  • @hamzajassir8641
    @hamzajassir8641 Рік тому +2

    Sr നമ്പർ ഒന്ന് തരുമോ ഒന്ന് രണ്ട് കാര്യങ്ങൾ ചോദിക്കാനുണ്ട്

  • @meenu7097
    @meenu7097 3 роки тому +5

    Dr BP high akumo enna fear epozhum und. Njsn BP patient anu.. Angane fear koodi ennum shivering, heart beat koodunnu BP high akum apol

    • @PsychologistAnand
      @PsychologistAnand  3 роки тому +1

      fear koodumbozhanu prashnam. enthinu pedikkanam ? vyayamavum cheithu marunnum kazhichal bp engane koodum ?

    • @jebinvarghesejacob9233
      @jebinvarghesejacob9233 3 роки тому +2

      എനിക്കും ഇതേ പ്രശ്നം തന്നാണ്... ഒരു 20 പ്രാവശ്യം ബിപി നോക്കും. ഒരു ദിവസം.. 🤣

    • @meenu7097
      @meenu7097 3 роки тому +3

      @@jebinvarghesejacob9233 bp tablets kazhikunnundo

    • @jebinvarghesejacob9233
      @jebinvarghesejacob9233 3 роки тому +2

      @@meenu7097 പിന്നെ ഉണ്ട്.. Eritel telmesartan 40

    • @meenu7097
      @meenu7097 3 роки тому +3

      @@jebinvarghesejacob9233 njanum same tablet

  • @Ragnarlothbrok4091
    @Ragnarlothbrok4091 2 роки тому +1

    Sir what's up group undo sir

  • @hasnasworld9577
    @hasnasworld9577 3 роки тому +2

    Dr endhokke parnjaaalum ith maatan patnnilla

  • @ashrafashrafkp6731
    @ashrafashrafkp6731 3 роки тому +3

    Ente ummakku nenju vedana vannappol pettennu enikkum nenjvedanapole thonni. Kalilninnum pettennu tharippu vannu thalayilninnum. Njan vijarichu marikkukayanennu pedichuu erangiyodi. Hospitelil poyi kanichu Dr paranju kuzhappamonnumillannu pkshe mainsail athinu sesam maranachintha maathram. Oru karyathilum thaalparyamilla onnum aaswadikkan kazhiyunnilla. Ellam enthinu njan marichu povumsllo ennachintha. Dr ethu panic attack aano pls reply

    • @King__crush_
      @King__crush_ 3 роки тому +1

      Enta avasthayum ithu thanne

    • @PsychologistAnand
      @PsychologistAnand  3 роки тому +2

      പനിക് അറ്റാക്ക് ലക്ഷണങ്ങൾ എന്തൊക്കെ ഉണ്ടായിരുന്നു?. വേറെ ഒരാൾക്ക് നെഞ്ച് വേദന വരുമ്പോൾ നമുക്കുണ്ടാകുന്ന മാനസിക സമ്മർദ്ദം കൊണ്ടും വരാം. ഡോക്ടർ ഒന്നുമില്ല എന്ന് പറഞ്ഞല്ലോ '' പതിയെ പതിയെ മരണഭയം മാറിക്കോളും

    • @ashrafashrafkp6731
      @ashrafashrafkp6731 3 роки тому +1

      @@PsychologistAnand maariyirunnu. After deliverikku veendum vannu eppol vannittu 6 years aayi control cheithu maduthu eppol shaareerika prayaasangalum thudangi. Enthaa cheyyannariyilla eppol 3 makkale ummayaanu. Njan vallathoravasthayaanu. Ethokke cheithu nokkam

    • @roufpvchangaramkulam8971
      @roufpvchangaramkulam8971 3 роки тому +3

      @@ashrafashrafkp6731 ഇത് മാനസിക സമ്മർദ്ദം തന്നെയാണ്‌ അതിന്റെ ഒരു മിഡിൽ സ്റ്റേജ് തന്നെയാണ്‌ പാനിക് അറ്റാക്ക് പാനിക് ഡിസോർഡർ അനുഭവിച്ചവർക്കേ അതിന്റെ തീവ്രത അറിയൂ

    • @ashrafashrafkp6731
      @ashrafashrafkp6731 3 роки тому +1

      @@roufpvchangaramkulam8971 shariyaanu.njanippozhum anubavichu kondirikkaa... Dr kaanichu cheriya kutti ullad kond tablet thannilla. Valare vishamathilaanu

  • @lakshmi8547
    @lakshmi8547 3 роки тому +2

    Doctor... ഞാൻ flunil. 20mg, രാവിലെ കഴിക്കും, night Multiprex, alprazolam O. 25mg kazikkunnud.. doctor ne kandu കഴിക്കുന്നതാണ് എന്നിട്ടും എനിക്ക് എന്റെ അസുഖം മാറുന്നതായി തോന്നുന്നില്ല...ഇപ്പോളും മനസ് റെഡിയാകുന്നില്ല ഞാൻ എന്താണ് ചെയ്യണ്ടേ doctor❤️

    • @PsychologistAnand
      @PsychologistAnand  3 роки тому +1

      Give me full details email cheyyoo ... psychologyforall@rediffmail.com

    • @lakshmi8547
      @lakshmi8547 3 роки тому +1

      @@PsychologistAnand ok doctor ❤️

    • @lakshmi8547
      @lakshmi8547 3 роки тому +1

      Mail ayakan pattunilla doctor

    • @PsychologistAnand
      @PsychologistAnand  3 роки тому

      @@lakshmi8547 psychologyforall@rediffmail.com

  • @Abhiii_Nair
    @Abhiii_Nair 2 роки тому +13

    എനിക്ക് ഇപ്പോൾ ഈ panic and anxiety പേടി ഇല്ലാ ഞാൻ ഇതിനെ challenge ചെയ്ത് തോൽപ്പിക്കും 😎so Frnds നിങ്ങളും ധൈര്യം ആയിട്ട് ഇരുന്നോ ഈൗ anxiety, panic നമ്മളെ ഒരു ചുക്കും ചെയ്യില്ല 😝നമ്മൾ അതിനെ ഓടിക്കണം ധൈര്യം കൊണ്ട് 🙂

    • @divyashiji9647
      @divyashiji9647 Рік тому +1

      Hlo

    • @divyashiji9647
      @divyashiji9647 Рік тому +2

      ഇയാൾക്കു വന്നിട്ടുണ്ടോ panic attack. ഞാൻ ഇപ്പോൾ ആ സിറ്റുവേഷൻ ലൂടെ കടന്ന് പോകുകയാണ് 😥. വല്ലാത്തൊരു അവസ്ഥ.. എന്താ ചെയ്ക

    • @Abhiii_Nair
      @Abhiii_Nair Рік тому

      @@divyashiji9647 enthanu symptoms?

    • @divyashiji9647
      @divyashiji9647 Рік тому +1

      @@Abhiii_Nair ഒരു കാരണവും ഇല്ലാതെ പേടിയും ഭയവും.. എല്ലാത്തിനോടും ഭയം.. അപ്പോൾ തോന്നും ഞാൻ മരിക്കാൻ പോവുകയാണ് എന്നൊക്കെ.. അപ്പോൾ തല chutal, നെഞ്ചിടിപ്പ് വിയർപ്പ് അങ്ങനെ ഒക്കെ വരും 😥

    • @Abhiii_Nair
      @Abhiii_Nair Рік тому

      @@divyashiji9647 പേടിക്കണ്ട എല്ലാം മാറും... ഒരു നല്ല Doctor kandu സംസാരിക്കു

  • @mkshihab8850
    @mkshihab8850 3 роки тому +2

    sir Anxiety ഉള്ളവർക്ക്‌ വെയിറ്റ്‌ കുറയാൻ സാദ്യതയുണ്ടൊ...?

  • @usmanuchu6658
    @usmanuchu6658 Рік тому +1

    sir. NAM bar tharumo

    • @PsychologistAnand
      @PsychologistAnand  Рік тому +1

      ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. ഫോൺ നമ്പർ തരാം. തെറാപ്പി പറഞ്ഞ് തരാം. Email - psychologyforall@rediffmail.com.

  • @ShahanaSabith
    @ShahanaSabith 3 роки тому +1

    Doctre video call cheyyan enthanu cheyyande,,plz rply

    • @PsychologistAnand
      @PsychologistAnand  3 роки тому +1

      email cheyyoo ... psychologyforall@rediffmail.com

    • @shijilshijil2689
      @shijilshijil2689 3 роки тому +1

      @@PsychologistAnand Hallo sr

    • @viswank9640
      @viswank9640 3 роки тому

      @@PsychologistAnand sir njn Calicut Anne nerite treatment cheyan pattumo

  • @rasharishu3893
    @rasharishu3893 3 роки тому +1

    ഇതിന്ന് മരുന്നുണ്ടോ

    • @PsychologistAnand
      @PsychologistAnand  3 роки тому +1

      സൈക്യാട്രിയിൽ ചികിത്സ ഉണ്ടല്ലോ

  • @ilyaskoniyath430
    @ilyaskoniyath430 3 роки тому +2

    ഗ്യാസ് ഉണ്ടാവുന്നത് കൊണ്ട് ഇത് വരുമോ..??

    • @ilyaskoniyath430
      @ilyaskoniyath430 3 роки тому +1

      രാത്രി ഉറങ്ങാൻ കഴിയുന്നില്ല.. പകൽ സമയത്ത് ഒരു കുഴപ്പവും ഇല്ല

    • @PsychologistAnand
      @PsychologistAnand  3 роки тому +1

      Yes

  • @liya5485
    @liya5485 Рік тому +1

    Doctr njan വളരെ വിഷമത്തിൽ ആണ്.എൻ്റെ സിസേറിയൻ കഴിഞ്ഞ് 5th day egane undayyi.. Kay കാലും thalarnu ipo മരിക്കും എന്നു thoni പോയി...neurology doctr ne കാണിച്ചു.. ടെൻഷൻ കൊണ്ട് ആണെന്ന് പറഞ്ഞു but ഇന്ന് 80days kazhinju enik epozhum yathroru reason illathe egne വരുന്നു ഞാൻ എന്താണു ചെയ്യേണ്ടത്?

    • @PsychologistAnand
      @PsychologistAnand  Рік тому +1

      വരുന്നത് യാതൊരു റീസണും കൂടാതെയല്ല. നിങ്ങളുടെ മനസ്സിലെ പേടിയും നിങ്ങളുടെ പ്രസവശേഷമുള്ള ഹോർമോൺ അസന്തുലിതാവസ്ഥയും ആവാം കാരണം. വിഷമികേണ്ട. പതിയെ ശരിയാവും

    • @shajitha1189
      @shajitha1189 Рік тому

      Liya ninaku maariyo. Njanum e avasthayil ippol kadannu pokunnu Njan marikkan povukayaano ennupolum thoni poyi swaasam kittaathe oru avasthayum kaikaalukal thalarunnapoleyum nenju vedhana yum thala karakkavum veezhan pokunnapoleyum ellathum undaayirunnu endhengilum kaaranamano ningalku undaayathu .enikum C's kazhinju 56 dhivasam aayittillu.

    • @liya5485
      @liya5485 Рік тому

      @@shajitha1189 kuzhpmileda.. tensions or anxiety കൂടുമ്പോൾ ബുദ്ധിമുട്ട് undakarund

  • @Rohini-hw6lc
    @Rohini-hw6lc Рік тому +3

    ഡോക്ടർ ടെൻഷൻ അടിക്കാതെ ഇരിക്കാനുള്ള ടാബ്ലറ്റ് കഴിക്കാമോ

    • @PsychologistAnand
      @PsychologistAnand  Рік тому +2

      അതിന് മരുന്ന് എന്തിനാണ്? ടെൻഷൻ അടിക്കാനുള്ള കാരണം കണ്ടെത്തി അത് ഇല്ലാതാക്കുന്നതല്ലേ ശരി ?

    • @Rohini-hw6lc
      @Rohini-hw6lc Рік тому +2

      @@PsychologistAnand നമ്മൾ ഇല്ലാതാക്കിയാലും ടെൻഷൻ അടിക്കേണ്ട എന്ന് ധൈര്യ പെട്ടാലും നാം ഉൾപ്പെടുന്ന സമൂഹം ee പാനിക്കറ്റാക്ക് വരുത്തും 🙏🙏

    • @PsychologistAnand
      @PsychologistAnand  Рік тому +1

      സമൂഹവും ചുറ്റുപാടും എപ്പോഴും അങ്ങനെയാണ്. ഇനിയും അങ്ങനെ തന്നെ ആയിരിക്കും.. അത് നമുക്ക് തിരുത്താൻ ആവില്ല . മുമ്പും പലതവണ സമൂഹവും ചുറ്റുപാടും നമ്മളെ ബുദ്ധിമുട്ടിക്കുവാൻ ശ്രമിച്ചിട്ടുണ്ട്. അപ്പോഴെല്ലാം നമ്മൾ അതിൽ നിന്നും പുറത്തേക്ക് വന്നിട്ടുണ്ട്. ഇനിയും നമുക്ക് അത് ചെയ്യാൻ സാധിക്കും. കാരണം We change.

    • @Rohini-hw6lc
      @Rohini-hw6lc Рік тому +1

      @@PsychologistAnand ok സർ ഇപ്പോൾ എന്തായാലും നെഞ്ച് വേദന വന്നു ഇപ്പോൾ

    • @PsychologistAnand
      @PsychologistAnand  Рік тому +1

      വിഷമിക്കേണ്ട. രണ്ടു മൂന്ന് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. തെറാപ്പി പറഞ്ഞ് തരാം. Email - psychologyforall@rediffmail.com

  • @beenasureshsuresh7053
    @beenasureshsuresh7053 3 роки тому +1

    Sir panic attack undakumbol BP koodumo

  • @ShahanaSabith
    @ShahanaSabith 3 роки тому +1

    Sir,,ഞാൻ എന്റെ ഉമ്മ k വേണ്ടി ആണ് msg ചെയ്യുന്നത് .ഉമ്മാക്ക് panic attack ആണ് ,medicine കഴിക്കുന്നുണ്ട് ,,bt oru മാറ്റവും ഇല്ല ,,ഇപ്പോ ഭയങ്കര പേടി ആണ് ,,ഡോർ അടക്കുന്നത് ഒകെ പേടി ആണ് ,,എപ്പഴും മരണഭയം aanu,എന്താ ചെയ്യാ സർ ,,വളരെ വിഷമത്തിലാണ് ഞങ്ങൾ ,,ഉമ്മാക്ക് self cntrl ചെയ്യാൻ കഴിയുന്നില്ല എന്നാണ് പറയുന്നത്

    • @PsychologistAnand
      @PsychologistAnand  3 роки тому +1

      കുറച്ച് കഴിഞ്ഞാൽ കുറയും. അപ്പോൾ സംസാരിക്കണം.

    • @ShahanaSabith
      @ShahanaSabith 3 роки тому +1

      @@PsychologistAnand video call cheyyan enthanu cheyyendad,,

    • @ShahanaSabith
      @ShahanaSabith 3 роки тому +1

      @@PsychologistAnand epo thodangyt oru 2 yr aavanayi,,koodallathe kurayunnilla,,eppazhum aalojana aanu,,

    • @PsychologistAnand
      @PsychologistAnand  3 роки тому +1

      @@ShahanaSabith ഒരു കൗൺസിലിംഗ് കൊടുത്ത് നോക്കാം. E Mail അയക്കൂ

    • @myownvision6011
      @myownvision6011 3 роки тому +2

      നിങ്ങൾ ഉമ്മക്ക് ധൈര്യം കൊടുക്കൂ - ആനന്ദ് സാറിന്റെ കൗൺസിലിംഗും - എന്റെ നമ്പർ താഴെ ഉണ്ട് - ഒരു മെസേജയക്കൂ - ഇത്തരം അവസ്ഥകൾ കുറെയൊക്കെ അതിജീവിച്ചതാണ് - കുറച്ച് കാര്യങ്ങൾ Share ചെയ്യാം -

  • @noufalnbr7670
    @noufalnbr7670 3 роки тому +4

    Dr . എനിക്ക്‌ ഉറക്കത്തിൽ ശ്വാസം നിലച്ച്‌ പോകുന്നു ..! മരിക്കുന്ന പോലെ ..! ആ സമയത്ത്‌ എനിക്ക്‌ ഒന്നും മിണ്ടാനൊ അടുത്തള്ളവരെ വിളിക്കാനൊ സാധിക്കില്ല . ആ സമയത്ത്‌ ശരീരം നിഷ്വ്ചലമാകുന്നു .! നമ്മുടെ മൂക്കും വായയും പൊത്തി പിടിച്ചാൽ എന്താകും അവസ്ത ? അതന്നെ ! ഇപ്പോൾ മാസത്തിൽ അല്ലങ്കിൽ ആഴചകളീൽ എന്ന പോലെ ഉണ്ടാകുന്നു .! ഞാൻ ഒരു പ്രവാസിയാണു നാട്ടിൽ വരാൻ പറ്റാത്ത ഒരു അവസ്തയിലും .! എന്താണു ഞാൻ പെട്ടന്ന് ചെയ്യേണ്ടത്‌ ?

    • @PsychologistAnand
      @PsychologistAnand  3 роки тому +3

      Sleep terror ? അമിത ഉൽക്കണ്ഠ തന്നെയാവാം കാരണം. എത്ര തവണ ഉണ്ടായിട്ടുണ്ട്? ന്യൂറോളജിസ്റ്റിനെ കണ്ടിട്ടുണ്ടോ?

    • @noufalnbr7670
      @noufalnbr7670 3 роки тому +1

      @@PsychologistAnand നാട്ടിൽ വന്നിട്ട്‌ കാണണം എന്നുണ്ട്‌ . ഒരു പാട്‌ തവണയുണ്ടായിട്ടുണ്ട്‌ ! എന്തുകൊണ്ട്‌ ഇങ്ങനെ ഉണ്ടാകുന്നു ? I mean എന്തെല്ലാം കാരണം കൊണ്ട്‌

    • @hasnasworld9577
      @hasnasworld9577 3 роки тому +2

      @@noufalnbr7670 enikkund

    • @hasnasworld9577
      @hasnasworld9577 3 роки тому +3

      @@noufalnbr7670 ipo sheeelam aay teere urakkam varoola

    • @PsychologistAnand
      @PsychologistAnand  3 роки тому +1

      @@noufalnbr7670 karanangal palathavam. stress thanneyanu pradhanam. pinne pediyum.

  • @beevishouk6820
    @beevishouk6820 2 роки тому

    Sir how can I contact you

  • @priyagopi8437
    @priyagopi8437 4 місяці тому +1

    Phone no or email id ayachutharumo

  • @AshikAshik-zk2ck
    @AshikAshik-zk2ck 2 роки тому +1

    Sir nte number tharumoo