- 680
- 81 189 668
SHIJAS AUTISM
India
Приєднався 29 лис 2019
നല്ല പാത്രങ്ങൾ കിട്ടി ഗുലാബ് ജാമുൻ ഉണ്ടാക്കാം/Easy Gulab jamun- Malayalam
ഒരു കുടുംബത്തിന് ഏറ്റവും പ്രയാസമുള്ള കാര്യമാണ് ഓട്ടിസം ഉള്ള കുഞ്ഞിനെ വളർത്തുക എന്നത്.
ഓട്ടിസം കുട്ടികൾ നമ്മൾ അവരോട് സംസാരിക്കുമ്പോൾ മുഖത്തു നോക്കാനോ. മറ്റുള്ളവരുമായി ചങ്ങാത്തം കൂടാനോ മടിയുള്ളവരാണ് ഓട്ടിസം കുട്ടികൾ. താല്പര്യമുള്ള കളികളിലും. പ്രവർത്തനങ്ങളിലും മണിക്കൂറുകളോളം ചെലവഴിക്കുന്നവരാണ് ഈ കുട്ടികൾ. ഇവർ സംസാരത്തിൽ പിശുക്ക് കാണിക്കുന്നവർ ആയിരിക്കും. ജീവിച്ചിരിക്കുന്നതും. മരിച്ചവരുമായ പല മഹാന്മാരും, ശാസ്ത്രജ്ഞന്മാരും ഓട്ടിസം ഉള്ളവരായിരുന്നു ഓട്ടിസം മുള്ള കുട്ടികൾ നല്ല ബുദ്ധിയുള്ള കുട്ടികളാണ്. അവരിൽ പല കഴിവുകളും ഉണ്ടായിരിക്കും അവരിലെ കഴിവുകൾ പുറത്തുകൊണ്ടുവരാനും നമ്മുക്ക് കഴിയും.
മുൻകാലങ്ങളെ അപേക്ഷിച്ച് ഓട്ടിസം ഉള്ള കുഞ്ഞുങ്ങളെ സഹായിക്കാൻ ഇന്ന് നമുക്ക് സാധിക്കും
. ഓട്ടിസം ഒരു രോഗമല്ല അതൊരു അവസ്ഥയാണ്.
ഓട്ടിസ മുള്ള കുട്ടികളെ ഒറ്റപ്പെടുത്താതെ നമ്മളിൽ ഒരാളായി കാണുക
. ഓട്ടിസം ഒരു രോഗമല്ല അതിന് മരുന്നും ഇല്ല.
. തെറാപ്പി മാത്രമാണ് ശരി
. ചികിത്സ ഇല്ല ഓട്ടിസം ഒരു അസുഖമല്ല അതൊരു അവസ്ഥയാണ്.
.ഓട്ടിസം ഉള്ള കുട്ടിയെ മാതാവിനാണ് കൂടുതലും നേരാക്കാൻ കഴിയുന്നത്
. ഇവർക്ക് നമ്മൾ ചികിത്സ തേടണം അതായത് തെറാപ്പി.
. ഓട്ടിസം കാണപ്പെടുന്ന കുട്ടികളെ തെറാപ്പി ചെയ്യുമ്പോൾ രക്ഷിതാക്കളുടെ സാന്നിധ്യം കൂടെയുണ്ടാവണം
. ഓട്ടിസം കുട്ടികൾക്ക് തെറാപ്പി കൊടുക്കുമ്പോൾ അവരുടെ അമ്മയും കൂടെ ഇരുത്തണം അമ്മയ്ക്കും ട്രെയിനിങ് കിട്ടണം എന്നാലോ കുട്ടിയെ നമ്മൾക്ക് നേരാക്കാൻ കഴിയൂ
. ഇവരെ നോർമൽ സ്കൂൾ വിടുക ചില കുട്ടികൾ നോർമൽ സ്കൂളിൽ വിടുന്നതുകൊണ്ട്
പഠിക്കണമെന്നില്ല വായിക്കണമെന്നില്ല പക്ഷേ ഇവരിൽ സാമൂഹ്യബോധം ഉണ്ടാകും സ്കൂളിൽ വിട്ട് സമൂഹത്തിൽ ജീവിക്കാൻ ഇവരെ പ്രാപ്തരാക്കുക അവരുടെ കഴിവുകൾ എടുക്കുക
. ഇവരിൽ ഏത് കഴുവാണ് എന്ന് കണ്ടെത്തി അതാണ് നമ്മൾ മുന്നോട്ടു കൊണ്ടുപോകേണ്ടത്
. നമ്മുടെ കുട്ടിയെ വിശ്വസിക്കുക
.നമ്മുടെ കുട്ടിക്ക് അത് പറ്റും മെന്ന് ഉറപ്പു വരുത്തുക
നമ്മുടെ കുട്ടിക്ക് എക്സ്ട്രാ കഴിവുകൾ ഉണ്ട് അത് നമ്മൾ കണ്ടെത്തുക
. ആത്മവിശ്വാസം ഉണ്ടെങ്കിൽ എന്തും നേരിടാൻ പറ്റും ജീവിതത്തിൽ വിജയം ഉണ്ടാക്കി തീർക്കാൻ പറ്റും അതിനുവേണ്ടി പരിശ്രമിച്ചു കൊണ്ടേയിരിക്കുക❤️
#autism
#gulabjamun
#PalakkadMarketRoadBavametals

Переглядів: 4 154
Відео
Palakkad Market Road BAVA METALS
Переглядів 5 тис.7 годин тому
#autism #Bavametals #cookwares #kitchenwares #antique #aluminium #glassware #PalakkadMarketRoadBavametals #brass #bronze #crockery ഒരു കുടുംബത്തിന് ഏറ്റവും പ്രയാസമുള്ള കാര്യമാണ് ഓട്ടിസം ഉള്ള കുഞ്ഞിനെ വളർത്തുക എന്നത്. ഓട്ടിസം കുട്ടികൾ നമ്മൾ അവരോട് സംസാരിക്കുമ്പോൾ മുഖത്തു നോക്കാനോ. മറ്റുള്ളവരുമായി ചങ്ങാത്തം കൂടാനോ മടിയുള്ളവരാണ് ഓട്ടിസം കുട്ടികൾ. താല്പര്യമുള്ള കളികളിലും. പ്രവർത്തനങ്ങളിലും മണിക്കൂറ...
Beetroot chapati / Healthy Breakfast recipes
Переглядів 8 тис.19 годин тому
#autism #shijasautism #cooking #autismawareness #beetrootchapati #healthybreakfastrecipes #redcolourchapati ഒരു കുടുംബത്തിന് ഏറ്റവും പ്രയാസമുള്ള കാര്യമാണ് ഓട്ടിസം ഉള്ള കുഞ്ഞിനെ വളർത്തുക എന്നത്. ഓട്ടിസം കുട്ടികൾ നമ്മൾ അവരോട് സംസാരിക്കുമ്പോൾ മുഖത്തു നോക്കാനോ. മറ്റുള്ളവരുമായി ചങ്ങാത്തം കൂടാനോ മടിയുള്ളവരാണ് ഓട്ടിസം കുട്ടികൾ. താല്പര്യമുള്ള കളികളിലും. പ്രവർത്തനങ്ങളിലും മണിക്കൂറുകളോളം ചെലവഴിക്കുന്നവരാ...
BUDDIES RESIDENTIAL CAMP / ഓട്ടിസം കുട്ടികളും ചങ്ങാതിയും ആയിട്ടുള്ള രണ്ടു ദിവസത്തെ പരിപാടി
Переглядів 6 тис.День тому
#autism #Camp #Residentialcamp #autismclub #NSSUnit #buddies #Mountseenacollege #Palakkad #Autismbuddies #autismclub #shijasautism #Autismawareness ഒരു കുടുംബത്തിന് ഏറ്റവും പ്രയാസമുള്ള കാര്യമാണ് ഓട്ടിസം ഉള്ള കുഞ്ഞിനെ വളർത്തുക എന്നത്. ഓട്ടിസം കുട്ടികൾ നമ്മൾ അവരോട് സംസാരിക്കുമ്പോൾ മുഖത്തു നോക്കാനോ. മറ്റുള്ളവരുമായി ചങ്ങാത്തം കൂടാനോ മടിയുള്ളവരാണ് ഓട്ടിസം കുട്ടികൾ. താല്പര്യമുള്ള കളികളിലും. പ്രവർത്തന...
മാമൻ ഇല്ലാതെ ഷിജു കുട്ടന്റെ ബോട്ട് യാത്ര / Marine drive boat ride
Переглядів 39 тис.14 днів тому
ഒരു കുടുംബത്തിന് ഏറ്റവും പ്രയാസമുള്ള കാര്യമാണ് ഓട്ടിസം ഉള്ള കുഞ്ഞിനെ വളർത്തുക എന്നത്. ഓട്ടിസം കുട്ടികൾ നമ്മൾ അവരോട് സംസാരിക്കുമ്പോൾ മുഖത്തു നോക്കാനോ. മറ്റുള്ളവരുമായി ചങ്ങാത്തം കൂടാനോ മടിയുള്ളവരാണ് ഓട്ടിസം കുട്ടികൾ. താല്പര്യമുള്ള കളികളിലും. പ്രവർത്തനങ്ങളിലും മണിക്കൂറുകളോളം ചെലവഴിക്കുന്നവരാണ് ഈ കുട്ടികൾ. ഇവർ സംസാരത്തിൽ പിശുക്ക് കാണിക്കുന്നവർ ആയിരിക്കും. ജീവിച്ചിരിക്കുന്നതും. മരിച്ചവരുമായ പല മഹാന്...
ടൂട്ടി ഫ്രൂട്ടി എളുപ്പത്തിൽ ഉണ്ടാക്കാം/ Homemade Tutti Frutti
Переглядів 16 тис.14 днів тому
ടൂട്ടി ഫ്രൂട്ടി എളുപ്പത്തിൽ ഉണ്ടാക്കാം/ Homemade Tutti Frutti
പൊന്നാക്കണ്ണി ചീര പരിപ്പു കറി/ പാചകത്തിലൂടെ സംസാരം പഠിപ്പിക്കുക
Переглядів 17 тис.21 день тому
പൊന്നാക്കണ്ണി ചീര പരിപ്പു കറി/ പാചകത്തിലൂടെ സംസാരം പഠിപ്പിക്കുക
Wedding Reception Coimbatore/SMR Thirumana Mandapam
Переглядів 51 тис.21 день тому
Wedding Reception Coimbatore/SMR Thirumana Mandapam
how to make coconut oil at home/ homemade pure coconut oil
Переглядів 13 тис.21 день тому
how to make coconut oil at home/ homemade pure coconut oil
മീൻ തലക്കറിയും കാവത്ത് പുഴുങ്ങിയതും
Переглядів 10 тис.28 днів тому
മീൻ തലക്കറിയും കാവത്ത് പുഴുങ്ങിയതും
Malayalam story /കാക്കയും കുറുക്കന്റെയും കഥ/ letter communication story
Переглядів 20 тис.Місяць тому
Malayalam story /കാക്കയും കുറുക്കന്റെയും കഥ/ letter communication story
ഇന്ന് ഷിജു കുട്ടന്റെ കൂടെ പാട്ടുകൾ പാടിക്കൊടുത്ത് ഷിജു കുട്ടൻ ഫാൻസ്
Переглядів 7 тис.Місяць тому
ഇന്ന് ഷിജു കുട്ടന്റെ കൂടെ പാട്ടുകൾ പാടിക്കൊടുത്ത് ഷിജു കുട്ടൻ ഫാൻസ്
ഷിജു കുട്ടന്റെ വീട് വൃത്തിയാക്കുക/ Clean the house
Переглядів 24 тис.Місяць тому
ഷിജു കുട്ടന്റെ വീട് വൃത്തിയാക്കുക/ Clean the house
ചേന വിളവെടുപ്പ് / elephant Foot Yam cultivation
Переглядів 69 тис.Місяць тому
ചേന വിളവെടുപ്പ് / elephant Foot Yam cultivation
ഷിജു കുട്ടന്റെ ഓണം വിശേഷങ്ങളും ഓണസദ്യയും
Переглядів 46 тис.Місяць тому
ഷിജു കുട്ടന്റെ ഓണം വിശേഷങ്ങളും ഓണസദ്യയും
Onam special athipazham payasam / അത്തിപ്പഴം പായസം
Переглядів 28 тис.Місяць тому
Onam special athipazham payasam / അത്തിപ്പഴം പായസം
ഓട്ടിസത്തെ പോരാടി ജയിച്ച നിഹാലിന്റെ വിശേഷം
Переглядів 57 тис.Місяць тому
ഓട്ടിസത്തെ പോരാടി ജയിച്ച നിഹാലിന്റെ വിശേഷം
special recipe Jackfruit sweet bajji മധുര ചക്ക ബജ്ജി
Переглядів 7 тис.Місяць тому
special recipe Jackfruit sweet bajji മധുര ചക്ക ബജ്ജി
കിടിലൻ രുചിയിൽ 😋special fish egg samosa
Переглядів 11 тис.Місяць тому
കിടിലൻ രുചിയിൽ 😋special fish egg samosa
കല്ല്യാണ തിരക്കിനിടയിൽ ഷിജു കുട്ടന്റെ ഫാൻസ് wedding function
Переглядів 54 тис.Місяць тому
കല്ല്യാണ തിരക്കിനിടയിൽ ഷിജു കുട്ടന്റെ ഫാൻസ് wedding function
ഷിജു കുട്ടന്റെ ഫാൻസ് അവരും ആയിട്ടുള്ള സന്തോഷ നിമിഷങ്ങൾ/ shijukutan fans
Переглядів 55 тис.2 місяці тому
ഷിജു കുട്ടന്റെ ഫാൻസ് അവരും ആയിട്ടുള്ള സന്തോഷ നിമിഷങ്ങൾ/ shijukutan fans
സമൂഹവും ഇവരെ ചേർത്തുപിടിക്കുക മാതൃകയാണ് മാമ
Переглядів 242 тис.2 місяці тому
സമൂഹവും ഇവരെ ചേർത്തുപിടിക്കുക മാതൃകയാണ് മാമ
INJECTD GRILLED CHICCKEN / and vegetable grilled
Переглядів 16 тис.2 місяці тому
INJECTD GRILLED CHICCKEN / and vegetable grilled
Buddies Empowerment and Inclusion / ഓട്ടിസം കുട്ടികളും ചങ്ങാതിയും ആയിട്ടുള്ള ഒരു ദിവസത്തെ പരിപാടി
Переглядів 17 тис.2 місяці тому
Buddies Empowerment and Inclusion / ഓട്ടിസം കുട്ടികളും ചങ്ങാതിയും ആയിട്ടുള്ള ഒരു ദിവസത്തെ പരിപാടി
നമ്മുടെ ഷിജു കുട്ടനും play button കിട്ടിയേ... YouTube silver play button opening
Переглядів 23 тис.2 місяці тому
നമ്മുടെ ഷിജു കുട്ടനും play button കിട്ടിയേ... UA-cam silver play button opening
Independence Day 🇮🇳❤️ special food സ്പെഷ്യൽ കുറ്റി പുട്ട്
Переглядів 15 тис.2 місяці тому
Independence Day 🇮🇳❤️ special food സ്പെഷ്യൽ കുറ്റി പുട്ട്
ഷിജു കുട്ടന് ഓട്ടിസം ഉണ്ടെന്ന് എങ്ങനെ തിരിച്ചറിഞ്ഞു (part 1)
Переглядів 28 тис.2 місяці тому
ഷിജു കുട്ടന് ഓട്ടിസം ഉണ്ടെന്ന് എങ്ങനെ തിരിച്ചറിഞ്ഞു (part 1)
ഗണപതി നാരങ്ങ കറി/ Ganapathi narang apickle
Переглядів 29 тис.2 місяці тому
ഗണപതി നാരങ്ങ കറി/ Ganapathi narang apickle
❤❤❤
👍❤❤
🥰🥰🥰❤️❤️❤️
🎉❤❤❤❤❤❤❤❤❤
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😊
വാവ മാമനെ കശാപ്പ് ചെയ്യാൻ നോക്കണോ ❤😂
🥰🥰🥰🥰🥰👌👌👌👌😂😂😂😂😂😂😂😊😊😊😊😊❤❤❤❤❤❤❤❤❤❤❤😊😊😊😊💞💞💞💕💕
👏👏👏👏🕉☪️✝️👏👏👏👏🙏🙏🙏🙏💕💕💕💕💕💕💕🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰Super Super super Super super Super super Super super Super super Super super 👌 👍 ❤❤❤❤❤❤
chips matram mathi enik❤
❤❤
Masha allah❤❤
❤❤❤❤❤❤❤❤❤❤❤
❤
വാവയുടെ കോമഡി മാമൻ്റെ നേരെ❤❤❤
❤❤❤❤😊😊😊😊
❤
❤️🥰🥰🥰
🥰🥰🥰🥰
❤️😊
❤❤❤
❤❤❤❤
ഷിജുക്കുട്ടനും മാമയും വാവയും ❤❤❤
❤❤😊
❤❤❤❤❤👍👍👍👌
മോളുടെ കോമഡി 😂
❤
ഷിജു കുട്ടനും മാമയും പാലക്കാട് മാർക്കറ്റ് റോഡ് വാവ മെറ്റൽസ് പാത്രക്കടയിൽ❤️❤️❤️
ഷിജുക്കുട്ടൻ........❤❤❤❤❤❤❤❤
Daivam anugrahikkatte
Yatram mon orupadu estamanalle
❤❤❤❤❤❤
Shijukuttante santhosham nokku❤😂😂❤❤❤😊😊..God bless
❤❤❤❤❤
Mashallah ❤
❤❤
❤❤❤
ഞങ്ങളുടെ മകനും മാമനും❤❤❤❤
Happy birthday shiju mon
👍❤️❤️
Grrtttt...
❤❤
Idakoode mamem thinnu 😂
Mama ❤
ഷിജു കുട്ടനും മാമനും ഷിജു കുട്ടന്റെ കുടുംബങ്ങൾക്കും ഹാപ്പി ദീപാവലി
ഷിജു കുട്ടനും മാമാക്കും പരസ്യത്തിൽ അഭിനയിക്കാൻ ഭാഗ്യം കിട്ടിയത് ഞങ്ങളെ സ്നേഹിക്കുന്ന ഞങ്ങളുടെ subscribe നിങ്ങളുടെയൊക്കെ സ്നേഹം സപ്പോർട്ടും കൊണ്ടാണ് ഞങ്ങൾക്ക് ഇങ്ങനെയൊക്കെ എത്തിപ്പെടാൻ പറ്റിയത് എല്ലാവരോടും ഒരുപാട് സ്നേഹം നന്ദി 🙏🏻❤❤❤

Chakkare shijukuttaaaa❤❤❤❤❤❤❤
എനിക്ക് 4മാമന്മാർ ഉണ്ടായിരുന്നു എന്റെ അച്ഛൻ മരിക്കുന്നത് വരെ അവർക്ക് സ്നേഹമായിരുന്നു പിന്നെ ഞാൻ അവരുടെ വീട്ടിലെ ശമ്പളം ഇല്ലാത്ത വേലക്കാരി ആയിരുന്നു എന്നെ ഒരു പാട് ദ്രോഹിച്ചു എന്നാൽ ഇന്ന് ഞാൻ നന്നായി ജീവിക്കുന്നു അവർ 4പേരും ലിവർ കംപ്ലയിന്റ് ആയി മരിച്ചു ദൈവം കൊടുത്ത വിധി
❤❤
I am also fan of shiju kuttan🎉🎉🎉🎉