Flowers Top Singer 4 | Musical Reality Show | EP# 99

Поділитися
Вставка
  • Опубліковано 5 січ 2024
  • #flowerstopsinger4 #musicalshow #musicalrealityshow

КОМЕНТАРІ • 202

  • @devs3630

    MG യും ശരത്തും യേശുദാസ് സാറിന്റെ മഹത്വം പറഞ്ഞപ്പോൾ മലയാളികൾക്കുണ്ടായ രോമാഞ്ചം പറഞ്ഞറിയിക്കാൻ കഴിയില്ല - അദ്ദേഹത്തിന്റെ കാര്യങ്ങൾ ഇനിയും കേൾക്കാൻ കൊതിക്കുന്നു 🎉

  • @mumthasbeegam2345

    ദേവനന്ദ , അബിത് അടിച്ചുപൊളിച്ചു . അബിദ് നല്ല ആക്ഷൻ ആയിരുന്നു അബിദ് നല്ല ഒരു ഹീറോ ആയിട്ട് വരും അബിതിനെ വീണ്ടും കാണാൻ പറ്റിയതിൽ സന്തോഷം . ദേവനന്ദ , കുറച്ചു കൂടി ശ്രദ്ധിക്കുക . all the best 👍👍👍

  • @rafeekrafeek5910

    ദേവാനന്ദ മോൾ വല്ലാതെ സങ്കടപെട്ട്.. സാരമില്ല മോളെ അടുത്ത് പാട്ടു ഉഷാറാക്കാം

  • @mariyamary975

    എം.ജി സാർ എപ്പോഴും യേശുദാസിനെ പുകഴ്ത്തും

  • @santhachellappan9621

    Deva nanda very good

  • @user-cx9ju7yf9p

    Devanandha Adipoliyay paadi❤❤

  • @anilbhaskar3589

    അബിത് ദേവൂട്ടി നൈസ് പെർഫോമൻസ് ❤❤❤❤

  • @VinodVinod-dp7hx

    പാർഥിവ് മോൻ ശക്തമായി തിരിച്ചു വരും കാത്തിരിക്കുന്നു

  • @anilbhaskar3589

    I love you താരകുട്ടി ❤❤❤❤സൂപ്പർ. നാളത്തെ സൂപ്പർ സ്റ്റാർ ലേഡി.

  • @abinv4710

    Thaarakutty Super Love you Molu ❤❤❤❤👌👌👌👌

  • @rahulrajeevan3290

    താരകുഞ്ഞ് അതൊരു അത്ഭുതം ആണ്, ഒരുപാട് ഇഷ്ടം വാവയെ 😍😍😍

  • @musthafaa7731

    എല്ലാവരും നല്ല അതിമനോഹരമായി പാടി എല്ലാവരെയും ദൈവം അനുഗ്രഹിക്കുമാറാവട്ടെ താരാ മോളുടെ സംഭാഷണം കേൾക്കാൻ നല്ല രസമുണ്ട് പടച്ചോൻ മോളെയും മാതാപിതാക്കളെയുംദീർഘായുസ്സും ആരോഗ്യവും സൗഭാഗ്യവും നൽകുമാറാകട്ടെ അതുപോലെ താരാ മോളുടെസോങ് അടിപൊളിയായിരുന്നു 👌👌👌

  • @bindhus3017

    ദേവനന്ദ നന്നായി പാടി

  • @nelsonpainedath8922

    താര മോൾ നന്നായിട്ട് പാടി.action ഒക്കെ കേമം നല്ല ഭാവി നേരുന്നു.ദൈവം അനുഗ്രഹിക്കട്ടെ.love u മോളെ.

  • @Jobitjoseph23

    ദേവനന്ദ മനോഹരമായി പാടി. നല്ല ഫീൽ ഉണ്ടായിരുന്നു. Systematic ആയി മോൾ സ്വയം develop ചെയ്യാൻ ശ്രമിക്കുന്നതിൽ അഭിമാനം തോന്നുന്നു. All the best മോളെ...

  • @annammavarghese7878

    ദേവനൻതാമോളൂ🙏🏻🙏🏻🙏🏻🙏🏻നല്ല പാട്ട് എ നി ക്ക്‌ ഇഷ്ടം ആയി god bless you ❤❤❤❤❤

  • @sajithank9488

    ശ്രീ ദർശ് മോൻ അതിമനോഹരമായി പാടി.❤

  • @prakashjp1149

    ദേവനന്ദ ...നന്നായി പാടി 👌👌👏👏👏

  • @pankajakshanv7104

    DAVANANDA molu manoharamayi padi kepet

  • @renuparameswarakurup516

    ദേവനന്ദ 🎉🎉🎉🥰🥰🥰🥰👌👌👌👌👌