Flowers Top Singer 4 | Musical Reality Show | EP# 191

Поділитися
Вставка
  • Опубліковано 5 тра 2024
  • LOGIC QUIZ TIME
    Which of the following is the correct expansion of the abbreviation UPI ?
    (a) Universal Payments Interface
    (b) United Payments Interface
    (c) Unified Payments Interface
    (d) Unified Payments Internet
    DROP YOUR ANSWERS TO 735 64 66 444
    Lucky winners can win the opportunity to get SPECIAL SCHOLARSHIP & Cash Prize from Logic School of Management
    #flowerstopsinger4 #musicalshow #musicalrealityshow

КОМЕНТАРІ • 140

  • @executionerexecute

    സുന്ദരകുട്ടൻ ശ്രീദർശിന്റെ പാട്ട് തകർത്തു.ഈ മോന് എന്തൊരു നിഷ്കളങ്കത.🥰🥰🥰🥰❤❤❤❤ ഹായ് റിച്ചു കുട്ടാ......❤❤❤❤🥰🥰🥰🥰🥰

  • @mohandasdas7657

    ശ്രീ ദർശ് ....ഓരോ പാട്ട് പാടുമ്പോളും ആലാപന മാധുര്യം അതിന്റെ നിറുകയിൽ തൊടുന്നു .....തുടരുക ഈ വിധം ....ആശംസകൾ

  • @NasiyaNaas_nr9ck

    ചാരുമോൾ ( ക്ഷേത്ര ) അസ്സലായി പാടി.. ഈ കുഞ്ഞു പ്രായത്തിൽ ഇത്രയും മനോഹരമായി പാടിയതിന് ഒരു വല്യ 👏🏽👏🏽😘😘😘😘

  • @Venugopal-mb4rb

    ശ്രീദർശ് super ആയി പാടി ❤❤❤🎉

  • @NasiyaNaas_nr9ck

    ശ്രീദർശ് അസാധ്യമായ ആലാപനം... സൂപ്പർ singer ശ്രീദു.. 👌🏽👌🏽♥️♥️🥰🥰

  • @PrakashChaliyath-bu1ix

    ഈ സീസൺ ഏറ്റവും ബോറാണ്

  • @sandrac.s9822

    ശ്രീദർശിനെയും മൃദുലയെയും കാണാൻ ഒരു പോലെയുണ്ട്

  • @bharathimadav8545

    കോഴിക്കോട്ടുകാരൻ ശ്രീദർശിന് കോഴിക്കോടിന്റെ നിഷ്കളങ്കത ... പാട്ട് സൂപ്പർ

  • @ratheeshs6049

    കുറിഞ്ഞി മോളെ, കുറേകൂടി ശ്രദ്ധിക്കണം, ഫൈനൽ ആകാറായി, ഡ്രസ്സ്‌ സൂപ്പർ ആയിട്ടുണ്ട്

  • @meerapraveen9401

    റിച്ചുട്ടൻ പഠിക്കാതെ പാടിയിട്ടും സൂപ്പറായി

  • @prajithn2931

    ശ്രീദർശമോനെ സൂപ്പർ മനോഹരം❤❤❤❤❤

  • @minhajmisbah4609

    ശ്രീദർശ് നന്നായി പാടി.... അടിപൊളി..... ❤️❤️❤️🔥🔥🔥👌🏻👌🏻👌🏻

  • @BasheerGuruvayoor-do8xe

    🌹❤ശ്രീ ദർശ് 🥰ബാ വ വും ഫീലിങ്ങും സൗന്ദര്യ വരികളുടെ ആലാപനവും തിളങ്ങി നിന്നുഎന്നുള്ളവർ മോന്ക്ക് ലൈ ക്കു കൊണ്ട് പ്രോത്സാഹനം കൂട്ടുക🎉😮

  • @Shibikp-sf7hh

    റീച്ചൂട്ടൻ ❤️❤️❤️👌👌👌

  • @unnikrishnannairk8056

    ശ്രീദർശ് പാട്ട് വളരെ നന്നായി 🌹🌹🌹🌹🌹👌

  • @shijisuzanne6497

    എന്റെ ശ്രീധർശ് കുട്ടാ മുത്തേ നീ കിടുക്കിയെടാ ചക്കര കുഞ്ഞേ.. നീ ഭയങ്കര മിടുക്കൻ ആയി വരും ദൈവം മോനെ ധാരാളം ആയി അനുഗ്രഹിക്കട്ടെ.. ഈ സ്റ്റേജ് കഴിഞ്ഞാലും പാട്ട് പഠിക്കുക പാടുക നല്ല ഒരു സിങ്ങർ ആകാൻ മോനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏❤️❤️❤️❤️❤️😘😘😘😘

  • @executionerexecute

    ക്ഷേത്രകുട്ടിയും കുറിഞ്ഞികുട്ടിയും കുഞ്ഞു മിടുക്കികുട്ടികൾ.....എന്ത് രസമാണ് സംസാരം കേൾക്കാൻ.....🥰🥰🥰🥰🥰🥰❤❤❤❤❤❤

  • @dhanarajanr5207

    കുറുഞ്ഞി മോൾ , തങ്കനിലാ പട്ടുടുത്തു എൻ മോഹ പ്പൂന്തിങ്കൾ ...പാട്ട് മനോഹരമായി പാടി. പിന്നെ സൂര്യകാന്തിപ്പൂക്കൾക്കൊപ്പമുള്ള നൃത്തവും കൊള്ളാം

  • @hussaintharala4074

    കുറിഞ്ഞിക്കുട്ടിയുടെ ശബ്ദമാണെനിക്ക് കൂടുതലിഷ്ടം.

  • @mercyjacobc6982

    നല്ല ചുന്ദരി വാവ ആയി വന്നിട്ടുണ്ട് കുറിഞ്ഞി മോൾ.