Flowers Top Singer 4 | Musical Reality Show | EP# 145

Поділитися
Вставка
  • Опубліковано 2 жов 2024
  • #flowerstopsinger4 #musicalshow #musicalrealityshow

КОМЕНТАРІ • 313

  • @nishidaaneeshaneesh3618
    @nishidaaneeshaneesh3618 6 місяців тому +2

    താരകുട്ടി ♥️♥️♥️

  • @Arya-mn7zb
    @Arya-mn7zb 6 місяців тому +23

    ആയുശ്രീ മോളൂസേ സാരമില്ല കേട്ടോ.. മോൾടെ പാട്ട് എനിക്ക് ഒത്തിരി ഇഷ്ട്ടമാണ്. ഇന്നെന്തോ മോൾടെ ദിവസം അല്ലാരുന്നു. അതു പോട്ടെ. വിഷമിക്കേണ്ട കേട്ടോ.. Love you മുത്തേ.. 🥰🥰🥰

  • @rimshad_M
    @rimshad_M 6 місяців тому +17

    33:00 Malappuram kmhss school student woww

  • @anilkumars4272
    @anilkumars4272 6 місяців тому +3

    താരകുട്ടി പൊളിച്ചു മോളു. എത്ര ഫീലോടെ ആണ് പാടുന്നത്. കുഞ്ഞു മാലാഖയെ അനുഗ്രഹിക്കട്ടെ. ആയു ശ്രീ. മോളെ ഇന്ന് മോളുടെ ദിവസം അല്ലെന്നു കണ്ടാൽ മതി. ജഡ്ജ്സ് പറഞ്ഞത് പോലെ വോയിസ്‌ റസ്റ്റ്‌ എടുക്കുക. എല്ലാ മക്കളെയും അനുഗ്രഹിക്കട്ടെ 🙏🏿🙏🏿🙏🏿

  • @dhanyapm904
    @dhanyapm904 6 місяців тому +3

    ആയുശ്രീ കുട്ടി ആരോഗ്യം ശ്രദ്ധിക്കുക .... അത്രയും Voice rest വേണ്ട സമയത്ത് chorus പാടാൻ നിൽക്കണ്ടായിരുന്നു.... അതിനു ശേഷം സ്വന്തം പാട്ട് പാടാൻ പറ്റാത്ത അവസ്ഥയും..... ഇതൊക്കെ ഒന്നുകൂടി ശ്രദ്ധിക്കാമായിരുന്നു...... എന്തായാലും വിഷമങ്ങൾ എല്ലാം സഹിച്ച് മറ്റുള്ള കുട്ടികളെ support ചെയ്യുന്നതിന് Big Salute.....👏👏👏👏 ഈ പ്രായത്തിൽ പക്വത നിറഞ്ഞ പെരുമാറ്റത്തിലൂടെയും നല്ല നല്ല പാട്ടുകളിലൂടെയും കേൾവിക്കാരുടെ മനസിൽ ഇടം പിടിച്ച കുട്ടിയാണ് ആയുശ്രീ.......
    എല്ലാ പരീക്ഷണങ്ങളെയും അതിജീവിക്കാൻ സാധിക്കട്ടെ.... Always our favourite Singer of Top Singer ....... Prayers 🙏🙏🙏🙏
    ❤❤❤❤❤❤മത്സരത്തിനു വേണ്ടിയല്ലെങ്കിലും ഈ പാട്ട് മുഴുവനായിട്ട് ആയുശ്രീയെ കൊണ്ട് പാടിച്ച് Telecast ചെയ്തു കാണണമെന്ന് ആഗ്രഹിക്കുന്നു .....
    ❤❤❤❤❤❤❤❤❤

  • @PKNAIR-we3ow
    @PKNAIR-we3ow 6 місяців тому +3

    Congratulations from Padmaja Nair to Tara mol for her excellent performance !!

  • @sanilsansar
    @sanilsansar 6 місяців тому +2

    Tara kutti.. adipoli

  • @remanijagadeesh1671
    @remanijagadeesh1671 6 місяців тому +13

    Ayusree mole molku vayathathukondalle mol nannayi padunna mol anu,,vishamikkenda mole othiri eshttamanu❤❤❤❤🥰🥰🥰🥰🥰👌👌👌👌👌

  • @manisivasankaranmanisivasa1701
    @manisivasankaranmanisivasa1701 6 місяців тому +9

    കുട്ടികളുടെ അഭിരുചിയ്ക്കനുസിരിച്ച് കുട്ടികളെ മുന്നോട്ടു കൊണ്ടുപോവുന്നത് ശ്രമിയ്ക്കുക. അല്ലാതെ നിർബ്ബന്ധിച്ച് കുട്ടികളെ അനുസരിപ്പിയ്ക്കരുത്. ആ കുട്ടിയ്ക്ക് പാടാൻ ബുദ്ധിമുട്ടുമ്പോഴും , ജഡ്ജസ് കുട്ടിയ്ക്ക് അനുകൂലമായി സംസാരിയ്ക്കുമ്പോഴും ആ കുട്ടിയുടെ അമ്മെ കൈ കൊണ്ട് ആക്ഷൻ കാണിച്ച് പറയുന്നത് തുടർന്ന് പാടാനാണ്. കഷ്ടം . രക്ഷിതാക്കൾ കാഴ്ചക്കാരുടെ മുമ്പിൽ ഇത്രയും ചെറുതാവരുത്. ഇത് എന്റെ അഭിപ്രായമാണ്.

  • @leenapeter4823
    @leenapeter4823 6 місяців тому +8

    നക്ഷത്രക്കുട്ടി..... 👌👌👌😘
    താരക്കുട്ടി....... സൂ.... പ്പർ, സൂ.... പ്പർ, സൂ................ പ്പർ 👌👌👌
    ഹോ! എന്തൊരു feel ആയിരുന്നു 👍👍 ഈ കുഞ്ഞുപ്രായത്തിൽ ഇത്രയ്ക്ക് feel കൊടുത്ത് പാടാൻ കഴിയുന്നത് ദൈവാനുഗ്രഹം തന്നെയാണ്. പിന്നെ, അമ്മയുടെ കഴിവും മോൾക്ക് കിട്ടിയിട്ടുണ്ട്. മോളേയും കുടുംബത്തേയും ദൈവം അനുഗ്രഹിക്കട്ടെ 🙌🙌🙌
    പിന്നെ, ഇന്ന് special പെർഫോമൻസുമായി വന്ന അൽദിൻ മോൻ..... പാട്ട് സൂപ്പറായിരുന്നു. 👌👌👌നല്ല ശബ്ദം 👍👍മോനെന്തേ ഈ 4 സീസണായിട്ടും ഇതിൽ പങ്കെടുക്കാത്തിരുന്നത്? അടുത്ത സീസണിൽ തീർച്ചയായും വരണേ..... 😘🥰

  • @sujakarunakaran3744
    @sujakarunakaran3744 6 місяців тому +3

    താരാ കുട്ടി... സൂപ്പർ 🥰🥰🥰🥰

  • @raveendranravaneswaram887
    @raveendranravaneswaram887 6 місяців тому +2

    താരമോളെ സൂപ്പർ ആയിട്ടുണ്ട്

  • @vijayanrayaroth4890
    @vijayanrayaroth4890 6 місяців тому +2

    താരക്കുട്ടിയുടെ നൊമ്പരപ്പാട്ടാണ് ഏറ്റവും ഇഷ്ടപ്പെട്ടത്...❤

  • @Sreejith_calicut
    @Sreejith_calicut 6 місяців тому +2

    പുറകിൽ ഡാൻസ് കളിക്കുന്ന കിളവികളും കിളവന്മാരെയും എടുത്തു എറിയുമോ... കുട്ടികളെ പരിപാടി അല്ലെ ഒരുപാട് കുട്ടി ഡാൻസ്കാർ ഉണ്ടല്ലൊ അതു കാണുമ്പോൾ ഒരു പുതുമ ഉണ്ട്.. ഇതു കുറെ കോമാളികൾ കോപ്രായം കാണിക്കുന്നത് കാണുന്ന ജങ്ങള് സഹിക്കണ്ടേ... ജെഡ്ജ്സ് ആ പുട്ടി മൊത്തം ഇട്ടു ഇരവിഴുകിയ മാതിരി ഇരിക്കുന്ന ലേഡിയെ അതിനെ ഒകെ എടുത്തു ഒഴിവാകുമോ..വളിഞ്ഞ ശരത്തിനെ തന്നെ മടുത്തു 15 കൊല്ലം ആയി പറഞ്ഞത് തന്നെ പറഞ്ഞു വെറുപ്പിക്കുന്നു... ഡയരക്ടർ വളരെ മോശം..ലാസ്റ്റ് പാടിയ മോൻ നല്ലത് പോലെ പാടി പക്ഷെ ഒരു മാപ്പിള പാട്ടു പാടുന്ന ഫീൽ വന്നു അതിന്റെ ഒരു ചൊവ അതു റെഡി ആക്കിയാൽ good

  • @muraleedharannair4908
    @muraleedharannair4908 6 місяців тому +1

    നക്ഷത്ര മോളെ സൂപ്പർ ആയി പാടി. ഡാൻസ് ചെയ്യാത്തത് കൊണ്ട് ഒരു മാർക്ക്‌ കുറച്ചോ.

  • @anilbhaskar3589
    @anilbhaskar3589 6 місяців тому +1

    താര കുട്ടി സൂപ്പർ സൂപ്പർ ❤❤❤❤🥰🥰🥰🥰👍

  • @surekhaadoor2585
    @surekhaadoor2585 6 місяців тому +10

    താരമോളുടെ പാട്ട് അടിപൊളി.
    എത്ര കേട്ടാലും കേട്ടു കൊണ്ടെയിരിക്കാൻ തോന്നുന്നു. 👏👏👍🏻

  • @SandeepSurendran-e1n
    @SandeepSurendran-e1n 6 місяців тому +1

    Tharakuttyyy❤

  • @arunjithkunnath5689
    @arunjithkunnath5689 6 місяців тому +2

    Tara mole superb, very superb ❤❤👍🏻👍🏻

  • @varunchandran909
    @varunchandran909 6 місяців тому +4

    Nakshathra fans🎉❤

  • @ranjithkaveri937
    @ranjithkaveri937 6 місяців тому +22

    ഹായ് നമ്മുടെ താര കുഞ്ഞാവ ടോപ് സിംഗർ സീസൺ ഫോറിലെ താരമായി മാറിയിരിക്കുകയാണ് ഏതുതരം പാട്ടായാലും എന്തു രസമായിട്ടാണ് കുഞ്ഞാവ പാടുന്നത് എല്ലാവിധ ഭാവുകങ്ങളും നേരുന്നു എന്നും ഇതുപോലെ തന്നെ മുന്നോട്ടു പോകട്ടെ മുന്നോട്ടു പോകട്ടെ എല്ലാവിധ ആശംസകളും നേരുന്നു ഐശ്വര്യങ്ങൾ നിറഞ്ഞതാവട്ടെ മോളൂസിന്റെ മുന്നോട്ടുള്ള യാത്ര മോളൂസിന് ഒരായിരം അഭിനന്ദനങ്ങൾ

  • @anilbhaskar3589
    @anilbhaskar3589 6 місяців тому +1

    നക്ഷത്ര നന്നായി പാടി ആശംസകൾ പെർഫോമൻസ് ഒന്നു കൂടി മെച്ചപ്പെടുത്താമായിരുന്നു. ആശംസകൾ 🥰🥰🥰

  • @bindus8157
    @bindus8157 6 місяців тому +4

    Adutha season ini ipozhengum venda. Nammude kuttikalokke hindiyil padan poyirilkukayalle. Athu kananan. ❤

  • @nidunidu3315
    @nidunidu3315 6 місяців тому +10

    Aldin polichu
    Proud of kmhss ❤❤❤

    • @_rabhy._
      @_rabhy._ 6 місяців тому +1

      Ithonnum alla poli annnn ❤️❤️

  • @kaladharanks2090
    @kaladharanks2090 6 місяців тому +1

    Nakshathara super

  • @thewayofepic8269
    @thewayofepic8269 6 місяців тому +6

    Nakshathra kutty pwolichu

  • @mohanchesnale7315
    @mohanchesnale7315 6 місяців тому +4

    ഞാൻ ബാബുമോഹൻ
    താര മോൾടെ ആലാപനം കേട്ട് തേങ്ങി പോയ്‌ ഞാൻ..അത്രയും ഫീൽ ഉണ്ടായിരുന്നു... പാട്ടിന്റെ അപ്സരസ്സ് ആണ് മോള് ട്ടൊ

  • @sabiraska5861
    @sabiraska5861 6 місяців тому +3

    Thara molu powlichu❤❤❤❤❤❤❤❤❤❤❤❤❤❤

  • @valsakl2921
    @valsakl2921 6 місяців тому +3

    താരകുട്ടിയെ വളരെ ഇഷ്ടം. നന്നായി പാടി, പ്രായത്തിനേക്കാൾ talent

  • @Adus_world
    @Adus_world 6 місяців тому +2

    ഹായ്. നമ്മുടെ താര കുട്ടി പൊന്നു മോളെ പൊളിച്ചടക്കി കുറുമ്പി കുട്ടി. പെരുത്ത് ഇഷ്ടം പൊന്നു മോളെ ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @executionerexecute
    @executionerexecute 6 місяців тому +2

    ബാലാവകാശ കമ്മീഷൻ ഈ പ്രോഗ്രാം കാണുന്നില്ലേ പോലും? വളരെ കോൺഫിഡന്റ് ആയി പാടാൻ വരുന്ന കുട്ടികളെ വളിച്ച തമാശകൾ കൊണ്ട് മാനസികമായി തകർക്കുന്നത് കാണുന്നില്ലേ?😡😡😡😡😡

    • @sanilsebin3814
      @sanilsebin3814 6 місяців тому

      ഉവ്വ, അവർ വന്നിരുന്നു. ശരത്, m. G okke ഇപ്പോൾ വിയ്യൂർ ജയിലിൽ ആണ്. ഉടൻ തൂക്കാൻ വിധിക്കും...😅😅

  • @prakashjp1149
    @prakashjp1149 6 місяців тому +4

    Aldin mon…അതിമനോഹരമായി പാടി all the best 🎉🎉🎉👌👌👌👏👏👏

  • @mohammedpullat
    @mohammedpullat 6 місяців тому +3

    അൽഡിന് മാർക്ക്‌ പറഞ്ഞിലെ 😢

    • @anusr3420
      @anusr3420 6 місяців тому

      അബിൻ കൃഷ്ണ ആണ്.

  • @fathimadilna6798
    @fathimadilna6798 6 місяців тому +2

    Pazhaya kuttikal avideyundalloo
    Oro episodilum last averekpnd
    Patt padikoo❤❤❤kelkanulla
    Kothikonda😂😂nammede chakkarakal bhavayami medhakutti
    Nivedhida oeranjutti shrehari 👍👍🌹🌹

  • @jayabalananu390
    @jayabalananu390 6 місяців тому +1

    ആയുശ്രീ മോളെ നന്നായി പാടി വന്നതാ വയ്യാത്തത് കൊണ്ടല്ലേ സാരമില്ല നല്ല പാട്ടുകാരി ആണ്

  • @shamilzx2223
    @shamilzx2223 6 місяців тому +3

    Aldin ❤🙌

  • @Venugopal-mb4rb
    @Venugopal-mb4rb 6 місяців тому +13

    ഈ സീസൺ കഴിഞ്ഞാലും നിങ്ങളെ മറക്കില്ല ഞങ്ങൾ ❤❤❤❤🎉

  • @sureshpalkulangara2516
    @sureshpalkulangara2516 6 місяців тому +4

    ചക്കര വാവേ, "അമ്മ മനം തേങ്ങും തുടർക്കഥയോ" ഈ വരികൾ പാടിയപ്പോൾ ചക്കരയുടെ മുഖത്തുള്ള ഫീൽ അടിപൊളിയായിരുന്നു മുത്തേ...🥰🥰

    • @ranjithpp5061
      @ranjithpp5061 6 місяців тому

      Thank you so much ❤️ 💓

  • @teresa29810
    @teresa29810 6 місяців тому +12

    Tharakuttyude pattu enikkothiri ishtappettu.❤

    • @ranjithpp5061
      @ranjithpp5061 6 місяців тому +1

      Thank you chechii🤗❤️

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck 6 місяців тому +12

    താരക്കുട്ടി പൊളിച്ചു 👌🏽👌🏽👏🏽👏🏽♥️♥️♥️😘😘😘😘😘

  • @shamnaadshamnaad6689
    @shamnaadshamnaad6689 6 місяців тому +2

    Tharakutty adipoli 🎉

  • @sreeshmashankar8941
    @sreeshmashankar8941 6 місяців тому +2

    താര കുട്ടി 😘😘😘😘😘😘😘😘😘

  • @mvshaiju
    @mvshaiju 6 місяців тому +1

    നക്ഷത്ര 🎉🎉🎉🎉

  • @thoppilansar
    @thoppilansar 6 місяців тому +2

    താര കുട്ടി നല്ല ഫീൽ പൊളിച്ചു, ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🙏🙏🙏🙏🙏🙏🙏🙏എല്ലാവരും ഒന്നിനൊന്ന് മെച്ചം

  • @akhilasreeni4609
    @akhilasreeni4609 6 місяців тому +3

    Aldin super ❤🎉😃

  • @prasanthv4585
    @prasanthv4585 6 місяців тому +4

    നക്ഷത്രാ
    രാപ്പാടി വളരെ മനോഹരമായി 😍🔥🔥🔥
    All the Best Moloos😍

  • @jayashreejayarajan5227
    @jayashreejayarajan5227 6 місяців тому +1

    താരക്കുട്ടീ നന്നായി പാടി മോളെ... 🥰🥰😍😘♥️♥️

  • @unnikrishnannairk8056
    @unnikrishnannairk8056 6 місяців тому +3

    താര മോളെ സൂപ്പർ സൂപ്പർ

  • @rajitheshthekkedath6096
    @rajitheshthekkedath6096 6 місяців тому +2

    നക്ഷത്ര മോള് നക്ഷത്രമായി തിളങ്ങി 🥰🥰🥰 all the best 🤝

  • @DakshayaniGangadharan
    @DakshayaniGangadharan 6 місяців тому +2

    താര മോൾ 🥰🥰

  • @shabukamaldas4328
    @shabukamaldas4328 6 місяців тому +1

    ആയുശ്രീ കുട്ടി വിഷമിക്കേണ്ട കേട്ടാ എല്ലാം ശരിയാവും നല്ല പാട്ട് കാര്യ കുട്ടി ആണ് ഗോഡ് മോളെ

  • @annammavk-f2m
    @annammavk-f2m 6 місяців тому +5

    താരക്കുട്ടിയുടെ പാട്ട് കേട്ട് മനസ്സ് നിറഞ്ഞുപോയി..എന്തൊരു ഫീൽ.... ഒരു അത്ഭുത പ്രതിഭ തന്നെ നമ്മുടെ താരമോൾ.... Love You മുത്തേ.... അടുത്ത പാട്ടിനായി കാത്തിരിക്കുന്നു.

  • @mallikak6044
    @mallikak6044 6 місяців тому +1

    നക്ഷത്ര കുട്ടി സൂപ്പർ 🎉🎉🎉🎉

  • @shijisuzanne6497
    @shijisuzanne6497 6 місяців тому +5

    നഷ്കത്ര കുട്ടി സൂപ്പർ 😘😘😘തരക്കുട്ടി 😘😘😘

  • @fathimak3313
    @fathimak3313 6 місяців тому +4

    Tharakuttine kettipidichorumma

    • @ranjithpp5061
      @ranjithpp5061 6 місяців тому

      Thank you ☺️ ❤

    • @fathimak3313
      @fathimak3313 6 місяців тому

      @@ranjithpp5061 mole kannuniranjapol sangadam vann

  • @mathanjayaraman9135
    @mathanjayaraman9135 6 місяців тому +1

    Heart melting song Tara kutti❤

  • @remanicheruparambil1518
    @remanicheruparambil1518 6 місяців тому +1

    ആയുശ്രീമോളു കണ്ണ് പെട്ടിട്ടുണ്ട്മോളെഅതിനുള്ളതുചെയ്യുക😊

  • @aiswaryar8950
    @aiswaryar8950 6 місяців тому +2

    Tarakutty 😚😚😚😚💝❣️💖😘😍

  • @munirmunir891
    @munirmunir891 6 місяців тому +2

    താരകുട്ടി സൂപ്പർ

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck 6 місяців тому +6

    നക്ഷത്ര അതിമനോഹരമായി പാടി... പെർഫോമൻസ് റൗണ്ട് പൊളിച്ചു... ഇതുപോലെ മുന്നോട്ട് പോവുക... സൂപ്പർ singer ആണ് മോൾ... God bless you മുത്തേ 😘😘♥️♥️♥️♥️😍😍😍

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck 6 місяців тому +13

    ആയുശ്രീ മോളെ സാരമില്ല ഇന്ന് മോൾക്ക് പാടാൻ പറ്റിയില്ല... Next time നല്ലത് പോലെ പാടാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏽🙏🏽♥️♥️😍😍

  • @traveldairies-ex3yk
    @traveldairies-ex3yk 6 місяців тому +2

    താരമോൾ ശരിക്കും ഒരു താരം തന്നെ ❤️❤️❤️

  • @smithajose4615
    @smithajose4615 6 місяців тому +3

    താര കുട്ടീ...super performance🎉❤🎉❤. All the best Molu..many more great performances to come❤🎉❤🎉❤

  • @PKNAIR-we3ow
    @PKNAIR-we3ow 6 місяців тому +2

    Very nice Thara mole !

  • @kolayksd
    @kolayksd 6 місяців тому +4

    താരക്കുട്ടി മോൾ , വേറെ ലെവലാണ്. എല്ലാ വിധ ഭാവുകങ്ങളും എല്ലാർക്കും

  • @nithilababuraj3350
    @nithilababuraj3350 6 місяців тому +5

    താര കുട്ടി love uu muthee ❤❤❤

  • @muraleedharannair4908
    @muraleedharannair4908 6 місяців тому +1

    താര മോളെ 👌👌👌👌👌

  • @sureshp144
    @sureshp144 6 місяців тому +2

    ആൻഡിൻ, കോൺഗ്രാറ്റ്ലഷൻസ് ❤❤❤

  • @Dancing_voyager
    @Dancing_voyager 6 місяців тому +2

    Tara kutty❤❤❤❤❤

  • @RabiNoushu
    @RabiNoushu 6 місяців тому +2

    നമ്മളെ അൽദിൻ ❤️🥰👍🏻

  • @unnipushpagiri2412
    @unnipushpagiri2412 6 місяців тому +2

    Tarakuttii❤❤❤

  • @shahinakb1800
    @shahinakb1800 6 місяців тому +1

    Aushreekku ഒരു അവസരം കു‌ടി കൊടുക്കാമായിരുന്നു. നല്ല സിങ്ങർ ആണ്. ഇനിയിപ്പോൾ ഫൈനൽ പ്രവേശനം ബുദ്ധിമുട്ടായിരിക്കുമല്ലോ

  • @mumthasbeegam2345
    @mumthasbeegam2345 6 місяців тому +8

    നക്ഷത്ര കുട്ടി മനോഹരമായിട്ട് പാടി . all the best

    • @saralakaithara
      @saralakaithara 6 місяців тому

      🎉🎉🎉🎉🎉🎉🎉🎉🎉

  • @LeenaLeena-o9o
    @LeenaLeena-o9o 6 місяців тому +1

    Tharakutty super❤❤❤🥰😘

  • @sanilsebin3814
    @sanilsebin3814 6 місяців тому +10

    എന്ത് innocent ആണ് താരകുട്ടി. എന്ത് ഭംഗി ആണ് പാട്ടും അവളും.. സുന്ദരികുട്ടി..

  • @samkuttysam-hf6hm
    @samkuttysam-hf6hm 6 місяців тому +1

    ആയുഷ്ശ്രീ മോളെ സാരമില്ല....

  • @rameshmadancheryramesh7019
    @rameshmadancheryramesh7019 6 місяців тому +6

    നക്ഷത്ര ❤❤❤❤❤❤🎉🎉🎉🎉🎉👌👌

  • @pradeeppushpagiri7540
    @pradeeppushpagiri7540 6 місяців тому +2

    താരകുട്ടി സൂപ്പറായി പാടി..❤❤

  • @shahinakb1800
    @shahinakb1800 6 місяців тому +1

    Aushree mol വിഷമിക്കണ്ട. ഒരു റൗണ്ട് കു‌ടി ഉണ്ടല്ലോ അതിൽ നന്നായി പാടാൻ ശ്രമിക്കുക.❤❤❤

  • @anwarpookkadan6908
    @anwarpookkadan6908 6 місяців тому +2

    Thaara mol 😍😍👌👌👌👌

  • @ratnakumar3535
    @ratnakumar3535 6 місяців тому +7

    Super super Nakshathra 👏👏👏🔥❤

  • @arsh_x1507
    @arsh_x1507 6 місяців тому +3

    താര കുട്ടി ❤️👍

    • @indirap6765
      @indirap6765 6 місяців тому

      താരമോളെ പാട്ട് സൂപ്പറായി ഇനിയും നന്നായി പാടുക ഉമ്മ❤❤❤❤❤❤❤❤

    • @ranjithpp5061
      @ranjithpp5061 6 місяців тому

      ❤❤❤❤❤

  • @AswathiM-e2r
    @AswathiM-e2r 6 місяців тому +5

    Nakshathrakutty pwolichu🥰🥰😍😘😘

  • @hashima7715
    @hashima7715 6 місяців тому +3

    താര കുട്ടി പൊളിച്ചു. വല്ലാത്ത ഫീൽ❤❤❤. ❤❤❤

  • @rajannairg1975
    @rajannairg1975 6 місяців тому +3

    Nakshathra...നല്ല വിനയം ഉള്ള കുട്ടി..പഴയ സീതാലക്ഷ്മിയെ പോലെ! നല്ല പാട്ടുകാരി..എല്ലാ നന്മകളും ഉണ്ടാവട്ടെ! ❤❤❤

  • @DeepaThankachan-z3b
    @DeepaThankachan-z3b 6 місяців тому +4

    Tara mole super ❤❤❤❤

  • @hussainchavakkad4153
    @hussainchavakkad4153 6 місяців тому +1

    തരകുട്ടി സൂപ്പർ ❤❤❤

  • @raghavanp3057
    @raghavanp3057 6 місяців тому +2

    താരുമോളേ❤❤❤

  • @ushakumaripp42
    @ushakumaripp42 6 місяців тому +1

    നക്ഷത്ര സൂപ്പർ ആയി പാടി. ജഡ്ജസ് പറയുന്നത് കേട്ട് നന്നായി പ്രാക്ടീസ് ചെയ്യാൻ നോക്കണം മോൾ all the best dear

  • @sandeepparambath3283
    @sandeepparambath3283 6 місяців тому +4

    നക്ഷത്ര സൂപ്പർ ആയി പാടി

  • @SanthoshKumar-bp6bu
    @SanthoshKumar-bp6bu 6 місяців тому +2

    As always so excited to watch magical children's performances.. All have done quite well ..Ayushree did a very good job till the portion she sang it..she managed the situation quite well despite having bad health ..such experiences definitely help u one or other way to make you stronger.. as judges said after all we are all just humans, it's quite natural to happen when we are unwell.. keep smiling 😊 you will be back with a bang ..Kudos to all children who performed..wish them the best to get through..cheers 🎉

  • @harikrishnanpnair6951
    @harikrishnanpnair6951 6 місяців тому +2

    Tara kutty 🔥🔥🥰

  • @ushabiju6434
    @ushabiju6434 6 місяців тому +8

    Thara mole ♥️🥰super super 👏👏👏👏👏👏🥰🥰🥰🥰❤️❤️❤️❤️

  • @sureshkochi9218
    @sureshkochi9218 6 місяців тому +1

    ആയുശ്റീ മോളേ സാരമില്ല വയ്യാഞിട്ടല്ലേ,❤❤❤ പെട്ടെന്ന് സുഖം ആവട്ടെ

  • @shobhananair7767
    @shobhananair7767 6 місяців тому +3

    താരകുഞ്ഞോളെ superb😍😘😘❤❤ എന്താ ഒരു feel👌🏻👌🏻exellent singing😘😘

  • @sudhavijayan6889
    @sudhavijayan6889 6 місяців тому +4

    Thaarakutteee...❤❤❤❤❤❤

  • @safiyaali1770
    @safiyaali1770 6 місяців тому +2

    താര കുട്ടി എന്തൊരു ക്യൂട്ട് ആണെന്നോ 🥰 കുഞ്ഞുവാവ ❤️❤️love u chakkare,, ummmmmma

  • @minishankar3652
    @minishankar3652 6 місяців тому +2

    നമ്മളെ കാസ്രോട്ട് കുട്ടി കുറുമ്പിതാ ര മോൾ ജോറാക്കിന് ട്ടോ❤

  • @ppadmanabhanpadiyera1337
    @ppadmanabhanpadiyera1337 6 місяців тому +2

    താര മോൾ നല്ല ഫീലോടെ നന്നായി പാടി

  • @sunilps9393
    @sunilps9393 6 місяців тому +1

    Thara is a prodigy like Richu (Rithuraj) and Meghna. If Sri. M Jayachandran was in the panel, he would have highlighted all the positives in this girl's singing. I really miss him and Smt. Anuradha (in not getting those comments on children's talent and knowledge).

    • @ranjithpp5061
      @ranjithpp5061 6 місяців тому

      Thank you ☺️ 🙏❤

    • @sunilps9393
      @sunilps9393 6 місяців тому

      @@ranjithpp5061 We would like to hear from M J or Anuradha Ma'am on her singing.